ഫെ​ഡ​റ​ർ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ​നി​ന്നും പി​ൻ​മാ​റി

ബേ​ൺ: സ്വി​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​ർ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ​നി​ന്നും പി​ൻ​മാ​റി. കാ​ൽ​മു​ട്ടി​ലെ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് പി​ൻ​മാ​റ്റം. 2008 ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്സി​ൽ ഫെ​ഡ​റ​ർ സ്റ്റാ​ൻ വാ​വ്റി​ങ്ക​യ്ക്കൊ​പ്പം ഡ​ബി​ൾ​സി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ൽ സിം​ഗി​ൾ​സി​ൽ ആ​ൻ​ഡി മു​റ​യോ​ട് ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട് വെ​ള്ളി ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ലോ​ക ഒ​ൻ​പ​താം ന​മ്പ​ർ താ​ര​മാ​യ ഫെ​ഡ​റ​ർ 2020 ൽ ​ര​ണ്ട് ത​വ​ണ മു​ട്ടി​ൽ സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

Read More

താ​ൻ ആ​രാ​ണെ​ന്ന​തി​ൽ ഒ​രി​ക്ക​ലും ക്ഷ​മാ​പ​ണം ന​ട​ത്തി​ല്ലെന്ന് റാ​ഷ്ഫോ​ഡ്

ല​ണ്ട​ൻ: താ​ൻ ആ​രാ​ണെ​ന്ന​തി​ൽ ഒ​രി​ക്ക​ലും ക്ഷ​മ​ചോ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഇം​ഗ്ലീ​ഷ് താ​രം മാ​ർ​ക​സ് റാ​ഷ്ഫോ​ഡ്.ഇം​ഗ്ല​ണ്ടി​ന്‍റെ യൂ​റോ ഫൈ​ന​ൽ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​നാ​ൽ​റ്റി കി​ക്ക് പാ​ഴാ​ക്കി​യ​തി​ൽ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ റാ​ഷ്ഫോ​ഡ് താ​ൻ എ​ന്താ​ണോ അ​തി​ൽ ഒ​രി​ക്ക​ലും ക്ഷ​മാ​പ​ണം ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ എ​ടു​ത്ത പെ​നാ​ൽ​റ്റി ന​ന്നാ​യി​രു​ന്നി​ല്ല. അ​ത് അ​ക​ത്തേ​യ്ക്കു​പോ​കേ​ണ്ട പ​ന്താ​യി​രു​ന്നു. താ​ൻ‌ ആ​രാ​ണെ​ന്ന​തി​ലോ എ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​ത് എ​ന്ന​തി​ലോ ഒ​രി​ക്ക​ലും ക്ഷ​മാ​പ​ണം ന​ട​ത്തി​ല്ല. ത്രീ ​ല​യ​ൺ​സി​നെ നെ​ഞ്ചി​ൽ ധ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ അ​ഭി​മാ​ന നി​മി​ഷം ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും റാ​ഷ്ഫോ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇം​ഗ്ല​ണ്ടി​ന്‍റെ യൂ​റോ ഫൈ​ന​ൽ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ക​റു​ത്ത വ​ർ​ഗ​ക്കാ​രാ​യ ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ൾ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​ക​ളാ​യി​രു​ന്നു. പെ​ന​ൽ​റ്റി ഷൂ ​ട്ടൗ​ട്ടി​ൽ കി​ക്ക് പാ​ഴാ​ക്കി​യ ബു​കാ​യൊ സാ​ക്ക, റാ​ഷ്ഫോ​ഡ്, സാ​ഞ്ചൊ എ​ന്നി​വ​രാ​ണ് വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​ക​ളാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ന്നു.

Read More

സ​​​​​ച്ചി​​​​​നും മെ​​​​​സി​​​​​യും 28 വ​​​​​ർ​​​​​ഷ​​​​​വും

  ഐ​​​​​സി​​​​​സി 2011 ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ക​​​​​പ്പ് അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ​​​​​പ്പോ​​​​​ൾ ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​തി​​​​​ഹാ​​​​​സം സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​ന് ആ ​​​​​കി​​​​​രീ​​​​​ടം ല​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു പ്രാർഥിച്ച​​​​​വ​​​​​ർ ഏ​​​​​റെ. കാ​​​​​ര​​​​​ണം, ക്രി​​​​​ക്ക​​​​​റ്റ് ഇ​​​​​തി​​​​​ഹാ​​​​​സ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ഒ​​​​​രു ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ടം അ​​​​​തു​​​​​വ​​​​​രെ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. 1983 ലോ​​​​​ക കി​​​​​രീ​​​​​ട​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം നീ​​​​​ണ്ട 28 വ​​​​​ർ​​​​​ഷ​​​​​ത്തെ കാ​​​​​ത്തി​​​​​രി​​​​​പ്പ് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് ഇ​​​​​ന്ത്യ വീ​​​​​ണ്ടും ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ട്രോ​​​​​ഫി ഉ​​​​​യ​​​​​ർ​​​​​ത്തി, സ​​​​​ച്ചി​​​​​ന്‍റെ ക​​​​​ന്നി ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ടം. കോ​​​​​വി​​​​​ഡ്-19 മ​​​​​ഹാ​​​​​മാ​​​​​രി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് കോ​​​​​പ്പ 2021ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ക​​​​​യും അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കു പ​​​​​ക​​​​​രം ബ്ര​​​​​സീ​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വ​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തെ​​​​​ങ്കി​​​​​ലും മെ​​​​​സി​​​​​ക്കാ​​​​​യു​​​​​ള്ള ഹൃ​​​​​ദ​​​​​യ​​​​​ത്തു​​​​​ടി​​​​​പ്പു​​​​​ക​​​​​ൾ​​​​​ക്ക് മാ​​​​​റ്റ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ല. അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 1993 കോ​​​​​പ്പ​​​​​യ്ക്കു​​​​​ശേ​​​​​ഷം നീ​​​​​ണ്ട 28 വ​​​​​ർ​​​​​ഷ​​​​​ത്തെ കാ​​​​​ത്തി​​​​​രി​​​​​പ്പ് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന ഒ​​​​​രു സു​​​​​പ്ര​​​​​ധാ​​​​​ന കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ടു, മെ​​​​​സി​​​​​യു​​​​​ടെ ക​​​​​ന്നി രാ​​​​​ജ്യാ​​​​​ന്ത​​​​​ര കി​​​​​രീ​​​​​ടം.

Read More

യൂറോ കപ്പിൽ മുത്തമിട്ട് ഇറ്റലി

വെം​ബ്ലി: യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​റ്റ​ലി. പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ 3-2ന് ​ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​റ്റാ​ലി​യ​ൻ നേ​ട്ടം. 1968-നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​റ്റ​ലി യൂ​റോ ക​പ്പി​ൽ മു​ത്ത​മി​ടു​ന്ന​ത്. പെ​നാ​ൽ​ട്ടി​യി​ൽ ഇ​റ്റ​ലി ഗോ​ൾ കീ​പ്പ​ർ ജി​യാ​ൻ​ലു​യി​ഗി ഡോ​ണ​റു​മ്മ​യു​ടെ ക​രു​ത്തു​റ്റ പ്ര​ക​ട​ന​മാ​ണ് അ​സൂ​റി​പ്പ​ട​യ്ക്ക് വി​ജ​യം നേ​ടി കൊ​ടു​ത്ത​ത്. ഇ​തോ​ടെ ക​ന്നി യൂ​റോ കി​രീ​ട​മെ​ന്ന ഇം​ഗ്ലി​ഷ് പ​ട​യു​ടെ മോ​ഹം വെം​ബ്ലി​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ നേ​ടി സ​മ​നി​ല പി​ടി​ച്ച​ശേ​ഷ​മാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്കും പി​ന്നീ​ട് പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ടി​ലേ​ക്കും നീ​ണ്ട​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇം​ഗ്ല​ണ്ടി​നാ​യി ലൂ​ക്ക് ഷോ​യും ഇ​റ്റ​ലി​യ്ക്കാ​യി ലി​യോ​ണാ​ര്‍​ഡോ ബൊ​നൂ​ച്ചി​യും സ്‌​കോ​ര്‍ ചെ​യ്തു. പെ​നാ​ല്‍​ട്ടി​യി​ല്‍ ഇ​റ്റ​ലി​യ്ക്കാ​യി ബെ​റാ​ര്‍​ഡി, ബൊ​നൂ​ച്ചി, ബെ​ര്‍​ണാ​ഡെ​സ്‌​കി എ​ന്നി​വ​ര്‍ ല​ക്ഷ്യം ക​ണ്ട​പ്പോ​ള്‍ ഹാ​രി മ​ഗ്വ​യ​റും ഹാ​രി കെ​യ്‌​നും മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി പെ​നാ​ല്‍​ട്ടി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്. മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ര്‍​ഡ്, ജേ​ഡ​ന്‍ സാ​ഞ്ചോ, ബു​ക്കാ​യോ സാ​ക്ക എ​ന്നി​വ​രു​ടെ കി​ക്കു​ക​ള്‍ പാ​ഴാ​യി. ഇ​റ്റ​ലി​യു​ടെ…

Read More

കാ​സ്പ​ർ സ്മൈ​ക്ക​ലി​ന്‍റെ മു​ഖ​ത്ത് ലേ​സ​ർ; ഇം​ഗ്ല​ണ്ടി​ന് 26,600 യൂ​റോ പി​ഴ

ല​ണ്ട​ൻ: യൂ​റോ ക​പ്പ് സെ​മി​യി​ൽ ഡെ​ൻ​മാ​ർ​ക്ക് ഗോ​ൾ​കീ​പ്പ​ർ കാ​സ്പ​ർ സ്മൈ​ക്ക​ലി​ന്‍റെ മു​ഖ​ത്ത് ലേ​സ​ർ ര​ശ്മി​ക​ൾ പ​തി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് പി​ഴ ചു​മ​ത്തി. 26,600 യൂ​റോ​യാ​ണ് യു​വേ​ഫ പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ പെ​ന​ൽ​റ്റി കി​ക്ക് എ​ടു​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു കാ​സ്പ​ർ സ്മൈ​ക്ക​ലി​ന്‍റെ മു​ഖ​ത്തേ​ക്ക് ലേ​സ​ർ അ​ടി​ച്ച​ത്. എ​ക്സ്ട്രാ ടൈ​മി​ൽ മ​ത്സ​രം 1-1 സ​മ​നി​ല​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു നി​ർ​ണാ​യ​ക​മാ​യ പെ​നാ​ൽ​റ്റി കി​ക്ക്. ഹാ​രി കെ​യ്ന്‍റെ കി​ക്ക് ത​ടു​ക്കാ​ൻ​നി​ന്ന ഡെ​ൻ​മാ​ർ​ക്ക് ഗോ​ൾ​കീ​പ്പ​റു​ടെ മു​ഖ​ത്തേ​ക്ക് ഇം​ഗ്ലീ​ഷ് കാ​ണി​ക​ളി​ലൊ​രാ​ൾ ലേ​സ​ർ അ​ടി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ യു​വേ​ഫ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സെ​മി മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് ഡെ‍​ൻ​മാ​ർ​ക്ക് ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങ​വേ, ഇം​ഗ്ലി​ഷ് ആ​രാ​ധ​ക​ർ കൂ​വി​യ സം​ഭ​വ​ത്തി​ലും സ്റ്റേ​ഡി​യ​ത്തി​ന​ക​ത്ത് ആ​രാ​ധ​ക​ർ ക​രി​മ​രു​ന്നു പ്ര​യോ​ഗം ന​ട​ത്തി​യ​തി​ലും യു​വേ​ഫ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Read More

കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ൽ; കാ​ണി​ക​ളെ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കും

  റി​യോ ഡി ​ഷാ​നെ​യ്റോ: മാ​രാ​ക്കാ​ന​യി​ല്‍ ന​ട​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​കെ കൊ​ള്ളു​ന്ന​തി​ന്‍റെ 10 ശ​ത​മാ​നം പേ​ര്‍​ക്കോ 6,500 പേ​ര്‍​ക്കോ ആ​ണ് പ്ര​വേ​ശ​ന​മെ​ന്ന് റി​യോ ഡി ​ഷാ​നെയ്​റോ മേ​യ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ സോ​ക്ക​ര്‍ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ച​വ​ര്‍​ക്കു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഇ​ത്ത​ര​ത്തി​ല്‍ ക്ഷ​ണം ല​ഭി​ച്ച​വ​രെ​ല്ലാം സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്‍​പ് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30ന് ​ന​ട​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലും അ​ര്‍​ജ​ന്‍റീ​ന​യു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

Read More

കാ​​​​ണി​​​​ക​​​​ളി​​​​ല്ലാതെ ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ്

  ടോ​​​​ക്കി​​​​യോ: ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ കാ​​​​ണി​​​​ക​​​​ളി​​​​ല്ലാ​​​​തെ ന​​​​ട​​​​ത്തു​​​​മെ​​ന്നു സം​​​​ഘാ​​​​ട​​​​ക​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സി​​​​നു ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍ മാ​​​​ത്രം ശേ​​​​ഷി​​​​ക്കേ​​​​യാ​​​​ണു പ്ര​​​​ഖ്യാ​​​​പ​​​​നം. ഈ ​​​​മാ​​​​സം 23ന് ​​​​ഒ​​​​ളിമ്പി​​​​ക്‌​​​​സി​​​​നു തു​​​​ട​​​​ക്ക​​​​മാ​​​​കും. ടോ​​​​ക്കി​​​​യോ​​​​യി​​​​ല്‍ കോ​​വി​​ഡ് വ്യാ​​​​പ​​​​നം അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ സ​​​​ര്‍ക്കാ​​​​ര്‍ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ന്‍ നി​​​​ര്‍ബ​​​​ന്ധി​​​​ത​​​​രാ​​​​യി. ജ​​​​പ്പാ​​​​നി​​​​ല്‍ കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ദി​​​​നം​​​​പ്ര​​​​തി ഉ​​​​യ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​ണു ടോ​​​​ക്കി​​​​യോ​​​​യി​​​​ലും മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​യ ചി​​​​ബ, കാം​​​​ഗാ​​​​വ, സെ​​​​യ്ടാ​​​​മ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. നി​​​​ശ്ചി​​​​ത എ​​​​ണ്ണം കാ​​​​ണി​​​​ക​​​​ളെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് ഇ​​​​ത്ത​​​​വ​​​​ണ ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് ന​​​​ട​​​​ത്തു​​​​മെ​​​​ന്നാ​​​​ണു സം​​​​ഘാ​​​​ട​​​​ക​​​​ര്‍ ആ​​​​ദ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍, പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം ഇ​​​​വ​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ ചെ​​​​റി​​​​യ തോ​​​​തി​​​​ല്‍ ന​​​​ട​​​​ത്തേ​​​​ണ്ടി​​​​വ​​​​ന്ന​​​​തി​​​​ല്‍ വി​​​​ഷ​​​​മ​​​​മു​​​​ണ്ടെ​​​​ന്ന് ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സീ​​​​കോ ഹ​​​​ഷി​​​​മോ​​​​ട്ടോ ഗ​​​​വ​​​​ണ്‍മെ​​​​ന്‍റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍, ടോ​​​​ക്കി​​​​യോ ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, ഒ​​​​ളി​​​​മ്പി​​​​ക്, പാ​​​​രാ​​​​ലി​​​​ങ്ക് സം​​​​ഘാ​​​​ട​​​​ക​​​​രു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം പ​​​​റ​​​​ഞ്ഞു. ടി​​​​ക്ക​​​​റ്റ് വാ​​​​ങ്ങി​​​​യവരു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ സ​​​​ങ്ക​​​​ട​​​​മു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സ് വേ​​​​ണ്ടെ​​​​ന്നു​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി…

Read More

ഒ​​​​​രു പെ​​​​​ന​​​​​ൽ​​​​​റ്റി​​​​​യും ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളും

ഇം​​​​​ഗ്ലീ​​​​​ഷ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ക്ഷ​​​​​മി​​​​​ക്കു​​​​​ക… കാ​​​​​ര​​​​​ണം, പെ​​​​​ന​​​​​ൽ​​​​​റ്റി നേ​​​​​രി​​​​​ടാ​​​​​നാ​​​​​യി ഏ​​​​​കാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ നി​​​​​ൽ​​​​​ക്കു​​​​​ന്ന എ​​​​​തി​​​​​ർ ഗോ​​​​​ളി​​​​​യു​​​​​ടെ മു​​​​​ഖ​​​​​ത്തേ​​ക്കു ലേ​​​​​സ​​​​​ർ അ​​​​​ടി​​​​​ക്കു​​​​​ക​​യെ​​​​​ന്ന​​​​​തു മാ​​​​​ന്യ​​​​​ത​​​​​യ്ക്കു നി​​​​​ര​​​​​ക്കാ​​​​​ത്ത​​​​​താ​​​​​ണ്. യൂ​​​​​റോ 2020 ഫു​​​​​ട്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് സെ​​​​​മി​​​​​യി​​​​​ൽ ഡെ​​​​ന്മാ​​​​​ർ​​​​​ക്കി​​​​​നെ​​​​​തി​​​​​രാ​​​​​യ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ജ​​​​​യം കു​​​​​റി​​​​​ച്ച പെ​​​​​ന​​​​​ൽ​​​​​റ്റി കി​​​​​ക്ക് എ​​​​​ടു​​​​​ക്കാ​​​​​ൻ ഹാ​​​​​രി കെ​​​​​യ്ൻ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ഡാ​​​​​നി​​​​​ഷ് ഗോ​​​​​ളി കാ​​​​​സ്പ​​​​​ർ ഷ്മൈ​​​​​ക്ക​​ലി​​​​​ന്‍റെ മു​​​​​ഖ​​​​​ത്തേ​​ക്കു ഗാ​​​​​ല​​​​​റി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു പ​​​​​ച്ച ലേ​​​​​സ​​​​​ർ അ​​​​​ടി​​​​​ച്ചു. ഷ്മൈ​​​​​ക്ക​​​​​ലി​​ന്‍റെ ഏ​​​​​കാ​​​​​ഗ്ര​​​​​ത ക​​​​​ള​​​​​യാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​തെ​​​​​ങ്കി​​​​​ലും സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത് മ​​​​​റി​​​​​ച്ച്. ഷ്മൈ​​​​​ക്ക​​ൽ കെ​​​​​യ്ന്‍റെ ഷോ​​​​​ട്ട് ത​​​​​ട​​​​​ഞ്ഞു, ദൗ​​ർ​​​​​ഭാ​​​​​ഗ്യ​​​​​വ​​​​​ശാ​​​​​ൽ പ​​​​​ന്ത് റീ​​​​​ബൗ​​​​​ണ്ടാ​​​​​യി കെ​​​​​യ്ന്‍റെ നേ​​​​​ർ​​​​​ക്കു​​​​​ത​​​​​ന്നെ എ​​​​​ത്തി. ര​​​​​ണ്ടാം ശ്ര​​​​​മ​​​​​ത്തി​​​​​ൽ കെ​​​​​യ്ൻ അ​​​​​ത് ഗോ​​​​​ളാ​​​​​ക്കി. അ​​​​​ധി​​​​​ക സ​​​​​മ​​​​​യ​​​​​ത്തേ​​​​​ക്കു നീ​​​​​ണ്ട മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലെ ആ ​​​​​ഗോ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു 2-1ന്‍റെ ജ​​​​​യ​​​​​ത്തോ​​​​​ടെ ഇം​​​​​ഗ്ല​​​​​ണ്ട് ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി​​​​​യ​​​​​ത്. ഇം​​​​​ഗ്ലീ​​​​​ഷ് ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ ഈ ​​​​​ഗു​​​​​രു​​​​​ത​​​​​ര കു​​​​​റ്റം യു​​​​​വേ​​​​​ഫ കാ​​​​​ണാ​​​​​തെ​​​​​വി​​​​​ട്ടി​​​​​ല്ല. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നു യു​​​​​വേ​​​​​ഫ പി​​​​​ഴ​​​​​ശി​​​​​ക്ഷ ചു​​​​​മ​​​​​ത്തി. 104-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി റ​​​​​ഫ​​​​​റി വി​​​​​ധി​​​​​ച്ച ആ ​​​​​പെ​​​​​ന​​​​​ൽ​​​​​റ്റി​​​​​യും…

Read More

ട്വ​ന്‍റി 20 റാ​ങ്കിം​ഗ്: കോ​ഹ്‌​ലി തൊട്ടുപിന്നിൽ കെഎൽ രാ​ഹു​ൽ

ദു​ബാ​യ്: ഐ​സി​സി പു​രു​ഷ​ന്മാ​രു​ടെ ട്വ​ന്‍റി-20 ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി അ​ഞ്ചാം സ്ഥാ​നം നി​ല​നി​ര്‍​ത്തി. 762 പോ​യി​ന്‍റാ​ണ് കോ​ഹ്‌​ലി​ക്ക്. 743 പോ​യി​ന്‍റു​മാ​യി വി​ക്ക​റ്റ്കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ൻ കെ.​എ​ല്‍. രാ​ഹു​ല്‍ ആ​റാം സ്ഥാ​ന​ത്തെ​ത്തി. ട്വ​ന്‍റി 20 ബാ​റ്റിം​ഗി​ൽ റാ​ങ്കിം​ഗി​ൽ കോ​ഹ്‌​ലി​യും രാ​ഹു​ലും മാ​ത്ര​മാ​ണ് ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ ആ​ദ്യ പ​ത്തി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ. ഡേ​വി​ഡ് മ​ലാ​ന്‍ (888), ആ​രോ​ണ്‍ ഫി​ഞ്ച് (830), ബാ​ബ​ര്‍ അ​സം (828), ഡെ​വോ​ണ്‍ കോ​ണ്‍​വെ (774) എ​ന്നി​വ​രാ​ണ് ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ല്‍. ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. അ​സ​മാ​ണ് മു​ന്നി​ൽ. ബൗ​ള​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് ജ​സ്പ്രീ​ത് ബും​റ മാ​ത്ര​മാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള​ത്. ആ​റാം സ്ഥാ​ന​ത്താ​ണ് ബും​റ. ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​മ്പ​താം സ്ഥാ​നം നി​ല​നി​ര്‍​ത്തി.

Read More

വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായമുള്ള താരം, ഫെഡറർ

ല​​​​​ണ്ട​​​​​ൻ: ഓ​​​​​പ്പ​​​​​ണ്‍ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം സിം​​​​​ഗി​​​​​ൾ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള താ​​​​​ര​​​​​മെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ റോ​​​​​ജ​​​​​ർ ഫെ​​​​​ഡ​​​​​റ​​​​​റി​​​​​ന് സ്വ​​​​​ന്തം. ഫെ​​​​​ഡെ​​​​​ക്സ് എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഫെ​​​​​ഡ​​​​​റ​​​​​റി​​​​​ന് നി​​​​​ല​​​​​വി​​​​​ൽ 39 വ​​​​​യ​​​​​സാ​​​​​ണ്, അ​​​​​ടു​​​​​ത്ത മാ​​​​​സം എ​​​​​ട്ടി​​​​​ന് 40 വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കും.പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ലോ​​​​​റെ​​​​​ൻ​​​​​സോ സൊ​​​​​നെ​​​​​ജൊ​​​​​യെ 7-5, 6-4, 6-2ന് ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് റോ​​​​​ജ​​​​​ർ ഫെ​​​​​ഡ​​​​​റ​​​​​ർ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ര​​​​​ണ്ടാം സീ​​​​​ഡാ​​​​​യ റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച 14-ാം സീ​​​​​ഡു​​​​​കാ​​​​​ര​​​​​നാ​​​​​യ പോ​​​​​ള​​​​​ണ്ടി​​​​​ന്‍റെ ഹൂ​​​​​ബെ​​​​​ർ​​​​​ട്ട് ഹ​​​​​ർ​​​​​കാ​​​​​ക്സ് ആ​​​​​ണ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഫെ​​​​​ഡ​​​​​റ​​​​​റി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. 2-6, 7-6 (7-2), 3-6, 6-3, 6-3 എ​​​​​ന്ന സ്കോ​​​​​റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഹൂ​​​​​ബെ​​​​​ർ​​​​​ട്ട്, മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച​​​​​ത്. ഇ​​​​​ന്നാ​​​​​ണ് പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം സിം​​​​​ഗി​​​​​ൾ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച്, ഷാ​​​​പോ​​​​വ്‌​​​​ലോ​​​​വ്, ഖാ​​​​ച​​​​നോ​​​​വ്, ബെ​​​​റേ​​​​ട്ടി​​​​നി, അ​​​​ഗ​​​​ർ അ​​​​ലി​​​​യ​​​​സി​​​​മി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്ലീ​​​​​ഷ്കോ​​​​​വ, അ​​​​​രീ​​​​​ന, കെ​​​​​ർ​​​​​ബ​​​​​ർ സെ​​​​​മി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ…

Read More