ഭര്‍ത്താവ് മരിച്ചപ്പോള്‍ സഹായിക്കാന്‍ എത്തി, ഇപ്പോള്‍ അദ്ദേഹമാണ് എന്റെ ഭര്‍ത്താവ്! വെളിപ്പെടുത്തലുമായി സിന്ധു ജേക്കബ്

ടെലിവിഷന്‍ സീരിയലില്‍ നിന്നും ചലച്ചിത്രലോകത്തെത്തിയ താരമാണ് സിന്ധു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മാനസി എന്ന സീരിയലിലൂടെയാണ് സിന്ധു ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് സ്‌നേഹസീമ, കുടുംബവിളക്ക്, ബഷീറിന്റെ കഥകള്‍, ചക്രവാകം, മഴയാറിയാതെ തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചു. ആലപ്പുഴയാണ് സ്വദേശം. 1991 ലെ കലാതിലകം ആയിരുന്നു സിന്ധു. ഇപ്പോള്‍ സീരിയലുകളിലാണ് സജീവം. താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അധികം ഒന്നും അറിയില്ല. എന്നാല്‍ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോള്‍ താരം. പ്രമുഖ ചാനലിലെ പരിപാടിയില്‍ എത്തിയപ്പോഴാണ് താരം തന്റെ മനസുതുറന്നത്. തന്റെ ജീവിതത്തെക്കുറിച്ച് താരംപറയുന്നത് ഇങ്ങനെ: എന്റെ ആദ്യഭര്‍ത്താവ് മരണപ്പെട്ടു, ഇപ്പോള്‍ എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ പ്രണയം ഒന്നും ആയിരുന്നില്ല. എപ്പോഴും അദ്ദേഹം കൂടെ വരികയും കാണുകയുമൊക്കെ ചെയ്തിരുന്നു.  എനിക്ക് വലൊരു സഹായമായിരുന്നു അദ്ദേഹം. അങ്ങനെ സഹായം ചെയ്തു ഒപ്പം കൂടി. ദൈവം ഓരോ ആളുകള്‍ക്കും ഓരോരോ…

Read More

രാത്രിയില്‍ പതിവായി കാമുകന്റെ ‘കലോറി’ കുറയുന്നു ! ഫിറ്റ്‌നസ് ബാന്റ് ചതിയനായ കാമുകന്റെ കള്ളി പൊളിച്ചെന്ന് കാമുകി; വീഡിയോ കാണാം…

ആധുനിക സാങ്കേതിക വിദ്യ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന കാലഘട്ടമാണിത്.എന്നാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പങ്കാളി ചതിക്കുന്നതിലും തെളിവ് കണ്ടെത്തി എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. നാദിയ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലൂടെ കാമുകന്‍ തന്നെ പതിവായി ചതിക്കുകയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഫിറ്റ്‌നസ് ഉപകരണത്തിന്റെ സഹായത്തോടെയാണ് അവര്‍ ഈ ആരോപണത്തെ സാധൂകരിക്കുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ നാദിയ മുന്‍കാമുകന്റെ ചതി കണ്ടെത്തിയതിനെ കുറിച്ചാണ് വിഡിയോയില്‍ പറയുന്നത്. പ്രണയത്തിലായിരുന്നപ്പോള്‍ ഇരുവരും ഫിറ്റ്ബിറ്റ് റിസ്റ്റ്ബാന്റ് വാങ്ങിയിരുന്നു. വ്യായാമത്തിന്റെ കാര്യങ്ങളെല്ലാം അതിലൂടെ കൃത്യമായി അറിയാന്‍ സാധിക്കുമായിരുന്നു. ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് കാമുകന്‍ രാത്രി രണ്ട് മണിക്കും മൂന്നു മണിക്കും ഇടയ്ക്ക് 500 കലോറി ഊര്‍ജം ചെലവാക്കിയതായി നാദിയ കണ്ടെത്തി. മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് യുവതിയുടെ നിഗമനം. ഫിറ്റ്ബിറ്റ് നോട്ടിഫിക്കേഷനുകള്‍ ഇവര്‍ പരസ്പരം സിങ്ക് ചെയ്തിരുന്നു. രാത്രി…

Read More

വായ് നോട്ടം ശീലമാണെങ്കിലും പക്ഷെ ‘മമ്മുക്കയെ വായ് നോക്കിയത് അല്ല’ ! വൈറല്‍ നോട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നിഖില വിമല്‍…

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നിഖില വിമല്‍.മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. മഞ്ജു വാര്യര്‍ നായികയായ ഈ ചിത്രത്തില്‍ ശക്തമായ ഒരു വേഷത്തിലാണ് നിഖില എത്തിയിരിക്കുന്നത്. ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച നടന്ന ഒരു പത്ര സമ്മേളനത്തിനിടെ മമ്മൂട്ടിയെ നോക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി ഉത്തരം പറയവേയാണ് നിഖില താരത്തെ നോക്കിയിരുന്നത്. നിഖിലയുടെ ഈ നോട്ടം ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഖിലാ വിമല്‍ ഒര എഫ്എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് നോട്ടത്തിന് പിന്നിലുള്ള കഥ നിഖില വെളിപ്പെടുത്തിയത്. നിഖിലയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ അത്യാവശ്യം വായ് നോക്കുന്ന ആളാണ്. പക്ഷെ മമ്മൂക്കയെ ഞാന്‍ വായ് നോക്കിയത് ആയിരുന്നില്ല.…

Read More

മ​ക്ക​ൾ​ക്കു വേ​ണ്ടി എ​ന്തു ത്യാ​ഗവും സ​ഹി​ക്കും മാ​താ​പി​താ​ക്ക​ൾ ! മ​ഞ്ഞി​ൽ പു​ത​ഞ്ഞ കൂ​ട്ടി​ൽ അ​ട​യി​രി​ക്കു​ന്ന അ​മ്മ​പ്പ​രു​ന്തും കൂ​ട്ടി​രി​ക്കു​ന്ന അ​ച്ഛ​ൻ പ​രു​ന്തും വൈറലാകുന്നു

മ​നു​ഷ്യ​രാ​യാ​ലും മൃ​ഗ​ങ്ങ​ളാ​യാ​ലും കു​ഞ്ഞു​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലി​ന് ഒ​രു കു​റ​വു​മു​ണ്ടാ​കി​ല്ല. മ​ക്ക​ൾ​ക്കു വേ​ണ്ടി എ​ന്തു ത്യാ​ഗം സ​ഹി​ക്കാ​നും മാ​താ​പി​താ​ക്ക​ൾ ത​യ്യാ​റാ​കും. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബി​ഗ് ബെ​യ​ർ വാ​ലി​യി​ൽ നി​ന്നു​ള്ള​വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഈ​ഗി​ൾ നെ​സ്റ്റ് ക്യാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് വീ​ഡി​യോ വ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ക​രു​ത​ലാ​ണ് ഈ ​വീ​ഡി​യോ​യെ പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്. ക​ടു​ത്ത മ​ഞ്ഞു വീ​ഴ്ച​യെ അ​വ​ഗ​ണി​ച്ചു മ​ഞ്ഞി​ൽ പു​ത​ഞ്ഞു കൂ​ട്ടി​ൽ അ​ട​യി​രി​ക്കു​ന്ന അ​മ്മ​പ്പ​രു​ന്തും കൂ​ട്ടി​രി​ക്കു​ന്ന അ​ച്ഛ​ൻ പ​രു​ന്തു​മാ​ണ് വീ​ഡി​യോ​യി​ൽ. ജാ​ക്കി എ​ന്ന അ​മ്മ​പ്പ​രു​ന്തും ഷാ​ഡോ കി​ങ് എ​ന്ന അ​ച്ഛ​ൻ പ​രു​ന്തു​മാ​ണ് ക​ടു​ത്ത മ​ഞ്ഞു വീ​ഴ്ച്ച​യി​ലും ത​ണു​പ്പി​നെ അ​വ​ഗ​ണി​ച്ചു മു​ട്ട​യ്ക്കു കാ​വ​ലി​രി​ക്കു​ന്ന​ത്. അച്ഛ​നും അ​മ്മ​യും മാ​റി​മാ​റി​യാ​ണ് അ​ട​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ൽ മ​ഞ്ഞു പൊ​തി​യു​ന്പോ​ൾ ഇ​ട​യ്ക്കി​ട​യ്ക്കു കു​ട​ഞ്ഞു ക​ള​യു​ന്ന​തും കാ​ണാം. ബാ​ൾ​ഡ് ഈ​ഗി​ൾ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​രു​ന്ത് കു​ടും​ബ​മാ​ണി​ത്. ഏ​ക​ദേ​ശം 7,000 തൂ​വ​ലു​ക​ളു​ള്ള പ​രു​ന്തു​ക​ളു​ടെ ഈ ​തൂ​വ​ൽ​ക്കൂ​ട്ട​മാ​ണ് ക​ടു​ത്ത ത​ണു​പ്പി​ൽ​നി​ന്നു ര​ക്ഷ നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്.

Read More

ചു​റ്റി​ക​യ്ക്ക് അ​ടി, തീ, ​കു​പ്പി​ച്ചി​ല്ല്… വ​രൂ മു​ടി​വെ​ട്ടാം! വ്യത്യസ്തനാം സ്റ്റൈലെൻ മുടിവെട്ടുകാരൻ അ​ലി അ​ബ്ബാ​സിനെയറിയാം

  മു​ടി വെ​ട്ടു​ന്ന​തി​നും മു​ഖം മി​നു​ക്കു​ന്ന​തി​നു​മൊ​ക്കെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​മൊ​രു​ക്കി ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തു പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളാ​കാ​റു​ണ്ട്. ഇ​വി​ടെ ഒ​രു ബാ​ർ​ബ​ർ തി​ക​ച്ചും വ്യ​ത്യ​സ്ത​നാ​യി നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​ടു​ത്ത സ്പെ​ഷ​ൽ സം​വി​ധാ​ന​ങ്ങ​ളൊ​ക്കെ കേ​ട്ടാ​ൽ പോ​കാ​ൻ നി​ങ്ങ​ളു​മൊ​ന്ന് അ​മാ​ന്തി​ക്കും. ആ​ളു​ന്ന തീ, ​ചു​റ്റി​ക​യ്ക്ക് അ​ടി, പൊ​ട്ടി​യ ചി​ല്ല് തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് ഈ ​ബാ​ർ​ബ​റു​ടെ പ്ര​ധാ​ന ടൂ​ൾ​സ്! ക​ത്തി​ക്കും… ചു​റ്റി​ക​കൊ​ണ്ട് അ​ടി​ക്കും… പൊ​ട്ടി​യ ചി​ല്ലു​കൊ​ണ്ടു സ്റ്റൈ​ലാ​ക്കും. ഒ​രു ബാ​ർ​ബ​ർ ത​ന്‍റെ അ​ടു​ത്തു മു​ടു​വെ​ട്ടാ​ൻ വ​രു​ന്ന​വ​രു​ടെ ത​ല​യി​ൽ ചെ​യ്യു​ന്ന​താ​ണി​തൊ​ക്കെ. പേ​ടി​ക്കാ​നൊ​ന്നു​മി​ല്ല. പാ​ക്കി​സ്ഥാ​നി​ലെ വ്യ​ത്യ​സ്ത​നാ​യൊ​രു ബാ​ർ​ബ​റി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ മു​ടി​വെ​ട്ട​ൽ രീ​തി​യാ​ണി​ത്. പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ലു​ള്ള അ​ലി അ​ബ്ബാ​സ് എ​ന്ന ബാ​ർ​ബ​റും വ്യ​ത്യ​സ്ത മു​ടി​വെ​ട്ട​ൽ രീ​തി​യും എ​ന്താ​യാ​ലും വൈ​റ​ലാ​ണ്. എ​ങ്ങ​നെ വ്യ​ത്യ​സ്ത​നാ​യൊ​രു ബാ​ർ​ബ​റാ​കാം എ​ന്ന ചി​ന്ത​യി​ൽ നി​ന്നു​മാ​ണ് ഈ ​തീ​ക്ക​ളി​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് അ​ലി പ​റ​യു​ന്ന​ത്. ആ​ദ്യം പേ​ടി തോ​ന്നു​മെ​ങ്കി​ലും അ​ലി​യു​ടെ അ​ടു​ത്തു മു​ടി വെ​ട്ടാ​നെ​ത്തു​ന്ന​വ​രെ​ല്ലാം ന​ന്നാ​യി ആ​സ്വ​ദി​ക്കു​ന്നു​ണ്ട്…

Read More

മണിയറയില്‍ ആദ്യരാത്രിയ്ക്കായി കാത്തിരുന്ന യുവാവിനെ നവവധു തലക്കടിച്ച് വീഴ്ത്തി ! ഉണ്ടായിരുന്ന സ്വര്‍ണവും പണവുമായി കാമുകനൊപ്പം മുങ്ങി…

സന്തോഷം നിറഞ്ഞ ആദ്യരാത്രി പ്രതീക്ഷിച്ചിരുന്ന യുവാവിന് കിട്ടിയത് അപ്രതീക്ഷിത അടി. മണിയറയില്‍ എത്തിയ യുവതി ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി കാമുകനൊപ്പം പോവുകയായിരുന്നു. യുപിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാം നാളായിരുന്നു ചടങ്ങുകള്‍ പ്രകാരമുള്ള ആദ്യ രാത്രി. ഭാര്യയെ പ്രതീക്ഷിച്ചിരുന്ന ഭര്‍ത്താവിന് മുന്നിലേക്ക് പാല്‍ ഗ്ലാസുമായി വധുവിനെ ബന്ധുക്കള്‍ കടത്തിവിട്ടു. അപ്പോഴൊന്നും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കയറിപ്പോയ യുവതി മറ്റുള്ളവരിലും സംശയം ഒന്നും തോന്നിച്ചില്ല. പിന്നീടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പാല്‍ ഗ്ലാസുമായി കയറിവന്ന യുവതിയെ കാത്തിരുന്ന ഭര്‍ത്താവിനെ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഭാരമുള്ള വസ്തുകൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. പോകുമ്പോള്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും എടുക്കാനും യുവതി മറന്നില്ല. ഭര്‍ത്താവിന് ബോധം തെളിഞ്ഞപ്പോഴാണ് ഏവരും കാര്യങ്ങള്‍ മനസ്സിലാക്കിയത്. ശേഷം ഇവര്‍ പോലീസില്‍ പരാതിപ്പെട്ടു. ഹരിദ്വാറിലെ യുവതിയെ ഉത്തര്‍പ്രദേശുകാരനായ യുവാവാണ് വിവാഹം ചെയ്തത്.…

Read More

നാളെ ഞാന്‍ ബിഗ്‌ബോസില്‍ കയറും എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം ! വാര്‍ത്തയെക്കുറിച്ച് ഗായത്രി അരുണ്‍ പറയുന്നതിങ്ങനെ…

താന്‍ ബിഗ്‌ബോസില്‍ മത്സരിക്കുമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ നടി ഗായത്രി അരുണ്‍. നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആന്‍ഡ് വോട്ട്. വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം… എന്നായിരുന്നു സന്ദേശം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഗായത്രി പങ്കുവെച്ചിട്ടുണ്ട്.എന്നാല്‍ ഈ വാര്‍ത്തയും സന്ദേശവും വ്യാജമാണെന്നും ഇത്തരം വ്യാജന്‍മാരെ സൂക്ഷിക്കണമെന്നും തന്റേ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്നുള്ള സന്ദേശം പങ്കുവച്ച് ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലിനും താരം പരാതി നല്‍കിയിട്ടുണ്ട്.

Read More

നി​ന്‍റെ പ​ടം എ​നി​ക്കു വേ​ണ്ട​ടാ…! സം​വി​ധാ​യ​ക​രി​ല്‍ മാ​ന്യ​മാ​യി പെ​രു​മാ​റു​ന്ന​വ​ര്‍ വ​ള​രെ അ​പൂ​ര്‍​വ​മാ​ണെ​ന്നു പ്രി​യ​ങ്ക ചോ​പ്ര​; ചില വെളിപ്പെടുത്തല്‍

സം​വി​ധാ​യ​ക​രി​ല്‍ മാ​ന്യ​മാ​യി പെ​രു​മാ​റു​ന്ന​വ​ര്‍ വ​ള​രെ അ​പൂ​ര്‍​വ​മാ​ണെ​ന്നു ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ വാ​ക്കു​ക​ൾ ഏ​താ​നും വ​ർ​ഷം മു​ന്പു വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. പ്രി​യ​ങ്ക​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ​… ഞാ​ന്‍ ലോ​ക​സു​ന്ദ​രി പ​ട്ടം നേ​ടി സി​നി​മാ ലോ​ക​ത്ത് എ​ത്തി​യ​താ​ണ്. തു​ട​ക്ക​ത്തി​ല്‍ എ​ന്‍റെ മ​ന​സി​നെ വേ​ദ​നി​പ്പി​ച്ച ഒ​ട്ടേ​റെ അ​നു​ഭ​വ​ങ്ങ​ളെ എ​നി​ക്ക് നേ​രി​ടേ​ണ്ട​താ​യി വ​ന്നു. മി​ക്ക​തും വി​വ​രം കെ​ട്ട ചി​ല സം​വി​ധാ​യ​ക​രി​ല്‍ നി​ന്നാ​യി​രു​ന്നു. ഒ​രു പ​ട​ത്തി​ല്‍ ഞാ​ന്‍ ക​രാ​ര്‍ ചെ​യ്യ​പ്പെ​ട്ടു. ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. ര​ണ്ടു​ദി​വ​സം ഞാ​ന്‍ അ​ഭി​ന​യി​ച്ചു. മൂ​ന്നാം​നാ​ള്‍ സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു, ഇ​ങ്ങ​നെ മൂ​ടി​പ്പൊ​തി​ഞ്ഞ് ഡ്ര​സ്ധ​രി​ച്ചാ​ല്‍ പ്രേ​ക്ഷ​ക​ര്‍ നി​ന്നെ ശ്ര​ദ്ധി​ക്കി​ല്ല. കു​റെ ഗ്ലാ​മ​റൊ​ക്കെ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പ​ടം പെ​ട്ടി​യി​ല്‍ ഒ​തു​ങ്ങും. ഒ​ടു​വി​ല്‍ പ്രി​യ​ങ്ക​യും വീ​ട്ടി​ലി​രി​ക്കേ​ണ്ട​താ​യി വ​രു​മെ​ന്ന്. ഞാ​ന്‍ പ്ര​തി​ക​രി​ച്ചി​ല്ല. നാ​ലാം ദി​വ​സം എ​ത്തി​യ​പ്പോ​ള്‍ അ​യാ​ളൊ​രു ഡ്ര​സ് എ​ന്നെ കാ​ണി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു, ഇ​ന്ന​ത്തെ സീ​നി​ല്‍ ധ​രി​ക്കേ​ണ്ട ഡ്ര​സാ​ണി​ത്. ഞാ​ന​ത് വാ​ങ്ങി നോ​ക്കി. അ​തി​ലോ​ല​മാ​യ ഒ​രു മി​നി​സ്‌​ക​ര്‍​ട്ട്. അ​തു ധ​രി​ച്ചാ​ല്‍…

Read More

നി​ര​വ​ധി പേ​രെ പ്ര​ണ​യി​ച്ചി​ട്ടു​ണ്ട്! ഇ​തു​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന് കാ​ര​ണം പ്രേ​മ നൈ​രാ​ശ്യം ഒ​ന്നു​മ​ല്ല; ച​ന്ദ്ര ല​ക്ഷ്മ​ണ്‍ പറയുന്നു…

ഇ​തു​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ത്ത ഞാ​ന്‍ വി​വാ​ഹം ക​ഴി​ച്ചെ​ന്നും ഭ​ര്‍​ത്താ​വി​നൊ​പ്പം അ​മേ​രി​ക്ക​യി​ല്‍ സെ​റ്റി​ല്‍ ആ​ണെ​ന്നു​മാ​ണ് പ​ല​രും പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത്. ഇ​ത് ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ക​ണ്ടു ഞാ​നും എ​ന്‍റെ വീ​ട്ടു​കാ​രും ചി​രി​ച്ചി​രു​ന്നു. ഇ​തു​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന് കാ​ര​ണം പ്രേ​മ നൈ​രാ​ശ്യം ഒ​ന്നു​മ​ല്ല. ഞാ​ന്‍ നി​ര​വ​ധി പേ​രെ പ്ര​ണ​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ അ​വ​രൊ​ക്കെ കാ​മു​ക​ന്മാ​ര്‍ ആ​യ​പ്പോ​ള്‍ പ്ര​ണ​യം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ള്‍ കൈ​കൊ​ടു​ത്ത് പി​രി​യു​ക​യാ​യി​രു​ന്നു. -ച​ന്ദ്ര ല​ക്ഷ്മ​ണ്‍

Read More

യൂട്യൂബിലെ പാമ്പ്‌ ക​ടിക്കില്ല; പക്ഷേ…! ഈ ​പാമ്പ്‌ വി​ഡി​യോ​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന ക​ഥ അ​ത്ര ര​സ​ക​ര​മ​ല്ല; ഒ​രു യു​ട്യൂ​ബ​ർ​ക്ക് കി​ട്ടി​യ പ​ണി

പാ​ന്പു​ക​ളെ​ക്കു​റി​ച്ച് നൂ​റു​ക​ണ​ക്കി​നു വീ​ഡി​യോ​ക​ൾ യു ​ട്യൂ​ബി​ൽ കാ​ണാം. യു ​ട്യൂ​ബി​ലെ പാ​ന്പ് കി​ട​ക്കി​ല്ലാ​ത്ത​തു​കൊ​ണ്ട് എ​ത്ര ഭീ​ക​ര​ൻ പാ​ന്പി​ന്‍റെ​യും ക​ഥ ര​സി​ച്ചു കാ​ണു​ക​യും ചെ​യ്യാം. എ​ന്നാ​ൽ, ഈ ​പാ​ന്പ് വി​ഡി​യോ​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന ക​ഥ അ​ത്ര ര​സ​ക​ര​മ​ല്ല എ​ന്ന​താ​ണ് സ​ത്യം. എ​ന്തൊ​ക്കെ ക​ഷ്ട​പ്പാ​ട് സ​ഹി​ച്ചാ​ണ് യു ​ട്യൂ​ബ​ർ​മാ​ർ പാ​ന്പ് വീ​ഡി​യോ​ക​ൾ ഇ​റ​ക്കു​ന്ന​തെ​ന്നു കാ​ണു​ന്ന​വ​ർ അ​റി​യു​ന്നി​ല്ല​ല്ലോ. പാ​ന്പി​നെ​ക്കൊ​ണ്ടു വി​ഡി​യോ ഉ​ണ്ടാ​ക്കാ​ൻ നോ​ക്കി​യ ഒ​രു യു ​ട്യൂ​ബ​ർ​ക്ക് കി​ട്ടി​യ പ​ണി ഇ​ത്തി​രി ക​ടു​ത്തു​പോ​യി. ഫ്ളോ​റി​ഡ വൈ​ൽ​ഡ് ലൈ​ഫ് പാ​ർ​ക്കി​ൽ പാ​ന്പു​പി​ടി​ത്ത വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെയാണ് യു ​ട്യൂ​ബ​റെ പാ​ന്പ് ന​ന്നാ​യി ഒ​ന്നു കൈ​കാ​ര്യം ചെ​യ്ത​ത്. നി​ക് ബി​ഷ​പ് എ​ന്ന മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് പെ​രു​ന്പാ​ന്പി​ന്‍റെ ക​ടി​യേ​റ്റ​ത്. ക​ണ്ണി​നു സ​മീ​പ​മാ​ണു ക​ടി​യേ​റ്റ​ത്. അ​തി​ലേ​റെ ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ഏ​റെ​ക്കു​റെ ന​ഷ്ട​മാ​യ മ​ട്ടാ​ണ് എ​ന്ന​താ​ണ്. ബ​ർ​മീ​സ് മ​ല​ന്പാ​ന്പ് ഫ്ളോ​റി​ഡ​യി​ല എ​വ​ർ​ഗ്ലാ​ഡ്സ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ വൈ​ൽ​ഡ് ലൈ​ഫ് വീ​ഡി​യോ…

Read More