അ​നാ​ർ​ക്ക​ലി ഇ​ത് ചെ​യ്യു​മെ​ന്ന് ക​രു​തി​യി​ല്ല..! ഫോ​ട്ടോ​ഷൂ​ട്ട് പ്ര​ച​രി​ച്ച​തോ​ടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ്‌ അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

എ​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് പ്ര​ച​രി​ച്ച​തോ​ടെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യും ഒ​രു മ​ത​വി​ഭാ​ഗ​വും എ​നി​ക്കെ​തി​രെ നീ​ങ്ങി. സു​ഹൃ​ത്താ​യ മ​ഹാ​ദേ​വ​ൻ ത​ന്പി ഒ​രു​ക്കി​യ ഫോ​ട്ടോ​ഷൂ​ട്ട് ആ​യി​രു​ന്നു അ​ത്. ചി​ല സു​ഹൃ​ത്തു​ക്ക​ൾ, ചി​ല ദ​ളി​ത് ആ​ക്ടി​വി​സ്റ്റു​ക​ൾ ഒ​ക്കെ വി​ളി​ച്ചു അ​നാ​ർ​ക്ക​ലി ഇ​ത് ചെ​യ്യു​മെ​ന്ന് ക​രു​തി​യി​ല്ല എ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും എ​തി​ര​ഭി​പ്രാ​യം പ​റ​ഞ്ഞു. പി​ന്നീ​ട് ഒ​രു മാ​പ്പ് എ​ഴു​തി ഫേ​സ്ബു​ക്കി​ൽ ഇ​ട്ടു. ഈ ​സം​ഭ​വം കു​റ​ച്ചു നാ​ൾ വ​ല്ലാ​തെ അ​ല​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ അ​തി​ൽ നി​ന്നു ക​ര​ക​യ​റി. ആ ​സം​ഭ​വം മ​റ​ക്കാ​നും മ​റ്റു ചി​ല​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ശ്ര​ദ്ധി​ച്ചു. കാ​ര​ണം ദുഃ​ഖി​ച്ചി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല ജീ​വി​തം മു​ന്നോ​ട്ടു പോ​വു​ക ത​ന്നെ വേ​ണം. -അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

Read More

അമിതാഭ് ബച്ചനെ പ്രൊപ്പോസ് ചെയ്തിരുന്നു; എന്നോടുള്ള സ്‌നേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ട്..! നടി രേഖ

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് താ​ൻ അ​ദ്ദേ​ഹ​ത്തെ (അ​മി​താ​ഭ് ബ​ച്ച​നെ) പ്രൊ​പ്പോ​സ് ചെ​യ്തി​രു​ന്നു. എ​ന്നോ​ടു​ള്ള സ്നേ​ഹം അ​ദ്ദേ​ഹം തു​റ​ന്ന് പ​റ​യാ​ത്ത​തി​ന് ചി​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​ത് എ​ന്താ​ണെ​ന്നു​വ​ച്ചാ​ൽ വി​വാ​ഹി​ത​നാ​യ​ത് കൊ​ണ്ടും കൂ​ടാ​തെ ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​ത് കൊ​ണ്ടു​മാ​ണ് എ​ന്നോ​ടു​ള്ള സ്നേ​ഹ​ത്തെ കു​റി​ച്ച് ആ​രോ​ടും പ​റ​യാ​തി​രു​ന്ന​ത്. മാ​ത്ര​മ​ല്ല ത​ന്‍റെ പ്ര​തിഛാ​യ ന​ശി​ക്കാ​തെ ഇ​രി​ക്കാ​നും മ​ക്ക​ളെ​യും കു​ടും​ബ​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കി​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് ഒ​ന്നും തു​റ​ന്നു​പ​റ​യാ​ത്ത​ത്. എ​ന്താ​യാ​ലും അ​തൊ​രു മ​നോ​ഹ​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് ഞാ​നും ക​രു​തു​ന്നു. ഞാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ എ​ന്താ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധി​ക്കാ​റി​ല്ല. എ​ന്നാ​ൽ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹം എ​ന്നെ സ്നേ​ഹി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നോ ഒ​ന്നു​മ​ല്ല പൊ​തു​ജ​ന​ത്തി​ന് അ​റി​യേ​ണ്ട​ത്. എ​ന്നെ സ്നേ​ഹി​ക്കാ​ത്ത ഒ​രാ​ളു​ടെ പി​ന്നാ​ലെ​യാ​ണ് ന​ടി രേ​ഖ ന​ട​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ചി​ല​രെ​ന്നെ പ​രി​ഹ​സി​ച്ചി​രു​ന്നു. -രേ​ഖ

Read More

17 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് രഹ്നഫാത്തിമയും മനോജ് ശ്രീധറും; വേര്‍പിരിഞ്ഞാലും ഒന്നിച്ചു താമസിക്കും…

ചുംബന സമരം, മാറിട പ്രതിഷേധം, ശബരിമല കയറ്റം തുടങ്ങിയ വിഷയങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച രഹ്ന ഫാത്തിമയും പങ്കാളി മനോജ് ശ്രീധരും വേര്‍പിരിഞ്ഞു. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടി വരുന്നതായി തോന്നിയതിനാല്‍ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടിലാലത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ഒന്നിച്ചു തന്നെ കഴിയും. കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ തുല്യ പങ്കാളിത്തതോടെ നടത്തും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും പിരിഞ്ഞതിന്റെ ഒരു വലിയ പാര്‍ട്ടി സുഹൃത്തുക്കള്‍ക്കായി നടത്തുമെന്ന് മനോജ് പറഞ്ഞു. കുടുംബം എന്ന സങ്കല്‍പ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ല. ഭാര്യ – ഭര്‍ത്താവ്, ജീവിത പങ്കാളി ഈ നിര്‍വ്വചനങ്ങളില്‍ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയില്‍ നിന്ന് പരസ്പരം മോചിപ്പിക്കാന്‍ അതില്‍ ബന്ധിക്കപ്പെട്ടവരുടെ ഇടയില്‍ ധാരണ ഉണ്ടായാല്‍ മതിയെന്നും മനോജ് വ്യക്തമാക്കി. മനോജിന്റെ കുറിപ്പ് ഇങ്ങനെ… ഞാനും എന്റെ…

Read More

മഞ്ജു ചേച്ചി ക്ഷമിക്കണം…ഒരു കടുംകൈ ചെയ്യുകയാണ് ! കിം കിം കിം’ന്റെ ആക്ഷന്‍ വേര്‍ഷനുമായി അനുശ്രീ…

ലഭിച്ച വേഷങ്ങളെല്ലാം മികവോടെ ചെയ്തതിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ യുവനടിയാണ് അനുശ്രീ.ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്‌നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയാണ്. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. ഇപ്പോള്‍ മഞ്ജു വാര്യരോട് ക്ഷമ ചോദിച്ചു കൊണ്ട് ഒരു കിടിലന്‍ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിലെ കിം കിം കിം എന്ന വൈറല്‍ ഗാനം തന്റേതായ ശൈലിയില്‍ പാടിക്കൊണ്ടാണ് അനുശ്രീ എത്തിയത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന വാര്യം പളളിയിലെ മീനാക്ഷിയായിട്ടാണ് അനുശ്രീ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. ‘ദാസപ്പോ എന്റെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിയേ… എന്തോ ഒരു കുഴപ്പം എവിടെയോ ഉളള പോലെ… ആആആ ഇപ്പൊ മനസ്സിലായി വാര്യം പളളിയിലെ മീനാക്ഷി അല്ലിയോ…’ എന്ന ഡയലോഗിനൊപ്പം…

Read More

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി ഇനി ഓര്‍മകളിൽ..! മ​ല​യാ​ണ്മ​യു​ടെ മു​ത്ത​ച്ഛ​ന് നാ​ടി​ന്‍റെ പ്ര​ണാ​മം

പ​യ്യ​ന്നൂ​ർ:​മ​ല​യാ​ള സി​നി​മ​യി​ല്‍ വൈ​കി​യെ​ത്തി​യ വ​സ​ന്തം ഇ​നി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ ഓ​ര്‍​മ പൂ​വ്. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​വും പ​ഴ​യ​കാ​ല സം​സ്‌​കൃ​തി​യി​ലെ മു​ത്ത​ച്ഛ​നെ​ന്ന മ​ല​യാ​ളി​ക​ളു​ടെ ഭാ​വ​ന​യെ അ​ഭ്ര​പാ​ളി​ക​ളി​ല്‍ അ​ന​ശ്വ​ര​മാ​ക്കി ജ​ന​ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ മ​ല​യാ​ള സി​നി​മ​യി​ലെ പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത മു​ത്ത​ച്ഛ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി(98)​യാ​ണ് ഓ​ര്‍​മ​യാ​യ​ത്. ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കോ​റോ​ത്തെ പു​ല്ലേ​രി വ​ദ്ധ്യാ​രി​ല്ലം ത​റ​വാ​ട്ട് ശ്മ​ശാ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നും സം​സ്കാ​രം. ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ലേ​ക്കെ​ത്തു​മ്പോ​ഴും പെ​രു​മാ​റ്റ​ത്തി​ലും സം​സാ​ര​ത്തി​ലും കു​ട്ടി​ത്വം കൈ​വി​ടാ​ത്ത ഗ്രാ​മീ​ണ​ത​യു​ടെ പ്ര​തീ​ക​മാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ര്‍​പാ​ട​റി​ഞ്ഞ് പ​യ്യ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും കോ​റോ​ത്തെ പു​ല്ലേ​രി വാ​ദ്ധ്യാ​രി​ല്ല​ത്തും ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍​പെ​ട്ട നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ന്ത്യോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്. മ​ന്ത്രി​മാ​രും നേ​താ​ക്ക​ന്മാ​രും കു​ടും​ബാം​ഗ​ങ്ങ​ളെ വി​ളി​ച്ച് അ​നു​ശോ​ച​ന​മ​റി​യി​ച്ചു. ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി,മോ​ഹ​ന്‍​ലാ​ൽ, ജ​യ​റാം, മ​നോ​ജ് കെ.​ജ​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ചി​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി,ജി​ല്ല​യി​ലെ മ​റ്റു കോ​ട​തി​ക​ള്‍ എ​ന്നി​വ​യ്ക്ക് വേ​ണ്ടി വി​വി​ധ ജ​ഡ്ജി​മാ​ര്‍ ചേ​ര്‍​ന്ന് റീ​ത്ത് വെ​ച്ചു. ദേ​ശാ​ട​ന​മെ​ന്ന ജ​യ​രാ​ജ് സി​നി​മ​യി​ലെ മു​ത്ത​ച്ഛ​നാ​യി…

Read More

കോവിഡ് വില്ലനായെങ്കിലും മുഹൂർത്തം തെറ്റിച്ചില്ല,  വരന്‍റെ  ബന്ധുവായ സഹോദരി  താലികെട്ടി; ആശംസകളുമായി ഓൺലൈനിൽ വരനും…

മാ​വേ​ലി​ക്ക​ര: വ​ര​നി​ല്ലാ​തെ വ​ധു​വി​ന്‍റെ താ​ലി​കെ​ട്ട് ന​ട​ന്നു. ക​ട്ട​ച്ചി​റ കൊ​ച്ചു വീ​ട്ടി​ല്‍ വ​ട​ക്ക​തി​ല്‍ ത​ങ്ക​മ​ണി – സു​ദ​ര്‍​ശ​ന​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സൗ​മ്യ, ഓ​ല​കെ​ട്ടി​യ​മ്പ​ലം പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍ രാ​ധാ​മ​ണി – സു​ധാ​ക​ര​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​ജി​ത്ത് സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് വ​ര​ന്‍റെ സാ​ന്നി​ധ്യമി​ല്ലാ​തെ ഇ​ന്ന​ലെ ന​ട​ന്ന​ത്. വ​ര​ന്‍റെ അ​ക​ന്ന ബ​ന്ധ​ത്തി​ലുള്ള സ​ഹാ​ദ​രി​യാ​ണ് വ​ധു​വി​ന് ഹാ​രം ചാ​ര്‍​ത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച പ​നി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ജി​ത്തി​ന് കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ച​ത്. ക​ല്യാ​ണ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ വ​ര​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​ ക​ല്യാ​ണം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് മു​ട്ട​ക്കു​ളം ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ആ​ളു​ക​ള്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം മാ​വേ​ലി​ക്ക​ര​യി​ലെ ക്വാറന്‍റൈൻ‍ സെ​ന്‍ററി​ല്‍ നി​ന്ന് വീ​ഡി​യോ കോ​ള്‍ വ​ഴി വ​ധു​വി​ന് വ​ര​ന്‍ സു​ജി​ത്തി​ന്‍റെ മം​ഗ​ളാ​ശം​സ​ക​ളു​മെ​ത്തി. സു​ജി​ത്തി​ന്‍റെ കു​ടും​ബ​വും വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. കോ​വി​ഡ് രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു…

Read More

ഗ്ലാമര്‍ സീന്‍ വന്നപ്പോള്‍ അച്ഛന്റെ മുഖത്തു നോക്കാതെ ഞാന്‍ കുനിഞ്ഞിരുന്നു; മലയാളത്തിലെ ‘ഹോട്ട്’ നായിക പ്രമീള മനസ്സുതുറക്കുന്നു…

ഒരു കാലത്ത് മലയാളത്തിലെ ഗ്ലാമര്‍ നായികയായിരുന്നു പ്രമീള. നിരവധി ചിത്രങ്ങളില്‍ പ്രമീള വേഷമിട്ടിട്ടുണ്ട്. രവികുമാറിന്റെയും വിന്‍സെന്റിന്റെയും രാഘവന്റെയും ഒക്കെ നായികയായി പ്രമീള തിളങ്ങി നിന്നിരുന്നു. തമ്പുരാട്ടി എന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ എത്തിയതോടെയാണ് താരം മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. ഇപ്പോള്‍ തമ്പുരാട്ടിയിലെ ഗ്ലാമര്‍ വേഷത്തെ കുറിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി. പ്രമീളയുടെ വാക്കുകള്‍ ഇങ്ങനെ…’തമ്പുരാട്ടി ഒരു ഗ്ളാമര്‍ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യൂ കാണാന്‍ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാന്‍ ഇരുന്നത്. ഗ്ളാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനില്‍ അച്ഛനും അമ്മയും വന്നില്ല. ഗ്ളാമര്‍ ചിത്രമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി. ഉഷയുടെ…

Read More

ഒരു മണിക്കൂര്‍ കൊണ്ട് ഒരു പാത്രം ഭക്ഷണം മുഴുവന്‍ കഴിച്ചാല്‍ സമ്മാനം പുത്തന്‍ ബുള്ളറ്റ് ! ആരെയും ആകര്‍ഷിക്കുന്ന ഓഫറുമായി ഹോട്ടല്‍;വീഡിയോ കാണാം…

ഒരു മണിക്കൂര്‍ കൊണ്ട് ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പി വച്ചിരിക്കുന്ന ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ തീറ്റമത്സരം സംഘടിപ്പിച്ചിരിക്കുന്നത് പൂനെയിലെ ശിവ്രാജ് ഹോട്ടലാണ്. വയറു നിറയെ കഴിച്ച് ബുളളറ്റ് സ്വന്തമാക്കണമെന്ന് സ്വപ്നം കണ്ട് ദിവസവും നിരവധി പേരാണ് ഹോട്ടലിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. ‘വിന്‍ എ ബുളളറ്റ് ബൈക്ക്’ എന്നാണ് മത്സരത്തിന്റെ പേര്. ഹോട്ടലില്‍ നിന്ന് ഒരു പ്ലേറ്റ് ഭക്ഷണം കഴിച്ചാല്‍ ബുളളറ്റ് കിട്ടുമോയെന്നാണ് സംശയമെങ്കില്‍ അത് വെറും വ്യാമോഹമാണെന്നേ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയൂ. അറുപത് മിനിറ്റില്‍ ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പിവച്ച മാംസാഹാരമടങ്ങുന്ന ഭക്ഷണം കഴിച്ചു തീര്‍ക്കുന്ന ആള്‍ക്കാണ് ബുളളറ്റ് സമ്മാനമായി കിട്ടുക. രണ്ട് ലക്ഷത്തിനടുത്ത് വിലയുളള ബുളളറ്റാണ് വിജയിക്ക് ലഭിക്കുക. വിഭവസമൃദ്ധമായ പന്ത്രണ്ട് തരം വിഭവങ്ങളാണ് കഴിക്കാനായി മുന്നില്‍ നിരത്തുന്നത്. നാല്…

Read More

ലോകത്തെ ഏറ്റവും വൃത്തികെട്ട മനുഷ്യന്‍ ! ഇയാള്‍ കുളിച്ചിട്ട് 67 വര്‍ഷം പിന്നിട്ടു; അടുത്തേക്ക് പോകുന്നത് ‘സൂര്യനിലേക്ക് പോകുന്നതിനു തുല്യം’; അമോ ഹാജിയുടെ രീതികള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും…

ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യന്‍ ജീവിക്കുന്നത് ഇറാനിലാണ്. ഇറാനിലെ ഡെജ്ഗാ ഗ്രാമത്തിലെ അമോ ഹാജി എന്ന 87കാരനാണ് നാറ്റത്തിന്റെ ലോകചക്രവര്‍ത്തി. ഇയാള്‍ കുളിച്ചിട്ട് വര്‍ഷം 67 കഴിഞ്ഞു. അടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നത് സൂര്യനിലേക്ക് ബഹിരാകാശ വാഹനം അയയ്ക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ് ഇയാളുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നത്. ബോധം കെടുമെന്നുറപ്പാണ്.വിസര്‍ജനത്തിനുശേഷം വൃത്തിയാക്കാന്‍പോലും ഇയാള്‍ വെളളം ഉപയോഗിക്കാറില്ലത്രേ. രോഗംവരുമെന്ന പേടിയിലാണ് അമോ ഹാജി കുളി ഉപേക്ഷിച്ചത്. കുളി എന്നെന്നേക്കുമായി ഉപേക്ഷിച്ചതിനുശേഷം ഒരു ചെറിയരോഗം പോലും തനിക്ക് വന്നിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്. കുളി ഉപേക്ഷിച്ചെന്ന് മാത്രമല്ല ദേഹം വൃത്തിയാക്കലും ഇല്ല. നേരിട്ടുകണ്ടാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ഒരു പ്രതിമപോലിരിക്കും. ശരീരത്തിലാകെ അഴുക്കുകളുടെ പല പാളികള്‍ കാണാം. അമോ ഹാജിയുടെ ആഹാരത്തിനും ഉണ്ട് ചില പ്രത്യേകതകള്‍. മൃഗങ്ങളുടെ ചീഞ്ഞമാംസമാണ് ഏറെ ഇഷ്ടം. പ്രത്യേകിച്ച് കാട്ടുജീവികളുടെ ഇറച്ചി. പുകവലിയും ഏറെ ഇഷ്ടമാണ്. പക്ഷേ, പൈപ്പില്‍ പുകയിലയ്ക്കുപകരം…

Read More

ഭര്‍ത്താവിനെ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ മകനെ വിവാഹം ചെയ്ത് പ്രമുഖ ബ്ലോഗര്‍ ! 21കാരനില്‍ നിന്ന് ഗര്‍ഭം ധരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; സംഭവം ഇങ്ങനെ…

റഷ്യയിലെ പ്രമുഖ ഫിറ്റ്‌നസ് ബ്ലോഗറായ മറീന വെല്‍ബര്‍ഷാവിന്റ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്. ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ 21 കാരന്‍ വ്‌ളാദിമിര്‍ ഷവറീനയെയാണ് 35 വയസ്സുകാരിയായ മറീന വിവാഹം കഴിച്ചത്. ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം തിരിച്ചറിയാതിരിക്കാന്‍ മറീന പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രായം കുറയ്ക്കുകയും ചെയ്തു. തന്റെ ഫോളോവേഴ്‌സിനെ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ മെറീന പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു വ്യക്തിക്ക് എങ്ങനെ മാറാന്‍ കഴിയുമെന്ന് വ്യക്തമാക്കിയാണ് മറീന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ചെറുപ്പക്കാരനായ ഭര്‍ത്താവു മൂലം നിരവധിപേരാണ് അണിഞ്ഞൊരുങ്ങി നടക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് മെറീന പറയുന്നു. വ്‌ളാദിമിറിന് ഏഴു വയസ്സ് പ്രായമുള്ളപ്പോഴാണ് ഇയാളുടെ പിതാവ് അലക്‌സി സ്ലവിനെ മെറീനയെ വിവാഹം കഴിക്കുന്നത്. അന്ന് മെറീനയ്ക്ക് പ്രായം 21 വയസ്സായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മടങ്ങിയതിനു ശേഷമാണ് വ്‌ളാദിമിറും…

Read More