അല്ല പിന്നെ… വിശന്നാല്‍ പിന്നെ എന്തു ചെയ്യും ! ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് ഭക്ഷണം സ്വയം കഴിച്ച് ഡെലിവറി ബോയ്; വീഡിയോ എടുത്തത് ഓര്‍ഡര്‍ ചെയ്ത ആള്‍…

ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ കാലമാണ്. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടക്കുന്ന പലതും വാര്‍ത്തയാവാറുമുണ്ട്. തെറ്റായ ലൊക്കേഷനില്‍ ഭക്ഷണം എത്തിക്കുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തില്‍ മാറ്റമുണ്ടാകുക അങ്ങനെ പല അബദ്ധങ്ങളും ഡെലിവറി ബോയ്‌സിന് പറ്റാറുണ്ട്. മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം അകത്താക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനെ പറ്റി ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിക്കുകയാണ് എന്നാണ് അവര്‍ നല്‍കിയ മറുപടി.

Read More

കുട്ടിക്കാലം മുതല്‍ തന്നെ അവര്‍ എന്റെ പ്രേമഭാജനമായിരുന്നു; താന്‍ വിവാഹം കഴിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി സല്ലു…

ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍. ബോളിവുഡിന് നിരവധി വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സല്‍മാന് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുണ്ട്. അതേ സമയം വയസ് 55 ആയെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. സല്ലുവിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും സമയമായില്ലെന്നാണ് താരം പറയുന്നത്. അതിനിടെ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് താരം പറയുന്നത് വീഡിയോയില്‍ കാണാം. ഒരു സൂപ്പര്‍ നടി ചെറുപ്പത്തിലേ തന്റെ മനം കവര്‍ന്നു എന്നാണ് സല്‍മാന്‍ പറയുന്നത്. ബോളിവുഡ് സുന്ദരി രേഖയായിരുന്നു സല്‍മാന്റെ ഹൃദയം കീഴടക്കിയ സുന്ദരി. ബിഗ് ബോസ് ഷോയില്‍ അതിഥിയായി രേഖ എത്തിയപ്പോഴാണ് സല്ലു തന്റെ പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു…

Read More

വര്‍ഷങ്ങളുടെ അടുപ്പം, പ്രശസ്ത ബാഡ്മിന്‍ണ്‍ താരവും! തന്റെ പ്രണയവും കാമുകന്റെ പേരും വെളിപ്പെടുത്തി തപ്‌സി

ത​ന്‍റെ പ്ര​ണ​യ​വും കാ​മു​ക​ന്‍റെ പേ​രും വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് ന​ടി താ​പ്സി പ​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് കാ​മു​ക​നെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ത​പ്സി തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ ​ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കാ​മു​ക​നാ​യ മാ​തി​യാ​സ് ബോ​യെ​ക്കു​റി​ച്ചും വ്യ​ക്തി ജീ​വി​ത​ത്തെക്കു​റി​ച്ചും താ​പ്സി മ​ന​സ് തു​റ​ന്ന​ത്. ഡെ​ൻ​മാ​ർ​ക് സ്വ​ദേ​ശി​യാ​ണ് മാ​തി​യാ​സ് ബോ. ​പ്ര​ശ​സ്ത ബാ​ഡ്മി​ൻ​ണ്‍ താ​ര​മാ​ണ് ത​പ്സി​യു​ടെ പ്ര​ണ​യി​താ​വ്. 2015 ലെ ​യൂ​റോ​പ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​ണ്. 2012 ഒ​ളി​മ്ബി​ക്സി​ൽ ഡെ​ൻ​മാ​ർ​കി​ന് വേ​ണ്ടി വെ​ള്ളി മെ​ഡ​ലും മാ​തി​യാ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ​താ​പ്സി പ​ന്നു​വും മാ​തി​യാ​സും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ അ​ടു​പ്പ​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. താ​രം കാ​മു​ക​നെ​ക്കു​റി​ച്ച് ഇ​പ്പോ​ഴാ​ണ് തു​റ​ന്നു പ​റ​യു​ന്ന​തെ​ന്നു മാ​ത്രം. ഇ​പ്പോ​ൾ ഒ​രു വ​ർ​ഷം അ​ഞ്ചോ ആ​റോ സി​നി​മ​ക​ളി​ൽ അ​ഭി​നി​യി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണ് എ​ന്ന​തി​നാ​ൽ ത​ന്നെ ഒ​രു വ​ർ​ഷം ര​ണ്ടോ മൂ​ന്നോ സി​നി​മ​ക​ൾ ചെ​യ്യു​ന്ന കാ​ല​ത്ത് വി​വാ​ഹ​ത്തെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന്…

Read More

അ​ന്നു നാ​ല്, ഇ​ന്നു നൂ​റ്! നാ​ടി​നെ വി​റ​പ്പി​ക്കു​ന്ന കൊ​ക്കെ​യ്ൻ ഹി​പ്പോ​സ്; ഇ​ന്നു കൊ​ളം​ബി​യ​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ നാ​ലു ഹി​പ്പ​പൊ​ട്ടാ​മ​സു​കളുടെ ​ ക​ഥ​യും അ​ല്പം ഭീ​ക​ര​മാ​ണ്

പ്ര​കൃ​തി​യു​ടെ​യും ആ​വാ​സ്ഥ​വ്യ​വ​സ്ഥ​യു​ടെ​യും നാ​ശ​ത്തി​ന് എ​പ്പോ​ഴും പ​ഴി മ​നു​ഷ്യ​ർ​ക്കാ​ണ്. അ​ത് ഒ​രു പ​രി​ധി​വ​രെ ശ​രി​യാ​ണു താ​നും. എ​ന്നാ​ൽ, കൊ​ളം​ബി​യ​യി​ലെ ക​ഥ വ്യ​ത്യ​സ്ത​മാ​ണ്. അ​വി​ടു​ത്തെ ആ​വാ​സ​വ്യ​വ​സ്ഥ​യെ അ​പ്പാ​ടെ ന​ശി​പ്പി​ക്കു​ന്ന​തു കു​റെ ഹി​പ്പ​പൊ​ട്ടാ​മ​സു​ക​ളാ​ണ്. “കൊ​ക്കെ​യ്ൻ ഹി​പ്പോ​സ്’ ഈ ​പേ​രു​പോ​ലും അ​ല്പം ഭീ​തി​യു​ണ​ർ​ത്ത​ന്നു​ണ്ട​ല്ലേ? പി​ന്നി​ലെ ക​ഥ​യും അ​ല്പം ഭീ​ക​ര​മാ​ണ്. അ​ന്നു നാ​ല്, ഇ​ന്നു നൂ​റ് കൊ​ക്കെ​യ്ൻ രാ​ജാ​വ് പാ​ബ്ലോ എ​സ്കോ​ബാ​റി​നെ​ക്കു​റി​ച്ചു കേ​ട്ടി​ട്ടി​ല്ലേ. എ​സ്കോ​ബാ​റി​ന്‍റെ സ്വ​കാ​ര്യ മൃ​ഗ​ശാ​ല​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട നാ​ലു ഹി​പ്പ​പൊ​ട്ടാ​മ​സു​ക​ളാ​ണ് ഇ​ന്നു കൊ​ളം​ബി​യ​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. 1993ൽ ​എ​സ്ക​ബോ​ർ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​കാ​ര്യ മൃ​ഗ​ശാ​ല ഉ​ൾ​പ്പെ​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കൊ​ള​ബി​യ​യി​ലെ ആ​ഡം​ബ​ര എ​സ്റ്റേ​റ്റി​ന്‍റെ നി​യ​ന്ത്ര​ണം കൊ​ളം​ബി​യ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. മി​ക്ക മൃ​ഗ​ങ്ങ​ളെ​യും അ​വി​ടു​ന്നു മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും എ​സ്കോ​ബോ​റി​ന്‍റെ അ​രു​മ​ക​ളാ​യി​രു​ന്ന നാ​ലു ഹി​പ്പ​പൊ​ട്ടാ​മ​സു​ക​ൾ മാ​ത്രം ര​ക്ഷ​പ്പെ​ട്ടു. കൊ​ളം​ബി​യ​യി​ലെ മ​ഗ്ദ​ലേ​ന ന​ദീ​ത​ട​ത്തി​ൽ ത​ന്പ​ടി​ച്ച ഇ​വ അ​തി​വേ​ഗ​മാ​ണ് പെ​റ്റു​പെ​രു​കി​യ​ത്. എ​ണ്ണം പെ​രു​കി​യ​തോ​ടെ വി​ഷ​ലി​പ്ത​മാ​യ ഇ​വ​യു​ടെ കാ​ഷ്‌​ഠ​വും മൂ​ത്ര​വു​മൊ​ക്കെ മ​റ്റു ജീ​വി​ക​ൾ​ക്കു…

Read More

വിരൽ മുറിക്കുന്ന സ്ത്രീകൾ! പല അനാചാര ങ്ങളുടെയും ഇരകൾ സ്ത്രീകളാണ്; വിരൽ മുറിച്ചു കളയേണ്ടി വരുന്ന ക്രൂരമായ ആചാരത്തിന്‍റെ ഇരകളുടെ കഥ

ഭ​ർ​ത്താ​വ് മ​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ ആ ​ചി​ത​യി​ൽ ചാ​ടി ഭാ​ര്യ മ​രി​ക്കു​ന്ന ദു​രാ​ചാ​രം ഇ​ന്ത്യ​യി​ൽ നി​ല​നി​ന്നി​രു​ന്നു എ​ന്നു ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ട്. വി​ല്യം കേ​റി​യു​ടെ​യും രാ​ജാ​റാം മോ​ഹ​ൻ റോ​യി​യു​ടെ​യു​മൊ​ക്കെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളാ​ണ് ഈ ​അ​നാ​ചാ​ര​ത്തി​ന് ഒ​ടു​വി​ൽ ത​ട​യി​ട്ട​ത്. ഇ​തി​നു സ​മാ​ന​മാ​യൊ​രു ആ​ചാ​രം ഇ​ന്തോ​നേ​ഷ്യ​ൻ ഗോ​ത്ര​വ​ർ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. ഇ​ന്തോ​നേ‍​ഷ്യ​യി​ലെ ഡാ​നി ഗോ​ത്ര​ത്തി​ലെ സ്ത്രീ​ക​ളെ ക​ണ്ടാ​ൽ അ​വ​രു​ടെ വി​ര​ലു​ക​ളൊ​ന്നു നോ​ക്ക​ണം. ഒ​രു വി​ചി​ത്ര​മാ​യ ആ​ചാ​ര​ത്തി​ന്‍റെ ശേ​ഷി​പ്പ് അ​വ​രു​ടെ കൈ​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​വും. മ​റ്റൊ​ന്നു​മ​ല്ല, അ​വി​ടെ​യു​ള്ള സ്ത്രീ​ക​ളു​ടെ ഭ​ർ​ത്താ​ക്ക​ൻ​മാ​ർ മ​ര​ണ​പ്പെ​ട്ടാ​ൽ സ്ത്രീ​ക​ളു​ടെ കൈ ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റും. അ​താ​യ​ത് ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​തി​ന്‍റെ ദുഃ​ഖം പേ​റി നി​ൽ​ക്കു​ന്ന സ്ത്രീ​ക്ക് മ​റ്റൊ​രു വേ​ദ​ന കൂ​ടി ആ ​സ​മൂ​ഹം ക​ൽ​പ്പി​ക്കു​ന്നു​വ​ത്രേ. പൂ​ർ​വി​ക പ്രേ​ത​ങ്ങ​ളെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണ് അ​വ​രി​ങ്ങ​നെ​യെ​ല്ലാം ചെ​യ്യു​ന്ന​ത്. ഈ ​ആ​ചാ​ര​ത്തി​ന്‍റെ ഏ​റ്റ​വും ര​സ​ക​ര​മാ​യ സം​ഭ​വം പു​രു​ഷ​ൻ​മാ​ർ​ക്ക് ഇ​തു ബാ​ധ​ക​മ​ല്ല എ​ന്ന​താ​ണ്. അ​താ​യ​തു സ്ത്രീ​ക​ൾ മ​രി​ച്ചാ​ൽ പു​രു​ഷ​ൻ​മാ​ർ കൈ​വി​ര​ലു​ക​ൾ മു​റി​ക്കേ​ണ്ടി വ​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ…

Read More

പു​ല്ലു​പോ​ലെ​യും രു​ചി​യി​ൽ ചെ​ളി നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു അ​ത്..! ‘ചാ​ണ​ക കേ​ക്ക്’ അത്രപോരാ! വൈറലായി റിവ്യൂ

“ചാ​ണ​ക കേ​ക്ക്’ വാ​ങ്ങി ക​ഴി​ച്ച​യാ​ളു​ടെ റി​വ്യൂ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ആ​മ​സോ​ണി​ൽ നി​ന്നാ​ണ് യു​വാ​വ് ചാ​ണ​കം വാ​ങ്ങി​യ​ത്. ‘ചാ​ണ​ക കേ​ക്ക് ക​ഴി​ച്ച​പ്പോ​ൾ വ​ള​രെ മോ​ശ​മാ​യാ​ണ് തോ​ന്നി​യ​ത്.   പു​ല്ലു​പോ​ലെ​യും രു​ചി​യി​ൽ ചെ​ളി നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു അ​ത്. നി​ർ​മി​ക്കു​മ്പോ​ൾ ദ​യ​വാ​യി കു​റ​ച്ചു​കൂ​ടി മി​ക​ച്ച​താ​ക്കാ​ൻ ശ്ര​മി​ക്കു​ക. കൂ​ടാ​തെ, ഈ ​ഉ​ൽ‌​പ​ന്ന​ത്തി​ന്‍റെ രു​ചി​യി​ലും മൊ​രി​ച്ചി​ലി​ലും ശ്ര​ദ്ധി​ക്കു​ക’ എ​ന്ന​താ​യി​രു​ന്നു റി​വ്യൂ. മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ക​ത്തി​ക്കാ​നു​മാ​ണ് ചാ​ണ​കം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചാ​ണ​ക കേ​ക്കു​ക​ളെ​ക്കു​റി​ച്ച് ഒ​രാ​ൾ അ​വ​ലോ​ക​നം ചെ​യ്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വ് ഡോ. ​സ​ഞ്ജ​യ് അ​റോ​റാ​ണ് ട്വി​റ്റ​റി​ൽ റി​വ്യൂ പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ ട്വീ​റ്റ് ചെ​യ്ത​ത്.

Read More

സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വരച്ചത് മലയാളിയോ? ചി​ത്ര​വും ചിത്രകാരിയെയും പരിചയപ്പെടാം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത് ഒ​രു ചി​ത്ര​വും ചി​ത്ര​കാ​രി​യു​മാ​ണ്. മ​ര​ത്തി​ൽ ചെ​യ്തി​രി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് സം​ഭ​വം.   അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം, ഇ‌​ട​യ്ക്ക് ഒ​രു അ​ണ്ണാ​ൻ ഇ​രി​ക്കു​ന്ന​തെ​ന്നേ ചി​ത്രം ക​ണ്ടാ​ൽ ഒ​റ്റ നോ​ട്ട​ത്തി​ൽ തോ​ന്നൂ. പ​ക്ഷെ ഒ​ന്നു സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും മ​നോ​ഹ​ര​മാ​യ പെ​യി​ന്‍റിം​ഗാ​ണ് സം​ഭ​വ​മെ​ന്ന്. മ​ല​യാ​ളി യു​വ​തി​യാ​ണ് പെ​യി​ന്‍റിം​ഗ് ചെ​യ്ത​തെ​ന്ന രീ​തി​ലാ​ണ് പ​ല സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ലും ചി​ത്രം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.   എ​ന്നാ​ൽ യ​ഥാ​ർ​ത​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ താ​മ​സി​ക്കു​ന്ന ശ​ശി​ന്ത ദി​ൽ​ഹാ​നി എ​ന്ന ക​ലാ​കാ​രി​യാ​ണ് ചി​ത്രം വ​ര​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 16നാ​ണ് ചി​ത്ര​വും ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ശ​ശി​ന്ത ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത്.‌‌ ഇ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​കാ​രി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ക​മ​ന്‍റു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.   ചി​ത്രം വ​ര​യ്ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ശ​ശി​ന്ത യു​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മുന്പും നിരവധി ട്രീ ഇലൂഷൻ പെയിന്‍റിംഗുകൾ…

Read More

കാ​മി​നീ​ക​ല​ഹം! ഇവിടെ ഒരു കിട്ടണമെങ്കില്‍ മറ്റ് യുവാക്കളുടെ തല തല്ലിപ്പൊളിക്കണം; അതു മാത്രമാണോ ഈ പോരാട്ടത്തിനു പിന്നില്‍..?

മൃ​ഗീ​യം എ​ന്നു​ത​ന്നെ പ​റ​യാം. കാ​ര​ണം മൃ​ഗ​ങ്ങ​ൾ ഇ​ണ​യ്ക്കു​വേ​ണ്ടി പ​ര​സ്പ​രം ക​ടി​ച്ചു​കീ​റാ​റു​ണ്ട്. കൊ​ല്ലാ​റു​ണ്ട്. അ​തെ​ല്ലാം അ​വ​യു​ടെ സ്വാ​ഭാ​വി​ക രീ​തി​യാ​ണ്. ഇ​ണ​യെ​ക്കി​ട്ടാ​ൻ ഏ​താ​ണ്ടു മൃ​ഗ​ങ്ങ​ൾ​ക്കു​തു​ല്യം പോ​ര​ടി​ക്കു​ന്ന ഒ​രു വി​ഭാ​ഗം മ​നു​ഷ്യ​രു​ണ്ട്- അ​ങ്ങ് ആ​ഫ്രി​ക്ക​ൻ അ​റ്റ​ത്ത്. എ​ത്യോ​പ്യ​യി​ലെ സു​രി ഗോ​ത്ര​ത്തി​ലാ​ണ് ഈ ​കാ​മി​നീ​ക​ല​ഹം! ര​ക്തം ചി​ന്തു​ന്ന പ്ര​ദ​ർ​ശ​നം സു​രി ഗോ​ത്ര​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് വ​ധു​വി​നെ​ക്കി​ട്ടാ​ൻ ഒ​രേ​യൊ​രു മാ​ർ​ഗ​മേ​യു​ള്ളൂ- വ​ടി​യു​ദ്ധം. പൊ​രി​ഞ്ഞ അ​ടി അ​ടി​ക്കു​ക, കി​ട്ടു​ന്ന​തു വാ​ങ്ങി​വ​യ്ക്കു​ക. ചോ​ര​യി​ൽ​ക്കു​ളി​ച്ച് ഒ​ടു​ക്കം​വ​രെ നി​ന്നാ​ൽ, മ​റ്റെ​ല്ലാ​വ​രും തോ​റ്റു പിന്മാ​റി​യാ​ൽ ക​ല്യാ​ണം. ചോ​ര​ചി​ന്തി വി​ജ​യി​ച്ചൊ​രു നി​ല്പ്! അ​വ​രു​ടെ സ്വ​പ്ന​ത്തി​ള​ക്കം അ​തി​ലാ​ണ്. ഡോം​ഗ എ​ന്നു വി​ളി​ക്കു​ന്ന ഈ ​പ​ര​ന്പ​രാ​ഗ​ത വ​ടി​യു​ദ്ധം എ​ത്യോ​പ്യ​ൻ സ​ർ​ക്കാ​ർ 1994ൽ ​നി​രോ​ധി​ച്ച​താ​ണ്. എ​ന്നി​ട്ടും പ​ല ഗോ​ത്ര​ക്കാ​രും ഈ ​രീ​തി പി​ന്തു​ട​രു​ന്നു. വി​ജ​യി​ക്കു കി​ട്ടു​ന്ന അ​ഭി​മാ​നം ഈ ​പോ​രാ​ട്ട​ത്തെ കൂ​ടു​ത​ൽ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു​ണ്ട്. മ​ത്സ​രം ക​ടു​ക്കു​ന്പോ​ൾ പ​ല യു​വാ​ക്ക​ൾ​ക്കും അ​തി​ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യോ ജീ​വ​ൻ​പോ​ലും ന​ഷ്ട​മാ​കു​ക​യോ ചെ​യ്യു​ന്നു. ത​ല സം​ര​ക്ഷി​ക്കാ​ൻ…

Read More

പെ​രുമ്പാമ്പുകളെ ജെ​സി​ബി പി​ടി​ച്ചു! ജെ​സി​ബി ക​ണ്ട​പ്പോ​ൾ കൗ​തു​കം; ര​ണ്ടു പെ​രുമ്പാമ്പു​ക​ൾ ജെ​സി​ബി​യു​ടെ മു​ക​ളി​ലേ​ക്കു ക​യ​റി; പക്ഷേ…

ഭു​വ​നേ​ശ്വ​ർ: പെ​രു​ന്പാ​ന്പ് മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും മ​നു​ഷ്യ​രെ​യു​മൊ​ക്കെ പി​ടി​കൂ​ടി​യ ക​ഥ നാം ​പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പെ​രു​ന്പാ​ന്പു​ക​ളെ മ​റ്റൊ​രാ​ൾ പി​ടി​ച്ചു. ഒ​രു മ​ണ്ണു​മാ​ന്തി. സം​ഭ​വം ഒ​ഡീ​ഷി​ലെ ബെ​ർ​ഹം​പു​ർ ജി​ല്ല​യി​ലെ പ​ല്ലി​ഗു​മ​ല ഗ്രാ​മ​ത്തി​ലാ​ണ്. റി​സ​ർ​വോ​യ​ർ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ജോ​ലി​ക​ൾ​ക്കാ​യാ​ണ് മ​ണ്ണു​മാ​ന്തി കൊ​ണ്ടു​വ​ന്ന​ത്. പ​ക്ഷേ, ജെ​സി​ബി ക​ണ്ട​പ്പോ​ൾ കൗ​തു​കം ക​യ​റി​യ ര​ണ്ടു പെ​രു​ന്പാ​ന്പു​ക​ൾ ജെ​സി​ബി​യു​ടെ ര​ണ്ടു വ​ശ​ത്തു​കൂ​ടി മു​ക​ളി​ലേ​ക്കു ക​യ​റി. എ​ന്നാ​ൽ, ക​യ​റി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഒ​രു കാ​ര്യം മ​ന​സി​ലാ​യ​ത്, ക​യ​റി​യ​തു​പോ​ലെ ഇ​റ​ങ്ങാ​നാ​വി​ല്ല. ര​ണ്ടു പേ​രും ജെ​സി​ബി​ക്കു​ള്ളി​ൽ കു​ടു​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ജെ​സി​ബി​യു​ടെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ടു പെ​രു​ന്പാ​ന്പു​ക​ൾ കു​ടു​ങ്ങി​യ​താ​ണ് ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഏ​ഴ് അ​ടി നീ​ള​മു​ള്ള ഒ​ന്നി​നെ ജെ​സി​ബി​യു​ടെ മു​ക​ളി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ പി​ടി​കൂ​ടി. എ​ന്നാ​ൽ, 11 അ​ടി നീ​ള​മു​ള്ള പെ​രു​ന്പാ​ന്പ് മെ​ഷീ​ന് അ​ക​ത്തു ക​യ​റി കു​ടു​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തി​നെ പു​റ​ത്തെ​ടു​ക്കാ​ൻ…

Read More

കുഞ്ഞുങ്ങളുടെ മുകളിലൂടെ ഇങ്ങനെ ചാടിയാല്‍ തീരുന്ന ദോഷം! ഓരോരോ ആചാരങ്ങളേ; നൂ​റ്റാ​ണ്ടു​ക​ളാ​യി…

ക​ർ​ണാ​ട​ക​യിലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലു​മൊ​ക്കെ കു​ഞ്ഞു​ങ്ങ​ളെ മു​ക​ളി​ൽ​നി​ന്നു താ​ഴേ​ക്ക് എ​റി​യു​ന്ന​താ​ണ് ആ​ചാ​ര​മെ​ങ്കി​ൽ അ​ങ്ങ് സ്പെ​യി​നി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​റ്റൊ​രു വി​ചി​ത്ര​മാ​യ ആ​ചാ​ര​മു​ണ്ട്. എ​റി​യു​ന്ന​തു​പോ​ലെ അ​ത്ര ഭീ​ക​ര​മ​ല്ലെ​ങ്കി​ലും സം​ഭ​വം സാ​ഹ​സി​ക​ത ത​ന്നെ​യാ​ണ്. ബേ​ബി ജം​പിം​ഗ് അ​ഥ​വാ എ​ൽ കൊ​ളാ​ച്ചോ എ​ന്ന പേ​രി​ലാ​ണ് ഇ​ത് അ​വി​ടെ അ​റി​യ​പ്പെ​ടു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളെ നി​ല​ത്തു നി​ര​ത്തി കി​ട​ത്തും. എ​ന്നി​ട്ട് നി​ല​ത്തു​കി​ട​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ മു​ക​ളി​ലൂ​ടെ ഒ​രാ​ൾ ചാ​ടി​യോ​ടി​പ്പോ​കും.. ഇ​താ​ണ് ബേ​ബി ജം​പിം​ഗ് എ​ന്ന ആ​ചാ​രം. തെ​രു​വി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഇ​ത്ത​രം ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റാ​റു​ണ്ട്. ഒ​രു വ​യ​സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഈ ​ആ​ചാ​ര​ത്തി​നു വി​ധേ​യ​രാ​ക്കാ​റു​ള്ള​ത്. തെ​രു​വീ​ഥി​ക​ളി​ൽ ഇ​ങ്ങ​നെ കു​ഞ്ഞു​ങ്ങ​ളെ നി​ര​ത്തി കി​ട​ത്തും. പ​ര​ന്പ​രാ​ഗ​ത വേ​ഷം ധ​രി​ച്ചെ​ത്തു​ന്ന ര​ണ്ടു​പേ​ർ നി​ല​ത്തു കി​ട​ത്തി​യി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ മു​ക​ളി​ലൂ​ടെ ചാ​ടി​പ്പോ​കും. പൈ​ശാ​ചി​ക ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​ണ​ത്രേ ഇ​ങ്ങ​നെ​യൊ​രു ആ​ചാ​രം ന​ട​ത്തു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളു​ടെ മു​ക​ളി​ലൂ​ടെ ചാ​ടു​ന്ന​വ​ര്‍ പി​ശാ​ചി​നെ​യാ​ണ​ത്രേ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളെ മ​റി​ക​ട​ന്ന് പി…

Read More