കു​ളി​മു​റി​ക്കു​ള്ളി​ൽ ര​ഹ​സ്യ മു​റി; വീ​ഡി​യോ​യു​മാ​യി യു​വ​തി; ഇ​വ​ർ ആ ​വീ‌‌​ടു​വാ​ങ്ങി​യി​ട്ട് മൂ​ന്നു മാ​സ​മാ​യി…

പ​രി​ച​യ​മി​ല്ലാ​ത്ത​വ​രി​ൽ നി​ന്ന് വീ‌​ടു​വാ​ങ്ങു​ന്ന​വ​ർ താ​മ​സി​ക്കു​ന്ന​തി​ന് മു​ന്പാ​യി വീ​ട് ഒ​ന്നു ന​ന്നാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. അ​ങ്ങ​നെ പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് പ​റ​യു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ടി​ക്ക് ടോ​ക്കി​ൽ വൈ​റ​ലാ​കു​ന്ന​ത്. കാ​റ്റ​ക് എ​ന്ന ടി​ക്ക് ടോ​ക്ക് ഉ​പ​യോ​ക്താ​വാ​ണ് ത​ന്‍റെ വീ​ടി​നെ സം​ബ​ന്ധി​ക്കു​ന്ന ര​ഹ​സ്യം പു​റ​ത്തു​വി​ട്ട​ത്. ഇ​വ​ർ ആ ​വീ‌‌​ടു​വാ​ങ്ങി​യി​ട്ട് മൂ​ന്നു മാ​സ​മാ​യി. പ​ക്ഷെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ലു​ള്ള കു​ളി​മു​റി​ക്കു​ള്ളി​ലെ ര​ഹ​സ്യ മു​റി ഇ​വ​ർ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്. കു​ളി​മു​റി​യി​ലെ ചെ​റി​യ അ​ല​മാ​ര പോ​ലു​ള്ള ഭാ​ഗം നീ​ക്കു​ന്പോ​ഴാ​ണ് ചെ​റി​യ മു​റി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. വീ​ഡി​യോ​യി​ൽ ഉ​ട​മ​സ്ഥ​യു​ടെ കൂ​ട്ടു​കാ​രി രഹസ്യമുറിയിൽ ഇ​രി​ക്കു​ന്ന​തും കാ​ണാം. ഗ്ലാസ് ഇട്ട വിൻഡോയും മുറിക്കുണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. ചി​ല​ർ മ​നോ​ഹ​ര​മാ​യ സ്ഥ​ലമാ​ണി​തെ​ന്നാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

എ​ട്ടു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേഷം വിവാഹം! ​ വ​ര​നു​മാ​യി വ​ധു​വി​ന്‍റെ കാ​ർ യാ​ത്ര; അ​മ്മാ​യി​യ​മ്മ​യു​ടെ പ്ര​തി​ക​ര​ണം എ​ന്താ​ണെ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ

വി​വാ​ഹ വേ​ദി​യി​ലേ​ക്ക് വ്യ​ത്യ​സ്ത​മാ​യി എ​ങ്ങ​നെ എ​ത്താ​മെ​ന്നാ​ണ് വ​ധു-​വ​ര​ന്മാ​രു​ടെ ചി​ന്ത. വ്യ​ത്യ​സ്ത​ത​യ്ക്കു വേ​ണ്ടി ആ​ന​പ്പു​റ​ത്തും കു​തി​ര​പ്പു​റ​ത്തു​മൊ​ക്കെ എ​ത്തു​ന്ന​വ​രു​ണ്ട്. അ​ടു​ത്ത​യി​ലെ വ​ധു ഒ​റ്റ​യ്ക്ക് വി​വാ​ഹ​ത്തി​നാ​യി കാ​ർ ഓ​ടി​ച്ചെ​ത്തി​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ വി​വാ​ഹി​ത​യാ​യി വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന വ​ധു​വാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ നി​റ​യു​ന്ന​ത്. ക​ൽ​ക്ക​ട്ട സ്വ​ദേ​ശി​യും പ്ര​ശ​സ്ത ഷെ​ഫു​മാ​യ സ്നേ​ഹ സിം​ഗി​യാ​ണ് ഭ​ർ​ത്താ​വ് സൗ​ഗ​ത് ഉ​പാ​ധ്യാ​യ​യു​മാ​യി വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​ത്. പ്ര​ണ​യ​കാ​ല​ത്തും സൗ​ഗ​തി​നെ അ​രി​കി​ലി​രു​ത്തി വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത് താ​നാ​ണെ​ന്നും വി​വാ​ഹ​ദി​ന​ത്തി​ൽ അ​തു പി​ന്തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും സ്നേ​ഹ പ​റ​യു​ന്നു. വി​വാ​ഹ​ശേ​ഷം വീ​ട്ടി​ലേ​ക്ക് താ​ൻ ഓ​ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സൗ​ഗ​തു​മാ​യി നേ​ര​ത്തെ സം​സാ​രി​ച്ചി​രു​ന്നു. സൗ​ഗ​ത് പൂ​ർ​ണ പി​ന്തു​ണ​ന​ൽ​കി. പ​ക്ഷെ വി​വാ​ഹ​ത്തി​ന്‍റെ ടെ​ൻ​ഷ​നി​ൽ താ​ൻ ഇ​ക്കാ​ര്യം മ​റ​ന്നു​പോ​യി. വി​വാ​ഹം ശേ​ഷം സൗ​ഗ​ത് കാ​ർ ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് സ്നേ​ഹ പ​റ​യു​ന്നു. ത​ന്‍റെ ഡ്രൈ​വിം​ഗി​ന് ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. കാ​റി​ന്‍റെ മു​ന്നി​ൽ പൂ​ക്ക​ൾ വ​ച്ചി​രു​ന്ന​തി​നാ​ൽ ത​നി​ക്ക് റോ​ഡ് കാ​ണാ​ൻ ക​ഴി​യു​മോ…

Read More

കു​ത്സി​ത ബു​ദ്ധി​മാ​ന്‍, പ​ക്ഷെ ഞ​ങ്ങ​ൾ ഇ​ത്ത​ര​ക്കാ​ര​ല്ല…! ഒ​രു പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കുന്നു

ഒ​രു പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ടെ വീ​ഡി​യോ​യാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഗു​ജ​റാ​ത്ത് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. ട്ര​ക്കി​ന്‍റെ ലോ​ഡ് ക്യാ​രി​യ​റി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ര​ഹ​സ്യ അ​റ​യി​ല്‍ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​വാ​ഹ​ന​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​പ്പോ​ഴി​ത മ​ഹീ​ന്ദ്ര ആ​ന്‍​ഡ് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യാ​യും വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്നു. കു​ത്സി​ത ബു​ദ്ധി​മാ​ന്‍, ട്ര​ക്കി​ലെ പേ​ലോ​ഡ് എ​ന്ന വാ​ക്കി​ന് ഇ​യാ​ള്‍ പു​തി​യ അ​ര്‍​ഥം ന​ല്‍​കു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ട്ര​ക്ക് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ടീ​മി​ന്‍റെ ഡി​സൈ​നി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​രം ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ഞാ​ന്‍ ഉ​റ​പ്പു​ന​ല്‍​കു​ന്നു​വെ​ന്നും ആ​ന​ന്ദ് മ​ഹീ​ന്ദ്ര ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.  

Read More

അ​ണ്ണാ​റ​ക്ക​ണ്ണ​നും ത​ന്നാ​ലാ​യ​ത്..! ഇതൊക്കെയാണ് സഹജീവികളോടുള്ള കരുണ, ഇന്നത്തെ ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും, വീഡിയോ

സഹജീവികളോടുള്ള കരുണ വലിയ കാര്യമാണ്. ഇന്നത്തെ ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് കാരുണ്യം. എന്നാല്‍ സഹജീവികളോടുള്ള കാരുണ്യം ഇനിയും വറ്റിയിട്ടില്ല എന്നുതെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അണ്ണാന് യുവാവ് കുപ്പിയില്‍ നിന്ന് വെള്ളം കൊടുക്കുന്നതും അതിനെ തലോടുന്നതും കാണാം. പിന്നീട് യുവാവിന്റെ കൈകളിലേക്ക് കയറിയ അണ്ണാന് വീണ്ടും കുപ്പിയില്‍ നിന്ന് പെള്ളം പകര്‍ന്നു നല്‍കി. നിരവധിയാളുകള്‍ യുവാവിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളാണ് വീഡിയോ ഇതുവരെ നേടിയത്.  

Read More

ചീ​റ്റിം​ഗ് ഡേ..! സ​ഹ​താ​ര​ത്തി​ന്‍റെ പ്ര​ലോ​ഭ​ന​ത്തി​ൽ വീ​ണ് കീ​ർ​ത്തി; ഇ​ത്ത​വ​ണ മാ​ത്ര​മ​ല്ല താ​ന്‍ ഡ​യ​റ്റി​ല്‍ ‘ചീ​റ്റി​ങ് ഡേ’ ​ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് കീ​ര്‍​ത്തി

കീ​ര്‍​ത്തി​യും സ​ഹ​താ​ര​മാ​യ നി​ധി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴാ​ണ് നി​ധി​ന്‍ ത​നി​ക്ക് ല​ഭി​ച്ച പി​സ്സ കീ​ര്‍​ത്തി​യെ ക​ഴി​ക്കാ​നാ​യി പ്ര​ലോ​ഭി​പ്പി​ക്കു​ന്ന​ത്. ന​ല്ല രു​ചി എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് നി​ധി​ന്‍ പി​സ്സ ക​ഴി​ക്കു​ന്ന​തും ഇ​ട​യ്ക്ക് കീ​ര്‍​ത്തി​യു​ടെ നേ​രെ നീ​ട്ടു​ന്ന​തും. കീ​ര്‍​ത്തി​യു​ടെ കൈ​യി​ല്‍ പ​ഴ​ങ്ങ​ള്‍ നി​റ​ച്ച ഒ​രു പാ​ത്ര​മാ​ണ് ഉ​ള്ള​ത്. ആ​ദ്യ​മൊ​ക്കെ നി​ധി​നെ ദേ​ഷ്യ​ത്തോ​ടെ നോ​ക്കു​ന്ന കീ​ര്‍​ത്തി ഒ​ടു​വി​ല്‍ പി​സ്സ ക​ഴി​ക്കു​ക​യാ​ണ്. ‘​ചി​ല സ​മ​യ​ത്ത് നി​ങ്ങ​ള്‍​ക്ക് ചി​ല ഭ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഒ​രു വ​ഴി​യും ഉ​ണ്ടാ​വി​ല്ല.’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് കീ​ര്‍​ത്തി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ മാ​ത്ര​മ​ല്ല താ​ന്‍ ഡ​യ​റ്റി​ല്‍ ‘ചീ​റ്റി​ങ് ഡേ’ ​ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് കീ​ര്‍​ത്തി സ​മ്മ​തി​ക്കു​ന്നു​ണ്ട്. “ഞാ​യ​റാ​ഴ്ച ചീ​റ്റ് ഡേ’​യാ​ണ്, വെ​ള്ളി​യാ​ഴ്ച​യും.’ താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ വീ​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞു.

Read More

ഈ ​പാ​ട്ടു​കാ​രി ന​മ്മു​ടെ​യെ​ല്ലാം വീ​ട്ടു​കാ​രി! ചി​ത്ര ചെ​വി​യോ​ടു ചേ​ർ​ന്ന് ആ പാ​ട്ടു​പാ​ടി, അ​യാ​ൾ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു; ജി. ​വേ​ണു​ഗോ​പാ​ൽ പറയുന്നു…

തെ​ന്നി​ന്ത്യ​ൻ സം​ഗീ​താ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക​യാ​ണ് കെ.​എ​സ്. ചി​ത്ര. ഗാ​യി​ക എ​ന്ന​തി​ല​പ്പു​റം വ്യ​ക്തി​ജീ​വി​ത​ത്തി​ലും ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണ് ചി​ത്ര. ചി​ത്ര​യു​ടെ മ​നു​ഷ്യ​സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ൽ. വ​ള​രെ​യേ​റെ മാ​നു​ഷി​ക മൂ​ല്യ​മു​ള്ള ആ​ളാ​ണ് ചി​ത്ര​യെ​ന്നും അ​ത് ജീ​വി​ത​ത്തി​ല്‍ താ​ന്‍ അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ല്‍ കി​ട​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തെ ഉ​ണ​ര്‍​ത്തി​യ​ത് ചി​ത്ര​യു​ടെ സ്വ​ര​മാ​യി​രു​ന്നു​വെ​ന്ന് വേ​ണു​ഗോ​പാ​ൽ പ​റ​യു​ന്നു. രാ​മ​ച​ന്ദ്ര​ന്‍ വ​ള​രെ പ്ര​ശ​സ്ത​നാ​യ വ​യ​ലി​നി​സ്റ്റ് ആ​യി​രു​ന്നു. ഇ​ള​യ​രാ​ജ​യ്ക്കും റ​ഹ്മാ​നും ഉ​ള്‍​പ്പെ​ടെ പ്ര​ഗ​ത്ഭ​രാ​യ ഒ​ട്ടു​മി​ക്ക സം​ഗീ​ത​ജ്ഞ​ര്‍​ക്കു​മൊ​പ്പം അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​ഗീ​ത​രം​ഗ​ത്ത് ഉ​യ​ര്‍​ച്ച​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ആ​യി. ജീ​വി​ക്കു​മോ മ​രി​ക്കു​മോ എ​ന്നു പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു അ​തെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ‌​ത്തു. “അ​ദ്ദേ​ഹ​ത്തെ ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യ അ​ന്ന് ചി​ത്ര അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി. രാ​മ​ച​ന്ദ്ര​ന്‍റെ ക​ട്ടി​ലി​ല്‍ ഇ​രു​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​വി​യോ​ടു ചേ​ര്‍​ന്ന്…

Read More

ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​ന്‍ എ​ന്താ​ണ് നി​ങ്ങ​ള്‍​ക്ക് യോ​ഗ്യ​ത​യെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ; മ​റു​പ​ടി​യു​മാ​യി ന​ടി

93-ാമ​ത് ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ​പ്പ​ട്ടി​ക പു​റ​ത്തു​വി​ടാ​ന്‍ ഇ​ത്ത​വ​ണ അ​വ​സ​രം ല​ഭി​ച്ച​ത് ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യ്ക്കും ഭ​ര്‍​ത്താ​വ് നി​ക് ജോ​നാ​സി​നു​മാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ പ്രി​യ​ങ്ക ചോ​പ്ര ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ പീ​റ്റ​ര്‍ ഫോ​ര്‍​ഡ്. ഓ​സ്‌​ക​ര്‍ നാ​മ​നി​ര്‍​ദേ​ശ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​ന്‍ എ​ന്താ​ണ് നി​ങ്ങ​ള്‍​ക്ക് യോ​ഗ്യ​ത എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വി​മ​ര്‍​ശ​നം. എ​ന്നാ​ല്‍ ഇ​യാ​ള്‍​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി​യും പ്രി​യ​ങ്ക ന​ല്‍​കു​ക​യും ചെ​യ്തു. ഒ​രാ​ളു​ടെ യോ​ഗ്യ​ത​യെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ ചി​ന്ത ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. ഇ​ത് ഞാ​ന്‍ അ​ഭി​ന​യി​ച്ച 60 ലേ​റെ ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണി​ത് എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്രി​യ​ങ്ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 60 ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യും പ്രി​യ​ങ്ക എ​ഴു​തി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്രി​യ​ങ്ക​യും നി​ക്കും ചേ​ര്‍​ന്ന് ഓ​സ്‌​കാ​ര്‍ പ​ട്ടി​ക പു​റ​ത്ത് വി​ട്ട​ത്. മി​ക​ച്ച അ​ഡാ​പ്റ്റ​ഡ് തി​ര​ക്ക​ഥ വി​ഭാ​ഗ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ല്‍ പ്രി​യ​ങ്ക അ​ഭി​ന​യി​ച്ച വൈ​റ്റ് ടൈ​ഗ​റും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.…

Read More

പേ​ളി​ക്ക് കു​ഞ്ഞു പി​റ​ന്നു; വ​ലി​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യെ​ന്ന് ട്രോ​ള​ന്മാ​ർ; അ​മ്മ‍​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നെ​ന്ന് ശ്രീ​നി​ഷ്

സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ ഇ​ഷ്ട​താ​ര​മാ​യ പേ​ളി മാ​ണി​ക്ക് പെ​ൺ​കു​ഞ്ഞ് പി​റ​ന്നു. ശ്രീ​നി​ഷ് അ​ര​വി​ന്ദാ​ണ് പേ​ളി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ‌​ടെ പു​റ​ത്തു​വി​ട്ട​ത്. അ​മ്മ‍​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നെ​ന്ന് ശ്രീ​നി​ഷ് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. വലിയ ബേബിയും ചെറി‍യ ബേബിയും അടിപൊളിയായിരിക്കുന്നുവെന്നാണ് ശ്രീനിഷ് കുറിച്ചത്. ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച് മു​ത​ല്‍ പേ​ളി​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ന​ടി ത​ന്നെ​യാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന വി​വ​ര​വും താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. അ​തേ​സ​മ​യം പേ​ളി​യു​ടെ പ്ര​സ​വ​ത്തോ‌​ടെ സോ​ഷ്യ​ൽ​മ മീ​ഡി​യ​യി​ലെ വ​ലി​യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി എ​ന്ന വി​ധ​ത്തി​ലാ​ണ് ട്രോ​ള​ന്മാ​രു‌​ടെ പ്ര​തീ​ക​ര​ണം. We are gladly announcing the gift god has just send us. Its a baby GIRL😍😍 ente big baby and small baby both r adipoli aayi irikunu😍✌️…thank…

Read More

‘കറുത്ത വെള്ളം’ ലിറ്ററിന് വെറും 3000 രൂപ മാത്രം ! സിനിമ-ക്രിക്കറ്റ് താരങ്ങളെല്ലാം കുടിക്കുന്ന ആ കറുത്ത വെള്ളം എന്താണെന്നറിയുമോ ?

ബോളിവുഡ് സുന്ദരി ഉര്‍വശി റൗട്ടേലയുടെ ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. എങ്കിലും ഇത്തവണ പലരും ശ്രദ്ധിച്ചത് താരത്തിന്റെ കൈയ്യില്‍ ഇരുന്ന ഒരു വാട്ടര്‍ബോട്ടിലായിരുന്നു. ബോളിവുഡ് താരങ്ങളുടേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളുടെയും കൈയ്യില്‍ ഈ ബോട്ടില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ഒരു സാധാരണ വാട്ടര്‍ ബോട്ടില്‍ അല്ല. ബ്ലാക്ക് വാട്ടര്‍ അഥവാ ‘കറുത്തവെള്ളം’ എന്നറിയപ്പെടുന്ന വെള്ളമാണ് ഇത്. വില കേട്ടാല്‍ പലരുടെയും മുഖം കറുക്കും… 3000 രൂപയാണ് ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില. ഇത്രയധികം വിലയുള്ള ഈ വെള്ളത്തിന്റെ പ്രത്യേകത എന്താണെന്നല്ലേ ?. പ്രകൃതിദത്തമായ കറുത്ത ആല്‍ക്കലൈന്‍ വെള്ളമാണ് ബ്ലാക്ക് വാട്ടര്‍ എന്ന് അറിയപ്പെടുന്നത്. പ്രകൃതിദത്ത ജൈവധാതുക്കളാണ് ഈ വെള്ളത്തില്‍ അടങ്ങിയിരിയ്ക്കുന്നത്. ശരീരത്തിലെയും കുടലിലെയും അസിഡിറ്റി അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ, നിങ്ങളുടെ ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും വെള്ളം സഹായിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും…

Read More

ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് വ്യാജ ഡോക്ടര്‍ സിസേറിയന്‍ നടത്തി ! അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം; ഡോക്ടറുടെ യോഗ്യത എട്ടാംക്ലാസ്…

വ്യാജ ഡോക്ടര്‍ ഷേവിംഗ് ബ്ലേഡ് കൊണ്ട് നടത്തിയ സിസേറിയനില്‍ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ഗ്രാമത്തില്‍ നിന്നാണ് ഈ നടുക്കുന്ന വാര്‍ത്ത. എട്ടാം ക്ലാസുതോറ്റ രാജേന്ദ്ര ശുക്ല എന്ന വ്യക്തിയാണ് ഡോക്ടര്‍ ചമഞ്ഞ് ഗ്രാമത്തില്‍ മാ ശാരദാ എന്ന പേരില്‍ ക്ലിനിക്ക് നടത്തി വന്നിരുന്നത്. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്. സംഭവത്തില്‍ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് രാജാറാം നല്‍കിയ പരാതിയാണ് ഇയാളെ കുടുക്കിയത്. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ ഇയാള്‍ ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് ഓപ്പറേഷന്‍ ചെയ്യുകയായിരുന്നു. ശിശു ജനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്തം വാര്‍ന്നാണ് യുവതിയുടെ മരണം. മതിയായ രേഖകളില്ലാതെയാണ് ക്ലിനിക് പ്രവര്‍ത്തിച്ചിരുന്നതെന്നും ഓപ്പറേഷന്‍ നടത്താനുള്ള ഉപകരണങ്ങളോ സൗകര്യങ്ങളോ ഇവിടെ…

Read More