സൂക്ഷിക്കുക, ഒന്നും ചെയ്തില്ലെങ്കിലും മാനം പോകും..! ന​ഗ്ന വീ​ഡി​യോ കോ​ളിലെ സുന്ദരിയെ കണ്ടത്തി; കുടുങ്ങിയത് നി​ര​വ​ധി പേ​ർ, പലർക്കും ലക്ഷങ്ങളുടെ നഷ്ടം

തി​രു​വ​ന​ന്ത​പു​രം: വീ​ഡി​യോ കോ​ൾ വ​ഴി കേ​ര​ള​ത്തി​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് നി​ര​വ​ധി പേ​രെ​ന്നു പോ​ലീ​സ്. ഫേ​സ്ബു​ക്കി​ൽ സു​ന്ദ​രി​മാ​രു​ടെ ഫ്ര​ണ്ട്സ് റി​ക്വ​സ്റ്റ് വ​രു​ന്ന​തു സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ​ല​രും കെ​ണി​യി​ൽ വീ​ണ​ത്. നി​ര​വ​ധി പേ​ർ​ക്ക് ഇ​തി​ന​കം ബ്ലാ​ക്ക് മെ​യി​ലിം​ഗി​ലൂ​ടെ പ​ണം പോ​യെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ഇ​തോ​ടെ​യാ​ണ് സൈ​ബ​ർ ഡോം ​മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ഫേ​സ്ബു​ക്കി​ൽ അ​ജ്ഞാ​ത​യാ​യ സു​ന്ദ​രി​യു​ടെ ഫ്ര​ണ്ട് റി​ക്വ​സ്റ്റ് വ​രു​ന്പോ​ൾ ഒ​ന്നു സൂ​ക്ഷി​ക്കു​ക. പു​തി​യൊ​രു ത​ട്ടി​പ്പി​ന്‍റെ തു​ട​ക്ക​മാ​ണി​ത്. നി​ങ്ങ​ൾ ആ ​ഫ്ര​ണ്ട് റി​ക്വ​സ്റ്റ് സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഒ​ട്ടും വൈ​കാ​തെ ത​ന്നെ നി​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​റി​ലേ​ക്ക് അ​വ​ളു​ടെ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ക​യാ​യി. ഉ​ട​ൻ സൗ​ഹൃ​ദംകു​റ​ഞ്ഞ സ​മ​യം കൊ​ണ്ടു ത​ന്നെ അ​വ​ൾ നി​ങ്ങ​ളു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം സ്ഥാ​പി​ച്ചു​ക​ഴി​യും. മി​ക്ക​വാ​റും ഒ​രു ഉ​ത്ത​രേ​ന്ത്യ​ൻ പേ​രു​ള്ള സു​ന്ദ​രി​യി​ൽ നി​ന്നാ​യി​രി​ക്കും ഇ​ത്ത​രം സൗ​ഹൃ​ദ സ​ന്ദേ​ശ​ങ്ങ​ൾ നി​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ക. ഇ​വ​രി​ൽ പ​ല​രും പെ​ൺ പേ​രു​ക​ൾ സ്വീ​ക​രി​ച്ച പു​രു​ഷ​ന്മാ​രാ​യി​രി​ക്കും. സാ​ധാ​ര​ണ ഫേ​സ്ബു​ക്കി​ൽ അ​പ​രി​ചി​ത​രെ…

Read More

ഒന്നും രണ്ടുമല്ല, 14 വർഷം പീഡിപ്പിച്ചു;  ബോളിബുിഡിൽ അവസരം നൽകാമെന്ന് പറഞ്ഞാണ്  തന്നെ നിരന്തരം പീഡിപ്പിച്ചത് : മന്ത്രിക്കെതിരേ പീഡന പരാതിയുമായി ഗായിക

മും​ബൈ: മ​ഹാ​രാഷ്‌‌ട്ര മ​ന്ത്രി​യും എ​ന്‍​സി​പി നേ​താ​വു​മാ​യ ധ​ന​ഞ്ജ​യ് മു​ണ്ടെ​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​യു​മാ​യി ഗാ​യി​ക. ബോ​ളി​വു​ഡി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മ​ന്ത്രി പ​ല​ത​വ​ണ തന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ ഗായിക‍ ഓ​ഷി​വാ​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും ഗായിക‍ ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഗാ​യി​ക​യാ​യ യു​വ​തി പ​രാ​തി​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തമാണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്തത്. പോ​ലീ​സ് ആ​ദ്യം പ​രാ​തി സ്വീ​ക​രി​ക്കുവാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. ത​ന്‍റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും 14 വ​ര്‍​ഷ​ക്കാ​ലം ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് എ​ന്നാ​ണ് പ​രാ​തി​യി​ല്‍ മ​ന്ത്രി​യെ യു​വ​തി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ധ​ന​ഞ്ജ​യ് മു​ണ്ടെ രം​ഗ​ത്തെ​ത്തി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യു​ടെ മൂ​ത്ത​സ​ഹോ​ദ​രി​യു​മാ​യി ത​നി​ക്ക് 2003 മു​ത​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും ഒ​രാ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും ഈ ​ബ​ന്ധ​ത്തി​ലു​ള്ള കാ​ര്യം ത​ന്‍റെ ഭാ​ര്യ​യ്ക്കും വീ​ട്ടു​കാ​ര്‍​ക്കും അ​റി​യാ​മെ​ന്നും…

Read More

വിവാഹത്തിന് ഒരാഴ്ച മുമ്പ്  വധു-വരന്മാരെ തട്ടിക്കൊണ്ടുപോകും;പു​ളി​ച്ച മോ​രി​ലും ചീ​ഞ്ഞ മു​ട്ട​യി​ലും ചെ​ളി​യി​ലും അ​ഴു​കി​യ പ​ച്ച​ക്ക​റി​യി​ലും മുക്കി നാറ്റിക്കും;ഇങ്ങനെയൊക്കെ ചെയ്യുന്നതിന് പിന്നിലെ കാര്യം കേട്ടൽ ഞെട്ടും…

ഏ​തൊ​രു വ്യ​ക്തി​യു​ടെ​യും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​വ​രു​ടെ വി​വാ​ഹ ദി​വ​സം. ആ ​ദി​വ​സം ഏ​റ്റ​വും സു​ന്ദ​ര​നും സു​ന്ദ​രി​യു​മാ​യി ഒ​രു​ങ്ങി നി​ൽ​ക്കാ​നാ​കു​മ​ല്ലോ എ​ല്ലാ​വ​രു​ടെ​യും മോ​ഹം. അ​തി​നാ​യി എ​ത്ര പ​ണം മു​ട​ക്കാ​നും പ​ല​ർ​ക്കും മ​ടി​യി​ല്ല. വി​വാ​ഹ ദി​വ​സ​ങ്ങ​ളി​ൽ വ​ര​നെ​യും വ​ധു​വി​നെ​യും ആ​ന​പ്പു​റ​ത്തും ഓ​ട്ടോ​റി​ക്ഷ​യി​ലും ഉ​ന്തു​വ​ണ്ടി​യി​ലു​മെ​ല്ലാം ക​യ​റ്റു​ന്ന​തു​മെ​ല്ലാം പ​ലേ​ട​ത്തും ന​ട​ക്കാ​റു​ണ്ട്. വി​വാ​ഹ​വേ​ദി​യി​ൽ മു​ട്ട എ​റി​യു​ന്ന​തും സ്നോ ​സ്പ്രേ പ്ര​യോ​ഗ​വും ന​ട​ത്തു​ന്ന തു​മെ​ല്ലാം ഇ​പ്പോ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. വി​വാ​ഹ​ത്തി​നു മു​ന്പു​ള്ള ആ​ഘോ​ഷ​ങ്ങ​ളും ഇ​തു​പോ​ലെ പ​ല ആ​ചാ​ര​ങ്ങ​ൾ​ക്കൊ​ണ്ടും സ​ന്പ​ന്ന​മാ​ണ് പ​ലേ​ട​ത്തും. പ​ല​പ്പോ​ഴും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ അ​തി​രു​വി​ട്ടു പ​ല​ർ​ക്കും അ​പ​ക​ടം പ​റ്റി​യ വാ​ർ​ത്ത​ക​ളും ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ട്. ആ​ഘോ​ഷം ക​ണ്ണീ​രി​ൽ ക​ലാ​ശി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തു വി​ചി​ത്രംവ​ട​ക്കു കി​ഴ​ക്ക​ൻ സ്കോ​ട്ട്ല​ൻ​ഡി​ലും ഐ​ർ​ല​ൻ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക​ല്യാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു വ​ള​രെ വി​ചി​ത്ര​മാ​യ ഒ​രു ആ​ചാ​രം ന​ട​ക്കാ​റു​ണ്ട്. ഇ​തൊ​രു പ്രീ ​വെ​ഡിം​ഗ് ആ​ചാ​ര​മാ​ണ് ബ്ലാ​ക്കെ​നിം​ഗ്. വി​വാ​ഹ​ത്തി​നു മു​ൻ​പാ​യി…

Read More

താ​ങ്ങും ത​ണ​ലു​മാ​യി പാ​പ്പി​യ​മ്മ​യെ ചേ​ർ​ത്തു പി​ടി​ച്ചു; ഒരു വാതിൽ ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ നിർമിച്ചു നൽകാനൊരുങ്ങി ബോചെ…

ത​ല​യോ​ല​പ്പ​റ​ന്പ്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വൈ​റ​ൽ താ​രം ബോ​ചെ 98കാ​രി​യാ​യ പാ​പ്പി​യ​മ്മ​യ്ക്കു താ​ങ്ങും ത​ണ​ലു​മാ​യി. പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ കു​ടി​ലി​നു ക​ത​കു ചോ​ദി​ച്ച വ​യോ​ധി​ക​യ്ക്കു അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു നി​ർ​മി​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഇ​ത്ത​വ​ണ താ​ര​മാ​യ​ത്. ത​ല​യോ​ല​പ​റ​ന്പ് വ​ട​യാ​ർ തേ​വ​ല​ക്കാ​ടു ഭാ​ഗ​ത്ത് പാ​ട​ത്തി​ന്‍റെ ഓ​ര​ത്തെ കു​ടി​ലി​ൽ ത​നി​ച്ചു ക​ഴി​യു​ന്ന പാ​പ്പി​യ​മ്മ​യ്ക്കാ​ണ് ബോ​ബി ഫാ​ൻ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വ​ഴി ബോ​ബി ചെ​മ്മ​ണ്ണൂ​ർ വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് തേ​വ​ല​ക്കാ​ട് എ​ത്തി പാ​പ്പി​യ​മ്മ​യെ ചേ​ർ​ത്തു പി​ടി​ച്ച ബോ​ബി മൂ​ന്നു മാ​സ​ത്തി​ന​കം അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. പ​ത്തു സെ​ന്‍റ് സ്ഥ​ലം പാ​പ്പി​യ​മ്മ​യു​ടെ ഭ​ർ​ത്താ​വി​നു കു​ടി​കി​ട​പ്പാ​യി കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ സ്ഥ​ലം രേ​ഖാ​മൂ​ലം സ്വ​ന്തം പേ​രി​ലാ​ക്കാ​ത്ത​തി​ൽ വീ​ടി​നു സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ല. ഭ​ർ​ത്താ​വ് മൈ​ലാ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മ​രി​ച്ചു. ഇ​വ​രു​ടെ മ​ക്ക​ളാ​യ ത​ങ്ക​മ്മ, അം​ബി​ക എ​ന്നി​വ​രെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ചു. ഇ​തി​ൽ അം​ബി​ക തേ​വ​ല​ക്കാ​ടും ത​ങ്ക​മ്മ…

Read More

തിയറ്ററുകൾ തുറന്നു; ആഘോഷമാക്കി വിജയ് ആരാധകർ; കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റ​ന്നു ആ​രാ​ധ​ക​ർ; എല്ലാ സുരക്ഷയും ഒരുക്കി തിയേറ്ററുകൾ;21 മു​ത​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റി​ലെ​ത്തും

കോ​ട്ട​യം: പത്ത് മാ​സ​ക്കാ​ലം നിശ​ബ്ദ​മാ​യി കി​ട​ന്ന കൊ​ട്ട​ക​ക​ളി​ൽ നി​ന്നും ആ​ർ​പ്പും ആ​ര​വ​വ​വും ആ​ഘോ​ഷ​ങ്ങ​ളും ഉ​യ​ർ​ന്നു. പാ​ട്ടും ആ​ട്ട​വും മേ​ള​വും വ​ർ​ണ​പ്പൊ​ലി​മ​യും ചാ​ർ​ത്തി വെ​ള്ളി​ത്തി​ര​യി​ൽ മി​ന്നും കാ​ഴ്ച​ക​ൾ വീ​ണ്ടും പ​തി​ഞ്ഞ​പ്പോ​ൾ സി​നി​മാ പ്രേ​മി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി. വീ​ണ്ടു​മൊ​രു ഉ​ത്സ​വ​കാ​ല​ത്തി​ലേ​ക്കു തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു ഇ​ന്നു രാ​വി​ലെ മാ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത തി​യ​റ്റ​റു​ക​ളി​ൽ. ആ​ർ​പ്പു​വി​ളി​ക​ളും മാ​സ്റ്റ​റി​ലെ നാ​യ​ക​ൻ ത​മി​ഴ് ന​ട​ൻ വി​ജ​യു​ടെ ആ​രാ​ധ​ക​ർ ഒ​ത്തു ചേ​ർ​ന്ന​തി​ന്‍റെ ആ​ഹ്ലാ​ട പ്ര​ക​ട​ന​ങ്ങ​ളും രാ​വി​ലെ ത​ന്നെ തി​യ​റ്റ​റു​ക​ളു​ടെ മു​ന്നി​ൽ തു​ട​ങ്ങി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ത​ന്നെ സ്ഥാ​പി​ച്ച താ​ര​ത്തി​ന്‍റെ വ​ന്പ​ൻ ക​ട്ടൗ​ട്ടു​ക​ളി​ൽ പാ​ല​ഭി​ഷേ​ക​വും പു​ഷ്പ​വൃ​ഷ്ടി​യും രാ​വി​ലെ എ​ട്ടി​നു ത​ന്നെ ആ​രം​ഭി​ച്ചു. വ​ന്പ​ൻ റി​ലീ​സ് ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ വി​ജ​യ് നാ​യ​ക​നാ​യി എ​ത്തി​യ മാ​സ്റ്റ​ർ ജി​ല്ല​യി​ൽ 10 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 24 തി​യ​റ്റ​റു​ക​ളി​ലാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ദി​വ​സം മൂ​ന്നു ഷോ​യാ​ണ് ഇ​ന്നു ക​ളി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​നു​ള്ള ഷോ ​ഫാ​ൻ​സു​കാ​ർ​ക്കു​ള്ള​താ​യി​രു​ന്നു. സി​നി​മാ മേ​ഖ​ല​യു​ടെ…

Read More

ഇതെന്താണ്, ഊഹിക്കാനാവുമോ? നിങ്ങൾക്ക് വളരെ സുപരിചിതം; അടുത്തറിയുമ്പോൾ കണ്ണ് തള്ളരുത്; ചൈനയിൽ നിന്നുള്ള ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നു…

ഇ​തു സൈ​ക്കി​ളു​ക​ളു​ടെ സെ​മി​ത്തേ​രി… ഒ​ന്നും ര​ണ്ടു​മ​ല്ല ആ​യി​ര​ക്ക​ണ​ക്കി​നു സൈ​ക്കി​ളു​ക​ളാ​ണ് ഇ​വി​ടെ​ക്കൊ​ണ്ടു ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഒാ​രോ​ദി​വ​സം അ​വ​യു​ടെ എ​ണ്ണം കൂ​ടി​ക്കൂ​ടി വ​രി​ക​യു​മാ​ണ്. കു​റെ​യൊ​ക്കെ ന​ന്നാ​ക്കി​യെ​ടു​ക്കാ​വു​ന്ന​താ​ണ്, ബാ​ക്കി ആ​ക്രി​യും. ചൈ​ന​യി​ലെ ചെ​ങ്ദു​വി​ലാ​ണ് ഈ ​സൈ​ക്കി​ൾ കാ​ഴ്ച.എ​ന്നാ​ൽ, ഇ​ത് ഇ​വി​ടത്തെ മാ​ത്രം കാ​ഴ്ച​യ​ല്ല, ചൈ​ന​യി​ൽ പ​ലേ​ട​ത്തും ഇ​തു​പോ​ലെ​യു​ള്ള സൈ​ക്കി​ൾ സെ​മി​ത്തേ​രി​ക​ൾ കാ​ണാം. ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സൈ​ക്കി​ളു​ക​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന രാ​ജ്യം കൂ​ടി​യാ​ണ് ചൈ​ന. ഇ​തു ത​ന്നെ​യാ​ണ് ഇ​ത്ര​യ​ധി​കം സൈ​ക്കി​ളു​ക​ൾ കു​ന്നു​കൂ​ടാ​നും കാ​ര​ണം. ജാ​ക്കി ഷീ ​എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ഈ ​സൈ​ക്കി​ൾ കാ​ഴ്ച കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സൈ​ക്കി​ളു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ന്നാ​ക്കി​യെ​ടു​ക്കാ​ൻ പോ​ലും മെ​ന​ക്കെ​ടാ​തെ ഉ​പേ​ക്ഷി​ക്കു​ന്ന ശൈ​ലി സ​മൂ​ഹ​ത്തി​ൽ വ​ള​ർ​ന്നു വ​രി​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​താ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന സൈ​ക്കി​ളു​ക​ളു​ടെ എ​ണ്ണം പെ​രു​കാ​ൻ കാ​ര​ണം. അ​തേ​സ​മ​യം, ഇ​ങ്ങ​നെ ഉ​പേ​ക്ഷി​ക്കു​ന്ന​വ​യി​ൽ കൊ​ള്ളാ​വു​ന്ന സൈ​ക്കി​ളു​ക​ൾ ന​ന്നാ​ക്കി​യെ​ടു​ത്തു വാ​ട​ക​യ്ക്കു കൊ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ചൈ​ന​യി​ൽ സ​ജീ​വ​മാ​ണ്. മൊ​ബൈ​ൽ ഫോ​ണി​ൽ കോ​ഡ് സ്കാ​ൻ…

Read More

വാടാ മക്കളേ വാടാ… വിഷപ്പാമ്പുകളുടെ പേടിസ്വപ്‌നമായഎന്നോടാണോ കളി; മൂന്നു സിംഹങ്ങളെ ഒറ്റയ്ക്കു നിന്ന് വിറപ്പിച്ച കീരി; വീഡിയോ കാണാം…

കാട്ടിലെ രാജാവായ സിംഹത്തെക്കണ്ടാല്‍ മറ്റെല്ലാ ജീവികളും ഒന്നു പേടിക്കും. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം ചില ജീവികള്‍ സിംഹങ്ങളെ വെല്ലുവിളിക്കാറുണ്ട്. ആനയോ കാട്ടുപോത്തോ മാത്രമാണ് അപൂര്‍വമായെങ്കിലും സിംഹത്തെ വെല്ലുവിളിക്കുന്നത്. എന്നാല്‍ വലുപ്പത്തില്‍ സിംഹത്തിന്റെ ഏഴയലത്ത് വരാത്ത ഒരു കീരി ഒരേ സമയം വിറപ്പിച്ചത് മൂന്നു സിംഹങ്ങളെയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ശരീര വലിപ്പത്തില്‍ ഒന്നുമല്ല കാര്യം. ധൈര്യമാണ് എല്ലാത്തിനും മുകളില്‍ എന്ന വാചകം സത്യമാണ് എന്ന് വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് വീഡിയോ. മൂന്ന് സിംഹങ്ങളുടെ നടുവില്‍ നില്‍ക്കുന്ന കീരിയുടെ വീഡിയോ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വറ്ററില്‍ പങ്കുവെച്ചത്. മൂന്ന് സിംഹങ്ങളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്ന കീരിയുടെ ധൈര്യമാണ് ഇതിന്റെ ഉള്ളടക്കം. മുഖത്തോട് മുഖം നോക്കി ചീറി അടുക്കുന്ന കീരിയുടെ ദൃശ്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്.

Read More

അരേ വാഹ്…അടി മക്കളേ ലൈക്ക് ! മന്ത്രി സുധാകരന്റെ പുതിയ കവിത ‘ഉണക്കക്കൊഞ്ചുപോലെന്‍ ഹൃദയം’ ശ്രദ്ധേയമാകുന്നു…

സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഒരു കവി കൂടിയാണ്. ഇതിനോടകം നിരവധി കവിതകള്‍ മന്ത്രിയുടെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ക്കിടയിലും കവിത എഴുതാന്‍ സാധിക്കുന്ന സുധാകരന്‍ ഒരു അതുല്യ പ്രതിഭയാണെന്നാണ് ആരാധകപക്ഷം. മന്ത്രിയുടെ പുതിയ കവിതയും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ‘ശിരസില്‍ കൊഞ്ചു ഹൃദയം’ എന്ന അദ്ദേഹത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ഒരു കവിത, പ്രസിദ്ധപ്പെടുത്തിയതിന്റെ പേപ്പര്‍ കട്ടിങ് വൈറലാവുകയായിരുന്നു. ‘കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചുപോലെന്‍ ഹൃദയം’എന്ന് തുടങ്ങുന്ന ഈ കവിതയില്‍ കവി, ശിരസ്സില്‍ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് ഉപമിക്കുന്നത് അവനവനെത്തന്നെയാണ്. നാട്ടുകാര്‍ വറുത്തുകോരുന്ന, പച്ചമാങ്ങാ കൂട്ടി ഭുജിക്കുന്ന, കടലിന്റെ മക്കളായി ജനിച്ചിട്ടും മര്‍ത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാന്‍ ഇരയാകുന്ന കൊഞ്ചിന്റെ ദുര്‍വിധിയില്‍ കവി വരച്ചു വെക്കുന്നത് അവനവന്റെ നിസ്സഹായതകള്‍ തന്നെയാണ്. ലോക്ക്ഡൗണ്‍ സമയത്ത് കൊറോണ കവിതയും മന്ത്രി രചിച്ചിരുന്നു. ഇതു കൂടാതെ ആരാണ് നീ ഒബാമ, ഉണ്ണീ മകനെ…

Read More

ചൂടുള്ള വാര്‍ത്ത…മഞ്ജു വാര്യര്‍ ജനുവരി 14ന് വിവാഹിതയാകുന്നു ! വാങ്ങിക്കൂ വായിക്കൂ; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ…

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജുവാര്യര്‍. മലയാളസിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ചിലരെങ്കിലും മഞ്ജുവിന് നല്‍കുന്നുമുണ്ട്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജുവിന്റെ ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു എന്നും വിവാഹം ജനുവരി 14നാണെന്നും ഉള്ള ഒരു പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ ഇതിന്റെ പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ് മഞ്ജുവിന്റെ വിവാഹത്തിന്റെ പേരു പറഞ്ഞ് പത്രം വില്‍ക്കാന്‍ ശ്രമിച്ച പയ്യന്റെ ഭാവനയില്‍ വിരിഞ്ഞതായിരുന്നു ഈ വിവാഹം. സന്തോഷ് ഏലിക്കാട്ടൂര്‍ എന്നയാളാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…ചൂടുള്ള…

Read More

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ! ഓപ്പറേഷന്‍ പി ഹണ്ട് ശക്തമാകുന്നു; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 500 പേര്‍ നിരീക്ഷണത്തില്‍…

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയുള്ള ഓപ്പറേഷന്‍ പി ഹണ്ട് ശക്തമാകുന്നു. ഇത്തരത്തില്‍ ബാല ലൈംഗിക ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 500 പേര്‍കൂടി നിരീക്ഷണത്തിലായിരിക്കുകയാണ്. സംസ്ഥാന പൊലീസിന്റെ സിസിഎസ്ഇ (കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍) നിരീക്ഷണത്തിലാണ് 16 മുതല്‍ 70 വയസ്സ് വരെയുള്ളവരെ നിരീക്ഷിക്കുന്നത്. കോവിഡ് കാലത്ത് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതായാണ് വിലയിരുത്തുന്നത്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിക്കാനും വഴിയൊരുക്കി. കഴിഞ്ഞ ദിവസം നടത്തിയ പി ഹണ്ടില്‍ 465 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഐടി പ്രഫഷനലുകളും ഡോക്ടറും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 41 പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടര വര്‍ഷത്തിനുളളില്‍ നടത്തിയ റെയ്ഡുകളില്‍ മൊത്തം 525 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ 16 മുതല്‍ 70 വയസ്സ് പ്രായമുളളവരാണുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് വ്യക്തമാക്കുന്നതാണ്…

Read More