ഒരിടത്തും ഇങ്ങനെ ഉണ്ടായിട്ടില്ല! വ​​സിം അ​​ക്ര​​ത്തെ വിമാനത്താവളത്തിൽ അ​​പ​​മാ​​നി​​ച്ചു

പാ​​ക്കി​​സ്ഥാ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​നും 1992ലെ ​​ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ജേ​​താ​​വു​​മാ​​യ വ​​സിം അ​​ക്ര​​ത്തെ മാ​​ഞ്ച​​സ്റ്റ​​ർ എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ​​വ​​ച്ച് അ​​പ​​മാ​​നി​​ച്ച​​താ​​യി ആ​​രോ​​പ​​ണം. ട്വി​​റ്റ​​റി​​ലൂ​​ടെ അ​​ക്രം ത​​നി​​ക്കു നേ​​രി​​ട്ട അ​​പ​​മാ​​ത്തെ​​ക്കു​​റി​​ച്ച് ലോ​​ക​​ത്തെ അ​​റി​​യി​​ച്ചു. ഇ​​ൻ​​സു​​ലി​​ൻ പാ​​യ്ക്ക​​റ്റു​​മാ​​യി സാ​​ധാ​​ര​​ണ സ​​ഞ്ച​​രി​​ക്കാ​​റു​​ള്ള അ​​ക്ര​​ത്തോ​​ട് ഇ​​ൻ​​സു​​ലി​​ൻ ബാ​​ഗി​​ൽ​​നി​​ന്ന് പു​​റ​​ത്തെ​​ടു​​ത്ത് പ്ലാ​​സ്റ്റി​​ക് ബാ​​ഗി​​ൽ ഉ​​പേ​​ക്ഷി​​ക്കാ​​ൻ മാ​​ഞ്ച​​സ്റ്റ​​ർ എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. താ​​ൻ ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ യാ​​ത്ര ചെ​​യ്തി​​ട്ടു​​ള്ള ആ​​ളാ​​ണെ​​ന്നും ഇ​​ൻ​​സു​​ലി​​നു​​മാ​​യാ​​ണ് യാ​​ത്ര ചെ​​യ്യാ​​റു​​ള്ള​​തെ​​ന്നും മാ​​ഞ്ച​​സ്റ്റ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നേ​​രി​​ട്ട​​ത​​ര​​ത്തി​​ൽ അ​​പ​​മാ​​ന​​വും വേ​​ദ​​ന​​യും മു​​ന്പ് ഒ​​രി​​ട​​ത്തു​​മു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും അ​​ക്രം ട്വീ​​റ്റ് ചെ​​യ്തു. പാ​​ക്കി​​സ്ഥാ​​നു​​വേ​​ണ്ടി 104 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 414 വി​​ക്ക​​റ്റും 356 ഏ​​ക​​ദി​​ന​​ത്തി​​ൽ​​നി​​ന്ന് 502 വി​​ക്ക​​റ്റും അ​​ക്രം സ്വ​​ന്ത​​മാ​​ക്കി​​യിട്ടുണ്ട്.

Read More

പ്രായം ഒരു പ്രശ്നമേയല്ല, ഇ​​ടി​​വെ​​ട്ട് പാ​​ക്വി​​യാ​​വോ

ലാ​​സ് വെ​​ഗാ​​സ്: മാ​​നി പാ​​ക്വി​​യാ​​വോ എ​​ന്ന ഇ​​ടി​​വെ​​ട്ട് ഇ​​ടി​​ക്കാ​​ര​​നു​​മു​​ന്നി​​ൽ പ്രാ​​യം ഒ​​രു എ​​തി​​രാ​​ളി​​യേ​​യ​​ല്ല. നാ​​ൽ​​പ്പ​​താം വ​​യ​​സി​​ൽ വാ​​ർ​​ട്ട​​ർ​​വെ​​യ്റ്റ് ബോ​​ക്സിം​​ഗ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി ഈ ​​ഫി​​ലി​​പ്പീ​​ൻ​​സു​​കാ​​ര​​ൻ ച​​രി​​ത്രം കു​​റി​​ച്ചു. ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കൂ​​ടി​​യ ബോ​​ക്സ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ പാ​​ക്വി​​യാ​​വോ തു​​ട​​രും. ഡ​​ബ്ല്യു​​ബി​​എ (വേ​​ൾ​​ഡ് ബോ​​ക്സിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ) ചാ​​ന്പ്യ​​നാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ കെ​​യ്ത് ത​​ർ​​മാ​​നെ ഇ​​ടി​​ച്ചി​​ട്ടാ​​ണ് ഫി​​ലി​​പ്പീ​​ൻ​​സ് താ​​രം കീ​​രി​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​ത്യ​​ന്തം ആ​​വേ​​ശ​​ക​​ര​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ സ്പ്ലി​​റ്റ് ഡി​​സി​​ഷ​​നി​​ലൂ​​ടെ​​യാ​​ണ് മാ​​നി പാ​​ക്വി​​യാ​​വോ​​യെ വി​​ജ​​യി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. പ​​രാ​​ജ​​യം അ​​റി​​യാ​​തെ എ​​ത്തി​​യ മു​​പ്പ​​തു​​കാ​​ര​​നാ​​യ മു​​ൻ ചാ​​ന്പ്യ​​ൻ ത​​ർ​​മാ​​നെ 12 റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ മാ​​നി കീ​​ഴ​​ട​​ക്കി. ആ​​ദ്യ റൗ​​ണ്ട് ഇ​​ടി​​യി​​ൽ​​ത്ത​​ന്നെ അ​​മേ​​രി​​ക്ക​​ൻ താ​​ര​​ത്തെ ര​​ക്ത​​ത്തി​​ൽ കു​​ളി​​പ്പി​​ച്ച മാ​​നി​​ക്ക് ര​​ണ്ട് വി​​ധി​​ക​​ർ​​ത്താ​​ക്ക​​ൾ 115-112ന്‍റെ ലീ​​ഡ് ന​​ല്കി. മൂ​​ന്നാ​​മ​​ത്തെ ജ​​ഡ്ജ് 114-113ന് ​​ത​​ർ​​മാ​​നെ അ​​നു​​കൂ​​ലി​​ച്ചു. ആ​​ദ്യ റൗ​​ണ്ടി​​ൽ പി​​ന്നി​​ലാ​​യെ​​ങ്കി​​ലും ത​​ർ​​മാ​​ൻ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ ലീ​​ഡ്…

Read More

ഹി​​മ​​യ്ക്ക് അ​​ഞ്ചാം സ്വ​​ർ​​ണം

പ്രേ​​ഗ്: മൂ​​ന്ന് ആ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ അ​​ഞ്ചാം അ​​ന്താ​​രാ​​ഷ്‌​ട്ര ​സ്വ​​ർ​​ണ​​ത്തി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ കൗ​​മാ​​ര അ​​ത്‌​ല​​റ്റ് ഹി​​മ ദാ​​സി​​ന്‍റെ പ​​ട​​യോ​​ട്ടം. വ​​നി​​ത​​ക​​ളു​​ടെ 200 മീ​​റ്റ​​റി​​ൽ നാ​​ല് സ്വ​​ർ​​ണം നേ​​ടി​​യ ഹി​​മ ക​​ഴി​​ഞ്ഞ ദി​​വ​​സം 400 മീ​​റ്റ​​റി​​ലും നേ​​ട്ടം ആ​​വ​​ർ​​ത്തി​​ച്ചു. 52.09 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഹി​​മ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്. പു​​രു​​ഷ വി​​ഭാ​​ഗം 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ എം.​​പി. ജാ​​ബി​​ർ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. 49.66 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ജാ​​ബി​​ർ ഓ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.​​നി​​ർ​​മ​​ർ നോ​​ഹ് ടോ​​മി​​നാ​​ണ് വെ​​ള്ളി. 200 മീ​​റ്റ​​റി​​ൽ മു​​ഹ​​മ്മ​​ദ് അ​​ന​​സി​​ന് മൂ​​ന്നാം സ്ഥാ​​നം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ടേ​​ണ്ടി​​വ​​ന്നു.

Read More

സി​ന്ധു​വി​ന് കാ​ലി​ട​റി; യ​മാ​ഗൂ​ച്ചി​ക്ക് ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ൺ കി​രീ​ടം

ജ​ക്കാ​ർ​ത്ത: സീ​സ​ണി​ലെ ആ​ദ്യ കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലി​നി​റ​ങ്ങി​യ പി.​വി.​സി​ന്ധു​വി​ന് കാ​ലി​ട​റി. ഫൈ​ന​ലി​ൽ നേ​രി​ട്ടു​ള്ള ഗെ​യി​മി​ലാ​ണ് ജപ്പാന്‍റെ അകാനെ യ​മാ​ഗൂ​ച്ചി സി​ന്ധു​വി​നെ ത​ക​ർ​ത്ത​ത്. സ്കോ​ര്‍: 21-15, 21-16 ആ​ദ്യ ഗെ​യി​മി​ല്‍ അ​കാ​നെ മൂന്ന് പോ​യി​ന്‍റ് നേ​ടി​യെ​ങ്കി​ലും പി​ന്നീ​ട് അ​ഞ്ച് തു​ട​ര്‍ പോ​യി​ന്‍റു​ക​ള്‍ നേ​ടി സി​ന്ധു ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​താ​ണ്. ഇ​ട​വേ​ള സ​മ​യ​ത്തും സി​ന്ധു ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. എ​ന്നാ​ൽ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​ന്ധു​വി​നെ കാ​ഴ്ച​ക്കാ​രി​യാ​ക്കി മാ​റ്റി ജാ​പ്പ​നീ​സ് താ​രം. 14-13ന് ​ലീ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന സി​ന്ധു​വി​നെ​തി​രെ അ​ഞ്ച് പോ​യി​ന്‍റു​ക​ള്‍ നേ​ടി 18-14ന് ​ലീ​ഡും പി​ന്നീ​ട് 21-15ന് ​ആ​ദ്യ ഗെ​യി​മും അ​കാ​നെ അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഗെ​യി​മി​ൽ പ​ക്ഷേ സി​ന്ധു​വി​ന് തൊ​ട്ട​തെ​ല്ലാം പി​ഴച്ചു. ഒ​രി​ക്ക​ൽ മാ​ത്രം 4-4ന് ​ഒ​പ്പ​മെ​ത്തി​യതൊ​ഴി​ച്ചാ​ൽ അ​കാ​നെ​യു​ടെ മു​ന്നി​ൽ സി​ന്ധു ന​ന്നേ വി​യ​ർ​ത്തു. സി​ന്ധു​വി​ന് മേ​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം നേ​ടി​യ അ​കാ​നെയെ ര​ണ്ടാം ഗെ​യി​മി​ൽ ഒ​രു ഘ​ട്ട​ത്തി​ൽ…

Read More

ധോ​ണി​യു​ടെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് സൈ​നി​ക മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലും ക്രി​ക്ക​റ്റ് താ​ര​വു​മാ​യ എം.​എ​സ്. ധോ​ണി​യു​ടെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. പാ​ര​ച്യൂ​ട്ട് റെ​ജി​മെ​ന്‍റി​ൽ ര​ണ്ട് മാ​സ​ത്തെ പ​രീ​ശി​ല​ന​ത്തി​നാ​യാ​ണ് ധോ​ണി അ​ഭ്യ​ർ​ഥി​ച്ച​ത്. ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ൽ പാ​ര​ച്യൂ​ട്ട് റെ​ജി​മെ​ന്‍റി​ലെ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലാ​ണ് ധോ​ണി. ജ​മ്മു കാ​ഷ്മീ​രി​ലാ​യി​രി​ക്കും ധോ​ണി​ക്കു പ​രീ​ശി​ല​നം ന​ൽ​കു​ന്ന​ത്. ബി​സി​സി​ഐ​യി​ൽ​നി​ന്ന് ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ത്താ​ണ് ധോ​ണി സൈ​നി​ക സേ​വ​ന​ത്തി​നാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന ധോ​ണി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യാ​ണ് ടീം ​പ്ര​ഖ്യാ​പി​ച്ച​ത്.

Read More

ര​ണ്ടു മാ​സം സൈ​ന്യ​ത്തി​നൊ​പ്പം; വെ​സ്റ്റ് ഇന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ നി​ന്ന് ധോ​ണി പി​ന്മാ​റി

മും​ബൈ: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ടീ​മി​ൽ നി​ന്ന് പി​ന്മാ​റി. ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ക്കു​ക​യാ​ണെ​ന്നും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​രു​തെ​ന്നും ധോ​നി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബി​സി​സി​ഐ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ധോ​ണി ഇ​പ്പോ​ള്‍ ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം, സൈ​നി​ക സേ​വ​ന​ത്തി​നാ​യി ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ക്കു​ക​യാ​ണെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. അ​ത് നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ച കാ​ര്യ​മാ​ണെ​ന്നും ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യേ​യും സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്.​കെ പ്ര​സാ​ദി​നേ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച്ച​യാ​ണ് വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ക. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്.

Read More

സഞ്ജു ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ വ​​ര​​ട്ടെ: ഗം​​ഭീ​​ർ

യു​​വ​​താ​​ര​​ങ്ങ​​ളെ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​നു​​ള്ള സു​​വ​​ർ​​ണാ​​വ​​സ​​ര​​മാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ന് ഇ​​പ്പോ​​ഴു​​ള്ള​​തെ​​ന്ന് മു​​ൻ താ​​രം ഗൗ​​തം ഗം​​ഭീ​​ർ. ഇ​​ന്ത്യ​​യു​​ടെ നാ​​ലാം ന​​ന്പ​​റി​​ലെ പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കാ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണു സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ​​ഞ്ജു, ഇ​​ഷാ​​ൻ കി​​ഷ​​ൻ, ഋ​​ഷ​​ഭ് പ​​ന്ത് തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ളെ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​നു​​ള്ള സ​​മ​​യ​​മാ​​ണി​​ത്. വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​കാ​​നു​​ള്ള ക​​ഴി​​വ് ആ​​ർ​​ക്കെ​​ല്ലാം ഉ​​ണ്ടോ അ​​വ​​രെ​​യെ​​ല്ലാം പ​​രീ​​ക്ഷി​​ക്ക​​ണം. പ്ര​​ക​​ട​​നം മോ​​ശ​​മാ​​ണെ​​ങ്കി​​ൽ മ​​റ്റു​​ള്ള​​വ​​ർ​​ക്കും അ​​വ​​സ​​രം ന​​ൽ​​കു​​ക – ഗം​​ഭീ​​ർ പ​​റ​​ഞ്ഞു. ഭാ​​വി​​യി​​ലേ​​ക്ക് നോ​​ക്കേ​​ണ്ട സ​​മ​​യ​​മാ​​ണ്. ധോ​​ണി ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന​​പ്പോ​​ൾ അ​​ങ്ങ​​നെ​​യാ​​ണ് ചെ​​യ്തത്. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ബാ​​ങ്ക് പ​​ര​​ന്പ​​ര​​യ്ക്കി​​ട​​യി​​ൽ എ​​നി​​ക്കും സ​​ച്ചി​​നും സെ​​വാ​​ഗി​​നും ഒ​​രു​​മി​​ച്ചു ക​​ളി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ധോ​​ണി പ​​റ​​ഞ്ഞ​​ത് ഇ​​പ്പോ​​ഴും ഓ​​ർ​​ക്കു​​ന്നു. ലോ​​ക​​ക​​പ്പി​​നാ​​യി യു​​വ​​താ​​ര​​ങ്ങ​​ളെ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കു​​ന്ന​​തി​​ലാ​​യി​​രു​​ന്നു ധോ​​ണി​​യു​​ടെ ശ്ര​​ദ്ധ​​യെ​​ന്നും ഗം​​ഭീ​​ർ പ​​റ​​ഞ്ഞു.

Read More

ടീം ​​ഒ​​ന്ന​​ട​​ങ്കം ഈ കുറ്റത്തിന് ശിക്ഷിക്കപ്പെടും; ഐ​​സി​​സി​​യു​​ടെ പു​​തി​​യ നി​​യ​​മ​​ങ്ങ​​ൾ ഇങ്ങനെ..

ല​​ണ്ട​​ൻ: രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ വി​​പ്ല​​വക​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്ക് ഐ​​സി​​സി. ല​​ണ്ട​​നി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന ഐ​​സി​​സി​​യു​​ടെ വാ​​ർ​​ഷി​​ക യോ​​ഗ​​ത്തി​​ലാ​​ണ് ര​​ണ്ട് പു​​തി​​യ നി​​യ​​മ​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ല്കി​​യ​​ത്. സ്ലോ ​​ഓ​​വ​​ർ റേ​​റ്റ്, ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് എ​​ന്നി​​വ​​യി​​ലാ​​ണ് പു​​തി​​യ നി​​യ​​മം ഐ​​സി​​സി കൊ​​ണ്ടു​​വ​​ന്നു. ഓ​​ഗ​​സ്റ്റ് ഒ​​ന്നു മു​​ത​​ൽ ഇ​​വ പ്രാ​​ബ​​ല്യ​​ത്തി​​ൽ​​വ​​രും. 1. പി​​ഴ ക്യാ​​പ്റ്റ​​നു മാ​​ത്ര​​മ​​ല്ല സ്ലോ ​​ഓ​​വ​​ർ റേ​​റ്റി​​ന്‍റെ പേ​​രി​​ൽ ഇ​​നി മു​​ത​​ൽ ടീം ​​ക്യാ​​പ്റ്റന്മാ​​ർ ക്രൂ​​ശി​​ക്ക​​പ്പെ​​ടി​​ല്ല. നി​​ല​​വി​​ൽ ഒ​​രു ടീം ​​സ്ലോ ഓ​​വ​​ർ റേ​​റ്റ് വ​​ഴ​​ങ്ങി​​യാ​​ൽ ക്യാ​​പ്റ്റ​​നാ​​ണ് ശി​​ക്ഷി​​ക്ക​​പ്പെ​​ടു​​ക. മാ​​ച്ച് ഫീ​​യി​​ൽ​​നി​​ന്ന് പി​​ഴ​​യോ മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് സ​​സ്പെ​​ൻ​​ഷ​​നോ ക്യാ​​പ്റ്റ​​ൻ നേ​​രി​​ടേ​​ണ്ടി​​വ​​രാ​​റാ​​ണ് പ​​തി​​വ്. തു​​ട​​ർ​​ച്ച​​യാ​​യ ടീം ​​സ്ലോ ഓ​​വ​​ർ റേ​​റ്റ് ആ​​യാ​​ലാ​​ണ് ക്യാ​​പ്റ്റ​​ൻ സ​​സ്പെ​​ൻ​​ഷ​​ൻ നേ​​രി​​ടേ​​ണ്ടി​​വ​​ന്നി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​നി മു​​ത​​ൽ ടീം ​​ഒ​​ന്ന​​ട​​ങ്കം പി​​ഴ​​യും നെ​​ഗ​​റ്റീ​​വ് മാ​​ർ​​ക്കും വ​​ഴ​​ങ്ങേ​​ണ്ടി​​വ​​രും. 2. ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് ക​​ണ്‍​ക​​ഷ​​ൻ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ടി​​ന് ഇ​​നി മു​​ത​​ൽ ബാ​​റ്റിം​​ഗും ബൗ​​ളിം​​ഗും…

Read More

സ​ച്ചി​ൻ ഐ​സി​സി​യു​ടെ ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ

ല​ണ്ട​ൻ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്‍റെ ഹാ​ൾ ഓ​ഫ് ഫെ​യിം പ​ട്ടി​ക​യി​ൽ. ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ ഇ​ടം നേ​ടു​ന്ന ആ​റാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ് സ​ച്ചി​ൻ. ക്രി​ക്ക​റ്റി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി​യ​വ​ർ​ക്കു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച് അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞാ​ലാ​ണ് ഹാ​ൾ ഓ​ഫ് ഫെ​യി​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. സ​ച്ചി​നു പു​റ​മേ മു​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം അ​ല​ൻ ഡൊ​ണാ​ൾ​ഡ്, ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത ക്രി​ക്ക​റ്റ് താ​രം കാ​ത​റി​ൻ ഫി​റ്റ്സ്പാ​ട്രി​ക് എ​ന്നി​വ​രെ​യും ഇ​ത്ത​വ​ണ ഹാ​ൾ ഓ​ഫ് ഫെ​യി​ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബി​ഷ​ൻ സിം​ഗ് ബേ​ദി, സു​നി​ൽ ഗാ​വ​സ്ക​ർ, ക​പി​ൽ ദേ​വ്, അ​നി​ൽ കും​ബ്ലെ, രാ​ഹു​ൽ ദ്രാ​വി​ഡ് എ​ന്നി​വ​രാ​ണ് ഹാ​ൾ ഓ​ഫ് ഫെ​യിം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ർ.

Read More

ആഫ്രിക്കയിൽ നൈ​ജീ​രി​യ​ മൂ​ന്നാമത്

കെയ്‌​റോ: ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍സ് ഫു​ട്‌​ബോ​ളി​ല്‍ നൈ​ജീ​രി​യ​യ്ക്കു മൂ​ന്നാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ നൈ​ജീ​രി​യ 1-0ന് ​ടു​ണി​ഷ്യ​യെ തോ​ല്‍പ്പി​ച്ചു. മൂ​ന്നാം മി​നി​റ്റി​ല്‍ ഒ​ഡി​യ​ന്‍ ഇ​ഗ്ഹാ​ലോ​യാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 12.30ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ സെ​ന​ഗ​ലും അ​ള്‍ജീ​രി​യ​യും ഏ​റ്റു​മു​ട്ടും. സെ​​മി​​യി​​ൽ ടു​​ണീ​​ഷ്യ​​യെ 1-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​ന​​ഗ​​ൽ ഫൈ​​ന​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. 100-ാം മി​​നി​​റ്റി​​ൽ ഡി​​ല​​ൻ ബ്രോ​​ണി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ളാ​​ണ് ടു​​ണീ​​ഷ്യ​​യെ പു​​റ​​ത്താ​​ക്കി​​യ​​ത്. നൈ​​ജീ​​രി​​യ​​യെ 2-1നു കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ൾ​​ജീ​​രി​​യ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. അ​​ൾ​​ജീ​​രി​​യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലെ ആ​​ദ്യ ഗോ​​ളും സെ​​ൽ​​ഫായിരുന്നു.

Read More