സന്തോഷ് പണ്ഡിറ്റ് സീരിയലിലേക്കും ! ആദ്യമെത്തുന്നത് വീട്ടമ്മമാരുടെ ഇഷ്ട സീരിയലില്‍; ആവേശഭരിതരായി മലയാളികള്‍…

മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് സന്തോഷ് പണ്ഡിറ്റ്. ഒരു സിനിമയിലെ ഒട്ടുമുക്കാല്‍ ജോലികളും തനിയെ ചെയ്ത് ഒരു സിനിമയെടുക്കുന്ന ലോകത്തിലെ തന്നെ ഏകതാരമായിരിക്കും പണ്ഡിറ്റ്. കൃഷ്ണനും രാധയും പോലുളള സിനിമകളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടന്‍ പിന്നീട് പല സൂപ്പര്‍താര ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മലയാളി ഹൗസ് പോലുളള റിയാലിറ്റി ഷോകളുടെ ഭാഗമായി മിനിസ്‌ക്രീനിലും പണ്ഡിറ്റ് അരങ്ങേറിയിരുന്നു. ഇടയ്ക്ക് ചാനല്‍ പരിപാടികളില്‍ അതിഥിയായും സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും മിനിസ്‌ക്രീനില്‍ എത്തുകയാണ്. ഇത്തവണ സൂര്യ ടിവിയിലെ തിങ്കള്‍ കലമാന്‍ പരമ്പരയിലൂടെയാണ് നടന്‍ എത്തുന്നത്. ആദ്യമായാണ് ഒരു ടിവി സീരിയലില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചത്. തിങ്കള്‍ കലമാന്റെതായി സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന മഹാ എപ്പിസോഡിലാണ് താരം എത്തുന്നത്. സന്തോഷ് പണ്ഡിറ്റും ഭാഗമായ സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി…

Read More

ഓ​ണ്‍​ലൈ​ന്‍ കളി കുട്ടിക്കളിയല്ല..!  രക്ഷിതാക്കളുടെ അക്കൗണ്ടുകൾ കാലിയാകുന്നു; ഗെ​യി​മു​ക​ൾ​ക്ക് പി​ന്നാ​ലെ പാ​യു​ന്ന കു​ട്ടി​ക​ൾ; നടപടിയെടുക്കാനാകാതെ പോലീസ്; കാരണം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ മൊ​ബൈ​ല്‍ ഗെ​യി​മു​ക​ള്‍​ക്കാ​യി കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് വ​ന്‍ തു​ക​ക​ള്‍ ചോ​ര്‍​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്കാ​യി മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഇ​ന്‍റ​ര്‍​നെ​റ്റു​ക​ളും പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍ ക​ളി​ക്കു​ന്ന​തി​നാ​യി അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സ​ലിം​ഗ് സം​രം​ഭ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യം സൗ​ജ​ന്യം;അ​ടി​മ​ക​ളാ​യാ​ല്‍ തു​ക ഈ​ടാ​ക്കും പ​ണ​ത്തി​നാ​യി ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളാ​ണ് കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പേ​ടി​എ​മ്മും മ​റ്റ് അ​നു​ബ​ന്ധ വാ​ല​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ ഗെ​യിം ക​ളി​ക്കു​ന്ന​തി​നാ​യി പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ് ക​മ്പ​നി​ക​ള്‍​ക്ക് പ​ണം നി​യ​മ​വി​ധേ​യ​മാ​യി ത​ന്നെ കു​ട്ടി​ക​ള്‍ കൈ​മാ​റു​ന്ന​തി​നാ​ല്‍ പോ​ലീ​സി​ന് ന​ട​പ​ടി​യെ​ടു​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല. ഓ​ണ്‍​ലൈ​നി​ല്‍ നേ​ര​മ്പോ​ക്കി​നാ​യി തു​ട​ങ്ങി​യ ക​ളി​ക​ള്‍ ഇ​പ്പോ​ള്‍ പ​രി​ധി​വി​ട്ട് പ​ണം ഉ​പ​യോ​ഗി​ച്ചു​ള്ള ക​ളി​ക​ളി​ലേ​ക്കാ​ണ് മാ​റി​യ​ത്. ആ​ദ്യം സൗ​ജ​ന്യ​മാ​യി ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ള്‍ കു​ട്ടി​ക​ള്‍…

Read More

ഐ ലവ് യൂ, ഐ ലവ് യൂ ! വിചാരണയ്ക്കിടെ വനിതാ ജഡ്ജിയെ വശീകരിക്കാന്‍ ശ്രമം നടത്തി മോഷണക്കേസ് പ്രതി;ഒടുവില്‍ സംഭവിച്ചതോ…

മോഷണശ്രമത്തിനിടെ പിടികൂടിയ പ്രതി വിചാരണ വേളയില്‍ വനിതാ ജഡ്ജിയോടു നടത്തിയ പ്രണയാഭ്യര്‍ഥനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡിമിത്രിയസ് ലെവിസ് എന്നയാളെയാണ് കവര്‍ച്ചാശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിചാരണയ്ക്കായി എത്തിച്ചത് ബ്രോവാര്‍ജ് കൗണ്ടി ജഡ്ജായ തബിത ബ്ലാക്‌മോന്റെ മുന്നിലാണ്. സൂം വഴിയാണ് വിചാരണ നടത്തിയത്. വീട്ടിനുള്ളില്‍ കയറി കവര്‍ച്ച നടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിച്ചുകൊണ്ടരിക്കെയാണ് തബിതയോട് ലെവിസ് പ്രണയാഭ്യര്‍ഥന നടത്തിയത്. ജഡ്ജ്, നിങ്ങള്‍ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്; ‘ഐ ലവ് യൂ, ഐ ലവ് യൂ. എന്നാല്‍ ഇതൊന്നും കേട്ട് തബിത വീണില്ല. ചെറുതായൊന്ന് പുഞ്ചിരിച്ച തബിത പറഞ്ഞത്. മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല എന്നാണ്. തുടര്‍ന്ന് 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാന്‍ ലെവിസിന് ശിക്ഷയും വിധിച്ചു. നേരത്തെയും നിരവധി…

Read More

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി കെജ്രിവാളിന്റെ മകള്‍ ! ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ നഷ്ടമായത് പതിനായിരങ്ങള്‍…

സൈബര്‍ തട്ടിപ്പിനിരയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സോഫ വില്‍പ്പനയ്്ക്കു വച്ചപ്പോളാണ് ഹര്‍ഷിത തട്ടിപ്പിനിരയായത്. സോഫ വാങ്ങാനെന്ന വ്യാജേന ഒരാള്‍ ഹര്‍ഷിതയെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് സോഫ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചയാള്‍ക്ക് ഹര്‍ഷിത അക്കൗണ്ട് നമ്പര്‍ കൈമാറി. അക്കൗണ്ട് വിവരങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനാണെന്ന് പറഞ്ഞ് ഇയാള്‍ ചെറിയൊരു തുക കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെ ഇയാള്‍ ഹര്‍ഷിതയ്ക്ക് ഒരു ക്യുആര്‍ കോഡ് അയച്ചുകൊടുക്കുകയായിരുന്നു. ഇത് സ്‌കാന്‍ ചെയ്താല്‍ പറഞ്ഞുറപ്പിച്ച തുക അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. സംശയത്തിനൊന്നും ഇടവരാത്ത രീതിയില്‍ ആയിരുന്നു പെരുമാറ്റം എന്നതിനാല്‍ ഹര്‍ഷിത ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു. ഉടന്‍ തന്നെ അക്കൗണ്ടില്‍നിന്ന് ഇരുപതിനായിരം രൂപ നഷ്ടമായി. ഇക്കാര്യം അറിയിച്ചപ്പോള്‍, ക്യൂആര്‍ കോഡ് തെറ്റായാണ് അയച്ചതെന്നും മറ്റൊന്ന് അയച്ചുതരാമെന്നും ഇയാള്‍ അറിയിച്ചു. അതു പ്രകാരം അയച്ച പുതിയ ക്യുആര്‍…

Read More

പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം നിങ്ങളുടെ പരിസരത്ത് നടക്കുന്നുണ്ടെങ്കില്‍ അധികൃതരേ അറിയിക്കൂ ! നിങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കുക 2,500 രൂപ…

പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രതിഫലവും. 2,500 രൂപയാണ് പ്രതിഫലം. സാമൂഹികനീതി വകുപ്പിന്റേതാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷം മുതലാണ് പ്രതിഫലം നല്‍കാനുള്ള ഫണ്ട് നീക്കിവച്ചിരിക്കുന്നത്. ഈയിനത്തില്‍ നല്‍കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹക്കാര്യം അറിയിക്കുന്ന ‘ഇന്‍ഫോര്‍മര്‍’മാരുടെ വിവരങ്ങള്‍ പുറത്തുവിടില്ല. വരും വര്‍ഷങ്ങളില്‍ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകള്‍ക്ക് 18 വയസ്സും പുരുഷന്മാര്‍ക്ക് 21 വയസ്സുമാണ് വിവാഹപ്രായം.

Read More

ആരാണ് മലയാളത്തിലെ മികച്ച നടന്‍ ! വ്യത്യസ്ഥമായ മറുപടിയുമായി സുരേഷ് ഗോപി…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ഹീറോ ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നാവും ഉത്തരം. ഒരു കാലത്ത് ആക്ഷന്‍ ഹീറോ വേഷങ്ങളിലൂടെ മലയാളക്കരയെ കീഴടക്കിയ താരം മികച്ച വേഷങ്ങളിലൂടെ മലയാളികളുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റി. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഒരുപിടി നല്ല വേഷം ചെയ്യാന്‍ താരത്തിനായിട്ടുണ്ട്. ഇടയ്ക്ക് രാഷ്ട്രീയത്തില്‍ ചേക്കേറിയതോടെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുകയും ചെയ്തു. പിന്നീട് ബിജെപി ടിക്കറ്റില്‍ രാജ്യസഭ എംപിയായ താരം ആ നിലയ്ക്ക് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോള്‍ വീണ്ടും താരം സിനിമയില്‍ സജീവമായിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം നായകനായി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം വന്‍വിജയമായിരുന്നു. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ നല്ല നടന്‍ ആരെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു ചാനലിലെ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ തുറന്നു പറച്ചില്‍.…

Read More

‘മത്തായിച്ചോ മുണ്ട് മുണ്ട്’ എന്നൊരുത്തന്‍ പോയി ‘പോയി നിക്കര്‍ എടുത്തിട് പെണ്ണുമ്പിള്ളേ’ എന്നു പറഞ്ഞ് മറ്റൊരുത്തന്‍; നടി ആര്യയുടെ മറുപടി കേട്ട് ഇവര്‍ കണ്ടംവഴി ഓടി…

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ആര്യ. ബിഗ് ബോസ് സീസണ്‍ ടുവില്‍ അഭിനയിച്ചതോടെ താരത്തിന്റെ ആരാധകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. മികച്ച അവതാരകയും നടിയുമായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ താരം ഏറ്റവും അവസാനമായി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ജാക്കറ്റും ഷോര്‍ട്ട് ട്രൗസറും ധരിച്ചുള്ള ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. ഫോട്ടോയെ അഭിനന്ദിച്ച് നിരവധി ആളുകള്‍ എത്തിയിട്ടുണ്ടെങ്കിലും ചൊറിയന്‍ കമന്റുകള്‍ പാസാക്കിയവരും കുറവല്ല. അതിലെ ഒരാളുടെ കമന്റ് ”പോയി നിക്കര്‍ എടുത്തിട് പെണ്ണുമ്പിള്ളേ”ആര്യ ഈ കമന്റ്‌ന് അതിന്റെതായ രീതിയില്‍ തന്നെയായിരുന്നു മറുപടി നല്‍കിയത്. Actually speaking, യഥാര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നിക്കര്‍ ഉണ്ടെടോ എന്നായിരുന്നു താരത്തിന്റെ കിടിലന്‍ മറുപടി. വേറൊരുത്തന്‍ ”മത്തായിച്ചാ മുണ്ട് മുണ്ട്” എന്ന കമന്റ് രേഖപ്പെടുത്തിയപ്പോള്‍ അതിനു മറുപടിയായി……

Read More

കൗമാരപ്രായത്തില്‍ രണ്ടു വര്‍ഷത്തോളം പീഡനത്തിനിരയായി ! 20 അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കെതിരേ പീഡനാരോപണവുമായി യുവതി…

തന്റെ 13-ാം വയസ്സു മുതല്‍ 15-ാം വയസ്സു വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ അഗ്നിശമന ഉദ്യോഗസ്ഥര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി യുവതി. 20 ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലോടെ ഇരയ്ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. ഇവര്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധപരിപാടികളും ശക്തമാകുന്നുണ്ട്. ഫ്രാന്‍സിലെ പരമോന്നത കോടതിയില്‍ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കേസ് ഫയല്‍ ചെയ്തു. 2006ല്‍ തനിക്ക് 13 വയസുള്ളപ്പോള്‍ പാരിസിലെ ബോര്‍ഗ്-ലാ-റെയില്‍ ഫയര്‍ സ്റ്റേഷനിലെ മെഡിക്കല്‍ വകുപ്പില്‍ നിന്നും ലഭിച്ച ഫോണ്‍നമ്പറില്‍ പിയറി എന്ന ഉദ്ധ്യോഗസ്ഥന്‍ തന്നെ സ്‌നേഹം നടിച്ച് വശീകരിച്ചതായും ഇയാളുമായി അടുത്തശേഷം മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തന്റെ നമ്പര്‍ പിയറി കൈമാറിയെന്നും പരാതിയില്‍ പറയുന്നു. പിയറിയുടെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പിയറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ സഹപ്രവര്‍ത്തകാരായ മറ്റ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ കൂട്ട…

Read More

പ്ലാസ്മ ചികിത്സ കൊറോണ വൈറസില്‍ വകഭേദങ്ങളുണ്ടാക്കും ! പുതിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകളാണ് ഇപ്പോള്‍ ലോകത്ത് പുതിയ ഭീഷണിയായിരിക്കുന്നത്. ഈ അവസരത്തില്‍ ഒരു പുതിയ വിവരം പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍മാരുടെ സംഘം. കോവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ നടത്തുമ്പോള്‍ ചിലരുടെ ശരീരത്തില്‍ വച്ച് വൈറസ് പരിവര്‍ത്തനത്തിനു വിധേയമാകുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. കാന്‍സറിനെ അതിജീവിച്ച കോവിഡ് രോഗികളുടെ ശാരീരികമാറ്റങ്ങളെക്കുറിച്ചും അവരിലെ രോഗാവസ്ഥയെ കുറിച്ചും നൂറിലധികം ദിവസങ്ങള്‍ പഠിച്ച ശേഷമാണ്രേത ബ്രിട്ടനില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ ഈ നിരീക്ഷണത്തിലേക്കെത്തിയത്. കോവിഡ് ബാധിച്ചുകഴിഞ്ഞ രോഗികളുടെ രക്തത്തില്‍ നിന്ന്, പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതാണ് മറ്റ് കൊവിഡ് രോഗികള്‍ക്ക് ചികിത്സയായി നല്‍കാറ്. അതായത്, രോഗം വന്നുപോയവരില്‍ സ്വാഭാവികമായി രോഗകാരിക്കെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെട്ട് കാണും. ഈ ആന്റിബോഡി നിലവില്‍ രോഗമുള്ളവരിലേക്ക് എത്തിക്കുകയാണ് പ്ലാസ്മ ചികിത്സയിലൂടെ. ചില ആരോഗ്യപ്രശ്നങ്ങളുള്ളവരില്‍, പ്രത്യേകിച്ച് മറ്റേതെങ്കിലും അസുഖങ്ങളുള്ളവരിലെല്ലാം പ്രതിരോധവ്യവസ്ഥ തകരാറിലായിരിക്കുന്നതിനാല്‍ വൈറസ് ഏറെ നാള്‍ നില്‍ക്കാനുള്ള സാധ്യതയുണ്ടായിരിക്കും. എന്നാല്‍…

Read More

അ​മ്പുകൊ​ണ്ടു ചാ​ക​ണോ ? സെ​ന്‍റി​ന​ൽ ​ദ്വീ​പി​ലേ​ക്ക്പു​റ​ത്തു​നി​ന്ന് ആ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ല; അകപ്പെട്ടുപോയാൽ പിന്നെ… കാ​ടും ക​ട​ലുംമാത്രം, സെ​ന്‍റി​ന​ൽ​സുകളുടെ ജീവിത രീതിയറിയാം…

ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പ് സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ദ്വീ​പാ​ണ് സെ​ന്‍റി​ന​ൽ. ഈ ​ദ്വീ​പി​ലേ​ക്ക് പു​റ​ത്തു​നി​ന്ന് ആ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ല. ഇ​നി അ​ഥ​വാ ആ​രെ​ങ്കി​ലും ആ ​ദ്വീ​പി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക‍​യ​റി​യാ​ൽ അ​ന്പേ​റ്റ് മ​രി​ക്കാ​നാ​വും അ​വ​രു​ടെ വി​ധി. സെ​ന്‍റി​ന​ൽ ദ്വീ​പി​ൽ ഒ​രു ആ​ദി​വാ​സി ഗോ​ത്ര​വി​ഭാ​ഗ​മു​ണ്ട്. അ​വ​രു​ടെ പേ​രാ​ണ് സെ​ന്‍റി​ന​ൽ​സ്. ആ ​ദ്വീ​പി​ൽ ജ​നി​ച്ച്, പു​റം ലോ​കം കാ​ണാ​തെ, മ​റ്റൊ​ന്നി​നെ​ക്കു​റി​ച്ചും ചി​ന്തി​ക്കാ​തെ, അ​വി​ടെ​ത്ത​ന്നെ മ​രി​ച്ചു മ​ണ്ണോ​ടു മ​ണ്ണാ​യി മാ​റു​ന്ന​വ​ർ. കാ​ടും ക​ട​ലു​മാ​ണ് അ​വ​ർ​ക്കു പ്രി​യ​പ്പെ​ട്ട​ത്. ഇ​തി​ന​പ്പു​റം മ​റ്റൊ​രു ലോ​കം അ​വ​ർ​ക്കി​ല്ല. പു​റ​ത്തു​നി​ന്നൊ​രാ​ൾ അ​വ​രു​ടെ ഏ​രി​യ​യി​ലേ​ക്കു ക​ട​ന്നാ​ൽ അ​വ​ർ അ​ന്പെ​യ്തു പ്ര​തി​രോ​ധി​ക്കും. അ​ന്പെ​യ്ത്തി​ൽ അ​ഗ്ര​ഗ​ണ്യ​രാ​ണ് അ​വ​ർ. ജീ​വ​നെ​ടു​ക്കു​ന്ന അ​ന്പ്ഇ​ങ്ങ​ന​യൊ​ക്കെ ആ​ണെ​ങ്കി​ലും ഈ ​ദ്വീ​പി​ലേ​ക്കു ക​ട​ന്നു​ക​യ​റാ​ൻ പ​ല​രും ശ്ര​മി​ച്ചി​ട്ടു​ണ്ട്. ജീ​വ​ൻ പ​ണ​യം വ​ച്ചു ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ പ​ല​രു​ടെ​യും ജീ​വ​നെ​ടു​ത്തി​ട്ടു​മു​ണ്ട്. 2018 ന​വം​ബ​റി​ൽ ജോ​ൺ അ​ല​ൻ എ​ന്ന യു​എ​സ് പൗ​ര​ൻ ഇ​വ​രു​ടെ അ​ന്പെ​യ്ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഈ ​ദ്വീ​പി​ലേ​ക്കു…

Read More