മൊറോക്കൻ പ്രതിരോധക്കോട്ട തകർത്ത മിന്നൽപ്പിണർ; എംബാപ്പെ തുടരും

ബോസ്റ്റൺ: മസാച്യുസെറ്റ്സിലെ ബോസ്റ്റൺ സ്റ്റേഡിയം. ഫ്രാൻസ്- മൊറോക്കോ മത്സരത്തിന്‍റെ 60-ാം മിനിറ്റ്. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു മാന്ത്രിക നിമിഷം പിറന്നു. മൊറോക്കൻ ഡിഫെൻഡർമാരെ തന്‍റെ ശരീരചലനം കൊണ്ട് അമ്പരപ്പിച്ച കിലിയൻ എംബാപ്പെ, വളരെ പെട്ടെന്ന് തന്നെ പന്ത് തന്‍റെ വരുതിയിലാക്കി. തൊട്ടടുത്ത നിമിഷം, ഗോൾകീപ്പർ യാസിൻ ബോണോയ്ക്കും പ്രതിരോധ നിരയ്ക്കും ഒരവസരവും നൽകാതെ അളന്നുകുറിച്ച് ഒരു ഷോട്ട്. പന്ത് വില്ലുപോലെ വളഞ്ഞ് പോസ്റ്റിന്‍റെ വലതുമൂലയിലേക്ക്. ഗാലറിയിൽ നീലക്കടൽ ഇളകിയാർത്തു. ഈ ഗോൾ ഫ്രാൻസിന് വെറുമൊരു ലീഡ് മാത്രമല്ല നൽകിയത്, മറിച്ച് മത്സരത്തിലുടനീളം മൊറോക്കോ കാത്തുസൂക്ഷിച്ച ആത്മവിശ്വാസത്തെ തകർക്കുക കൂടിയാണ് ചെയ്തത്. ഈ ഗോളോടുകൂടി ടൂർണമെന്‍റിൽ തന്‍റെ എട്ടാം ഗോൾ തികച്ച എംബാപ്പെ, ലോകകപ്പ് ഗോൾവേട്ടയിൽ സാക്ഷാൽ ലയണൽ മെസിക്കൊപ്പമെത്തുകയും ചെയ്തു. തന്‍റെ ഇരുപതാം ലോകകപ്പ് മത്സരത്തിൽ ഇരുപതാം ഗോൾ എന്ന ചരിത്ര നേട്ടവും ഈ ഗോളിലൂടെ എംബാപ്പെ…

Read More

അർജന്‍റീന- ഈജിപ്ത് മത്സരം: ഫിഫയുടെ അണിയറയിൽ നടക്കുന്നതിതോ

ഒ​രു രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ അ​ധ്വാ​ന​മാ​ണ് റ​ഫ​റി ഇ​വി​ടെ ഇ​ല്ലാ​താ​ക്കി​യ​ത്. അ​ർ​ജെ​ന്‍റീ​ന- ഈ​ജി​പ്ത് മ​ത്സ​ര​ത്തി​നു​ശേ​ഷം ഈ​ജി​പ്തി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഹു​സാം ഹ​സ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ഈ ​ലോ​ക ക​പ്പും അ​ർ​ജ​ന്‍റീ​ന​യി​ലേ​ക്കു​ത​ന്നെ വീ​ണ്ടു​മെ​ത്തു​ന്ന​തി​ന് വ​ഴി ഒ​രു​ക്കു​ന്ന​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഓ​രോ കാ​ൽ​പ്പ​ന്ത് ആ​രാ​ധ​ക​നും നോ​ക്കി​ക്കാ​ണു​ന്ന​ത്. അ​റ്റ്‌​ലാ​ന്‍റ​യി​ലെ സ്റ്റേ​ഡി​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 78 മി​നി​റ്റ് വ​രെ ഈ​ജി​പ്ത് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ലു​ട​നീ​ളം റ​ഫ​റി ഫ്രാ​ൻ​സ്വാ ലെ​റ്റെ​ക്സി​യ​ർ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളാ​ണ് ഈ​ജി​പ്തി​നെ ചൊ​ടി​പ്പി​ച്ച​ത്. ഈ​ജി​പ്ത് 1-0 ന് ​മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ മു​സ്ത​ഫ സി​ക്കോ ടീ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗോ​ൾ നേ​ടി. എ​ന്നാ​ൽ ക​ളി ആ​രം​ഭി​ച്ച് അ​ധി​കം വൈ​കാ​തെ ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടീ​ന​സി​നെ​തി​രെ ഫൗ​ൾ ന​ട​ന്നു എ​ന്ന് കാ​ണി​ച്ച് വാ​ർ ഇ​ട​പെ​ട്ട് ആ ​ഗോ​ൾ റ​ദ്ദാ​ക്കി. എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് അ​ർ​ജ​ന്‍റീ​ന​യു​ടെ മൂ​ന്നാം വി​ജ​യ​ഗോ​ൾ നേ​ടു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ഈ​ജി​പ്ഷ്യ​ൻ താ​രം ഹം​ദി ഫ​ത്ഹി​യു​ടെ ജേ​ഴ്സി അ​ർ​ജ​ന്‍റീ​ന​ൻ…

Read More

‘മെ​സി​യെ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ല​നി​ർ​ത്താ​ൻ ഒ​ത്തു​ക​ളി​ച്ചു’: ഫി​ഫ​യ്ക്കും റ​ഫ​റി​ക്കു​മെ​തി​രേ തു​റ​ന്ന​ടി​ച്ച് ഈ​ജി​പ്ത് കോ​ച്ച്

അ​റ്റ്‌​ലാ​ന്‍റ: ലോ​ക​ക​പ്പ് പ്രീ-​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യോ​ട് തോ​റ്റ് ഈ​ജി​പ്ത് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഫി​ഫ​യ്ക്കും മാ​ച്ച് ഒ​ഫീ​ഷ്യ​ൽ​സി​നു​മെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഈ​ജി​പ്ത് കോ​ച്ച് ഹൊ​സാം ഹ​സ​ൻ. മ​ത്സ​രം പൂ​ർ​ണ​മാ​യും ഒ​ത്തു​ക​ളി​യാ​യി​രു​ന്നു​വെ​ന്നും നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യെ​യും ല​യ​ണ​ൽ മെ​സി​യെ​യും ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ല​നി​ർ​ത്താ​ൻ അ​ധി​കൃ​ത​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും ഹ​സ​ൻ മ​ത്സ​ര​ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. അ​റ്റ്‌​ലാ​ന്‍റ​യി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഈ​ജി​പ്ത് 2-0 ന് ​മു​ന്നി​ലാ​യി​രു​ന്ന ശേ​ഷ​മാ​ണ് അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ മൂ​ന്ന് ഗോ​ളു​ക​ൾ വ​ഴ​ങ്ങി 3-2 ന് ​പ​രാ​ജ​യ​പ്പെ​ട്ട​ത്. മ​ത്സ​ര​ത്തി​ലെ മോ​ശം റ​ഫ​റി​യിം​ഗും വാ​ർ തീ​രു​മാ​ന​ങ്ങ​ളു​മാ​ണ് ഈ​ജി​പ്തി​ന്‍റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഹ​സ​ൻ തു​റ​ന്ന​ടി​ച്ചു. നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രേ​ക്കാ​ൾ എ​ല്ലാ അ​ർ​ഥ​ത്തി​ലും മി​ക​ച്ച ക​ളി​യാ​ണ് ഞ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ മൈ​താ​ന​ത്തി​ന​ക​ത്തെ ചി​ല തീ​രു​മാ​ന​ങ്ങ​ളും പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ക​ളി മാ​റ്റി​യ​ത്. ഒ​രു​പ​ക്ഷേ വ​ലി​യ ബി​സി​ന​സ്-​മാ​ർ​ക്ക​റ്റിം​ഗ് താ​ത്പ​ര്യ​ങ്ങ​ൾ ഇ​തി​ന് പി​ന്നി​ലു​ണ്ടാ​കാം. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചാ​മ്പ്യ​ന്മാ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ വേ​ണ​മെ​ന്നും, മെ​സി ലോ​ക​ക​പ്പി​ൽ…

Read More

ഈ​ജി​പ്തി​നുമേ​ൽ തീ​കോ​രി​യി​ട്ട് അ​ർ​ജ​ന്‍റീ​ന​യു​ടെ പെ​രു​ങ്ക​ളി​യാ​ട്ടം

അ​റ്റ്‌ലാ​ന്‍റ: വി​ജ​യം സ്വ​പ്നം ക​ണ്ട ഈ​ജി​പ്തി​നു മേ​ൽ അ​വ​സാ​ന നി​മി​ഷം തീ​കോ​രി​യി​ട്ട് അ​ർ​ജ​ന്‍റീ​ന​യു​ടെ പെ​രു​ങ്ക​ളി​യാ​ട്ടം. ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​ക​ലി​ന്‍റെ വ​ക്കി​ൽ നി​ന്ന് അ​പാ​ര​കു​തി​പ്പ് ന​ട​ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 9.30ന് ​യു​എ​സി​ലെ അ​റ്റ്‌ലാന്‍റ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ർ​ജ​ന്‍റീ​ന-​ഈ​ജി​പ്ത് മ​ത്സ​രം 79-ാം മി​നി​റ്റ് വ​രെ അ​ർ​ജ​ന്‍റീ​ന​യു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടു​ന്ന​താ​യി​രു​ന്നു. അ​ത്യ​ന്തം സം​ഭ​വ​ബ​ഹു​ല​മാ​യ മ​ത്സ​രം കാ​ണാ​ൻ 68,239 പേ​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് പി​റ​കി​ൽ നി​ന്ന ശേ​ഷം മ​ഹ​ത്താ​യ കു​തി​പ്പ് ന​ട​ത്തി അ​വ​സാ​ന​നി​മി​ഷം മൂ​ന്ന് ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന ഈ​ജി​പ്തി​ന് മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ച​ത്. മ​റു​വ​ശ​ത്ത് നി​ല ഭ​ദ്ര​മാ​ക്കി വി​ജ​യം ഉ​റ​പ്പി​ച്ച ഈ​ജി​പ്തി​ന് അ​വ​സാ​ന നി​മി​ഷം എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​യി​ല്ല. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന​ക്കെ​തി​രേ വ്യ​ക്ത​മാ​യ പ്ലാ​നോ​ടെ​യാ​ണ് ഈ​ജി​പ്ത് ഇ​റ​ങ്ങി​യ​ത്. ഇ​ത് സാ​ധ്യ​മാ​വു​ക​യും ചെ​യ്തു. ക​ളി​യു​ടെ 15 -ാംമി​നി​റ്റി​ൽ ത​ന്നെ അ​വ​ർ ല​ക്ഷ്യം…

Read More

സ്വി​റ്റ്സ‍​ർ​ല​ൻ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്; കൊ​ളം​ബി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയത് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ

വാ​ൻ​കൂ​വ‍​ർ: കൊ​ളം​ബി​യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്വി​റ്റ്സ‍​ർ​ല​ൻ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു​ടീ​മു​ക​ളും ത​ത്തു​ല്യ​മാ​യ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​തോ​ടെ​യാ​ണ് മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 4-3 എ​ന്ന സ്കോ​റി​നാ​ണ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. കൊ​ളം​ബി​യ​ൻ താ​രം ഡാ​വി​ൻ​സ​ൺ സാ​ഞ്ച​സി​ന്‍റെ പെ​നാ​ൽ​റ്റി കി​ക്ക് ബാ​റി​ലി​ടി​ച്ച് തെ​റി​ച്ച​തും കു​ച്ചോ ഹെ​ർ​ണാ​ണ്ട​സി​ന്‍റെ ശ്ര​മം സ്വി​സ് ഗോ​ൾ​കീ​പ്പ​ർ ഗ്രെ​ഗ​ർ കോ​ബ​ൽ ത​ടു​ത്തി​ട്ട​തു​മാ​ണ് കൊ​ളം​ബി​യ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഒ​ടു​വി​ൽ റൂ​ബ​ൻ വ​ർ​ഗാ​സ് ല​ക്ഷ്യം ക​ണ്ട​തോ​ടെ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യാ​ണ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ന്‍റെ എ​തി​രാ​ളി​ക​ൾ. 1954ൽ ​സ്വ​ന്തം രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ലോ​ക​ക​പ്പി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

Read More

തനിക്കു മുൻപ് പോ​ർ​ച്ചു​ഗ​ലിനു വലിയ നേട്ടങ്ങൾ ഉണ്ടായിരുന്നില്ല; ലോ​ക​ക​പ്പി​ൽ നി​ന്ന് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

പോർച്ചുഗൽ ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, തങ്ങളുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതനം. ലോകകപ്പിൽനിന്നു പുറത്തായെങ്കിലും കാൽപ്പന്തുകളിയുടെ മാന്ത്രികൻ, അന്താരാഷ്‌ട്ര ഫുട്ബോളിൽ പോർച്ചുഗലിന്‍റെ യശസ് ഉയർത്തി എന്നതിൽ ആ രാജ്യത്തിന് എന്നും അഭിമാനിക്കാം. ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​റ​പി​ൽ സ്പെ​യി​നോ​ട് തോ​റ്റ് പോ​ർ​ച്ചു​ഗ​ൽ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ വി​കാ​ര​ഭ​രി​ത​നാ​യാണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ എന്ന ആരാധകരുടെ പ്രിയപ്പെട്ട സിആർ 7 പ്രതികരിച്ചത്. തന്‍റെ അ​വ​സാ​ന ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നു ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ, അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​നെ​ക്കു​റി​ച്ചും ടീ​മി​ന്‍റെ ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചും താ​രം തു​റ​ന്നു​പ​റ​ഞ്ഞു. തനി​ക്കു മു​ൻ​പ് പോ​ർ​ച്ചു​ഗ​ൽ ഒ​രു കി​രീ​ടം പോ​ലും നേ​ടി​യി​രു​ന്നി​ല്ലെ​ന്ന് റൊ​ണാ​ൾ​ഡോ പറഞ്ഞു. പോ​ർ​ച്ചു​ഗ​ലി​നാ​യി താ​ൻ മൂ​ന്നു കി​രീ​ട​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും താൻ വ​രു​ന്ന​തി​ന് മു​ൻ​പ് രാ​ജ്യം വലിയ നേട്ടങ്ങൾ സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും റൊ​ണാ​ൾ​ഡോ ചൂ​ണ്ടി​ക്കാ​ണി​ച്ചു. താ​ൻ രാ​ജ്യ​ത്തി​നാ​യി നേ​ടി​ക്കൊ​ടു​ത്ത മൂ​ന്നു കി​രീ​ട​ങ്ങ​ളി​ൽ 2016-ലെ ​യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പും ര​ണ്ട് യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് കി​രീ​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.…

Read More

പറങ്കിപ്പടയുടെ മടക്കം… കിരീടമില്ലാതെ റൊണാൾഡോ, പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി. കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിലാണ് സ്പെയിൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്‍റെ ഇൻജുറി ടൈമിന്‍റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ. പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്‌പെയിനിന്‍റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്‍റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്‌പെയിനിനായി. ലോകകപ്പ് ഉയർത്താനുള്ള റൊണാൾഡോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് സാധ്യയുണ്ടാകില്ല.

Read More

വി​റ​പ്പി​ച്ച് കീ​ഴ​ട​ങ്ങി മെ​ക്സി​ക്കോ: ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ

മെ​ക്സി​ക്കോ സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ല​ണ്ട്. മെ​ക്സി​ക്കോ സി​റ്റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് മെ​ക്സി​ക്കോ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി വേ​ണ്ടി ജൂ​ഡി ബെ​ല്ലിം​ഗാം ര​ണ്ട് ഗോ​ളു​ക​ളും ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഒ​രു ഗോ​ളും നേ​ടി. ജൂ​ലി​യ​ൻ കി​നോ​ന​സും റൗ​ൾ ജി​മെ​ന​സും ആ​ണ് മെ​ക്സി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 54-ാം മി​നി​റ്റി​ൽ ജാ​രെ​ൽ ക്വാ​ൻ​ഷാ റെ​ഡ് കാ​ർ​ഡ് കി​ട്ട് പു​റ​ത്താ​യ​തി​ന് ശേ​ഷം 10 പേ​രു​മാ​യി ക​ളി​ച്ചാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ മെ​ക്സി​ക്കോ​യ്ക്ക് ല​ഭി​ച്ചെ​ങ്കി​ലും മൂ​ന്നാം ഗോ​ൾ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്. ക്വാ​ർ​ട്ട​റി​ൽ നോ​ർ​വെ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ. ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് നോ​ർ​വെ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

Read More

സാംബ താളം നിലച്ചു: കണ്ണീരിൽ നനഞ്ഞ മഞ്ഞക്കുപ്പായങ്ങൾ സാക്ഷി; കാനറികൾ മടങ്ങുന്നു

ന്യൂയോർക്ക്: ഫുട്ബോൾ എന്നാൽ ബ്രസീൽ ആണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് ആ ഫൈനൽ വിസിൽ മുഴങ്ങിയത്. കളിമിടുക്കുകൊണ്ടും സുന്ദരമായ പാസുകൾ കൊണ്ടും ലോകത്തെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച കാനറികൾക്ക് ഒരിക്കൽക്കൂടി കണ്ണീരോടെ കളംവിടേണ്ടി വന്നിരിക്കുന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാണ് ബ്രസീൽ നോർവേയോട് അടിയറവു പറഞ്ഞത്. മ​ത്സ​ര​ത്തി​ന്‍റെ 79, 90 മി​നി​ട്ടു​ക​ളി​ൽ സൂ​പ്പ​ർ​താ​രം എ​ർ​ലി​ൻ‌ ഹാ​ള​ണ്ട് ആ​ണ് നോ​ർ​വേ​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സൂ​പ്പ​ർ​താ​രം നെ​യ്മ​ർ ആ​ണ് ബ്ര​സീ​ലി​നാ​യി ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്. ബ്രസീലിന്‍റെ പരാജയം വെറുമൊരു ടീമിന്‍റെ തോൽവിയല്ല; അത് ലോകമെമ്പാടുമുള്ള, മഞ്ഞക്കുപ്പായത്തെ നെഞ്ചിലേറ്റുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഉള്ളുലയ്ക്കുന്ന ഒന്നാണ്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം പകർന്നുനൽകിയ ആവേശം നെഞ്ചിലേറ്റുന്നവർക്ക് ഈ പരാജയം താങ്ങാനാവുന്നതിലും അപ്പുറമാണ്. കളിക്കളത്തിൽ അവർ ഒഴുക്കിയ വിയർപ്പിനും കണ്ണീരിനും മുന്നിൽ തോൽവി ഒരു കറുത്ത നിഴലായി വീഴുമ്പോൾ,…

Read More

ഷൂ​ട്ടൗ​ട്ടി​ൽ ഓ​സ്ട്രേ​ലി​യ വീ​ണു; ഈ​ജി​പ്ത് പ്രീ​ക്വാ​ർ​ട്ട​റി​ൽ

ഡ​ള്ളാ​സ്: ഓ​സ്ട്രേ​ലി​യ​യു​ടെ ശ​ക്ത​മാ​യ പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് ഈ​ജി​പ്ത് ഇ​താ​ദ്യ​മാ​യി ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഓ​രോ ഗോ​ൾ വീ​തം നേ​ടി തു​ല്യ​ത പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് 4-2 എ​ന്ന സ്കോ​റി​ൽ ഈ​ജി​പ്ത് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​സ്ട്രേ​ലി​യ​യു​ടെ തോ​ൽ​വി​യോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളാ​യി ഇ​നി​യാ​രു​മി​ല്ല. ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു മ​ത്സ​രം. യു​എ​സി​ലെ ഡ​ള്ളാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ 70,244 പേ​രാ​ണ് മ​ത്സ​രം കാ​ണാ​നെ​ത്തി​യ​ത്. ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന ഇ​രു​ടീ​മു​ക​ളും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ആ​ക്ര​മ​ണ​ത്തി​ലൂ​ന്നി​യാ​ണ് ക​ളി​ച്ച​ത്. 13-ാം മി​നി​റ്റി​ൽ ഈ​ജി​പ്ത് ആ​ണ് ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. അ​വ​രു​ടെ മു​ഹ​മ്മ​ദ് സ​ല-​ഇ​മാം ആ​ഷൂ​ർ സ​ഖ്യം ന​ട​ത്തി​യ ഫ്രീ​കി​ക്കാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. ആ​ഷൂ​റി​ന്‍റെ ആ​ദ്യ ഷോ​ട്ട് ഓ​സ്ട്രേ​ലി​യ​യു​ടെ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി തെ​റി​ച്ചെ​ങ്കി​ലും പ​ന്ത് കൈ​ക്ക​ലാ​ക്കി​യ സ​ഹ​താ​രം ഒ​മ​ർ മ​ർ​മൂ​ഷ് അ​ത് ഹ​ഫീ​സി​ന് ന​ൽ​കി. ഹ​ഫീ​സ് ബോ​ക്സി​ലേ​ക്ക് കൃ​ത്യ​മാ​യി ന​ൽ​കി​യ ക്രോ​സ് ത​ക​ർ​പ്പ​ൻ ഹെ​ഡ​റി​ലൂ​ടെ…

Read More