ബാ​​​ല​​​ൻ ഡി ​​​ഓ​​​ർ: മു​​​ന്നി​​​ൽ മെ​​​സി

പാരീസ്: ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ബാ​​​​ല​​​​ൻ ഡി ​​​​ഓ​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ചു​​​​രു​​​​ക്ക​​പ്പ​​​​ട്ടി​​​​ക നാ​​​​ളെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. പ​​​​തി​​​​വു​​​​പോ​​​​ലെ ല​​​​യ​​​​ണ​​​​ൽ മെ​​​​സി, ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം റോ​​​​ബ​​​​ർ​​​​ട്ട് ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി​​​​യും ജോ​​​​ർ​​​​ജീ​​ഞ്ഞോ​​​​യു​​​​മു​​​​ണ്ട്. ന​​​​വം​​​​ബ​​​​ർ 29നാ​​ണു പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കു​​​​ക. കോ​​​​പ്പ അ​​​​മേ​​​​രി​​​​ക്ക ഫു​​​​ട്ബോ​​​​ളി​​​​ലെ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലൂ​​​​ടെ മെ​​​​സി​​​​യാ​​​​ണു പ​​​​ട്ടി​​​​ക​​​​യി​​​​ൽ മു​​​​ന്നി​​​​ൽ. ബ​​​​യേ​​​​ണ്‍ മ്യൂ​​​​ണി​​​​ക്കി​​​​നാ​​​​യി ഗോ​​​​ള​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടു​​​​ന്ന പോ​​​​ള​​​​ണ്ട് താ​​​​രം ലെ​​​​വ​​​​ൻ​​​​ഡോ​​​​വ്സ്കി ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​മു​​​​ണ്ട്. യൂ​​​​റോ ക​​​​പ്പി​​​​ലെ മി​​​​ന്നു​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ചെ​​​​ൽ​​​​സി​​​​ക്കാ​​​​യും മി​​​​ക​​​​വു തു​​​​ട​​​​രു​​​​ന്ന ജോ​​​​ർ​​​​ജീ​​​​ഞ്ഞോ​​​​യാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കു പി​​​​ന്നി​​​​ൽ. നാ​​​​ലാ​​​​മ​​​​താ​​​​യി റൊ​​​​ണാ​​​​ൾ​​​​ഡോ. യൂ​​​​റോ ക​​​​പ്പി​​​​ലെ ഗോ​​​​ൾ​​​​ഡ​​​​ൻ ബൂ​​​​ട്ട് പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ സൂ​​പ്പ​​ർ​​താ​​​​ര​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു. അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ഫു​​​​ട്ബോ​​​​ളി​​​​ലെ റി​​​​ക്കാ​​​​ർ​​​​ഡ് ഗോ​​​​ൾ നേ​​​​ട്ട​​​​വും റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ പ്രീ​​​​തി ഉ​​​​യ​​​​ർ​​​​ത്തി. ചെ​​​​ൽ​​​​സി​​​​ക്കാ​​​​യും ഫ്രാ​​​​ൻ​​​​സി​​​​നാ​​​​യും മി​​​​ന്നു​​​​ന്ന പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന എ​​​​ൻ​​​​ഗോ​​​​ളോ കാ​​​​ന്‍റെ​​​​യാ​​​​ണ് അ​​​​ഞ്ചാ​​​​മ​​​​ത്.

Read More

കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ്: ഇ​​​​ന്ത്യൻ ഹോ​​​​ക്കി ടീം ​​​​പി​​ന്മാ​​​​റി

  ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബ്രി​​​​ട്ട​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ഹോ​​​​ക്കി ടീം ​​​​പി​​ന്മാ​​​​റി. കോ​​​​വി​​​​ഡും ബ്രി​​​​ട്ട​​​​നി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന ക്വാ​​​​റ​​​​ന്‍റൈ​​​​ൻ നി​​​​ബ​​​​ന്ധ​​​​ന​​​​യും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​ണു ബ​​​​ർ​​​​മി​​​​ങ്ഹാം കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​ന്ന് ഇ​​​​ന്ത്യ​​​​യു​​​​ടെ പു​​​​രു​​​​ഷ, വ​​​​നി​​​​താ ഹോ​​​​ക്കി ടീം ​​​​പി​​ന്മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യു​​​​കെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ 10 ദി​​​​ന നി​​​​ർ​​​​ബ​​​​ന്ധി​​​​ത ക്വാ​​​​റ​​ന്‍റൈ​​ൻ അ​​ട​​​​ക്ക​​​​മു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ടീം ​​​​പി​​ന്മാ​​​​റി​​​​യ​​​​തെ​​​​ന്ന് ഇം​​​​ഗ്ല​​​​ണ്ട് ഹോ​​​​ക്കി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ട്വീ​​​​റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്തി​​​​നേക്കാ​​​​ൾ പ്രാ​​​​ധാ​​​​ന്യം ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​നാ​​​​ണെ​​​​ന്നും ഇ​​​​തി​​​​ലൂ​​​​ടെ​​​യേ 2024 പാ​​​​രി​​​​സ് ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ന് ബെ​​​​ർ​​​​ത്ത് ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നാ​​​​കൂ എ​​​​ന്നും ഹോ​​​​ക്കി ഇ​​​​ന്ത്യ​​​​ അ​​​​റി​​​​യി​​​​ച്ചു. ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ജേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു നേ​​​​രി​​​​ട്ട് ഒ​​​​ളി​​​​ന്പി​​​​ക്സി​​​​നു യോ​​​​ഗ്യ​​​​ത ല​​​​ഭി​​​​ക്കും. 2022 ജൂ​​​​ലൈ 28 മു​​​​ത​​​​ൽ ഓ​​​​ഗ​​​​സ്റ്റ് എ​​​​ട്ട് വ​​​​രെ​​​​യാ​​ണു ബ​​​​ർ​​​​മി​​​​ങ്ഹാം കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ്. ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് സെ​​​​പ്റ്റം​​​​ബ​​​​ർ പ​​​​ത്തു മു​​​​ത​​​​ൽ 25 വ​​​​രെ​​​​യും. ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നെ ബ്രി​​​​ട്ട​​​​നി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച് അ​​​​വ​​​​രെ കോ​​​​വി​​​​ഡ് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും…

Read More

നാവോമി ഒ​​​​സാ​​​​ക ആ​​​​ദ്യ പ​​​​ത്തി​​​​ൽ​​​​നി​​ന്നു പു​​​​റ​​​​ത്ത്

  പാ​​​​രീ​​​​സ്: ലോ​​​​ക​​​​ത്തെ ആ​​​​ദ്യ പ​​​​ത്ത് വ​​​​നി​​​​താ ടെ​​​​ന്നീ​​​​സ് താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​ന്നു ന​​​​വോ​​​​മി ഒ​​​​സാ​​​​ക പു​​​​റ​​​​ത്ത്.2018ൽ ​​​​യു​​​​എ​​​​സ് ഓ​​​​പ്പ​​​​ണ്‍ ഫൈ​​​​ന​​​​ലി​​​​ൽ സെ​​​​റീ​​​​ന വി​​​​ല്യം​​​​സി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ച് കി​​​​രീ​​​​ടം നേ​​​​ടി​​​​യ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​സാ​​​​ക ആ​​​​ദ്യ പ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​കു​​​​ന്ന​​​​ത്. ഈ ​​​​പ്രാ​​​​വ​​​​ശ്യ​​​​ത്തെ യു​​​​എ​​​​സ് ഓ​​​​പ്പ​​​​ണി​​​​ൽ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പു​​​​റ​​​​ത്താ​​​​യ​​​​ശേ​​​​ഷം താ​​​​രം ടെ​​​​ന്നീ​​​​സി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ട​​​​വേ​​​​ള​​​​യെ​​​​ടു​​​​ത്തിരി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​ൻ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​റാ​​​​യ ഒ​​​​സാ​​​​ക അ​​​​ഞ്ചു സ്ഥാ​​​​നം ഇ​​​​റ​​​​ങ്ങി ഇ​​​​പ്പോ​​​​ൾ 12-ാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ആ​​​​ദ്യ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ആ​​ഷ്‌​​ലി ബാ​​​​ർ​​​​ട്ടി, അ​​​​രീ​​​​ന സ​​​​ബ​​​​ലെ​​​​ങ്ക, ക​​​​രോ​​​​ളി​​​​ന പ്ലീ​​​​ഷ്കോ​​​​വ, ഇ​​​​ഗ ഷ്യാ​​​​ങ്ടെ​​​​ക്, ബാ​​​​ർ​​​​ബൊ​​​​റ ക്രെ​​​​ജി​​​​കോ​​​​വ എ​​​​ന്നി​​​​വ​​​​രു​​​​ടെ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ല. മൂ​​​​ന്നു സ്ഥാ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ട്ട് ഗാ​​​​ർ​​​​ബി​​​​ൻ മു​​​​ഗു​​​​രു​​​​സ ആ​​​​റാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. ഒ​​​​രു സ്ഥാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് മ​​​​രി​​​​യ സ​​​​കാ​​​​രി ഒ​​​​ന്പ​​​​താ​​​​മ​​​​തും ര​​​​ണ്ടു സ്ഥാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് ബെ​​​​ൻ​​​​ലി​​​​ൻ​​​​ഡ ബെ​​​​ൻ​​​​സി​​​​ച്ച് പ​​​​ത്താം സ്ഥാ​​​​ന​​​​ത്തു​​​​മെ​​​​ത്തി. എ​​​​ലീ​​​​ന സ്വി​​​​റ്റോ​​​​ലി​​​​ന ആ​​​​റി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ഴാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. സോ​​​​ഫി​​​​യ കെ​​​​നി​​​​ൻ എ​​​​ട്ടാം സ്ഥാ​​​​ന​​​​ത്തു…

Read More

സാ​ഫ് ചാമ്പ്യൻ​ഷി​പ്പ് ; ഇ​ന്ത്യ​ക്കു സ​മ​നി​ല

മാ​​​​ലി: മാ​​​​ല​​​​ദ്വീ​​​​പി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഫ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഫു​​​​ട്ബോ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു സ​​​​മ​​​​നി​​​​ല. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​യെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് 1-1നു ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ ത​​​​ള​​​​ച്ചു. മു​​​​ന്നി​​​​ൽ ​​നി​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​ണു പ​​​​ത്തു​​​​പേ​​​​രു​​​​മാ​​​​യി മ​​​​ത്സ​​​​രം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നോ​​​​ട് ഇ​​​​ന്ത്യ​​​​ക്കു സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങേ​​​​ണ്ടി​​​​വ​​​​ന്ന​​​​ത്. 26-ാം മി​​​​നി​​​​റ്റി​​​​ൽ സു​​​​നി​​​​ൽ ഛേത്രി ​​​​ഇ​​​​ന്ത്യ​​​​യെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. 54-ാം മി​​​​നി​​​​റ്റി​​​​ൽ ബി​​​​ശ്വാ​​​​ന​​​​ന്ത് ഘോ​​​​ഷ് ചു​​​​വ​​​​പ്പ്കാ​​​​ർ​​​​ഡ് ക​​​​ണ്ടു. പ​​​​ത്തു​​​​പേ​​​​രു​​​​മാ​​​​യി ചു​​​​രു​​​​ങ്ങി​​​​യ ബം​​​​ഗ്ലാ​​​​ദേ​​​​ശ് 74-ാം മി​​​​നി​​​​റ്റി​​​​ൽ യെ​​​​സീ​​​​ൻ അ​​​​രാ​​​​ഫ​​​​ത്തി​​​​ന്‍റെ ഗോ​​​​ളി​​​​ൽ സ​​​​മ​​​​നി​​​​ല നേ​​​​ടി. ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ​​​​മ​​​​നി​​​​ല​​​​യു​​​​മാ​​​​യി പോ​​​​യി​​​​ന്‍റ് നി​​​​ല​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഒ​​​​രു പോ​​​​യി​​​​ന്‍റു​​​​ള്ള ഇ​​​​ന്ത്യ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​രു​​​​ടീ​​​​മു​​​​ക​​​​ളും പ​​​​തു​​​​ക്കെ​​​​യാ​​​​ണ് തു​​​​ട​​​​ങ്ങി​​​​യ​​​​ത്. പ​​​​ന്ത​​​​ട​​​​ക്ക​​​​ത്തി​​​​ൽ ആ​​​​ധി​​​​പ​​​​ത്യം പു​​​​ല​​​​ർ​​​​ത്തി ബം​​​​ഗ്ലാ ഗോ​​​​ൾ​​​​മു​​​​ഖ​​​​ത്ത് ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ഗോ​​​​ൾ നേ​​​​ടു​​​​ന്ന​​​​തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. ഇ​​​​ന്ത്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​ക്കാ​​​​രു​​​​ടെ പി​​​​ഴ​​​​വി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്നേ​​​​റാ​​​​നാ​​​​യി. 26-ാം മി​​​​നി​​​​റ്റി​​​​ൽ ഇ​​​​ന്ത്യ കാ​​​​ത്തി​​​​രു​​​​ന്ന നി​​​​മി​​​​ഷ​​​​മെ​​​​ത്തി. ഉ​​​​ദാ​​​​ന്ത സിം​​​​ഗി​​​​ന്‍റെ പാ​​​​സി​​​​ൽ​​​​നി​​​​ന്നു…

Read More

ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ വ​നി​ത​ക​ളു​ടെ ഏ​ക ക്രി​ക്ക​റ്റ് ടെ​സ്റ്റ് സ​മ​നി​ല​യി​ൽ

ഗോ​ൾ​ഡ്കോ​സ്റ്റ്: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ വ​നി​ത​ക​ളു​ടെ ഏ​ക ക്രി​ക്ക​റ്റ് ടെ​സ്റ്റ് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. നാ​ലു ദി​വ​സ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു ദി​വ​സ​വും മ​ഴ ഭൂ​രി​ഭാ​ഗ സ​മ​യ​വും കൈ​യ​ട​ക്കി​യ​തോ​ടെ ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ ആ​ദ്യ​ത്തെ ഡേ-​നൈ​റ്റ് ടെ​സ്റ്റ് സ​മ​നി​ല​യാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ സ​ന്പൂ​ർ​ണ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​ണു മ​ത്സ​രം അ​വ​സാ​നി​ച്ച​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി​യും (127), ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 31 റ​ണ്‍​സും നേ​ടി​യ ഇ​ന്ത്യ​യു​ടെ സ്മൃ​തി മ​ന്ദാ​ന​യാ​ണു ക​ളി​യി​ലെ താ​രം. മൂ​ന്നു ഡി​ക്ല​റേ​ഷ​നു​ക​ൾ ക​ണ്ട അ​വ​സാ​ന ദി​വ​സം ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സ് ഒ​ന്പ​തു വി​ക്ക​റ്റി​ന് 241 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്തു. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് എ​ട്ടു വി​ക്ക​റ്റി​ന് 377 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​വ​സം ഡി​ക്ല​യ​ർ ചെ​യ്തി​രു​ന്നു. ദീ​പ്തി ശ​ർ​മ (66), താ​നി​യ ഭാ​ട്യ (22) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മൂ​ന്നാം ദി​വ​സം വ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ​യെ…

Read More

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: 70 ശ​ത​മാ​നം കാ​ണി​ക​ളെ ഗാ​ല​റി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കും

  ദു​ബാ​യി: യു​എ​ഇ-​ഒ​മാ​ൻ രാ​ജ്യ​ങ്ങ​ൾ വേ​ദി​യാ​കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ 70 ശ​ത​മാ​നം കാ​ണി​ക​ളെ ഗാ​ല​റി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഐ​സി​സി തീ​രു​മാ​നി​ച്ചു. കോ​വി​ഡി​ന് ശേ​ഷം യു​എ​ഇ, ഒ​മാ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം കാ​ണി​ക​ൾ​ക്ക് ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ജൂ​ണി​ൽ യു​എ​ഇ വേ​ദി​യാ​യ പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ നി​ല​വി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രു​ന്ന ഐ​പി​എ​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ന് നി​യ​ന്ത്രി​ത അ​ള​വി​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യും ഐ​സി​സി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് ഭീ​തി മൂ​ല​മാ​ണ് ഇ​ന്ത്യ വേ​ദി​യാ​കേ​ണ്ടി​യി​രു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പ് യു​എ​ഇ-​ഒ​മാ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ഒ​ക്ടോ​ബ​ർ 17ന് ​മ​സ്ക​റ്റി​ലാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക. പാ​പ്പു​വ ന്യൂ ​ഗി​നി​യ ആ​തി​ഥേ​യ​രാ​യ ഒ​മാ​നെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നേ​രി​ടും. ഐ​സി​സി റാ​ങ്കിം​ഗി​ലെ ആ​ദ്യ എ​ട്ട് സ്ഥാ​ന​ക്കാ​ർ ലോ​ക​ക​പ്പി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി. ഇ​വ​ർ​ക്കൊ​പ്പ​മു​ള്ള പോ​രാ​ട്ട​ത്തി​ന് മ​റ്റ് ടീ​മു​ക​ൾ യോ​ഗ്യ​ത…

Read More

ഹോ​ക്കി​യി​ൽ നി​ന്നു വി​ര​മി​ച്ച് രൂ​പീ​ന്ദ​ർ പാ​ൽ സിം​ഗും ബി​രേ​ന്ദ്ര ല​ക്ര​യും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ന് ഇ​ന്നു ന​ഷ്ട​ങ്ങ​ളു​ടെ ദി​നം. ഒ​ളി​ന്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മം​ഗ​മാ​യ രൂ​പീ​ന്ദ​ർ പാ​ൽ സിം​ഗും ബീ​രേ​ന്ദ്ര ലാ​ക‌്റ​യും രാ​ജ്യാ​ന്ത​ര ഹോ​ക്കി​യി​ൽ നി​ന്നു വി​ര​മി​ച്ചു. ഇ​ന്ന​ലെ​യാ​ണ് ഇ​രു​വ​രും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 13 വ​ർ​ഷം നീ​ണ്ട ക​രി​യ​റി​ൽ 223 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച രൂ​പീ​ന്ദ​ർ മി​ക​ച്ചൊ​രു ഡ്രാ​ഗ് ഫ്ളി​ക്ക​റാ​ണ്. 119 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ മൂ​ന്നു ഗോ​ളു​ക​ൾ നേ​ടി. അ​തി​ൽ ജ​ർ​മ​നി​ക്കെ​തി​രാ​യ വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​ര​ത്തി​ൽ നേ​ടി​യ പെ​ന​ൽ​റ്റി ഗോ​ൾ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. ഇ​ഞ്ചി​യോ​ണ്‍ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടി​യ ടീ​മി​ലും രൂ​പീ​ന്ദ​ർ അം​ഗ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ താ​രം ബീ​രേ​ന്ദ്ര ലാ​ക്ര​യും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ലാ​ക്ര ഇ​ന്ത്യ​യു​ടെ മു​ൻ വൈ​സ് ക്യാ​പ്റ്റ​ൻ​കൂ​ടി​യാ​ണ്. 2012-ലെ ​ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യെ സെ​മി ഫൈ​ന​ൽ വ​രെ എ​ത്തി​ച്ച​തി​ൽ ലാ​ക്ര​യ്ക്കു നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. ഇ​ന്ത്യ​ക്കു​വേ​ണ്ടി 201 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ലാ​ക്ര…

Read More

ആ ​ഗോ​ൾ കാ​ണു​മ്പോ​ൾ ആ​വേ​ശ​ത്തി​ൽ വി​ളി​ച്ചു പോ​കും റൊ​ണാ​ൾ​ഡോ ഡാ…

മാ​​​​ഞ്ച​​​​സ്റ്റ​​​​ർ: മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നു നി​​​​ർ​​​​ണാ​​​​യ​​​​ക ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ ഗോ​​​​ൾ കാ​​​​ണു​​​ന്പോ​​​ൾ, റൊ​​​​ണാ​​​​ൾ​​​​ഡോ ഡാ ​​​​എ​​​​ന്ന​​​​ല്ലാ​​​​തെ എ​​​​ന്തു വി​​​ളി​​​ച്ചു​​​പ​​​​റ​​​​യും? ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ലെ യൂ​​​​റോ​​​​പ്പ ലീ​​​​ഗ് ഫൈ​​​​ന​​​​ലി​​​​ൽ വി​​​​യ്യാ​​​​റ​​​​യ​​​​ലി​​​​നോ​​​​ടു തോ​​​​റ്റ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഒ​​​​രി​​​​ക്ക​​​​ൽ​​​​ക്കൂ​​​​ടി സ്പാ​​​​നി​​​​ഷ് ക്ല​​​​ബ്ബി​​​​നു മു​​​​ന്നി​​​​ൽ നി​​​​രാ​​​​ശ​​​​പ്പെ​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മാ​​​​യി​​​​രു​​​​ന്ന മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നു ജ​​​​യ​​​​വും ആ​​​​ശ്വാ​​​​സ​​​​വും ന​​​​ൽ​​​​കി​​​​യ ഗോ​​​​ളാ​​​​യി​​​​രു​​​​ന്നു 90+5ാം മി​​​​നി​​​​റ്റി​​​​ൽ പി​​​​റ​​​​ന്ന​​​​ത്. യു​​​​വേ​​​​ഫ ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് ഗ്രൂ​​​​പ്പ് എ​​​​ഫി​​​​ലെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പി​​​​ന്നി​​​​ൽ​​​​നി​​​​ന്നു ശ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ചു​​​​വ​​​​ന്ന മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡ് സ്വ​​​​ന്തം ഗ്രൗ​​​​ണ്ടി​​​​ൽ 2-1നു ​​​​വി​​​​യ്യാ​​​​റ​​​​യ​​​​ലി​​​​നെ ത​​​​ക​​​​ർ​​​​ത്തു. ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗി​​​​ലെ 178-ാം മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ റൊ​​​​ണാ​​​​ൾ​​​​ഡോ, ലീ​​​​ഗി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ ക​​​​ളി​​​​ക്കാ​​​​ര​​​​നെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് സ്വ​​​​ന്ത​​​​മാ​​​​ക്കി. 177 മ​​​​ത്സ​​​​രം ക​​ളി​​ച്ച ഇ​​​​ക​​​​ർ ക​​​​സി​​​​യ​​​​സി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണു റൊ​​​​ണാ​​​​ൾ​​​​ഡോ പ​​ഴ​​ങ്ക​​ഥ​​യാ​​ക്കി​​യ​​​​ത്. ഈ ​​​​ഗോ​​​​ളി​​​​ലൂ​​​​ടെ താ​​​​രം പ​​​​ല റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളും സ്വ​​​​ന്ത​​​​മാ​​​​ക്കി. ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് ക​​​​രി​​​​യ​​​​റി​​​​ൽ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ 41-ാമ​​​​ത്തെ വി​​​​ജ​​​​യ​​​​ഗോ​​​​ളാ​​​​യി​​​​രു​​​​ന്നു. പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് താ​​​​ര​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ 38…

Read More

സാ​​​​ന്ദ്രയ്ക്കു സ്വർണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ഥ​​​​മ ദേ​​​​ശീ​​​​യ അ​​​​ണ്ട​​​​ർ 21 അ​​ത്‌​​ല​​​​റ്റി​​​​ക്സ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ട്രി​​​​പ്പി​​​​ൾ ജം​​​​പി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​ന്ദ്ര ബാ​​​​ബു​​​​വി​​​​നു സ്വ​​​​ർ​​​​ണം. 13.11 മീ​​​​റ്റ​​​​ർ ചാ​​​​ടി​​​​യാ​​ണു സാ​​​​ന്ദ്ര സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ​​​​ത്. അ​​​​വ​​​​സാ​​​​ന ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​രു​​ന്നു സാ​​​​ന്ദ്ര​​യു​​ടെ സ്വ​​​​ർ​​​​ണ​​​​നേ​​ട്ടം. 12.88 മീ​​​​റ്റ​​​​ർ ചാ​​​​ടി​​​​യ മ​​​​ഹാ​​​​രാ​​ഷ്‌​​ട്ര​​​​യു​​​​ടെ ശ​​​​ർ​​​​വാ​​​​രി പ​​​​രു​​​​ലേ​​​​ക​​​​ർ വെ​​​​ള്ളി​​​​യും ത​​​​മി​​​​ഴ്നാ​​​​ടി​​​​ന്‍റെ ഐ​​​​ശ്വ​​​​ര്യ ആ​​​​ർ. (12.74 മീ​​​​റ്റ​​​​ർ) വെ​​​​ങ്ക​​​​ല​​​​വും നേ​​​​ടി. പു​​​​രു​​​​ഷ​​ന്മാ​​​​രു​​​​ടെ ലോം​​​​ഗ് ജം​​​​പി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മ​​​​ൽ സാ​​​​ബു (7.79 മീ​​​​റ്റ​​​​ർ) വെ​​​​ള്ളി നേ​​​​ടി. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 200 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​ൻ​​​​സി സോ​​​​ജ​​​​ൻ വെ​​​​ങ്ക​​​​ലം ലഭിച്ചു.

Read More

ഇന്ത്യക്ക് പിങ്ക് ബോൾ ടെ​​​​സ്റ്റ്

ഗോ​​​​ൾ​​​​ഡ് കോ​​​​സ്റ്റ് (ഓ​​​​സ്ട്രേ​​​​ലി​​​​യ): 15 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ-​​​​ഓ​​​​സ്ട്രേ​​​​ലി​​​​യ വ​​​​നി​​​​താ ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. ഒ​​​​രു മ​​​​ത്സ​​​​ര​​​​മാ​​ണു പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലു​​​​ള്ള​​​​ത്. ശ​​​​ക്ത​​​​രാ​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കെ​​​​തി​​​​രേ ഏ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​ത്തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണു മി​​​​താ​​​​ലി രാ​​​​ജും കൂ​​​​ട്ട​​​​രും ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ദ്യ​​​​ത്തെ ഡേ-​​​​നൈ​​​​റ്റ് ടെ​​​​സ്റ്റ് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര 2-1ന് ​​​​ന​​​​ഷ്ട​​​​മാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് ഇ​​​​ന്ത്യ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഡേ-​​​​നൈ​​​​റ്റ് ടെ​​​​സ്റ്റാ​​​​ണ്. 2017 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ ആ​​​​ദ്യ​​​​മാ​​​​യി ഡേ-​​​​നൈ​​​​റ്റ് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. ഡേ-​​​​നൈ​​​​റ്റ് ടെ​​​​സ്റ്റി​​​​ന് ഇ​​​​ന്നി​​​​റ​​​​ങ്ങു​​​​ന്ന ഇ​​​​രു​​​​ടീ​​​​മിനും അ​​​​ധി​​​​കം പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്താ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചി​​​​ല്ല. എ​​​​ന്നാ​​​​ൽ മാ​​​​ര​​​​ക​​​​മാ​​​​യ പേ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​യെ വീ​​​​ഴ്ത്ത​​​​ാമെ​​​​ന്നാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​. ഏ​​​​ഴു വ​​​​ർ​​​​ഷ​​ത്തി​​നു​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ത്യ ടെ​​​​സ്റ്റി​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. അ​​​​ന്ന് ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ സ​​​​മ​​​​നി​​​​ല നേ​​​​ടാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കാ​​​​യി. 2006ലാ​​​​ണ് ഇ​​​​ന്ത്യ​​​​യും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യും അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ടെ​​​​സ്റ്റി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​ത്. ര​​​​ണ്ടു ടീ​​​​മി​​​​ലും ക​​​​ളി​​​​ക്കാ​​​​രി​​​​ൽ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ​​​​യു​​​​ടെ മി​​​​താ​​​​ലി രാ​​​​ജും ജു​​​​ലാ​​​​ൻ ഗോ​​​​സ്വാ​​​​മി​​​​യും ഇ​​​​പ്പോ​​​​ഴും…

Read More