ശ്രേ​​യ​​സു​​യ​​ര​​ട്ടെ…

കാ​​​​​ണ്‍​പു​​​​​ർ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ഒ​​​​​ന്നാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ശ്രേ​​​​​യ​​​​​സു​​​​​യ​​​​​ര​​​​​ട്ടെ​​​​​യെ​​​​​ന്ന ആ​​​​​ശം​​​​​സ​​​​​യു​​​​​മാ​​​​​യി ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഇ​​​​​ന്നു ര​​​​​ണ്ടാം​​​​​ദി​​​​​ന​​​​​ത്തി​​​​​നാ​​​​​യി മി​​​​​ഴി​​​​​തു​​​​​റ​​​​​ക്കു​​​​​ന്നു. ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​രു​​ടെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​യും ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​ക​​​​​ളും അ​​​​​ഴ​​​​​കേ​​​​​കി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ന്നിം​​​​​ഗ്സ് ഒ​​​​​ന്നാം ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത് നാ​​​​​ലു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 258 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ. അ​​​​​ര​​​​​ങ്ങേ​​​​​റ്റ ടെ​​​​​സ്റ്റി​​​​​ൽ ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ സെ​​​​​ഞ്ചു​​​​​റി നേ​​​​​ട​​​​​ട്ടെ​​​​​യെ​​​​​ന്ന പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​ക്ക്. അ​​​​​ഞ്ചാം ന​​​​​ന്പ​​​​​ർ ബാ​​​​​റ്റ​​​​​റാ​​​​​യെ​​​​​ത്തി​​​​​യ ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ 136 പ​​​​​ന്തി​​​​​ൽ​​​​​നി​​​​​ന്ന് 75 റ​​​​​ണ്‍​സു​​​​​മാ​​​​​യി ക്രീ​​​​​സി​​​​​ലു​​​​​ണ്ട്. 100 പ​​​​​ന്തി​​​​​ൽ​​​​​നി​​​​​ന്ന് 50 റ​​​​​ണ്‍​സു​​​​​മാ​​​​​യി ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ​​​​​യാ​​​​​ണ്, ഒ​​​​​ന്നാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ശ്രേ​​​​​യ​​​​​സി​​​​​നൊ​​​​​പ്പ​​​​​മു​​​​​ള്ള​​​​​ത്. അ​​​​​ഞ്ചാം വി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​രു​​​​​വ​​​​​രും 113 റ​​​​​ണ്‍​സി​​​​​ന്‍റെ അ​​​​​ഭേ​​​​​ദ്യ​​​​​മാ​​​​​യ കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് സ്ഥാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ടോ​​​​​സ് നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ അ​​​​​ജി​​​​​ങ്ക്യ ര​​​​​ഹാ​​​​​നെ ബാ​​​​​റ്റിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മാ​​​​​യ​​​​​ങ്ക് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ (13) വേ​​​​​ഗം പു​​​​​റ​​​​​ത്താ​​​​​യെ​​​​​ങ്കി​​​​​ലും മ​​​​​റ്റൊ​​​​​രു ഓ​​​​​പ്പ​​​​​ണ​​​​​റാ​​​​​യ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ (93 പ​​​​​ന്തി​​​​​ൽ…

Read More

ഗോൾ മഴ പെയ്യിച്ച് ബ്ര​സീ​സിൽ പെൺകുട്ടികൾ; ഇ​ന്ത്യ​ക്ക് ആ​റു ഗോ​ൾ തോ​ൽ​വി

മ​നോ​സ്: ബ്ര​സീ​ലി​നെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് വ​ൻ തോ​ൽ​വി. ഇ​ന്ത്യ​യെ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക് ബ്ര​സീ​ൽ വ​നി​ത​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​നീ​ഷ ക​ല്യാ​ൺ ആ​ണ് ഇ​ന്ത്യ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ ബ്ര​സീ​ൽ ലീ​ഡ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ ഏ​ഴാം മി​നി​റ്റി​ൽ ഇ​ന്ത്യ​ക്കാ​യി മ​നീ​ഷ പു​തു ച​രി​ത്രം​ര​ചി​ച്ചു. കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ഗോ​ൾ. മ​ധ്യ​വ​ര​യി​ൽ പ​ന്ത് ല​ഭി​ച്ച മ​നീ​ഷ ഇ​ട​ത് പാ​ർ​ശ്വ​ത്തി​ലൂ​ടെ ഒ​റ്റ​യ്ക്കു മു​ന്നേ​റി. ബോ​ക്സി​ലേ​ക്ക് ക​ട​ന്ന മ​നീ​ഷ​യു​ടെ സൂ​പ്പ​ർ ഫി​നീ​ഷ്. ഇ​ന്ത്യ​ക്ക് സ​മ​നി​ല. എ​ന്നാ​ൽ പി​ന്നീ​ട് ബ്ര​സീ​ൽ പെ​ൺ​കു​ട്ടി​ക​ൾ ഇ​ന്ത്യ​യെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഇ​ന്ത്യ​ൻ വ​ല​യി​ൽ അ​ഞ്ച് ഗോ​ളു​ക​ൾ കൂ​ടി നി​ക്ഷേ​പി​ച്ച് ലോ​ക​റാ​ങ്കിം​ഗി​ൽ ആ​റാം സ്ഥാ​ന​ത്തു​ള്ള ബ്ര​സീ​ൽ വി​ജ​യം ആ​ധി​കാ​രി​ക​മാ​ക്കി.‌‌നാ​ല് രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ഇ​നി ഞാ​യ​റാ​ഴ്ച ചി​ലി​യെ നേ​രി​ടും. ഡി​സം​ബ​ർ ഒ​ന്നി​ന് വെ​നി​സ്വ​ല​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ഗോൾ മഴ പെയ്യിച്ച് ബ്ര​സീ​സിൽ പെൺകുട്ടികൾ;…

Read More

ഇ​ന്ത്യ, ബ്ലാ​സ്റ്റേ​ഴ്സ് ക​ള​ത്തി​ൽ; ആവേശത്തിൽ ആരാധകർ

കാ​ണ്‍​പു​ർ/​മ​ഡ്ഗാ​വ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മും ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ഇ​ന്ന് ക​ള​ത്തി​ൽ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ബ്ലാ​സ്റ്റേ​ഴ്സ് തി​രി​ച്ചു​വ​ര​വി​നാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ. ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ജേ​താ​ക്ക​ളാ​യ ന്യൂ​സി​ല​ൻ​ഡും ഫൈ​ന​ലി​ൽ തോ​റ്റ ഇ​ന്ത്യ​യും അ​ടു​ത്ത പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. ഇ​ന്ത്യ x ന്യൂ​സി​ല​ൻ​ഡ് ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് ഇ​ന്ന് കാ​ണ്‍​പു​രി​ൽ തു​ട​ക്ക​മാ​കും. കാ​ണ്‍​പു​രി​ൽ ആ​ദ്യ​മാ​യി ഒ​രു ടെ​സ്റ്റ് ജ​യ​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ർ​മ, ഋ​ഷ​ഭ് പ​ന്ത്, കെ.​എ​ൽ. രാ​ഹു​ൽ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നി​വ​രി​ല്ലാ​തെ ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്കെ​തി​രേ ജ​യം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു കി​വീ​സ്. ശ്രേ​യ​സ് അ​യ്യ​ർ ഇ​ന്ന് അ​ര​ങ്ങേ​റ്റം കു​റി​ക്കു​മെ​ന്ന് ഇന്ത്യൻ ക്യാ​പ്റ്റ​ൻ ര​ഹാ​നെ പ​റ​ഞ്ഞു.

Read More

ക​​​​​​ളി​​​​​​ക്ക​​​​​​ള​​​​​​മൊ​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​രെ ഒ​​​​​​പ്പം​​​​​​കൂ​​​​​​ട്ടി​​​​​​യ സാ​​​​​​ക്ഷാ​​​​​​ൽ ഡി​​​​​​യേ​​​​​​ഗൊ അ​​​​​​ർ​​​​​​മാ​​​​​​ൻ​​​​​​ഡോ മാ​​​​​​റ​​​​​​ഡോ​​​​​​ണ

ടോ​​​​​​ണി ജോ​​​​​​സ്ജീ​​​​​​വി​​​​​​തം ജീ​​​​​​വി​​​​​​ച്ചു തീ​​​​​​ർ​​​​​​ത്ത​​​​​​വ​​​​​​ൻ, ആ​​​​​​ളി​​​​​​ര​​​​​​ന്പ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ കാ​​​​​​ൽ​​​​​​പ്പ​​​​​​ന്തി​​​​​​ന്‍റെ ല​​​​​​ഹ​​​​​​രി​​​​​​യി​​​​​​ൽ ഉ​​​​​​ന്മാ​​​​​​ദി​​​​​​യാ​​​​​​യ​​​​​​വ​​​​​​ൻ, ക​​​​​​ളി​​​​​​ക്ക​​​​​​ള​​​​​​മൊ​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​രെ ഒ​​​​​​പ്പം​​​​​​കൂ​​​​​​ട്ടി​​​​​​യ സാ​​​​​​ക്ഷാ​​​​​​ൽ ഡി​​​​​​യേ​​​​​​ഗൊ അ​​​​​​ർ​​​​​​മാ​​​​​​ൻ​​​​​​ഡോ മാ​​​​​​റ​​​​​​ഡോ​​​​​​ണ. ഫു​​​​​​ട്ബോ​​​​​​ളി​​​​​​ന്‍റെ ക​​​​​​ല​​​​​​യെ മാ​​​​​​റ​​​​​​ഡോ​​​​​​ണ നെ​​​​​​ഞ്ചേ​​​​​​റ്റി​​​​​​യ​​​​​​പ്പോ​​​​​​ൾ ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ക​​​​​​ളി​​​​​​യ​​​​​​ഴ​​​​​​കി​​​​​​ന്‍റെ ഇ​​​​​​ഷ്ട​​​​​​ക്കാ​​​​​​ർ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ പ്ര​​​​​​തി​​​​​​ഷ്ഠി​​​​​​ച്ച​​​​​​തു ഹൃ​​​​​​ദ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ്. മ​​​​​​രി​​​​​​ച്ച്, വ​​​​​​ർ​​​​​​ഷം ഒ​​​​​​ന്നു ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും ആ​​​​​​രാ​​​​​​ധ​​​​​​ക​​​​​​ഹൃ​​​​​​ദ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഒ​​​​​​ത്ത ന​​​​​​ടു​​​​​​ക്കു​​​​​​ണ്ട് മാ​​​​​​റ​​​​​​ഡോ​​​​​​ണ. വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ വി​​​​​​ശ്വ​​​​​​സി​​​​​​ക്കാ​​​​​​മെ​​​​​​ങ്കി​​​​​​ൽ ജ​​​​​​ന​​​​​​കോ​​​​​​ടി​​​​​​ക​​​​​​ൾ ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​റ്റി​​​​​​യ മാ​​​​​​റ​​​​​​ഡോ​​​​​​ണ​​​​​​യു​​​​​​ടെ ആ ‘​​​​​​ഹൃ​​​​​​ദ​​​​​​യം’ എ​​​​​​ങ്ങും​​​​​​പോ​​​​​​യി​​​​​​ട്ടി​​​​​​ല്ല, ഇ​​​​​​വി​​​​​​ടെ​​​​​​ത്ത​​​​​​ന്നെ​​​​​​യു​​​​​​ണ്ട്. ഹൃ​​​​​​ദ​​​​​​യ​​​​​​മി​​​​​​ല്ലാ​​​​​​ത്ത മാ​​​​​​റ​​​​​​ഡോ​​​​​​ണ​​​​​​യെ​​​​​​യാ​​​​​​ണു മ​​​​​​ണ്ണി​​​​​​ൽ അ​​​​​​ട​​​​​​ക്കം​​​​​​ചെ​​​​​​യ്ത​​​​​​തെ​​​​​​ന്നാ​​​​​​ണു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്. അ​​​​​​ർ​​​​​​ജ​​​​​​ന്‍റൈ​​​​​​ൻ ന്യൂ​​​​​​റോ​​​​​​ള​​​​​​ജി​​​​​​സ്റ്റാ​​​​​​യ നെ​​​​​​ൽ​​​​​​സ​​​​​​ണ്‍ കാ​​​​​​സ്ട്രോ​​​​​​യു​​​​​​ടേ​​​​​​താ​​​​​​ണു വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ൽ. മാ​​​​​​റ​​​​​​ഡോ​​​​​​ണ​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ഹൃ​​​​​​ദ​​​​​​യം എ​​​​​​ടു​​​​​​ത്തു​​​​​​സൂ​​​​​​ക്ഷി​​​​​​ച്ച​​​​​​താ​​​​​​യി എ​​​​​​ൽ ട്രെ​​​​​​സ് ചാ​​​​​​ന​​​​​​ലി​​​​​​ൽ ന​​​​​​ടി​​​​​​യും അ​​​​​​വ​​​​​​താ​​​​​​ര​​​​​​ക​​​​​​യു​​​​​​മാ​​​​​​യ യു​​​​​​വാ​​​​​​ന വ​​​​​​യേ​​​​​​ലു​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ത്തി​​​​​​യ സം​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ൽ കാ​​​​​​സ്ട്രോ പ​​​​​​റ​​​​​​ഞ്ഞു. മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ യ​​​​​​ഥാ​​​​​​ർ​​​​​​ഥ കാ​​​​​​ര​​​​​​ണം ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു ഹൃ​​​​​​ദ​​​​​​യം മാ​​​​​​റ്റി​​​​​​യെ​​​​​​ന്നാ​​​​​​ണ് കാ​​​​​​സ്ട്രോ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി ഡോ​​​​​​ക്ട​​​​​​റും എ​​​​​​ഴു​​​​​​ത്തു​​​​​​കാ​​​​​​ര​​​​​​നും​​​​​​കൂ​​​​​​ടി​​​​​​യാ​​​​​​യ അ​​​​​​ദ്ദേ​​​​​​ഹം ഒ​​​​​​രു പു​​​​​​സ്ത​​​​​​ക​​​​​​മെ​​​​​​ഴു​​​​​​തി-​​​​​​ദി ഹെ​​​​​​ൽ​​​​​​ത്ത് ഓ​​​​​​ഫ് ഡി​​​​​​യേ​​​​​​ഗൊ എ​​​​​​ന്ന പേ​​​​​​രി​​​​​​ൽ. മാ​​​​​​റ​​​​​​ഡോ​​​​​​ണ​​​​​​യു​​​​​​ടെ ഹൃ​​​​​​ദ​​​​​​യം…

Read More

മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യ്ക്കെ​​​​​തി​​​​​രേ മു​​​​​ൻ കാ​​​​​മു​​​​​കി

ബു​​​​​വാ​​​​​നോ​​​​​സ് ആ​​​​​രീ​​​​​സ്: അ​​​​​ന്ത​​​​​രി​​​​​ച്ച അ​​ർ​​ജ​​ന്‍റൈ​​ൻ ഫു​​​​​ട്ബോ​​​​​ൾ ഇ​​​​​തി​​​​​ഹാ​​​​​സം ഡി​​​​​യേ​​​​​ഗൊ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യ്ക്കെ​​​​​തി​​​​​രേ ഗു​​​​​രു​​​​​ത​​​​​ര ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ക്യൂ​​​​​ബ​​​​​ക്കാ​​​​​രി​​​​​യാ​​​​​യ മു​​​​​ൻ കാ​​​​​മു​​​​​കി രം​​​​​ഗ​​​​​ത്ത്. കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്ത് മാ​​​​​റ​​​​​ഡോ​​​​​ണ ബ​​​​​ലാ​​​​​ത്സം​​​​​ഗം ചെ​​​​​യ്ത​​​​​താ​​​​​യും മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ച്ച​​​​​താ​​​​​യും മു​​​​​പ്പ​​​​​ത്തേ​​​​​ഴു​​​​​കാ​​​​​രി​​​​​യാ​​​​​യ മാ​​​​​വി​​​​​സ് ആ​​​​​ൽ​​​​​വ​​​​​റ​​​​​സ് റെ​​​​​ഗൊ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി. 2001ൽ ​​​​​ത​​​​​നി​​​​​ക്ക് 16 വ​​​​​യ​​​​​സ് മാ​​​​​ത്ര​​​​​മു​​​​​ള്ള​​​​​പ്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. ത​​​​​ന്‍റെ മ​​​​​ക​​​​​ൾ​​​​​ക്ക് 15 വ​​​​​യ​​​​​സ് തി​​​​​ക​​​​​ഞ്ഞ​​​​​തി​​​​​നാ​​​​​ലാ​​​​​ണു ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ദു​​​​​ര​​​​​ന്ത നി​​​​​മി​​​​​ഷ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് തു​​​​​റ​​​​​ന്നു​​​​​പ​​​​​റ​​​​​യാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തെ​​​​​ന്നും അ​​​​​വ​​​​​ർ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​മാ​​​​​യി അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം നീ​​​​​ണ്ട ബ​​​​​ന്ധ​​​​​ത്തി​​​​​നി​​​​​ടെ ത​​​​​നി​​​​​ക്കു കൊ​​​​​ടി​​​​​യ മ​​​​​ർ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ളും പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളും ഏ​​​​​ൽ​​​​​ക്കേ​​​​​ണ്ടി വ​​​​​ന്ന​​​​​താ​​​​​യും ക​​​​​ഴി​​​​​ഞ്ഞ ആ​​​​​ഴ്ച മാ​​​​​വി​​​​​സ് ബു​​​​​വാ​​​​​നോ​​​​​സ് ആ​​​​​രീ​​​​​സി​​​​​ലെ കോ​​​​​ട​​​​​തി​​​​​ൽ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ കൂ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന നാ​​​​​ലു​​​​​ പേ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ മ​​​​​നു​​​​​ഷ്യ​​​​​ക്ക​​​​​ട​​​​​ത്ത് അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ഗു​​​​​രു​​​​​ത​​​​​ര ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ചു​​​​​മ​​​​​ത്തി​​​​​യു​​​​​ള്ള ഒ​​​​​രു കേ​​​​​സി​​​​​ൽ സാ​​​​​ക്ഷി പ​​​​​റ​​​​​യാ​​​​​നെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​വി​​​​​സി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ. പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ലും ഒ​​​​​രു അ​​​​​ർ​​​​​ജ​​​​​ന്‍റൈൻ എ​​​​​ൻ​​​​​ജി​​​​​ഒ ന​​​​​ൽ​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ലാ​​​​​ണു മാ​​​​​വി​​​​​സ് സാ​​​​​ക്ഷി പ​​​​​റ​​​​​യാ​​​​​ൻ എ​​​​​ത്തി​​​​​യ​​​​​ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ…

Read More

ത​ന്നെ​യും ശ്രേ​യ​സ് അ​യ്യ​രെ​യും ഡ​ൽ​ഹി കൈ​വി​ട്ടേ​ക്കും; സൂ​ച​ന​യു​മാ​യി അ​ശ്വി​ൻ

ന്യൂ​ഡ​ല്‍​ഹി: ഐ​പി​എ​ല്‍ പ​തി​ന​ഞ്ചാം സീ​സ​ണി​നു മു​ന്നോ​ടി​യാ​യി മെ​ഗാ താ​ര​ലേ​ലം ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. പു​തി​യ ര​ണ്ടു ടീ​മു​ക​ള്‍ കൂ​ടി വ​ന്ന​തോ​ടെ​യാ​ണ് മെ​ഗാ താ​ര​ലേ​ലം ന​ട​ക്കു​ന്ന​ത്. ഇ​തി​നി​ടെ ത​ന്‍റെ ഫ്രാ​ഞ്ചൈ​സി​യാ​യ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ് അ​ടു​ത്ത സീ​സ​ണി​ല്‍ ത​ന്നെ നി​ല​നി​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് വെ​ളി​പ്പെ ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ന്‍. ടീ​മി​ന്‍റെ മു​ന്‍ ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ ശ്രേ​യ​സ് അ​യ്യ​രെ​യും ഡ​ല്‍​ഹി നി​ല​നി​ര്‍​ത്താ​നി​ട​യി​ല്ല. ഋ​ഷ​ഭ് പ​ന്ത്, പൃ​ഥ്വി ഷാ, ​ആ​ന്‍റി​ച്ച് നോ​ര്‍​ക്യ എ​ന്നി​വ​രെ​യാ​കും ഡ ​ല്‍​ഹി നി​ല​നി​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്നും ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ അ​ശ്വി​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. മെ​ഗാ ലേ​ല​ത്തി​നു മു​മ്പ് എ​ട്ടു ഫ്രാ​ഞ്ചൈ​സി​ക​ള്‍​ക്കും ത​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട നാ​ലു താ​ര​ങ്ങ​ളെ മാ​ത്ര​മാ​ണ് നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ക്കു​ക. ശേ​ഷി​ച്ച താ​ര​ങ്ങ​ള്‍ ലേല​ത്തി​നു​ള്ള പൂ​ളി​ലെ​ത്തും.

Read More

തമിഴ് ജയത്തിൽ സൂപ്പർ സ്റ്റാർ ഷാരുഖ്

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: അ​​​​​​​വ​​​​​​​സാ​​​​​​​ന പ​​​​​​ന്ത് സി​​ക്സ​​ർ പ​​റ​​ത്തി ഷാ​​​​​​​രു​​ഖ് ഖാ​​​​​​​ൻ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടി​​​​​​​നു സ​​​​​​​യ്യി​​​​​​​ദ് മു​​​​​​​ഷ്താ​​​​​​​ഖ് അ​​​​​​​ലി ട്വ​​​​​​​ന്‍റി-20 ക്രി​​​​​​​ക്ക​​​​​​​റ്റ് കി​​​​​​​രീ​​​​​​​ടം സ​​​​​​​മ്മാ​​​​​​​നി​​​​​​​ച്ചു. ഒ​​​​​​​രു പ​​​​​​​ന്ത് മാ​​​​​​​ത്ര​​​​​​​മു​​​​​​​ള്ള​​​​​​​പ്പോ​​​​​​​ൾ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടി​​​​​​​നു ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​ഞ്ചു റ​​​​​​​ണ്‍​സാ​​​​​​​ണു വേ​​​​​​​ണ്ടി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്. തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ ര​​​​​​​ണ്ടാം ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​ണു ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട് സ​​​​​​​യ്യി​​​​​​​ദ് മു​​​​​​​ഷ്താ​​​​​​​ഖ് അ​​​​​​​ലി കി​​​​​​​രീ​​​​​​​ട​​​​​​​ത്തി​​​​​​​ൽ മു​​​​​​​ത്ത​​​​​​​മി​​​​​​​ടു​​​​​​​ന്ന​​​​​​​ത്. ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക​​​​​​​യെ നാ​​​​​​​ലു വി​​​​​​​ക്ക​​​​​​​റ്റി​​​​​​​ന് ത​​​​​​​ക​​​​​​​ർ​​​​​​​ത്താ​​​​​​​യി​​​​​​​രു​​​​​​​ന്നു ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട് കി​​​​​​​രീ​​​​​​​ടം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യ 152 റ​​​​​​​ണ്‍​സ് വി​​​​​​​ജ​​​​​​​യ​​​​​​​ല​​​​​​​ക്ഷ്യം ഷാ​​​​​​​രൂ​​​​​​​ഖ് ഖാ​​​​​​​ന്‍റെ മി​​​​​​​ക​​​​​​​വി​​​​​​​ൽ അ​​​​​​​വ​​​​​​​സാ​​​​​​​ന പ​​​​​​​ന്തി​​​​​​​ൽ ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട് മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ടി​​​​​​​ന് ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ 22 പ​​​​​​​ന്തി​​​​​​​ൽനി​​​​​​​ന്ന് 57 റ​​​​​​​ണ്‍​സ് വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ക്രീ​​​​​​​സി​​​​​​​ലെ​​​​​​​ത്തി​​​​​​​യ ഷാ​​​​​​​രൂ​​​​​​​ഖ് 15 പ​​​​​​​ന്തി​​​​​​​ൽ​​നി​​​​​​​ന്ന് മൂ​​​​​​​ന്ന് സി​​​​​​​ക്സും ഒ​​​​​​​രു ഫോ​​​​​​​റു​​​​​​​മ​​​​​​​ട​​​​​​​ക്കം 33 റ​​​​​​​ണ്‍​സു​​​​​​മാ​​​​​​യി പു​​​​​​​റ​​​​​​​ത്താ​​​​​​​കാ​​​​​​​തെ നി​​​​​​​ന്നു.

Read More

ദ്രാ​വി​ഡി​നോ​ട് ക​ടു​ത്ത ഇ​ഷ്ടം തന്നെ ക്രി​ക്ക​റ്റ് കാണാൻ പ്രേരിപ്പിക്കുന്നുവെന്ന് റിച്ച ചന്ദ

മും​ബൈ: രാ​ഹു​ൽ ദ്രാ​വി​ഡി​നോ​ടു​ള്ള ഇ​ഷ്ടം ത​ന്നെ വീ​ണ്ടും ക്രി​ക്ക​റ്റ് കാ​ണാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി ബോ​ളി​വു​ഡ് ന​ടി റി​ച്ച ച​ന്ദ. ഒ​രു​കാ​ല​ത്ത് ദ്രാ​വി​ഡി​നെ കാ​ണാ​ൻ വേ​ണ്ടി​മാ​ത്രം ക്രി​ക്ക​റ്റ് ക​ണ്ടി​രു​ന്നു. അ​ത്ര​യ്ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു ദ്രാ​വി​ഡി​നെ​യെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി. “ദ്രാ​വി​ഡ് വി​ര​മി​ച്ച​തോ​ടെ ക്രി​ക്ക​റ്റ് കാ​ഴ്ച നി​ർ​ത്തി. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യെ​ത്തി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും ആ​സ്വ​ദി​ക്കാ​ൻ ആ​രം​ഭി​ച്ചു’- റി​ച്ച പ​റ​ഞ്ഞു. ക്രി​ക്ക​റ്റും കോ​ഴ​യും പി​ന്നാ​ന്പു​റ ക​ളി​ക​ളു​മെ​ല്ലാം ഇ​തി​വൃ​ത്ത​മാ​യ റി​ച്ച അ​ഭി​ന​യി​ക്കു​ന്ന ഇ​ൻ​സൈ​ഡ് എ​ഡ്ജ് എ​ന്ന വെ​ബ് സീ​രി​സി​ന്‍റെ മൂ​ന്നാം സീ​സ​ണ്‍ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ദ്രാ​വി​ഡി​നെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

Read More

ഗോൾ മഴ… തുടക്കം പിഴച്ച്, കേരള ബ്ലാസ്റ്റേഴ്സിനു തോൽവി

ഫ​​​​റ്റോ​​​​ർ​​​​ഡ: പ​​​​തി​​​​വ് തെ​​​​റ്റി​​​​യി​​​​ല്ല ഇ​​​​ത്ത​​​​വ​​​​ണ​​​​യും ഇ​​​​ന്ത്യ​​​​ൻ സൂ​​​​പ്പ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ലെ ഉ​​​​ദ്ഘാ​​​​ട​​​​നമ​​​​ത്സ​​​​ര​​​​ത്തി​​​​ൽ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് എ​​​​ടി​​​​കെ മോ​​​​ഹ​​​​ൻ ബ​​​​ഗാ​​​​നോ​​​​ടു തോ​​​​റ്റു. എ​​​​ട്ടാം പ​​​​തി​​​​പ്പി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നമ​​​​ത്സ​​​​ര​​​​ത്തി​​​​ൽ എ​​​​ടി​​​​കെ 4-2ന് ​​​​ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നെ ത​​​​ക​​​​ർ​​​​ത്തു. പു​​​​തി​​​​യ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ ഇ​​​​വാ​​​​ൻ വു​​​​കൊ​​​​മാ​​​​നോ​​​​വി​​​​ച്ചി​​​​നു കീ​​​​ഴി​​​​ൽ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ഭേ​​​​ദ​​​​പ്പെ​​​​ട്ട പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യാ​​​​ണ് കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്. ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ആ​​​​ദ്യ ഇ​​​​ല​​​​വ​​​​നി​​​​ൽ മൂ​​​​ന്നു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. സ​​​​ഹ​​​​ൽ അ​​​​ബ്ദു​​​​ൾ സ​​​​മ​​​​ദി​​​​നും കെ.​​​​പി. രാ​​​​ഹു​​​​ലി​​​​നും ഒ​​​​പ്പം ബി​​​​ജോ​​​​യി​​​​യും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ലെ മ​​ല​​യാ​​ളിസാ​​ന്നി​​ധ്യ​​മാ​​യി. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നാ​​​​യി ബി​​​​ജോ​​​​യി​​​​യു​​​​ടെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. പ​​​​ന്ത​​​​ട​​​​ക്ക​​​​ത്തി​​​​ൽ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നാ​​​​യി​​​​രു​​​​ന്നു ആ​​​​ധി​​​​പ​​​​ത്യം. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ പി​​​​ഴ​​​​വു​​​​ക​​​​ൾ എ​​​​ടു​​​​ത്തു​​​​കാ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു മ​​​​ത്സ​​​​രം. ആ​​​​ദ്യപ​​​​കു​​​​തി​​​​യി​​​​ൽ ത​​​​ന്നെ എ​​​​ടി​​​​കെ മൂ​​​​ന്നു ഗോ​​​​ൾ നേ​​​​ടി. ഇ​​​​തി​​​​ൽ ര​​​​ണ്ടു ഗോ​​​​ൾ ഹ്യൂ​​​​ഗോ ബൗ​​​​മ​​​​സി​​​​ന്‍റെ (2’, 39’) വ​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടാം മി​​​​നി​​​​റ്റി​​​​ൽ ബൗ​​​​മ​​​​സ് ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ വ​​​​ല കു​​​​ലു​​​​ക്കി. 24-ാം മി​​​​നി​​​​റ്റി​​​​ൽ സ​​​​ഹ​​​​ൽ അ​​​​ബ്ദു​​​​ൾ സ​​​​മ​​​​ദ് സ​​​​മ​​​​നി​​​​ല നേ​​​​ടി. എ​​​​ന്നാ​​​​ൽ, റോ​​​​യ് കൃ​​​​ഷ്ണ…

Read More

രണ്ടാം ട്വന്‍റി-20യിൽ 7 വിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പര നേടി

  റാ​​​​ഞ്ചി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ​യാ​ണി​ത്. മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 16 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ ഏ​ഴ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം നാ​ളെ ന​ട​ക്കും. 154 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണ​ർ​മാ​രാ​യ കെ.​എ​ൽ. രാ​ഹു​ലും (49 പ​ന്തി​ൽ 65) രോ​ഹി​ത് ശ​ർ​മ​യും (36 പ​ന്തി​ൽ 55) ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​ണ് കു​റി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 13.2 ഓ​വ​റി​ൽ 117 റ​ണ്‍​സ് ചേ​ർ​ത്ത​ശേ​ഷ​മാ​ണ് ഇ​വ​ർ പി​രി​ഞ്ഞ​ത്. മൂ​ന്നാം ന​ന്പ​റാ​യെ​ത്തി​യ വെ​ങ്കി​ടേ​ഷ് അ​യ്യ​ർ (11 പ​ന്തി​ൽ 12), അ​ഞ്ചാം ന​ന്പ​റാ​യെ​ത്തി​യ ഋ​ഷ​ഭ് പ​ന്ത് (6 പ​ന്തി​ൽ 12) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ട് സി​ക്സി​ലൂ​ടെ പ​ന്ത് ആ​ണ് വി​ജ​യ റ​ണ്‍ കു​റി​ച്ച​ത്. ടോ​​​​സ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ കി​​​​വീ​​​​സ് മി​​​​ക​​​​ച്ച തു​​​​ട​​​​ക്ക​​​​മാ​​​​ണി​​​​ട്ട​​​​ത്. മി​​​​ക​​​​ച്ച സ്കോ​​​​റി​​​​ലേ​​​​ക്കു പോ​​​​കു​​​​മെ​​​​ന്നു തോ​​​​ന്നി​​​​ച്ച…

Read More