ശ്രീ​ജേ​ഷ് ഭാ​ര​ത​ത്തി​ന്‍റെ​ അ​ഭി​മാ​ന​മെ​ന്ന് മ​ന്ത്രി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ഹോ​ക്കി ഗോ​ൾ കീ​പ്പ​ർ ഒ​ളി​ന്പ്യ​ൻ ശ്രീ​ജേ​ഷി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്വീ​ക​ര​ണം ന​ല്കി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക പ്ര​തി​ഭ​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ ജീ​വ​ച​രി​ത്രം കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​തി​നും മ​ന​സി​ലാ​ക്കു​ന്ന​തി​നു​മാ​യി ക​രി​ക്കു​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ശ്രീ​ജേ​ഷ് കേ​ര​ള​ത്തി​ന്‍റെ​യും ഭാ​ര​ത​ത്തി​ന്‍റെ​യും അ​ഭി​മാ​ന​മാ​ണ്. ശ്രീ​ജേ​ഷി​ൻ​റെ ജീ​വി​തം കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​വേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​ആ​ർ.​ശ്രീ​ജേ​ഷി​നു ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ ഉ​ത്ത​ര​വ് മ​ന്ത്രി കൈ​മാ​റി. സ​ർ​ക്കാ​ർ ന​ല്കി​യ സ്വീ​ക​ര​ണ​ത്തി​ന് ശ്രീ​ജേ​ഷ് ന​ന്ദി പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും വി​വി​ധ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളും ശ്രീ​ജേ​ഷി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ച​ട​ങ്ങി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്‌​സി​ഇ​ആ​ർ​ടി ഡ​യ​റ​ക്ട​ർ ഡോ.​ജെ. പ്ര​സാ​ദ്, കൈ​റ്റ് സി​ഇ​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത്, സീ​മാ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​എ.​ലാ​ൽ, എ​സ്ഐ​ഇ​ടി ഡ​യ​റ​ക്ട​ർ…

Read More

കോ​ഹ്‌​ലി​ക്കെ​തി​രേ പ​രാ​തി​യു​മാ​യി അ​ശ്വി​ൻ; ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ പാ​ള​യ​ത്തി​ൽ പ​ട

  ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ൽ പാ​​​​​ള​​​​​യ​​​​​ത്തി​​​​​ൽ പ​​​​​ട. ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​ക്കെ​​​​​തി​​​​​രേ ടീ​​​​​മി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന അം​​​​​ഗം ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ ബി​​​​​സി​​​​​സി​​​​​ഐ​​ക്കു പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യി വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ടീ​​​​​മി​​​​​ൽ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വ​​​​​മി​​​​​ല്ലെ​​​​​ന്ന അ​​​​​വ​​​​​സ്ഥ ജ​​​​​നി​​​​​പ്പി​​​​​ച്ച് കോ​​​​​ഹ്‌​​​​ലി മാ​​​​​ന​​​​​സി​​​​​ക​​​​​മാ​​​​​യി ത​​​​​ള​​​​​ർ​​​​​ത്തു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ശ്വി​​​​​ന്‍റെ പ​​​​​രാ​​​​​തി. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ഐ​​​​​സി​​​​​സി ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ​​​​​ന്ത് ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ൽ കോ​​​​​ഹ്‌​​​​ലി താ​​​​​ത്പ​​​​​ര്യം കാ​​​​​ണി​​​​​ച്ചി​​​​​ല്ലെ​​​​​ന്നും തു​​​​​ട​​​​​ർ​​​​​ന്ന് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ന്ന ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ അ​​​​​വ​​​​​സ​​​​​രം നി​​​​​ഷേ​​​​​ധി​​​​​ച്ചെ​​​​​ന്നും അ​​​​​ശ്വി​​​​​ന്‍റെ പ​​​​​രാ​​​​​തി​​​​​യി​​​​​ലു​​​​​ണ്ടെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ ടെ​​​​​സ്റ്റി​​​​​ൽ അ​​​​​ശ്വി​​​​​നെ പ്ലേ​​​​​യിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​ണി​​​​​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെ ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ണ്ഡി​​​​​ത​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. നാ​​​​​ലാം ടെ​​​​​സ്റ്റി​​​​​ൽ അ​​​​​ശ്വി​​​​​നെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​ന്നു മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ര​​​​​വി ശാ​​​​​സ്ത്രി ആ​​​​​വ​​ശ്യ​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും കോ​​​​​ഹ്‌​​​​ലി ചെ​​​​​വി​​​​​ക്കൊ​​​​​ണ്ടി​​​​​ല്ലെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ രാ​​​​​ജി കോ​​​​​ഹ്‌​​​​ലി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​നം ഏ​​​​​റെ നാ​​​​​ളാ​​​​​യി നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ട്. മൈ​​​​​താ​​​​​ന​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്ത് കോ​​​​​ഹ്‌​​​​ലി മ​​​​​റ്റൊ​​​​​രാ​​​​​ളാ​​​​​ണെ​​​​​ന്നും ആ​​​​​രു​​​​​മാ​​​​​യി സൗ​​​​​ഹൃ​​​​​ദ​​​​​മി​​​​​ല്ലെ​​​​​ന്നും മു​​​​​തി​​​​​ർ​​​​​ന്ന ടീം ​​​​​അം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ത​​​​​ന്നെ വി​​​​​മ​​​​​ർ​​​​​ശ​​​​​നം ഉ​​​​​ന്ന​​​​​യി​​​​​ച്ചു. ഇ​​​​​തി​​​​​ന്‍റെ…

Read More

മൈ​ക്ക് ടൈ​സ​ണ്‍ ബോ​ളി​വു​ഡി​ൽ

  മും​ബൈ: ഹെ​വി​വെ​യ്റ്റ് ബോ​ക്സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക് ടൈ​സ​ണ്‍ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​ന്. വി​ജ​യ് ദേ​വ​ര​കൊ​ണ്ട കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ഡ്രാ​മ ‘ലി​ഗ​റി’​ലാ​ണു ടൈ​സ​ന്‍റെ അ​ര​ങ്ങേ​റ്റം. പു​രി ജ​ഗ​ന്നാ​ഥി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ ധ​ർ​മ പ്രൊ​ഡ​ക്‌​ഷ​ൻ​സ് പ​ങ്കാ​ളി​യാ​ണ്.

Read More

ഓ​റ​ഞ്ച് സ​ഞ്ജു: റ​ണ്‍​വേ​ട്ട​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്

ദു​ബാ​യ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 പ​തി​ന്നാ​ലാം സീ​സ​ണി​ലെ റ​ണ്‍​വേ​ട്ട​യി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ സ​ഞ്ജു വി. ​സാം​സ​ണ്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. സ​ണ്‍​റൈ​സേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ​യാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ ശി​ഖ​ർ ധ​വാ​നെ പി​ന്ത​ള്ളി സ​ഞ്ജു ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ച​ത്. സ​ണ്‍​റൈ​സേ​ഴ്സി​നെ​തി​രേ 57 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം 82 റ​ണ്‍​സ് മ​ല​യാ​ളി താ​രം അ​ടി​ച്ചു​കൂ​ട്ടി. സ​ഞ്ജു​വി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ്. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഏ​ഴ് വി​ക്ക​റ്റ് ജ​യം നേ​ടി. സ്കോ​ർ: രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ 164/5. ഹൈ​ദ​രാ​ബാ​ദ് 18.3 ഓ​വ​റി​ൽ 167/3. ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ​ത്ത​ന്നെ ഓ​പ്പ​ണ​ർ എ​വി​ൻ ലെ​വി​സി​നെ (6) രാ​ജ​സ്ഥാ​നു ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ സ​ഞ്ജു ക്ലാ​സി​ക് ബാ​റ്റിം​ഗാ​ണ് കാ​ഴ്ച​വ​ച്ച​ത്. യ​ശ്വ​സി ജ​യ്സ്വാ​ളും (23 പ​ന്തി​ൽ 36) സ​ഞ്ജു​വും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ…

Read More

ക​ണ​ക്കി​ന്‍റെ ക​ളി​യു​മാ​യി വെ​ങ്കി​ടേ​ഷ് അ​യ്യ​ർ ബി​കോം എം​ബി​എ

  സി​ഐ​ഡി ഉ​ണ്ണി​കൃ​ഷ്ണ​ൻ ബി​എ, ബി​എ​ഡ് എ​ന്ന​ത​തു ക്രി​ക്ക​റ്റി​ലേ​ക്കു വ​രു​ന്പോ​ൾ ചെ​റി​യൊ​രു മാ​റ്റ​മു​ണ്ട്, വെ​ങ്കി​ടേ​ഷ് രാ​ജ​ശേ​ഖ​ര​ൻ അ​യ്യ​ർ ബി​കോം, എം​ബി​എ. ആ​ദ്യ​ത്തേ​ത് ജ​യ​റാ​മി​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യാ​ണെ​ങ്കി​ൽ ഈ ​അ​യ്യ​ർ ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്തി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ്. കൂ​ടു​ത​ൽ അ​റി​യ​ണ​മെ​ങ്കി​ൽ ഐ​പി​എ​ൽ ടീ​മാ​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ലേ​ക്കു നോ​ട്ട​മെ​ത്ത​ണം. കെ​കെ​ആ​ർ ടീ​മി​ലെ എം​ബി​എ ഹോ​ൾ​ഡ​റാ​ണ് ഇ​രു​പ​ത്താ​റു​കാ​ര​നാ​യ വെ​ങ്കി​ടേ​ഷ് അ​യ്യ​ർ. ജ​നി​ച്ച​തും വ​ള​ർ​ന്ന​തും മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ. ബി​കോം ക​ഴി​ഞ്ഞ് സി​എ​യി​ലേ​ക്കു തി​രി​ഞ്ഞെ​ങ്കി​ലും ക്രി​ക്ക​റ്റ് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ തീ​രു​മാ​നം മാ​റ്റി എം​ബി​എ ഫി​നാ​ൻ​സ് പ​ഠി​ച്ചു. അ​തി​ന് ഒ​രു കാ​ര​ണം മാ​ത്രം, വെ​ങ്കി​ടേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ. ത​മി​ഴ് കു​ടും​ബ​മാ​യ​തി​നാ​ൽ പ​ഠ​നം​ക​ഴി​ഞ്ഞ് മ​തി ക​ളി എ​ന്ന​താ​യി​രു​ന്നു വെ​ങ്കി​ടേ​ഷി​ന്‍റെ പി​താ​വ് രാ​ജ​ശേ​ഖ​ര​ൻ അ​യ്യ​രു​ടെ നി​ല​പാ​ട്. മ​ക​ന്‍റെ അ​ട​ങ്ങാ​ത്ത ക്രി​ക്ക​റ്റ് അ​ഭി​നി​വേ​ശം മ​ന​സി​ലാ​ക്കി​യ അ​മ്മ ഉ​ഷ അ​യ്യ​രാ​ണ് വെ​ങ്കി​ടേ​ഷി​നെ ക്രി​ക്ക​റ്റി​ലേ​ക്കു കൈ​പി​ടി​ച്ച​ത്. അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ ഹെ​ഡ് ന​ഴ്സാ​യ…

Read More

ചു​വ​പ്പു ക​ണ്ട് കൂ​മ​ൻ

കാ​ഡി​ഫ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ ബാ​ഴ്സ​ലോ​ണ​യു​ടെ ക​ഷ്ട​കാ​ലം ക​ഴി​യു​ന്നി​ല്ല. എ​വേ പോ​രാ​ട്ട​ത്തി​ൽ കാ​ഡി​ഫി​നോ​ട് ബാ​ഴ്സ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് അ​ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ ബാ​ഴ്സ​ലോ​ണ സ​മ​നി​ല​യു​മാ​യി ക​ളം​വി​ടു​ന്ന​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ പ​രി​ശീ​ല​ക​ൻ റോ​ണ​ൾ​ഡ് കൂ​മ​ൻ നേ​രി​ട്ടു​ള്ള ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി. ഫോ​ർ​ത്ത് ഒ​ഫീ​ഷ​ലി​നോ​ടു വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നാ​യി​രു​ന്നു അ​ത്. ഫോ​ർ​ത്ത് ഒ​ഫീ​ഷ​ലി​നോ​ടു മൈ​താ​ന​ത്ത് ര​ണ്ടു പ​ന്തു​ക​ൾ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ​തി​നാ​ണു ത​നി​ക്ക് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ച​തെ​ന്നാ​ണു കൂ​മ​ന്‍റെ വി​ശ​ദീ​ക​ര​ണം. മ​ത്സ​ര​ത്തി​ന്‍റെ 65-ാം മി​നി​റ്റി​ൽ ഫ്രാ​ങ്ക് ഡി ​ജോം​ഗ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി​രു​ന്നു. അ​തോ​ടെ ക​ള​ത്തി​ൽ 10 പേ​രു​മാ​യാ​ണ് ബാ​ഴ്സ​ലോ​ണ പോ​രാ​ടി​യ​ത്. ക്ല​ബ്ബി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് അ​തീ​വ സ​മ്മ​ർ​ദ​ത്തി​ലാ​ണു കൂ​മ​ൻ. ടീ​മി​ന്‍റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ കൂ​മ​നെ പു​റ​ത്താ​ക്കു​മെ​ന്നു ബാ​ഴ്സ പ്ര​സി​ഡ​ന്‍റ് ഹ്വാ​ൻ ലാ​പോ​ർ​ട്ട ഇ​തി​നോ​ട​കം സൂ​ചി​പ്പി​ച്ചു. പ്ര​ക​ട​നം മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ വ​രും മാ​സ​ങ്ങ​ളി​ൽ കൂ​മ​നെ…

Read More

മോ​​​​​ഹം സ​​​​​ഫ​​​​​ല​​​​​മാ​​​​​യി​​​​​ല്ല, അ​​​​​ടി​​​​​തെ​​​​​റ്റി ഗോ​​​​​കു​​​​​ലം

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കി​​​​​രീ​​​​​ടം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​മെ​​​​​ന്ന ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​​​​യു​​​​​ടെ മോ​​​​​ഹം സ​​​​​ഫ​​​​​ല​​​​​മാ​​​​​യി​​​​​ല്ല. ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ മു​​​​​ഹ​​​​​മ്മ​​​​​ദ​​​​​ൻ സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് ക്ല​​​​​ബ്ബി​​​​​നോ​​​​​ട് 1-0ന് ​​​​​ഗോ​​​​​കു​​​​​ലം പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. ഇ​​​​​ഞ്ചോ​​​​​ടി​​​​​ഞ്ച് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ലാ​​​​​ണു ഗോ​​​​​കു​​​​​ലം കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. 44-ാം മി​​​​​നി​​​​​റ്റി​​​​​ൽ ട്രി​​​​​നി​​​​​ഡാ​​​​​ഡ് ആ​​​​​ൻ​​​​​ഡ് ടു​​​​​ബാ​​​​​ഗൊ താ​​​​​രം മാ​​​​​ർ​​​​​ക്ക​​​​​സ് ജോ​​​​​സ​​​​​ഫ് നേ​​​​​ടി​​​​​യ ഗോ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ വി​​​​​ധി നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച​​​​​ത്. ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​യി​​​​​ൽ ഗോ​​​​​ൾ മ​​​​​ട​​​​​ക്കാ​​​​​ൻ ഗോ​​​​​കു​​​​​ലം കി​​ണ​​ഞ്ഞു ​​​ശ്ര​​​​​മി​​​​​ച്ചെ​​​​​ങ്കി​​​​​ലും മു​​​​​ഹ​​​​​മ്മ​​​​​ദ​​​​​ൻസ് വ​​​​​ഴ​​​​​ങ്ങി​​​​​യി​​​​​ല്ല.സെ​​​​​മി​​​​​യി​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു യു​​​​​ണൈ​​​​​റ്റ​​​​​ഡാ​​​​​ണു മു​​​​​ഹ​​​​​മ്മ​​​​​ദ​​​​​ൻ സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. കോ​​​​​വി​​​​​ഡ്, ആ​​​​​ർ​​​​​മി റെഡ് പി​​​​ന്മാ​​​​​റി ടീ​​​​​മി​​​​​നു​​​​​ള്ളി​​​​​ൽ കോ​​​​​വി​​​​​ഡ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ന്നു ന​​​​​ട​​​​​ക്കേ​​​​​ണ്ട ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ർ​​​​​മി റെ​​​​​ഡ് പി​​​​ന്മാ​​​​​റി. ഇ​​​​​ന്ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നി​​നു ബം​​​​​ഗ​​​​​ളൂ​​​​​രു യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ർ​​​​​മി റെ​​​​​ഡി​​​​​ന്‍റെ ക്വാ​​​​​ർ​​​​​ട്ട​​​​​ർ പോ​​​​​രാ​​​​​ട്ടം. ആ​​​​​ർ​​​​​മി റെ​​​​​ഡ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ​​​​​നി​​​​​ന്നു പി​​​​ന്മാ​​​​​റി​​​​​യ​​​​​താ​​​​​യും ബം​​​​​ഗ​​​​​ളൂ​​​​​രു യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് സെ​​​​​മി​​​​​യി​​​​​ലേ​​ക്കു വാ​​​​​ക്കോ​​​​​വ​​​​​ർ ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യും ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. മു​​​​​ഹ​​​​​മ്മ​​​​​ദ​​​​​ൻ സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് ആ​​​​​ണ് സെ​​​​​മി​​​​​യി​​​​​ൽ…

Read More

ഒ​രു വ​ർ​ഷം 921 കോ​ടി​യു​ടെ വ​രു​മാ​നം; ഒ​ന്നാ​മ​ൻ റൊ​ണാ​ൾ​ഡോ ത​ന്നെ

ല​​​​​ണ്ട​​​​​ൻ: ലോ​​​​​ക​​​​​ത്തി​​​​​ലേ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം പ​​​​​ണം സ​​​​​ന്പാ​​​​​ദി​​​​​ക്കു​​​​​ന്ന ഫു​​​​​ട്ബോ​​​​​ള​​​​​റാ​​​​​യി മാ​​​​​ഞ്ചെ​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ പോ​​​​​ർ​​​​​ച്ചു​​​​​ഗൽ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ. ഫോ​​​​​ർ​​​​​ബ്സ് മാ​​​​​സി​​​​​ക പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട പു​​​​​തി​​​​​യ ക​​​​​ണ​​​​​ക്കാ​​​​​ണി​​​​​ത്. 921 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ് റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ 2020-21 സീ​​​​​സ​​​​​ണി​​​​​ലെ സ​​​​​ന്പാ​​​​​ദ്യം. ഇ​​​​​തി​​​​​ൽ 516 കോ​​​​​ടി രൂ​​​​​പ ശ​​​​​ന്പ​​​​​ള​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും ബോ​​​​​ണ​​​​​സി​​​​​ലൂ​​​​​ടെ​​​​​യും ല​​​​​ഭി​​​​​ച്ചു. ബാ​​​​​ക്കി​​​​​യു​​​​​ള്ള തു​​​​​ക പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്നും. പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​ക്കാ​​​​​ണ് ര​​​​​ണ്ടാം സ്ഥാ​​​​​നം- 810 കോ​​​​​ടി രൂ​​​​​പ. ഇ​​​​​തി​​​​​ൽ 552 കോ​​​​​ടി രൂ​​​​​പ ശ​​​​​ന്പ​​​​​ള​​​​​വും ബാ​​​​​ക്കി തു​​​​​ക പ​​​​​ര​​​​​സ്യ​​​​​വ​​​​​രു​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണ്. പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ബ്ര​​​​​സീ​​​​​ൽ സൂ​​​​​പ്പ​​​​​ർ താ​​​​​രം നെ​​​​​യ്മ​​​​​ർ (700 കോ​​​​​ടി രൂ​​​​​പ), ഫ്ര​​​​​ഞ്ച് താ​​​​​രം കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ (317 കോ​​​​​ടി രൂ​​​​​പ) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു മൂ​​​​​ന്നും നാ​​​​​ലും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.

Read More

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​നം റ​​​​​ദ്ദാ​​​​​ക്കൽ; ഇ​​ന്ത്യ​​ക്കെ​​തി​​രേ പാക്കിസ്ഥാൻ

  ക​​റാ​​ച്ചി: സു​​​​​ര​​​​​ക്ഷാ ഭീ​​​​​തി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​നം റ​​​​​ദ്ദാ​​​​​ക്കി മ​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു കാ​​​​​ര​​​​​ണം ഇ​​​​​ന്ത്യ​​​​​യാ​​​​​ണെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​വു​​​​​മാ​​​​​യി പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ. ഇ​​​​​ന്ത്യ​​​​​യാ​​​​​ണ്, സു​​​​​ര​​​​​ക്ഷാ​​​​​ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്ന് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ ധ​​​​​രി​​​​​പ്പി​​​​​ച്ച​​​​​തെ​​​​​ന്നാ​​ണു പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ആ​​​​​രോ​​​​​പ​​​​​ണം. പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രേ റാ​​​​​വ​​​​​ൽ​​​​​പി​​​​​ണ്ടി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ആ​​​​​ദ്യ ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ന്‍റെ ടോ​​​​​സി​​​​​ന് ഏ​​​​​താ​​​​​നം മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ മു​​​​​ന്പാ​​​​​ണു ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ൻ​​​​​വാ​​​​​ങ്ങു​​​​​ന്ന​​​​​താ​​​​​യി അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ പി​​​​ന്മാ​​​​​റ്റ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ ഇം​​​​​ഗ്ല​​​​​ണ്ടും ത​​​​​ങ്ങ​​​​​ളു​​​​​ടെ പാ​​​​​ക് പ​​​​​ര്യ​​​​​ട​​​​​നം റ​​​​​ദ്ദാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​ടു​​​​​ത്ത മാ​​​​​സ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇം​​​​​ഗ്ലീ​​​​​ഷ് പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ ടീ​​​​​മു​​​​​ക​​​​​ൾ പാ​​​​​ക് പ​​​​​ര്യ​​​​​ട​​​​​നം ന​​​​​ട​​​​​ത്തേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​നി​​​​​ടെ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ടീ​​​​​മി​​​​​നു സു​​​​​ര​​​​​ക്ഷാ സം​​​​​വി​​​​​ധാ​​​​​നം ഒ​​​​​രു​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ ക​​​​​ടു​​​​​ത്ത സാ​​​​​ന്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത പാ​​​​​ക് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ ത​​​​​ല​​​​​യി​​​​​ലാ​​​​​യി. സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു ബി​​​​​രി​​​​​യാ​​​​​ണി ന​​​​​ൽ​​​​​കി​​​​​യ വ​​​​​ക​​​​​യി​​​​​ൽ 27 ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​​​​ണു പി​​​​​സി​​​​​ബി​​​​​ക്കു ബി​​​​​ൽ ആ​​​​​യ​​​​​തെ​​​​​ന്നാ​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

Read More

സ​ഞ്ചു​വി​ന്‍റെ ബാ​റ്റിം​ഗി​നെ കു​റ്റ​പ്പെ​ടു​ത്തി സു​നി​ൽ ഗാ​വ​സ്ക​ർ

  ദു​ബാ​യ്: മ​ല​യാ​ളി താ​രം സ​ഞ്ജു വി. ​സാം​സ​ന്‍റെ ബാ​റ്റിം​ഗി​നെ കു​റ്റ​പ്പെ​ടു​ത്തി സു​നി​ൽ ഗാ​വ​സ്ക​ർ. ദൈ​വം ന​ൽ​കി​യ ക​ഴി​വ് പാ​ഴാ​ക്കു​ന്ന രീ​തി​യി​ലാ​ണു സ​ഞ്ജു​വി​ന്‍റെ ക​ളി​യെ​ന്നാ​ണു ഗാ​വ​സ്ക​റി​ന്‍റെ വി​മ​ർ​ശ​നം. പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര ശേ​ഷ​മാ​ണു സ​ഞ്ജു​വി​ന്‍റെ ഷോ​ട്ട് സെ​ല​ക്ഷ​നെ കു​റ്റ​പ്പെ​ടു​ത്തി ഗാ​വ​സ്ക​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഷോ​ട്ടു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലെ പി​ഴ​വാ​ണു സ​ഞ്ജു​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ പോ​രാ​യ്മ. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ക്കാ​നു​ള്ള ത്വ​ര നി​യ​ന്ത്രി​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം ദൈ​വം ന​ൽ​കി​യ ക​ഴി​വ് പാ​ഴാ​ക്കു​ന്ന​താ​കും സം​ഭ​വി​ക്കു​ക. ഷോ​ട്ട് സെ​ല​ക്ഷ​നാ​ണു ക​ളി​ക്കാ​ര​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും കേ​ളീ​ശൈ​ലി​യും നി​ർ​ണ​യി​ക്കു​ക. കു​ട്ടി​ക​ളും പാ​കം വ​ന്ന ക​ളി​ക്കാ​രും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം അ​താ​ണ്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ ഷോ​ട്ട് സെ​ല​ക്ഷ​ൻ ന​ന്നാ​ക്കേ​ണ്ട​തു​ണ്ട്. അ​ത് ഇ​ന്ത്യ​ൻ ടീ​മി​ൽ സ്ഥി​രം ഇ​ടം കി​ട്ടാ​ൻ സ​ഞ്ജു​വി​നെ സ​ഹാ​യി​ക്കും. സ​ഞ്ജു​വി​നു പ്ര​തീ​ക്ഷ​യ്ക്കൊ​ത്തു​ള്ള പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കാ​ത്ത​തു ഷോ​ട്ട് സെ​ല​ക്ഷ​നി​ലെ പി​ഴ​വു മൂ​ല​മാ​ണ്. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ പോ​ലും ഓ​പ്പ​ണ​റാ​യി…

Read More