ശരിക്കും പൈലറ്റ്! മൂന്നാം വയസിലെ ആ വലിയ ആഗ്രഹം ഏഴാം വയസിൽ സാധിച്ച് ഗ്രഹാം ഷെമ; മകന്‍റെ ആഗ്രഹത്തോടൊപ്പം നിന്ന് മാതാ-പിതാക്കൾ

ഒ​രു ഏ​ഴു വ​യ​സു​കാ​ര​ൻ വി​മാ​നം പ​റ​ത്തി വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്! കേ​ട്ടി​ട്ട് ത​മാ​ശ​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ? എ​ന്നാ​ൽ അ​ല്ല. ഉ​ഗാ​ണ്ട‍​യി​ൽ നി​ന്നു​ള്ള ഗ്ര​ഹാം ഷെ​മ​യാ​ണ് വി​മാ​നം പ​റ​ത്തി​യ​ത്, അ​തും മൂ​ന്നു ത​വ​ണ. മൂ​ന്നാ​മ​ത്തെ വ​യ​സി​ലാ​ണ് ഗ്ര​ഹാം ഷെ​മ​യ്ക്ക് വി​മാ​ന​ങ്ങ​ളോ​ട് ഇ​ഷ്ടം തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. ഒ​രു ദി​വ​സം വ​ള​രെ താ​ഴ്ന്ന് പ​റ​ന്ന ഒ​രു പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ ഗ്ര​ഹാം ഷെ​മ​യു​ടെ മു​ത്ത​ശി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ‌ ഇ​ടി​ച്ചു. ഇ​തോ​ടെ​യാ​ണ് ഗ്ര​ഹാം ഷെ​മ​യ്ക്ക് വി​മാ​നം പ​റ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് മാ​താ​പി​താ​ക്ക​ൾ ഒ​രു പ്രാ​ദേ​ശി​ക ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ത്ത​ത്. അ​ഞ്ച് മാ​സ​ത്തെ കോ​ഴ്സി​ന് ശേ​ഷം ഗ്ര​ഹാം വി​മാ​നം പ​റ​ത്താ​ൻ തു​ട​ങ്ങി. ജ​ർ​മ്മ​ൻ അം​ബാ​സ​ഡ​റും രാ​ജ്യ​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി​യും ഗ്ര​ഹാ​മി​നെ ഒ​രു കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Read More

വെറൈറ്റി വിവാഹ സമ്മാനം! എട്ടാം വിവാഹ വാർഷികത്തിൽ  അമ്പിളിമാമ്മന്‍റെ നാട്ടിൽ നിന്ന് വാങ്ങിയത് മൂന്ന് ഏക്കർ സ്ഥലം; ആധാരം നൽകി ഞെട്ടിച്ച് ധർമേന്ദ്ര

വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഭാ​ര്യ ഭാ​ർ​ത്താ​ക്ക​ൻ​മാ​ർ പ​ല സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റാ​റു​ണ്ട്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, ഗാ‍​ഡ്ജ​റ്റു​ക​ൾ, മ​റ്റു വി​ല​പ്പെ​ട്ട പ​ല​തും ന​ൽ​കാ​റു​ണ്ട്. ഇ​തി​ൽ വാ​ർ​ത്ത​യു​മാ​കാ​റു​ണ്ട്. അ​ജ്മി​ർ സ്വ​ദേ​ശി​യാ​യ സ​പ്നാ അ​നി​ജ​യ്ക്ക് ഭ​ർ​ത്താ​വ് ധ​ർ​മേ​ന്ദ്ര അ​നി​ജ ഞെ​ട്ടി​ക്കു​ന്ന വി​വാ​ഹ വാ​ർ​ഷി​ക സ​മ്മാ​നം ന​ൽ​കി​യ​ത്. മ​റ്റൊ​ന്നു​മ​ല്ല ച​ന്ദ്ര​നി​ൽ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ധ​ർ​മേ​ന്ദ്ര സ​പ്ന​യ്ക്ക് സ​മ്മാ​നി​ച്ച​ത്! എ​ട്ടാ​മ​ത്തെ വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഭാ​ര്യ സ​പ്ന അ​നി​ജ​യ്‌​ക്കാ​യി പ്ര​ത്യേ​ക​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ച​തി​നാ​ലാ​ണ് ച​ന്ദ്ര​നി​ൽ ഭൂ​മി വാ​ങ്ങി ന​ൽ​കി​യ​തെ​ന്നാ​ണ് ഭ​ർ​ത്താ​വ് ധ​ർ​മേ​ന്ദ്ര അ​നി​ജ പ​റ​യു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ലൂ​ണാ സൊ​സൈ​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ഴി​യാ​ണ് ച​ന്ദ്ര​നി​ൽ ഭൂ​മി വാ​ങ്ങി​യ​ത്. ഒ​രു വ​ർ​ഷ​ത്തോ​ള​മെ​ടു​ത്താ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​ന്ദ്ര​നി​ൽ ഭൂ​മി വാ​ങ്ങു​ന്ന രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ വ്യ​ക്തി​യാ​ണ് താ​നെ​ന്നാ​ണ് ധ​ർ​മേ​ന്ദ്ര പ​റ​യു​ന്ന​ത്. ബ​ഹി​രാ​കാ​ശ​ത്തെ ഭൂ​മി​യി​ൽ സ്വ​കാ​ര്യ ഉ​ട​മ​സ്ഥാ​വ​കാ​ശം സാ​ധ്യ​മ​ല്ലെ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു വ​സ്തു​ത. എ​ങ്കി​ലും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വെ​ബ്‌​സൈ​റ്റു​ക​ൾ ഇ​പ്പോ​ഴും ച​ന്ദ്ര​നി​ലെ…

Read More

സ്റ്റാച്യു ഓഫ് യൂണിറ്റി ! സഞ്ചാരികളുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കി പട്ടേല്‍ പ്രതിമ; പ്രതിദിന സന്ദര്‍ശകരുടെ എണ്ണം 13000ല്‍ അധികം…

ഉയരത്തില്‍ മാത്രമല്ല സഞ്ചാരികളുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഇനി സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്കു പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാന്‍ പ്രതിദിനം 13000 പേര്‍ എത്തിയിരുന്നു എന്നാണ് കണക്ക്. നിര്‍മ്മാണം പൂര്‍ത്തിയായതു മുതല്‍ ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. 597 അടിയാണ് ഈ ഭീമന്‍ പ്രതിമയുടെ ഉയരം. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഏകദേശം മടങ്ങ് ഉയരമാണിത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാരകന്ദ്രങ്ങളിലൊന്നാണ് ഇവിടം. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി പ്രതിമ കാണാനെത്തുന്നവര്‍ 10000 താഴെയും. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടേയ്ക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തില്‍ 2989 കോടി രൂപ മുതല്‍മുടക്കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ‘ഏകതാ പ്രതിമ’ നിര്‍മ്മിച്ചത്. 33,000 ടണ്‍ ഉരുക്കാണ് ഉരുക്കുമനുഷ്യന്റെ…

Read More

എതിരാളികള്‍ ഇല്ലേയില്ല…ഈ ഗ്ലാമറിനും കളിമികവിനും ! ഐസിസിയുട പുരസ്‌കാരങ്ങള്‍ തൂത്തുവാരി ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം എല്ലിസ് പെറി…

നിലവില്‍ ലോക വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് എല്ലിസ് പെറി എന്നല്ലാതെ മറ്റൊരുത്തരമില്ല. ഇതിനു ദൃഷ്ടാന്തമായിരുന്നു ഇത്തവണത്തെ ഐസിസി പുരസ്‌കാരങ്ങളും. കഴിഞ്ഞ ദശകത്തിലെ ഐസിസിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഇതിനൊപ്പം ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന-ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരവും കൂടി സ്വന്തമാക്കിയ പെറി, വനിതാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ തൂത്തുവാരി. ഐ.സി.സിയുടെ പുരസ്‌കാര കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി സ്വന്തം പേരില്‍ കുറിച്ചത്. ഇതിനൊപ്പം തന്നെ നാലു തവണ ഐസിസി ട്വന്റി 20 ലോകകപ്പ് കിരീടവും 2013-ല്‍ ഐസിസി ഏകദിന ലോകകപ്പ് ജയത്തിലും താരം പങ്കാളിയായി. ഏകദിനത്തില്‍ ഇക്കാലയളവില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളും പെറി സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20-യില്‍ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും…

Read More

ഒറ്റ പ്രാവശ്യം ശ്വാസമെടുത്ത് കടലില്‍ കുതിച്ചത് 662 അടി ആഴത്തിലേക്ക് ! പൊങ്ങിയത് ഗിന്നസ് റെക്കോര്‍ഡുമായി; ലോക റെക്കോര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാം…

ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി ആഴത്തിലേക്ക് കുതിക്കുക എന്നത് ഒരു മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണോ ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല പ്രവൃത്തിയില്‍ കൊണ്ടു വരികയും കൂടി ചെയ്തിരിക്കുകയാണ് സ്റ്റിഗ് സെവെറിന്‍സണ്‍ എന്ന ഡെന്‍മാര്‍ക്കുകാരന്‍. രണ്ടു മിനിറ്റ് 42 സെക്കന്‍ഡ് കടലിനടിയില്‍ കഴിഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമായാണ് സ്റ്റിഗ് പൊങ്ങിയത്. മെക്സിക്കോയിലെ ലാപാസില്‍ ആയിരുന്നു കടലിലെ അഭ്യാസപ്രകടനം. കടലും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഈ ഉദ്യമത്തിന് താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് സ്റ്റിഗ് പറയുന്നു. റെക്കോര്‍ഡ് നേട്ടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ ശ്വാസം നിയന്ത്രിക്കുന്ന പരിശീലനം സ്റ്റിഗ് തുടങ്ങിയിരുന്നു. മാതാപിതാക്കളുടെ സ്വിമ്മിംഗ് പൂളിലായിരുന്നു പരിശീലനം. എന്തായാലും സ്റ്റിഗിന്റെ ഈ നേട്ടത്തെ അവിശ്വസനീയമെന്നേ പറയാനാവൂ. https://www.facebook.com/watch/?v=1529807660563198&t=166

Read More

നഗരാദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമോ? രണ്ടു പ്രധാന കാര്യങ്ങള്‍ ഒരുമിച്ചു നടത്തുക എളുപ്പമാവില്ല; ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ; ആര്യാ രാജേന്ദ്രനെ ഉപദേശിച്ചു കൊണ്ടുള്ള കുറിപ്പിന് വിമര്‍ശനം…

21-ാം വയസില്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അഭിനന്ദിച്ചത്. ആര്യയെ മേയറായി നിയോഗിച്ചതിനെ കഴിഞ്ഞ ഏതാനും ദിവസമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ പടയും. സുപ്രധാന പദവിയിലേക്ക് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ചുമതലപ്പെടുത്തിയ പാര്‍ട്ടി തീരുമാനം ഏറെ കൈയടിക്കപ്പെട്ടെങ്കിലു ഗണിതശാസ്ത്ര വിദ്യാര്‍ഥിയായ ആര്യയുടെ വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ആര്യയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.ആസാദ്. എന്നാല്‍ ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പിനു താഴെ വിമര്‍ശനങ്ങളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഡോ. ആസാദിന്റെ കുറിപ്പ്… ഇരുപത്തിയൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിലെ മേയറാവുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ഒരു സന്ദേഹം ബാക്കി നില്‍ക്കുന്നു.ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും മാത്രമേ തുടങ്ങാനാവൂ. അതിവിടെ പ്രകാശിപ്പിക്കുന്നു. സി പി എമ്മിന്…

Read More

രണ്ട് ഗർഭപാത്രം, മൂന്ന് കുഞ്ഞുങ്ങൾ! പ​ത്തു ല​ക്ഷം പേ​രി​ൽ ഒ​രാ​ളി​ൽ മാ​ത്രം;  യു​കെ​യി​ലെ ആ​ദ്യ​ത്തെ സം​ഭ​വം; ഓർമയിൽ എന്നും ഈ ​ക്രി​സ്മ​സ് മെ​ലാ​നി ബ​സ​റ്റിസ് സ്പെഷൽ

  ഈ ​ക്രി​സ്മ​സ് മെ​ലാ​നി ബ​സ​റ്റി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷമാ​ണ്. ഒ​റ്റ പ്ര​സ​വ​ത്തി​ലൂ​ടെ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് മെ​ലാ​നി ജ​ന്മം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യു​കെ​യി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചെ​ക്ക​പ്പി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യം ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഒ​രു ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ര​ണ്ട് കു​ഞ്ഞും മ​റ്റൊ​ന്നി​ൽ ഒ​ന്നും! പ​ത്തു ല​ക്ഷം പേ​രി​ൽ ഒ​രാ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് ഗ​ർ​ഭ​പാ​ത്രം കാ​ണു​ക.നേ​ര​ത്തെ സ​മാ​ന​മാ​യ നാ​ല് സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യി​രു​ന്നി​ല്ല. 2020 ജ​നു​വ​രി 26നാ​യി​രു​ന്നു ഈ ​അ​പൂ​ർ​വ പ്ര​സ​വം. മെ​ല​നാ​നി – ബെ​ൻ ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു മ​ക​ൻ കൂ​ടെ​യു​ണ്ട്. ഈ ​ക്രി​സ്മ​സ് നാ​ലു​പേ​ർ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ദ​ന്പ​തി​ക​ൾ.

Read More

ഇനി ഒടിപി വേണ്ട ! ഓണ്‍ലൈന്‍ പണമിടപാടിന് ഇനി പുതിയ പരിഷ്‌കാരം; വ്യക്തികള്‍ക്ക് മൊബൈല്‍ ഐഡന്റിറ്റി നല്‍കാനൊരുങ്ങി ടെലികോം കമ്പനികള്‍…

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കും പേയ്‌മെന്റുകള്‍ക്കും മറ്റുമായി ഇപ്പോള്‍ ഉപയോഗിക്കുന്ന വണ്‍ടൈം പാസ്‌വേഡ്(ഒടിപി) സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ ടെലികോം കമ്പനികള്‍. പാസ്വേഡ് വരാന്‍ കാത്തുനില്‍ക്കുന്നത് ചിലരിലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ആ പ്രശ്മൊക്കെ ഒറ്റയടിക്കു മാറ്റിക്കളയാനാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ ഇനി ശ്രമിക്കുക. വ്യക്തിയെ തിരിച്ചറിയാന്‍ മൊബൈല്‍ നമ്പര്‍ മാത്രം മതി എന്ന എന്ന വ്യവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ഇവരുടെ ഉദ്ദേശ്യം. ഇതിന് മറ്റുചില അധിക ഗുണങ്ങളും ഉണ്ട്- ഉദാഹരണത്തിന് സിം മിററിങ് രീതി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് അത്തരം ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കും കടന്നുകയറാനുള്ള ശ്രമവും മറ്റും ഇനി നടന്നേക്കില്ല. നിലവില്‍ ഉപയോക്താവ് മൊബൈല്‍ നമ്പര്‍ ഒരു ആപ്പിനോ, വെബ്സൈറ്റിനോ നല്‍കിയശേഷം നാലു മുതല്‍ ആറുവരെ അക്കങ്ങളുള്ള ഒടിപി തങ്ങളുടെ ഫോണിലെത്താന്‍ കാത്തുനില്‍ക്കണം. ഈ നമ്പര്‍ നല്‍കിയാല്‍ മാത്രമെ ഇടപാട് പൂര്‍ത്തിയാക്കാനാകൂ.…

Read More

ഉപയോഗ ശൂന്യമായ മരുന്നു വിതരണം; ചോദ്യം ചെയ്തയാൾക്ക് മെഡിക്കൽ ഷോപ്പ് ഉടമയുടെ ആക്ഷേപം; ഉ​പ​ഭോ​ക്തൃ കോ​ട​തി‍യെ സമീപിച്ച ലോട്ടറി വിൽപ്പനക്കാരന്   ന​ഷ്ടപരിഹാരം വിധിച്ച് കോടതി

ഗാ​ന്ധി​ന​ഗ​ർ: ഉ​പ​യോ​ഗശൂ​ന്യ​മാ​യ മ​രു​ന്നു​വി​ത​ര​ണം ചെ​യ്ത ക​ട​യു​ട​മ​യും നി​ർ​മാ​ണ ക​ന്പ​നി​യും ഉ​പ​ഭോ​ക്താ​വി​ന് 30,000രൂ​പ ന​ഷ്്ട​പ​രി​ഹാ​രം ന​ല്കാ​ൻ കോ​ട്ട​യം ഉ​പ​ഭോ​ക്തൃ കോ​ട​തി വി​ധി. കോ​ട​തി വി​ധി വ​ന്ന ദി​വ​സം മു​ത​ൽ ന​ഷ്്ട​പ​രി​ഹാ​ര തു​ക ഉ​പ​ഭോ​ക്താ​വി​ന് ന​ൽ​കു​ന്ന ദി​വ​സം വ​രെ ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ​യും കൂ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള ഒ​രു മെ​ഡി​ക്ക​ൽ ഷോ​പ്പി​നെ​തി​രെ 2017 ജൂ​ണ്‍ 26ന് ​ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ ആ​ർ​പ്പൂക്ക​ര ഈ​സ്റ്റ് പ​ള്ളി മാ​ലി​യി​ൽ പി.​വി.​സു​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി വി​ധി. ഡോ​ക്്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സു​നി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നു അ​ഞ്ച് ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു വാ​ങ്ങി. വീ​ട്ടി​ൽ ചെ​ന്ന് മ​രു​ന്നി​ന്‍റെ ക​വ​ർ പൊ​ട്ടി​ച്ച​പ്പോ​ൾ ഗു​ളി​ക​ക​ൾ വി​ണ്ടു കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മ​രു​ന്ന് ഷോ​പ്പ് ഉ​ട​മ​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഉ​ട​മ അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​ഡ്വ. ആ​നി മാ​ത്യു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​പ​ഭോ​ക്തൃ…

Read More

40 വര്‍ഷം പിന്നിട്ടിട്ടും വാടാതെ ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ ! ഒരു തോളും ചരിച്ച് മലയാളികളുടെ മനസ്സിലേക്ക് അയാള്‍ നടന്നു കയറിയപ്പോള്‍ മലയാള സിനിമയില്‍ പിറന്നത് ഒരു ചരിത്രം; വീഡിയോ കാണാം…

മലയാള സിനിമയിലെ ഒരു ഏടായി അടയാളപ്പെടുത്താവുന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയെ മലയാള സിനിമയ്ക്കു സമ്മാനിച്ച ചിത്രം എന്നാണ് ഈ സിനിമയെ ചരിത്രത്തില്‍ രേഖപ്പെടുത്തി വരുന്നത്. ഈ ക്രിസ്മസ് ദിനത്തില്‍ ചിത്രം അതിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു. സിനിമയുടെ സംവിധായകന്‍ മുതലുള്ള ഭൂരിഭാഗം പേരും പുതുമുഖങ്ങള്‍ ആയിരുന്നു. അക്കാലത്തെ ന്യൂ ജന്‍ സിനിമ. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളുടെ ഉദയം കൂടിയായി ആ സിനിമ. അതെ മലയാളി മനസിലേക്ക് ഒരു തോളും ചരിച്ച് നടന്നു കയറിയ മോഹന്‍ലാല്‍ ആ സിനിമയിലൂടെ അഭ്രപാളികള്‍ക്ക് വിസ്മയം സമ്മാനിച്ചു. ചുരുട്ടും, ചുവന്ന വെളിച്ചവും അകമ്പടി സേവിക്കാത്ത ഒരു വില്ലനെ മലയാളി ആദ്യമായി കണ്ടു.നായകനെക്കാള്‍ വില്ലന്‍ ചര്‍ച്ചാ വിഷയമായി. മോഹന്‍ലാല്‍ മലയാളിക്ക് സ്വന്തമായി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററില്‍ കണ്ട അനുഭവം…

Read More