സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ന്‍റെ  അ​ഭി​മാ​ന​മാ​യി മ​നൂ​പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​നെ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കി മനൂപ്. ല​ക്‌​നൗ​വി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ഖേ​ലോ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ൽ  കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ച​രി​ത്ര വി​ദ്യാ​ർ​ഥി​യാ​യ എം. ​മ​നൂ​പ് 400  മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ  (53.1 സെ​ക്ക​ൻ​ഡ്) എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു വേ​ണ്ടി  സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മീ​റ്റി​ലെ ആ​ദ്യ എ​ട്ടു സ്ഥാ​ന​ക്കാ​ർ മ​ത്സ​രി​ച്ച ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കായി​ക മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഈ ​നേ​ട്ടം.  പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ കോ​ര​ത്തു​പ​റ​മ്പ്  മു​ര​ളീ​ധ​ര​ൻ –  ഷീ​ബ  ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മ​നൂ​പ്  കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ക്കാ​ഡ​മി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.  2015 മു​ത​ലാ​ണ് കോ​ള​ജി​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ക്കാ​ഡ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ദേ​ശീ​യ, സം​സ്ഥാ​ന, സ​ർ​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ എ​സ്ഡി കോ​ള​ജി​ന് ഇ​തി​നോ​ട​കം ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കോ​ള​ജി​ലെ കാ​യി​ക…

Read More

സൗ​​​ദി​​​യി​​​ലേ​​​ക്കു ചു​​​വ​​​ടു​​​മാ​​​റ്റാ​​​നു​​​ള്ള ക​​​രിം ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ തീ​​​രു​​​മാ​​​നം; റയല്‍ മാഡ്രിഡിനു ഞെട്ടല്‍

മാ​​​ഡ്രി​​​ഡ്: സൗ​​​ദി പ്രോ ​​​ലീ​​​ഗി​​​ലേ​​​ക്കു ചു​​​വ​​​ടു​​​മാ​​​റ്റാ​​​നു​​​ള്ള സൂ​​​പ്പ​​​ർ സ്ട്രൈ​​​ക്ക​​​ർ ക​​​രിം ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​നു ഞെ​​​ട്ട​​​ൽ. ഈ ​​​സീ​​​സ​​​ണി​​​ൽ ഒ​​​രു സ്ട്രൈ​​​ക്ക​​​റെ ടീ​​​മി​​​ൽ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന ക്ല​​​ബ്ബ് പ്ര​​​സി​​​ഡ​​​ന്‍റ് ഫ്ളോ​​​റ​​​ന്‍റീ​​​നോ പെ​​​ര​​​സി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നേ​​​റ്റ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണു ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ ചു​​​വ​​​ടു​​​മാ​​​റ്റം. അ​​​ൽ ഇ​​​ത്തി​​​ഹാ​​​ദി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​ൻ ഓ​​​ഫ​​​റാ​​​ണു ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ മ​​​ന​​​സി​​​ള​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ റ​​​യ​​​ലി​​​ന്‍റെ അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള ട്രാ​​​ൻ​​​സ്ഫ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ വ​ലി​യ രീ​തി​യി​ല്‍മാ​​​റ്റം​​​വ​​​രു​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി, ടോ​​​ട്ട​​​ൻ​​​ഹാം താ​​​രം ഹാ​​​രി കെ​​​യ്നെ ടീ​​​മി​​​ലെ​​​ത്തി​​​ക്കാ​​​ൻ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ് ശ്ര​​​മ​​​ങ്ങ​​​ൾ ഉൗ​​​ർ​​​ജി​​​ത​​​മാ​​​ക്കി. ടോ​​​ട്ട​​​ൻ​​​ഹാ​​​മി​​​ൽ കെ​​​യ്ന് ഒ​​​രു​​​വ​​​ർ​​​ഷം കൂ​​​ടി ക​​​രാ​​​റു​​​ണ്ടെ​​​ങ്കി​​​ലും താ​​​ര​​​ത്തി​​​നു റ​​​യ​​​ലി​​​നോ​​​ടു താ​​​ത്പ​​​ര്യ​​​മു​​​ണ്ട്. ടോ​​​ട്ട​​​ൻ​​​ഹാ​​​മി​​​ന് ഇ​​​ക്കു​​​റി ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗ് യോ​​​ഗ്യ​​​ത നേ​​​ടാ​​​നാ​​​കാ​​​തെ പോ​​​യ​​​തും കെ​​​യ്നെ മാ​​​റി ചി​​​ന്തി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചു. 100 ദ​​​ശ​​​ല​​​ക്ഷം പൗ​​​ണ്ടാ​​​ണു കെ​​​യ്ന് ടോ​​​ട്ട​​​ൻ​​​ഹാം ഇ​​​ട്ടി​​​രി​​​ക്കു​​​ന്ന വി​​​ല. നാ​​​പ്പോ​​​ളി സ്ട്രൈ​​​ക്ക​​​ർ വി​​​ക്ട​​​ർ ഒ​​​സി​​​മ​​​ൻ, ഇ​​​ന്‍റ​​​ർ മി​​​ലാ​​​ന്‍റെ ലൗ​​​ട്ടാ​​​രോ മാ​​​ർ​​​ട്ടി​​​ന​​​സ്, ചെ​​​ൽ​​​സി​​​യു​​​ടെ ക​​​യ്…

Read More

ടോ​ട്ട​നം പ​രി​ശീ​ല​ക​നാ​കാ​ൻ പോ​സ്റ്റെ​കോ​ഗ്ലു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ ടോ​ട്ട​നം ഹോ​ട്ട്സ്പ​റി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി സ്കോ​ട്ടി​ഷ് ചാ​മ്പ്യ​ന്മാ​രാ​യ സെ​ൽ​റ്റി​ക് എ​ഫ്സി​യു​ടെ അ​മ​ര​ക്കാ​ര​ൻ ആ​ൻ​ജെ പോ​സ്റ്റെ​കോ​ഗ്ലു എ​ത്തു​ന്നു. ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ഉ​റ​പ്പി​ച്ച ശേ​ഷം പോ​സ്റ്റെ​കോ​ഗ്ലു​വി​ന്‍റെ നി​യ​മ​നം ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടും. സ്ഥി​രം പ​രി​ശീ​ല​ക​നാ​യ അ​ന്‍റോ​ണി​യോ കോ​ന്‍റെ മാ​ർ​ച്ചി​ൽ ക്ല​ബ് വി​ട്ട​തി​ന് ശേ​ഷം സ്പ​ർ​സ് നാ​ഥ​നി​ല്ലാ​ക്കൂ​ട്ട​മാ​യി തു​ട​രു​ക​യാ​ണ്. സ്കോ​ട്ടി​ഷ് ലീ​ഗി​ലെ ട്രെ​ബി​ൾ നേ​ട്ടം സെ​ൽ​റ്റി​ക്കി​നാ​യി സ്വ​ന്ത​മാ​ക്കി​യ വ്യ​ക്തി​യാ​ണ് ഓ​സീ​സ് പൗ​ര​നാ​യ പോ​സ്റ്റെ​കോ​ഗ്ലു. ഓ​സ്ട്രേ​ലി​യ​ൻ ലീ​ഗി​ൽ സൗ​ത്ത് മെ​ൽ​ബ​ൺ ടീ​മി​ന്‍റെ കി​രീ​ട​നേ​ട്ട​ത്തി​ലും പോ​സ്റ്റെ​കോ​ഗ്ലു പ​ങ്കാ​ളി​യാ​യി​രു​ന്നു. ജാ​പ്പ​നീ​സ് ലീ​ഗി​ലും പോ​സ്റ്റെ​കോ​ഗ്ലു മു​ഖം കാ​ണി​ച്ചി​ട്ടു​ണ്ട്.

Read More

പി​​ച്ച് ആ​​ർ​​ക്കൊ​​പ്പം…? ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ൽ ബു​​​​​ധ​​​​​നാ​​​​​ഴ്ച

ഐ​​​​​സി​​​​​സി 2023 ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ജേ​​​​​താ​​​​​വി​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​ക്കു​​​​​ള്ള​​​​​ത് ഒ​​​​​രു ദി​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​ക​​​​​ലം മാ​​​​​ത്രം. ബു​​​​​ധ​​​​​നാ​​​​​ഴ്ച ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.00 മു​​​​​ത​​​​​ൽ ഇ​​​​​ന്ത്യ​​​​​യും ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യും ത​​​​​മ്മി​​​​​ൽ കി​​​​​രീ​​​​​ട​​പോ​​​​​രാ​​​​​ട്ടം ആ​​​​​രം​​​​​ഭി​​​​​ക്കും. ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ ആ​​​​​ദ്യ ര​​​​​ണ്ടു സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ ത​​​​​മ്മി​​​​​ലാ​​​​​ണു ഫൈ​​​​​ന​​​​​ൽ​​ പോ​​​​​രാ​​​​​ട്ടം എ​​​​​ന്ന​​​​​താ​​​​​ണു ശ്ര​​​​​ദ്ധേ​​​​​യം. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​മീ​​​​​പ​​​​​നാ​​​​​ളി​​​​​ലെ പ്ര​​​​​ക​​​​​ട​​​​​നം മി​​​​​ക​​​​​ച്ച​​​​​താ​​​​​ണ്. 2017നു​​​​​ശേ​​​​​ഷം ഇ​​​​​രു​​​ ടീ​​​​​മും ത​​​​​മ്മി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ നാ​​​​​ല് ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യും ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ര​​​​​ണ്ട് എ​​​​​വേ പ​​​​​ര​​​​​ന്പ​​​​​ര​​​​​യും ര​​​​​ണ്ട് ഹോം ​​​​​പ​​​​​ര​​​​​ന്പ​​​​​ര​​​​​യും 2-1 എ​​​​​ന്ന മാ​​​​​ർ​​​​​ജി​​​​​നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ല​​​​​ണ്ട​​​​​നി​​​​​ലെ കെ​​​​​ന്നിം​​​​​ഗ്ട​​​​​ണ്‍ ഓ​​​​​വ​​​​​ൽ മൈ​​​​​താ​​​​​ന​​​​​ത്താ​​​​​ണ് ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ൽ. നി​​​​​ഷ്പ​​​​​ക്ഷ​​​​​വേ​​​​​ദി​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും ഓ​​​​​വ​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും മു​​​​​ൻ​​​​​തൂ​​​​​ക്കം. സ​​​​​ന്തു​​​​​ലി​​​​​ത പി​​​​​ച്ച് ഓ​​​​​വ​​​​​ലി​​​​​ലെ പി​​​​​ച്ചി​​​​​ൽ പേ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കാ​​​​​ണു കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ക്ക​​​​​റ്റ് നേ​​​​​ട്ടം അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടാ​​​​​നു​​​​​ള്ള​​​​​ത്. എ​​​​​ന്നാ​​​​​ൽ, അ​​​​​വ​​​​​സാ​​​​​ന ര​​​​​ണ്ടു ദി​​​​​നം പി​​​​​ച്ച് ഡ്രൈ ​​​​​ആ​​​​​കു​​​​​ന്ന​​​​​തോ​​​​​ടെ സ്പി​​​​​ന്ന​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും…

Read More

മെ​​​​​സി​​​​​ക്കു പി​​​​​എ​​​​​സ്ജി ആ​​​​​രാ​​​​​ധ​​​​​ക​​​​രുടെ വക കൂ​​​​​വൽ

പാ​​​​​രീ​​​​​സ്: അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ഫ്ര​​​​​ഞ്ച് ക്ല​​​​​ബ്ബാ​​​​​യ പി​​​​​എ​​​​​സ്ജി​​​​​യി​​​​​ലെ ഫു​​ട്ബോ​​ൾ​​ ജീ​​വി​​തം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചു. 2022-23 സീ​​​​​സ​​​​​ണി​​​​​ൽ ലീ​​​​​ഗ് വ​​​​​ണ്ണി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ക്ലെ​​​​​ർ​​​​​മൗ​​​​​ണ്ട് ഫൂ​​​​​ട്ടി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പി​​​​​എ​​​​​സ്ജി ജ​​​​​ഴ്സി​​​​​യി​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​രം. ഈ ​​​​​മാ​​​​​സം 30ന് ​​​​​പി​​​​​എ​​​​​സ്ജി​​​​​യു​​​​​മാ​​​​​യു​​​​​ള്ള മെ​​​​​സി​​​​​യു​​​​​ടെ ക​​​​​രാ​​​​​ർ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി 2-3നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. ഇ​​​​​തോ​​​​​ടെ പി​​​​​എ​​​​​സ്ജി​​​​​യി​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ ക​​​​​രി​​​​​യ​​​​​ർ തോ​​​​​ൽ​​​​​വി​​​​​യോ​​​​​ടെ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​ടെ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യെ പി​​​​​എ​​​​​സ്ജി ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ കൂ​​​​​വി. സ​​​​​മീ​​​​​പ​​​​​നാ​​​​​ളി​​​​​ൽ മെ​​​​​സി​​​​​ക്കെ​​​​​തി​​​​​രേ കൂ​​​​​വു​​​​​ന്ന​​​​​ത് പി​​​​​എ​​​​​സ്ജി അ​​​​​രാ​​​​​ധ​​​​​ക​​​​​ർ പ​​​​​തി​​​​​വാ​​​​​ക്കി​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഫ്ര​​​​​ഞ്ച് ക്ല​​​​​ബ്ബി​​​​​നും ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കും ന​​​​​ന്ദി​​​​​യ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന സ​​​​​ന്ദേ​​​​​ശം മെ​​​​​സി പ​​​​​ങ്കു​​​​​വ​​​​​ച്ചു. പി​​​​​എ​​​​​സ്ജി​​​​​ക്കു മു​​​​​ന്നോ​​​​​ട്ടു​​​​​ള്ള പ്ര​​​​​യാ​​​​​ണ​​​​​ത്തി​​​​​ൽ എ​​​​​ല്ലാ ഭാ​​​​​വു​​​​​ക​​​​​ങ്ങ​​​​​ളും മെ​​​​​സി നേ​​​​​ർ​​​​​ന്നു. 2021ൽ ​​​​​സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ എ​​​​​ഫ്സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യി​​​​​ൽ​​നി​​​​​ന്നാ​​ണു മെ​​​​​സി പി​​​​​എ​​​​​സ്ജി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. പി​​​​​എ​​​​​സ്ജി​​​​​ക്കാ​​​​​യി 75 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​റ​​​​​ങ്ങി​​​​​യ മെ​​​​​സി, 32 ഗോ​​​​​ൾ നേ​​​​​ടു​​​​​ക​​​​​യും 35 ഗോ​​​​​ളി​​​​​ന് അ​​​​​സി​​​​​സ്റ്റ് ചെയ്യുക​​​​​യും ചെ​​​​​യ്തു.…

Read More

അ​പ്പീ​ൽ ത​ള്ളി ബ്ലാ​സ്റ്റേ​ഴ്സ് പി​ഴ​യൊ​ടു​ക്ക​ണം

മും​ബൈ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ​യും മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കൊ​മാ​നോ​വി​ച്ചി​ന്‍റെ​യും അ​പ്പീ​ലു​ക​ൾ ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ത​ള്ളി. ക്ല​ബി​നെ​തി​രെ​യും പ​രി​ശീ​ല​ക​നെ​തി​രെ​യും പ്ര​ഖ്യാ​പി​ച്ച ശി​ക്ഷ​യി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക്ല​ബും പ​രി​ശീ​ല​ക​നും അ​പ്പീ​ൽ ന​ൽ​കി​യ​ത്‌. ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) പ്ലേ ​ഓ​ഫീ​ൽ ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കെ​തി​രാ​യ ക​ളി പൂ​ർ​ത്തി​യാ​കും മു​ൻ​പു ക​ളം വി​ട്ട​തി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നും പ​രി​ശീ​ല​ക​ൻ ഇ​വാ​നു​മെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​യ​ത്. ക്ല​ബി​നു നാ​ല് കോ​ടി രൂ​പ​യാ​ണു പി​ഴ അ​ട​ക്കേ​ണ്ട​ത്. ഇ​വാ​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യും അ​തി​നോ​ടൊ​പ്പം 10 മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും പ​രി​ശീ​ല​ക​നും ര​ണ്ടാ​ഴ്ച​യ്ക്ക​കം പി​ഴ അ​ട​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. ഇ​ല്ലെ​ങ്കി​ൽ പി​ഴ വ​ർ​ധി​ക്കും.എ​ഐ​എ​ഫ്എ​ഫ് അ​പ്പീ​ൽ ത​ള്ളി​യ​തു സം​ബ​ന്ധി​ച്ച് ഇ​ന്ന് ഔ​ദ്യോ​ഗി​ക കു​റി​പ്പു പു​റ​ത്തു​വി​ട്ടു.

Read More

ല​​​യ​​​ണ​​​ൽ മെ​​​സി എ​​​ങ്ങോ​​​ട്ട്? ഓ​​​ഫ​​​ർ ന​​​ൽ​​​കാ​​​തെ ബാ​​​ഴ്സ​​​ലോ​​​ണ

പാ​​​രീ​​​സ്: ല​​​യ​​​ണ​​​ൽ മെ​​​സി പി​​​എ​​​സ്ജി വി​​​ടു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി. പി​​​എ​​​സ്ജി പ​​​രി​​​ശീ​​​ല​​​ക​​​ൻ ക്രി​​​സ്റ്റ​​​ഫി ഗാ​​​ൾ​​​ട്ടി​​​യ​​​ർ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​നി ഏ​​​തു ക്ല​​​ബ്ബി​​​ലേ​​​ക്കാ​​​ണു താ​​​ര​​​മെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ഒ​​​രു കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ണ്; മു​​​ൻ ക്ല​​​ബ്ബാ​​​യ ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലേ​​​ക്കാ​​​വി​​​ല്ല. 12-ാം വ​​​യ​​​സു​​​മു​​​ത​​​ൽ പ​​​ന്തു​​​ത​​​ട്ടു​​​ന്ന ബാ​​​ഴ്സ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നാ​​​ണു മെ​​​സി​​​ക്കു താ​​​ത്പ​​​ര്യം. എ​​​ന്നാ​​​ൽ, ബാ​​​ഴ്സ​​​യാ​​​ക​​​ട്ടെ മെ​​​സി​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഓ​​​ഫ​​​ർ ന​​​ൽ​​​കാ​​​ൻ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടു​​​മി​​​ല്ല. നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യി​​​ൽ മെ​​​സി​​​ക്കു മു​​​ന്നി​​​ൽ ബാ​​​ഴ്സ​​​യ്ക്ക് ഒ​​​രു ന​​​ല്ല ഓ​​​ഫ​​​ർ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ക്ല​​​ബ്ബി​​​ന്‍റെ പ​​​രാ​​​ധീ​​​ന​​​ത​​​ക​​​ളും ലാ​​​ലി​​​ഗ​​​യു​​​ടെ ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​മാ​​​ണു കാ​​​ര​​​ണ​​​മാ​​​യി ക്ല​​​ബ്ബ് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​ത്. മെ​​​സി​​​ക്ക് ഓ​​​ഫ​​​ർ ന​​​ൽ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ക്ല​​​ബ്ബി​​​ലെ മ​​​റ്റു താ​​​ര​​​ങ്ങ​​​ളെ വി​​​റ്റ് പ​​​ണ​​​മു​​​ണ്ടാ​​​ക്ക​​​ണം. അ​​​തി​​​നു കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ട്. മു​​പ്പ​​ത്തി​​യ​​ഞ്ചു​​കാ​​​ര​​​നാ​​​യ മെ​​​സി​​​ക്കു യൂ​​​റോ​​​പ്പി​​​ൽ​​​ത്ത​​​ന്നെ ക​​​ളി​​​ക്കാ​​​നാ​​​ണി​​​ഷ്ടം. എ​​​ന്നാ​​​ൽ, യൂ​​​റോ​​​പ്യ​​​ൻ ക്ല​​​ബ്ബു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഓ​​​ഫ​​​ർ അ​​​ത്ര ആ​​​ക​​​ർ​​​ഷ​​​ക​​​മ​​​ല്ല. എ​​​ത്ര കു​​​റ​​​ഞ്ഞ തു​​​ക​​​യാ​​​യാ​​​ലും ബാ​​​ഴ്സ​​​യി​​​ൽ ക​​​ളി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു മെ​​​സി ക്യാ​​​ന്പ് അ​​​റി​​​യി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. പ​​​ഴി​​​ചാ​​​രി ബാ​​​ഴ്സ മെ​​​സി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ…

Read More

പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി; ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കി കി​രീ​ടം ഇ​ന്ത്യ​ക്ക്

മ​സ്ക​റ്റ്: ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്ക് ക​രീ​ടം. സ​ലാ​ല​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ 2-1ന് ​ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. ഇ​ന്ത്യ​ക്കാ​യി അം​ഗ​ദ് ബി​ർ സിം​ഗ്, ഹു​ണ്ടാ​ൽ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. 38-ാം മി​നി​റ്റി​ൽ അ​ലി ബ​ഷാ​ര​ത് പാ​ക്കി​സ്ഥാ​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി. ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു മ​ത്സ​രം​പോ​ലും തോ​ൽ​ക്കാ​തെ​യാ​ണ് ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​ത്.

Read More

വ​മ്പ​ൻ ഓ​ഫ​റു​മാ​യി ഇ​ത്തി​ഹാ​ദ്; റ​യ​ൽ വി​ടാ​നൊ​രു​ങ്ങി ബെ​ൻ​സി​മ

  മാ​ഡ്രി​ഡ്: ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം ക​രീം ബെ​ൻ​സി​മ സൗ​ദി അ​റേ​ബ്യ​ൻ ക്ല​ബി​ലേ​ക്ക്. റ​യ​ൽ മാ​ഡ്രി​ഡി​നാ​യി ക​ളി​ക്കു​ന്ന ബെ​ൻ​സി​മ​യ്ക്കാ​യി സൗ​ദി പ്രോ ​ലീ​ഗ് ക്ല​ബ് അ​ൽ ഇ​ത്തി​ഹാ​ദ് 43 കോ​ടി യു​എ​സ് ഡോ​ള​ർ വാ​ർ​ഷി​ക പ്ര​തി​ഫ​ല​ത്തി​ന്‍റെ (ഏ​ക​ദേ​ശം 3629 കോ​ടി രൂ​പ) ഓ​ഫ​ർ മു​ന്നോ​ട്ടു വ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​ടു​ത്ത മാ​സ​ത്തോ​ടെ ബെ​ൻ​സി​മ റ​യ​ൽ മാ​ഡ്രി​ഡി​ലെ ക​രാ​ർ അ​വ​സാ​നി​ക്കും. പു​തി​യ ക​രാ​ർ ഒ​പ്പി​ട്ടാ​ൽ സൗ​ദി​യു​ടെ 2030 ലോ​ക​ക​പ്പ് ബി​ഡി​ന്‍റെ അം​ബാ​സി​ഡ​റു​മാ​കും ബെ​ൻ​സി​മ. സൗ​ദി​യി​ൽ​നി​ന്നു​ള്ള ക​രാ​ർ സ്വീ​ക​രി​ക്കാ​ൻ ബെ​ൻ​സി​മ​യ്ക്കു താ​ത്പ​ര്യ​മു​ണ്ടെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ ഏ​ജ​ന്‍റ് റ​യ​ൽ മാ​ഡ്രി​ഡി​നെ അ​റി​യി​ച്ച​ത്. പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ അം​ഗ​മാ​യ അ​ൽ ന​സ​ർ ക്ല​ബി​ന്‍റെ എ​തി​രാ​ളി​ക​ളാ​ണ് അ​ൽ ഇ​ത്തി​ഹാ​ദ്. ബെ​ൻ​സി​മ കൂ​ടി എ​ത്തി​യാ​ൽ അ​ത് സൗ​ദി ഫു​ട്ബോ​ളി​ന് ക​രു​ത്താ​കും. മെ​സി​യെ ടീ​മി​ലെ​ത്തി​ക്കാ​ൻ അ​ൽ ഹി​ലാ​ലും ശ്ര​മി​ക്കു​ന്നു​ണ്ട്.

Read More

ഏ​ഷ്യാ​-പ​സ​ഫി​ക് മാ​സ്റ്റേ​ഴ്‌​സ് ഗെ​യിം​സി​ല്‍ ഇ​ര​ട്ട മെ​ഡ​ല്‍ നേ‌ട്ടവുമായി മൈ​ക്കി​ള്‍ സെ​ബാ​സ്റ്റ്യ​ൻ

ച​ങ്ങ​നാ​ശേ​രി: ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ ന​ട​ന്ന ഏ​ഷ്യാ​പ​സ​ഫി​ക് മാ​സ്റ്റേ​ഴ്‌​സ് ഗെ​യിം​സി​ല്‍ അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ലെ അ​ധ്യാ​പ​ക​ന് ഇ​ര​ട്ട​നേ​ട്ടം. ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ഡ​ബി​ള്‍സി​ലും സിം​ഗി​ള്‍സി​ലു​മാ​യി പു​ളി​ങ്കു​ന്ന് വെ​ള്ളാ​ത്തോ​ട്ടം മൈ​ക്കി​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ ഇ​ന്ത്യ​ക്കു​വേ​ണ്ടി ഇ​ര​ട്ട വെ​ള്ളി​മെ​ഡ​ല്‍ നേ​ട്ടം കൈ​വ​രി​ച്ച​ത്. ച​മ്പ​ക്കു​ളം സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നും കു​ട്ട​നാ​ട് എ​യ്ഡ​ഡ് പ്രൈ​മ​റി ടീ​ച്ചേ​ഴ്‌​സ് സ​ഹ​ക​ര​ണ​സം​ഘം ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡം​ഗ​വു​മാ​ണ് മൈ​ക്കി​ള്‍ സാ​ര്‍. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി ജെ​യ്‌​സ​ണ്‍ കാ​വാ​ല​മാ​ണ് ഡ​ബി​ള്‍സ് മ​ത്സ​ര​ത്തി​ല്‍ മൈ​ക്കി​ളി​നൊ​പ്പം പ​ങ്കെ​ടു​ത്ത​ത്. എ​ഴു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ 15,000 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​സ്റ്റേ​ഴ്‌​സ് മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്. സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം കാ​യി​കാ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ലും ത​ത്പ​ര​നാ​യ മൈ​ക്കി​ള്‍ സാ​ര്‍ ഇ​പ്പോ​ള്‍ രാ​മ​ങ്ക​രി​യി​ലാ​ണ് താ​മ​സം. സൗ​ദി​യി​ല്‍ ന​ഴ്‌​സാ​യ റീ​ന​യാ​ണ് ഭാ​ര്യ. ഐ​റി​ന്‍, ഇ​വാ​ന എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. 2024ല്‍ ​അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക മാ​സ്റ്റേ​ഴ്‌​സ് ചാ​മ്പ​ന്‍ഷി​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ മൈ​ക്കി​ള്‍ സെ​ബാ​സ്റ്റ്യ​ന്‍.

Read More