സി​​ദാ​​ന്‍റെ ര​​ണ്ടാംവ​​ര​​വ്

മാ​​ഡ്രി​​ഡ്: ഫ്ര​​ഞ്ച് മു​​ൻ താ​​ര​​മാ​​യ സി​​ന​​ദി​​ൻ സി​​ദാ​​ൻ 10 മാ​​സ​​ത്തി​​നു​​ശേ​​ഷം സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലേ​​ക്ക് പ​​രി​​ശീ​​ല​​ക വേ​​ഷ​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തി. ഇ​​ന്ത്യ​​ൻ സ​​മ​​യം തി​​ങ്ക​​ളാ​​ഴ്ച അ​ർ​ധ​രാ​​ത്രി​യോ​ടെ​യാ​​ണ് സി​​ദാ​​ന്‍റെ നാ​​ട​​കീ​​യ​​മാ​​യ ര​​ണ്ടാം വ​​ര​​വ് മാ​​ഡ്രി​​ഡി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്. റ​​യ​​ൽ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ അ​​യാ​​ക്സി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ പോ​​ർ​​ച്ചു​​ഗീ​​സ് പ​​രി​​ശീ​​ല​​ക​​നാ​​യ ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ പേ​​ര് ഉ​​യ​​ർ​​ന്നെ​​ങ്കി​​ലും അ​​ദ്ദേ​​ഹം അ​​ത് ത​​ള്ളി​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ ഹോം ​​മ​​ത്സ​​ര തോ​​ൽ​​വി​​യു​​ൾ​​പ്പെ​​ടെ നാ​​ണ​​ക്കേ​​ടി​​ന്‍റെ പ​​ടു​​കു​​ഴി​​യി​​ലാ​​യ റ​​യ​​ലി​​നെ ര​​ക്ഷി​​ക്കാ​​ൻ സി​​ദാ​​നേ സാ​​ധി​​ക്കൂ എ​​ന്ന് ക്ല​​ബ് അ​​ധി​​കാ​​രി​​ക​​ൾ മ​​ന​​സി​​ല​​ാക്കി​​യ​​തോ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്. അ​​തോ​​ടെ ക​​ഴി​​ഞ്ഞ 10 മാ​​സ​​ത്തി​​നു​​ള്ളി​​ൽ ജൂ​​ല​​ൻ ലോ​​പ്ടെ​​ഹു​​യി​​ക്കു പി​​ന്നാ​​ലെ സാ​​ന്‍റി​​യാ​​ഗോ സൊ​​ളാ​​രി​​യും റ​​യ​​ൽ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തു​​നി​​ന്ന് തെ​​റി​​ച്ചു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മാ​​നേ​​ജ​​ർ ക്ല​​ബ്ബി​​ൽ തി​​രി​​ച്ചെ​​ത്തി​​യെ​​ന്നാ​​ണ് സി​​ദാ​​ന്‍റെ മ​​ട​​ങ്ങി​​വ​​ര​​വ് അ​​റി​​യി​​ച്ച് റ​​യ​​ൽ മാ​​ഡ്രി​​ഡ് പ്ര​​സി​​ഡ​​ന്‍റ് ഫ്ലോ​​റെ​​ന്‍റി​​നൊ പെ​​രെ​​സ് പ​​റ​​ഞ്ഞ​​ത്. സി​​ദാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് ഹാ​​ട്രി​​ക് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്…

Read More

ലോ​​ക​​ക​​പ്പ് ഫുട്ബോൾ: ഖ​​ത്ത​​ർ കോ​​ഴ ന​​ല്കി

സൂ​​റി​​ച്ച്: 2022 ലെ ​​ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ന് ആ​​തി​​ഥ്യം വ​​ഹി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ ഖ​​ത്ത​​ർ ഫി​​ഫ​​യ്ക്ക് 400 മി​​ല്യ​​ൻ ഡോ​​ള​​ർ (2792 കോ​​ടി രൂ​​പ) നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ന​​ൽ​​കി​​യെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. 3350 കോ​​ടി രൂ​​പ കൂ​​ടി ന​​ല്കാ​​മെ​​ന്ന വാ​​ഗ്ദാ​​ന​​വും പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ണ്ട്. ഖ​​ത്ത​​ർ സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള അ​​ൽ ജ​​സീ​​റ ടെ​​ലി​​വി​​ഷ​​നാ​​ണ് ടി​​വി കോ​​ണ്‍​ട്രാ​​ക്റ്റി​​ന്‍റെ മ​​റ​​വി​​ൽ ര​​ഹ​​സ്യ ഇ​​ട​​പാ​​ട് ന​​ട​​ത്തി​​യ​​തെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്. 2022ലെ ​​ലോ​​ക​​ക​​പ്പ് ന​​ട​​ത്തി​​പ്പി​​നു​​ള്ള അ​​വ​​കാ​​ശം ഖ​​ത്ത​​റി​​നു ല​​ഭി​​ച്ചാ​​ൽ 698 കോ​​ടി രൂ​​പയാണ് ഫീ​​സ് ഇ​​ന​​ത്തി​​ൽ ഉ​​റ​​പ്പു ന​​ൽ​​കി​​യി​​രു​​ന്ന​​ത്. സ​​ണ്‍​ഡേ ടൈം​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​ത്. ഖ​​ത്ത​​റി​​ൽ നി​​ന്നും കോ​​ഴ വാ​​ങ്ങി​​യാ​​ണ് ഫി​​ഫ ത​​ല​​വ​​നാ​​യി​​രു​​ന്ന ജോ​​സ​​ഫ് സെ​​പ് ബ്ലാ​​റ്റ​​ർ വേ​​ദി അ​​നു​​വ​​ദി​​ച്ച​​തെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ൽ ഫു​​ട്ബോ​​ൾ ലോ​​കം ആ​​ടി​​യു​​ല​​ഞ്ഞി​​രു​​ന്നു. കോ​​ഴ വാ​​ങ്ങി​​യെ​​ന്ന തെ​​ളി​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു നി​​ന്നും ബ്ലാ​​റ്റ​​ർ​​ക്ക് പ​​ടി​​യി​​റ​​ങ്ങേ​​ണ്ടി​​വ​​ന്നു. ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ

Read More

ഡി​​ആ​​ർ​​എ​​സി​​നെ വി​​മ​​ർ​​ശി​​ച്ച് കോ​​ഹ്‌​ലി

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​രാ​​ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ ഡി​​ആ​​ർ​​എ​​സ് (ഡി​​സി​​ഷ​​ൻ റി​​വ്യു സി​​സ്റ്റം) സാ​​ങ്കേ​​തി​​ക വി​​ദ്യ​​യെ വി​​മ​​ർ​​ശി​​ച്ച് വി​​രാ​​ട് കോ​​ഹ്‌​ലി. ​കൃ​​ത്യ​​ത​​യും സ്ഥി​​ര​​ത​​യു​​മി​​ല്ലാ​​ത്ത പ​​രി​​പാ​​ടി​​യാ​​ണ് ഡി​​ആ​​ർ​​എ​​സ് എ​​ന്ന് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ പ​​റ​​ഞ്ഞു. ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ 44-ാം ഓ​​വ​​റി​​ൽ ആ​​ഷ്ട​​ണ്‍ ട​​ർ​​ണ​​റി​​ന്‍റെ വി​​ക്ക​​റ്റി​​നാ​​യു​​ള്ള ഡി​​ആ​​ർ​​എ​​സ് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് സൂ​​ചി​​പ്പി​​ച്ചാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ വി​​മ​​ർ​​ശ​​നം. യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ൽ എ​​റി​​ഞ്ഞ വൈ​​ഡ് ലെ​​ഗ്ബ്രേ​​ക്കി​​ൽ ട​​ർ​​ണ​​റി​​ന്‍റെ ബാ​​റ്റി​​ന്‍റെ അ​​ടി​​ഭാ​​ഗ​​ത്ത് പ​​ന്ത് ഉ​​ര​​സി​​യ​​താ​​യി റീ​​പ്ലേ​​യി​​ൽ വ്യ​​ക്ത​​മാ​​യി​​രു​​ന്നു. സ്റ്റം​​പിം​​ഗ് ആ​​ണെ​​ന്നാ​​ണ് ആ​​ദ്യം ക​​രു​​തി​​യ​​തെ​​ങ്കി​​ലും ബാ​​റ്റി​​ൽ പ​​ന്ത് ഉ​​ര​​സി​​യ​​താ​​യി ഋ​​ഷ​​ഭ് പ​​ന്ത് ആം​​ഗ്യം​​കാ​​ണി​​ച്ചു. തു​​ട​​ർ​​ന്ന് റി​​വ്യൂ ചെ​​യ്തെ​​ങ്കി​​ലും വി​​ധി ഇ​​ന്ത്യ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി​​ല്ല. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് മൈ​​താ​​ന​​ത്ത് വ​​ച്ച്ത​​ന്നെ കോ​​ഹ്‌​ലി ​ത​​ന്‍റെ അ​​നി​​ഷ്ടം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ ട​​ർ​​ണ​​ർ ആ ​​സ​​മ​​യ​​ത്ത് 41 റ​​ണ്‍​സി​​ലാ​​യി​​രു​​ന്നു.

Read More

നോ​ർ​ത്ത് ഈ​സ്റ്റി​നെ വീ​ഴ്ത്തി ബം​ഗ​ളൂ​രു ഫൈ​ന​ലി​ൽ

ബം​ഗ​ളൂ​രു: നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ബം​ഗ​ളൂ​രു എ​ഫ്സി ഐ​എ​സ്എ​ൽ ഫൈ​ന​ലി​ൽ ക​ട​ന്നു. ആ​ദ്യ​പാ​ദ​ത്തി​ലെ 1-2 ന്‍റെ തോ​ൽ​വി ക​ഴി​ക്ക​ള​ഞ്ഞ് ആ​ധി​കാ​രി​ക വി​ജ​യ​വു​മാ​യാ​ണ് ബം​ഗ​ളൂ​രു ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. മി​കു, ഡി​മാ​സ്, സു​നി​ൽ ഛേത്രി ​എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രു​വി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ലീ​ഗി​ലെ ടോ​പ്പ​ർ​മാ​രാ​യ ബം​ഗ​ളൂ​രു​വി​നോ​ട് അ​വ​സാ​ന നി​മി​ഷം​വ​രെ പൊ​രു​തി​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ മൂ​ന്നു ഗോ​ളു​ക​ളും. ആ​ദ്യ​പാ​ദ​ത്തി​ലെ മു​ൻ​തൂ​ക്ക​വു​മാ​യി എ​തി​രാ​ളി​യു​ടെ മൈ​താ​ന​ത്തെ​ത്തി​യ നോ​ർ​ത്ത് ഈ​സ്റ്റ് 72 ാം മി​നി​റ്റു​വ​രെ ഛേത്രി​യേ​യും സം​ഘ​ത്തെ​യും ത​ട​ഞ്ഞു നി​ർ​ത്തി. എ​ന്നാ​ൽ ഉ​ദാ​ന്ത സിം​ഗി​ന്‍റെ ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​നെ പ​രാ​ജ​യ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. 72 ാം മി​നി​റ്റി​ൽ വ​ല​ത് വിം​ഗി​ലൂ​ടെ ചാ​ട്ടു​ളി​പോ​ലെ ക​യ​റി​യ ഉ​ദാ​ന്ത ബോ​ക്സി​ലേ​ക്ക് ന​ൽ​കി​യ മ​നോ​ഹ​ര​മാ​യ ക്രോ​സ് മി​ക്കു കാ​ൽ​പാ​ദം​കൊ​ണ്ട് ചെ​ത്തി വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഒ​രു…

Read More

ടെയ്‌ലർക്ക് ഇരട്ട സെഞ്ചുറി

വെല്ലിംഗ്ടണ്‍: റോസ് ടെയ്‌ലറുടെ ഇരട്ട സെഞ്ചുറിയുടെയും ഹെൻട്രി നിക്കോൾസിന്‍റെയും സെഞ്ചുറിയുടെയും കരുത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് വിജയപ്രതീക്ഷ. ഒരു ദിവസം ശേഷിക്കുന്ന മത്സരത്തിൽ ഏഴ് വിക്കറ്റ് കൈയിലുള്ള ബംഗ്ലാദേശിന് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 141 റണ്‍സ് കൂടി നേടണം. നാലാം ദിനം കളിനിർത്തുന്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ് 80/3 എന്ന നിലയിലാണ്. മുഹമ്മദ് മിഥുൻ (25), സൗമ്യ സർക്കാർ (12) എന്നിവരാണ് ക്രീസിൽ. 221 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയത്. നേരത്തെ കിവീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 432/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. റോസ് ടെയ്‌ലർ 200 റണ്‍സിനും നിക്കോൾസ് 107 റണ്‍സിനും പുറത്തായി. ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ 74 റണ്‍സ് നേടി. 212 പന്തുകൾ മാത്രം നേരിട്ടാണ് ടെയ്‌ലർ ഡബിൾ തികച്ചത്. 19 ഫോറും നാല് സിക്സും…

Read More

സ​​ച്ചി​​ൻ-​​സെ​​വാ​​ഗ് സഖ്യത്തെ പി​​ന്ത​​ള്ളി ധ​​വാ​​ൻ-​​രോ​​ഹി​​ത്

ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന കൂ​​ട്ടു​​കെ​​ട്ട് എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ശി​​ഖ​​ർ ധ​​വാ​​ൻ-​​രോ​​ഹി​​ത് ശ​​ർ​​മ സ​​ഖ്യം ര​​ണ്ടാം സ്ഥാ​​ന​​ത്ത്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ-​​വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് സ​​ഖ്യ​​ത്തെ​​യാ​​ണ് ധ​​വാ​​ൻ-​​രോ​​ഹി​​ത് കൂ​​ട്ടു​​കെ​​ട്ട് മ​​റി​​ക​​ട​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ 193 റ​​ണ്‍​സ് നേ​​ടി​​യ​​തോ​​ടെ​​യാ​​ണി​​ത്. സ​​ച്ചി​​ൻ-​​സൗ​​ര​​വ് ഗാം​​ഗു​​ലി സ​​ഖ്യ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് (8227) ലോ​​ക റി​​ക്കാ​​ർ​​ഡ്. 176 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ് ഇ​​ന്ത്യ​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​ന്മാ​​ർ 8227 റ​​ണ്‍​സ് നേ​​ടി​​യ​​ത്. പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാ​​മ​​ത് ശ്രീ​​ല​​ങ്ക​​യു​​ടെ മ​​ഹേ​​ല​​ ജ​​യ​​വ​​ർ​​ധ​​ന-​​കു​​മാ​​ർ സം​​ഗ​​ക്കാ​​ര (5992 റ​​ണ്‍​സ്) സ​​ഖ്യ​​മാ​​ണ്. 151 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ​​ത്. 108 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 5475 റ​​ണ്‍​സ് നേ​​ടി​​യ സം​​ഗ​​ക്കാ​​ര-​​തി​​ല​​ക​​ര​​ത്ന ദി​​ൽ​​ഷ​​ൻ കൂ​​ട്ടു​​കെ​​ട്ടാ​​ണ് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാ​​മ​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ മ​​ർ​​വ​​ൻ അ​​ട്ട​​പ്പ​​ട്ടു-​​സ​​ന​​ത് ജ​​യ​​സൂ​​ര്യ (5462), ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റ്-​​മാ​​ത്യു ഹെ​​യ്ഡ​​ൻ (5409), വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഗ്രീ​​നി​​ഡ്ജ്-​​ഹെ​​യ്ൻ​​സ് (5206) സ​​ഖ്യ​​ങ്ങ​​ളും 5000 ക​​ട​​ന്നി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​യു​​ടെ മി​​ക​​ച്ച കൂ​​ട്ടു​​കെ​​ട്ട് താ​​ര​​ങ്ങ​​ൾ, ഇ​​ന്നിം​​ഗ്സ്, റ​​ണ്‍​സ്,…

Read More

സൈ​ക്ക്ലിം​ഗ് ചാ​മ്പ്യ​ൻ കെ​ല്ലി കാ​റ്റ്‌​ല​ൻ അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ൺ: സൈ​ക്ലിം​ഗ് ലോ​ക​ചാ​മ്പ്യ​നും ഒ​ളി​മ്പി​ക്സ് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വു​മാ​യ കെ​ല്ലി കാ​റ്റ്‌​ല​ൻ (23) അ​ന്ത​രി​ച്ചു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. 2016ലും 2016​ലും ലോ​ക ചാ​മ്പ്യ​ൻ പ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ കാ​റ്റ്‌​ലി​ൻ 2016ലെ ​റി​യോ ഒ​ളി​മ്പി​ക്സി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടു​ക​യും ചെ​യ്തു. സ്റ്റാ​ൻ​സ്ഫ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്നു കാ​റ്റ്ല​ൻ. യു​എ​സ്എ സൈ​ക്ലിം​ഗ് പ്ര​സി​ഡ​ന്‍റ് റോ​ബ് ഡി ​മാ​ർ​ട്ടി​നി​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. മ​ര​ണ​കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ടെ​ർ​ണ​ർ കൊ​ടു​ങ്കാ​റ്റി​ൽ ഓ​സീ​സി​ന് ക​ല​ക്ക​ൻ ജ​യം

മൊ​ഹാ​ലി: ജ​യി​ച്ചെ​ന്നു​റ​പ്പി​ച്ച ക​ളി ഇ​ന്ത്യ​യു​ടെ ആ​ത്മാ​ർ​ഥ സ​ഹാ​യ​ത്തോ​ടെ ഓ​സീ​സ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 360 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം 13 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്ന് ഓ​സ്ട്രേ​ലി​യ വി​ജ​യം പി​ടി​ച്ചെ​ടു​ത്തു. നാ​ല് വി​ക്ക​റ്റി​നാ​യി​രു​ന്നു ഓ​സീ​സ് വി​ജ​യം. സെ​ഞ്ചു​റി കു​റി​ച്ച ഹാ​ൻ​ഡ്സ് കോം​ബും (117) സെ​ഞ്ചു​റി​യു​ടെ വ​ക്കി​ൽ പു​റ​ത്താ​യ ഉ​സ്മാ​ൻ ക​വാ​ജ​യും (91) വാ​ല​റ്റ​ത്ത് പു​റ​ത്താ​കാ​തെ വെ​ടി​ക്കെ​ട്ടു ന​ട​ത്തി​യ ആ​ഷ്ട​ൻ ടെ​ർ​ണ​റു​മാ​ണ് (84) ഓ​സീ​സി​ന്‍റെ വി​ജ​യ ശി​ൽ​പ്പി​ക​ൾ. റ​ൺ ചേ​സ് ചെ​യ്തു​ള്ള ഓ​സീ​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വി​ജ​യ​മാ​ണി​ത്. ഓ​സീ​സ് ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പ്ര​ക​ട​ന​ത്തേ​ക്കാ​ൾ ഇ​ന്ത്യ​യു​ടെ മോ​ശം ഫീ​ൽ​ഡിം​ഗാ​ണ് ഓ​സീ​സി​നെ തു​ണ​ച്ച​ത്. വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത് മൂ​ന്നു ത​വ​ണ സ്റ്റം​മ്പിം​ഗി​നു​ള്ള അ​വ​സ​രം തു​ല​ച്ചു. കൂ​റ്റ​ൻ അ​ടി​യു​മാ​യി വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ടെ​ർ​ണ​റെ കേ​ദാ​ർ ജാ​ദ​വും ശി​ഖ​ർ ധ​വാ​നും കൈ​വി​ട്ടു. ഇ​തോ​ടെ ഓ​സീ​സ് മ​ത്സ​ര​ത്തി​ൽ പി​ടി​മു​റു​ക്കു​ക​യാ​യി​രു​ന്നു. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സി​നെ തു​ട​ക്ക​ത്തി​ലെ ര​ണ്ടു…

Read More

ഇംഗ്ലണ്ടിൽ ഇ​​ഞ്ചോ​​ടി​​ഞ്ച് ; ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം

ല​​ണ്ട​​ൻ: ഇം​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മു​​ന്നി​​ലു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്കും ലി​​വ​​ർ​​പൂ​​ളി​​നും ജ​​യം. സി​​റ്റി സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ വാ​​റ്റ്ഫോ​​ഡി​​നെ 3-1നു ​​കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ ലി​​വ​​ർ​​പൂ​​ൾ 4-2ന് ​​ബേ​​ണ്‍​ലി​​യെ മ​​റി​​ക​​ട​​ന്നു. കി​​രീ​​ട​​ത്തി​​നാ​​യി ഇ​​രു​​വ​​രും ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​മാ​​ണ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. 30 മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ സി​​റ്റി 74 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തും ലി​​വ​​ർ​​പൂ​​ൾ 73 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തു​​മാ​​ണ്. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ആ​​ൻ​​ഫീ​​ൽ​​ഡി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ റോ​​ബ​​ർ​​ട്ടോ ഫി​​ൻ​​മി​​നോ (19, 67 മി​​നി​​റ്റു​​ക​​ൾ), സാ​​ഡി​​യോ മാ​​നെ (29, 90+3-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ലി​​വ​​ർ​​പൂ​​ളി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ആ​​റാം മി​​നി​​റ്റി​​ൽ വാ​​സ്റ്റ് വു​​ഡി​​ലൂ​​ടെ മു​​ന്നി​​ൽ​​ക​​ട​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബേ​​ണ്‍​ലി​​യു​​ടെ തോ​​ൽ​​വി. പി​​ന്നി​​ലാ​​യ​​ശേ​​ഷം ഹോം ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല് ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ന്ന ടീ​​മെ​​ന്ന നേ​​ട്ടം ചെ​​ന്പ​​ട​​യെ​​ത്തേ​​ടി​​യെ​​ത്തി. 2013ലും 2015​​ലും ചെ​​ൽ​​സി ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​ണ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഒ​​രു ടീം ​​ഇ​​ത്ത​​രം ജ​​യം നേ​​ടു​​ന്ന​​ത്.…

Read More

വ​നി​താ ദി​ന​ത്തി​ലെ സ​ച്ചി​ന്‍

മും​ബൈ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റി​ന്‍റെ അ​ടു​ക്ക​ള​യി​ല്‍നി​ന്നു​ള്ള വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്നു. മി​ക​ച്ച ബാ​റ്റ്സ്മാ​ന്‍ എ​ന്നു പേ​രെ​ടു​ത്ത താ​രം ന​ന്നാ​യി പാ​ച​കം ചെ​യ്യു​ന്ന​യാ​ളു​മാ​ണ്. വ​നി​താ ദി​ന​ത്തി​ല്‍ വീ​ട്ടി​ലെ വ​നി​ത​ക​ള്‍ക്കാ​യാ​ണ് സ​ച്ചി​ന്‍ അ​ടു​ക്ക​ള​യി​ല്‍ ക​യ​റി​യ​ത്. അ​മ്മ​യ്ക്കും ഭാ​ര്യ അ​ഞ്ജ​ലി​ക്കും മ​ക​ള്‍ സാ​റ​യ്ക്കും വേ​ണ്ടി​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം പാ​ച​ക​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ബൈം​ഗ​ന്‍ ഭ​ര്‍ത (വ​ഴു​ത​ന കൊ​ണ്ടു​ള്ള ഒ​രു​ത​രം വി​ഭ​വം) എ​ന്ന ഒ​രു പ​ഞ്ചാ​ബി വി​ഭ​വ​മാ​ണ് സ​ച്ചി​ന്‍ ഉ​ണ്ടാ​ക്കി​യ​ത്. സ​ച്ചി​ന്‍റെ പാ​ച​കം ഇ​ന്ത്യ​ന്‍ ടീ​മി​ന് ഒ​ന്ന​ട​ങ്കം അ​റി​യു​ന്ന കാ​ര്യ​മാ​ണ്. 1990ല്‍ ​അ​ജ​യ് ജ​ഡേ​ജ​യു​ടെ വീ​ട്ടി​ല്‍വച്ച് അ​ന്ന​ത്തെ ഇ​ന്ത്യ​ന്‍ ടീ​മി​നാ​യി സ​ച്ചി​ന്‍ ബൈം​ഗ​ന്‍ ഭ​ര്‍ത പാ​കം ചെ​യ്ത് ന​ല്‍കി​യി​രു​ന്നു.

Read More