ദയവു ചെയ്ത് അങ്ങനെ ചെയ്യരുത് ! ആരാധകരോടും പാപ്പരാസികളോടും അഭ്യർഥിച്ച് അനുഷ്കയും കോഹ്ലിയും…

  ഈ മാസം 11 നാ​ണ് അ​നു​ഷ്ക-​കോ​ഹ്ലി ദ​ന്പ​തി​ക​ൾ​ക്ക് പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​ത്. കു​ഞ്ഞി​ന്‍റെ ദൃ​ശ്യ​ങ്ങ​ളൊ​ന്നും ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഏ​ത് വി​ധേ​ന​യും കു​ഞ്ഞി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കാ​ൻ പ​പ്പ​രാ​സി​ക​ളും ശ്ര​മം തു​ട​രു​ന്നു​ണ്ട്. എ​ന്നാ​ൽ ദ​യ​വു​ചെ​യ്ത് കു​ഞ്ഞി​ന്‍റെ ചി​ത്രം പ​ക​ർ​ത്ത​രു​തെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന​യാ​ണെ​ന്നും പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ൾ. “”ഹാ​യ്, ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ നി​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി. ഈ ​സു​പ്ര​ധാ​ന സ​ന്ദ​ർ​ഭം നി​ങ്ങ​ളോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്. മാ​താ​പി​താ​ക്ക​ളെ​ന്ന നി​ല​യി​ൽ, നി​ങ്ങ​ളോ​ട് ഞ​ങ്ങ​ൾ​ക്ക് ഒ​രു ല​ളി​ത​മാ​യ അ​ഭ്യ​ർ​ഥ​ന​യു​ണ്ട്. ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു, ഞ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ സ​ഹാ​യ​വും പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണ്… ”എ​ന്നാ​യി​രു​ന്നു ഇ​വ​ർ കു​റി​ച്ച​ത്. “”ഞ​ങ്ങ​ൾ എ​വി​ടെ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് ന​ന്നാ​യി അ​റി​യാം. അ​തി​ൽ ഞ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​മു​ണ്ട്”- താ​ര​ങ്ങ​ൾ പ​റ​ഞ്ഞു. നേ​ര​ത്തെ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ച് അ​നു​ഷ്ക ഒ​രു…

Read More

ഒ​രി​ക്ക​ലും ഒ​രാ​ളും ഗ​ർ​ഭാ​വ​സ്ഥ​യി​ലു​ള്ള ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക്കാ​ൻ മു​തി​രാ​റി​ല്ല!അ​ത് എ​ത്ര വ​ലി​യ ക്രൂ​ര​നാ​യ ആ​ളാ​ണെ​ങ്കി​ൽ​പ്പോ​ലും; പ​ക്ഷേ ലി​സ മോ​ണ്ട്ഗോ​മ​റി അ​ത് ചെ​യ്തു; ആ ​വ​ധ​ശി​ക്ഷ​യ്ക്കു പി​ന്നി​ൽ…

ഒ​രാ​ൾ​ക്ക് എ​ത്ര​മാ​ത്രം ക്രൂ​ര​മാ​യി മാ​റാ​ൻ പ​റ്റും. അ​ങ്ങ​നെ മാ​റി​യാ​ൽ അ​വ​ർ ചെ​യ്തു​കൂ​ട്ടു​ന്ന​ത് എ​ന്താ​കും. എ​ങ്ങ​നെ​യാ​ണ് അ​വ​ർ ആ ​അ​വ​സ്ഥ​യി​ൽ എ​ത്തി​പ്പെ​ട്ട​ത്. അ​തി​ന്‍റെ ഏ​റ്റ​വും ഭീ​ക​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ന​ലെ യു​എ​സി​ൽ വ​ധ​ശി​ക്ഷ​ക്കു വി​ധേ​യ​യാ​യ ലി​സ മോ​ണ്ട്ഗോ​മ​റി എ​ന്ന സ്ത്രീ​യു​ടെ ജീ​വി​തം. ക​ഴി​ഞ്ഞ എ​ഴു​പ​തു വ​ർ​ഷ​ത്തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി മ​ര​ണ​ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ വ​നി​ത​യാ​ണ് ലി​സ. മ​ണ​പ്പെ​ടു​ന്പോ​ൾ 52 വ​യ​സാ​യി​രു​ന്നു അ​വ​രു​ടെ പ്രാ​യം. ഇ​ന്ത്യാ​ന​യി​ലെ ടെ​റെ ഹോ​ടി​ലു​ള്ള ഫെ​ഡ​റ​ൽ ക​റ​ക്ഷ​ണ​ൻ കോം​പ്ല​ക്സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 1.31ന് ​വി​ഷം കു​ത്തി​വ​ച്ചു വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഞെ​ട്ടി​ച്ച ക്രൂ​ര​തകേ​ട്ടാ​ൽ ആ​രും ഞെ​ട്ടി​പ്പോ​കു​ന്ന ക്രൂ​ര​ത​യാ​ണ് ലി​സ മോ​ണ്ട്ഗോ​മ​റി ചെ​യ്ത​ത്. ഒ​രി​ക്ക​ലും ഒ​രാ​ളും ഗ​ർ​ഭാ​വ​സ്ഥ​യി​ലു​ള്ള ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക്കാ​ൻ മു​തി​രാ​റി​ല്ല. അ​ത് എ​ത്ര വ​ലി​യ ക്രൂ​ര​നാ​യ ആ​ളാ​ണെ​ങ്കി​ൽ​പ്പോ​ലും. പ​ക്ഷേ ലി​സ മോ​ണ്ട്ഗോ​മ​റി അ​ത് ചെ​യ്തു. അ​തും ഏ​റ്റ​വും ക്രൂ​ര​മാ​യി ത​ന്നെ. നാ​യ്ക്ക​ളെ വ​ള​ർ​ത്തി വി​ല്പ​ന ന​ട​ത്തി…

Read More

പട്ടിയ്ക്കു മാത്രമല്ല കുരങ്ങനും ഒട്ടകത്തിനുമുണ്ട് അവരുടേതായ ദിവസങ്ങൾ ! മ​ങ്കി ഫെ​സ്റ്റി​വ​ലിന്‍റെയും ഒ​ട്ട​ക ഗു​സ്തിയുടെയും കഥയിങ്ങനെ…

ഏ​തു ശു​ന​ക​നും ഒ​രു ദി​വ​സ​മു​ണ്ടെ​ന്ന​തു പെ​രു​മ കേ​ട്ട പ​ഴ​ഞ്ചൊ​ല്ലാ​ണ്. ശു​ന​ക​നു മാ​ത്ര​മ​ല്ല കു​ര​ങ്ങ​നും ഒ​ട്ട​ക​ത്തി​നും വ​രെ ഒ​രു ദി​വ​സ​മു​ണ്ടെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ചി​ല ആ​ചാ​ര​ങ്ങ​ൾ. കു​ര​ങ്ങ​ൻ​മാ​രെ​യും ഒ​ട്ട​ക​ത്തെ​യു​മൊ​ക്കെ ഒ​രു ദി​വ​സം വി​ഐ​പി​ക​ളാ​യി വ​ര​വേ​ൽ​ക്കു​ന്ന ആ​ചാ​രം താ​യ്‌​ല​ൻ​ഡി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​ന്ന് ഇ​ക്കൂ​ട്ട​ർ​ക്കു കു​ശാ​ലാ​ണ്. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​യും ഉ​പ​യോ​ഗി​ച്ചു മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യ പൂ​ക്ക​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും ത​ടാ​ക​ങ്ങ​ളു​ടെ​യും രൂ​പ​ങ്ങ​ള്‍. ര​ണ്ടു ട​ണ്ണോ​ളം പ​ച്ച​ക്ക​റി. പ​ഴ​ങ്ങ​ളും ഐ​സ്‌​ക്രീ​മും മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വേ​റെ. ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു സ​മ​യ​മാ​കു​മ്പോ​ഴേ​ക്കും ര​ണ്ടാ​യി​ര​ത്തോ​ളം അ​തി​ഥി​ക​ള്‍ വേ​ദി​യി​ലേ​ക്കു ക​ട​ന്നു​വ​രും. അ​തി​ഥി​ക​ള്‍ മ​നു​ഷ്യ​ര​ല്ല, കു​ര​ങ്ങ​ന്മാ​രാ​ണ്. മ​നു​ഷ്യ​ര്‍​ക്ക് ഇ​വി​ടെ ആ​തി​ഥേ​യ​രു​ടെ റോ​ളാ​ണ്.താ​യ്‌​ല​ന്‍​ഡി​ലെ ലോ​പ്ഭു​രി പ​ട്ട​ണ​ത്തി​ലെ മ​ങ്കി ഫെ​സ്റ്റി​വ​ലി​ലേ​ക്കു ക​ട​ന്നു ചെ​ല്ലു​മ്പോ​ള്‍ കാ​ണു​ന്ന കാ​ഴ്ച​ക​ളാ​ണി​ത്. വി​വി​ധ തീ​ന്മേ​ശ​ക​ളി​ലും കോ​ണു​ക​ളി​ലു​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള ബു​ഫേ​യി​ല്‍ ഈ ​വാ​ന​ര അ​തി​ഥി​ക​ള്‍ യ​ഥേ​ഷ്ടം ചു​റ്റി​ക്ക​റ​ങ്ങി ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം ക​ഴി​ച്ചു ത​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട ദി​വ​സം ആ​സ്വ​ദി​ക്കും. വ​യ​റു നി​റ​ഞ്ഞു ക​ഴി​ഞ്ഞാ​ലോ അ​വ ആ​തി​ഥേ​യ​രു​ടെ…

Read More

ത​രം​ഗ​മാ​യി നൂ​ഹ് ബ്രോ! പത്തനംതിട്ടയോടു വിടപറയുന്നത് രണ്ടു വർഷവും ഏഴുമാസവും നീണ്ട ഭരണത്തിനുശേഷം; ​ഇ​നി സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ത​സ്തി​ക​യി​ലേ​ക്ക്….

പ​ത്ത​നം​തി​ട്ട: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ ക​ള​ക്ട​ര്‍ ബ്രോ ​ഇ​നി സം​സ്ഥാ​ന സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍. ര​ണ്ടു വ​ര്‍​ഷ​വും ഏ​ഴു​മാ​സ​വും നീ​ണ്ടു​നി​ന്ന സേ​വ​ന​ത്തി​നൊ​ടു​വി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​ടു​ത്ത​യാ​ഴ്ച ക​ള​ക്ട​റേ​റ്റി​ന്റെ പ​ടി​യി​റ​ങ്ങും ഒപ്പം നിന്ന് സോഷ്യൽ മീഡിയതി​ര​ക്കൊ​ഴി​ഞ്ഞ ഒ​രു ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട​യെ​ന്നും ഇ​വി​ടെ പ്ര​ത്യേ​കി​ച്ച് വി​ഷ​യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ് 2018ല്‍ ​പി.​ബി. നൂ​ഹ് പ​ത്ത​നം​തി​ട്ട​യി​ല്‍ ചു​മ​ത​ല​യേ​ല്‍​ക്കു​മ്പോ​ള്‍ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന ചി​ന്ത. എ​ന്നാ​ല്‍ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു യാ​ത്ര പ​റ​യു​മ്പോ​ള്‍ ഈ ​ജി​ല്ല ഏ​റെ സ​മ്പു​ഷ്ട​മെ​ന്ന് നൂ​ഹ് പ​റ​യും. യു​വ​ത്വ​ത്തെ ഒ​പ്പം നി​ര്‍​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ​യെ കൂ​ട്ടു​പി​ടി​ച്ചു മു​ന്നേ​റി​യ ക​ള​ക്ട​ര്‍ പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ അ​തി​ന്റെ സ​ങ്ക​ടം ഏ​റ്റ​വു​മ​ധി​കം പ​ങ്കു​വ​യ്ക്കു​ന്ന​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ. പ്രതിസന്ധികളിൽ നായകനായിജി​ല്ലാ ക​ള​ക്ട​റെ​ന്ന ചു​മ​ത​ല​യി​ലെ ആ​ദ്യ​ത്തെ ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ ത​ന്നെ പ്ര​തി​സ​ന്ധി​ക​ള്‍ മാ​ല​പ്പ​ട​ക്കം പോ​ലെ നൂ​ഹി​നു മു​മ്പി​ലേ​ക്കു ക​ട​ന്നു​വ​ന്നു. 2018 ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ച്ച പ്ര​ള​യ​കാ​ല​ഘ​ട്ടം,…

Read More

മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ പീ​ഡ​നം;സാമ്പത്തിക പ്രയാസം മാറ്റാനെത്തിയ യുവതിയുമായി അടുപ്പം, പിന്നെ ഒരു മിച്ച് താമസം; കോഴിക്കോട്ടെ ആൾ ദെൈവം ബിജുവിന്‍റെ ലീലകൾ പൊളിഞ്ഞു, കൈയിൽ വിലങ്ങുചാർത്തി പോലീസ്

  കോ​ഴി​ക്കോ​ട്: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി കൂ​ടു​ത​ല്‍ പേ​രെ ഇ​ര​ക​ളാ​ക്കി​യെ​ന്ന് സൂ​ച​ന. കൊ​ടു​വ​ള്ളി ഒ​ത​യോ​ത്ത് ടി.​കെ.​ബി​ജു​വി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സി​ന് ചി​ല സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​യാ​സം മാ​റു​ന്ന​തി​ന് പൂ​ജ ന​ട​ത്തു​ന്ന​തു​ള്‍​പ്പെ​ടെ ഇ​യാ​ള്‍ വ​ന്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. പൂ​ജ​യു​ടെ പേ​രി​ലും മ​റ്റു​മാ​ണ് വ​ന്‍ തു​ക വി​ശ്വാ​സി​ക​ളി​ല്‍ നി​ന്ന് ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കി​യ​ത്. മാ​ന​ഹാ​നി ഭ​യ​ന്ന് പ​ല​രും പ​രാ​തി ന​ല്‍​കാ​ന്‍ മ​ടി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബി​ജു​വി​നെ പോ​ലീ​സ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ദൈ​വ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​യാ​ള്‍ വി​ശ്വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്. ദി​വ്യ​ശ​ക്തി​യു​ണ്ടെ​ന്നും ഇ​യാ​ള്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സാ​മ്പ​ത്തി​ക പ്ര​യാ​സം മാ​റു​ന്ന​തി​ന് പൂ​ജ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​മാ​യി ബി​ജു അ​ടു​പ്പ​ത്തി​ലാ​വു​ന്ന​ത്. കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച യു​വ​തി ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ മു​ത​ല്‍ ഇ​യാ​ള്‍​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. യു​വ​തി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

ഇത് വെറുംനുണക്കഥയല്ല, വിശ്വസിച്ചേ പറ്റു..!  പ്ര​സ​വ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ഡാ​ൻ​സും ജിം​നാ​സ്റ്റി​ക്കും! വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതി ആദ്യം ഞെട്ടി, പിന്നെ പ്രവസവവും…

സാ​ധാ​ര​ണ സ്ത്രീ​ക​ളി​ൽ പ​ല​രും ഗ​ർ​ഭി​ണി​യാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്ന നി​മി​ഷം മു​ത​ൽ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും ന​ട​പ്പി​ലും കി​ട​പ്പി​ലു​മെ​ല്ലാം അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തു​ന്ന​വ​രാ​ണ്. ആ​യാ​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ്യാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യും. ക്ഷീ​ണം, ഛർ​ദി, ആ​ഹാ​ര​ത്തോ​ടു​ള്ള വി​ര​ക്തി, ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ എ​ന്നി​ങ്ങ​നെ ഗ​ർ​ഭ​കാ​ല പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി. അ​പ്പോ​ഴാ​ണ് ഇ​വി​ടൊ​രു പെ​ൺ​കു​ട്ടി ത​ന്‍റെ പ്ര​സ​വ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ന​ല്ല ത​ട്ടു​പൊ​ളി​പ്പി​ൻ ഡാ​ൻ​സ് ന​ട​ത്തി​യ ക​ഥ പു​റ​ത്തു​വ​രു​ന്ന​ത്. ഡാ​ൻ​സി​നി​ട​യി​ൽ കൂ​ട്ടാ​ളി​ക​ളു​ടെ മു​ക​ളി​ൽ ക​യ​റി​നി​ന്നു ചി​ല ജിം​നാ​സ്റ്റി​ക് അ​ഭ്യാ​സ​ങ്ങ​ളും കൂ​ളാ​യി ചെ​യ്തു. എ​ന്നാ​ൽ, അ​വ​ൾ നി​റ​ഗ​ർ​ഭി​ണി ആ​യി​രു​ന്നെ​ന്നും പി​റ്റേ​ന്ന് ഒ​രു കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യെ​ന്നു​മു​ള്ള ക​ഥ കേ​ട്ട് ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ് ജ​നം. ആ ​വ​യ​റു​വേ​ദ​നനോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ടെ​യ‌്‌​ലി​ൻ നോ​ർ​മാ​ൻ എ​ന്ന കൗ​മാ​ര​ക്കാ​രി​യാ​ണ് ക​ഥാ​പാ​ത്രം. താ​ൻ ഗ​ർ​ഭി​ണി ആ​യി​രു​ന്നെ​ന്ന യാ​ഥാ​ർ​ഥ്യം ഈ ​പെ​ൺ​കു​ട്ടി​യും അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. ചീ​യ​ർ ലീ​ഡ​റാ​യ പെ​ൺ​കു​ട്ടി പി​റ്റേ​ന്നു ശ​ക്ത​മാ​യ വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യ​ലെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​ണെ​ന്നും പ്ര​സ​വ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും…

Read More

 ഓരോരോ  ആചാരങ്ങളെ..!  പൂ​ർ​വി​ക​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ  ക​ല്ല​റ​യി​ൽ നി​ന്നെ​ടു​ത്ത് അ​തു​മാ​യി നൃ​ത്തം ചെ​യ്യു​ന്ന ആ​ചാ​രം; അറിയാതെ പോകരുത് ഈ ആചാരങ്ങൾ

ന​മ്മു​ടെ അ​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി മൃ​ത​ദേ​ഹ​വു​മെ​ടു​ത്തു നൃ​ത്തം ചെ​യ്യു​ന്ന ആ​ചാ​ര​ത്തെ​ക്കു​റി​ച്ചു സി​നി​മ​യി​ൽ ക​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മ​ല്ലോ. എ​ന്നാ​ൽ, മ​രി​ച്ചു​പോ​യ പൂ​ർ​വി​ക​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക​ല്ല​റ​യി​ൽ നി​ന്നെ​ടു​ത്ത് അ​തു​മാ​യി നൃ​ത്തം ചെ​യ്യു​ന്ന ആ​ചാ​ര​ത്തെ​ക്കു​റി​ച്ചു കേ​ട്ടി​ട്ടു​ണ്ടോ? മ​ഡ​ഗാ​സ്ക​റി​ലാ​ണ് ഫ​മേ​ദി​ഹാ​ന എ​ന്ന വി​ചി​ത്ര​മാ​യ ആ​ചാ​രം നി​ല​വി​ലു​ള്ള​ത്. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രും മ​രി​ച്ച​വ​രും സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വി​ശ്വാ​സം. മ​ഡ​ഗാ​സ്ക​റി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ മെ​റീ​ന വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​ആ​ചാ​രം നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ വി​ശ്വാ​സ​പ്ര​കാ​രം മ​രി​ച്ച​വ​രും ദൈ​വ​ങ്ങ​ളും ത​മ്മി​ൽ വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഭൂ​മി​യി​ൽ ന​ട​ക്കു​ന്ന എ​ല്ലാ സം​ഭ​വ​ങ്ങ​ളി​ലും അ​വ​ർ​ക്കു പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കു​ടും​ബ​സം​ഗ​മം ഫ​മേ​ദി​ഹാ​നഏ​ഴോ എ​ട്ടോ വ​ർ​ഷം കൂ​ടു​ന്പോ​ഴാ​ണ് ഫ​മേ​ദി​ഹാ​ന ആ​ഘോ​ഷി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്തോ​ളം മ​രി​ച്ച പൂ​ർ​വി​ക​രെ​യെ​ല്ലാം ക​ല്ല​റ​ക​ളി​ൽ​നി​ന്നു പു​റ​ത്തെ​ടു​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും. ദ്ര​വി​ച്ചു തു​ട​ങ്ങി​യ വ​സ്ത്ര​ങ്ങ​ൾ വ​ള​രെ ശ്ര​ദ്ധ​യോ​ടെ മാ​റ്റി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ളെ പു​തി​യ പ​ട്ടു വ​സ്ത്ര​ങ്ങ​ൾ…

Read More

 ലാൽ ജോസിന് മീ​ശ​മാ​ധ​വ​നെ കി​ട്ടി​യ​ത് ചാ​യ​ക്ക​ട​യി​ൽ നി​ന്ന്! അത്തരമൊരു കഥ കിട്ടാൻ ആ ചായക്കടയിൽ ഞാനുംപോയി നാലു ദിവസം ചായ കുടിച്ചു; ഒന്നും കിട്ടാതെ തിരികെ പോരേണ്ടിവന്നതിന്‍റെ കാരണം തുറന്ന് പറഞ്ഞ്  ശ്രീനിവാസൻ

ദി​ലീ​പ്-​ലാ​ൽ​ജോ​സ് കൂ​ട്ടു​കെ​ട്ടി​ൽ ഇ​റ​ങ്ങി​യ മീ​ശ​മാ​ധ​വ​ൻ മ​ല​യാ​ള സി​നി​മ​യി​ൽ ട്രെ​ൻ​ഡ് ആ​യി മാ​റി​യ സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ്. മാ​ധ​വ​ൻ എ​ന്ന ക​ള​ള​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തി​യ ദി​ലീ​പ് ചി​ത്ര​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. ക​ള്ള​നെ പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം സ്വീ​ക​രി​ച്ചു. ന​ട​ൻ ശ്രീ​നി​വാ​സ​ൻ ഈ ​ചി​ത്ര​ത്തെക്കു​റി​ച്ച് ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ മ​ന​സു​തു​റ​ന്ന​ത് ഇ​പ്പോ​ൾ വൈ​റ​ൽ ആ​ണ്. മീ​ശ​മാ​ധ​വ​ൻ പോ​ലൊ​രു സി​നി​മ​യു​ടെ വി​ജ​യം ക​ണ്ട​പ്പോ​ൾ അ​ത്ത​ര​മൊ​രു ക​ഥ സി​നി​മാ​യാ​ക്കാ​ൻ താ​നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ശ്രീ​നി​വാ​സ​ൻ പ​റ​യു​ന്ന​ത്. ഞാ​ൻ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​റി​ഞ്ഞ​ത് മീ​ശ​മാ​ധ​വ​ന്‍റെ ക​ഥ നി​ല​ന്പൂ​രി​ലു​ള​ള ഒ​രു ചാ​യ​ക്ക​ട​യി​ൽ നി​ന്ന് സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സും അ​തി​ന്‍റെ നി​ർ​മാ​താ​ക്ക​ളും ചാ​യ​കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ കി​ട്ടി​യ​താ​ണെ​ന്നാ​ണ്. അ​വി​ടെ വ​ച്ച് നാ​ട്ടു​കാ​രി​ൽ ആ​രോ ഒ​രു ക​ള്ള​ന്‍റെ ക​ഥ പ​റ​ഞ്ഞു. ആ ക​ള​ള​ന്‍റെ ക​ഥ​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടി​ട്ട് ആ​ണ​ത്രേ മീ​ശ​മാ​ധ​വ​ന്‍റെ ക​ഥ​യു​ണ്ടാ​യ​ത്. ഈ ​സം​ഭ​വം അ​റി​ഞ്ഞ​പ്പോ ഞാ​ൻ നി​ല​ന്പൂ​രി​ലേ​ക്ക് വി​ട്ടു. ചാ​യ​ക്ക​ട​യി​ലേ​ക്ക്. ക​ഥ ഒ​ന്നു​മാ​ത്രം അ​ല്ല​ല്ലോ,…

Read More

സൂക്ഷിക്കുക, ഒന്നും ചെയ്തില്ലെങ്കിലും മാനം പോകും..! ന​ഗ്ന വീ​ഡി​യോ കോ​ളിലെ സുന്ദരിയെ കണ്ടത്തി; കുടുങ്ങിയത് നി​ര​വ​ധി പേ​ർ, പലർക്കും ലക്ഷങ്ങളുടെ നഷ്ടം

തി​രു​വ​ന​ന്ത​പു​രം: വീ​ഡി​യോ കോ​ൾ വ​ഴി കേ​ര​ള​ത്തി​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് നി​ര​വ​ധി പേ​രെ​ന്നു പോ​ലീ​സ്. ഫേ​സ്ബു​ക്കി​ൽ സു​ന്ദ​രി​മാ​രു​ടെ ഫ്ര​ണ്ട്സ് റി​ക്വ​സ്റ്റ് വ​രു​ന്ന​തു സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ​ല​രും കെ​ണി​യി​ൽ വീ​ണ​ത്. നി​ര​വ​ധി പേ​ർ​ക്ക് ഇ​തി​ന​കം ബ്ലാ​ക്ക് മെ​യി​ലിം​ഗി​ലൂ​ടെ പ​ണം പോ​യെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ഇ​തോ​ടെ​യാ​ണ് സൈ​ബ​ർ ഡോം ​മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ഫേ​സ്ബു​ക്കി​ൽ അ​ജ്ഞാ​ത​യാ​യ സു​ന്ദ​രി​യു​ടെ ഫ്ര​ണ്ട് റി​ക്വ​സ്റ്റ് വ​രു​ന്പോ​ൾ ഒ​ന്നു സൂ​ക്ഷി​ക്കു​ക. പു​തി​യൊ​രു ത​ട്ടി​പ്പി​ന്‍റെ തു​ട​ക്ക​മാ​ണി​ത്. നി​ങ്ങ​ൾ ആ ​ഫ്ര​ണ്ട് റി​ക്വ​സ്റ്റ് സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഒ​ട്ടും വൈ​കാ​തെ ത​ന്നെ നി​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലേ​ക്ക് അ​വ​ളു​ടെ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ക​യാ​യി. ഉ​ട​ൻ സൗ​ഹൃ​ദംകു​റ​ഞ്ഞ സ​മ​യം കൊ​ണ്ടു ത​ന്നെ അ​വ​ൾ നി​ങ്ങ​ളു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം സ്ഥാ​പി​ച്ചു​ക​ഴി​യും. മി​ക്ക​വാ​റും ഒ​രു ഉ​ത്ത​രേ​ന്ത്യ​ൻ പേ​രു​ള്ള സു​ന്ദ​രി​യി​ൽ നി​ന്നാ​യി​രി​ക്കും ഇ​ത്ത​രം സൗ​ഹൃ​ദ സ​ന്ദേ​ശ​ങ്ങ​ൾ നി​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ക. ഇ​വ​രി​ൽ പ​ല​രും പെ​ൺ പേ​രു​ക​ൾ സ്വീ​ക​രി​ച്ച പു​രു​ഷ​ന്മാ​രാ​യി​രി​ക്കും. സാ​ധാ​ര​ണ ഫേ​സ്ബു​ക്കി​ൽ അ​പ​രി​ചി​ത​രെ…

Read More

ഒന്നും രണ്ടുമല്ല, 14 വർഷം പീഡിപ്പിച്ചു;  ബോളിബുിഡിൽ അവസരം നൽകാമെന്ന് പറഞ്ഞാണ്  തന്നെ നിരന്തരം പീഡിപ്പിച്ചത് : മന്ത്രിക്കെതിരേ പീഡന പരാതിയുമായി ഗായിക

മും​ബൈ: മ​ഹാ​രാഷ്‌‌ട്ര മ​ന്ത്രി​യും എ​ന്‍​സി​പി നേ​താ​വു​മാ​യ ധ​ന​ഞ്ജ​യ് മു​ണ്ടെ​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​യു​മാ​യി ഗാ​യി​ക. ബോ​ളി​വു​ഡി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മ​ന്ത്രി പ​ല​ത​വ​ണ തന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ ഗായിക‍ ഓ​ഷി​വാ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും ഗായിക‍ ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഗാ​യി​ക​യാ​യ യു​വ​തി പ​രാ​തി​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തമാണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്തത്. പോ​ലീ​സ് ആ​ദ്യം പ​രാ​തി സ്വീ​ക​രി​ക്കുവാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. ത​ന്‍റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും 14 വ​ര്‍​ഷ​ക്കാ​ലം ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് എ​ന്നാ​ണ് പ​രാ​തി​യി​ല്‍ മ​ന്ത്രി​യെ യു​വ​തി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ധ​ന​ഞ്ജ​യ് മു​ണ്ടെ രം​ഗ​ത്തെ​ത്തി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യു​ടെ മൂ​ത്ത​സ​ഹോ​ദ​രി​യു​മാ​യി ത​നി​ക്ക് 2003 മു​ത​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും ഒ​രാ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും ഈ ​ബ​ന്ധ​ത്തി​ലു​ള്ള കാ​ര്യം ത​ന്‍റെ ഭാ​ര്യ​യ്ക്കും വീ​ട്ടു​കാ​ര്‍​ക്കും അ​റി​യാ​മെ​ന്നും…

Read More