സ​ന്തോ​ഷ് ട്രോ​ഫി ഇ​തി​ഹാ​സ​ങ്ങ​ൾ​ക്ക് ആ​ദ​ര​മൊ​രു​ക്കി ബ്ലാ​സ്റ്റേ​ഴ്സ് കി​റ്റ്

കൊ​​​ച്ചി: ഈ സീ​​​​​​സ​​​​​​ണി​​​​​​ലേ​​​​​​ക്കു​​​​​​ള്ള കേ​​​​​​ര​​​​​​ള ബ്ലാ​​​​​​സ്റ്റേ​​​​​​ഴ്‌​​​​​​സി​​​​​​ന്‍റെ ആ​​​​​​ദ്യ ജ​​​​​​ഴ്‌​​​​​​സി കി​​​​​​റ്റ് പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് ആ​​​​​​ദ്യ​​​​​​മാ​​​​​​യി സ​​​​​​ന്തോ​​​​​​ഷ് ട്രോ​​​​​​ഫി കി​​​​​​രീ​​​​​​ടം നേ​​​​​​ടി​​​​​​ത്ത​​​​​​ന്ന 1973ലെ ​​​​​​ടീ​​​​​​മി​​​​​​ന് ആ​​​​​​ദ​​​​​​രം അ​​​​​​ര്‍​പ്പി​​​​​​ച്ചു​​​​​​ള്ള ജ​​​​​​ഴ്‌​​​​​​സി​​​​​​യാ​​​​​​ണ് ഒ​​​​​​രു​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 1973ലെ ​​​​​​വി​​​​​​ജ​​​​​​യാ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​​നൊ​​​​​​പ്പം അ​​​​​​വ​​​​​​ര്‍​ക്കു​​​​​​ള്ള ആ​​​​​​ദ​​​​​​ര​​​​​​മാ​​​​​​യി എ​​​​​​ല്ലാ ജ​​​​​​ഴ്‌​​​​​​സി​​​​​​യി​​​​​​ലും ‘1973’ എ​​​​​​ന്ന് ആ​​​​​​ലേ​​​​​​ഖ​​​​​​നം ചെ​​​​​​യ്യും. 1973ലെ ​​​​സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി നേ​​​​ടി​​​​യ ടീ​​​​മി​​​​ലെ താ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ജ​​​​ഴ്സി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. ഇ​​​​​​ത​​​​​​ണി​​​​​​ഞ്ഞാ​​​​​​യി​​​​​​രി​​​​​​ക്കും കേ​​​​​​ര​​​​​​ള ബ്ലാ​​​​​​സ്റ്റേ​​​​​​ഴ്‌​​​​​​സ് ഈ ​​​​​​സീ​​​​​​സ​​​​​​ണി​​​​​​ലെ എ​​​​​​ല്ലാ ഹോം ​​​​​​മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​​​​റ​​​​​​ങ്ങു​​​​​​ക. ന​​​​​​വം​​​​​​ബ​​​​​​ർ 19ന് ​​​​​​എ​​​​​​ടി​​​​​​കെ മോ​​​​​​ഹ​​​​​​ൻ ബ​​​​​​ഗാ​​​​​​നെ​​​​​​തി​​​​​​രേ​​​​​​യാ​​​​​​ണ് ഐ​​​​​​എ​​​​​​സ്എ​​​​​​ല്ലി​​​​​​ൽ ബ്ലാ​​​​​​സ്റ്റേ​​​​​​ഴ്സി​​​​​​ന്‍റെ ആ​​​​​​ദ്യമ​​​​​​ത്സ​​​​​​രം.

Read More

മി​​​​​താ​​​​​ലി നമ്പർ1

  ദു​​​​​ബാ​​​​​യ്: വ​​​​​നി​​​​​ത​​​​​ക​​​​​ളു​​​​​ടെ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ബാ​​​​​റ്റിം​​​​​ഗ് റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ മി​​​​​താ​​​​​ലി രാ​​​​​ജ് ഒ​​​​​ന്നാം റാ​​​​​ങ്ക് നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി. 762 റേ​​​​​റ്റിം​​​​​ഗ് പോ​​​​​യി​​​​​ന്‍റാ​​​​​ണു മി​​​​​താ​​​​​ലി​​​​​ക്കു​​​​​ള്ള​​​​​ത്. 761 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ ലി​​​​​സെ​​​​​ല്ലെ ലി​​​​​യാ​​​​​ണു ര​​​​​ണ്ടാ​​​​​മ​​​​​ത്.ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്മൃ​​​​​തി മ​​​​​ന്ദാ​​​​​ന ഏ​​​​​ഴാം റാ​​​​​ങ്ക് നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി.ബൗ​​​​​ളിം​​​​​ഗ് റാ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ജു​​​​​ല​​​​​ൻ ഗോ​​​​​സ്വാ​​​​​മി (694 പോ​​​​​യി​​​​​ന്‍റ്) ​​​​​ഒ​​​​​രു സ്ഥാ​​​​​നം മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്തി നാ​​​​​ലി​​​​​ലെ​​​​​ത്തി. ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ​​​​​മാ​​​​​രി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ദീ​​​​​പ്തി ശ​​​​​ർ​​​​​മ (331 പോ​​​​​യി​​​​​ന്‍റ്) നാ​​​​​ലാം റാ​​​​​ങ്കി​​​​​ലെ​​​​​ത്തി.

Read More

സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫൈ​​​ന​​​ല്‍ റൗ​​​ണ്ട് മലപ്പുറത്ത്

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​നു കേ​​​ര​​​ളം വേ​​​ദി​​​യാ​​​കും. 75 മ​​​ത് സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​യു​​​ടെ ഫൈ​​​ന​​​ല്‍ റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ അ​​​ടു​​​ത്ത വ​​​ര്‍​ഷം ആ​​​ദ്യ​​​മാ​​​ണ് ന​​​ട​​​ക്കു​​​ക. ഫൈ​​​ന​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ 23 മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​വും.​​​ മ​​​ല​​​പ്പു​​​റം മ​​​ഞ്ചേ​​​രി പ​​​യ്യ​​​നാ​​​ട് സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ഫൈ​​​ന​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് കാ​​​യി​​​ക​​​മ​​​ന്ത്രി അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ അ​​​റി​​​യി​​​ച്ച. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷ​​​മാ​​​ണ് കേ​​​ര​​​ളം സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​ത്. ലോ​​​ക വ​​​നി​​​ത ഫു​​​ട്‌​​​ബോ​​​ളി​​​ലെ നാ​​​ലു​​​പ്ര​​​മു​​​ഖ രാ​​​ജ്യ​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌ട്ര ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് ഡി​​​സം​​​ബ​​​റി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ത്തും. വ​​​നി​​​താ അ​​​ന്താ​​​രാ​​​ഷ്‌ട്ര സീ​​​നി​​​യ​​​ര്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​ര്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ടീ​​​മും പ​​​ങ്കെ​​​ടു​​​ക്കും.​​​ഏ​​​ഴു മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക. ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ര്‍, സ​​​ബ്ജൂ​​​ണി​​​യ​​​ര്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പു​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ക്കും.ദേ​​​ശീ​​​യ സ​​​ബ് ജൂ​​​ണി​​​യ​​​ര്‍, ജൂ​​​ണി​​​യ​​​ര്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റുക​​​ളി​​​ല്‍ ഏ​​​ക​​​ദേ​​​ശം 40 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ വീ​​​തം ഉ​​​ണ്ടാ​​​കും.

Read More

ക്രി​ക്ക​റ്റ് മൈ​താ​ന​ത്തെ ജീ​നി​യ​സ്; ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ച് ധോ​ണി

  ത​​​​​മി​​​​​ഴി​​​​​ൽ ത​​​​​ല എ​​​​​ന്നാ​​​​​ൽ ത​​​​​ല​​​​​വ​​​​​ൻ എ​​​​​ന്ന​​​​​ർ​​​​​ഥം. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ത​​​​​ല എ​​​​​ന്നാ​​​​​ണ് എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​യെ ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ് താ​​​​​ര​​​​​ങ്ങ​​​​​ളും ആ​​​​​രാ​​​​​ധ​​​​​ക​​​​​രും വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​രു​​​​​മെ​​​​​ല്ലാം വി​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത്. ത​​​​​ല​​​​​വ​​​​​ൻ എ​​​​​ന്ന​​​​​തി​​​​​ലു​​​​​പ​​​​​രി, ത​​​​​ല​​​​​യി​​​​​ൽ എ​​​​​ന്തെ​​​​​ങ്കി​​​​​ലും ഉ​​​​​ള്ള​​​​​വ​​​​​ൻ എ​​​​​ന്നും ധോ​​​​​ണി​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ മാ​​​​​റ്റി​​​​​യെ​​​​​ഴു​​​​​തി​​​​​യാ​​​​​ൽ അ​​​​​തു ന്യാ​​​​​യ​​​​​വും യു​​​​​ക്ത​​​​​വും​​​​​ത​​​​​ന്നെ. ക്രി​​​​​ക്ക​​​​​റ്റ് മൈ​​​​​താ​​​​​ന​​​​​ത്തെ ജീ​​​​​നി​​​​​യ​​​​​സാ​​​​​ണ് താ​​​​​നെ​​​​​ന്ന് ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​​ക്കൂ​​​​​ടി ധോ​​​​​ണി തെ​​​​​ളി​​​​​യി​​​​​ച്ചു. ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ത​​​​​ല​​​​​യു​​​​​ടെ ത​​​​​ല ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​കം ക​​​​​ണ്ട​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ താ​​​​​രം വീ​​​​​രേ​​​​​ന്ദ​​​​​ർ സെ​​​​​വാ​​​​​ഗ് അ​​​​​ക്കാ​​​​​ര്യം അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു, ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ഒ​​​​​രു ജീ​​​​​നി​​​​​യ​​​​​സ് ഉ​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​ത് എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​യാ​​​​​ണ്- സെ​​​​​വാ​​​​​ഗി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ. ഐ​​​​​പി​​​​​എ​​​​​ൽ 2021 സീ​​​​​സ​​​​​ണി​​​​​ന്‍റെ ര​​​​​ണ്ടാം ഭാ​​​​​ഗം യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത് ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സും മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സും ത​​​​​മ്മി​​​​​ലു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 11 ഓ​​​​​വ​​​​​റി​​​​​ൽ നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 48 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ക​​​​​ര​​​​​ക​​​​​യ​​​​​റി ആ​​​​​റ് വി​​​​​ക്ക​​​​​റ്റ്…

Read More

ദേ​​​​​ശീ​​​​​യ ഓ​​​​​പ്പ​​​​​ണ്‍ അ​​ത്‌​​ല​​റ്റി​​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്; വെ​​​​​ള്ളി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി അ​​​​​പ​​​​​ർ​​​​​ണ

  വാ​​​​​റ​​​​​ങ്ക​​​​​ൽ (തെ​​​​​ല​​​​​ങ്കാ​​​​​ന): ഇ​​​​​ന്ന​​​​​ലെ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച 60-ാമ​​​​​ത് ദേ​​​​​ശീ​​​​​യ ഓ​​​​​പ്പ​​​​​ണ്‍ അ​​ത്‌​​ല​​റ്റി​​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി മെ​​​​​ഡ​​​​​ൽ നേ​​​​​ടി​​​​​യ​​​​​ത് അ​​​​​പ​​​​​ർ​​​​​ണ റോ​​​​​യ് മാ​​​​​ത്രം. വ​​​​​നി​​​​​താ 100 മീ​​​​​റ്റ​​​​​ർ ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സി​​​​​ൽ അ​​​​​പ​​​​​ർ​​​​​ണ വെ​​​​​ള്ളി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഫോ​​​​​ട്ടോ ഫി​​​​​നി​​​​​ഷി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​പ​​​​​ർ​​​​​ണ സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ൽ​​​​​നി​​ന്നു പി​​​​​ന്ത​​​​​ള്ള​​​​​പ്പെ​​​​​ട്ട​​​​​ത്. 13.58 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ൽ അ​​​​​പ​​​​​ർ​​​​​ണ ഓ​​​​​ടി​​​​​ച്ചാ​​​​​ടി ഫി​​​​​നി​​​​​ഷിം​​​​​ഗ് ലൈ​​​​​ൻ ക​​​​​ട​​​​​ന്നു. 13.54 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ൽ ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത റെ​​​​​യി​​​​​ൽ​​​​​വേ​​​​​സി​​​​​ന്‍റെ സി. ​​​​​ക​​​​​നി​​​​​മൊ​​​​​ഴി​​​​​ക്കാ​​ണു സ്വ​​​​​ർ​​​​​ണം. ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​ന്‍റെ കെ. ​​​​​ന​​​​​ന്ദി​​​​​നി (13.90 സെ​​​​​ക്ക​​​​​ൻ​​​​​ഡ്) വെ​​​​​ങ്ക​​​​​ലം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 13 സ്വ​​​​​ർ​​​​​ണം, 10 വെ​​​​​ള്ളി, 13 വെ​​​​​ങ്ക​​​​​ലം എ​​​​​ന്നി​​​​​ങ്ങ​​​​​നെ 36 മെ​​​​​ഡ​​​​​ലു​​​​​മാ​​​​​യി റെ​​​​​യി​​​​​ൽ​​​​​വേ​​​​​സ് ഓ​​​​​വ​​​​​റോ​​​​​ൾ ചാ​​​​​ന്പ്യ​​ന്മാ​​രാ​​​​​യി. ഏ​​​​​ഴു സ്വ​​​​​ർ​​​​​ണ​​​​​വും ഏ​​​​​ഴ് വെ​​​​​ള്ളി​​​​​യും 11 വെ​​​​​ങ്ക​​​​​ല​​​​​വും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി ത​​​​​മി​​​​​ഴ്നാ​​​​​ട് ര​​​​​ണ്ടാ​​​​​മ​​​​​ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്തു. ആ​​​​​റു സ്വ​​​​​ർ​​​​​ണം, 13 വെ​​​​​ള്ളി, 11 വെ​​​​​ങ്ക​​​​​ലം എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യി സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ആ​​​​​ണു മൂ​​​​​ന്നാ​​​​​മ​​​​​ത്. ഒ​​​​​രു വെ​​​​​ങ്ക​​​​​ലം മാ​​​​​ത്ര​​​​​മു​​​​​ള്ള കേ​​​​​ര​​​​​ളം 17-ാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്.

Read More

ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സി​​​​​നു ഹാ​​​​​ട്രി​​​​​ക്

  ക​​​​​ല്യാ​​​​​ണി (ബം​​​​​ഗാ​​​​​ൾ): നൈ​​​​​ജീ​​​​​രി​​​​​യ​​​​​ക്കാ​​​​​ര​​​​​ൻ ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സ് ചി​​​​​ക്ക​​​​​ത്താ​​​​​റ​​​​​യു​​​​​ടെ ഹാ​​​​​ട്രി​​​​​ക് മി​​​​​ക​​​​​വി​​​​​ൽ ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി​​ക്കു വ​​​​​ന്പ​​​​​ൻ ജ​​​​​യം. ഡ്യൂ​​​​​റ​​​​​ൻ​​​​​ഡ് ക​​​​​പ്പി​​​​​ൽ സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ ഹാ​​​​​ട്രി​​​​​ക്കി​​​​​ലൂ​​​​​ടെ ചി​​​​​സം ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ ചീ​​​​​സ് ആ​​​​​യി. അ​​​​​തോ​​​​​ടെ ആ​​​​​സാം റൈ​​​​​ഫി​​​​​ൾ​​​​​സി​​​​​നെ 7-2ന് ​​​​​ത​​​​​ക​​​​​ർ​​​​​ത്ത് നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ മ​​​​​ല​​​​​ബാ​​​​​റി​​​​​യ​​​​​ൻ​​​​​സ് ക്വ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​ക്കു മു​​​​​ന്നേ​​​​​റി. ഗ്രൂ​​​​​പ്പ് ഡി ​​​​​ചാ​​​​​ന്പ്യ​​​​ന്മാ​​​​രാ​​​​​യാ​​​​​ണു ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ നോ​​​​​ക്കൗ​​​​​ട്ട് പ്ര​​​​​വേ​​​​​ശ​​​​​നം. തു​​​​​ട​​​​​ക്കം മു​​​​​ത​​​​​ലേ ആ​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​ളി​​​​​ച്ച ഗോ​​​​​കു​​​​​ലം, 36-ാം സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ൽ ചി​​​​​സം എ​​​​​ൽ​​​​​വി​​​​​സി​​​​​ലൂ​​​​​ടെ ലീ​​​​​ഡ് നേ​​​​​ടി. 52, 72 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലും ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ നൈ​​​​​ജീ​​​​​രി​​​​​യ​​​​​ൻ താ​​​​​രം ഹാ​​​​​ട്രി​​​​​ക്ക് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. ഗോ​​​​​വ​​​​​ൻ താ​​​​​രം ബെ​​​​​ന​​​​​സ്റ്റോ​​​​​ണ്‍ ബാ​​​​​ര​​​​​റ്റൊ (2’, 45+2’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഘാ​​​​​ന താ​​​​​രം റ​​​​​ഹീം ഒ​​​​​സു​​​​​മാ​​​​​നു (34’), ക​​​​​ണ്ണൂ​​​​​രി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള കെ. ​​​​​സൗ​​​​​ര​​​​​വ് (60’) എ​​​​​ന്നി​​​​​വ​​​​​രും ഓ​​​​​രോ ഗോ​​​​​ൾ വീ​​​​​തം നേ​​​​​ടി. റ​​​​​ഹീം…

Read More

ട്വ​ന്‍റി 20 ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊഴി‍യും;കാരണമായി കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കുറിച്ചിട്ടത്

  മും​ബൈ: ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് വി​രാ​ട് കോ​ഹ്‌​ലി. എ​ന്നാ​ൽ ടെ​സ്റ്റ്, ഏ​ക​ദി​ന ടീ​മു​ക​ളു​ടെ നാ​യ​ക​സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ശേ​ഷം ട്വ​ന്‍റി 20 ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​താ​യി കോ​ഹ്‌​ലി ട്വീ​റ്റ് ചെ​യ്തു. ഏ​ക​ദി​ന– ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലെ നാ​യ​ക സ്ഥാ​നം ഒ​ഴി​യാ​ൻ കോ​ഹ്‌​ലി സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ബി​സി​സി​ഐ ട്ര​ഷ​റ​ർ അ​രു​ൺ ധു​മാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ജോ​ലി​ഭാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ടി-20 ​നാ​യ​ക​സ്ഥാ​നം ഒ​ഴി​യു​ന്ന​തെ​ന്ന് കോ​ഹ്‌​ലി പ​റ​ഞ്ഞു. ടി-20 ​ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ടീ​മി​ന് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ്സ്മാ​നെ​ന്ന നി​ല​യി​ല്‍ ടി-20​യി​ല്‍ തു​ട​ര്‍​ന്നും ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കും- കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കു​റി​ച്ചു. സ​മ​യ​മെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ര​വി ശാ​സ്ത്രി​യു​മാ​യും രോ​ഹി​ത് ശ​ര്‍​മ​യു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി.…

Read More

ക്യാ​പ്റ്റ​നാ​യി രാ​ഹു​ലി​നെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണം: സു​നി​ൽ ഗ​വാ​സ്ക്ക​ർ

  മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി കെ.​എ​ൽ രാ​ഹു​ലി​നെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സു​നി​ൽ ഗ​വാ​സ്ക്ക​ർ. രാ​ഹു​ലി​നെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​ക്ക​ണ​മെ​ന്നും ഗ​വാ​സ്ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌ കോ​ഹ്‌​ലി സ്ഥാ​ന​മൊ​ഴി​യു​ന്ന​തോ​ടെ രോ​ഹി​ത് ശ​ർ​മ ക്യാ​പ്റ്റ​നാ​കു​ക​യും ഒ​ഴി​വു​വ​രു​ന്ന വൈ​സ് ക്യാ​പ്റ്റ​ൻ സ്ഥാ​നം രാ​ഹു​ലി​ന് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഗ​വാ​സ്ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ബി​സി​സി​ഐ മു​ന്നോ​ട്ട് നോ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. മു​ൻ​കൂ​ട്ടി ചി​ന്തി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. ഇ​ന്ത്യ ഒ​രു പു​തി​യ ക്യാ​പ്റ്റ​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ, കെ.​എ​ൽ രാ​ഹു​ലി​നെ പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. അ​ദ്ദേ​ഹം ന​ന്നാ​യി ക​ളി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റിം​ഗ് വ​ള​രെ മി​ക​ച്ച​താ​യി​രു​ന്നു. ഐ​പി​എ​ലി​ലും 50 ഓ​വ​ർ ക്രി​ക്ക​റ്റി​ലും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നു. അ​ദ്ദേ​ഹ​ത്തെ വൈ​സ് ക്യാ​പ്റ്റ​നാ​ക്കാം- ഗ​വാ​സ്ക്ക​ർ പ​റ​ഞ്ഞു.

Read More

ഐ​പി​എ​ല്ലി​ന് കാ​ണി​ക​ൾ​ക്കും പ്ര​വേ​ശ​നം

ദു​ബാ​യി: യു​എ​ഇ വേ​ദി​യാ​കു​ന്ന ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ കാ​ണി​ക​ൾ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കും. ഐ​പി​എ​ൽ സി​ഒ​ഒ ഹോ​മം​ഗ് അ​മി​ൻ ഇ​ക്കാ​ര്യം ഫ്രാ​ഞ്ചൈ​സി​ക​ളെ അ​റി​യി​ച്ചു. എ​ന്നാ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ശേ​ഷി​ക്ക് അ​നു​സ​രി​ച്ച് കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. നി​യ​ന്ത്രി​ത എ​ണ്ണം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. മേ​യി​ൽ ഇ​ന്ത്യ​യി​ൽ തു​ട​ങ്ങി​യ ഐ​പി​എ​ൽ 2021 സീ​സ​ണ്‍ കോ​വി​ഡ് വ്യാ​പ​നം മൂ​ലം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ​യി​ൽ ന​ട​ത്താ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ച​ത്. സെ​പ്റ്റം​ബ​ർ 19-നാ​ണ് ര​ണ്ടാം ഭാ​ഗം തു​ട​ങ്ങു​ന്ന​ത്. ദു​ബാ​യി, അ​ബു​ദാ​ബി, ഷാ​ർ​ജ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. 2019ന് ​ശേ​ഷം ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല. 2020 സീ​സ​ണ്‍ പൂ​ർ​ണ​മാ​യും യു​എ​ഇ​യി​ൽ ന​ട​ന്ന​ത് കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഇ​ല്ലാ​തെ​യാ​ണ്.

Read More

ദാ​ദ​റി​ലെ ദാ​രു​വാ​ല

മൂ​ളി​പ്പാ​യു​ന്ന കാ​റു​ക​ളു​മാ​യി വേ​ഗ​പ്പോ​രാ​ട്ടം ന​ട​ത്തു​ന്ന ഫോ​ർ​മു​ല റേ​സിം​ഗി​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം മു​ഴ​ക്കി​യ ഒ​രാ​ളു​ണ്ട്, ജെ​ഹാ​ൻ ദാ​രു​വാ​ല. ന​രെ​യ്ൻ കാ​ർ​ത്തി​കേ​യ​ൻ, ക​രു​ണ്‍ ച​ന്ദോ​ക്ക് എ​ന്നി​വ​ർ​ക്കു​ശേ​ഷം ഫോ​ർ​മു​ല വ​ണ്ണി​ൽ മ​ത്സ​രി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ഡ്രൈ​വ​ർ എ​ന്ന അ​ത്യ​പൂ​ർ​വ ബ​ഹു​മ​തി​യി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ലാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ജെ​ഹാ​ൻ. ഫോ​ർ​മു​ല വ​ണ്ണി​ലേ​ക്കു​ള്ള വാ​താ​യ​ന​മാ​യ ഫോ​ർ​മു​ല 2ൽ ​ആ​ണ് ഈ ​യു​വ റേ​സ് ഡ്രൈ​വ​ർ മ​ത്സ​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഈ ​സീ​സ​ണി​ൽ ഇ​റ്റ​ലി​യി​ലെ മോ​ണ്‍​സ എ​ഫ് 2ൽ ​സ്പ്രി​ന്‍റ് റേ​സ് ര​ണ്ടി​ൽ ജെ​ഹാ​ൻ ദാ​രു​വാ​ല വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. അ​തോ​ടെ മോ​ണ്‍​സ​യി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യും ദേ​ശീ​യ​ഗാ​ന​വും മു​ഴ​ങ്ങി. സീ​സ​ണി​ൽ ദാ​രു​വാ​ല​യു​ടെ ആ​ദ്യ എ​ഫ് 2 ജ​യ​മാ​ണ്, സീ​സ​ണി​ലെ മൂ​ന്നാ​മ​ത്തെ പോ​ഡി​യ​വും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ​ഹ്റി​ൻ എ​ഫ് 2ൽ ​ജേ​താ​വാ​യി​രു​ന്നു. എ​ഫ് 2ൽ ​വി​ജ​യി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന ബ​ഹു​മ​തി അ​ന്ന് ദാ​രു​വാ​ല സ്വ​ന്ത​മാ​ക്കി. എ​ഫ് വ​ണ്‍ ഇ​തി​ഹാ​സ ഡ്രൈ​വ​ർ…

Read More