ബധിര കായികമേള: കേരളത്തിനു കിരീടം

ചെ​​ന്നൈ: ദേ​​ശീ​​യ ബ​​ധി​​ര കാ​​യി​​ക​​മേ​​ള​​യി​​ൽ കേ​​ര​​ള​​ത്തി​​ന് ഓ​​വ​​റോ​​ൾ കി​​രീ​​ടം. അ​​ത്‌​​ല​​റ്റി​​ക്സി​​ൽ കേ​​ര​​ളം ചാ​​ന്പ്യ​​ൻ​​പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത് ഓ​​വ​​റോ​​ൾ കി​​രീ​​ട​​ത്തി​​നു വ​​ഴി​​വ​​ച്ചു. അ​​ത്‌​​ല​​റ്റി​​ക്സി​​ൽ 167 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് കേ​​ര​​ളം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ആ​​തി​​ഥേ​​യ​​രാ​​യ ത​​മി​​ഴ്നാ​​ടാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. വോ​​ളി​​ബോ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഗെ​​യിം​​സ് ഇ​​ന​​ങ്ങ​​ളി​​ലും കേ​​ര​​ളം മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി.

അ​​ത്‌​​ല​​റ്റി​​ക്സി​​ൽ നീ​​ർ​​പ്പാ​​റ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന്‍റെ പ്ര​​ക​​ട​​ന​​മാ​​ണ് കേ​​ര​​ള​​സം​​ഘ​​ത്തി​​ൽ എ​​ടു​​ത്തു പ​​റ​​യേ​​ണ്ട​​ത്. 10 ​​സ്വ​​​​ർ​​​​ണ​​​​വും 14 വെ​​​​ള്ളി​​​​യും അ​​​​ഞ്ച് വെ​​​​ങ്ക​​​​ല​​​​വും നീ​​​​ർ​​​​പ്പാ​​​​റ സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി സ്വ​​​​ന്ത​​​​മാ​​​​ക്കി. സ്കൂ​​ളു​​ക​​ളി​​ൽ നീ​​ർ​​പ്പാ​​റ ഓ​​വ​​റോ​​ൾ കി​​രീ​​ടം ചൂ​​ടി ച​​രി​​ത്രം​​കു​​റി​​ച്ചു.

Related posts