അ​​​ണ്ട​​​ർ-19 ലോ​​​ക​​​ക​​​പ്പ് ; ശ്രീ​​​ല​​​ങ്ക​​​യ്ക്കു വേ​​​ദി ന​​​ഷ്ടം

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ഐ​​​സി​​​സി അ​​​ണ്ട​​​ർ-19 ലോ​​​ക​​​ക​​​പ്പ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലേ​​​ക്കു മാ​​​റ്റി.ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റി​​​ലെ അ​​​നി​​​ശ്ചി​​​താ​​​വ​​​സ്ഥ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു തീ​​​രു​​​മാ​​​നം. ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നാ​​​വ​​​ശ്യ ഇ​​​ട​​​പെ​​​ട​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റി​​​നെ ഐ​​​സി​​​സി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. വി​​​ല​​​ക്കു​​​ണ്ടെ​​​ങ്കി​​​ലും ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റി​​​നു സാ​​​ധാ​​​ര​​​ണ​​​പോ​​​ലെ മു​​​ന്നോ​​​ട്ടു​​​പോ​​​കാം. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ലോ​​​ക​​​ക​​​പ്പി​​​ൽ ശ്രീ​​​ല​​​ങ്ക​​​യു​​​ടെ അ​​​ണ്ട​​​ർ-19 ടീം ​​​പ​​​ങ്കെ​​​ടു​​​ക്കും. ജ​​​നു​​​വ​​​രി 13 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി നാ​​​ലു വ​​​രെ അ​​​ണ്ട​​​ർ 19 ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ത്താ​​​നാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലും ഈ ​​​സ​​​മ​​​യ​​​ക്ര​​​മം പാ​​​ലി​​​ക്കും. അ​​​തേ​​​സ​​​മ​​​യം, എ​​​സ്എ20 (ട്വ​​​ന്‍റി 20) ലീ​​​ഗി​​​ന്‍റെ ര​​​ണ്ടാം പ​​​തി​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തും ഇ​​​തേ സ​​​മ​​​യ​​​ത്താ​​​ണ്. ട്വ​​​ന്‍റി 20 ലീ​​​ഗി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ടം ഒ​​​രു സ്വ​​​ത​​​ന്ത്ര​​​ബോ​​​ഡി ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ ര​​​ണ്ടും സ​​​മാ​​​ന്ത​​​ര​​​മാ​​​യി കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു ക്രി​​​ക്ക​​​റ്റ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക (സി​​​എ​​​സ്എ) സി​​​ഇ​​​ഒ പ​​​റ​​​ഞ്ഞു.

Read More

ട്വ​​​ന്‍റി20 ക്രി​​​ക്കറ്റ്; സൂ​​​ര്യ​​​യെ കാ​​​ത്ത് റി​​​ക്കാ​​​ർ​​​ഡ്

ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ പ​​​ര​​​മ്പ​​​ര​​​യി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം  കാഴ്ചവച്ചാൽ ഇ​​​ന്ത്യ​​​ൻ നാ​​​യ​​​ക​​​ൻ സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വി​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു ര​​​ണ്ടു റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ. അ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ൽ 159 റ​​​ണ്‍സ​​​ടി​​​ച്ചാ​​​ൽ ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റി​​​ൽ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ 2000 റ​​​ണ്‍സ് ക​​​ണ്ടെ​​​ത്തു​​​ന്ന താ​​​ര​​​മെ​​​ന്ന നേ​​​ട്ടം സൂ​​​ര്യ​​​കു​​​മാ​​​റി​​​ന്‍റെ പേ​​​രി​​​ലാ​​​കും. ര​​​ണ്ട് ഇ​​​ന്നിം​​​ഗ്സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ത്ര​​​യും റ​​​ണ്‍സ് നേ​​​ടി​​​യാ​​​ൽ നി​​​ല​​​വി​​​ലെ റി​​​ക്കാ​​​ർ​​​ഡി​​​നൊ​​​പ്പ​​​വും സൂ​​​ര്യ​​​യെ​​​ത്തും. 52 ഇ​​​ന്നിം​​​ഗ്സി​​​ൽ​​​നി​​​ന്ന് 2000 റ​​​ണ്‍സ് നേ​​​ടി​​​യ പാ​​​ക്കി​​​സ്ഥാ​​​ൻ താ​​​ര​​​ങ്ങ​​​ളാ​​​യ ബാ​​​ബ​​​ർ അ​​​സ​​​മി​​ന്‍റെ​​യും മു​​​ഹ​​​മ്മ​​​ദ് റി​​​സ്‌വാ​​ന്‍റെ​​യും പേ​​​രി​​​ലാ​​​ണ് നി​​​ല​​​വി​​​ൽ ഈ ​​​റി​​​ക്കാ​​​ർ​​​ഡ്. അ​​​ടു​​​ത്ത അ​​​ഞ്ച് ഇ​​​ന്നിം​​​ഗ്സി​​​ൽ​​​നി​​​ന്ന് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചാ​​​ൽ വേ​​​ഗ​​​ത്തി​​​ൽ 2000 റ​​​ണ്‍സ് തി​​​ക​​​യ്ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ താ​​​ര​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡും സൂ​​​ര്യ​​​കു​​​മാ​​​റി​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു​​​ണ്ട്.

Read More

സൂ​പ്പ​ർ പോ​രി​ൽ ബ്ര​സീ​ലി​നെ കീ​ഴ​ട​ക്കി അ​ര്‍​ജ​ന്‍റീ​ന

ബ്ര​സീ​ലി​യ: ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൂ​പ്പ​ർ പോ​രാ​ട്ട​ത്തി​ൽ അ​ര്‍​ജ​ന്‍റീ​ന​യോ​ട് ബ്ര​സീ​ല്‍ ഒ​രു ഗോ​ളി​നു തോ​റ്റു. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മാ​റ​ക്കാ​ന മൈ​താ​ന​ത്താ​ണ് ചി​ര​വൈ​രി​ക​ളാ​യ ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​ത്. 63-ാം മി​നി​റ്റി​ല്‍ നി​ക്കോ​ള​സ് ഓ​ട്ട​മെ​ന്‍​ഡി അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി വി​ജ​യ ഗോ​ള്‍ ക​ണ്ടെ​ത്തി. ലോ ​സെ​ല്‍​സോ എ​ടു​ത്ത കോ​ര്‍​ണ​റി​ല്‍ ഉ​യ​ര്‍​ന്ന് ചാ​ടി​യെ​ടു​ത്ത ഹെ​ഡ​റി​ൽ ഒ​ട്ടാ​മെ​ന്‍​ഡി അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് വി​ജ​യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ബ്ര​സീ​ല്‍ ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഹോം ​മ​ത്സ​രം തോ​ല്‍​ക്കു​ന്ന​ത്. നെ​യ്മ​റും വി​നി​ഷ്യ​സ് ജൂ​നി​യ​റും റി​ച്ചാ​ര്‍​ലി​സ​ണും ഇ​ല്ലാ​തി​റ​ങ്ങി​യ ബ്ര​സീ​ല്‍ മ​ത്‌​സ​ര​ത്തി​ലു​ട​നീ​ളം നി​റം​മ​ങ്ങി​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 81-ാം മി​നി​റ്റി​ല്‍ ജോ​ലി​ന്‍​ട​ണ്‍ ചു​വ​പ്പ് കാ​ര്‍​ഡ് കാ​ണു​ക​യു​മു​ണ്ടാ​യി. ഇ​രു​ടീ​മു​ക​ളു​ടെ​യും ആ​രാ​ധ​ക​ര്‍ ത​മ്മി​ല്‍ ഗാ​ല​റി​യി​ല്‍ കൂ​ട്ട​യ​ടി​യു​ണ്ടാ​യ​തോ​ടെ അ​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ കാ​ത്തി​രു​ന്ന മ​ത്സ​രം ആ​രം​ഭി​ച്ച​ത്. അ​ര്‍​ജ​ന്‍റീ​ന​ന്‍ ദേ​ശീ​യ​ഗാ​നം ആ​രം​ഭി​ക്കു​മ്പോ​ള്‍ ബ്ര​സീ​ലി​യ​ന്‍ ആ​രാ​ധ​ക​ര്‍ കൂ​വി​യ​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന്…

Read More

ട്വ​ന്‍റി20; ക​ളി​യാ​ര​വ​ത്തി​നു ത​യാ​റാ​യി തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യം

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​മെ​ന്ന് അ​വ​സാ​നം വ​രെ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ച കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യ​പ്പോ​ൾ നി​രാ​ശ​രാ​യ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്ക് ആ​ഹ്ളാ​ദം സ​മ്മാ​നി​ക്കു​ന്ന ട്വ​ന്‍റി20 മ​ത്സ​ര​ത്തി​നാ​യി കാ​ര്യ​വ​ട്ടം ത​യാ​റെ​ടു​ക്കു​ന്നു. ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ക​ലാ​ശ​പ്പോ​രാ​ട്ട​ക്കാ​രാ​യ ഇ​ന്ത്യ​യും-​ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്പോ​ൾ ആ​വേ​ശം വാ​നോ​ള​മു​യ​രും. ഓ​സീ​സ് ടീ​മി​ന്‍റെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ടി20 ​പ​ര​ന്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​മാ​ണ് 26ന് ​കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പി​ച്ചും സ്റ്റേ​ഡി​യ​വും അ​റ്റു​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​തി​നാ​ൽ ഇ​തി​നോ​ട​കം ത​ന്നെ സ്റ്റേ​ഡി​യ​ത്തി​ലെ അ​നു​ബ​ന്ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ത്തി​നാ​യി ഓ​സ്ട്രേ​ലി​യ​ൻ ടീ​മും ഇ​ന്ത്യ​ൻ ടീ​മും കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​യ​താ​ണ്. സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ൽ പ​ല​തും മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യെ​ങ്കി​ലും പി​ച്ചി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് ഇ​രു ടീ​മു​ക​ൾ​ക്കും ഏ​ക​ദേ​ശ ധാ​ര​ണ​യു​ണ്ട്. കാ​ര്യ​വ​ട്ട​ത്ത് അ​ന്താ​രാ​ഷ്‌​ട്ര…

Read More

കാ​ൻ​ഡി​ഡേ​റ്റ്സ് ടൂ​ർ​ണ​മെ​ന്‍റ് അ​ടു​ത്ത ല​ക്ഷ്യമെന്ന് ആ​ർ. പ്ര​ഗ്നാ​ന​ന്ദ

  തി​രു​വ​ന​ന്ത​പു​രം: ലോ​ക ചാ​ന്പ്യ​നാ​കു​ക എ​ന്ന​ത് ഏ​തൊ​രു ക​ളി​ക്കാ​ര​ന്‍റെ​യും സ്വ​പ​ന​മാ​ണ്. ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​ണ് ത​ന്‍റെ ശ്ര​മ​മെ​ന്നും അ​തി​നു​വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് താ​നെ​ന്നും ഇ​ന്ത്യ​ൻ ചെ​സി​ലെ പു​തി​യ താ​രോ​ദ​യ​മാ​യ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ആ​ർ.  പ്രഗ്നാനന്ദ പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര ചെ​സ് ഫെ​സ്റ്റി​വ​ലി​ൽ നി​ഹാ​ൽ സ​രി​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​നു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​നി​യും മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ണ്ടെ​ന്നും ത​ന്‍റെ ക​ളി മി​ക​ച്ച​താ​ക്കു​ന്ന​തി​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ന​ഡ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന കാ​ൻ​ഡി​ഡേ​റ്റ്സ് ടൂ​ർ​ണ​മെ​ന്‍റാ​ണ് അ​ടു​ത്ത ല​ക്ഷ്യ​മെ​ന്നും അ​തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ത​ന്‍റെ സ​ഹോ​ദ​രി ആ​ർ. വൈ​ശാ​ലി​യും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കു​മെ​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ ചെ​സ് വേ​ൾ​ഡ് ക​പ്പി​ൽ ഫൈ​ന​ലി​ലെ​ത്തി​യ പ്രഗ്നാനന്ദ ലോ​ക ചാ​ന്പ്യ​നാ​യ മാ​ഗ്ന​സ് കാ​ൾ​സ​നു​മാ​യാ​ണ് ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു​ശേ​ഷം ഫൈ​ന​ലി​ലെ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ര​നാ​ണ് ആ​ർ. പ്ര​ഗ്യാ​ന​ന്ദ.

Read More

മ​ന​മി​ടി​ഞ്ഞ് ഇ​ന്ത്യ

ലോ​ക​ക​പ്പ് ന​ഷ്ട​ത്തി​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് മ​നം മ​ടു​പ്പ്… ക​ളി​ക്കാ​രു​ടെ മ​നം മ​ടു​പ്പാ​ണു ഫൈ​ന​ലി​ലേ​റ്റ തോ​ല്‍​വി​യു​ടെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്ന​തു മ​റ്റൊ​രു വാ​സ്ത​വം. ലോ​ക​ക​പ്പ് ഫൈ​ന​ല്‍ പോ​ലൊ​രു വേ​ദി​യി​ല്‍ ആ​രു ജ​യി​ക്കും തോ​ല്‍​ക്കും എ​ന്ന​തി​ല്‍ മാ​ന​സി​ക ക​രു​ത്തി​ന്‍റെ സ്ഥാ​നം നി​ര്‍​ണാ​യ​കം. രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷാ​ഭാ​രം പേ​റു​ന്ന ക​ളി​ക്കാ​രു​ടെ മാ​ന​സി​ക ക​രു​ത്തി​നു ജ​യ​വും തോ​ല്‍​വി​യും തീ​രു​മാ​നി​ക്കാം എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ലെ ഇ​ന്ത്യ​ന്‍ തോ​ല്‍​വി. അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യേ​ക്കാ​ള്‍ മാ​ന​സി​ക മു​ന്‍​തൂ​ക്കം ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി​രു​ന്നു. ടോ​സ് ജ​യി​ച്ച് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ മു​ത​ല്‍ ഓ​സ്ട്രേ​ലി​യ​ക്കാ​ര്‍ മാ​ന​സി​ക മു​ന്‍​തൂ​ക്കം സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും അ​വ​ര്‍ അ​ത് കൈ​വി​ട്ടി​ല്ല. 47 റ​ണ്‍​സി​നി​ടെ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടി​ട്ടും ജ​യ​ത്തി​ലേ​ക്ക് എ​ത്തി​യ​തും അ​തു​കൊ​ണ്ടു​ത​ന്നെ… മു​ഹ​മ്മ​ദ് സി​റാ​ജ് പൊ​ട്ടി​ക്ക​ര​ഞ്ഞ​തും വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും ക​ണ്ണീ​ര​ട​ക്കാ​ന്‍ പാ​ടു​പെ​ട്ട​തു​മെ​ല്ലാം അ​തി​ന്‍റെ അ​വ​സാ​ന ചി​ത്ര​ങ്ങ​ളാ​യി… പ്ലാ​ന്‍…

Read More

ബ്ര​സീ​ല്‍-​അ​ര്‍​ജ​ന്‍റീ​ന സൂ​പ്പ​ര്‍ പോ​രാ​ട്ടം നാ​ളെ

റി​യോ ഡി ​ഷാ​നെ​റോ: ഫി​ഫ ലോ​ക​ക​പ്പ് ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ നാ​ളെ ബ്ര​സീ​ല്‍-​അ​ര്‍​ജ​ന്‍റീ​ന സൂ​പ്പ​ര്‍​ക്ലാ​സി​കോ പോ​രാ​ട്ടം. നാ​ളെ രാ​വി​ലെ ഇ​ന്ത്യ​ന്‍ സ​മ​യം ആ​റി​നു പ്ര​ശ​സ്ത​മാ​യ മാ​റ​ക്കാ​ന സ്റ്റേ​ഡി​യ​ത്തി​ലാ​ണു മ​ത്സ​രം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യ ബ്ര​സീ​ല്‍ ജ​യ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്താ​നാ​ണ് അ​ര്‍​ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. അ​ര്‍​ജ​ന്‍റീ​ന​യാ​ണെ​ങ്കി​ല്‍ ഉ​റു​ഗ്വെ​യ്‌​ക്കെ​തി​രേ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലേ​റ്റ തോ​ല്‍​വി​യി​ല്‍​നി​ന്നു ജ​യ​ത്തി​ലേ​ക്കു വ​രാ​നു​മാ​ണു പോ​രാ​ടു​ന്ന​ത്. ലോ​ക​ക​പ്പ് നേ​ടി​യ​ശേ​ഷം അ​ര്‍​ജ​ന്‍റീ​ന നേ​രി​ട്ട ആ​ദ്യ പ​രാ​ജ​യ​മാ​യി​രു​ന്നു അ​ത്. അ​ഞ്ചു ക​ളി​യി​ല്‍ ഏ​ഴു പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ബ്ര​സീ​ലി​ന് ഈ ​മ​ത്സ​രം നി​ര്‍​ണാ​യ​ക​മാ​ണ്. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍ 12 പോ​യി​ന്‍റു​മാ​യി അ​ര്‍​ജ​ന്‍റീ​ന​യാ​ണ് ഒ​ന്നാ​മ​ത്. പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കു​ന്ന നെ​യ്മ​ര്‍ ടീ​മി​നൊ​പ്പ​മി​ല്ലാ​ത്ത​ത് ബ്ര​സീ​ലി​ന്‍റെ മു​ന്നേ​റ്റ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​ര്‍​ജ​ന്‍റൈ​ന്‍ ടീ​മി​ൽ എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ ഇ​റ​ങ്ങി​യേ​ക്കും.

Read More

ഇന്ത്യയ്ക്ക് സ്ലോ ​പി​ച്ചി​ലെ റി​വേ​ഴ്സ് സ്വിം​ഗ് മനസിലാക്കാൻ സാധിച്ചില്ലേ

അ​ഹ​മ്മ​ദാ​ബാ​ദ്: സ്ലോ ​പി​ച്ചി​ലെ റി​വേ​ഴ്സ് സിം​ഗ്; ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നു ഷ​ട്ട​റി​ട്ട​ത് ഈ ​എ​ക്സ് ഫാ​ക്ട​റാ​ണ്. ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലെ വ​ര​ണ്ടു​ണ​ങ്ങി​യ അ​ഞ്ചാം ന​ന്പ​ർ പി​ച്ചി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ ടീം ​ഇ​ന്ത്യ​ക്ക് സ്ലോ ​പി​ച്ചി​ലെ റി​വേ​ഴ്സ് സ്വിം​ഗ് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ആ​റാം ലോ​ക​ക​പ്പ് ചാ​ന്പ്യ​ൻ​പ​ട്ട​ത്തി​നാ​യി ഇ​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യു​ടെ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ 240 റ​ണ്‍​സി​ന് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഓ​സീ​സ് ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സ് മു​ന്നി​ൽ​നി​ന്ന് പ​ട​ന​യി​ച്ചു. സ്ലോ ​പി​ച്ചി​ൽ കൃ​ത്യ​മാ​യ പ്ലാ​നിം​ഗോ​ടെ ആ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ൻ ബൗ​ള​ർ​മാ​ർ എ​ത്തി​യ​ത്. ഈ ​ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ വി​രാ​ട് കോ​ഹ് ലി​ക്ക് എ​തി​രേ ഷോ​ർ​ട്ട് പി​ച്ച് ആ​ക്ര​മ​ണം, സ്വിം​ഗും സീ​മും മ​ന​സി​ലാ​കു​ന്ന​തി​നു മു​ന്പ് ഗി​ല്ലി​നെ കു​ടു​ക്കി, അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ കൂ​റ്റ​ന​ടി ന​ട​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച സൂ​ര്യ​കു​മാ​ർ…

Read More

ലോകകപ്പിലെ പ്ര​ക​ട​ന​വും താ​ര​ങ്ങ​ളു​ടെ ക​ഴി​വും ശ്ര​ദ്ധേം; ഇ​ന്ത്യ​ൻ ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ൻ ടീ​മി​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​ന​വും താ​ര​ങ്ങ​ളു​ടെ ക​ഴി​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മി​ക​ച്ച ടീ​മാ​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ലോ​ക​ക​പ്പ് ക​ളി​ച്ച​ത്. ഈ ​പ്ര​ക​ട​ന​ത്തി​ൽ രാ​ജ്യം അ​ഭി​മാ​നി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ കു​റി​ച്ചു. ‌അ​തേ​സ​മ​യം, ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും സ്റ്റേ​ഡ​യ​ത്തി​ലെ​ത്തി​യി​രു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്.

Read More

ഏ​ക​ദി​ന ലോ​ക​ക​പ്പ്; ഓ​സീ​സി​ന് ആ​റാം കി​രീ​ടം

അ​ഹ​മ്മാ​ദാ​ബാ​ദ്: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യെ ത​ക​ർ​ത്ത് ഓ​സീ​സി​ന് ആ​റാം കി​രീ​ടം . അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ആ​റ് വി​ക്ക​റ്റി​ന് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഓ​സീ​സ് ലോ​ക​കി​രീ​ടം തി​രി​കെ പി​ടി​ച്ച​ത്. 120 പ​ന്തി​ല്‍ 137 റ​ണ്‍​സെ​ടു​ത്ത ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും അ​ർ​ധ​സെ​ഞ്ചു​റി നേ‌​ടി​യ മ​ര്‍​ന​സ് ല​ബു​ഷെ​യ്ന്‍റെ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​ന് അ​നാ​യാ​സ വി​ജ​യം സ​മ്മ​നി​ച്ച​ത്. 1987,1999,2003,2007,2015 വ​ർ​ഷ​ങ്ങ​ളി​ലും ഓ​സ്ട്രേ​ലി​യ ലോ​ക കി​രി​ടം നേ​ടി​യി​രു​ന്നു. 1999ൽ ​പാ​ക്കി​സ്ഥാ​നെ​യും 2003ൽ ​ഇ​ന്ത്യ​യേ​യും 2007ൽ ​ശ്രീ​ല​ങ്ക​യേ​യും 2015ൽ ​ന്യൂ​സി​ല​ൻ​ഡി​നേ​യും ഓ​സീ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2003 ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റി​ക്കി​പോ​ണ്ടിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​സീ​സ് വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി ഓ​സീ​സി​നെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഓ​വ​ർ മു​ത​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ആ​ദം ഗി​ൽ​ക്രി​സ്റ്റും മാ​ത്യു ഹെ​യ്ഡ​നും ക​ട​ന്നാ​ക്ര​മി​ച്ചു.…

Read More