ഐസിയുവില്‍ ബെഡ് കിട്ടിയില്ല ! കോവിഡ് രോഗിയായ യുവതിയ്ക്ക് പാട്ടുവെച്ചു കൊടുത്ത് ഡോക്ടര്‍; വീഡിയോ വൈറലാകുന്നു…

കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ഇവര്‍ കോവിഡിനെതിരായ പോരാട്ടം നയിക്കുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ്യവ്യാപനം ദേശീയ തലത്തിലും പ്രതിസന്ധിയാവുകയാണ്. അതേസമയം ഈ പ്രതിസന്ധിക്കിടയിലും രോഗികള്‍ക്ക് മനോധൈര്യം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടേതായ രീതിയില്‍ ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് പി പി ഇ കിറ്റുകള്‍ ധരിച്ച് നൃത്തച്ചുവടുകള്‍ വച്ചും പാട്ട് പാടിയും രോഗികള്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ നാം കണ്ടുകഴിഞ്ഞു. ഈ ശ്രേണിയില്‍ പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡോ. മോണിക്ക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഹൃദയങ്ങള്‍ കീഴടക്കിയത്. കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഒരു രോഗി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും ആ…

Read More

ഭര്‍ത്താവ് വെള്ളത്തിനായി യാചിച്ചെങ്കിലും ആരും നല്‍കിയില്ല ! ആ അറ്റന്‍ഡര്‍ എന്റെ ദുപ്പട്ട വലിച്ചുമാറ്റി അരക്കെട്ടില്‍ കൈവച്ചു കൊണ്ട് ചിരിച്ചു; ആശുപത്രിയില്‍ നേരിട്ട അതിക്രമം വെളിപ്പെടുത്തി യുവതി…

കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി യുവതി. ഹിഹാറിലെ മൂന്ന് ആശുപത്രികളില്‍നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി പറയുന്നത്. ആശുപത്രി വാര്‍ഡില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നും യുവതി ആരോപിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയാണ് തന്റെ ഭര്‍ത്താവിന്റെ ജീവനെടുത്തതെന്നും യുവതി പറയുന്നു. ഡോക്ടര്‍മാരും ജീവനക്കാരും മതിയായ പരിചരണം നല്‍കാന്‍ തയ്യാറായില്ലെന്നും മണ്ണും ചെളിയും നിറഞ്ഞ കിടക്കവിരിയിലാണ് അദ്ദേഹത്തെ കിടത്തിയതെന്നും ഇവര്‍ പറയുന്നു. ഉയര്‍ന്നവില നല്‍കി വാങ്ങിയ റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ… ഞാനും എന്റെ ഭര്‍ത്താവും നോയിഡയിലാണ് താമസിച്ചിരുന്നത്. ഹോളി ആഘോഷത്തിനായാണ് ഞങ്ങള്‍ ബിഹാറിലെത്തിയത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ചടങ്ങായിരുന്നു അത്. ഏപ്രില്‍ ഒമ്പതാം തീയതിയാണ് ഭര്‍ത്താവിന് സുഖമില്ലാതായത്. രണ്ട് തവണ ഞങ്ങള്‍ കോവിഡ് പരിശോധന നടത്തിയെങ്കിലും അത് നെഗറ്റീവായിരുന്നു. തുടര്‍ന്ന്…

Read More

ഇ​രു കു​ടും​ബ​ങ്ങളും എതിര്‍ത്തിട്ടും..! ര​ജി​സ്റ്റ​ര്‍ ഓ​ഫീ​സി​ല്‍ വച്ച്‌ വി​വാ​ഹം, വി​വാ​ഹ മോ​തി​ര​ത്തി​നു പ​ക​രം റ​ബ​ർ​ബാ​ൻ​ഡ്; താ​ര​മാ​യി​ട്ടും വി​വാ​ഹം ഇ​ങ്ങ​നെ…

വി​വാ​ഹ​ത്തി​ന് മാ​റ്റി​വ​ച്ച പ​ണം മു​ഴു​വ​ന്‍  കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി ന​ട​ൻ വി​രാ​ഫ് പ​ട്ടേ​ല്‍. മേ​യ് 6 നാ​യി​രു​ന്നു ന​ട​ന്‍റെ വി​വാ​ഹം. സ​ലോ​നി ഖ​ന്ന​യാ​ണ് വ​ധു. വി​വാ​ഹ ച​ട​ങ്ങി​നാ​യി മാ​റ്റി വ​ച്ചി​രു​ന്ന തു​ക മു​ഴു​വ​ന്‍ അ​ദ്ദേ​ഹം കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് സം​ഭാ​വ​ന ചെ​യ്തു. വി​വാ​ഹ മോ​തി​ര​ത്തി​നു പ​ക​രം റ​ബ​ർ ബാ​ൻ​ഡാ​ണ് വി​രാ​ഫ് വ​ധു​വി​നെ അ​ണി​യി​ച്ച​ത്. ര​ജി​സ്റ്റ​ര്‍ ഓ​ഫീ​സി​ല്‍ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​ത്. ബാ​ക്കി എ​ല്ലാ​വ​രും ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ന​ട​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ ഇ​രു കു​ടും​ബ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​ത്തി​ല്‍ എ​തി​ര്‍​പ്പാ​യി​രു​ന്നു. എ​ന്നാ​ല്‍ താ​ന്‍ അ​വ​രെ കാ​ര്യം പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി​യെ​ന്ന് വി​രാ​ഫ് പ​ട്ടേ​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ളു​ക​ള്‍ മ​രി​ച്ചു വീ​ഴു​ന്ന അ​വ​സ​ര​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് പ്ര​സ​ക്തി​യി​ല്ല. മാ​ത്ര​വു​മ​ല്ല അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് മ​നഃ​സാ​ക്ഷി​യ്ക്ക് നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​യാ​ണ്. വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ല്‍ അ​ല്ല, വി​വാ​ഹ ജീ​വി​ത​ത്തി​നാ​ണ് പ്ര​സ​ക്തി. ആ​ഡം​ബ​ര​മാ​യി വി​വാ​ഹം ന​ട​ത്താ​ന്‍ എ​നി​ക്ക് നേ​ര​ത്തേ​യും പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല.…

Read More

പ്ര​തീ​ക്ഷ​യാ​ണ് ലോ​ക​ത്തെ ജീ​വി​പ്പി​ക്കു​ന്ന ഘ​ട​കം, ഇ​വ​രാ​ണ് നാ​ളേ​യ്ക്കാ​യു​ള്ള ത​ന്‍റെ പ്ര​തീ​ക്ഷ’; ഇ​ള​യ മ​ക​ന്‍റെ ചി​ത്രം പു​റ​ത്തു​വി​ട്ട് ക​രീ​ന ക​പൂ​ർ

ഇ​ള​യ മ​ക​നെ ആ​രാ​ധ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​രം ക​രീ​ന ക​പൂ​ർ. ആ​ദ്യ​മാ​യാ​ണ് ഇ​ള​യ മ​ക​ന്‍റെ ചി​ത്രം താ​രം പ​ങ്കു​വ​യ്ക്കു​ന്ന​ത്. “പ്ര​തീ​ക്ഷ​യാ​ണ് ലോ​ക​ത്തെ ജീ​വി​പ്പി​ക്കു​ന്ന ഘ​ട​കം. ഇ​വ​ർ ര​ണ്ടു​പേ​രു​മാ​ണ് മി​ക​ച്ച നാ​ളേ​യ്ക്കാ​യു​ള്ള എ​ന്‍റെ പ്ര​തീ​ക്ഷ. സു​ന്ദ​രി​ക​ളും, ക​രു​ത്ത​രു​മാ​യ എ​ല്ലാ അ​മ്മ​മാ​ർ​ക്കും മാ​തൃ​ദി​ന ആ​ശം​സ​ക​ൾ. വി​ശ്വാ​സം മു​റു​കെ പി​ടി​ക്കു​ക,” ചി​ത്ര​ത്തോ​ടൊ​പ്പം ക​രീ​ന കു​റി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ക​രീ​ന​യ്ക്കും സെ​യ്ഫ് അ​ലി ഖാ​നും ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് ജ​നി​ച്ച​ത്. തൈ​മൂ​റാ​ണ് ഇ​വ​രു​ടെ മൂ​ത്ത മ​ക​ൻ.

Read More

ഐസിയു നോക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു ! രോഗം കൂടിയാല്‍ അവിടെ വെന്റിലേറ്ററും മറ്റും ഒഴിവില്ല; കണ്ണീരോടെ മകനൊപ്പം ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ്…

മലയാൡകളുടെ ഇഷ്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാണ് ഇരുവരും. ഇപ്പോള്‍ ബീന ആന്റണിക്ക് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നു എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് മനോജ് കുമാര്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചതെന്ന് മകനോടൊപ്പമുള്ള യൂട്യൂബ് വീഡിയോയില്‍ മനോജ് കണ്ണീരോടെ പറയുന്നു. പലപ്പോഴും സംസാരത്തിനിടെ നിയന്ത്രണം വിട്ടു പൊട്ടിക്കരയുന്ന മനോജിനെയാണ് വീഡിയോയില്‍ കാണുക. മകനും ഒപ്പം കരയുന്നുണ്ട്. മനോജിന്റെ വാക്കുകള്‍ ഇങ്ങനെ…”ലൊക്കേഷനില്‍ നിന്നു വന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു ബീന. എന്നാല്‍ ശാരീരിക വിഷമതകള്‍ കൂടിയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ന്യുമോണിയ ബാധിച്ചിരുന്നു. ചെസ്റ്റില്‍ അണുബാധയുണ്ടായി. പിറ്റേദിവസം അതു കൂടി. ശരീരം മരുന്നുകളോട് പ്രതികരിച്ചില്ല. ആദ്യം ബീനയോട് ഒന്നും പറഞ്ഞില്ല. പിന്നീട് കാര്യങ്ങള്‍ പറഞ്ഞു. അഞ്ച് ദിവസം കടന്നു പോയതെങ്ങനെയെന്നറിയില്ല. ഈശ്വരന്റെ മുന്നിലാണ് എല്ലാം കരഞ്ഞു പറഞ്ഞത്. മറ്റാരോടും…

Read More

കോവിഡ് വന്നങ്ങ് പൊയ്‌ക്കോളുമെന്ന് ചിന്തിക്കുന്നവരുണ്ട്, കോ​വി​ഡ് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന​ല്ല! മ​ക​ള്‍​ക്ക് വ​ന്ന അ​നു​ഭ​വം പ​ങ്കു​വ​ച്ചാ​ണ് സാ​ജ​ന്‍ സൂ​ര്യ​യു​ടെ കു​റി​പ്പ്

കോ​വി​ഡ് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന​ല്ലെ​ന്ന് ന​ട​ൻ സാ​ജ​ൻ സൂ​ര്യ. കോ​വി​ഡ് വ​ന്ന​ങ്ങ് പൊ​യ്‌​ക്കോ​ളു​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ത​ത്ര നി​സാ​ര​മ​ല്ലെ​ന്നും താ​രം പ​റ​യു​ന്നു. ത​ന്‍റെ മ​ക​ള്‍​ക്ക് വ​ന്ന അ​നു​ഭ​വം പ​ങ്കു​വ​ച്ചാ​ണ് സാ​ജ​ന്‍ സൂ​ര്യ​യു​ടെ കു​റി​പ്പ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം Post Covid syndromeമാ​ർ​ച്ചി​ൽ ചെ​റി​യ മോ​ൾ​ക്ക് പ​നി വ​ന്ന​പ്പോ​ൾ സാ​ദാ പ​നി​യു​ടെ സ്വ​ഭാ​വ​മാ​യി​രു​ന്നു. ഒ​രാ​ശു​ത്രി​യി​ൽ പോ​യി പ​നി​ക്ക് മ​രു​ന്നും ക്ഷീ​ണ​തി​ന് ട്രി​പ്പു​മെ​ടു​ത്ത് വീ​ട്ടി​ൽ​വ​ന്ന് Covid ഇ​ല്ല​ന്ന് ആ​ശ്വ​സി​ച്ച് ഉ​റ​ങ്ങി😴. ഇ​ട​വി​ട്ടു​ള്ള പ​നി102 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ അ​ടു​ത്ത ദി​വ​സം. തി​രു​വ​ന​ന്ത​പു​ര​ത്തെ GG Hospital ൽ ​രാ​ത്രി PRO സു​ധ മാ​ഡ​ത്തെ വി​ളി​ച്ച് മോ​ളെ കൊ​ണ്ടു​പോ​യ​പ്പോ paediatric Dr.Rekha Hari എ​മ​ർ​ജ​ൻ​സി​യി​ൽ വ​ന്ന് കാ​ണും എ​ന്ന​റി​യി​ച്ചു. എ​നി​ക്കും ഭാ​ര്യ​ക്കും മോ​ൾ​ക്കും കോ​വി​ഡി​ല്ലാ​ന്ന് test result വ​ന്നു. ആ​ശ്വാ​സം …😌. പ​ക്ഷെ ര​ക്ത പ​രി​ശോ​ധ​ന​യി​ലെ ചി​ല കു​ഴ​പ്പ​ങ്ങ​ൾ ചൂ​ണ്ടി​കാ​ണി​ച്ചു മോ​ളെ അ​ഡ്മി​റ്റ് ചെ​യ്യ​ണ​മെ​ന്ന് ഡോ​ക്ട​ർ…

Read More

അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​തു സം​ഭ​വി​ക്കു​മെ​ന്ന് ക​രു​തു​ന്നു..! ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം വെ​ളി​പ്പെ​ടു​ത്തി മാ​ള​വി​ക മോ​ഹ​ന​ൻ

പ്ര​ശ​സ്ത ഛായാ​ഗ്ര​ഹ​ക​നാ​യ കെ. ​യു മോ​ഹ​ന​ന്‍റെ മ​ക​ളാ​ണ് ന​ടി മാ​ള​വി​ക മോ​ഹ​ന​ന്‍. ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​യി എ​ത്തി​യ മാ​സ്റ്റ​റി​ലെ നാ​യി​ക​യാ​യും തി​ള​ങ്ങി​യ​തോ​ടെ ത​മി​ഴി​ലും താ​രം ആ​യി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക. കാ​മ​റാ​മാ​ന്‍ അ​ഴ​ക​പ്പ​ന്‍ സം​വി​ധാ​നം ചെ​യ്ത്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ നാ​യ​ക​നാ​യി എ​ത്തി​യ പ​ട്ടം പോ​ലെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മാ​ള​വി​ക അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തു​ന്ന​ത്. അ​ച്ഛ​നെ പോ​ലെ സി​നി​മ​യു​ടെ പി​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നാ​യി​രു​ന്നു മാ​ള​വി​ക​യ്ക്കും താ​ത്പ​ര്യം. എ​ന്നാ​ല്‍ അ​ഭി​ന​യ​ത്തി​ല്‍ എ​ത്തി​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന് താ​രം ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് മു​മ്പൊ​രി​ക്ക​ല്‍ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മാ​ള​വി​ക ത​ന്‍റെ മ​ന​സ് തു​റ​ന്ന​ത്. പ്രി​യ​ങ്ക ചോ​പ്ര മി​സ് വേ​ള്‍​ഡ് ആ​യ സ​മ​യ​ത്താ​ണ് അ​മ്മ​യ്ക്കൊ​പ്പം ന​ടി​യെ കാ​ണാ​ന്‍ പോ​യ​ത്. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് സി​നി​മ സ്വ​പ്‌​ന​ത്തി​ല്‍ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​കെ ഒ​രു അ​ഭി​മു​ഖ​ത്തി​നു മാ​ത്ര​മേ അ​മ്മ​യ്ക്കൊ​പ്പം ഞാ​ന്‍ പോ​യി​ട്ടു​ള്ളൂ. മി​സ് വേ​ള്‍​ഡി​നെ കാ​ണാ​ന്‍ അ​ത്ര ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് പോ​യ​ത്.…

Read More

ന​ല്ല ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഞാ​ന്‍ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു; വീ​ണ്ടും ജ​നി​ക്കും, ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യും..! വൈ​റ​ലാ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ന​ട​ന്‍റെ അ​വ​സാ​ന കു​റി​പ്പ്

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച, ന​ട​നും ബ്ലോ​ഗ​റു​മാ​യ രാ​ഹു​ൽ വോ​ഹ്ര​യു​ടെ അ​വ​സാ​ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. ന​ല്ല ചി​കി​ത്സ ത​നി​ക്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ര​ക്ഷ​പ്പെ​ട്ടേ​നെ​യെ​ന്നാ​ണ് രാ​ഹു​ൽ വോ​ഹ്ര ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യേ​യും ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ​യും ടാ​ഗ് ചെ​യ്താ​ണ് ഈ ​പോ​സ്റ്റ്. പോ​സ്റ്റ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം രാ​ഹു​ല്‍ മ​രി​ച്ചു. ‘ന​ല്ല ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഞാ​ന്‍ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു. പേ​ര് – രാ​ഹു​ൽ വോ​ഹ്റ, വ​യ​സ് 35, ആ​ശു​പ​ത്രി രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ താ​ഹി​ർ​പൂ​ർ ഡ​ല്‍​ഹി, ബെ​ഡ് ന​മ്പ​ർ 6554 ബി ​വിം​ഗ് എ​ച്ഡി​യു. വീ​ണ്ടും ജ​നി​ക്കും, ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യും ഇ​പ്പോ​ൾ എ​ല്ലാ ധൈ​ര്യ​വും ചോ​ർ​ന്ന് പോ​യി​രി​ക്കു​ന്നു.’ – രാ​ഹു​ല്‍ കു​റി​ച്ചു. യൂ​ട്യൂ​ബ് അ​ട​ക്ക​മു​ള്ള വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​നാ​ണ് രാ​ഹു​ൽ വോ​റ.

Read More

പ്ലീ​സ് ഹെ​ൽ​പ് മീ…! ​മ​ക​നെ ഉ​പേ​ക്ഷി​ച്ച് ന​ടി റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്ക് പോയി; മ​ക​ൻ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ല; വീ​ഡി​യോ​യു​മാ​യി മു​ൻ ​ഭ​ർ​ത്താ​വ്

മ​ക​നെ ഉ​പേ​ക്ഷി​ച്ച് ഹി​ന്ദി സീ​രി​യ​ൽ താ​രം ശ്വേ​ത തി​വാ​രി റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്ക് പോ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​ൻ ഭ​ർ​ത്താ​വ് അ​ഭി​ന​വ് കോ​ഹ്ലി. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പു​റ​ത്തു വി​ട്ട വീ​ഡി​യോ​യി​ലാ​ണ് അ​ഭി​ന​വ് കോ​ഹ്ലി ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. മ​ക​ൻ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ത​ന്നെ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​ണ് വീ​ഡി​യോ​യി​ൽ അ​ഭി​ന​വ് കോ​ഹ്ലി പ​റ​യു​ന്ന​ത്. റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ശ്വേ​ത തി​വാ​രി വെ​ള്ളി​യാ​ഴ്ച​യാ​ണ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്ക് പോ​യ​ത്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലേ​ക്ക് മ​ക​നെ കൊ​ണ്ടു പോ​കാ​ൻ താ​ൻ സ​മ്മ​തം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ കു​ട്ടി​യെ മും​ബൈ​യി​ൽ ത​നി​ച്ചാ​ക്കി ശ്വേ​ത പോ​യെ​ന്നു​മാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. പ്ലീ​സ് ഹെ​ൽ​പ് മീ ​എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​വ​സാ​ന​മാ​യി മ​ക​നോ​ട് വീ​ഡി​യോ കോ​ളി​ലൂ​ടെ സം​സാ​രി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ​വാ​നാ​യി​രു​ന്നി​ല്ലെ​ന്നും ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് മ​ക​നെ ത​നി​ച്ചാ​ക്കി ശ്വേ​ത പോ​യ​തെ​ന്നു​മാ​ണ് അ​ഭി​ന​വ് കോ​ഹ്ലി​യു​ടെ ആ​രോ​പ​ണം. 2013 ലാ​ണ് ശ്വേ​ത…

Read More

കോ​വി​ഡി​നെ​പ്പ​റ്റി കേ​ട്ട​റി​ഞ്ഞ​തൊ​ക്കെ ഒ​ന്നു​മ​ല്ല; ജീ​വി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ ക​രു​തി വേ​ണം ജീ​വി​ക്കാ​ൻ! ര​ണ്ടാ​ഴ്ച​യോ​ളം കോ​വി​ഡു​മാ​യി മ​ല്ലി​ട്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ വി​മ​ൽ

കോ​വി​ഡി​നെ​പ്പ​റ്റി കേ​ട്ട​റി​ഞ്ഞ​തൊ​ക്കെ ഒ​ന്നു​മ​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ർ. എ​സ്. വി​മ​ൽ. കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി എ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ര​ണ്ടാ​ഴ്ച​യോ​ളം കോ​വി​ഡു​മാ​യി മ​ല്ലി​ട്ട അ​നു​ഭ​വ​ത്തി​ൽ ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​തെ​ന്നും മ​റ്റൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ന്ന് നെ​ഗ​റ്റീ​വ് ആ​യി.​ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച…​ കോ​വി​ഡി​നെ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ​തൊ​ക്ക ഒ​ന്നു​മ​ല്ല​ന്ന് ബോ​ധ്യ​പ്പെ​ട്ട ദി​ന​രാ​ത്ര​ങ്ങ​ൾ…​മ​ന​സു​കൊ​ണ്ടും ശ​രീ​രം കൊ​ണ്ടും ത​ക​ർ​ന്നു പോ​കു​ന്ന അ​വ​സ്ഥ.. ജീ​വി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ ക​രു​തി വേ​ണം ജീ​വി​ക്കാ​ൻ എ​ന്ന് ബോ​ധ്യ​മാ​ക്കി​യ ആ​ശു​പ​ത്രി വാ​സം…​ഈ ഓ​ടി​യ​തൊ​ക്കെ ഭ​ക്ഷ​ണ​തി​ന് വേ​ണ്ടി​യാ​യി​രു​ന്ന​ല്ലോ.. ഇ​പ്പോ​ൾ ലോ​ക​ത്തു ഏ​റ്റ​വു​മ​ധി​കം വെ​റു​ക്കു​ന്ന​ത് ഭ​ക്ഷ​ണ​മാ​ണ്.. അ​താ​ണ് കോ​വി​ഡ്. ഭാ​ര്യ​ക്കാ​ണ് ആ​ദ്യം വ​ന്ന​ത്…​പി​ന്നീ​ട് എ​നി​ക്കും… ന​മ്മ​ൾ എ​ത്ര മു​ൻ​ക​രു​ത​ൽ എ​ടു​ത്താ​ലും പ​ണി കി​ട്ടാ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണ്.​ തി​രു​വ​ന​ന്ത​പു​രം കിം​സ് ഹോ​സ്പി​റ്റ​ലി​ലെ പ്രി​യ സ​ഹോ​ദ​ര​ൻ ജോ​ജോ​ക്കു ഹൃ​ദ​യ​ത്തി​ൽ നി​ന്നും ന​ന്ദി. ഒ​പ്പം വി​നോ​ദ്. ജി​തേ​ൻ ചി​കി​ത്സി​ച്ച…

Read More