മോശം മോശം മോശം ! എന്തൊരു വൃത്തികേടാണ് ഷാനേ…സ്ത്രീ എന്നുവെച്ചാല്‍ കെയറും അറ്റെന്‍ഷനും സെക്സും ഒക്കെ മാത്രമേ നിങ്ങള്‍ക്കൊക്കെ ആശയമായി ഉള്ളുവോ?’ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് രേവതി സമ്പത്ത്…

മോശം മോശം മോശം ! എന്തൊരു വൃത്തികേടാണ് ഷാനെ…സ്ത്രീ എന്നുവെച്ചാല്‍ കെയറും അറ്റെന്‍ഷനും സെക്സും ഒക്കെ മാത്രമേ നിങ്ങള്‍ക്കൊക്കെ ആശയമായി ഉള്ളുവോ?‘ഫ്രീഡം അറ്റ് മിഡ്നൈറ്റ് അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് രേവതി സമ്പത്ത്… മോശം മോശം മോശം ! എന്തൊരു വൃത്തികേടാണ് ഷാനെ…സ്ത്രീ എന്നുവെച്ചാല്‍ കെയറും അറ്റെന്‍ഷനും സെക്സും ഒക്കെ മാത്രമേ നിങ്ങള്‍ക്കൊക്കെ ആശയമായി ഉള്ളുവോ?‘ഫ്രീഡം അറ്റ് മിഡ്നൈറ്റ് അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് രേവതി സമ്പത്ത്… യുവനടി അനുപമ പരമേശ്വരനും ആര്‍ജെ ഷാനും പ്രധാന വേഷങ്ങളിലെത്തുന്ന ഹ്രസ്വചിത്രം ഫ്രീഡം അറ്റ് മിഡ്നൈറ്റിനെതിരെ പൊട്ടിത്തെറിച്ച് നടി രേവതി സമ്പത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാന്‍ ഒരു പറ്റം മനുഷ്യര്‍ അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ആര്‍ജെ.ഷാനിനെ പോലുള്ളവര്‍ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകള്‍…

Read More

വി​വാ​ഹ ദി​വ​സം   അ​തു വെ​ളി​പ്പെ​ടു​ത്തും; ഒ​രാ​വ​ശ്യം വ​ന്നാ​ല്‍ ഏ​ത് പാ​തി​രാ​ത്രി​ക്ക് വേ​ണ​മെ​ങ്കി​ലും വി​ളി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ള്ളയാളാണ് പ്രഭാസ് ; അനുഷ്ക മനസ് തുറക്കുന്നു

  ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ മ​ഹാപ്ര​തി​ഭാ​സ​മാ​യ പ്ര​ഭാ​സും താ​ര​സു​ന്ദ​രി അ​നു​ഷ്‌​ക ഷെ​ട്ടി​യും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഗോ​സി​പ്പു​ക​ള്‍ നി​റ​യെ പു​റ​ത്തു​വ​ന്നി​രു​ന്നു. ബാ​ഹു​ബ​ലി ഇ​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​ങ്ങ​നൊ​രു ഗോ​സി​പ്പ് ഉ​ണ്ടാ​യ​ത്. ര​ണ്ടു പേ​രും പ​ല​പ്പോ​ഴും അ​തു നി​ഷേ​ധി​ച്ചി​രു​ന്നു. പ​ക്ഷേ ഇ​പ്പോ​ഴി​താ ത​നി​ക്ക് ഒ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​നു​ഷ്‌​ക ഷെ​ട്ടി. എ​ന്നാ​ല്‍ മു​ന്‍ കാ​മു​ക​ന്‍റെ പേ​ര് പ​റ​യാ​ന്‍ അ​നു​ഷ്‌​ക ത​യാ​റാ​യ​തു​മി​ല്ല. ത​നി​ക്ക് ഒ​രു മ​നോ​ഹ​ര​മാ​യ പ്ര​ണ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് 2008-ല്‍ ​ആ​യി​രു​ന്നു​വെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആ ​വ്യ​ക്തി​യു​ടെ പേ​ര് ഇ​പ്പോ​ള്‍ ത​നി​ക്ക് വെ​ളി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ല. ആ ​ബ​ന്ധം അ​ധി​ക​കാ​ലം മു​ന്നോ​ട്ടു പോ​യി​ല്ല. ഞ​ങ്ങ​ള്‍ ര​ണ്ടാ​ളും ചേ​ര്‍​ന്ന് എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. വ​ള​രെ മാ​ന്യ​മാ​യ ഒ​രു ബ​ന്ധ​മാ​യാ​ണ് ഞാ​ന്‍ ആ ​ബ​ന്ധ​ത്തെ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്‍റെ വി​വാ​ഹ ദി​വ​സം ആ ​വ്യ​ക്തി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​നു​ഷ്ക പ​റ​ഞ്ഞു. പ്ര​ഭാ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട…

Read More

വിജയ് ദേവരക്കൊണ്ടയെ ഉമ്മ വയ്ക്കണമെന്ന് തമന്ന ! അവസരം ഒരുക്കിത്തരാമെന്ന് നടിയ്ക്ക് ഉറപ്പു കൊടുത്ത് സാമന്ത…

ദക്ഷിണേന്ത്യയിലെ താരസുന്ദരിമാരാണ് തമന്നയും സാമന്തയും. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പര്‍നായികാ പദവിയിലേക്കുയര്‍ന്ന താരങ്ങളാണ് ഇരുവരും.തങ്ങളുടെ അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെയും നേടിയെടുത്തിട്ടുണ്ട്. സാമന്ത ഒ ടി ടി പ്ലാറ്റഫോമില്‍ ഒരു ടോക്ക് ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്. ഒരുപാട് പ്രമുഖ സെലിബ്രിറ്റികള്‍ ടോക്ക് ഷോവില്‍ പങ്കെടുത്തിട്ടുണ്ട്. ഏറ്റവും അവസാനമായി സമന്തയുടെ ടിവി ഷോയില്‍ ഗസ്റ്റ് ആയി എത്തിയത് തമന്നയായിരുന്നു. സാമന്തയുടെ അവതരണം കൊണ്ട് ഷോ വളരെ ജനപ്രീതിയാര്‍ജ്ജിച്ചിട്ടുണ്ട്. ഒരുപാട് രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും, ജീവിതത്തില്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും തുറന്നു പറഞ്ഞു കൊണ്ടാണ് ഷോ ശ്രദ്ധേയമാകുന്നത്. ഷോയില്‍ സാമന്ത തമന്നയോട് ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാമന്തയുടെ ചോദ്യം ഇങ്ങനെയായിരുന്നു…ഓണ്‍ സ്‌ക്രീനില്‍ ഇനി ആരെയും ചുംബിക്കില്ല എന്ന റൂള്‍ ബ്രേക്ക് ചെയ്യുകയാണെങ്കില്‍… ആരായിരിക്കും ആ വ്യക്തി എന്നായിരുന്നു സാമന്തയുടെ ചോദ്യം. വിജയ്…

Read More

ഒരു നഗ്നചിത്രം അയയ്ക്കാമോയെന്ന് ആരാധകന്‍ ! ഇമ്മാതിരി ചോദ്യം ചോദിക്കുന്നവന് എങ്ങനെ പണി കൊടുക്കാമെന്ന് തെളിയിച്ച് രഞ്ജിനി ജോസ്…

മലയാളത്തിലെ ശ്രദ്ധേയയായ പിന്നണി ഗായികയാണ് രഞ്ജിനി ജോസ്. മേലേവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് രഞ്ജിനി ജോസ് പിന്നണിഗാന മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. പിന്നീട് പാട്ടിനൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. മിനിസ്‌ക്രീന്‍ പരിപാടിയില്‍ അവതാരകയായും താരം തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ രഞ്ജിനി ജോസ് ഗാനം ആലപിച്ചിട്ടുണ്ട്. സംഗീത മഹായുദ്ധം എന്ന ടിവി പരിപാടിയില്‍ അവതാരകയായിരുന്നു രഞ്ജിനി. ഇതു കൂടാതെ സൂപ്പര്‍ സ്റ്റാര്‍ അല്‍ ടിമ, ഇന്ത്യന്‍ വോയ്‌സ് 2 എന്നീ ടിവി പരിപാടികളിലും അവതാരികയായി. സോഷ്യല്‍ മീഡിയകളിലും നടി ഏറെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രഞ്ജിനി ജോസ് സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ചാണ് രഞ്ജിനി രംഗത്ത് എത്തിയിരിക്കുന്നത്.…

Read More

ഒന്നാലോചിച്ചിട്ട് മതി…! ഒരു സുന്ദരിയുടെ ഫ്രണ്ട്സ് റിക്വസ്റ്റ് കിട്ടിയാൽ,  നിങ്ങൾ ഫ്രണ്ടാക്കിയാൽ കിട്ടുന്നത് നാണക്കേടും നഷ്ടപ്പെടുന്നത് ലക്ഷങ്ങളും

കോ​ട്ട​യം: കോ​ട്ട​യ​ത്ത് അ​ശ്ലീ​ല വീ​ഡി​യോ പ​ക​ർ​ത്തി ഹ​ണി​ട്രാ​പ്പി​ലൂടെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സു​കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൈ​ബ​ർ സു​ര​ക്ഷ സംബ ന്ധിച്ച ക്ലാ​സു​ക​ൾ എ​ടു​ക്കു​ന്ന തി​രു​വാ​തു​ക്ക​ൽ വേ​ളൂ​ർ തൈ​പ്പ​റ​ന്പി​ൽ ടി.​എ​സ്. അ​രു​ണ്‍ (29), തി​രു​വാ​ർ​പ്പ് കി​ളി​രൂ​ർ ചെ​റി​യ കാ​ര​യ്ക്ക​ൽ ഹ​രി​കൃ​ഷ്ണ​ൻ (23), പു​ത്ത​ൻ പു​ര​യ്ക്ക​ൽ അ​ഭി​ജി​ത്ത് (21), തി​രു​വാ​ർ​പ്പ് മ​ഞ്ഞ​പ്പ​ള്ളി​യി​ൽ ഗോ​കു​ൽ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ഭാ​ര്യ വി​ദേ​ശ​ത്താ​യ താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​യേ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​യാ​ൾ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ടി​മ​ത​യി​ൽ സ്വ​കാ​ര്യ സൈ​ബ​ർ സു​ര​ക്ഷ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന അ​രു​ണാ​ണ് ഹ​ണി​ട്രാ​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ വേ​റെ​യും ത​ട്ടി​പ്പു​ക​ളും ഹ​ണി​ട്രാ​പ്പ് ഇ​ട​പാ​ടു​ക​ളും സം​ഘം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ല്ല​ ബ​ന്ധ​മു​ള്ള…

Read More

അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ മ​ഞ്ഞു​രു​കി​ ഗൂഗിൾ മാപ്പിൾ തെളിഞ്ഞത് വി​ചി​ത്ര ജീ​വി? സത്യാവസ്ഥ കണ്ടെത്താൻ അസ്ഥികൂടത്തിന് പിന്നാലെ ശാസ്ത്രലോകം

അ​ടു​ത്ത​യി​ടെ അ​ന്‍റാ​ർ​ട്ടി​ക്ക​ൻ തീ​ര​ത്തു​നി​ന്ന് ഒ​രു ചി​ത്രം ഗൂ​ഗി​ൾ മാ​പ്പി​ൽ തെ​ളി​ഞ്ഞു​വ​ന്നു. ശാ​സ്ത്ര​ലോ​ക​മാ​ക​ട്ടെ ഇ​പ്പോ​ൾ ഈ ​ചി​ത്ര​ത്തി​നു പി​ന്നാ​ലെ​യാ​ണ്. മ​ഞ്ഞു​രു​കി​യ​പ്പോ​ൾ തെ​ളി​ഞ്ഞു വ​ന്ന ഒ​രു അ​ജ്ഞാ​ത ജീ​വി​യു​ടെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ശാ​സ്ത്ര ലോ​ക​ത്തി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വി​ചി​ത്ര ജീ​വി​യു​ടെ അ​സ്ഥി​കൂ​ട​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പോ​സ്റ്റ് ചെ​യ്ത അ​സ്ഥി​കൂ​ട​ത്തി​ന്‍റെ വീ​ഡി​യോ​യ്ക്കു താ​ഴെ ദി​നോ​സ​റു​ക​ൾ​ക്കും മു​ന്പ് ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വി​യു​ടേ​താ​ണെ​ന്നും അ​ല്ല ക​ട​ൽ നാ​യ്ക്ക​ളു​ടേ​താ​കാ​മെ​ന്നും വാ​ദി​ച്ചു നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ വി​ദൂ​ര​പ്ര​ദേ​ശ​ത്തു ഉ​ണ്ടാ​യി​രു​ന്ന ഏ​തെ​ങ്കി​ലും ജീ​വി​യു​ടേ​താ​യി​രി​ക്കും ഇ​താ​ണെ​ന്നാ​ണ് യൂ ​ട്യൂ​ബ​റു​ടെ അ​ഭി​പ്രാ​യം. കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ക്കാ​ത്ത വ​ള​രെ വ​ലി​യ ഒ​രു അ​സ്ഥി​കൂ​ട​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ഏ​ക​ദേ​ശം 12 മു​ത​ൽ 20 അ​ടി താ​ഴ്ച​യി​ലാ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ക​രു​തു​ന്നു.അ​ടു​ത്ത കാ​ല​ത്താ​ണോ ഈ ​ഭാ​ഗ​ത്തെ മ​ഞ്ഞു​രു​കി​യ​ത്? അ​സ്ഥി​കൂ​ടം മ​ഞ്ഞി​ന​ടി​യി​ലാ​യി​ട്ട് എ​ത്ര നാ​ളാ​യി? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും ഉ​ത്ത​ര​മാ​യി​ട്ടി​ല്ല.…

Read More

മീന്‍കാരനായ കാമുകനൊപ്പം പോകാന്‍ ചതിച്ചത് പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ! എന്നാല്‍ വളര്‍ത്തമ്മയുടെ ബുദ്ധിപൂര്‍വമുള്ള നീക്കത്തില്‍ യുവതി കുടുങ്ങി;പാറശാലയില്‍ സംഭവിച്ചത്…

തന്നെ പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ചതിച്ച് മീന്‍വില്‍പ്പനക്കാരനായ കാമുകനൊപ്പം പോയ യുവതി കുടുങ്ങി. പാറശ്ശാലയിലാണ് സംഭവം. ജയകുമാരി എന്ന സ്ത്രീയെയാണ് വളര്‍ത്തുമകള്‍ ശ്രീനയ കാമുകനുവേണ്ടി വഞ്ചിച്ചത്. പാറശ്ശാല ബാങ്കിലെ ലോക്കറില്‍ ജയകുമാരി 30 പവന്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന സ്വര്‍ണം തട്ടിയെടുത്താണ് ശ്രീനയ കാമുകനൊപ്പം മുങ്ങിയത്. ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രീനയ മാതാവ് പുറത്തു നില്‍ക്കുകയാണെന്ന് പറഞ്ഞു ലോക്കര്‍ തുറന്നു നല്‍കാന്‍ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. താക്കോല്‍ കൈവശം ഉള്ളതിനാലും പലതവണ മാതാവിനോടൊപ്പം വന്നതിനാലും ശ്രീനയെ സംശയം തോന്നാതെ ബാങ്ക് ജീവനക്കാര്‍ ലോക്കര്‍ തുറന്ന് നല്‍കി. മകള്‍ വൈകിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം കടന്നതായി ജയകുമാരി അറിഞ്ഞത്. അതേ സമയം തന്നെ ലോക്കറിന്റെ താക്കോല്‍ കാണാനില്ലെന്നു മനസ്സിലാക്കിയ ജയകുമാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടമായ കാര്യം മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ ജയകുമാരി നല്‍കിയ പരാതി ബാങ്ക്…

Read More

നായ വന്നതോടെ ഭര്‍ത്താവിന് പെരുത്ത സന്തോഷം ! താന്‍ പോയാല്‍ ഭര്‍ത്താവും നായയും കൂടി വീട്ടില്‍ എന്തു ചെയ്യുകയാണെന്ന സംശയത്തെത്തുടര്‍ന്ന് യുവതി ഒളികാമറ വച്ചു;കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍…

താന്‍ രാവിലെ ജോലിയ്ക്കു പോകുമ്പോള്‍ വീട്ടില്‍ തനിച്ചാകുന്ന ഭര്‍ത്താവ് എങ്ങനെ ഇത്ര സന്തോഷവാനായി ഇരിക്കുമെന്നായിരുന്നു ഒരു യുവതിയുടെ സംശയം. മാത്രമല്ല വീട്ടില്‍ ഒരു നായ വന്നതിനു ശേഷമാണ് ഈ മാറ്റമെന്നും അവര്‍ നിരീക്ഷിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരെയും നിരീക്ഷിക്കാന്‍ അവര്‍ ചെയ്തത് വീട്ടില്‍ ഒരു ഒളികാമറ വയ്ക്കുകയാണ്. വീട്ടില്‍ ഇരുന്നു കൊണ്ട് ഒരു കമ്പനിയ്ക്കായി ഓണ്‍ലൈന്‍ വര്‍ക്ക് ചെയ്യുന്ന ഭര്‍ത്താവിന് ഒരു വിരസതയും അനുഭവപ്പെടാത്തതാണ് യുവതിയെ സംശയാലുവാക്കിയത്. പണ്ടൊക്കെ ഭര്‍ത്താവിന് ഇത്രക്ക് സന്തോഷം ഇല്ലായിരുന്നു നായ വന്ന ശേഷമാണ് ഇത്ര സന്തോഷം താന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ നായയും ഇദ്ദേഹവും കൂടി എന്ത് ആയിരിക്കും ചെയ്യുന്നത് എന്നായിരുന്നു അവരുടെ സംശയം. എന്നാല്‍ വീഡിയയോയില്‍ പതിഞ്ഞത് ഭര്‍ത്താവും നായയും തമ്മിലുള്ള സ്‌നേഹത്തിന്റെ ദൃശ്യങ്ങളായിരുന്നു. ദിവസം മുഴുവന്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്തിട്ടും തന്റെ ഭര്‍ത്താവിന് ഒട്ടും മടുപ്പ് തോന്നാത്തത് ഇത്…

Read More

പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ മുട്ടയും ചിക്കനും കഴിക്കാമോ ? ഇതേക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ…

രാജ്യത്ത് പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണുയരുന്നത്. നൂറ് കണക്കിന് പക്ഷികളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപനവുമായി ബന്ധപ്പെട്ട് ചത്തത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. പക്ഷിപ്പനി കാരണം ചില പ്രദേശങ്ങളില്‍ കോഴി വിലയില്‍ വലിയ ഇടിവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ നന്നായി വേവിച്ച് കഴിച്ചാല്‍ ഇവ മനുഷ്യരിലേക്ക് വൈറസ് പകരാന്‍ കാരണമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്‍1എന്‍5 വൈറസാണ് പക്ഷിപ്പനിയ്ക്കു കാരണമാകുന്നത്. ചൂടേറ്റാല്‍ ഈ വൈറസ് നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്.…

Read More

സ്‌റ്റേഷനില്‍ നിന്ന് ഓടിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് വീണ് സ്ത്രീ ! ഞൊടിയിടയില്‍ ചാടിപ്പിടിച്ച് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പോലീസ്;വീഡിയോ കാണാം…

സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്കടിയിലേയ്ക്ക് വീണ സ്ത്രീക്ക് രക്ഷകരായി പോലീസുകാര്‍. നിമിഷത്തിന്റെ വ്യത്യാസത്തിലാണ് യുവതി മരണത്തില്‍ നിന്ന് കരകയറിയത്. പോലീസുകാര്‍ മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. താനെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണത്. തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയില്‍വേ പോലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ചാടിവീഴുകയും സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് ഇടുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ക്കൊപ്പം കൂടി.

Read More