പ​ടു​കൂ​റ്റ​ൻ ജ​യം; ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്

  മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 372 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നാ​ലാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ന്യൂ​സി​ല​ന്‍​ഡ് 167 റ​ണ്‍​സി​ല്‍ ഓ​ള്‍​ഔ​ട്ടാ​യി. ഇ​ന്ത്യ​ക്കാ​യി ജ​യ​ന്ത് യാ​ദ​വും, ര​വി​ച​ന്ദ്ര നാ​ല് വി​ക്ക​റ്റ് വീ​തം നേ​ടി. ഡാ​റി​ൽ മി​ച്ച​ൽ(60), വി​ൽ യം​ഗ്(20), ഹെ​ന്‍റി നി​ക്കോ​ൾ​സ്(44) ര​ച്ചി​ൻ ര​വീ​ന്ദ്ര(18) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ന്യൂ​സി​ല​ൻ​ഡി​നു വേ​ണ്ടി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​ന്ത്യ​ക്കാ​യി ജ​യ​ന്ത് യാ​ദ​വ് 14 ഓ​വ​റി​ൽ 49 റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റും അ​ശ്വി​ൻ 22 ഓ​വ​റി​ൽ 34 പ​ന്തി​ൽ നാ​ല് വി​ക്ക​റ്റു​ക​ളും അ​ക്ഷ​ർ പ​ട്ടേ​ൽ 10 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റും നേ​ടി. ഇ​തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര ഇ​ന്ത്യ 1-0 ത്തി​ന് സ്വ​ന്ത​മാ​ക്കി. ഒ​ന്നാം ടെ​സ്റ്റ് സ​മ​നി​ല​യാ​യി​രു​ന്നു.

Read More

ക്രി​​​​​ക്ക​​​​​റ്റ് മു​​​​​ത്ത​​​​​ശ്ശി ഓ​​​​​ർ​​​​​മ​​​​​യാ​​​​​യി

ല​​​​​ണ്ട​​​​​ൻ: ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള താ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്ന ഇം​​​​​ഗ്ലീ​​​​​ഷ് മു​​​​​ൻ താ​​​​​രം എ​​​​​ലീ​​​​​ൻ ആ​​​​​ഷ് എ​​​​​ന്ന എ​​​​​ലീ​​​​​ൻ വീ​​​​​ല​​​​​ൻ 110-ാം വ​​​​​യ​​​​​സി​​​​​ൽ അ​​​​​ന്ത​​​​​രി​​​​​ച്ചു. ക്രി​​​​​ക്ക​​​​​റ്റ് മു​​​​​ത്ത​​​​​ശ്ശി​​​​​യു​​​​​ടെ നി​​​​​ര്യാ​​​​​ണ​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യ്ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ച​​​​​ത് ഇ​​​​​ങ്ങ​​​​​നെ: അ​​​​​സാ​​​​​മാ​​​​​ന്യ ജീ​​​​​വി​​​​​തം ന​​​​​യി​​​​​ച്ച അ​​​​​തു​​​​​ല്യ​​​​​യാ​​​​​യ വ​​​​​നി​​​​​ത. 1937ൽ ​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പേ​​​​​സ് ബൗ​​​​​ള​​​​​റാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​ഷി​​​​​ന്‍റെ ടെ​​​​​സ്റ്റ് അ​​​​​ര​​​​​ങ്ങേ​​​​​റ്റം. ആ​​​​​കെ ഏ​​​​​ഴു ടെ​​​​​സ്റ്റു​​​​​ക​​​​​ൾ ക​​​​​ളി​​​​​ച്ചു. 23.00 ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 10 വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി. 1949ൽ ​​​​​ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തോ​​​​​ടെ ടെ​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ചു. മി​​​​​ഡി​​​​​ൽ​​​​​സ​​​​​ക്സി​​​​​നാ​​​​​യി വി​​​​​ക്ടോ​​​​​റി​​​​​യ കൗ​​​​​ണ്ടി​​​​​ക്കെ​​​​​തി​​​​​രേ 102 നോ​​​​​ട്ടൗ​​​​​ട്ടും 10 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ര​​​​​ണ്ടാം ലോ​​​​​ക മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​നി​​​​​ടെ യു​​​​​കെ​​​​​യു​​​​​ടെ സീ​​​​​ക്ര​​​​​ട്ട് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് സ​​​​​ർ​​​​​വീ​​​​​സാ​​​​​യ എം​​​​​ഐ6​​​​​ൽ അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

Read More

തകർപ്പൻ ബ്ലാസ്റ്റേഴ്സ്

  മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം. 2-1ന് ​ഒ​ഡീ​ഷ എ​ഫ്സി​യെ ബ്ലാ​സ്റ്റേ​ഴ്സ് കീ​ഴ​ട​ക്കി. 11 മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ല്ലി​ൽ ഒ​രു ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്, നീ​ണ്ട 319 ദി​ന​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ള്ള ജ​യം. ആ​ൽ​വാ​രൊ വാ​സ്ക്വെ​സ് (62’), മ​ല​യാ​ളി താ​രം പി. ​പ്ര​ശാ​ന്ത് (85’) എ​ന്നി​വ​ർ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി. സ​ഹ​ലി​നു പ​ക​ര​മാ​യി 76-ാം മി​നി​റ്റി​ലാ​ണ് പ്ര​ശാ​ന്ത് ക​ള​ത്തി​ലെ​ത്തി​യ​ത്. ജ​യ​ത്തോ​ടെ അ​ഞ്ച് പോ​യി​ന്‍​റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ആ​റാം സ്ഥാ​ന​ത്തെ​ത്തി. 10 പോ​യി​ന്‍​റു​ള്ള ഒ​ഡീ​ഷ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

Read More

ഒ​റ്റ ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റ്; അ​ജാ​സ് പ​ട്ടേ​ലി​ന് ച​രി​ത്ര നേ​ട്ടം

മും​ബൈ: ഒ​രു ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റ് നേ​ട്ടം കൊ​യ്ത് ന്യൂ​സി​ല​ൻ​ഡ് സ്പി​ന്ന​ർ അ​ജാ​സ് പ​ട്ടേ​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൂ​ടി​യാ​യ അ​ജാ​സ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 325 റ​ണ്‍​സി​ന് പു​റ​ത്താ​യ ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​ലെ മു​ഴു​വ​ൻ ബാറ്റർമാരും അ​ജാ​സ് പ​ട്ടേ​ലി​ന് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​യു​ക​യാ​യി​രു​ന്നു. ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റു​ക​ളും നേ​ടു​ന്ന ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ ബൗ​ള​ർ മാ​ത്ര​മാ​ണ് അ​ജാ​സ്. ഇം​ഗ്ല​ണ്ട് സ്പി​ന്ന​ർ ജിം ​ലേ​ക്ക​ർ, ഇ​ന്ത്യ​യു​ടെ അ​നി​ൽ കും​ബ്ലൈ എ​ന്നി​വ​രാ​ണ് നേ​ട്ടം കൊ​യ്ത മു​ൻ​ഗാ​മി​ക​ൾ. 47.5 ഓ​വ​ർ പ​ന്തെ​റി​ഞ്ഞ അ​ജാ​സ് 119 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് സു​വ​ർനേ​ട്ടം കൈ​വ​രി​ച്ച​ത്. ഓ​പ്പ​ണ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ന്‍റെ സെ​ഞ്ചു​റി (150) മി​ക​വി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 17 ഫോ​റും നാ​ല് സി​ക്സ​റു​ക​ളും പ​റ​ത്തി​യ മാ​യ​ങ്ക് ഏ​ഴാ​മ​നാ​യാ​ണ് പു​റ​ത്താ​യ​ത്. വാ​ല​റ്റ​ത്ത് അ​ക്ഷ​ർ പ​ട്ടേ​ൽ പൊ​രു​തി നേ​ടി​യ…

Read More

കോഹ്ലിയുടെ പുറത്താകൽ, റീ​​​​പ്ലേ​​​​ക​​​​ളി​​​​ൽ കണ്ടത്…

മും​​​​ബൈ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ര​​​​ണ്ടാം ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റി​​​​നി​​​​ടെ ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ പു​​​​റ​​​​ത്താ​​​​യി ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി. എ​​​​ൽ​​​​ബി​​​​ഡ​​​​ബ്ല്യു അ​​​​പ്പീ​​​​ലി​​​​ൽ പ​​​​ന്ത് ആ​​​​ദ്യം ബാ​​​​റ്റി​​​​ൽ ത​​​​ട്ടി​​​​യെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​യ കോ​​​​ഹ്‌ലി റി​​​​വ്യൂ എ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും തേ​​​​ർ​​​​ഡ് അ​​​​ന്പ​​​​യ​​​​ർ ഔ​​​​ട്ട് വി​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.അ​​​​ജാ​​​​സ് പ​​​​ട്ടേ​​​​ൽ എ​​​​റി​​​​ഞ്ഞ 30-ാം ഓ​​​​വ​​​​റി​​​​ലെ അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ കോ​​​​ഹ്‌​​ലി വി​​​​ക്ക​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ കു​​​​രു​​​​ങ്ങി. കി​​​​വീ​​​​സ് താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​പ്പീ​​​​ലി​​​​നു പി​​​​ന്നാ​​​​ലെ ഓ​​​​ണ്‍​ഫീ​​​​ൽ​​​​ഡ് അ​​​​ന്പ​​​​യ​​​​ർ അ​​​​നി​​​​ൽ ചൗ​​​​ധ​​​​രി​​​​യു​​​​ടെ വി​​​​ര​​​​ലു​​​​യ​​​​ർ​​​​ന്നു. പ​​​​ന്ത് ആ​​​​ദ്യം ബാ​​​​റ്റി​​​​ൽ ത​​​​ട്ടി​​​​യെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കോ​​​​ഹ്‌​​ലി ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ റി​​​​വ്യൂ എ​​​​ടു​​​​ത്തു. എ​​​​ന്നാ​​​​ൽ വി​​​​വി​​​​ധ ആം​​​​ഗി​​​​ളു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ട്ടും പ​​​​ന്ത് ആ​​​​ദ്യം പാ​​​​ഡി​​​​ലാ​​​​ണോ ബാ​​​​റ്റി​​​​ലാ​​​​ണോ ഇ​​​​നി ഒ​​​​രേ​​​​സ​​​​മ​​​​യം ര​​​​ണ്ടി​​​​ട​​​​ത്തും ത​​​​ട്ടി​​​​യ​​​​താ​​​​ണോ എ​​​​ന്ന് ടി​​​​വി അ​​​​ന്പ​​​​യ​​​​ർ വീ​​​​രേ​​​​ന്ദ​​​​ർ ശ​​​​ർ​​​​മ​​​​യ്ക്കു സം​​​​ശ​​​​യ​​​​മു​​​​യ​​​​ർ​​​​ന്നു. ഇ​​​​തോ​​​​ടെ അ​​​​ദ്ദേ​​​​ഹം ഓ​​​​ണ്‍​ഫീ​​​​ൽ​​​​ഡ് അ​​​​ന്പ​​​​യ​​​​റു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ റീ​​​​പ്ലേ​​​​ക​​​​ളി​​​​ൽ പ​​​​ന്ത് ആ​​​​ദ്യം ബാ​​​​റ്റി​​​​ലി​​​​ടി​​​​ച്ചുവെന്ന് വ്യക്ത മായിരുന്നു.

Read More

800 ഗോ​​​​ളി​​​​ൽ റൊ​​​​ണാ​​​​ൾ​​​​ഡോ

  മാ​​​​ഞ്ച​​​​സ്റ്റ​​​​ർ: ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ ഇ​​​​ര​​​​ട്ട ഗോ​​​​ൾ മി​​​​ക​​​​വി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നു ത​​​​ക​​​​ർ​​​​പ്പ​​​​ൻ ജ​​​​യം. യു​​​​ണൈ​​​​റ്റ​​​​ഡ് 3-2ന് ​​​​ആ​​​​ഴ്സ​​​​ണ​​​​ലി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ആ​​​​വേ​​​​ശം നി​​​​റ​​​​ഞ്ഞ മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ​​​​തു റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യാ​​​​യി​​​​രു​​​​ന്നു. റൊ​​​​ണാ​​​​ൾ​​​​ഡോ ഇ​​​​ര​​​​ട്ട ഗോ​​​​ളി​​​​ലൂ​​​​ടെ 801 ഗോ​​​​ളി​​​​ലെ​​​​ത്തി. ഇ​​​​തോ​​​​ടെ രാജ്യത്തിനും ക്ലബ്ബിനുമായി ഔ​​​​ദ്യോ​​​​ഗി​​​​ക കരിയർ ഗോളെണ്ണം ​​​​800 ക​​​​ട​​​​ന്ന ആ​​​​ദ്യ​​ ക​​​​ളി​​​​ക്കാ​​​​ര​​​​നാ​​​​യി റൊ​​ണാ. ഒ​​​​ലെ ഗ​​​​ണ്ണ​​​​ർ സോ​​​​ൾ​​​​ഷെ​​​​യ​​​​റെ മാ​​​​റ്റി​​​​യ​​​​ശേ​​​​ഷം താ​​​​ത്കാ​​​​ലി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ മൈ​​​​ക്കി​​​​ൾ കാ​​​​രി​​​​ക്കി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. പു​​​​തി​​​​യ താ​​​​ത്കാ​​​​ലി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യി റാ​​​​ൾ​​​​ഫ് റാ​​​​ഗ്നി​​​​ക് നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. കാ​​​​രി​​​​ക്കി​​​​ന്‍റെ കീ​​​​ഴി​​​​ൽ ക​​​​ളി​​​​ച്ച മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടെ​​​​ണ്ണ​​​​ത്തി​​​​ൽ ജ​​​​യി​​​​ച്ച​​​​പ്പോ​​​​ൾ ഒ​​​​ര​​​​ണ്ണം സ​​​​മ​​​​നി​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു. ക്ല​​​​ബ്ബി​​​​ൽ ഇ​​​​നി തു​​​​ട​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് മു​​​​ൻ യു​​​​ണൈ​​​​റ്റ​​​​ഡ് താ​​​​രം അ​​​​റി​​​​യി​​​​ച്ചു. യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന്‍റെ മു​​​​ൻ താ​​​​ര​​​​വും പ​​​​രി​​​​ശീ​​​​ല​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന സോ​​​​ൾ​​​​ഷെ​​​​യ​​​​ർ​​​​ക്കു കാ​​​​ണി​​​​ക​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ഴ​​​​യ ജ​​​​ഴ്സി ന​​​​ന്പ​​​​ർ ഉ​​​​യ​​​​ർ​​​​ത്തി ആ​​​​ദ​​​​രം ന​​​​ൽ​​​​കി. 13-ാം മി​​​​നി​​​​റ്റി​​​​ൽ ആ​​​​ഴ്സ​​​​ണ​​​​ൽ വ​​​​ല​​​​കു​​​​ലു​​​​ക്കി. എ​​​​മി​​​​ൽ സ്മി​​​​ത്ത് റോ​​​​വി​​​​ന്‍റെ വ​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു…

Read More

ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: പു​രു​ഷ ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ 1-0ന് ​ബെ​ൽ​ജി​യ​ത്തെ തോ​ൽ​പ്പി​ച്ചു. സെ​മി​യി​ൽ ഇ​ന്ത്യ ഫ്രാ​ൻ​സി​നെ നേ​രി​ടും. മു​​​​ൻ ചാ​​​​ന്പ്യ​​ന്മാ​​രാ​​​​യ ജ​​​​ർ​​​​മ​​​​നി​​​​യും അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യും സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ. ആ​​​​റു ത​​​​വ​​​​ണ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ജ​​​​ർ​​​​മ​​​​നി 3-1ന് ​​​​പെ​​​​ന​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ സ്പെ​​​​യി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​ത്ത് 2-2ന്‍റെ തു​​​​ല്യ​​​​പാ​​​​ലി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​ണു ഷൂ​​​​ട്ടൗ​​​​ട്ടി​​​​ലേ​​​​ക്കു നീ​​​​ങ്ങി​​​​യ​​​​ത്. അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന 2-1ന് ​​​​നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​നെ ത​​​​ക​​​​ർ​​​​ത്തു.

Read More

ടെ​സ്റ്റ് റാ​ങ്കിം​ഗ്: ശ്രേ​യ​സ് അ​യ്യ​ർക്ക് സ്ഥാനക്കയറ്റം; മാറ്റമില്ലാതെ കോ​ഹ്‌​ലി

  ദു​ബാ​യ്: ഐ​സി​സി പു​റ​ത്തി​റ​ക്കി​യ ടെ​സ്റ്റ് ക​ളി​ക്കാ​രു​ടെ ബാ​റ്റ​ർ​മാ​രു​ടെ​യും ബൗ​ള​ർ​മാ​രു​ടെ​യും റാ​ങ്കിം​ഗി​ൽ വി​രാ​ട് കോ​ഹ്‌​ലി​ക്കും രോ​ഹി​ത് ശ​ർ​മ​യ്ക്കും ആ​ർ. അ​ശ്വി​നും മാ​റ്റ​മി​ല്ല. ബാ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ രോ​ഹി​ത് അ​ഞ്ചാ​മ​തും കോ​ഹ്‌​ലി ആ​റാം സ്ഥാ​ന​ത്തു​മാ​ണ്. ബൗ​ള​ർ​മാ​രി​ൽ അ​ശ്വി​ൻ ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. പേ​സ​ർ ജ​സ്പ്രീ​ത് ബും​റ ഒ​രു സ്ഥാ​നം ഇ​റ​ങ്ങി പ​ത്താം സ്ഥാ​ന​ത്താ​ണ്. രോ​ഹി​ത്തും കോ​ഹ് ലി​യും ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ​യു​ള്ള ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ച്ചി​രു​ന്നി​ല്ല. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ലെ ശ്രേ​യ​സ് അ​യ്യ​രു​ടെ 105, 64 പ്ര​ക​ട​നം താ​ര​ത്തെ 74-ാം സ്ഥാ​ന​ത്തെ​ത്തി​ച്ചു.

Read More

കേരളം പൊരുതി വീണു

കോ​​​​ഴി​​​​ക്കോ​​​​ട്: ദേ​​​​​​​ശീ​​​​​​​യ വ​​​​​​​നി​​​​​​​താ ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ല്‍ ക​​​​​​​ന്നി​​​​​​​ക്കി​​​​​​​രീ​​​​​​​ടം ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ട്ട് ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​യ കേ​​​​​​​ര​​​​​​​ളം ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പൊ​​​​​രു​​​​​തി​​​​​വീ​​​​​ണു. ഗ്രൂ​​​​​​​പ്പ് ജി​​​​​​​യി​​​​​​​ലെ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല്‍ ക​​​​​​​രു​​​​​​​ത്ത​​​​​​​രാ​​​​​​​യ മി​​​​​​​സോ​​​​​​​റ​​​​​​​മാ​​​​​​​ണു ര​​​​​​​ണ്ടി​​​​​​​നെ​​​​​​​തി​​​​​​​രേ മൂ​​​​​​​ന്നു ഗോ​​​​​​​ളു​​​​​​​ക​​​​​​​ള്‍​ക്ക് ആ​​​​​​​തി​​​​​​​ഥേ​​​​​​​യ​​​​​​​രെ കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​ത്. 90-ാം മി​​​​​നി​​​​​റ്റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മി​​​​​​​സോ​​​​​​​റം വി​​​​​​​ജ​​​​​​​യ​​​​​​​ഗോ​​​​​​​ള്‍ ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. പെ​​​​​​​ന​​​​​ല്‍​റ്റി കി​​​​​​​ക്കി​​​​​​​ലൂ​​​​​​​ടെ ഗോ​​​​​​​കു​​​​​​​ലം കേ​​​​​​​ര​​​​​​​ള മു​​​​​​​ന്‍ താ​​​​​​​രം ഗ്രെ​​​​​യ്സ് (39’) മി​​​​​​​സോ​​​​​​​റ​​​​​​​മി​​​​​​​നാ​​​​​​​യി ആ​​​​​​​ദ്യ​​​​​​​ഗോ​​​​​​​ള്‍​ നേ​​​​​​​ടി. എ​​​​​ന്നാ​​​​​ൽ, പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​​​​​താ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ കെ.​​​​​​​വി. അ​​​​​​​തു​​​​​​​ല്യ (44’), ഫെ​​​​​​​മി​​​​​​​ന രാ​​​​​​​ജ് (45’) എ​​​​​​​ന്നി​​​​​​​വ​​​​​​​രി​​​​​ലൂ​​​​​ടെ കേ​​​​​ര​​​​​ളം 2-1നു ​​​​​മു​​​​​ന്നി​​​​​ൽ ​​​ക​​​​​ട​​​​​ന്നു. ലീ​​​​​ഡു​​​​​മാ​​​​​യി ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​ക്കി​​​​​റ​​​​​ങ്ങി​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നെ എ​​​​​​​ലി​​​​​​​സ​​​​​​​ബ​​​​​​​ത്തി​​​​​ലൂ​​​​​ടെ (79’) മി​​​​​സോ​​​​​റം സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​ടി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് 90-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലാ​​​​​​​ല്‍​നു​​​​​​​ന്‍​സു​​​​​​​മി​​​​​യി​​​​​ലൂ​​​​​ടെ വി​​​​​ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.മ​​​​​​​ധ്യ​​നി​​​​​​​ര​​​​​ താ​​​​​​​ര​​​​​​​വും ക്യാ​​​​​​​പ്റ്റ​​​​​​​നു​​​​​​​മാ​​​​​​​യ ടി.​​​നി​​​​​​​ഖി​​​​​​​ല 30-ാം മി​​​​​നി​​​​​റ്റി​​​​​ൽ പ​​​​​​​രി​​​​​​​ക്കേ​​റ്റു​​പി​​​​​​​ന്‍​വാ​​​​​​​ങ്ങി​​​​​​​യ​​​​​​​തു കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​നു തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​യി.​​ 18-ാം മി​​​​​​​നി​​​​​റ്റി​​​​​ല്‍ മി​​​​​​​സോ​​​​​​​റമി​​​​​​​നു ല​​​​​​​ഭി​​​​​​​ച്ച പെ​​​​​​​ന​​​​​​​ല്‍​റ്റി എ​​​​​​​ലി​​​​​​​സ​​​​​​​ബ​​​​​​​ത്ത് ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു. നാ​​​​​​​ളെ ഉ​​​​​​​ത്ത​​​​​​​രാ​​​​​​​ഖ​​​​​​​ണ്ഡി​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യാ​​ണു കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ടു​​​​​​​ത്ത മ​​​​​​​ത്സ​​​​​​​രം. ഗ്രൂ​​​​​​​പ്പ് എ​​​​​​​ഫി​​​​​ല്‍ ഗോ​​​​​​​ള്‍മ​​​​​​​ഴ പെ​​​​​​​യ്യി​​​​​​​ച്ച് ഒ​​​​​​​ഡീ​​​​​ഷ…

Read More

വാ​ഹ​നാ​പ​ക​ടം; ഷെ​യ്ൻ വോ​ണി​ന് പ​രി​ക്ക്

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍​ക്രി​ക്ക​റ്റ് താ​രം ഷെ​യ്ന്‍ വോ​ണി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്. മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ക​നാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല​ന്നാ​ണ് സൂ​ച​ന. ഡി​സം​ബ​ര്‍ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഷ​സ് സീ​രി​സി​ല്‍ വോ​ണ്‍ ക​മ​ന്‍റേ​റ്റ​റാ​ണ്. അ​തി​നു​മു​ന്‍​പ് പ​രി​ക്ക് ഭേ​ദ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Read More