എന്റെയും സുനിച്ചന്റെയും ജീവിതവുംഎന്റെ നിറവും അവര്‍ക്ക് ഭയങ്കര പ്രശ്‌നമാണ് ! നിറം കണ്ട് ആരും ഇഷ്ടപ്പെടേണ്ടെന്ന് മഞ്ജു സുനിച്ചന്‍…

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനില്‍ എത്തി തിളങ്ങി നില്‍ക്കുന്ന താരമാണ് നടി മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ തലവര തെളിയുന്നത്. തുടര്‍ന്ന് മിനിസ്‌ക്രീനിലും പിന്നീട് ബിഗ്‌സ്‌ക്രീനിലും മഞ്ജു താരമാവുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച് ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് താരം. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. ബിഗ്‌ബോസ് ഷോയില്‍ വെച്ചാണ് താരത്തെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മഞ്ജു ഇപ്പോള്‍ നിറത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ കുറിച്ചും കളിയാക്കലുകളെ കുറിച്ചും പറയുകയാണ് മഞ്ജു പത്രോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്. മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ… കേരളത്തിലെ ഒരു വിഭാഗം…

Read More

എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ച മഞ്ജു സുനിച്ചനെ ചൊറിഞ്ഞ് ഞരമ്പന്‍ ! കമന്റിട്ടവന് കണക്കിന് കൊടുത്ത് താരം…

മലയാള സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് മഞ്ജു സുനിച്ചന്‍. മിനിസ്‌ക്രീനില്‍ ഹാസ്യറോളുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമയിലും സജീവമായി. ഇതിനിടയ്ക്ക്. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയുമായി മഞ്ജു സുനിച്ചന്‍. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ നടയുടെ പുതിയ പോസ്റ്റും വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിച്ച പോലീസ് ഉദ്യോഗസ്ഥ ആനിയെ അഭിനന്ദിച്ചു കൊണ്ടുള്ള മഞ്ജുവിന്റെ കുറിപ്പ് വൈറലായിരുന്നു. എസ്ഐ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള തന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്കാണ് മഞ്ജു മറുപടി നല്‍കിയത്. ഇയാളുടെ കഥാപാത്രങ്ങള്‍ അങ്ങനെയല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. കഥാപാത്രങ്ങള്‍ ജീവിതമല്ലല്ലോ, അതിന്റെ ഒന്നും പേര് മഞ്ജു എന്നും അല്ല എന്നായിരുന്നു ഇതിന് മഞ്ജു നല്‍കിയ മറുപടി. അതെ. പക്ഷെ ആണ്‍ വേഷം കെട്ടിയാലേ ചന്തമുള്ളൂ എന്ന് അതിന്…

Read More

കലക്കന്‍ ഡാന്‍സുമായി മഞ്ജു സുനിച്ചന്‍ ! വീഡിയോ വൈറലാകുന്നു…

പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലൂടെ വന്ന് സിനിമാ നടിയായ താരമാണ് മഞ്ജു സുനിച്ചന്‍. മറിമായം എന്ന ഹാസ്യ പരമ്പരയാണ് മഞ്ജുവിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് എന്നു പറയാം. പിന്നീട് സിനിമയില്‍ നിന്നും അനവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്. ഏകദേശം മുപ്പതോളം സിനിമകളുടെ ഭാഗമാകുവാന്‍ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. ബിഗ്ബോസ് രണ്ടാം ഭാഗത്തിലും താരം ഉണ്ടായിരുന്നു. തുടര്‍ന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും അതിനെയൊക്കെ ധൈര്യമായി നേരിട്ട് താരം മുമ്പോട്ടു പോവുകയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് മഞ്ജുവിന്റെ നൃത്തമാണ്. കള്ളക്കണ്ണന്‍ ഇഷ്ടം എന്ന അടിക്കുറിപ്പിലൂടെയാണ് താരം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തത്. ഏതായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സാരിയുടുത്ത് അതി മനോഹരിയായാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read More

കെട്ടിയവനെ ചുട്ടു തിന്നവളല്ലേ നീ ! സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ കമന്റിട്ടയാളെ കണ്ടു കിട്ടാന്‍ ആളുകളുടെ സഹായമഭ്യര്‍ഥിച്ച് മഞ്ജു സുനിച്ചന്‍…

നടികള്‍ക്കെതിരേയുള്ള സോഷ്യല്‍ മീഡിയ വെട്ടുകിളികളുടെ ആക്രമണങ്ങള്‍ അത്ര അസാധാരണമല്ല. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന നടിമാരിലൊരാളാണ് മഞ്ജു സുനിച്ചന്‍. തന്റെ പോസ്റ്റുകള്‍ക്ക് എല്ലായ്പ്പോഴും മോശം കമന്റുകള്‍ ഇടുന്ന ഒരു വ്യക്തിയെ തുറന്നു കാട്ടിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. മഞ്ജുവിന്റെ ഭര്‍ത്താവിനെ കുറിച്ചാണ് മോശം രീതിയില്‍ ഇയാള്‍ കമന്റ് ചെയ്യുന്നത്. കമന്റുകളുടെയും കമന്റിടുന്ന ജോര്‍ജ് വി.എസ് എന്ന വ്യക്തിയുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമാണ് മഞ്ജു ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടെ നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് പോസ്റ്റ് സ്‌കിപ് ചെയ്യാം. ഭര്‍ത്താവിനെ കുറിച്ച് വളരെയധികം ആധിയുള്ള ഇയാളെ കുറച്ചു ദിവസങ്ങളായി തിരഞ്ഞു നടക്കുകയാണ്, കണ്ടു കിട്ടാന്‍ സഹായിക്കണം എന്ന് മഞ്ജു പോസ്റ്റില്‍ പറയുന്നു. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ”കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം…

Read More

ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെക്കുറിച്ച്  മഞ്ജു  സുനിച്ചൻ പറഞ്ഞതെന്ത്;  പറയേണ്ടതെക്കെ തുറന്ന് പറയാതെ, നടി ചെയ്തത് കണ്ടോ…!

മ​ഞ്ജു വാ​ര്യ​രു​ടെ എ​റ്റ​വും പു​തി​യ ചി​ല ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ച​തു​ര്‍​മു​ഖം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​ന് എ​ത്തി​യ​പ്പോ​ള്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ന​ടി​യു​ടെ​താ​യി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്ത​ത്. 42-ാം വ​യ​സി​ലും പ​തി​നെ​ട്ടു വ​യ​സു​കാ​രി​യു​ടെ ചു​റു​ചു​റു​ക്കോ​ടെ​യാ​ണ് മ​ഞ്ജു മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കി​ടി​ല​ന്‍ മേ​ക്കോ​വ​റി​ലു​ള​ള ലേ​ഡീ സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ട്രെ​ന്‍​ഡിം​ഗാ​യ​ത്. ഈ ​ചി​ത്ര​ങ്ങ​ള്‍ നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ പേ​ജു​ക​ളി​ലൂ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ങ്ങ​ക്കൊ​പ്പം മ​ഞ്ജു​വി​നെ കു​റി​ച്ചു​ള​ള കു​റി​പ്പു​ക​ളു​മാ​യും ആ​രാ​ധ​ക​ര്‍ ഏ​ത്തി. ഈ ​പ്രാ​യ​ത്തി​ലും ന​ടി എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നാ​ണ് മി​ക്ക​വ​രും പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ചു​ള​ള ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ന​ടി മ​ഞ്ജു സു​നി​ച്ച​നും എ​ത്തി​യി​രു​ന്നു. റംസി റംസിൻ എന്നയാളുടെ ഫേസ് ബുക്ക് കുറിപ്പാണ് മഞ്ജു പങ്കുവച്ചി രിക്കുന്നത്. ഇതോടെ വൈറലായ ആ കുറിപ്പ് ഇങ്ങനെ… ജീ​വി​തം കൈ​വി​ട്ടു​പോ​യെ​ന്ന് തോ​ന്നി​യ കാ​ല​ത്ത് ഈ ​മു​ഖം…

Read More