കോ​ഹ്‌​ലി പി​ന്നോ​ട്ട്, ധോ​ണി മു​ന്നോ​ട്ട്

ദു​ബാ​യ്: ക്യാ​പ്റ്റ​ന്‍റെ അ​ധി​ക സ​മ്മ​ര്‍ദം കോ​ഹ്‌​ലി​യു​ടെ റാ​ങ്കിം​ഗി​ല്‍ പ്ര​തി​ഫ​ലി​ച്ച​പ്പോ​ള്‍ മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് മി​ക​ച്ച നേ​ട്ടം. ഐ​സി​സി ഏ​ക​ദി​ന ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ല്‍ വി​രാ​ട് കോ​ഹ്‌​ലി ഒ​രു സ്ഥാ​നം പി​ന്നോ​ട്ടി​റ​ങ്ങി മൂ​ന്നാം സ്ഥാ​ന​ത്താ​യി. അ​തേ​സ​മ​യം, ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി 13-ാം സ്ഥാ​ന​ത്തെ​ത്തി. ഓ​സീ​സ് വൈ​സ് ക്യാ​പ്റ്റ​ന്‍ ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്കു പാ​ക്കി​സ്ഥാ​ന്‍ പ​ര​മ്പ​ര​യി​ലെ ഫോം ​തു​ണ​ച്ച​പ്പോ​ള്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി. പ​രി​ക്കു​മൂ​ലം ടീ​മി​ല്‍ നി​ന്ന് പു​റ​ത്താ​യ ഇ​ന്ത്യ​ന്‍ താ​രം രോ​ഹി​ത് ശ​ര്‍മ മൂ​ന്നാം സ്ഥാ​ന​ങ്ങ​ള്‍ ന​ഷ്ട​മാ​യി 12-ാം സ്ഥാ​ന​ത്താ​യി. മ​റ്റൊ​രു ഓ​പ്പ​ണ​റാ​യ ശി​ഖ​ര്‍ ധ​വാ​ന്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ജോ​സ് ബ​ട്‌​ല​റു​മാ​യി 14-ാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ലെ പ്ര​ക​ട​നം ഇം​ഗ്ല​ണ്ട് താ​രം ജേ​സ​ണ്‍ റോ​യ്ക്കും ഇ​ന്ത്യ​യു​ടെ കേ​ദാ​ര്‍ ജാ​ദ​വി​നും വ​ന്‍ നേ​ട്ട​മാ​ണ് സ​മ്മാ​നി​ച്ച​ത്. റോ​യ് 23 സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി 17-ാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍…

Read More

ഗോൾ വീഴാതെ കാക്കുന്ന ശ്രീജേഷിന്‍റെ പോസ്റ്റിൽ പത്മശ്രീ

കൊ​​​ച്ചി: ഹോ​​​ക്കി​​​യി​​​ൽ സ്വ​​​ന്തം പോ​​​സ്റ്റി​​​ൽ ഗോ​​​ൾ വീ​​​ഴാ​​​തെ കാ​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ നാ​​​യ​​​ക​​​ന്‍റെ പോ​​​സ്റ്റി​​​ലേ​​​ക്ക് പ​​​ത്മ​​​ശ്രീ പ​​​റ​​​ന്നെ​​​ത്തി. പദ്മ​​​ശ്രീ തി​​​ള​​​ക്ക​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ ഹോ​​​ക്കി​​​യി​​​ലെ മി​​​ന്നും​​​താ​​​രം പി.​​​ആ​​​ർ ശ്രീ​​​ജേ​​​ഷി​​​ന്‍റെ കു​​​ടും​​​ബം ആ​​​ഹ്ലാ​​​ദ​​​തി​​​മി​​​ർ​​​പ്പി​​​ലാ​​​ണ്. ഇ​​​ടു​​​ക്കി​​​യി​​​ലെ രാ​​​ജാ​​​ക്കാ​​​ടു​​​ള്ള കു​​​ടും​​​ബ വീ​​​ട്ടി​​​ൽ ആ​​​ഘോ​​​ഷ​​​പ്പൂ​​​ര​​​മാ​​​ണി​​​പ്പോ​​​ൾ. കു​​​ടും​​​ബ വീ​​​ട്ടി​​​ൽ​​​വ​​​ച്ചാ​​​ണു ശ്രീ​​​ജേ​​​ഷി​​​ന്‍റെ ഭാ​​​ര്യ​​​യും ലോം​​​ഗ് ജം​​​പ് താ​​​ര​​​വു​​​മാ​​​യ അ​​​നീ​​​ഷ്യ ഭ​​​ർ​​​ത്താ​​​വി​​​നെ തേ​​​ടി പ​​​ത്മ​​​ശ്രീ പു​​​ര​​​സ്കാ​​​ര​​​മെ​​​ത്തി​​​യ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ​​​ത്. മും​​​ബൈ​​​യി​​​ൽ നി​​​ന്നു ഭു​​​വ​​​നേ​​​ശ്വ​​​റി​​​ലേ​​​ക്കു വി​​​മാ​​​ന​​​യാ​​​ത്ര​​​യി​​​ലാ​​​യി​​​രു​​​ന്ന ശ്രീ​​​ജേ​​​ഷ് ഭാ​​​ര്യ​​​യി​​​ൽ നി​​​ന്നാ​​​ണ് പു​​​ര​​​സ്കാ​​​ര വി​​​വ​​​രം അ​​​റി​​​ഞ്ഞ​​​ത്. ത​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥി​​​ക്കു​​​ന്ന എ​​​ല്ലാ മ​​​ല​​​യാ​​​ളി​​​ക​​​ളോ​​​ടും സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്നു​​​വെ​​​ന്ന് ശ്രീ​​​ജേ​​​ഷ് പ്ര​​​തി​​​ക​​​രി​​​ച്ചു. ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​മാ​​​ണ് പു​​​ര​​​സ്കാ​​​ര​​​മെ​​​ന്ന് അ​​​നീ​​​ഷ്യ പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ബ​​​ഹു​​​മ​​​തി ഏ​​​തൊ​​​രു ഭാ​​​ര​​​തീ​​​യ​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ള​​​വും അ​​​ഭി​​​മാ​​​ന​​​ക​​​ര​​​വും പ്ര​​​ചോ​​​ദ​​​നം ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​ണ്. കാ​​​ന​​​ഡ​​​യി​​​ൽ മൂ​​​ത്ത​​​മ​​​ക​​​നൊ​​​പ്പം താ​​​മ​​​സി​​​ക്കു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ ഉ​​​ഷ​​​യും പ​​​ട്ട​​​ത്ത് ര​​​വീ​​​ന്ദ്ര​​​നും ത​​​ങ്ങ​​​ളു​​​ടെ സ​​​ന്തോ​​​ഷം നി​​​റ ക​​​ണ്ണു​​​ക​​​ളോ​​​ടെ പ​​​ങ്കു​​​വ​​​ച്ചു. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് അ​​​വ​​​ർ ആ​​​റു മാ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി…

Read More

ബോൾട്ടിന്‍റെ കുഴപ്പമല്ല; ഉസൈൻ ബോ​ള്‍ട്ടി​നു ട്രി​പ്പി​ള്‍ ട്രി​പ്പി​ള്‍ നഷ്ടം

ബെ​യ്ജിം​ഗ്: ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച അ​ത്‌​ല​റ്റി​ന് ഇ​തു നി​രാ​ശ​യു​ടെ ദി​നം. ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ത്തി​ലും സ്വ​ര്‍ണം നേ​ടി​യെ​ന്ന അ​പൂ​ര്‍വ ബ​ഹു​മ​തി ബോ​ള്‍ട്ടി​നു ന​ഷ്ട​മാ​യി. അ​താ​ക​ട്ടെ, ബോ​ള്‍ട്ടി​ന്‍റെ പി​ഴ​വി​ല്‍നി​ന്ന് അ​ല്ല എ​ന്ന​റി​യു​മ്പോ​ഴാ​ണ് ആ​രാ​ധ​ക​രും ബോ​ള്‍ട്ടും നി​രാ​ശ​പ്പെ​ടു​ന്ന​ത്. 2008ലെ ​ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വ​ര്‍ണം നേ​ടി​യ ജ​മൈ​ക്ക​യു​ടെ 4-100 മീ​റ്റ​ര്‍ റി​ലേ ടീ​മം​ഗ​മാ​യ നെ​സ്റ്റ കാ​ര്‍ട്ട​ര്‍ ഉ​ത്തേ​ജ​ക​മ​രു​ന്നു പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ജ​മൈ​ക്ക​ക്കൊ​പ്പം ബോ​ള്‍ട്ടി​ന്‍റെ​യും സ്വ​ര്‍ണം ന​ഷ്ട​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ ബോ​ള്‍ട്ടി​ന്‍റെ ട്രി​പ്പി​ള്‍ ട്രി​പ്പി​ള്‍ നേ​ട്ടം ന​ഷ്ട​മാ​യി. ബെ​യ്ജിം​ഗി​ലും ല​ണ്ട​നി​ലും റി​യോ​യി​ലും 100,200,4-100 മീ​റ്റ​ര്‍ റി​ലേ ഇ​ന​ങ്ങ​ളി​ല്‍ ബോ​ള്‍ട്ട് സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. റി​ലേ സ്വ​ര്‍ണം ന​ഷ്ട​മാ​യ​തോ​ടെ ബോ​ള്‍ട്ടി​ന്‍റെ സ്വ​ര്‍ണ നേ​ട്ടം എ​ട്ടാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍ഷം അ​ന്താ​രാ​ഷ്്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്ത 454 സാ​മ്പി​ളു​ക​ളി​ല്‍ ബെ​യ്ജിം​ഗി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​രു​ടെ​യു​മു​ണ്ടാ​യി​രു​ന്നു. 31കാ​ര​നാ​യ കാ​ര്‍ട്ട​ര്‍ ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ലും ജ​മൈ​ക്ക​ന്‍ ടീ​മി​ലം​ഗ​മാ​യി​രു​ന്നു.

Read More

കലാശം കുടുംബകാര്യം; സെറീനയും വീനസും ഫൈനലിൽ

മെൽബൺ: ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ അങ്ങനെ കുടുംബകാര്യമായി മാറി. ഫൈനലിൽ വീനസ് വില്യംസിനെ നേരിടുക അനിയത്തി സെറീന വില്യംസ് ആയിരിക്കും. ക്രൊയേഷ്യയുടെ വെറ്ററൻ താരം മരിയാന ലൂചിച് ബറോണിയയെയാണ് സെറീന സെമിയിൽ തകർത്തത്. സ്കോർ 6 2, 6 1. യുഎസിന്‍റെ കോകോ വാൻഡിവെയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തകർത്താണ് വീനസ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 6 7, 6 2, 6 3. 25കാരിയായ വാൻഡിവെ ആദ്യ സെറ്റ് നേരിയ വത്യാസത്തിൽ സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും സെറ്റുകളിൽ ഉജ്ജ്വലമായി തിരിച്ചുവന്ന വീനസ് ഫൈനൽ ബർത്ത് അനായാസം നേടിയെടുക്കുകയായിരുന്നു. 14 വർഷത്തിനുശേഷമാണ് വില്യംസ് സഹോദരിമാരുടെ ഫൈനൽ നടക്കുന്നത്. ഇരുവരും നേർക്കുനേർ വരുന്ന ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലാണിത്. 2009ൽ വിംബിൾഡൻ ഫൈനലിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്. ഏഴ് ഗ്രാന്‍റ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള വീനസിനെതിരെ കരിയറിലെ 23ാം…

Read More

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര: ല​ങ്ക​യെ ത​രം​ഗ ന​യി​ക്കും

കൊ​ളം​ബോ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ശ്രീ​ല​ങ്ക​യെ ഉ​പു​ൽ ത​രം​ഗ ന​യി​ക്കും. ഏ​ക​ദി​ന​ത്തി​ൽ നി​ന്നും ആ​ഞ്ച​ലോ മാ​ത്യൂ​സ് പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് ത​രം​ഗ​യ്ക്ക് ന​റു​ക്ക് വീ​ണ​ത്. നു​വാ​ൻ പ്ര​ദീ​പ്, ധ​നു​ഷ്ക ഗു​ണ​തി​ല​ക എ​ന്നി​വ​രെ​യും പ​രി​ക്കി​നെ തു​ട​ർ​ന്ന് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ നി​ന്നും ല​ങ്ക ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​ന്പ​ര​യി​ലു​ള്ള​ത്. ജ​നു​വ​രി 28ന് ​പോ​ർ​ട്ട് എ​ലി​സ​ബ​ത്തി​ലാ​ണ് ആ​ദ്യ മ​ത്സ​രം. ഡ​ർ​ബ​ൻ, ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്, കേ​പ്ടൗ​ണ്‍, സെ​ഞ്ചൂ​റി​യ​ൻ പാ​ർ​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ.

Read More

ലോ​ധ സമിതി നിർദേശം: വീ​ണ്ടും കേ​ന്ദ്ര സർക്കാരിന്‍റെ ഇ​ട​പെ​ട​ല്‍

  ന്യൂ​ഡ​ല്‍ഹി: ബി​സി​സി​ഐ ഭ​ര​ണ പ​രി​ഷ്‌​ക​ര​ണ​ത്തി​നു​ള്ള ജ​സ്റ്റീ​സ് ലോ​ധ സ​മി​തി നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നു​ള്ള സു​പ്രീം കോ​ട​തി​യു​ടെ നീ​ക്ക​ത്തി​നി​ടെ വീ​ണ്ടും കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍. കാ​യി​ക സ​മി​തി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ സ്വ​യം​ഭ​ര​ണം ന​ല്‍കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് നി​യ​മ നി​ര്‍മാ​ണ​ത്തി​ലൂ​ടെ​യോ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ​യോ ആ​വ​ണ​മെ​ന്ന് അ​റ്റോ​ര്‍ണി ജ​ന​റ​ല്‍ മു​കു​ള്‍ റോ​ഹ്ത​ഗി വാ​ദി​ച്ചു. ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര നി​ര്‍ദേ​ശം മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​തി​നാ​യി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍മാ​രെ നി​യ​മി​ക്കു​ന്ന​ത് ര​ണ്ടാ​ഴ്ച​ത്തേ​ക്കു കൂ​ടി നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ധ ക​മ്മി​റ്റി നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ത്ത ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കു​ര്‍, സെ​ക്ര​ട്ട​റി അ​ജ​യ് ഷി​ര്‍ക്കെ എ​ന്നി​വ​രെ ത​ത്‌​സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ പ​രി​ഷ്‌​ക​ര​ണം സം​ബ​ന്ധി​ച്ച കേ​സി​ല്‍ അ​റ്റോ​ര്‍ണി ജ​ന​റ​ല്‍ പു​തി​യ വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ലോ​ധ ക​മ്മി​റ്റി നി​ര്‍ദേ​ശം ന​ട​പ്പാ​ക്കി​യാ​ല്‍ ബി​സി​സി​ഐ ഭ​ര​ണ​സ​മി​തി​യി​ല്‍ അ​സോ​സി​യേ​റ്റ് മെം​ബ​ര്‍മാ​രാ​യ റെ​യി​ല്‍വേ, സ​ര്‍വീ​സ​സ്, സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ പ്രാ​തി​നി​ധ്യം ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​തു…

Read More

സ്വി​സ് സെ​മി; ഓസ്ട്രേലിയൻ ഓപ്പണിൽ ഫെഡറർ – വാവ്റിങ്ക പോരാട്ടം

മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് താ​ര​ങ്ങ​ളു​ടെ നേ​ര്‍ക്കു​നേ​ര്‍ പോ​രാ​ട്ടം. നാ​ളെ ന​ട​ക്കു​ന്ന സെ​മി​യി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ സ്റ്റാ​നി​സ്‌​ലാ​സ് വാ​വ്‌​റി​ങ്ക​യെ നേ​രി​ടും. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ആ​ന്‍ഡി മു​റ​യെ അ​ട്ടി​മ​റി​ച്ച ആ​ത്മ​വി​ശ്വാ​സ​വു​മാ​യെ​ത്തി​യ മി​ഷ സ്വ​രെ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കു ത​ക​ര്‍ത്താ​ണ് ഫെ​ഡ​റ​ര്‍ സെ​മി ഫൈ​ന​ലി​നു യോ​ഗ്യ​ത നേ​ടി​യ​ത്. 17 വ​ട്ടം ഗ്രാ​ന്‍സ്‌​ലാം വി​ജ​യി​യാ​യി​ട്ടു​ള്ള ഫെ​ഡ​റ​ര്‍ കേ​വ​ലം 92 മി​നി​റ്റി​ല്‍ സ്വ​രെ​വി​ന്‍റെ ക​ഥ ക​ഴി​ച്ചു. സ്‌​കോ​ര്‍: 6-1, 7-5, 6-2. നാ​ലു ത​വ​ണ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നേ​ടി​യി​ട്ടു​ള്ള ഫെ​ഡ​റ​ര്‍ 13-ാം ത​വ​ണ​യാ​ണ് സെ​മി​യി​ല്‍ ക​ട​ക്കു​ന്ന​ത്. ഫെ​ഡ​റ​ര്‍ക്ക് ഇ​ത് 41-ാം ഗ്രാ​ന്‍സ്‌​ലാം സെ​മി​യാ​ണി​ത്. വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്, ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വ​ള​രെ ന​ന്നാ​യി ക​ളി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​ല്‍ – ഫെ​ഡ​റ​ര്‍ പ​റ​ഞ്ഞു. ഫോം ​താ​ത്കാ​ലി​ക​വും പ്ര​തി​ഭ എ​ല്ലാ​യ്‌​പോ​ഴും എ​ന്ന ത​ത്വം അ​ടി​വ​ര​യി​ടു​ക​യാ​യി​രു​ന്നു ഫെ​ഡ​റ​ര്‍. മി​ന്നും…

Read More

ശ്രീ​ശാ​ന്തി​ന്‍റെ മോ​ഹ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി; സ്കോ​ട്ടി​ഷ് ലീ​ഗി​ൽ ക​ളി​ക്കാ​നു​ള്ള അ​പേ​ക്ഷ ത​ള്ളി

മും​ബൈ: ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള എ​സ്. ശ്രീ​ശാ​ന്തി​ന്‍റെ മോ​ഹ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി. സ്കോ​ട്ടി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കാ​നു​ള്ള ശ്രീ​ശാ​ന്തി​ന്‍റെ അ​പേ​ക്ഷ ബി​സി​സി​ഐ ത​ള്ളി. ഇ​തോ​ടെ ശ്രീ​ശാ​ന്ത് ഉ​ട​ൻ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ ഏ​റെ​ക്കൂ​റെ ഉ​റ​പ്പാ​യി. ശ്രീ​ശാ​ന്ത് ത​ന്നെ​യാ​യി​രു​ന്നു ക്രി​ക്ക​റ്റ് ക​ള​ത്തി​ലേ​ക്ക് തി​രി​ച്ച് വ​രു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ തു​ട​ങ്ങു​ന്ന സ്കോ​ട്ടി​ഷ് ലീ​ഗി​ൽ ക​ളി​ക്കാ​നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ​ദ്ധ​തി. ടീം ​ഫൈ​വ് എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് താ​രം ഫേസ്ബുക്കിൽ ആ​രാ​ധ​ക​രോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തി​രി​ച്ചു വ​ര​വി​നെ​ക്കു​റി​ച്ച് പ​ങ്ക് വ​ച്ച​ത്.

Read More

​ചെ​ല്‍സി​ക്കു ജ​യം; ഒ​ന്നാം സ്ഥാ​ന​ത്തുത​ന്നെ

ല​ണ്ട​ന്‍: പ​രി​ക്ക് ഭേ​ദ​മാ​യു​ള്ള തി​രി​ച്ചു​വ​ര​വ് ഡി​യേ​ഗോ കോ​സ്റ്റ ഗം​ഭീ​ര​മാക്കി.ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ചെ​ല്‍സി എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ഹ​ള്‍സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 45+7-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി​യ സ്പാ​നി​ഷ് താ​രം ഈ ​പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ 15-ാം ഗോ​ളി​ലെ​ത്തി. ഇ​തി​നു​ശേ​ഷം 81-ാം മി​നി​റ്റി​ലെ ഗാ​രി കാ​ഹി​ലി​ന്‍റെ ഹെ​ഡ​റും ചേ​ര്‍ന്ന​പ്പോ​ള്‍ നീ​ല​കു​പ്പാ​യ​ക്കാ​രു​ടെ ഗോ​ള്‍പ​ട്ടി​ക പൂ​ര്‍ത്തി​യാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ലീ​സ്റ്റ​ര്‍ സി​റ്റി​യെ 3-0ന് ​തോ​ല്‍പ്പി​ച്ച മ​ത്സ​ര​ത്തി​ല്‍ പു​റം​വേ​ദ​ന​യെ​ത്തു​ര്‍ന്ന് കോ​സ്റ്റ ക​ളി​ച്ചി​രു​ന്നി​ല്ല. കൂ​ടാ​തെ പ​രി​ശീ​ല​ക​ന്‍ അ​ന്‍റോ​ണി​യോ കോ​ന്‍റയു​മാ​യി ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും അഭ്യൂഹമു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ സ്റ്റാ​ര്‍ സ്‌​ട്രൈ​ക്ക​റു​മാ​യി ത​നി​ക്കു ഒ​രു വി​ദ്വേ​ഷ​വു​മി​ല്ലെ​ന്ന് കോ​ന്‍റെ പ​റ​ഞ്ഞു. ചെ​ല്‍സി​യു​ടെ കു​പ്പാ​യ​ത്തി​ല്‍ കോ​സ്റ്റ​യു​ടെ നൂ​റാം മ​ത്സ​ര​മാ​യി​രു​ന്നു. ഇ​ഞ്ചു​റി ടൈ​മി​ലെ ഏ​ഴാം മി​നി​റ്റി​ല്‍ നേ​ടി​യ കോ​സ്റ്റ നൂ​റാം മ​ത്സ​ര​ത്തി​ല്‍ വ​ലു​കു​ലു​ക്കി. ഹ​ള്‍ താ​രം റ​യാ​ന്‍ മാ​സ​ന്‍റെ ത​ല​യ്‌​ക്കേ​റ്റ ഗു​രു​ത​ര​പ​രി​ക്കാ​ണ് ആ​ദ്യ പ​കു​തി നീ​ട്ടി​യ​ത്. കാ​ഹി​ലി​ന്‍റെ മാ​സ​ന്‍റെ​യും ത​ല​ക​ള്‍ കൂ​ട്ടി​മു​ട്ടി​യ​താ​ണ് പ​രി​ക്കി​നി​ട​യാ​ക്കി​യ​ത്.…

Read More

മി​നി സെവാ​ഗ് ഇ​നി ഇ​ന്ത്യ​യു​ടെ ആ​റാ​മ​ന്‍

പൂ​ന: കോ​ല്‍ക്ക​ത്ത​യി​ല്‍ ന​ട​ന്ന അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ല്‍ അ​ഞ്ചു റ​ണ്‍സ് തോ​ല്‍വി​യേ​റ്റു​വാ​ങ്ങി​യ ശേ​ഷം ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി വാ​തോ​രാ​തെ പ്ര​ശം​സി​ച്ച​ത് കേ​ദാ​ര്‍ ജാ​ദ​വി​ന്‍റെ​യും ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ​യും നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തെ​യാ​ണ്. വ​ന്‍മ​ര​ങ്ങ​ളെ​ല്ലാം പാ​തി​വ​ഴി​യി​ല്‍ ക​ട​പു​ഴ​കിയ​പ്പോ​ള്‍ നെ​ഞ്ചു​റ​പ്പോ​ടെ പൊ​രു​തി​യ​ത് ഇ​ന്ത്യ​ന്‍ ടീ​മി​ലെ പു​തു​ര​ക്ത​ങ്ങ​ളാ​യ ജാ​ദ​വും പാ​ണ്ഡ്യ​യു​മാ​ണ്. ഹ​ര്‍ദി​ക് പാ​ണ്ഡ്യ ഇ​ന്ന​ത്തെ ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ടീ​മി​ലെ​ത്തി​യ യു​വ​താ​ര​മാ​ണെ​ങ്കി​ല്‍ കേ​ദാ​ര്‍ ജാ​ദ​വ് എ​ന്ന മു​പ്പത്തൊന്നുകാ​ര​ന്‍ ഏ​റെ വ​ഴി​ത്തി​രി​വു​ക​ളി​ല്‍ നി​ന്നാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​പ്പോ​ള്‍ സ്ഥാ​ന​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ര​യും കാ​ലം ജാ​ദ​വ് എ​വി​ടെ​യാ​യി​രു​ന്നു? അ​തി​ന് ഒ​റ്റ ഉ​ത്ത​ര​മേ​യു​ള്ള ജാ​ദ​വ് ഇ​വി​ടെ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ആ​രും ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നേ​യു​ള്ളൂ. ഇ​ന്ന് ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്താ​ന്‍ ഏ​റെ വ​ഴി​ക​ളു​ണ്ട്. വി​രാ​ട് കോ​ഹ്‌​ലി എ​ത്തി​യ പോ​ലെ അ​ണ്ട​ര്‍ 19 ടീ​മി​ലെ പ്ര​ക​ട​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​പ്പി​ക്കും. ഐ​പി​എ​ല്ലി​ലെ പ്ര​ക​ട​ന​ങ്ങ​ള്‍ സെ​ല​ക്ട​ര്‍മാ​ര്‍ ശ്ര​ദ്ധി​ക്കും. എ​ന്ന​ത്തേ​യും പോ​ലെ ര​ഞ്ജി ട്രോ​ഫി​യും ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​ണ്. എ​ന്നാ​ല്‍, ര​ഞ്ജി​യി​ല്‍…

Read More