ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്ക്ക് ആരോഗ്യപ്രവര്‍ത്തക ഒറ്റയടിക്ക് കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവതിയ്ക്ക് ആരോഗ്യപ്രവര്‍ത്തക ഒറ്റയടിക്ക് കുത്തിവച്ചത് ആറു ഡോസ് വാക്‌സിന്‍. ഫൈസര്‍ ബയോഎന്‍ടെക്കിന്റെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയ യുവതിയ്ക്കാണ് ഈ ദുര്യോഗമുണ്ടായത്. ഇറ്റലിയിലെ നോവ ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ചയാണ് 23-കാരിയായ യുവതി പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നത്. ഒരു കുപ്പിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ വാക്സിനും സിറിഞ്ചില്‍ നിറച്ച ആരോഗ്യപ്രവര്‍ത്തക അതു മുഴുവന്‍ കുത്തിവെക്കുകയായിരുന്നു. ആറു ഡോസ് വാക്സിനാണ് ഒരു ബോട്ടിലില്‍ ഉണ്ടാവുക. എന്നാല്‍ സിറിഞ്ച് ശൂന്യമായപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം ആരോഗ്യപ്രവര്‍ത്തക തിരിച്ചറിഞ്ഞത്. കുത്തിവെപ്പ് സ്വീകരിച്ച യുവതിയെ ഉടന്‍ തന്നെ 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധിത നിരീക്ഷണത്തിന് വിധേയയാക്കി. എന്നാല്‍ പൂര്‍ണ ആരോഗ്യവതിയായ യുവതിക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതേ ആശുപത്രിയിലെ സൈക്കോളജി വിഭാഗത്തിലെ ഇന്റേണാണ് യുവതി. യുവതിയെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ആരോഗ്യനില നിരീക്ഷിക്കുന്നത് തുടരുമെന്ന്…

Read More

ഇ​ത്തി​രി സാ​ഹ​സം! വ​രൂ… രു​ചി​ക്കാം ബു​ൾ​സ് ഐ ​പാ​ർ​ക്ക്; ഭാ​വ​ന​യും ക്രി​യേ​റ്റി​വി​റ്റി​യും അ​ങ്ങു വ​ള​ര്‍​ന്നാ​ല്‍ ഇ​ത​ല്ല ഇ​തി​ന​പ്പു​റം സം​ഭ​വി​ക്കും…

വ​ലി​യൊ​രു ഫ്രൈ​യിം​ഗ് പാ​ന്‍ അ​തി​ല്‍ ബു​ള്‍​സ്‌​ ഐ ആ​കാ​ന്‍ ത​യാ​റെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ട് മു​ട്ട. തൊ​ട്ട​ടു​ത്ത് ഉ​പ്പു തി​രു​മി ഉ​ണ​ക്കി​യെ​ടു​ത്ത പ​ന്നി​യി​റ​ച്ചി ഫ്രൈ ​ചെ​യ്യാ​ന്‍ വ​ച്ചി​രി​ക്കു​ന്നു. ന​മ്മു​ടെ വീ​ട്ടി​ലെ ചെ​റി​യ ഫ്രൈ​യിം​ഗ് പാ​നും അ​തി​ല്‍ വച്ചി​രി​ക്കു​ന്ന കു​ഞ്ഞു മു​ട്ട​യെ​യും മ​ന​സി​ല്‍ ക​ണ്ടെ​ങ്കി​ല്‍ അ​ത​ങ്ങു മാ​യ​ച്ചു ക​ള​ഞ്ഞേ​ക്കൂ. ഈ ​ഫ്രൈ​യിം​ഗ് പാ​ന്‍ ഒ​രു സ്‌​കേ​റ്റ് പാ​ര്‍​ക്കാ​ണ്. സ്‌​കേ​റ്റ് പാ​ര്‍​ക്കോ എന്ന് അ​തി​ശ​യ​പ്പെ​ടേ​ണ്ട. ഭാ​വ​ന​യും ക്രി​യേ​റ്റി​വി​റ്റി​യും അ​ങ്ങു വ​ള​ര്‍​ന്നാ​ല്‍ ഇ​ത​ല്ല ഇ​തി​ന​പ്പു​റം സം​ഭ​വി​ക്കും! നാ​ട്ടു​കാ​ര്‍​ക്കു പ്രി​യ​ങ്ക​രം വാ​ഷിം​ഗ്ട​ണി​ലെ പി​യേ​ഴ്‌​സ് കൗ​ണ്ടി​യി​ലു​ള്ള വി​ല്‍​കെ​സ​ണി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന സ്‌​കേ​റ്റ്പാ​ര്‍​ക്ക് നാ​ട്ടു​കാ​ര്‍​ക്ക് ഇ​തോ​ടെ പ്രി​യ​ങ്ക​ര​മാ​യി​ത്തീ​ര്‍​ന്നി​രി​ക്കു​ന്നു. ഒ​രു ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍​ട്ടി​സ്റ്റ് ജോ​ണ്‍ ഹി​ല്‍​ഡിം​ഗ് ആ​ണ് പ​ബ്ലി​ക് സ്‌​കേ​റ്റ്പാ​ര്‍​ക്ക് രൂ​പ​ക​ല്‍​ല്പ​ന ചെ​യ്ത​ത്. 3,600 ച​തു​ര​ശ്ര​യ​ടി​യു​ള്ള ഫ്രൈ​യിം​ഗ് പാ​നി​നു ചു​റ്റു​മു​ള്ള വ​ള​ഞ്ഞ വ​ശ​ങ്ങ​ള്‍ മു​റി​ച്ചാ​ണ് പ്ര​വേ​ശ​ന ക​വാ​ടം ഒ​രി​ക്കി​യി​രി​ക്കു​ന്ന​ത്. സ്‌​കേ​റ്റ്പാ​ര്‍​ക്ക് നി​ര്‍​മാ​ണ സ്ഥാ​പ​ന​മാ​യ ഗ്രി​ന്‍​ഡ്ലൈ​നും ഹി​ല്‍​ഡിം​ഗി​ന്‍റെ മ​ക​ന്‍ എ​മി​ലും ചേ​ര്‍​ന്ന്…

Read More

ഞാനാകെ ടെന്‍ഷന്‍ടിച്ചുനില്‍ക്കുന്ന സമയം ഒരൊറ്റ അടിയാണ് തമ്പി സാര്‍ എന്റെ പുറത്ത് !സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ നടന്ന സംഭവം വെളിപ്പെടുത്തി വിഎം വിനു

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് വിഎം വിനു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളെയും വച്ച് സിനിമ ചെയ്ത സംവിധായകനാണ്് വിനു. 1990 ല്‍ വിജി തമ്പിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍. രഞ്ജിത്തിന്റെ രചനയില്‍ പിറന്ന ഈ ചിത്രത്തില്‍ ജയറാമും മുകേഷും ഉര്‍വ്വശിയും സിദ്ധിഖും ആയിരുന്നു മുഖ്യവേഷത്തില്‍ എത്തിയിരുന്നത്. ഈ ചിത്രത്തിന്റെ സഹസംവിധായകന്‍ ആയിരുന്നു വിനു. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് വിനു ഇപ്പോള്‍. തന്റെ യൂടൂബ് ചാനലില്‍ വന്ന പുതിയ വീഡിയോയിലാണ് വിഎം വിനു ഓര്‍മ്മകള്‍ പങ്കുവെച്ചത്. ജയറാം, മുകേഷ്, ഉര്‍വ്വശി, സിദ്ധിഖ് എന്നിവരെല്ലാം ഒരുമിച്ചുളള ഒരു സീനിനിടെ നടന്ന സംഭവമാണ് വിഎം വിനു വെളിപ്പെടുത്തയിത്. തമാശകള്‍ കുറച്ചുകൂടി ചേര്‍ത്ത് ആ രംഗം മെച്ചപ്പെടുത്താന്‍ വിജി തമ്പി സാര്‍ ആവശ്യപ്പെട്ട കാര്യം വിഎം വിനു പറയുന്നു. തിരക്കഥാകൃത്തായ രഞ്ജിത്ത്…

Read More

നീ ​ബെ​ഡ്‌​റൂം സീ​നു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കും. അ​ല്ലെ​ടാ…! സം​വി​ധാ​യ​ക​ന്‍റെ ചെ​കി​ട്ട​ത്ത് പൊ​ട്ടി​ച്ച ടി.​ജി. ര​വി; ഒ​രു മാ​ധ്യ​മ​ത്തി​ലെ​ഴു​തി​യ അ​നു​ഭ​വ​ക്കു​റി​പ്പി​ല്‍ പറയുന്നത് ഇങ്ങനെ…

മ​ല​യാ​ള​സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച വി​ല്ല​നാ​ണ് ടി​ജി ര​വി. അ​ധോ​ലോ​ക വി​ല്ല​ന്‍ മു​ത​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ വി​ല്ല​നെ വ​രെ അ​വ​ത​രി​പ്പി​ച്ച് കൈ​യ​ടി നേ​ടി​യി​ട്ടു​ണ്ട് അ​ദ്ദേ​ഹം. ടി.​ജി. ര​വി​ക്കൊ​പ്പം സി​നി​മ​യി​ലെ​ത്തി​യ​വ​രി​ല്‍ പ​ല​രും ഇ​ന്ന് വി​ശ്ര​മ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നെ​ങ്കി​ലും ടി.​ജി. ര​വി ഇ​പ്പോ​ഴും പ്രേ​ക്ഷ​ക​രെ അ​തി​ശ​യി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ഇ​ട​യ്ക്കു വ​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച​ത് മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ദി ​പ്രീ​സ്റ്റി​ലാ​യി​രു​ന്നു. ഉ​ത്ത​രാ​യ​നം ആ​യി​രു​ന്നു ആ​ദ്യ സി​നി​മ. ആ ​സി​നി​മ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​വും എ​ന്നെ ആ​രും ന​ട​നാ​യി അം​ഗീ​ക​രി​ക്കു​ക​യോ സി​നി​മ​ക​ളി​ലേ​ക്ക് വി​ളി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​ലെ​ഴു​തി​യ അ​നു​ഭ​വ​ക്കു​റി​പ്പി​ല്‍ ടി.ജി രവി പ​റ​ഞ്ഞു. വീ​ണ്ടും അ​ഭി​ന​യി​ക്ക​ണ​മെ​ന്ന വാ​ശി​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ള്‍ വ​ന്നി​ല്ല. അ​ങ്ങ​നെ ഒ​ടു​വി​ല്‍ ഞാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ഒ​രു സി​നി​മ​യെ​ടു​ത്തു. എ​ന്നാ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം ആ ​സി​നി​മ സാ​മ്പ​ത്തി​ക​മാ​യി​യി പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ര്‍​ന്നും അ​വ​സ​ര​ങ്ങ​ള്‍ വ​രാ​താ​യി. ഇ​തോ​ടെ ഒ​രു സി​നി​മ കൂ​ടി നി​ര്‍​മി​ച്ചു.…

Read More

മലയാളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ നടി ! മേക്കപ്പും വേണ്ട ഹെയര്‍ സ്റ്റൈലിസ്റ്റും വേണ്ട…മുഖം കഴുകാന്‍ വെള്ളം പോലും ചിലവില്ല; നിമിഷ സജയന് നേരെ വിമര്‍ശനവുമായി ആരാധകന്‍…

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തലൂടെയാണ് താരം സിനിമയിലെത്തുന്നത്. ഈ സിനിമയിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു. അതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയില്‍ സജീവമായത്. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം പഠിക്കുന്ന സമയത്താണ് അഭിനയം പഠിക്കുവാന്‍ വേണ്ടി കൊച്ചിയിലേക്ക് എത്തുന്നത്. ഈ സമയത്താണ് ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയത്. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാന്‍ഡ് അപ്പ്, ബഹാര്‍, ജിന്ന്,ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിങ്ങനെ പോകുന്നു നിമിഷയുടെ സിനിമകള്‍. ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന നായാട്ട് എന്ന ചിത്രത്തില്‍ താരത്തിന്റെ പ്രകടനം ഏറെ…

Read More

ഒ​രി​ക്ക​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്..! അ​നു​ഷ്‌​ക ഷെ​ട്ടി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

ലോ​കം കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ലാ​ണ്. ഈ ​കോ​വി​ഡ് കാ​ല​ത്ത് മാ​ന​സി​ക സ​മ്മ​ര്‍​ദം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് മ​നോ​ധൈ​ര്യം ന​ല്‍​കു​ന്ന കു​റി​പ്പു​മാ​യി എത്തിയിരിക്കുകയാണ് തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി അ​നു​ഷ്‌​ക ഷെ​ട്ടി. ഈ ​ദു​രി​ത​കാ​ല​ത്ത് ആ​രും നെ​ഗ​റ്റീ​വ് കാ​ര്യ​ങ്ങ​ള്‍ ചി​ന്തി​ച്ച് മ​ന​സ് ത​ക​ര്‍​ക്ക​രു​ത് എ​ന്നാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി പ​റ​യു​ന്ന​ത്. കൊ​വി​ഡ് ഭീ​തി​യി​ലും പോ​സി​റ്റീ​വ് ആ​യി​രി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണ് അ​നു​ഷ്‌​ക. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ച വാ​ക്കു​ക​ളി​ലൂ​ടെ​യാ​ണ് താ​ര​സു​ന്ദ​രി ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഒ​രി​ക്ക​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ന​ഷ്ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ പ​ര​മാ​വ​ധി കാര്യങ്ങൾ ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​ദു​ഷി​ച്ച കാ​ല​ത്ത് നി​ന്ന് ക​ര​ക​യ​റാ​ന്‍ ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും പ​ര​സ്പ​രം സ​ഹാ​യി​ക്കാം. ദ​യ​വു ചെ​യ്ത് കൊ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ളു​ക​ള്‍ പാ​ലി​ക്കു​ക. വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കു​ക. സ്വ​യം ലോ​ക്ക്ഡൗ​ണി​ല്‍ ഏ​ര്‍​പ്പെ​ടു​ക. കു​ടും​ബ​വു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക. ബ​ന്ധ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ക. എ​ല്ലാ​വ​ര്‍​ക്കും അ​വ​രു​ടെ വി​കാ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ന്‍ അ​റി​യ​ണം…

Read More

അന്ന് ‘അച്ചുവിന്റെ അമ്മ’യില്‍ അഭിനയിച്ച ഈ ചെറുപ്പക്കാരന്‍ ഇന്ന് മലയാളത്തിലെ പ്രമുഖ സംവിധായകന്‍…

വളരെക്കാലം സിനിമാമോഹവുമായി നടന്ന് സിനിമയില്‍ എത്തിപ്പെടുന്നവരാണ് ഒട്ടുമിക്കവരും. എന്നാല്‍ ചിലരുടെ സിനിമാപ്രവേശനം അപ്രതീക്ഷിതമായിരിക്കും. സിനിമകളില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് അഭിനയരംഗത്തു നിന്നും പിന്‍വാങ്ങുന്നവരുമുണ്ട്.ചിലര്‍ പിന്നീട് അത്തരം ചെറിയ ചെറിയ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടുന്ന നടന്മാരായി മാറും. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനുമുണ്ട് അത്തരമൊരു സിനിമാ അനുഭവം. വനിതയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന കാലത്ത് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഒരു അഭിമുഖത്തിനായി ചിത്രങ്ങള്‍ എടുക്കാന്‍ ചെന്നതായിരുന്നു മാര്‍ട്ടിന്‍. അങ്ങനെയാണ് മീര ജാസ്മിനും ഉര്‍വശിയും തകര്‍ത്ത് അഭിനയിച്ച ചിത്രത്തില്‍ ഒരു ചെറിയ സീനില്‍ മാര്‍ട്ടിന്‍ പ്രത്യക്ഷപ്പെടുന്നത്. ഉര്‍വശി അവതരിപ്പിച്ച വനജ എന്ന കഥാപാത്രത്തിന്റെ അടുത്തുനിന്നും തയ്ച്ച വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ വരുന്ന ഒരു ടെക്സ്റ്റയില്‍ തൊഴിലാളിയുടെ വേഷമായിരുന്നു മാര്‍ട്ടിന് ലഭിച്ചത്. എന്നാല്‍ അഭിനയം മാര്‍ട്ടിന് പുത്തരിയായ കാര്യമല്ലെന്നതാണ് വാസ്തവം. കോളജ് കാലഘട്ടത്തില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ബെസ്റ്റ് ആക്ടര്‍…

Read More

സ​ത്യ​ത്തി​ല്‍ നീ ​കു​ഞ്ഞു​കു​ട്ട​ന​ല്ല വ​ലി​യ കു​ട്ട​നാ​ണ് മാ​ട​മ്പ് വ​ലി​യ കു​ട്ട​ന്‍…! ആ ​കാ​മു​കി ഇ​പ്പോ​ള്‍ കേ​ഴു​ന്നു​ണ്ടാ​വും….

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: സ​ത്യ​ത്തി​ല്‍ നീ ​കു​ഞ്ഞു​കു​ട്ട​ന​ല്ല വ​ലി​യ കു​ട്ട​നാ​ണ് മാ​ട​മ്പ് വ​ലി​യ കു​ട്ട​ന്‍…..​ ഒ​രി​ക്ക​ല്‍ കോ​വി​ല​നു​മൊ​ത്തു​ള്ള സു​ഹൃ​ദ് സം​ഭാ​ഷ​ണ​ത്തി​നി​ടെ മാ​ട​മ്പി​നോ​ട് കോ​വി​ല​ന്‍ പ​റ​ഞ്ഞി​രു​ന്നു. അ​തെ, കോ​വി​ല​ന്‍ പ​റ​ഞ്ഞ​ത് അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ശ​രി​യാ​ണ്. എ​ഴു​ത്തി​ലും അ​ഭി​ന​യ​മി​ക​വി​ലും ആ​ന​ചി​കി​ത്സ​യി​ലു​മെ​ല്ലാം മാ​ട​മ്പ് മ​ന​യി​ലെ ഈ ​കു​ഞ്ഞു​കു​ട്ട​ന്‍ വ​ലി​യ കു​ട്ട​ന്‍ ത​ന്നെ​യാ​യി​രു​ന്നു. മാ​ട​മ്പ് മ​ന​യു​ടെ ത​ല​യെ​ടു​പ്പ് എ​ന്നും കു​ഞ്ഞു​കു​ട്ട​നും ഉ​ണ്ടാ​യി​രു​ന്നു. ആ​ര്‍ക്കു മു​ന്നി​ലും കു​നി​യാ​ത്ത ത​ല​പ്പൊ​ക്ക​മാ​യി​രു​ന്നു മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​നെ​ന്ന ലെ​ജ​ന്‍റിന്. കൈ​വെ​ച്ച​തെ​ല്ലാം പൊ​ന്നാ​ക്കി മാ​റ്റി​യ ജ​ന്മ​മാ​യി​രു​ന്നു മാ​ട​മ്പി​ന്‍റേത്. സം​സ്‌​കൃ​ത​ത്തി​ലും ആ​ന ചി​കി​ത്സ​യി​ലും അ​സാ​മാ​ന്യ പാ​ണ്ഡി​ത്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്. എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് ത​ന്‍റേതാ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു മാ​ട​മ്പി​ന്‍റെ സ​ഞ്ചാ​രം. ആ​ധ്യാ​ത്മി​ക​ത​യി​ലും ഐ​തി​ഹ്യ​ങ്ങ​ളി​ലും മി​ത്തു​ക​ളി​ലും ന​ല്ല അ​റി​വു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ളി​ല്‍ അ​തി​ന്‍റെ പ്ര​തി​ഫ​ല​നം വ്യ​ക്ത​മാ​യി​രു​ന്നു. അ​മൃ​ത​സ്യ പു​ത്ര​യും ഗു​രു​ഭാ​വ​വും ശ്രീ​രാ​മ​കൃ​ഷ്ണ പ​ര​മ​ഹം​സ​രു​ടെ ജീ​വി​ത ക​ഥ​യാ​ണ്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം, സ​ഞ്ജ​യ​ന്‍ പു​ര​സ്‌​കാ​രം എ​ന്നി​വ​യും 2003-ല്‍ ​പ​രി​ണാ​മ​ത്തി​ന്‍റെ തി​ര​ക്ക​ഥ​യ്ക്ക്…

Read More

പൗലോ കൊയ്‌ലോ കമന്റടിച്ചത് കണ്ട് സന്തോഷമടക്കാനാകാതെ ശാലു കുര്യന്‍ ! ശാലുവിന്റെ കുറിപ്പ് വൈറലാകുന്നു…

മിനിസ്‌ക്രീനിലെ മിന്നും താരമാണ് ശാലു കുര്യന്‍. ഇപ്പോള്‍ താരം വലിയ സന്തോഷത്തിലാണ്. ഒരാള്‍ കമന്റടിച്ചതാണ് ശാലുവിന്റെ ഈ സന്തോഷത്തിനു കാരണം. കമന്റടിച്ച ആള്‍ ചില്ലറക്കാറനല്ല, വിഖ്യാത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയാണ് ഷാലുവിന് മറുപടി നല്‍കിയത്. ശാലുവിനെ ടാഗ് ചെയ്തായിരുന്നു പൗലോ കൊയ്‌ലോയുടെ കമന്റ്. ‘നിങ്ങളുടെ കമന്റിന് നന്ദി, ഇന്ത്യന്‍ സിനിമയുടെ വലിയ ഫാനാണ് ഞാന്‍. ഈ സമയത്ത് എന്റെ പ്രാര്‍ത്ഥനകള്‍ ഇന്ത്യക്കൊപ്പമുണ്ട്. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇത് എന്റെ ദിവസം സുന്ദരമാക്കി, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍. ഒരു പുസ്തക പ്രേമി എന്ന നിലയില്‍ കൂടുതല്‍ മാസ്റ്റര്‍പീസുകള്‍ അങ്ങയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. താങ്കള്‍ പറഞ്ഞതുപോലെ രാജ്യം എത്രയും വേഗം ഈ മഹാമാരിയെ അതിജീവിക്കും’ എന്ന കുറിപ്പോടെയാണ് ഷാലു പൗലോ കൊയ്‌ലൊയുടെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയാണ് നടി ശാലു…

Read More

ഐസിയുവില്‍ ബെഡ് കിട്ടിയില്ല ! കോവിഡ് രോഗിയായ യുവതിയ്ക്ക് പാട്ടുവെച്ചു കൊടുത്ത് ഡോക്ടര്‍; വീഡിയോ വൈറലാകുന്നു…

കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ഇവര്‍ കോവിഡിനെതിരായ പോരാട്ടം നയിക്കുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ്യവ്യാപനം ദേശീയ തലത്തിലും പ്രതിസന്ധിയാവുകയാണ്. അതേസമയം ഈ പ്രതിസന്ധിക്കിടയിലും രോഗികള്‍ക്ക് മനോധൈര്യം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടേതായ രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് പി പി ഇ കിറ്റുകള്‍ ധരിച്ച് നൃത്തച്ചുവടുകള്‍ വച്ചും പാട്ട് പാടിയും രോഗികള്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടുകഴിഞ്ഞു. ഈ ശ്രേണിയില്‍ പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡോ. മോണിക്ക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഹൃദയങ്ങള്‍ കീഴടക്കിയത്. കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഒരു രോഗി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും ആ…

Read More