ഏ​ഷ്യ​ൻ ക​പ്പി​ൽ പു​ത്ത​ൻ സൂ​ര്യോ​ദ​യം; ജ​പ്പാ​നെ ത​ക​ർ​ത്ത് ഖ​ത്ത​ർ ജേ​താ​ക്ക​ൾ

അ​ബു​ദാ​ബി: എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പി​ൽ പു​ത്ത​ൻ സൂ​ര്യോ​ദ​യം. അ​ഞ്ചാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ജ​പ്പാ​നെ ത​ക​ർ​ത്ത് ഖ​ത്ത​ർ ക​ന്നി​ക്കി​രീ​ടം ചൂ​ടി. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഖ​ത്ത​റി​ന്‍റെ ജ​യം. 12-ാം മി​നി​റ്റി​ൽ ആ​ൽ മു​ഈ​സ് അ​ലി​യാ​ണ് ഖ​ത്ത​റി​നു ലീ​ഡ് ന​ൽ​കി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ലി​യു​ടെ ഒ​ന്പ​താം ഗോ​ളാ​യി​രു​ന്നു അ​ത്. 15 മി​നി​റ്റി​നു​ശേ​ഷം ഖ​ത്ത​ർ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. അ​ബ്ദു​ൽ അ​സീ​സ് ഹ​തീം ലോം​ഗ് റേ​ഞ്ച​റി​ലൂ​ടെ ജ​പ്പാ​ൻ വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ മി​ക​ച്ച തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ ജ​പ്പാ​ൻ 69-ാം മി​നി​റ്റി​ൽ മി​നാ​മി​നോ​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കി. എ​ന്നാ​ൽ ഖ​ത്ത​റി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് 83-ാം മി​നി​റ്റി​ൽ അ​ക്രം അ​ഫി​ഫ് കീ​രീ​ട​മു​റ​പ്പി​ച്ചു.

Read More

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ “ഡ​ബി​ൾ സെ​ഞ്ചു​റി’​യ​ടി​ച്ച് മി​താ​ലി​രാ​ജ്; റി​ക്കാ​ർ​ഡ്

ഹാ​മി​ൽ​ട്ട​ണ്‍: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജിന് രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും റി​ക്കാ​ര്‍​ഡ്. വ​നി​താ ക്രി​ക്ക​റ്റി​ൽ 200 മ​ത്സ​ര​ങ്ങ​ൾ തി​ക​യ്ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ താ​ര​മെ​ന്ന നേ​ട്ടം മി​താ​ലി രാ​ജ് സ്വ​ന്ത​മാ​ക്കി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് മി​താ​ലി മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും മു​ന്നി​ലെ​ത്തി​യ​ത്. ഏ​ക​ദി​ന​ത്തി​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും അ​ധി​കം റ​ണ്‍​സ് നേ​ടി​യ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന്‍റെ തൊ​പ്പി​യി​ലെ പൊ​ൻ​തൂ​വ​ലാ​ണ്. മു​പ്പ​ത്താ​റു​കാ​രി​യാ​യ മി​താ​ലി​രാ​ജ് 200 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 51.33 ശ​രാ​ശ​രി​യി​ൽ 6622 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. വ​നി​താ ക്രി​ക്ക​റ്റി​ലെ തെ​ണ്ടു​ൽ​ക്ക​ർ എ​ന്നാ​ണ് മി​താ​ലി രാ​ജ് അ​റി​യ​പ്പെ​ടു​ന്ന​ത്. 1999ൽ ​അ​യ​ർ​ല​ൻ​ഡി​നെ​തി​രേ അ​ര​ങ്ങേ​റ്റം കു​റി​ച്ച മി​താ​ലി രാ​ജി​ന്‍റെ പേ​രി​ലാ​ണ് ഏ​റ്റ​വും അ​ധി​കം നാ​ൾ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് ക​ളി​ച്ച വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും. പു​രു​ഷന്‍മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ക​രി​യ​റി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് മി​താ​ലി. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, ശ്രീ​ല​ങ്ക​യു​ടെ സ​ന​ത് ജ​യ​സൂ​ര്യ,…

Read More

നീ​​ലി​​മ ​​തീ​​ർ​​ക്കാ​​ൻ ബ്ലൂ ​​സ്പൈ​​ക്കേ​​ഴ്സ്

തൃ​​പ്ര​​യാ​​ർ (തൃ​​ശൂ​​ർ): പ്ര​​ഥ​​മ പ്ര​​ഫ​​ഷ​​ണ​​ൽ വോ​​ളി​​ബോ​​ൾ ലീ​​ഗി​​ലെ ച​​രി​​ത്ര നി​​യോ​​ഗ​​ത്തി​​ലാ​​ണ് ബ്ലൂ ​​സ്പൈ​​ക്കേ​​ഴ്സ് കൊ​​ച്ചി​​ൻ. നാ​​ളെ കൊ​​ച്ചി രാ​​ജീ​​വ് ഗാ​​ന്ധി സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ്ര​​ഥ​​മ പ്രോ ​​വോ​​ളി ലീ​​ഗി​​ന്‍റെ ഉ​​ദ്ഘാ​​ട മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങാ​​നു​​ള്ള ച​​രി​​ത്ര​​നി​​യോ​​ഗ​​മാ​​ണ് കൊ​​ച്ചി​​ൻ ബ്ലൂ ​​സ്പൈ​​ക്കേ​​ഴ്സി​​ന്. മു​​ംബൈ​​യി​​ൽ​​നി​​ന്നു​​ള്ള യു ​​മും​​ബ വോ​​ളി​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ. മു​​ത്തൂ​​റ്റ് ഗ്രൂ​​പ്പ് സ്പോ​​ണ്‍​സ​​ർ ചെ​​യ്യു​​ന്ന ബ്ലൂ ​​സ്പൈ​​ക്കേ​​ഴ്സ് കൊ​​ച്ചി​​ൻ ടീം ​​പ്ര​​ഫ​​ഷ​​ണ​​ൽ ക​​ളി​​ക്കാ​​രു​​ടെ മി​​ക​​ച്ച ഒ​​രു സം​​ഘ​​മാ​​ണ്. സാ​​ഫ് ഗെ​​യിം​​സി​​ലെ മി​​ന്നും​​താ​​ര​​മാ​​യി​​രു​​ന്ന തൃ​​ശൂ​​ർ അ​​ന്തി​​ക്കാ​​ട് സ്വ​​ദേ​​ശി ടി.​​സി. ജ്യോ​​തി​​ഷാ​​ണ് പ​​രി​​ശീ​​ല​​ക​​ൻ. വോ​​ളി​​ബോ​​ളി​​ന്‍റെ പ്ര​​ഫ​​ഷ​​ണ​​ൽ സാ​​ധ്യ​​ത​​ക​​ളും മി​​ക​​വു​​ക​​ളു​​മ​​റി​​യു​​ന്ന ജ്യോ​​തി​​ഷി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞ പ​​ത്തു​​ദി​​വ​​സ​​ത്തി​​ലേ​​റെ​​യാ​​യി തൃ​​ശൂ​​ർ തൃ​​പ്ര​​യാ​​റി​​ലെ ടി​​എ​​സ്ജി​​എ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ബ്ലൂ ​​സ്പൈ​​ക്കേ​​ഴ്സ് പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ്. ചു​​രു​​ങ്ങി​​യ ദി​​വ​​സ​​ങ്ങ​​ളാ​​ണ് പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ള്ള​​തെ​​ങ്കി​​ലും ആ ​​സ​​മ​​യം വേ​​ണ്ട​​വി​​ധ​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. ഒ​​ളി​​ന്പി​​ക്സ് മെ​​ഡ​​ൽ ജേ​​താ​​വും അ​​മേ​​രി​​ക്ക​​ൻ താ​​ര​​വു​​മാ​​യ ഡേ​​വി​​ഡ് ലീ, ​​സ്ലോ​​വാ​​ക്യ​​ൻ താ​​രം ആ​​ന്ദ്രെ​​ജ് പ​​ടു​​ക്ക് എ​​ന്നി​​വ​​രും എ​​ത്തി​​യ​​തോ​​ടെ പ​​രീ​​ശ​​ല​​ന ക്യാ​​ന്പി​​നു…

Read More

ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു വീ​ണ്ടും തോ​ൽ​വി. എ​വേ പോ​രാ​ട്ട​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഡ​ൽ​ഹി ഡൈ​നാ​മോ​സിനോട് 2-0ന് ​ പ​രാ​ജ​യ​പ്പെ​ട്ടു. 28-ാം മി​നി​റ്റി​ൽ ജി​യാ​നി സ്യൂ​യ് വെ​ർ​ലോ​ണി​ലൂ​ടെ മു​ന്നി​ൽ ക​ട​ന്ന ഡൈ​നാ​മോ​സ് ഇ​ഞ്ചു​റി ടൈ​മി​ൽ ല​ഭി​ച്ച പെ​ന​ൽ​റ്റി ല​ക്ഷ്യ​ത്തി​ലാ​ക്കി വി​ജ​യ​മാ​ർ​ജി​ൻ വ​ർ​ധി​പ്പി​ച്ചു. റെ​നെ മി​ഖെ​ലി​ക്കാ​യി​രു​ന്നു (90+4-ാം മി​നി​റ്റ്) പെ​ന​ൽ​റ്റി ഗോ​ൾ നേ​ടി​യ​ത്. സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​റാം തോ​ൽ​വി​യാ​ണ്. ഇ​തു​വ​രെ ഒ​രു ജ​യം മാ​ത്രം നേ​ടാ​നേ കേ​ര​ള സം​ഘ​ത്തി​നു സാ​ധി​ച്ചി​ട്ടു​ള്ളൂ. 14 മ​ത്സ​ര​ത്തി​ൽ 10 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്പ​താം സ്ഥാ​ന​ത്താ​ണ്. 10 പോ​യി​ന്‍റോ​ടെ ഡ​ൽ​ഹി എ​ട്ടി​ലേ​ക്കെ​ത്തി. 30 പോ​യി​ന്‍റു​ള്ള ബം​ഗ​ളൂ​രു എ​ഫ്സി​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.

Read More

ബാ​​ഴ്സ താ​​ര​​ത്തെ സ്വന്തമാക്കി ആ​​ഴ്സ​​ണ​​ൽ

ല​ണ്ട​ൻ: ട്രാ​​ൻ​​സ്ഫ​​ർ ജാ​​ല​​ക​​ത്തി​​ന്‍റെ അ​​വ​​സാ​​ന ദി​​വ​​സം ആ​​രാ​​ധ​​ക​​രെ ഞെ​​ട്ടി​​ച്ച് ഇം​ഗ്ലീ​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ് ആ​​ഴ്സ​​ണ​​ൽ. സ്പാ​​നി​​ഷ് ക്ല​​ബ്ബായ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽനി​​ന്ന് മ​​ധ്യ​​നി​​ര​​താ​​രം ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ ഡെ​​നി​​സ് സു​​വാ​​ര​​സി​​നെ ആ​​ഴ്സണ​​ൽ സ്വ​​ന്ത​​മാ​​ക്കി. വാ​​യ്പ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് സ്പാ​​നി​​ഷ് താ​​ര​​മാ​​യ ഡെ​​നി​​സ് ആ​​ഴ്സ​​ണ​​ലി​​ലെ​​ത്തു​​ന്ന​​ത്. ബാ​​ഴ്സ​​ലോ​​ണ​​യു​​മാ​​യി 2021 വ​​രെ ഡെ​​നി​​സ് നേ​​ര​​ത്തെ ക​​രാ​​ർ പു​​തു​​ക്കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണി​​പ്പോ​​ൾ ഇം​​ഗ്ല​ണ്ടി​​ലേ​​ക്കു​​ള്ള കൂ​​ടു​​മാ​​റ്റം. ആ​​ഴ്സ​​ണൽ പ​​രി​​ശീ​​ല​​ക​​ൻ യു​​നാ​​യ് എ​​മ്റി സെ​​വി​​യ്യ​​യി​​ലാ​​യി​​രു​​ന്ന​​പ്പോ​​ൾ ഡെ​​നി​​സ് ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഈ ​​ബ​​ന്ധ​​വും താ​​ര​​ത്തെ ഇം​​ഗ്ല​ണ്ടി​​ലെ​​ത്താ​​ൻ പ്രേ​​രി​​പ്പി​​ച്ചു. ഇം​​ഗ്ലീ​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ സീ​​നി​​യ​​ർ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​യാ​​ളാ​​ണ് ഡെ​​നി​​സ്. എ​​ന്നാ​​ൽ, സി​​റ്റി​​യു​​ടെ റി​​സ​​ർ​​വ് ടീ​​മി​​ലേ​​ക്ക് ഒ​​തു​​ക്ക​​പ്പെ​​ട്ട​​തോ​​ടെ 2013ൽ ​​ബാ​​ഴ്സ​​യി​​ലെ​​ത്തി. ബാ​​ഴ്സ​​യ്ക്കാ​​യി 46 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മൂ​​ന്ന് ഗോ​​ൾ നേ​​ടിയിട്ടുണ്ട്.

Read More

ലോ​​ക​ കിരീടത്തിലേ​​ക്കോ?

ഇ​​ന്ത്യ​​ൻ ടീം ​​ഓ​​രോ ജ​​യം നേ​​ടു​​ന്പോ​​ഴും ക്രി​​ക്ക​​റ്റ് ലോ​​ക​​ത്ത് ഒ​​രു ചോ​​ദ്യ​​മു​​യ​​രു​​ന്നു. വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ​​യും സം​​ഘ​​ത്തി​​ന്‍റെ​​യും ഈ ​​ജൈ​​ത്ര​​യാ​​ത്ര ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ലേ​​ക്കോ? 1980ക​ളി​ലെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ഇ​​തി​​ഹാ​​സ സം​​ഘ​​ത്തോ​​ടാ​​ണ് ടീം ​​ഇ​​ന്ത്യ​​യെ ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ താ​​ര​​മാ​​യ ഡീ​​ൻ ജോ​​ണ്‍​സ് വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ സു​​നി​​ൽ ഗാ​​വ​​സ്ക​​ർ ഉ​​പ​​മി​​ച്ച​​തും വി​​ൻ​​ഡീ​​സ് മു​​ൻ​​താ​​ര​​ങ്ങ​​ളോ​​ട്. രോ​​ഹി​​ത് ശ​​ർ​​മ – ശി​​ഖ​​ർ ധ​​വാ​​ൻ ഓ​​പ്പ​​ണിം​​ഗ്, വ​​ണ്‍​ഡൗ​​ണ്‍ ആ​​യി ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​ബൗ​​ള​​ർ​​മാ​​ർ​​ക്ക് ഒ​​രു പ്ര​​തീ​​ക്ഷ​​യു​​മി​​ല്ലാ​​ത്ത ടോ​​പ് ഓ​​ർ​​ഡ​​ർ. ഗോ​​ർ​​ഡ​​ൻ ഗ്രീ​​നി​​ഡ്ജ് – ഡെ​​സ്മ​​ണ്ട് ഹെ​​യ്ൻ​​സ് ഓ​​പ്പ​​ണിം​​ഗ്, വ​​ണ്‍​ഡൗ​​ണ്‍ ആ​​യി വി​​വ് റി​​ച്ചാ​​ർ​​ഡ്സ്; വി​​ൻ​​ഡീ​​സി​​ന്‍റെ ഈ ​​ടോ​​പ് ഓ​​ർ​​ഡ​​റി​​നോ​​ടാ​​ണ് ഗാ​​വ​​സ്ക​​ർ ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തെ താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തി​​യ​​ത്. ബൗ​​ളിം​​ഗി​​ൽ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, മു​​ഹ​​മ്മ​​ദ് ഷാ​​മി, ജ​​സ്പ്രീ​​ത് ബും​​റ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പം കു​​ൽ​​ദീ​​പ് യാ​​ദ​​വ്, യു​​സ്‌വേ​​ന്ദ്ര ചാ​​ഹ​​ൽ എ​​ന്നി​​വ​​രു​​ടെ സ്പി​​ന്നും ചേ​​രു​​ന്പോ​​ൾ ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് ഉ​​യ​​ർ​​ത്തു​​മെ​​ന്നു​​ത​​ന്നെ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.…

Read More

ച​​രി​​ത്രം അ​​രി​​കെ…

ഹാ​​മി​​ൽ​​ട്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ നാ​​ലാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ഇ​​ന്ന് ഹാ​​മി​​ൽ​​ട്ട​​ണി​​ലെ സെ​​ഡ​​ൻ പാ​​ർ​​ക്കി​​ൽ. ആ​​ദ്യ മൂ​​ന്ന് ഏ​​ക​​ദി​​ന​​വും ജ​​യി​​ച്ച ടീം ​​ഇ​​ന്ത്യ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര ഇ​​തി​​നോ​​ട​​കം സ്വ​​ന്ത​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യ മൂ​​ന്നാം ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ ടീം ​​നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ഇ​​ന്ത്യ​​യി​​ലേ​​ക്ക് മ​​ട​​ങ്ങി. ബി​​സി​​സി​​ഐ ക്യാ​​പ്റ്റ​​നു വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. കോ​​ഹ്‌ലി​​ക്കു പ​​ക​​രം രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക. ജ​​യം തു​​ട​​ർ​​ന്ന് പ​​ര​​ന്പ​​ര​​യി​​ൽ 4-0ന്‍റെ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ 52 വ​​ർ​​ഷ​​ത്തെ ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ പ​​ര​​ന്പ​​ര ജ​​യ​​മാ​​കും ഇ​​ത്. പ​​രി​​ക്കേ​​റ്റ എം.​​എ​​സ്. ധോ​​ണി ഇ​​ന്നു​​മു​​ണ്ടാ​​കു​​മോ​​യെ​​ന്ന് വ്യ​​ക്ത​​മ​​ല്ല. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ധോ​​ണി​​ക്കു പ​​ക​​രം ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കാ​​ത്ത​​ത്. ഇ​​ന്ന് ടോ​​സി​​നു മു​​ന്പു മാ​​ത്ര​​മേ ധോ​​ണി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത​​യു​​ണ്ടാ​​കൂ. ധോ​​ണി ക​​ളി​​ക്കു​​മെ​​ങ്കി​​ൽ കോ​​ഹ്‌ലി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ അ​​ദ്ദേ​​ഹം ടീ​​മി​​ലു​​ണ്ടാ​​കും. കോ​​ഹ്‌​ലി​​ക്ക്…

Read More

ശ്രീ​​ശാ​​ന്തി​​നെ കു​​റ്റ​​പ്പെ​​ടു​​ത്തി സു​​പ്രീം​​കോ​​ട​​തി

ന്യൂ​​ഡ​​ൽ​​ഹി: ഒ​​ത്തു​​ക​​ളി വി​​വാ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് വി​​ല​​ക്ക് നേ​​രി​​ടു​​ന്ന മ​​ല​​യാ​​ളി ക്രി​​ക്ക​​റ്റ് താരം എ​​സ്. ശ്രീ​​ശാ​​ന്തി​​നെ കു​​റ്റ​​പ്പെ​​ടു​​ത്തി സു​​പ്രീം​​കോ​​ട​​തി. വാ​​തു​​വ​​യ്പു​​കാ​​ർ സ​​മീ​​പി​​ച്ച​​പ്പോ​​ൾ എ​​ന്തു​​കൊ​​ണ്ട് അ​​ക്കാ​​ര്യം ബി​​സി​​സി​​ഐ​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി​​യി​​ല്ലെ​​ന്ന് സു​​പ്രീം​​കോ​​ട​​തി മു​​ൻ ഇ​​ന്ത്യ​​ൻ താ​​ര​​ത്തോ​​ട് ചോ​​ദി​​ച്ചു. 2013 ഐ​​പി​​എ​​ലി​​നി​​ടെ​​യാ​​ണ് ഒ​​ത്തു​​ക​​ളി വി​​വാ​​ദ​​മു​​ണ്ടാ​​യ​​ത്. വാ​​തു​​വ​​യ്പ് കു​​റ്റം സ​​മ്മ​​തി​​ച്ച​​ത് ഡ​​ൽ​​ഹി പോ​​ലീ​​സ് ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച​​തി​​നാ​​ലാ​​ണെ​​ന്ന് ശ്രീ​​ശാ​​ന്ത് സു​​പ്രീം​​കോ​​ട​​തി​​യി​​ൽ പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, ശ്രീ​​ശാ​​ന്തി​​ന്‍റെ പെ​​രു​​മാ​​റ്റം മോ​​ശ​​മാ​​യി​​രു​​ന്നു​​വെ​​ന്നും കൂ​​ടു​​ത​​ൽ പ​​ണം കൈ​​യി​​ൽ ക​​രു​​തി​​യ​​ത് എ​​ന്തി​​നാ​​ണെ​​ന്നും സു​​പ്രീം​​കോ​​ട​​തി ചോ​​ദി​​ച്ചു. പ​​ണം അ​​നാ​​ഥാ​​ല​​യ​​ത്തി​​നു ന​​ല്കാ​​നാ​​യി​​രു​​ന്നെ​​ന്നാ​​ണ് ശ്രീ​​ശാ​​ന്തി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​ൻ വാ​​ദി​​ച്ച​​ത്. ബി​​സി​​സി​​ഐ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ആ​​ജീ​​വ​​നാ​​ന്ത വി​​ല​​ക്ക് അ​​ഞ്ച് വ​​ർ​​ഷ​​മാ​​യി കു​​റ​​യ്ക്കാ​​ൻ​​മാ​​ത്ര​​മേ ശ്രീ​​ശാ​​ന്തി​​നു വാ​​ദി​​ക്കാ​​നാ​​കൂ എ​​ന്നും സു​​പ്രീം​​കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. ബി​സി​സി​ഐ​യു​ടെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ശ​രി​വ​ച്ച കേ​ര​ള ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി ചോ​ദ്യം ചെ​യ്താ​ണ് ശ്രീ​ശാ​ന്ത് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​​സ്റ്റീ​​സ് അ​​ശോ​​ക് ഭു​​ഷ​​ണ്‍, കെ.​​എം. ജോ​​സ​​ഫ് എ​​ന്നി​​വ​​രു​​ടെ ബെ​​ഞ്ചാ​​ണ് ഹർജി പ​​രി​​ഗ​​ണി​​ച്ച​​ത്. ഡ​ൽ​ഹി…

Read More

ബധിര കായികമേള: കേരളത്തിനു കിരീടം

ചെ​​ന്നൈ: ദേ​​ശീ​​യ ബ​​ധി​​ര കാ​​യി​​ക​​മേ​​ള​​യി​​ൽ കേ​​ര​​ള​​ത്തി​​ന് ഓ​​വ​​റോ​​ൾ കി​​രീ​​ടം. അ​​ത്‌​​ല​​റ്റി​​ക്സി​​ൽ കേ​​ര​​ളം ചാ​​ന്പ്യ​​ൻ​​പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത് ഓ​​വ​​റോ​​ൾ കി​​രീ​​ട​​ത്തി​​നു വ​​ഴി​​വ​​ച്ചു. അ​​ത്‌​​ല​​റ്റി​​ക്സി​​ൽ 167 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് കേ​​ര​​ളം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​തി​​ഥേ​​യ​​രാ​​യ ത​​മി​​ഴ്നാ​​ടാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. വോ​​ളി​​ബോ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഗെ​​യിം​​സ് ഇ​​ന​​ങ്ങ​​ളി​​ലും കേ​​ര​​ളം മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി. അ​​ത്‌​​ല​​റ്റി​​ക്സി​​ൽ നീ​​ർ​​പ്പാ​​റ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ് കേ​​ര​​ള​​സം​​ഘ​​ത്തി​​ൽ എ​​ടു​​ത്തു പ​​റ​​യേ​​ണ്ട​​ത്. 10 ​​സ്വ​​​​ർ​​​​ണ​​​​വും 14 വെ​​​​ള്ളി​​​​യും അ​​​​ഞ്ച് വെ​​​​ങ്ക​​​​ല​​​​വും നീ​​​​ർ​​​​പ്പാ​​​​റ സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി സ്വ​​​​ന്ത​​​​മാ​​​​ക്കി. സ്കൂ​​ളു​​ക​​ളി​​ൽ നീ​​ർ​​പ്പാ​​റ ഓ​​വ​​റോ​​ൾ കി​​രീ​​ടം ചൂ​​ടി ച​​രി​​ത്രം​​കു​​റി​​ച്ചു.

Read More

കാ​​ര്യ​​വ​​ട്ട​​ത്ത് ഇ​​ന്ത്യ മാ​​ത്രം!

തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ര്യ​​വ​​ട്ടം അ​​ന്താ​​രാ​​ഷ്‌​ട്ര ​സ്റ്റേ​​ഡി​​യ​​ത്തി​​ൽ നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ലും ഇ​​ന്ത്യ എ​​യ്ക്ക് മു​​ന്നി​​ൽ ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സി​​ന് ദ​​യ​​നീ​​യ പ​​രാ​​ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സ് ഉ​​യ​​ർ​​ത്തി​​യ 221 റ​​ണ്‍​സ് എ​​ന്ന വെ​​ല്ലു​​വി​​ളി നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ഇ​​ന്ത്യ മ​​റി​​ക​​ട​​ന്നു. ഇ​​തോ​​ടെ അ​​ഞ്ച് ഏ​​ക​​ദി​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട പ​​ര​​ന്പ​​ര​​യി​​ൽ നാ​​ലും ഇ​​ന്ത്യ നേ​​ടി. ഇം​​ഗ്ല​ണ്ട് ഉ​​യ​​ർ​​ത്തി​​യ 221 റ​​ണ്‍​സ് മ​​റി​​ക​​ട​​ക്കാ​​നാ​​യി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ വി​​ക്ക​​റ്റ് എ​​ട്ടു റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്ത​​പ്പോ​​ൾ ന​​ഷ്ട​​മാ​​യി. 1.4-ാം ഓ​​വ​​റി​​ൽ ആ​​ർ.​​ഡി ഗെ​​യ്ക് വാ​​ദി​​നെ ലൂ​​യി​​സ് ഗ്രി​​ഗ​​റി​​യു​​ടെ പ​​ന്തി​​ൽ വി​​ൽ ജാ​​ക്സ് പി​​ടി​​ച്ചു പു​​റ​​ത്താ​​ക്കി. എ​​ന്നാ​​ൽ, തു​​ട​​ർ​​ന്നെ​​ത്തി​​യ റി​​ക്കി ഭൂ​​യി​​യു​​മാ​​യി ഓ​​പ്പ​​ണ​​ർ കെ.​​എ​​ൽ. രാ​​ഹു​​ൽ ഇ​​ന്ത്യ​​ൻ സ്കോ​​ർ 50 ക​​ട​​ത്തി. ഇ​​ന്ത്യ 67 റ​​ണ്‍​സി​​ൽ നി​​ൽ​​ക്കെ​​യാ​​ണ് ഭൂ​​യി​​യെ സ്റ്റീ​​വ് മു​​ല്ലേ​​നി സാം ​​ബി​​ല്ലിം​​ഗ്സി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ച​​ത്. തു​​ട​​ർ​​ന്നെ​​ത്തി​​യ എ.​​ആ​​ർ. ഭ​​വാ​​നി കാ​​ര്യ​​മാ​​യ സ്കോ​​റിം​​ഗ് ന​​ട​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.…

Read More