വുഹാൻ ഓപ്പൺ: മുഗുരുസ ക്വാർട്ടറിൽ

വുഹാൻ: ലോക ഒന്നാം നമ്പർ ടെന്നീസ് താരം ഗാർബിൻ മുഗുരുസ വുഹാൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിന്‍റെ ക്വാർട്ടറിൽ കടന്നു. പോളണ്ടിന്‍റെ മഗ്ഡാ ലിനെറ്റെയെ തകർത്താണ് മുഗുരുസ ക്വാർട്ടറിലെത്തിയത്. സ്കോർ: 6-2, 1-6, 6-4.  

Read More

ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷൻസ് തലവൻ എം.വി.ശ്രീധർ രാജിവച്ചു

ന്യൂഡൽഹി: ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷൻസ് തലവൻ എം.വി.ശ്രീധർ രാജിവച്ചു. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണത്തേതുടർന്ന് അന്വേഷണം നടന്നു വരുന്നതിനിടെയാണ് രാജി. ശ്രീധർ രാജി നൽക വിവരം ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ബുധനാഴ്ച ചേർന്ന ബിസിസിഐ ഭരണാധികാരികളുടെ യോഗം ശ്രീധറിന്‍റെ രാജി അംഗീകരിച്ചെന്നാണ് വിവരം. ശ്രീധർ ഹൈദരൈബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ തലപത്തിരുന്ന സമയത്ത് സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നാണ് ആരോപണം. ഇതേത്തുടർന്നാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നത്.  

Read More

കാനറി പറന്നിറങ്ങി

കോ​ല്‍ക്ക​ത്ത: ലോ​ക ഫു​ട്ബോ​ളി​ലെ പ​വ​ർ​ഹൗ​സാ​യ ബ്ര​സീ​ലി​യ​ൻ ടീം ​ഇ​ന്ത്യ​യെ പു​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലാ​ണ് 21 അം​ഗ മ​ഞ്ഞ​പ്പ​ട ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ പ്ര​ത്യേ​കി​ച്ച് കൊ​ച്ചി​യി​ലെ സാ​ഹ​ച​ര്യ​വു​മാ​യി ഇ​ണ​ങ്ങി​ച്ചേ​രു​ന്ന​തി​നാ​ണ് ബ്ര​സീ​ൽ വ​ള​രെ നേ​ര​ത്തെ​ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ ബ്ര​സീ​ലി​യ​ൻ പ​രി​ശീ​ല​ക​ൻ വാ​ചാ​ല​നാ​യി. സാ​ള്‍ട്ട്‌​ലേ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ 28ന് ​ക​പ്പു​യ​ര്‍ത്തു​ക എ​ന്ന ല​ക്ഷ്യം മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍ക്കു​ള്ള​തെ​ന്ന് ബ്ര​സീ​ല്‍ അ​ണ്ട​ര്‍ 17 ടീം ​പ​രി​ശീ​ല​ക​ന്‍ കാ​ര്‍ലോ​സ് അ​മാ​ഡി​യു പ​റ​ഞ്ഞു. 14 വ​ര്‍ഷം മു​മ്പാ​ണ് ബ്ര​സീ​ല്‍ ക​പ്പ് നേ​ടി​യ​ത്. കോ​ല്‍ക്ക​ത്ത​യു​ടെ ഫു​ട്‌​ബോ​ള്‍ ഭ്രാ​ന്തി​നെ​ക്കു​റി​ച്ച് കേ​ട്ടി​രു​ന്നു. ഒ​പ്പം സാ​ള്‍ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ന്‍റെ മ​നോ​ഹ​ര ച​രി​ത്ര​വും. അ​ന്നു മു​ത​ല്‍ ഇ​വി​ടെ ന​ട​ക്കു​ന്ന ഫൈ​ന​ലി​നെ​ക്കു​റി​ച്ചും ത​ന്‍റെ ടീം ​വെ​ള്ളി​ക്ക​പ്പി​ല്‍ മു​ത്ത​മി​ടു​ന്ന​തി​നെ​ക്കു​റി​ച്ചും മാ​ത്ര​മാ​ണ് താ​ന്‍ സ്വ​പ്‌​നം കാ​ണു​ന്ന​ത്. അ​മാ​ഡി​യു പ​റ​ഞ്ഞു. 2003 മു​ത​ല്‍ ഇ​തു​വ​രെ ക​പ്പ് സ്വ​ന്ത​മാ​ക്കാ​ന്‍ ബ്ര​സീ​ലി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. മൂ​ന്നു ത​വ​ണ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് നേ​ടി​യ…

Read More

ക്രിക്കറ്റിലും ഇനി ചുവപ്പു കാർഡ്

ദു​ബാ​യ്: ക്രി​ക്ക​റ്റി​ലെ പു​തി​യ നി​യ​മ​ങ്ങ​ള്‍ക്കു നാ​ളെ മു​ത​ല്‍ സാ​ധു​ത. നാ​ളെ മു​ത​ല്‍ ക്രി​ക്ക​റ്റ് അ​ടി​മു​ടി മാ​റും. അ​മ്പ​യ​ര്‍മാ​രു​ടെ അ​ധി​കാ​ര​പ​രി​ധി വ​ര്‍ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പു​തി​യ നി​യ​മ​ങ്ങ​ളോ​ട് ക്രി​ക്ക​റ്റ് ലോ​കം എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ല​റി​യാം. ക​ളി​ക്ക​ള​ത്തി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റി​യാ​ല്‍ ചുവപ്പുകാ​ര്‍ഡ് കാ​ണി​ച്ച് താ​ര​ത്തെ പു​റ​ത്താ​ക്കാം എ​ന്ന​താ​ണ് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളി​ലെ പ്ര​ധാ​ന ഭാ​ഗം. ഫു​ട്‌​ബോ​ളി​ലും റ​ഗ്ബി​യി​ലു​മൊ​ക്കെ കാ​ണു​ന്ന ഈ ​നി​യ​മം ക്രി​ക്ക​റ്റി​ലേ​ക്കും വ​രു​ന്നു​വെ​ന്ന​താ​ണ് ഇ​തി​ലൂ​ടെ മ​ന​സി​ലാ​ക്കേ​ണ്ട​ത്. മാ​ന്യ​ന്മാ​രു​ടെ ക​ളി​യാ​യ ക്രി​ക്ക​റ്റി​ല്‍ മാ​ന്യ​ത​യ്ക്കു നി​ര​ക്കാ​ത്ത സം​ഭ​വ​ങ്ങ​ള്‍ തു​ട​ര്‍ച്ച​യാ​യി അ​ര​ങ്ങേ​റു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു താ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​ന്താ​രാ​ഷ്്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​നു പ്രേ​ര​ക​മാ​യ​ത്. പെ​രു​മാ​റ്റം അ​തി​രു​വി​ട്ടാ​ല്‍ പു​റ​ത്താ​കും ഒരവസര​ത്തി​ലും പെ​രു​മാ​റ്റം അ​തി​രു​വി​ടാന്‍ ​പാ​ടി​ല്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍, ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ട് താ​രം പു​റ​ത്താ​യി​രി​ക്കും. ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ടാ​ല്‍ ഫു​ട്‌​ബോ​ളി​ലേ​തു​പോ​ലെ ത​ന്നെ ഗ്രൗ്ണ്ടി​നു പു​റ​ത്തു​പോ​യേ മ​തി​യാ​കൂ. അ​മ്പ​യ​ര്‍മാ​ര്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന ഈ ​അ​ധി​കാ​രം എ​ത്ര​ത്തോ​ളം പ്ര​യോ​ഗ​ത്തി​ല്‍ വ​രു​ത്താ​നാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ക്രി​ക്ക​റ്റ് നിരീ​ക്ഷ​ക​ര്‍ സം​ശ​യം…

Read More

മാസ്റ്റേഴ്സ് സ്പീക്കിംഗ്

യു. ​​​ഷ​​​റ​​​ഫ​​​ലി (മുൻ താരം) പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ളി​​​നു ല​​​ഭി​​​ച്ച അ​​​മൂ​​​ല്യ​​​നി​​​ധി​​​യാ​​​ണ് ഫി​​​ഫ അ​​​ണ്ട​​​ർ-17 ലോ​​​ക​​​ക​​​പ്പ്. കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ കാ​​​ൽ​​​പ്പ​​​ന്തു​​​ക​​​ളി​​​യെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ രാ​​​ജ്യ​​​മാ​​​കെ ഒ​​​രു​​​ങ്ങി​​​യ ഈ ​​​വേ​​​ള​​​യി​​​ൽ ഏ​​​റ്റ​​​വും അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ളി​​​നു കൈ​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. വെ​​​റും ആ​​​വേ​​​ശ​​​ത്തി​​​ലൊ​​​തു​​​ങ്ങാ​​​തെ ലോ​​​ക​​​ക​​​പ്പ് എ​​​ങ്ങ​​​നെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന​​​തി​​​ലാ​​​ണ് ഇ​​​നി ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ളി​​​ന്‍റെ ഭാ​​​വി. കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ ലോ​​​ക​​​ക​​​പ്പ് ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​ങ്ങ​​​നെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യു​​മോ അ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കും ന​​​മ്മു​​​ടെ ഫു​​​ട്ബോ​​​ളി​​​ലെ മു​​​ന്നേ​​​റ്റം. ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഫു​​​ട്ബോ​​​ൾ ആ​​​കെ മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞു. ഒ​​​പ്പം സാ​​​മ്പ​​​ത്തി​​​ക നേ​​​ട്ട​​​വും. ഞ​​​ങ്ങ​​​ളൊ​​​ക്കെ ക​​​ളി​​​ച്ചി​​​രു​​​ന്ന കാ​​​ല​​​ത്ത് സ്ഥി​​​തി വെ​​​റൊ​​​ന്നാ​​​യി​​​രു​​​ന്നു. പ​​കു​​തി പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സ​​​മേ അ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളു. അ​​​തും കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ മാ​​​ത്രം. പി​​​ന്നെ അ​​​തു ഗോ​​​വ​​​യി​​​ലെ​​​ത്തി. പി​​​ന്നീ​​​ട് എ​​​ത്തി​​​യ ദേ​​​ശീ​​​യ ലീ​​​ഗും പേ​​​രു മാ​​​റ്റി​​​യെ​​​ത്തി​​​യ ഐ​​​ലീ​​​ഗും തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​ത്തി​​​യ ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗും എ​​​ത്ര​​​മാ​​​ത്രം മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നു വ്യ​​ക്ത​​മാ​​ണ്. ഇ​​​പ്പോ​​​ൾ അ​​​ണ്ട​​​ർ-17 ലോ​​​ക​​​ക​​​പ്പും…

Read More

ഇനി എല്ലാം ഫിഫ

കൊ​​ച്ചി: ഫി​​ഫ അ​​ണ്ട​​ർ 17 ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പി​​നു​​ള്ള സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ ഫി​​ഫ​​യ്ക്കു കൈ​​മാ​​റി. പ്ര​​ധാ​​ന വേ​​ദി​​യാ​​യ ക​​ലൂ​​ർ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു രാ​​ജ്യാ​​ന്ത​​ര സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ലോ​ക​ക​പ്പ് വേ​​ദി​​ക​​ളു​​ടെ ചു​​മ​​ത​​ല​​യു​​ള്ള വെ​​ന്യൂ ഓ​​പ്പ​​റേ​​ഷ​​ൻ​​സ് മാ​​നേ​​ജ​​ർ റോ​​മ ഖ​​ന്ന​ സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ ഏ​റ്റെ​ടു​ത്തു. ജി​​സി​​ഡി​​എ സെ​​ക്ര​​ട്ട​​റി എം.​​സി. ജോ​​സ​​ഫ്, നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ എ.​​പി.​​എം. മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഷ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​ണു കൈ​​മാ​​റ്റം ന​ട​ത്തി​​യ​​ത്. ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​നൊ​​പ്പം പ​​രി​​ശീ​​ല​​ന മൈ​​താ​​ന​​ങ്ങ​​ളാ​​യ മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ട്, പ​​ന​​ന്പ​​ള്ളി ന​​ഗ​​ർ സ്കൂ​​ൾ ഗ്രൗ​​ണ്ട്, ഫോ​​ർ​​ട്ടു​​കൊ​​ച്ചി പ​​രേ​​ഡ് ഗ്രൗ​​ണ്ട്, വെ​​ളി സ്റ്റേ​​ഡി​​യം എ​​ന്നീ സ്റ്റേ​​ഡി​​യ​​ങ്ങ​​ളാ​​ണു കൈ​​മാ​​റി​​യ​​ത്. ഇ​​നി ലോ​​ക​​ക​​പ്പ് അ​​വ​​സാ​​നി​​ക്കും​​വ​​രെ സ്റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടെ പൂ​​ർ​​ണ അ​​ധി​​കാ​​രം ഫി​​ഫ​​യ്ക്കാ​കും. ലോ​​ക​​ക​​പ്പ് ന​​ട​​ത്തി​​പ്പി​​നു വേ​​ണ്ടി​​യു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ റോ​​മ ഖ​​ന്ന അ​​ഭി​​ന​ന്ദി​​ച്ചു. അ​തേ​സ​മ​യം പ്ര​​ധാ​​ന​വേ​​ദി​​യി​​ലും പ​​രി​​ശീ​​ല മൈ​​താ​​ന​​ങ്ങ​​ളി​​ലും ചി​​ല പ​​ണി​​ക​​ൾ ഇ​​നി​​യും തീ​​ർ​​ന്നി​​ട്ടി​​ല്ല. ഈ ​​പ​​ണി​​ക​​ൾ അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ…

Read More

കേരളമാകെ നാളെ പന്ത് തട്ടും

കൊ​​ച്ചി: കാ​​ൽ​​പ്പ​​ന്തു ക​​ളി​​യു​​ടെ ആ​​വേ​​ശം ഇ​​നി ഗോ​​ൾ പോ​​സ്റ്റു​​ക​​ൾ നി​​റ​​യ്ക്കും. ക​​ലൂ​​ർ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ വി​​രു​​ന്നെ​​ത്തു​​ന്ന അ​​ണ്ട​​ർ 17 ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പി​​ന്‍റെ ആ​​വേ​​ശം പൊ​തു​ജ​ന​ങ്ങ​ളി​ലെ​​ത്തി​​ക്കാ​​ൻ സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ വി​​ഭാ​​വ​​നം ചെ​​യ്ത വ​​ണ്‍ മി​​ല്യ​​ണ്‍ ഗോ​​ൾ പ്ര​​ചാ​ര​​ണ പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സം​സ്ഥാ​ന​ത്തു​​ട​​നീ​​ളം ഗോ​​ൾ പോ​​സ്റ്റു​​ക​​ൾ സ​​ജ്ജ​​മാ​​യി. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു തൊ​ട്ട് വൈ​കി​ട്ട് ഏ​ഴു​വ​രെ​യാ​ണു വ​​ണ്‍ മി​​ല്യ​​ണ്‍ ഗോ​ളി​നാ​യി കേ​ര​ള​മാ​കെ പ​ന്ത് ത​ട്ടു​ന്ന​ത്. ക​​ള​​ക്ട​റേ​​റ്റ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ൽ സ​​ജ്ജ​​മാ​​ക്കി​​യ ഗോ​​ൾ പോ​​സ്റ്റി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ മു​​ഹ​​മ്മ​​ദ് ​സ​​ഫീ​​റു​​ള്ള ആ​​ദ്യ ഗോ​​ള​​ടി​​ച്ചു. കാ​​ൽ​​പ്പ​​ന്തു​​ക​​ളി​​യു​​ടെ ആ​​വേ​​ശം മു​ഴു​വ​ൻ ജ​​ന​​ങ്ങ​​ളി​​ലു​​മെ​​ത്തി​​ക്കു​​ന്ന പ​​രി​​പാ​​ടി​​യു​​ടെ വി​​ജ​​യ​​ത്തി​​ന് എ​​ല്ലാ​​വ​​രു​​ടെ​​യും കൂ​​ട്ടാ​​യ സ​​ഹ​​ക​​ര​​ണ​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ലോ​​ക​​ക​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള വ​​ണ്‍ മി​ല്യ​​ണ്‍ ഗോ​​ളു​​ക​​ൾ എ​​ന്ന നൂ​​ത​​നാ​​ശ​​യം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന് എ​​ല്ലാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​യ​​താ​​യി ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് സ​​ക്കീ​​ർ ഹു​​സൈ​​ൻ പ​​റ​​ഞ്ഞു. ഓ​​രോ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലും 2,000…

Read More

താരങ്ങൾക്കു കോഹ്‌ലിയുടെ അഭിനന്ദനം

ന്യൂ​ഡ​ല്‍ഹി: മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യെ തോ​ല്പി​ച്ച് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ അ​ഭി​ന​ന്ദ​നം. ദാ​ക്ഷി​ണ്യ​മി​ല്ലാ​ത്ത ക​ളി​ക്കാ​ര്‍ എ​ന്നാ​ണ് നാ​യ​ക​ന്‍ ത​ന്‍റെ ക​ളി​ക്കാ​ര്‍ക്കു ന​ല്‍കി​യ വി​ശേ​ഷ​ണം. പ​ര​മ്പ​ര നേ​ടി​യ​തോ​ടെ ഇ​ന്ത്യ അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ടീം ​ഒ​ന്നാ​മ​തെ​ത്തി. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ അ​ഞ്ചു​വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. സ്റ്റീ​വ് സ്മി​ത്തി​ന്‍റെ മ​ഞ്ഞ​പ്പ​ട​യ്ക്ക് ഇ​നി ത​ക​ര്‍ക്കാ​നാ​കാ​ത്ത 3-0 ലീ​ഡോ​ടെ ഇ​ന്ത്യ വി​ജ​യി​ച്ച​പ്പോ​ള്‍ തു​ട​ര്‍ച്ച​യാ​യി 12 മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കു​ന്ന ടീം ​എ​ന്ന റി​ക്കാ​ര്‍ഡും ഇ​ന്ത്യ​ക്കൊ​പ്പം. ഓ​സീ​സി​നെ വൈ​റ്റ്‌​വാ​ഷ് ചെ​യ്യു​ക​യാ​വും ഇ​നി കോ​ഹ്‌​ലി​യു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും ല​ക്ഷ്യം. ഈ ​വ​ര്‍ഷം ന​ട​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലും ഓ​സ്‌​ട്രേ​ലി​യ 2-1 ന് ​ഇ​ന്ത്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. മി​ക​ച്ച ഫോ​മി​ല്‍ തു​ട​രു​ന്ന കോ​ഹ്‌​ലി ഈ ​വ​ര്‍ഷം 21 അ​മ്പ​തോ​വ​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 1137 റ​ണ്‍സാ​ണ് അ​ടി​ച്ചു കൂ​ട്ടി​യ​ത്. പ​ര​മ്പ​ര നേ​ട്ട​ത്തി​ല്‍ ഓ​രോ ടീ​മം​ഗ​വും സ​ന്തോ​ഷി​ക്കു​ന്നു. പ​ക്ഷേ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ക്കൂ​ടി…

Read More

സ്മൃതിയുടെ മനം കവര്‍ന്ന ആ സുന്ദരന്‍ ആരാണ്; അസൂയയോടെ ആരാധകര്‍

ബോളിവുഡ് താര റാണിമാരെക്കാള്‍ ആരാധകരുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റിലെ മിന്നും താരമാണ് സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങളില്‍ കളി മികവിനെക്കാള്‍ സ്മൃതിയുടെ സൗന്ദര്യമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നെ സാമൂഹിക മാധ്യമങ്ങളില്‍ സ്മൃതി മന്ദാന ഒരു തരംഗമായി. സ്മൃതിയുടെ മനോഹരമായ ചിരിയിലാണ് ആരാധകര്‍ മയങ്ങിപ്പോയത്. പരസ്യമായിട്ടും ചിലര്‍ രഹസ്യമായിട്ടും പറഞ്ഞു സ്മൃതിയോട് പ്രണയമാണെന്ന്. എന്നാല്‍ സ്മൃതിക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നുള്ള കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ തനിക്ക് പ്രണയം തോന്നിയ ബോളിവുഡ് സെലിബ്രിറ്റിയെ സ്മൃതി വെളിപ്പെടുത്തിയിരിക്കുകയാണ്. ബോളിവുഡ് താരം ഹൃതിക് റോഷനുമായി ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് സ്മൃതി പറഞ്ഞത്. ഒരു ദേശീയ മാധ്യമം നടത്തിയ പരിപാടിയിലാണ് സ്മൃതിയുടെ വെളിപ്പെടുത്തല്‍. ഫാന്റസി ഡേറ്റിംഗ് പങ്കാളി ആരാണെന്ന ചോദ്യത്തിനായിരുന്നു സ്മൃതിയുടെ മറുപടി.

Read More

സ്മൃതിയുടെ മനം കവര്‍ന്ന ആ സുന്ദരന്‍ ആരാണ്; അസൂയയോടെ ആരാധകര്‍

ബോളിവുഡ് താര റാണിമാരെക്കാള്‍ ആരാധകരുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റിലെ മിന്നും താരമാണ് സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങളില്‍ കളി മികവിനെക്കാള്‍ സ്മൃതിയുടെ സൗന്ദര്യമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നെ സാമൂഹിക മാധ്യമങ്ങളില്‍ സ്മൃതി മന്ദാന ഒരു തരംഗമായി. സ്മൃതിയുടെ മനോഹരമായ ചിരിയിലാണ് ആരാധകര്‍ മയങ്ങിപ്പോയത്. പരസ്യമായിട്ടും ചിലര്‍ രഹസ്യമായിട്ടും പറഞ്ഞു സ്മൃതിയോട് പ്രണയമാണെന്ന്. എന്നാല്‍ സ്മൃതിക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നുള്ള കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ തനിക്ക് പ്രണയം തോന്നിയ ബോളിവുഡ് സെലിബ്രിറ്റിയെ സ്മൃതി വെളിപ്പെടുത്തിയിരിക്കുകയാണ്. ബോളിവുഡ് താരം ഹൃതിക് റോഷനുമായി ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് സ്മൃതി പറഞ്ഞത്. ഒരു ദേശീയ മാധ്യമം നടത്തിയ പരിപാടിയിലാണ് സ്മൃതിയുടെ വെളിപ്പെടുത്തല്‍. ഫാന്റസി ഡേറ്റിംഗ് പങ്കാളി ആരാണെന്ന ചോദ്യത്തിനായിരുന്നു സ്മൃതിയുടെ മറുപടി.

Read More