സാ​ഫ് ക​പ്പ് ഫു​ട്ബോ​ൾ; ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​രേ ഗ്രൂ​പ്പി​ൽ

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റാ​യ സാ​ഫ് ക​പ്പി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​രേ ഗ്രൂ​പ്പി​ൽ പോ​രാ​ടും. ഡ​ൽ​ഹി​യി​ൽ വ​ച്ച് ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണ് ഗ്രൂ​പ്പ് മ​ത്സ​ര​ക്ര​മം വ്യ​ക്ത​മാ​യ​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം കു​വൈ​റ്റ്, നേ​പ്പാ​ൾ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പ് എ​യി​ലു​ള്ള മ​റ്റ് ടീ​മു​ക​ൾ. ഗ്രൂ​പ്പ് ബി​യി​ൽ ല​ബ​ന​ൻ, മാ​ല​ദ്വീ​പ്, ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ൻ എ​ന്നീ ടീ​മു​ക​ൾ പോ​രാ​ടും. കു​വൈ​റ്റ്, ല​ബ​ന​ൻ എ​ന്നീ ടീ​മു​ക​ൾ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി ആ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ‌​ടു​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ 21-ന് ​ന​ട​ക്കു​ന്ന കു​വൈ​റ്റ് – നേ​പ്പാ​ൾ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ക്കു​ക. അ​ന്നേ​ദി​വ​സം രാ​ത്രി 7:30-ന് ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ നേ​രി​ടും. ജൂ​ലൈ നാ​ലി​നാ​ണ് ഫൈ​ന​ൽ മ​ത്സ​രം. 2021-ൽ ​ന​ട​ന്ന അ​വ​സാ​ന സാ​ഫ് ക​പ്പ് ഫൈ​ന​ലി​ൽ നേ​പ്പാ​ളി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ത​ക​ർ​ത്ത് ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ എ​ട്ടാം സാ​ഫ് ക​പ്പ് കി​രീ​ട നേ​ട്ട​മാ​യി​രു​ന്നു…

Read More

സൗ​ര​വ് ഗാം​ഗു​ലി​ക്ക് സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ

കോ​ൽ​ക്ക​ത്ത: ബി​സി​സി​ഐ മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ൻ നാ​യ​ക​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​ക്ക് സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഒ​രു​ക്കി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ. ഗാം​ഗു​ലി​ക്ക് ന​ൽ​കി​യി​രു​ന്ന വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യു​ടെ കാ​ലാ​വ​ധി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു. സു​ര​ക്ഷാ സേ​ന​യു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഗാം​ഗു​ലി​യു​ടെ സു​ര​ക്ഷ ഉ​യ‌​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ല​ഭി​ക്കു​ന്ന​തോ​ടെ താ​ര​ത്തി​നൊ​പ്പം എ​ട്ട് മു​ത​ൽ 10 വ​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്കും. വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷാ​സം​വി​ധാ​ന​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദാ​ദ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ കാ​ണി​ക​ൾ​ക്ക് മേ​ൽ മ​ദ്യം ഒ​ഴി​ച്ച് അ​ച്ഛ​നും മ​ക്ക​ളും

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​ച്ഛ​നെ​യും ര​ണ്ട് മ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ൽ​ഹി ല​ക്ഷ്മി ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക് മ​ഖി​ജ, മ​ക്ക​ളാ​യ വി​ശേ​ഷ് റാ​യ്, വ​ൻ​ഷ് റാ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മേ​യ് 13-ന് ​അ​രു​ൺ ജ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് – പ​ഞ്ചാ​ബ് കിം​ഗ്സ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹി​ൽ എ ​മേ​ഖ​ല​യി​ലെ വി​ഐ​പി സീ​റ്റു​ക​ളി​ലി​രു​ന്ന മൂ​വ​രും മ​ദ്യ​ല​ഹ​രി​യി​ൽ മ​റ്റ് കാ​ണി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ദ്യം ഒ​ഴി​ച്ച ഇ​വ​രെ ത​ട​യാ​നാ​യി സ്റ്റേ​ഡി​യം ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും മൂ​വ​രും ചേ​ർ​ന്ന് ഇ​വ​രെ ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

Read More

അ​ര്‍​ജു​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​നെ നാ​യ ക​ടി​ച്ചു; മ​ത്‌​സ​രം ന​ഷ്ട​മാ​യേ​ക്കും

മും​ബൈ: സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റു​ടെ മ​ക​നും മും​ബൈ ഇ​ന്ത്യ​ന്‍​സ് താ​ര​വു​മാ​യ അ​ര്‍​ജു​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​നെ നാ​യ ക​ടി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൗ​ളിം​ഗ് കൈ​യി​ലെ വി​ര​ലു​ക​ള്‍​ക്ക് മു​റി​വു​ണ്ട്. പരിക്കേറ്റ അ​ദ്ദേ​ഹം ചൊവ്വാഴ്ച ല​ക്നോ​വി​നെ​തി​രാ​യി നടക്കുന്ന മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാണ്. നാ​യ ക​ടി​ച്ച വി​വ​രം അ​ര്‍​ജു​ന്‍ ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ദൃ​ശ്യ​ങ്ങ​ള്‍ ല​ക്നോ​ സൂ​പ്പ​ര്‍​ജ​യ​ന്‍റ്സ് അ​വ​രു​ടെ ട്വി​റ്റ​ര്‍ പേ​ജി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഐ​പി​എ​ല്‍ 2023ല്‍ ​ആ​കെ നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണ് അ​ര്‍​ജു​ന്‍ ക​ളി​ച്ച​ത്. 30.67 ശ​രാ​ശ​രി​യി​ല്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പാ​ദ്യം.  

Read More

ആ​​​​​​​രാ​​​​​​​ധ​​​​​​​ക​​​​​​​രു​​​​​​​ടെ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല; മെ​​​​​​​സി​​​​​​​ക്കു കൂ​​​​​​​വ​​​​​​​ൽ

പാ​​​​​​​രീ​​​​​​​സ്: ഫ്ര​​​​​​​ഞ്ച് ഓ​​​​​​​പ്പ​​​​​​​ണ്‍ ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ അ​​​​​​​ർ​​​​​​​ജ​​​​​​​ന്‍റൈ​​​​​​ൻ സൂ​​​​​​​പ്പ​​​​​​​ർതാ​​​​​​​രം ല​​​​​​​യ​​​​​​​ണ​​​​​​​ൽ മെ​​​​​​​സി​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ പി​​​​​​​എ​​​​​​​സ്ജി ആ​​​​​​​രാ​​​​​​​ധ​​​​​​​ക​​​​​​​രു​​​​​​​ടെ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. ലീ​​​​​​​ഗ് വ​​​​​​​ണ്‍ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​നാ​​​​​​​യി അ​​​​​​​ജാ​​​​​​​സി​​​​​​​യോ​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​യ മെ​​​​​​​സി​​​​​​​ക്കെ​​​​​​​തി​​​​​​​രേ പി​​​​​​​എ​​​​​​​സ്ജി ആ​​​​​​​രാ​​​​​​​ധ​​​​​​​ക​​​​​​​ർ കൂ​​​​​​​വി​​​​​​​വി​​​​​​​ളി​​​​​​​ച്ചു. പി​​​​​​​എ​​​​​​​സ്​​​​​​​ജി ടീം ​​​​​​​പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ മെ​​​​​​​സി​​​​​​​യു​​​​​​​ടെ പേ​​​​​​​ര് ഗാ​​​​​​​ല​​​​​​​റി​​​​​​​യി​​​​​​​ൽ മു​​​​​​​ഴ​​​​​​​ങ്ങി​​​​​​​യ​​​​​​​പ്പോ​​​​​​​ഴും ക്ല​​​​​​​ബ് ആ​​​​​​​രാ​​​​​​​ധ​​​​​​​ക​​​​​​​ർ കൂ​​​​​​​വി. ജൂ​​​​​​​ണ്‍ 30 വ​​​​​​​രെ മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണു ല​​​​​​​യ​​​​​​​ണ​​​​​​​ൽ മെ​​​​​​​സി​​​​​​​ക്കു പി​​​​​​​എ​​​​​​​സ്ജി​​​​​​​യു​​​​​​​മാ​​​​​​​യി ക​​​​​​​രാ​​​​​​​ർ ഉ​​​​​​​ള്ള​​​​​​​ത്. സൗ​​​​​​​ദി സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി പി​​​​​​​എ​​​​​​​സ്ജി​​​​​​​യു​​​​​​​ടെ അ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​യി​​​​​​​ല്ലാ​​​​​​​തെ പു​​​​​​​റ​​​​​​​പ്പെ​​​​​​​ട്ട കു​​​​​​​റ്റ​​​​​​​ത്തി​​​​​​​നു മെ​​​​​​​സി​​​​​​​ക്ക് ര​​​​​​​ണ്ടാ​​​​​​​ഴ്ച​​​​​​​ത്തെ വി​​​​​​​ല​​​​​​​ക്ക് ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും അ​​​​​​​തി​​​​​​​ൽ ഇ​​​​​​​ള​​​​​​​വു​​​​​​​ണ്ടാ​​​​​​​യി. അ​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് അ​​​​​​​ജാ​​​​​​​സി​​​​​​​യോ​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ മെ​​​​​​​സി ക​​​​​​​ള​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്.

Read More

ച​ർ​മാ​ർ​ബു​ദ​ബാ​ധി​ത​നെ​ന്ന് ക്രി​ക്ക​റ്റ് താ​രം സാം ബില്ലിംഗ്സ്; താ​ര​ങ്ങ​ൾ വെ‌​യി​ൽ കൊ​ള്ളു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണം’

​ല​ണ്ട​ന്‍: താ​ൻ ച​ര്‍​മാ​ര്‍​ബു​ദ ബാ​ധി​ത​നെ​ന്നു വെ​ളി​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ടി​ന്‍റെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ സാം ​ബി​ല്ലിം​ഗ്സ്. അ​ര്‍​ബു​ദ​വു​മാ​യി പൊ​രു​തു​ക​യാ​ണെ​ന്നും വെ​യി​ല​ത്തു ക​ളി​ക്കാ​നി​റ​ങ്ങു​മ്പോ​ള്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് താ​ന്‍ മ​റ്റു​ള്ള​വ​രി​ല്‍ അ​വ​ബോ​ധം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും 31-കാ​ര​ന്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി. നെ​ഞ്ചി​ൽ .066 മി​ല്ലി​മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള മെ​ലാ​നോ​മ ബാ​ധി​ച്ചി​രു​ന്നു. ഇ​തു നീ​ക്കം ചെ​യ്തു. മെ​ലാ​നോ​മ .077 മി​ല്ലി​മീ​റ്റ​ർ ആ​വു​മ്പോ​ൾ കൂ​ടു​ത​ൽ മാ​ര​ക​മാ​വും. അ​തി​ന​ടു​ത്തെ​ത്തി. ഭ​യാ​ന​ക​മാ​യ രോ​ഗ​ത്തോ​ടു​ള്ള പോ​രാ​ട്ടം ത​ന്നെ കൂ​ടു​ത​ൽ ഗൗ​ര​വ​ത്തോ​ടെ ചി​ന്തി​ക്കു​ന്ന​തി​ലേ​ക്കെ​ത്തി​ച്ച​താ​യി ബി​ല്ലിം​ഗ്സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. 31-കാ​ര​നാ​യ ബി​ല്ലിം​ഗ്സ് ഇം​ഗ്ല​ണ്ടി​നാ​യി മൂ​ന്ന് ടെ​സ്റ്റു​ക​ളും 28 ഏ​ക​ദി​ന​ങ്ങ​ളും 37 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്, ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ടീ​മു​ക​ള്‍​ക്കാ​യും ക​ളി​ച്ചി​ട്ടു​ണ്ട് ഇം​ഗ്ലീ​ഷ് താ​രം.

Read More

“എ​വി​ടെ​യാ​ണെ​ങ്കി​ലും മെ​സി സ​ന്തോ​ഷ​വാ​നാ​യാ​ൽ മ​തി’; അ​ർ​ജ​ന്‍റൈ​ൻ പ​രി​ശീ​ല​ക​ൻ ലി​യോ​ണ​ൽ സ്ക​ലോ​ണി

ബ്യൂ​ണ​സ് അ​യേ​ഴ്സ്: ല​യ​ണ​ൽ മെ​സി​യു​ടെ ക്ല​ബ് മാ​റ്റ​വാ​ർ​ത്ത​ക​ൾ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് അ​ർ​ജ​ന്‍റൈ​ൻ പ​രി​ശീ​ല​ക​ൻ ലി​യോ​ണ​ൽ സ്ക​ലോ​ണി. എ​വി​ടെ​യാ​ണെ​ങ്കി​ലും മെ​സി സ​ന്തോ​ഷ​മാ​യി​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്ന് സ്ക​ലോ​ണി പ​റ​ഞ്ഞു. മെ​സി അ​ടു​ത്ത സീ​സ​ണി​ൽ പി​എ​സി​ജി വി​ടു​മെ​ന്നു​റ​പ്പാ​യ​തോ​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ ക്ല​ബ് ഇ​ന്‍റ​ർ​മ​യാ​മി​യും സൗ​ദി ക്ല​ബ് അ​ൽ​ഹി​ലാ​ലും സൂ​പ്പ​ർ​താ​ര​ത്തി​ന് പി​ന്നാ​ലെ​യെ​ത്തി​യ​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് അ​ൽ-​ന​സ്ർ ന​ൽ​കു​ന്ന വേ​ത​ന​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യാ​ണ് അ​ൽ​ഹി​ലാ​ൽ മെ​സി​ക്ക് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മെ​സി​യു​ടെ സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ക​രാ​റി​ൽ ധാ​ര​ണ​യാ​യെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ മെ​സി​യു​ടെ പി​താ​വും ഏ​ജ​ന്‍റു​മാ​യ ഹോ​ർ​ഗെ മെ​സി ഒ​രു ക്ല​ബു​മാ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി.

Read More

പാ​ക്കി​സ്ഥാ​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഏ​ക​ദി​ന ടീം, ​‌ഇ​ന്ത്യ മൂ​ന്നാ​മ​ത്

ദു​ബാ​യ്: ഏ​ക​ദി​ന ക്രി​ക്ക​റ്റ് റാ​ങ്കിം​ഗി​ല്‍ കു​തി​പ്പ് ന​ട​ത്തി പാ​ക്കി​സ്ഥാ​ന്‍. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സം​ഘ​ട​ന​യാ​യ ഐ​സി​സി പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ഏ​ക​ദി​ന റാ​ങ്കിം​ഗ് പ്ര​കാ​രം പാ​ക്കി​സ്ഥാ​ന്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.  ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഏ​ക​ദി​ന​ടീ​മാ​യി മാ​റി​യ​ത്.ഓ​സ്‌​ട്രേ​ലി​യ​യെ മ​റി​ക​ട​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ കു​തി​പ്പ്. ഇ​ന്ത്യ മൂ​ന്നാം റാ​ങ്കി​ലാ​ണ്. ഇം​ഗ്ല​ണ്ട്, ന്യൂ​സീ​ല​ന്‍​ഡ് എ​ന്നീ ടീ​മു​ക​ളാ​ണ് നാ​ല്, അ​ഞ്ച് റാ​ങ്കു​ക​ളി​ല്‍. 2005-ല്‍ ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍ റാ​ങ്കിം​ഗ് സി​സ്റ്റം ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ഇ​തി​ന് മു​ന്‍​പ് മൂ​ന്നാം റാ​ങ്കി​ലെ​ത്തി​യ​താ​ണ് പാ​ക്കി​സ്ഥാ​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം. 2018 ജ​നു​വ​രി​യി​ലും 2022 ജൂ​ണി​ലും ടീം ​മൂ​ന്നാം റാ​ങ്കി​ലെ​ത്തി​യി​രു​ന്നു.

Read More

ഡയമണ്ടിലും മുത്തമിട്ടു..!  നീ​ര​ജ് ചോ​പ്ര ത​ന്നെ ചാ​മ്പ്യ​ൻ

ദോ​ഹ: ഡ​യ​മ​ണ്ട് ലീ​ഗ് ജാ​വ​ലി​ൻ ത്രോ​യി​ൽ 88.67 മീ​റ്റ​ർ ദൂ​ര​മെ​റി​ഞ്ഞ് ഇ​ന്ത്യ​യു​ടെ ഒ​ളിം​പി​ക് ചാ​ന്പ്യ​ൻ നീ​ര​ജ് ചോ​പ്ര ഒ​ന്നാ​മ​തെ​ത്തി. വ​ന്പ​ന്മാ​ർ നി​ര​ന്ന പോ​രാ​ട്ട​ത്തി​ൽ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ജ​യി​ക്കാ​നു​ള്ള​ത് നീ​ര​ജ് എ​റി​ഞ്ഞെ​ടു​ത്തു. പ​ക്ഷെ 90 മീ​റ്റ​റെ​ന്ന ല​ക്ഷ്യം തൊ​ടാ​നാ​യി​ല്ല. ടോ​ക്കി​യോ​യി​ൽ വെ​ള്ളി നേ​ടി​യ ചെ​ക്ക് താ​രം യാ​ക്കു​ബി​നാ​ണ് (88.63 മീ​റ്റ​ർ) ര​ണ്ടാം സ്ഥാ​നം. മു​ൻ ലോ​ക​ചാ​ന്പ്യ​ൻ ആ​ൻ​ഡേ​ഴ്സ​ൻ പീ​റ്റേ​ഴ്സ​ന് ഇ​ത്ത​വ​ണ വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​നാ​യി​ല്ല. 85.88 മീ​റ്റ​റോ​ടെ​യാ​ണ് ആ​ൻ​ഡേ​ഴ്സ​ൻ മൂ​ന്നാ​മ​തെ​ത്തി​യ​ത്. അ​തേ​സ​മ​യം ട്രി​പ്പി​ൾ ജം​പി​ൽ മ​ത്സ​രി​ച്ച കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ചാം​പ്യ​ൻ എ​ൽ​ദോ​സ് പോ​ളി​ന് പ​ത്താം സ്ഥാ​ന​ത്തെ​ത്താ​നെ ക​ഴി​ഞ്ഞു​ള്ളു. ഈ ​മാ​സം 28ന് ​മൊ​റോ​ക്കോ​യി​ലാ​ണ് സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ഡ​യ​മ​ണ്ട് ലീ​ഗ് പോ​രാ​ട്ടം. ജൂ​ണി​ൽ ലു​സൈ​ൻ ഡ​യ​മ​ണ്ട് ലീ​ഗി​ലാ​കും നീ​ര​ജ് ഇ​നി​യി​റ​ങ്ങു​ക. ലോ​ക അ​ത്‍​ല​റ്റി​ക്സി​ന്‍റെ പു​തി​യ സീ​സ​ണ് ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ന് ഇ​ന്ന​ലെ​യാ​ണ് സു​ഹെ​യിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​യ​ത്. ഇ​ന്ത്യ​ൻ സ​മ​യം…

Read More

ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ പ​ന്ത് ലേ​ല​ത്തി​ന്; വി​ല 2.24 കോ​ടി രൂ​പ

ല​ണ്ട​ൻ: ല​യ​ണ​ൽ മെ​സി​യു​ടെ അ​ർ​ജ​ന്‍റീ​ന​യും കി​ലി​യ​ൻ എം​ബാ​പെ​യു​ടെ ഫ്രാ​ൻ​സും ഏ​റ്റു​മു​ട്ടി​യ ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ലെ ഔ​ദ്യോ​ഗി​ക മാ​ച്ച് ബോ​ൾ‌ ലേ​ല​ത്തി​ന്. കു​റ​ഞ്ഞ​ത് 10 ല​ക്ഷം ഖ​ത്ത​ർ റി​യാ​ലാ​ണ് (2.24 കോ​ടി രൂ​പ) ലേ​ല​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൂ​ൺ ആ​റി​ന് ഇം​ഗ്ല​ണ്ടി​ലെ നോ​ർ​താം​പ്ട​ൺ ഓ​ക്ഷ​ൻ ഹൗ​സ് വ​ഴി​യാ​ണ് ലേ​ലം ന​ട​ക്കു​ന്ന​ത്. അ​ഡി​ഡാ​സ് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ “അ​ൽ ഹി​ൽ​മ്’ എ​ന്ന പ​ന്താ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്. അ​ഡി​ഡാ​സി​ന്‍റെ “വി​ൻ ദ ​മാ​ച്ച് ബാ​ൾ’ മ​ത്സ​ര​ത്തി​ലൂ​ടെ ലോ​ക​ക​പ്പ് ഫൈ​ന​ൽ മാ​ച്ച് ബാ​ൾ സ്വ​ന്ത​മാ​ക്കി​യ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ഒ​രു വി​ദേ​ശ ആ​രാ​ധ​ക​നാ​ണ് ഇ​പ്പോ​ൾ പ​ന്ത് ലേ​ല​ത്തി​ൽ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ലോ​ക​ക​പ്പ് ഫൈ​ന​ൽ തീ​യ​തി​ലും വേ​ദി​യും ഉ​ൾ​പ്പെ​ടെ വി​ശ​ദാം​ശ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് മാ​ച്ച് ബാ​ൾ.

Read More