വാവാ സുരേഷ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ! പാമ്പിനെ പിടികൂടിയത് വീടിന്റെ അടിത്തറ പൊളിച്ച്…

ചങ്ങനാശേരി: വീട്ടുമുറ്റത്തു കണ്ട മൂര്‍ഖന്‍ പാന്പിനെ വാവാ സുരേഷ് പിടികൂടി. പെരുന്പനച്ചി, മുല്ലശ്ശേരി താന്നിമൂട്ടില്‍ രഞ്ചിത്തിന്റെ (കുട്ടച്ചന്‍) വീട്ടില്‍ നിന്നാണ് ഇന്നലെ രാത്രി 7.30നു പാന്പിനെ പിടികൂടിയത്. അടുക്കള വശത്ത് രജ്ഞിത്തിന്റെ ഭാര്യയാണ് പാന്പിനെ കണ്ടത്. പാന്പ് ആദ്യം മണ്ണു നിറച്ചിരിക്കുന്ന കൊട്ടയുടെ അടിയിലേക്കും വീടിന്റെ അടിത്തറയിലേക്കും കയറിപ്പോയി. ഇതോടെയാണ് വീട്ടുകാര്‍ വാവാ സുരേഷിനെ വിളിച്ചു വരുത്തിയത്. വാവാ സുരേഷ് എത്തി അടിത്തറയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം പന്പ് ചെയ്താണ് പാന്പിനെ പിടികൂടിയത്.

Read More

ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് ഗോ​സി​പ്പു​ക​ൾ കേ​ട്ടി​ട്ടു​ണ്ട് ഞാ​ൻ, അ​തൊ​ന്നും എ​ന്നെ വേ​ദ​നി​പ്പി​ച്ചിരു​ന്നി​ല്ല, പ​ക്ഷെ..! ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തി​നെ​ക്കു​റി​ച്ച് റ​ഹ്മാ​ൻ

എ​ണ്‍​പ​തു​ക​ളി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ നാ​യ​ക​നാ​യി നി​റ​ഞ്ഞു നി​ന്ന താ​ര​മാ​ണ് റ​ഹ്മാ​ൻ. അ​ടു​ത്ത സൂ​പ്പ​ർ​സ്റ്റാ​ർ ആ​കു​മെ​ന്ന് പ​ല​രും വി​ധി​യെ​ഴു​തി​യ ആ ​ന​ട​ന് കു​റ​ച്ചു​കാ​ലം സി​നി​മ​യോ​ട് അ​ക​ലം പാ​ലി​ച്ച് മാ​റി നി​ൽ​ക്കേ​ണ്ടി വ​ന്നു. ത​ന്‍റെ ര​ണ്ടാം വ​ര​വി​ൽ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും നാ​യ​ക​നാ​യി തി​ള​ങ്ങു​ന്ന റ​ഹ്മാ​ൻ സി​നി​മാ ജീ​വി​ത​ത്തി​ലെ ചി​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രി​ക്ക​ൽ ഒ​ര​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത് ഇ​ങ്ങ​നെ… ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് ഗോ​സി​പ്പു​ക​ൾ കേ​ട്ടി​ട്ടു​ണ്ട് ഞാ​ൻ. ശോ​ഭ​ന​യും രോ​ഹി​ണി​​യും ഒ​ക്കെ ഗോ​സി​പ്പു​ക​ഥ​ക​ൾ വ​ന്നി​രു​ന്നു. അ​തൊ​ന്നും എ​ന്നെ വേ​ദ​നി​പ്പി​ച്ചിരു​ന്നി​ല്ല. പ​ക്ഷെ വീ​ട്ടു​കാ​ർ അ​റി​ഞ്ഞാ​ൽ എ​ന്താ​കു​മെ​ന്ന ഒ​രു പ​രി​ഭ്ര​മം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. നാ​യി​ക​മാ​രോ​ടും സി​നി​മാ മേ​ഖ​ല​യോ​ടും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. പ​ക്ഷെ ത​ന്നെ മോ​ശ​ക്കാ​ര​നാ​ക്കി​യ ഒ​രു സം​ഭ​വ​മു​ണ്ട്. ന​ടി സി​താ​ര​യു​മാ​യി എ​നി​ക്ക് ന​ല്ല അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​വ​രെ ഒ​രു ചേ​ച്ചി​യു​ടെ സ്ഥാ​ന​ത്താ​ണ് ക​ണ്ടി​രു​ന്ന​ത്. പ​ല പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലും ഞാ​ൻ അ​വ​ർ​ക്കൊ​പ്പം നി​ന്നി​ട്ടു​ണ്ട്. എ​ടീ പോ​ടീ എ​ന്നൊ​ക്കെ…

Read More

ആദ്യം പ്രേമിച്ചത് ഡാന്‍സ് പഠിക്കാന്‍ വന്ന പയ്യനെ ! ഇപ്പോള്‍ സിംഗിളാണെങ്കിലും ‘ഒരു റിലേഷന് താല്‍പര്യമുണ്ട്’ ;തന്റെ പങ്കാളിയ്ക്കു വേണ്ട യോഗ്യതകള്‍ വെളിപ്പെടുത്തി നടി ഇനിയ

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെത്തിരക്കുള്ള മലയാളി നായികമാരില്‍ ഒരാളാണ് ഇനിയ.തിരുവനന്തപുരം സ്വദേശിനിയായ ഇനിയ മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2005ല്‍ മിസ് ട്രിവാന്‍ഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ തുടക്കകാലത്ത് നടിയ്ക്ക് നല്ല വേഷങ്ങള്‍ കിട്ടിയിരുന്നില്ല. പിന്നീട് തമിഴിലേക്ക് എത്തിയ ഇനിയ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച താരം 2011ല്‍ തമിഴ് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടി.അതിന് ശേഷമാണ് മലയാളത്തില്‍ നിന്ന് താരത്തെ തേടി അവസരങ്ങള്‍ എത്തി തുടങ്ങിയത്. ഇപ്പോഴിതാ ഭാവിവരനെ കുറിച്ചും സങ്കല്‍പ്പങ്ങളെ കുറിച്ചും വെളിപ്പെടുത്തല്‍ നടത്തി രംഗത്തെത്തിയിരിക്കുകയാണ് ഇനിയ. ഇപ്പോള്‍ സിംഗിളാണ്, മിംഗിളാവാന്‍ റെഡിയായിരിക്കുക ആണെന്നായിരുന്നു തമാശരൂപേണ ഇനിയ പറഞ്ഞത്. എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് നന്നായി സംസാരിച്ച് എനിക്ക് കമ്പനി തരുന്ന ആളാവണം. ഹെല്‍ത്തി സംഭാഷണമാണ് ഏറെ…

Read More

നിന്റെ പ്രസവം കഴിഞ്ഞോ… ഭര്‍ത്താവിനെക്കുറിച്ച് മോശം കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി സൗഭാഗ്യ വെങ്കിടേഷ്…

പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് സൗഭാഗ്യവെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. ഇവര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും, നടന്‍ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയെപോലെ തന്നെ നൃത്തത്തില്‍ തിളങ്ങുന്ന സൗഭാഗ്യ മലയാളത്തില്‍ ഡബ്സ്മാഷ് തരംഗം തീര്‍ത്ത ആളായിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ സൗഭാഗ്യ എത്തുമെന്ന് കരുതിയവരാണ് അധികമെങ്കിലും സിനിമയിലേക്കേ ഇല്ലെന്ന നിലപാടിലായിരുന്നു സൗഭാഗ്യ. അമ്മയുടെ ശിഷ്യനായ അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ ജീവിതസഖാവായി തിരഞ്ഞെടുത്തത്. നര്‍ത്തകനും ടാറ്റൂ ആര്‍ട്ടിസ്റ്റുമാണ് അര്‍ജ്ജുന്‍. രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇവര്‍ വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹിതരാവുകയായിരുന്നു. സൗഭാഗ്യ നടിയായില്ലെങ്കിലും ചക്കപ്പഴം എന്ന സീരിയലിലൂടെ അര്‍ജ്ജുന്‍ നടനായി എത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡാന്‍സ് ക്ലാസ്സുകള്‍ക്ക് സമയം ലഭിക്കാത്തത് കാരണം ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്നുവെന്ന് അര്‍ജ്ജുന്‍ വ്യക്തമാക്കിയത്. രണ്ടു ദിവസം മുന്‍പ് ഇവര്‍ പങ്കു വച്ച ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

Read More

സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ് ! 18 തികഞ്ഞവര്‍ക്ക് സിനിമയിലെ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവുണ്ട്; നിലവിലെ രീതി മാറിയേ മതിയാകൂ എന്ന് മുരളി ഗോപി…

പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ചിത്രം ദേശവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സെന്‍സര്‍ഷിപ്പ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളിഗോപി. സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകളല്ലെന്നും അദ്ദേഹം കുറിക്കുന്നു. മുരളിഗോപിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ… സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട…

Read More

ശരിക്കും പൈലറ്റ്! മൂന്നാം വയസിലെ ആ വലിയ ആഗ്രഹം ഏഴാം വയസിൽ സാധിച്ച് ഗ്രഹാം ഷെമ; മകന്‍റെ ആഗ്രഹത്തോടൊപ്പം നിന്ന് മാതാ-പിതാക്കൾ

ഒ​രു ഏ​ഴു വ​യ​സു​കാ​ര​ൻ വി​മാ​നം പ​റ​ത്തി വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്! കേ​ട്ടി​ട്ട് ത​മാ​ശ​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ? എ​ന്നാ​ൽ അ​ല്ല. ഉ​ഗാ​ണ്ട‍​യി​ൽ നി​ന്നു​ള്ള ഗ്ര​ഹാം ഷെ​മ​യാ​ണ് വി​മാ​നം പ​റ​ത്തി​യ​ത്, അ​തും മൂ​ന്നു ത​വ​ണ. മൂ​ന്നാ​മ​ത്തെ വ​യ​സി​ലാ​ണ് ഗ്ര​ഹാം ഷെ​മ​യ്ക്ക് വി​മാ​ന​ങ്ങ​ളോ​ട് ഇ​ഷ്ടം തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. ഒ​രു ദി​വ​സം വ​ള​രെ താ​ഴ്ന്ന് പ​റ​ന്ന ഒ​രു പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ർ ഗ്ര​ഹാം ഷെ​മ​യു​ടെ മു​ത്ത​ശി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ‌ ഇ​ടി​ച്ചു. ഇ​തോ​ടെ​യാ​ണ് ഗ്ര​ഹാം ഷെ​മ​യ്ക്ക് വി​മാ​നം പ​റ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് മാ​താ​പി​താ​ക്ക​ൾ ഒ​രു പ്രാ​ദേ​ശി​ക ഏ​വി​യേ​ഷ​ൻ അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ത്ത​ത്. അ​ഞ്ച് മാ​സ​ത്തെ കോ​ഴ്സി​ന് ശേ​ഷം ഗ്ര​ഹാം വി​മാ​നം പ​റ​ത്താ​ൻ തു​ട​ങ്ങി. ജ​ർ​മ്മ​ൻ അം​ബാ​സ​ഡ​റും രാ​ജ്യ​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി​യും ഗ്ര​ഹാ​മി​നെ ഒ​രു കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Read More

വെറൈറ്റി വിവാഹ സമ്മാനം! എട്ടാം വിവാഹ വാർഷികത്തിൽ  അമ്പിളിമാമ്മന്‍റെ നാട്ടിൽ നിന്ന് വാങ്ങിയത് മൂന്ന് ഏക്കർ സ്ഥലം; ആധാരം നൽകി ഞെട്ടിച്ച് ധർമേന്ദ്ര

വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഭാ​ര്യ ഭാ​ർ​ത്താ​ക്ക​ൻ​മാ​ർ പ​ല സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റാ​റു​ണ്ട്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ, ഗാ‍​ഡ്ജ​റ്റു​ക​ൾ, മ​റ്റു വി​ല​പ്പെ​ട്ട പ​ല​തും ന​ൽ​കാ​റു​ണ്ട്. ഇ​തി​ൽ വാ​ർ​ത്ത​യു​മാ​കാ​റു​ണ്ട്. അ​ജ്മി​ർ സ്വ​ദേ​ശി​യാ​യ സ​പ്നാ അ​നി​ജ​യ്ക്ക് ഭ​ർ​ത്താ​വ് ധ​ർ​മേ​ന്ദ്ര അ​നി​ജ ഞെ​ട്ടി​ക്കു​ന്ന വി​വാ​ഹ വാ​ർ​ഷി​ക സ​മ്മാ​നം ന​ൽ​കി​യ​ത്. മ​റ്റൊ​ന്നു​മ​ല്ല ച​ന്ദ്ര​നി​ൽ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ധ​ർ​മേ​ന്ദ്ര സ​പ്ന​യ്ക്ക് സ​മ്മാ​നി​ച്ച​ത്! എ​ട്ടാ​മ​ത്തെ വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ ഭാ​ര്യ സ​പ്ന അ​നി​ജ​യ്‌​ക്കാ​യി പ്ര​ത്യേ​ക​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ച​തി​നാ​ലാ​ണ് ച​ന്ദ്ര​നി​ൽ ഭൂ​മി വാ​ങ്ങി ന​ൽ​കി​യ​തെ​ന്നാ​ണ് ഭ​ർ​ത്താ​വ് ധ​ർ​മേ​ന്ദ്ര അ​നി​ജ പ​റ​യു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ലൂ​ണാ സൊ​സൈ​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ഴി​യാ​ണ് ച​ന്ദ്ര​നി​ൽ ഭൂ​മി വാ​ങ്ങി​യ​ത്. ഒ​രു വ​ർ​ഷ​ത്തോ​ള​മെ​ടു​ത്താ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​ന്ദ്ര​നി​ൽ ഭൂ​മി വാ​ങ്ങു​ന്ന രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ വ്യ​ക്തി​യാ​ണ് താ​നെ​ന്നാ​ണ് ധ​ർ​മേ​ന്ദ്ര പ​റ​യു​ന്ന​ത്. ബ​ഹി​രാ​കാ​ശ​ത്തെ ഭൂ​മി​യി​ൽ സ്വ​കാ​ര്യ ഉ​ട​മ​സ്ഥാ​വ​കാ​ശം സാ​ധ്യ​മ​ല്ലെ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു വ​സ്തു​ത. എ​ങ്കി​ലും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വെ​ബ്‌​സൈ​റ്റു​ക​ൾ ഇ​പ്പോ​ഴും ച​ന്ദ്ര​നി​ലെ…

Read More

സ്റ്റാച്യു ഓഫ് യൂണിറ്റി ! സഞ്ചാരികളുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കി പട്ടേല്‍ പ്രതിമ; പ്രതിദിന സന്ദര്‍ശകരുടെ എണ്ണം 13000ല്‍ അധികം…

ഉയരത്തില്‍ മാത്രമല്ല സഞ്ചാരികളുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഇനി സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്കു പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാന്‍ പ്രതിദിനം 13000 പേര്‍ എത്തിയിരുന്നു എന്നാണ് കണക്ക്. നിര്‍മ്മാണം പൂര്‍ത്തിയായതു മുതല്‍ ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. 597 അടിയാണ് ഈ ഭീമന്‍ പ്രതിമയുടെ ഉയരം. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഏകദേശം മടങ്ങ് ഉയരമാണിത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാരകന്ദ്രങ്ങളിലൊന്നാണ് ഇവിടം. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി പ്രതിമ കാണാനെത്തുന്നവര്‍ 10000 താഴെയും. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടേയ്ക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു. ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തില്‍ 2989 കോടി രൂപ മുതല്‍മുടക്കിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ‘ഏകതാ പ്രതിമ’ നിര്‍മ്മിച്ചത്. 33,000 ടണ്‍ ഉരുക്കാണ് ഉരുക്കുമനുഷ്യന്റെ…

Read More

എതിരാളികള്‍ ഇല്ലേയില്ല…ഈ ഗ്ലാമറിനും കളിമികവിനും ! ഐസിസിയുട പുരസ്‌കാരങ്ങള്‍ തൂത്തുവാരി ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം എല്ലിസ് പെറി…

നിലവില്‍ ലോക വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് എല്ലിസ് പെറി എന്നല്ലാതെ മറ്റൊരുത്തരമില്ല. ഇതിനു ദൃഷ്ടാന്തമായിരുന്നു ഇത്തവണത്തെ ഐസിസി പുരസ്‌കാരങ്ങളും. കഴിഞ്ഞ ദശകത്തിലെ ഐസിസിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഇതിനൊപ്പം ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന-ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരവും കൂടി സ്വന്തമാക്കിയ പെറി, വനിതാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ തൂത്തുവാരി. ഐ.സി.സിയുടെ പുരസ്‌കാര കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി സ്വന്തം പേരില്‍ കുറിച്ചത്. ഇതിനൊപ്പം തന്നെ നാലു തവണ ഐസിസി ട്വന്റി 20 ലോകകപ്പ് കിരീടവും 2013-ല്‍ ഐസിസി ഏകദിന ലോകകപ്പ് ജയത്തിലും താരം പങ്കാളിയായി. ഏകദിനത്തില്‍ ഇക്കാലയളവില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളും പെറി സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20-യില്‍ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും…

Read More

ഒറ്റ പ്രാവശ്യം ശ്വാസമെടുത്ത് കടലില്‍ കുതിച്ചത് 662 അടി ആഴത്തിലേക്ക് ! പൊങ്ങിയത് ഗിന്നസ് റെക്കോര്‍ഡുമായി; ലോക റെക്കോര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാം…

ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി ആഴത്തിലേക്ക് കുതിക്കുക എന്നത് ഒരു മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണോ ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല പ്രവൃത്തിയില്‍ കൊണ്ടു വരികയും കൂടി ചെയ്തിരിക്കുകയാണ് സ്റ്റിഗ് സെവെറിന്‍സണ്‍ എന്ന ഡെന്‍മാര്‍ക്കുകാരന്‍. രണ്ടു മിനിറ്റ് 42 സെക്കന്‍ഡ് കടലിനടിയില്‍ കഴിഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമായാണ് സ്റ്റിഗ് പൊങ്ങിയത്. മെക്സിക്കോയിലെ ലാപാസില്‍ ആയിരുന്നു കടലിലെ അഭ്യാസപ്രകടനം. കടലും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഈ ഉദ്യമത്തിന് താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് സ്റ്റിഗ് പറയുന്നു. റെക്കോര്‍ഡ് നേട്ടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ ശ്വാസം നിയന്ത്രിക്കുന്ന പരിശീലനം സ്റ്റിഗ് തുടങ്ങിയിരുന്നു. മാതാപിതാക്കളുടെ സ്വിമ്മിംഗ് പൂളിലായിരുന്നു പരിശീലനം. എന്തായാലും സ്റ്റിഗിന്റെ ഈ നേട്ടത്തെ അവിശ്വസനീയമെന്നേ പറയാനാവൂ. https://www.facebook.com/watch/?v=1529807660563198&t=166

Read More