മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍…കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ ! അമൃത-ബാല വിഷയത്തില്‍ പ്രതികരണവുമായി അഭിരാമി സുരേഷ്…

അമൃത-ബാല വിവാഹവും പിന്നീടുള്ള വിവാഹമോചനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിഷയങ്ങളാണ്. ഇടയ്ക്കിടെ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുകയെന്നത് സോഷ്യല്‍ മീഡിയയുടെ ഒരു ശീലമായിരിക്കുകയാണ്. അമൃത-ബാല വിഷയത്തില്‍ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വീഡിയോ കോള്‍ വഴി തന്റെ മകളെ കാണാന്‍ അനുവദിക്കൂ എന്ന് ബാല പറയുന്ന ഓഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തനിക്ക് ഇപ്പോള്‍ മകളെ കാണാന്‍ സാധിക്കുമോ എന്ന് ബാല ചോദിക്കുമ്പോള്‍ ഇപ്പോള്‍ കഴിയില്ല എന്ന് അമൃത മറുപടിയുന്നതായിട്ടായിരുന്നു പ്രചരിച്ചത്. അതേ സമയം നടന്‍ ബാല തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരേ ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്നും കാണാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ബാലയുടെ ആരോപണം. അമൃതയുടെ വിശദീകരണങ്ങള്‍ക്ക് പിന്നാലെ മൗനത്തെ ചൂഷണം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരിയും നടിയുമായ…

Read More

ഇടിവെട്ട് ലുക്കില്‍ ഏവരെയും ഞെട്ടിച്ച് പാര്‍വതി ! ‘എക്‌സ്ട്രാ ഹോട്ട്’ വീഡിയോ തരംഗമാവുന്നു…

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പാര്‍വതി നായര്‍. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലെത്തിയത്. സൗന്ദര്യം ആവോളമുള്ള താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. മിസ് കര്‍ണാടക ജേതാവ് കൂടിയാണ് താരം. 2014 മുതല്‍ പാര്‍വതി അഭിനയരംഗത്തും സജീവമാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളം,തമിഴ് ചിത്രങ്ങളിലാണ് നടി കൂടുതല്‍ വേഷമിട്ടിട്ടുള്ളത്. 2014 ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. സ്റ്റോറി കത്തെ എന്ന സിനിമയാണ് താരം കന്നടയില്‍ അരങ്ങേറുന്നത്. മറ്റു നടിമാരെപ്പോലെ തന്നെ പാര്‍വതിയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. താരത്തിന്റെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ക്കിടയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ താരം കൂടുതലും ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെക്കാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍…

Read More

യെസ് ഒടുവില്‍ അത് സംഭവിക്കാന്‍ പോകുന്നു ! ആരാധകര്‍ ഏറെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഒടുവില്‍ സത്യമാവുന്നു;വെളിപ്പെടുത്തലുമായി സനുഷ…

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് സനുഷ സന്തോഷ്. പിന്നീട് നായികയായും താരം മലയാളത്തിലുള്‍പ്പെടെ തിളങ്ങുകയും ചെയ്തു. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. വളരെ സജീവമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ഉപയോഗിക്കുന്ന താരം ചെറിയ വിശേഷങ്ങള്‍ പോലും പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. മലയാളത്തില്‍ നായികയായെങ്കിലും പ്രേക്ഷകരുടെ മനസില്‍ സനുഷ ഇപ്പോഴും ബേബി സനുഷയാണ്. ലോക്ക് ഡൗണ്‍ സമയത്ത് എല്ലാം താരം തന്റെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറേ നാളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരത്തിന്റൈ തിരിച്ചു വരവിനെക്കുറിച്ച് അന്വേഷിക്കാത്ത ഒരു ആരാധകരും ഉണ്ടാകില്ല. ആ രാധകര്‍ക്ക് വലിയ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. താരം സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് സ്റ്റാര്‍ മാജിക്ക് വേദിയില്‍ വച്ചാണ് പറഞ്ഞത്.

Read More

ജോജിയില്‍ ബിന്‍സിയായി ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ ! വെളിപ്പെടുത്തലുമായി ഉണ്ണിമായ…

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം പ്രകടനത്തില്‍ ഒന്നിനൊന്നു മികച്ചു നിന്നു. അതില്‍ ഒന്നാണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം. എന്നാല്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത് മറ്റൊരു നടിയെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമായ. ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്. അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ചശേഷം കോ-ഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്‍, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയി.? ഞങ്ങള്‍ക്ക് കൊവിഡ് പ്രൈമറി കോണ്‍ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു. പക്ഷേ അത് ഒരര്‍ത്ഥത്തില്‍ അനുഗ്രഹം ചെയ്തു. ആര്‍ക്കും എവിടെയും പോവാന്‍ കഴിയില്ല. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ശരിക്കും പേടിച്ച അവസ്ഥ. ഈ കഥ ഡെവലപ്പ്…

Read More

സീരിയല്‍ താരം കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയില്‍ !സഹായം അഭ്യര്‍ഥിച്ച് സഹപ്രവര്‍ത്തകര്‍…

പ്രശസ്ത സീരിയല്‍ താരം കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയില്‍. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിതനായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന് കരള്‍ മാറ്റിവയ്ക്കാനാണു ഡോക്ടര്‍മാരുടെ നിര്‍ദേശം. വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടനും സഹപ്രവര്‍ത്തകനുമായ സജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… പ്രിയ സുഹൃത്തുക്കളെ,സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ സുമനസുകളുടെ സഹായം തേടുന്നു.ഠഢങ ടഗ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന,സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് . ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള…

Read More

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ ! രസകരമായ കുറിപ്പ് പങ്കുവെച്ച് ബാലചന്ദ്രമേനോന്‍…

വിവാഹവാര്‍ഷിക ദിനത്തില്‍ ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാര്യ വരദയെക്കുറിച്ച് ബാലചന്ദ്രമേനോന്‍ മുമ്പും വാചാലനായിട്ടുണ്ട്. ‘കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് ..മെയ് 12′, എന്ന് പറഞ്ഞുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം… കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് ..മെയ് 12 ….അതു കൊണ്ടു, നിസ്സാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി …അച്ഛനായി …മരുമകനായി …അമ്മായി അച്ഛനായി …എന്തിന് ? അപ്പൂപ്പനായി ..വരദക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം !ദൈവത്തിനു…

Read More

ലോ​ക്ക്ഡൗ​ണി​ല്‍ “പ​യ​റ്റാ​ന്‍’ അ​മ്പും വി​ല്ലും; വെറുതേ മുഷിഞ്ഞ് ഇരുന്നില്ല, വിവിധതരം അമ്പും വില്ലും നിർമിച്ചും  മീൻ പിടിച്ചും ശ്രദ്ധേയനായി ടിൻസ് തോമസ്

മു​ക്കം: ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വ് വെ​റു​തെ​യി​രി​ക്കാ​നു​ള്ള​ത​ല്ല, മ​റി​ച്ച് അ​ത് ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള​താ​ണെ​ന്ന് തെ​ളി​യി​ച്ച് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് ടി​ൻ​സ് എം ​തോ​മ​സ് എ​ന്ന യു​വാ​വ്. പ​ല​ത​ര​ത്തി​ലു​ള്ള അ​മ്പും വി​ല്ലും നി​ർ​മി​ച്ചാ​ണ് ഇ​ദ്ദേഹം ശ്ര​ദ്ധേ​യ​നാ​വു​ന്ന​ത്. സ്പോ​ർ​ട്സ് താ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​മ്പും വി​ല്ലും, ഒ​രേ​സ​മ​യം മൂ​ന്ന് അ​മ്പു​ക​ൾ ചെ​യ്യാ​വു​ന്ന ഊ​ത്ത​മ്പ്, പ​ണ്ടു​കാ​ല​ത്ത് ആ​ദി​വാ​സി​ക​ൾ മീ​ൻ പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​റ​ങ്കി പാ​ത്തി ഫി​ഷിം​ഗ് ഗ​ൺ എ​ന്നി​വ ഇ​തി​നോ​ട​കം പാ​ച്ചു എ​ന്ന് നാ​ട്ടു​കാ​ർ സ്നേ​ഹ​പൂ​ർ​വം വി​ളി​ക്കു​ന്ന ടി​ൻ​സ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മൊ​ക്കെ ചെ​റി​യ പൂ​ന്തോ​ട്ട​ങ്ങ​ൾ നി​ർ​മി​ച്ചു ന​ൽ​ക​ലാ​യി​രു​ന്നു ടി​ൻ​സി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗം. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ൺ മൂ​ലം ജോ​ലി​യി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ​ഴ​ശി​രാ​ജ, ബാ​ഹു​ബ​ലി പോ​ലു​ള്ള സി​നി​മ​ക​ൾ കാ​ണാ​ൻ ഇ​ട​യാ​യ​ത്. സി​നി​മ​യി​ൽ അ​മ്പും വി​ല്ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ത​നി​ക്കും അ​തു​പോ​ലെ ഉ​ണ്ടാ​ക്കി​യാ​ലോ എ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ത്ത​തോ​ടെ പി​ന്നീ​ട് അ​തി​നാ​യു​ള്ള ക​ഠി​ന ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു. ആ​ദ്യ​മൊ​ക്കെ സം​ഗ​തി പ​രാ​ജ​യ​മാ​യെ​ങ്കി​ലും പ​ല​രി​ൽ നി​ന്നും ചോ​ദി​ച്ച​റി​ഞ്ഞും…

Read More

പു​തി​യ സ്വ​കാ​ര്യ​താ​ന​യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ…! അ​​വ​​സാ​​ന​​തീ​​യ​​തി ഈ ​​മാ​​സം 15; വാട്‌സ്ആപ് നി​​ല​​പാ​​ട് മാ​​റ്റി; വാട്‌സ്ആപ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കണം, ഇക്കാര്യങ്ങള്‍

മും​ബൈ:​പു​​തി​​യ സ്വ​​കാ​​ര്യ​​താ​​ന​​യം അം​​ഗീ​​ക​​രി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന​​തീ​​യ​​തി ഈ ​​മാ​​സം 15 ന് ​​അ​​വ​​സാ​​നി​​ക്കാ​​നി​​രി​​ക്കെ നി​​ല​​പാ​​ട് മാ​​റ്റി വാ​​ട്സ്ആ​​പ്പ്. സ്വ​​കാ​​ര്യ​​താ​​ന​​യം പാ​ലി​ക്കാ​ൻ മേ​​യ് 15നു​​ശേ​​ഷ​​വും ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് സാ​​വ​​കാ​​ശം ന​​ൽ​​കു​​മെ​​ന്നും എ​​ന്നി​​ട്ടും ന​​യം അം​​ഗീ​​ക​​രി​​ക്കാ​ത്ത​​ അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​മെ​​ന്നും ക​​ന്പ​​നി ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. നേ​​ര​​ത്തെ, പു​​തു​ന​​യം അം​​ഗീ​​ക​​രി​​ക്കാ​​ത്ത​​വ​​ർ​​ക്കു വാ​​ട്സ്ആ​​പ്പ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽ ഒ​രു​വി​ധ​ത്തി​ലു​ള്ള ത​​ട​​സ​വും നേ​​രി​​ടി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ക​​ന്പ​​നി അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്. വാ​ട്സാ​പ്പി​ന്‍റെ പു​തി​യ ന​യം സ്വ​കാ​ര്യ​ത​യെ ഹ​നി​ക്കു​ന്ന​താ​ണെ​ന്നു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​പോ​ലും ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ന്പ​നി​യു​ടെ നി​ല​പാ​ടു​മാ​റ്റം. “മേ​​യ് 15നു ​​ശേ​​ഷ​​വും ഉ​​പ​​യോ​​ക്ത​​ക്ക​​ൾ​​ക്ക് ഇ​ട​യ്ക്കി​ടെ ന​​യം അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​ള്ള അ​​റി​​യി​​പ്പ് ല​​ഭി​​ക്കും. ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ കൂ​​ടി ഇ​​തു തു​​ട​​രും. അ​​തി​​നു​​ശേ​​ഷം അ​​റി​​യി​​പ്പ് സ്ഥി​​ര​​മാ​​യി ല​​ഭി​​ച്ചു​​തു​​ട​​ങ്ങും. എ​​ന്നി​​ട്ടും പു​​തി​​യ ന​​യം അം​​ഗീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഉ​​പ​​യോ​​ക്താ​ക്ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ ചാ​​റ്റ് ലി​​സ്റ്റ് ല​​ഭ്യ​​മ​​ല്ലാ​​താ​​വും. എ​​ന്നാ​​ൽ, വീ​​ഡി​​യോ​​കോ​​ളും വോ​​യി​​സ്കോ​​ളും സ്വീ​​ക​​രി​​ക്കാ​​ൻ ത​​ട​​സ​​മു​​ണ്ടാ​​കി​​ല്ല. വ​​രു​​ന്ന മേ​​സേ​​ജു​​ക​​ൾ​​ക്ക് മ​റു​പ​ടി ന​ൽ​കാ​നും മി​​സ്ഡ് കോ​​ളു​​ക​​ളി​​ലേ​​ക്ക് തി​​രി​​കെ വി​​ളി​​ക്കാ​​നും ക​​ഴി​​യും.…

Read More

കാ​വ​ലു​ണ്ട്, ഈ ​മാ​ലാ​ഖ​മാ​ർ; ക​രു​ത​ലേകാം നമുക്ക്… ഇ​ന്ന് ലോ​ക ന​ഴ്സ​സ് ദി​നം‌! കോവിഡ് ഭീതിയില്‍ നാം ഓടിയൊളിക്കുന്നു, നമ്മളെ ഈ മഹാമാരിയില്‍ നിന്ന് രക്ഷിക്കാന്‍ പൊരുതുന്ന പോരാളികളുടെ ദിനം

സ്വ​ന്തം ലേ​ഖി​ക ക​ണ്ണൂ​ർ: ഇ​ന്ന് ലോ​ക ന​ഴ്സ​സ് ദി​നം. കോ​വി​ഡ് ഭീ​തി​യി​ൽ നാം ​ഓ​ടി​യൊ​ളി​ക്കു​ന്പോ​ഴും ന​മ്മ​ളെ ഈ ​മ​ഹാ​മാ​രി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ പൊ​രു​തു​ന്ന പോ​രാ​ളി​ക​ളു​ടെ ദി​നം. ജീ​വ​ൻ കൊ​ടു​ത്തും ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും ക​രു​ത​ലോ​ടെ​യും കാ​രു​ണ്യ​ത്തോ​ടെ​യും കാ​ത്തു പ​രി​പാ​ലി​ക്കു​ന്ന ഓ​രോ മാ​ലാ​ഖ​മാ​ർ​ക്കും നേ​ർ​ന്നു​കൊ​ള്ളു​ന്നു ഈ ​ദി​വ​സ​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​ദ​ര​വും. കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്തെ പി​ടി​മു​റു​ക്കു​ന്പോ​ൾ ന​മു​ക്ക് ചു​റ്റും സം​ര​ക്ഷ​ണ​വ​ല​യം തീ​ർ​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ൽ മു​ന്ന​ണി പോ​രാ​ളി​ക​ളാ​ണ്ന​ഴ്സു​മാ​ർ. കോ​വി​ഡ് തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ഇ​വ​രു​ടെ ജീ​വി​ത​ക്ര​മ​ങ്ങ​ൾ തെ​റ്റി. ആ​രോ​ടും പ​രി​ഭ​വ​വും പ​രാ​തി​യു​മി​ല്ലാ​തെ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലു​മൊ​ക്കെ പ​തി​വി​ലും കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യു​ന്നു. ഇ​തി​നി​ട​യി​ൽ ചി​ല​ർ ഈ ​ക​ത്തോ​ടു​ത​ന്നെ വി​ട​പ​റ​ഞ്ഞു. ശ​രീ​ര​ത്തി​ന്‍റ ക്ഷീ​ണ​വും ത​ള​ർ​ച്ച​യും മാ​റ്റി​വെ​ച്ച് നീ​ണ്ട ഷി​ഫ്റ്റു​ക​ളി​ൽ സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വെ​ച്ചു​കൊ​ണ്ട് കോ​വി​ഡ് പ്ര​തി​രോ​ധി​ക്കു​ന്പോ​ൾ പ​രാ​തി​യും പ​രി​ഭ​വ​ങ്ങ​ളും അ​വ​ർ​ക്ക് പ​റ​യാ​ൻ ഏ​റെ​യു​ണ്ട്. മാ​ലാ​ഖ​മാ​രെ​ന്ന് വി​ളി​ക്കു​ന്പോ​ളും ത​ങ്ങ​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന…

Read More

രക്തദാന സമയത്ത് മാസ്‌ക് വച്ചില്ലെന്ന് വിമര്‍ശനം ! തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി സോനു നിഗം…

കോവിഡ് പ്രതിസന്ധി രക്തദാന പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ് യുവാക്കള്‍ രക്തദാനത്തിനു തയ്യാറായി മുമ്പോട്ടു വരണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്. അടുത്തിടെ രക്തദാനം നടത്തിയ ഗായകന്‍ സോനു നിഗം രക്തദാന സമയത്ത് മാസ്‌ക് വയ്ക്കാഞ്ഞതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയാണ് സോനു. രക്തദാന ക്യാമ്പ് ഉല്‍ഘാടനം ചെയ്തു കൊണ്ട് താരം രക്തദാനം നടത്തിയതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ചിലര്‍ വിമര്‍ശനവുമായി എത്തിയത്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി മാസ്‌ക് ധരിക്കാതെ സോനു നിഗം രക്തദാനം നിര്‍വഹിച്ചതിനെയാണ് പലരും കണ്ണുംപൂട്ടി വിമര്‍ശിച്ചത്. ആരോപണങ്ങള്‍ കടുത്തതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. രക്തദാന സമയത്ത് മാസ്‌ക് ധരിക്കുക അനുവദനീയമല്ല എന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സോനു വ്യക്തമാക്കി. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അര്‍ഹമായ ഭാഷയില്‍ തക്ക മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.…

Read More