അമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ കല്യാണം ! കൗതുകകരമായ സംഭവം ഇങ്ങനെ…

അമ്മയും മകളും ഒരേ സമയം പ്രസവിക്കുക എന്നു കേട്ടിട്ടില്ല… ഇപ്പോള്‍ അതുപോലെയൊരു സംഭവമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായിരിക്കുകയാണെന്നതാണ് ഇവിടെ കൗതുകം. 53കാരിയും അവരുടെ 27 വയസുള്ള മകളുമാണ് വിവാഹിതരായിരിക്കുന്നത്. സമൂഹ വിവാഹത്തിലാണ് ഈ അപൂര്‍വത. യുപിയിലെ ഖോരഗ്പൂരിലാണ് വിവാഹം നടന്നിരിക്കുന്നത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം നടന്നതും. 53കാരി മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് പുനര്‍ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹ വിവാഹ പന്തലില്‍ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്.

Read More

മ​ഞ്ഞു​കാ​ല​മോ, വ​സ​ന്ത​മോ, അ​തോ വേ​ന​ലോ..? കേ​ര​ളം പോ​ലൊ​രു കു​ഞ്ഞു സം​സ്ഥാ​ന​ത്ത്  ഇ​ത്ര​യും ആ​രാ​ധ​ക​രോ.!ഒ​ന്നു കാ​ണാ​ൻ തി​ക്കി​ത്തി​ര​ക്കി​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഞാനും കിം കി-ഡൂക്ക്  അനുസ്മരണം

അ​മ​ൽ പി. ​അ​രു​ണ്‍2005 ഡി​സം​ബ​ർ, തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ വേ​ദി​യി​ലെ​ത്തി​യ​പ്പോ​ൾ വ​ര​വേ​റ്റ​ത് നി​റ​ഞ്ഞ ഇ​രി​പ്പി​ട​ങ്ങ​ളു​ടെ കാ​ഴ്ച​യാ​യി​രു​ന്നു. ഇ​രി​ക്കാ​ൻ എ​വി​ടെ​യെ​ങ്കി​ലും അ​ല്പം സ്ഥ​ലം കി​ട്ടു​മോ​യെ​ന്നു തെ​ര​ഞ്ഞു. ഒ​രു ര​ക്ഷ​യു​മി​ല്ല… നി​ല​ത്തെ​ങ്കി​ലും ഇ​ത്തി​രി സ്ഥ​ലം കി​ട്ടി​യാ​ൽ കെ​ള്ളാ​മെ​ന്നാ​യി ചി​ന്ത. അ​ന്ന​റി​യി​ല്ലാ​യി​രു​ന്നു ഞാ​ൻ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത് കിം ​കി-​ഡു​ക്കി​ന്‍റെ ഋ​തു​ഭേ​ദ​ങ്ങ​ളു​ടെ മാ​ന്ത്രി​ക​ത​യി​ലേ​ക്കാ​യി​രു​ന്നു​വെ​ന്ന്. അ​വി​ടെ പെ​യ്തി​റ​ങ്ങി​യ​ത് മ​ഞ്ഞു​കാ​ല​മോ, വ​സ​ന്ത​മോ, അ​തോ വേ​ന​ലോ..? കൊ​റി​യ​യി​ൽ​നി​ന്നു വ​ന്ന ആ ​നി​ത്യ​വ​സ​ന്തം ച​ല​ച്ചി​ത്ര പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ ക​യ​റി​പ്പ​റ്റാ​ൻ സ്പ്രിം​ഗ് സ​മ്മ​ർ ഫോ​ൾ വി​ന്‍റ​ർ ആ​ൻ​ഡ് സ്്പ്രിം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ 103 മി​നി​റ്റ് ധാ​രാ​ള​മാ​യി​രു​ന്നു. സാ​മ​രി​റ്റ​ൻ ഗേ​ൾ, ത്രീ ​അ​യേ​ണ്‍, ബാ​ഡ് ഗ​യ്, ദ ​ബോ​യ് എ​ന്നി​വ​യും കി​മ്മി​ന്േ‍​റ​താ​യി 2005ൽ ​പ്ര​ദ​ർ​ശി​പ്പി​ച്ചു. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​വി​ഖ്യാ​ത സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞു കാ​ണു​ക​യെ​ന്ന പ​തി​വാ​യി ഓ​രോ ച​ല​ച്ചി​ത്ര പ്രേ​മി​ക്കും. ടൈം, ​ഡ്രീം, പി​യാ​ത്ത, മോ​ബി​യ​സ്, വ​ണ്‍…

Read More

പണം, അത് എനിക്ക് ഒരു പ്രശ്‌നമേയല്ല..! ഒ​രു ബ​ർ​ഗ​റി​ന് വേ​ണ്ടി ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ച ഒ​രാ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ ? സം​ഭ​വം സ​ത്യ​മാ​ണ്…

ഒ​രു ബ​ര്‍​ഗ​ര്‍ ക​ഴി​ക്കു​ന്ന​തി​ന് വേ​ണ്ടി മാ​ത്രം ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ച ഒ​രാ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ. എ​ന്നാ​ല്‍ സം​ഭ​വം സ​ത്യ​മാ​ണ് റ​ഷ്യ​യി​ലെ ഒ​രു ബി​സി​ന​സു​കാ​ര​നാ​ണ് ക​ഥാ​നാ​യ​ക​ന്‍. ത​ന്‍റെ കാ​മു​കി​ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്ക​വെ​യാ​ണ് 450 കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ പോ​യി ബ​ര്‍​ഗ​ര്‍ ക​ഴി​ക്കാ​ന്‍ അ​ദ്ദേ​ഹം തി​രു​മാ​നി​ച്ച​ത്. ഇ​തി​നു​വേ​ണ്ടി മാ​ത്രം അ​ദ്ദേ​ഹം ഒ​രു ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്തു. വാ​ട​ക​യി​ന​ത്തി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ ചി​ല​വാ​യി. ബ​ര്‍​ഗ​റി​ന്‍റെ വി​ല​യാ​ക​ട്ടെ 4,000 രൂ​പ​യും. 33കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വി​ക്ട​ര്‍ മാ​ര്‍​ട്ടി​നോ​വി​ന്‍ എ​ന്നാ​ണ്. മ​ക്‌​ഡൊ​ണാ​ല്‍​ഡ് ബ​ര്‍​ഗ​ര്‍ ക​ഴി​ക്കു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം ഈ ​പ​ണം മു​ഴു​വ​ന്‍ ചെ​ല​വാ​ക്കി​യ​ത്. ക്രി​മേ​യ​യു​ടെ​യും ഉ​ക്രെ​യി​ന്‍റെ​യും അ​തി​ര്‍​ത്തി​യി​ലു​ള്ള അ​ലു​സ്ത എ​ന്ന സ്ഥ​ല​ത്താ​ണ് അ​ദ്ദേ​ഹം അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ന്‍ പോ​യ​ത്. എ​ന്നാ​ല്‍ ഇ​വി​ടു​ത്തെ ഭ​ക്ഷ​ണം ഇ​ഷ്ട​പ്പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഹെ​ലി​കോ​പ​റ്റ​ര്‍ ബു​ക്ക് ചെ​യ്ത് അ​ദ്ദേ​ഹം 450 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ക്‌​ഡൊ​ണാ​ള്‍​ഡ് ഔ​ട്ട്‌​ല​റ്റി​ലെ​ത്തി ബ​ര്‍​ഗ​ര്‍ വാ​ങ്ങി​യ​ത്. ഹെ​ലി​കോ​പ്റ്റ​ര്‍ നി​ര്‍​മി​ച്ചു വി​ല്‍​ക്കു​ന്ന ക​മ്പ​നി​യു​ടെ സി​ഇ​ഒ…

Read More

മാ​റ്റ​ത്തി​ന്‍റെ സ​മ​യം! സ​വ​ര്‍​ണ വി​ഭാ​ഗം ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് മറികടന്ന്‌ പോ​ലീ​സ് കാ​വ​ലി​ൽ ദ​ളി​ത് വ​ര​ൻ കു​തി​ര​പ്പു​റ​ത്ത് വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി; ഒടുവില്‍…

ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ല്‍ ദ​ളി​ത് വ​ര​ന്‍ കു​തി​ര​പ്പു​റ​ത്തേ​റി വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ലു​ള്ള ഉ​ള്‍​നാ​ട​ന്‍ ഗ്രാ​മ​മാ​യ പി​സാം​ഗ​ന്‍ ബ്‌​ളോ​ക്കി​ലെ പാ​ഗാ​രാ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സ​വ​ര്‍​ണ വി​ഭാ​ഗം ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് മ​റി​ക​ട​ന്നാ​ണ് പോ​ലീ​സ് സു​ര​ക്ഷ​യി​ല്‍ വ​ര​ന്‍ കു​തി​ര​പ്പു​റ​ത്ത് സ​ഞ്ച​രി​ച്ച​ത്. ഗ്ര​മ​ത്തി​ലെ വി​നോ​ദ് കു​മാ​ര്‍ എ​ന്ന​യാ​ള്‍ അ​ജ്മീ​ര്‍ എ​സ്പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്. സ​ഹോ​ദ​രി മീ​നാ​ക്ഷി​യു​ടെ വി​വാ​ഹം അ​ടു​ത്ത ഗ്രാ​മ​മാ​യ മു​ബാ​മി​യി​ലെ ആ​ന​ന്ദ് എ​ന്ന യു​വാ​വു​മാ​യി തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വ​ര​ന്‍ കു​തി​ര​പ്പു​റ​ത്ത് ക​യ​റി വ​ര​ണ​മെ​ന്ന​താ​ണ് ആ​ചാ​ര​മെ​ന്നും എ​ന്നാ​ല്‍ ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ ഇ​തി​ലെ സ​ഞ്ച​രി​ക്കാ​ന്‍ സ​വ​ർ​ണ​ർ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. ഇ​തേ തു​ട​ര്‍​ന്ന് അ​ജ്മീ​ര്‍ എ​സ്പി, ആ​ന​ന്ദ് കു​തി​ര​പ്പു​റ​ത്ത് ഗ്രാ​മ​ത്തി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്രീ​തി ര​ത്‌​ന​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ അ​നി​ഷ്ട​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം ത​ന്നെ ഇ​തു​വ​രെ​യും ഇ​ത്ത​ര​മൊ​രു സം​ഭ​വം ഗ്രാ​മ​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും…

Read More

ആശ്വാസമായി! വീട്ടുമുറ്റത്തെ വെള്ളപ്പാത്രത്തിൽ കുളിച്ചുരസിച്ച് ക​ടു​വ; അമ്പരന്ന് വീട്ടുകാർ; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

വേ​ന​ല്‍​കാ​ല​ത്ത് വെ​ള്ളം തേ​ടി മൃ​ഗ​ങ്ങ​ള്‍ നാ​ട്ടി​ലി​റ​ങ്ങും. എ​ന്നാ​ല്‍ വെ​ള്ളം അ​ന്വേ​ഷി​ച്ചു വ​ന്ന ക​ടു​വ കു​ളി​ച്ചു ര​സി​ച്ചാ​ലോ. അ​ത്ത​ര​മൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. സു​ശാ​ന്ത ന​ന്ദ ഐ​എ​ഫ്എ​സ് ആ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഒ​രു വീ​ടി​ന് പു​റ​ത്ത് സം​ഭ​രി​ച്ചു വ​ച്ചി​രി​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് ക​ടു​വ കു​ളി​ച്ച് ഉ​ല്ല​സി​ച്ച​ത്. വെ​ള്ള​വും വെ​ള്ളം സം​ഭ​രി​ച്ച പാ​ത്ര​വും ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കു​ന്ന ക​ടു​വ വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. എ​ന്താ​യാ​ലും വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.  

Read More

ഇ​നി ഒ​രാ​ഴ്ച്ച​കൂ​ടി..! ജയലളിതയുടെ ചരമ ദിനത്തോടനുബന്ധിച്ച് നടി കങ്കണ പങ്കുവെച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ’ത​ലൈ​വി’​യി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ബോ​ളിവു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത് ആ​ണ്. ജ​യ​ല​ളി​ത​യു​ടെ ച​ര​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ങ്ക​ണ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​ണ്.ജ​യ അ​മ്മ​യു​ടെ ച​ര​മ​ദി​ന​ത്തി​ൽ ഞ​ങ്ങ​ളു​ടെ പു​തി​യ സി​നി​മ ത​ലൈ​വി-​ദ റെ​വ​ല്യൂ​ഷ​ണ​റി ലീ​ഡ​റി​ലെ ചി​ല ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. എ​ന്‍റെ ടീ​മി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ന​ന്ദി, പ്ര​ത്യേ​കി​ച്ച് സി​നി​മ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഒ​രു സൂ​പ്പ​ർ​ഹീ​റോ​യെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ നേ​താ​വ് വി​ജ​യ് സാ​റി​ന്. ഇ​നി ഒ​രാ​ഴ്ച്ച​കൂ​ടി…’ ചി​ത്ര​ത്തോ​ടൊ​പ്പം ക​ങ്ക​ണ ട്വീ​റ്റു ചെ​യ്ത​തി​ങ്ങ​നെ​യാ​ണ്. എ.എൽ. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ നി​ർ​വ്വ​ഹി​ക്കു​ന്ന​ത് ബാ​ഹു​ബ​ലി, മ​ണി​ക​ർ​ണ്ണി​ക എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ദേ​യ​നാ​യ കെ. ​ആ​ർ. വി​ജ​യേ​ന്ദ്ര പ്ര​സാ​ധാ​ണ്. ചി​ത്ര​ത്തി​ൽ മ​ല​യാ​ളി​താ​രം ഷം​ന കാ​സിം ആ​ണ് ശ​ശി​ക​ല​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. വി​ബ്രി മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ വി​ഷ്ണു വ​ര​ദ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ജി.​വി. പ്ര​കാ​ശ് കു​മാ​ർ സം​ഗീ​തം പ​ക​രു​ന്ന ചി​ത്ര​ത്തി​ന്‍റെ…

Read More

മെ​യ്തീ​നേ ആ ​ചെ​റി​യ സ്പാ​ന​റിങ്ങ് എ​ടു​ക്ക്, ഇ​പ്പോ ശ​രി​യാ​ക്കി ത​രാം…! ചിരിയുടെ വെടിക്കെട്ട് തീർത്ത “വെ​ള്ളാ​ന​ക​ളു​ടെ നാ​ട് ‘ ജ​നി​ച്ച​തി​നെക്കുറിച്ച് മണിയൻപിള്ള പറയുന്നു

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ ഒ​രു​ക്കി​യ സി​നി​മ വെ​ള്ളാ​ന​ക​ളു​ടെ നാ​ട് റി​ലീ​സി​നെ​ത്തി​യി​ട്ട് മൂ​ന്നു പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞു. 1988 ഡി​സം​ബ​ർ ഒ​ൻ​പ​തി​നാ​യി​രു​ന്നു സി​നി​മ​യു​ടെ റി​ലീ​സ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി ശോ​ഭ​ന​യാ​ണെ​ത്തി​യ​ത്. സി. ​പ​വി​ത്ര​ൻ നാ​യ​ർ അ​ഥ​വ സി​പി എ​ന്ന് വി​ളി​ക്കു​ന്ന റോ​ഡ് കോ​ണ്‍​ട്രാ​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച​ത്. മെ​യ്തീ​നേ ആ ​ചെ​റി​യ സ്പാ​ന​റിങ്ങ് എ​ടു​ക്ക്, ഇ​പ്പോ ശ​രി​യാ​ക്കി ത​രാം, തു​ട​ങ്ങി കു​തി​ര​വ​ട്ടം പ​പ്പു​വി​ന്‍റെ ആ​രും മ​റ​ക്കാ​ത്ത ഡ​യ​ലോ​ഗു​ക​ൾ നി​റ​ഞ്ഞ സി​നി​മ കൂ​ടി​യാ​യി​രു​ന്നി​ത്. അ​വ​സാ​ന നി​മി​ഷ​ത്തി​ൽ തി​ര​ക്ക​ഥ മാ​റ്റി എ​ഴു​തേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് നേ​ര​ത്തെ മ​ണി​യ​ൻ​പി​ള്ള രാ​ജു തു​റ​ന്ന് സം​സാ​രി​ച്ചി​രു​ന്നു. മ​റ്റൊ​രു ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ബാ​ല​ൻ കെ ​നാ​യ​ർ അ​ട​ക്ക​മു​ള്ള താ​ര​നി​ര​യു​മാ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​ൻ നി​ൽ​ക്കു​ന്പോ​ഴാ​ണ് വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന സി​നി​മ​യു​ടെ ക​ഥ മാ​റ്റി എ​ഴു​തേ​ണ്ടി വ​ന്ന​തെ​ന്ന് ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ​പി​ള്ള രാ​ജു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ദ്യ​ത്തെ ക​ഥ അ​ത്ര പോ​ര, പു​തി​യ…

Read More

സ്വ​പ്ന-​സ​രി​ത് മൊ​ഴി​ക​ളി​ലെ നാ​ല് മ​ന്ത്രി​മാ​ർ ആ​രൊ​ക്കെ ? മലബാറിലെ രണ്ടുപേരും മധ്യ-തെക്കൻ കേരളത്തിൽ നിന്ന് ഓരോ മന്ത്രിമാരും; ര​ണ്ട് മ​ന്ത്രി​മാ​ര്‍ സ്വ​പ്‌​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തിന്‍റെ പുറത്തു വരുന്ന സൂചനകൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷ്, സ​രി​ത്ത് മൊ​ഴി​ക​ളി​ല്‍ സം​സ്ഥാ​ന​ത്തെ നാ​ല് മ​ന്ത്രി​മാ​രും. മ​ല​ബാ​റി​ലെ ര​ണ്ട് മ​ന്ത്രി​മാ​രും മ​ധ്യ​കേ​ര​ള​ത്തി​ലെ​യും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ​യും ഒ​രോ മ​ന്ത്രി​മാ​രു​മാ​ണ് മൊ​ഴി​ക​ളി​ൽ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ സ​ര്‍​ക്കാ​രി​നെ നി​യ​ന്ത്രി​ക്കു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ര​ണാ​ധി​പ​ന്‍​മാ​രു​ടെ വി​വ​ര​ങ്ങ​ളും മൊ​ഴി​ക​ളി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഒ​രു മ​ന്ത്രി​യാ​ണ് മ​ല​ബാ​റി​ല്‍ നി​ന്നു​ള്ള​ത്. മ​റ്റൊ​രാ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​നാ​യ മ​ന്ത്രി​യാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ പ​ല പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ധ്യ​കേ​ര​ള​ത്തി​ലെ മ​ന്ത്രി​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കി​ട്ടി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​സ്റ്റം​സ് സ​മ​ര്‍​പ്പി​ച്ച ര​ഹ​സ്യ​രേ​ഖ​യി​ലെ വി​വ​ര​ങ്ങ​ള്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു. ജോ​ലി​ക്കാ​ര്യംര​ണ്ട് മ​ന്ത്രി​മാ​ര്‍ മ​ക്ക​ളു​ടെ ബി​സി​ന​സി​നും ജോ​ലി​ക്കാ​ര്യ​ത്തി​നു​മാ​ണ് സ്വ​പ്‌​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. റം​സാ​ന്‍ കി​റ്റ് സ്വീ​ക​രി​ക്കു​ന്ന​തി​നും ഒ​രാ​ള്‍​ക്കു ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യം തേ​ടി​യും ദു​ബാ​യി​ലെ ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​യാ​ളെ ഡീ ​പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നും വേ​ണ്ടി​യും ഒ​രു മ​ന്ത്രി…

Read More

ബയോപിക് ഞാൻ കണ്ടു, അതിശയകരമായിരിക്കുന്നു; സി​നി​മ ക​ണ്ട​തി​ന് ശേ​ഷം എ​നി​ക്ക് എ​ങ്ങ​നെ തോ​ന്നും എ​ന്ന് സ​ങ്ക​ൽ​പ്പി​ക്കൂ​; ഷക്കീല പറയുന്നതിങ്ങനെ… 

എ​ന്‍റെ ബ​യോ​പി​ക് ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്ല​ർ ക​ണ്ട് ഞാ​ൻ ശ​രി​ക്കും സ​ന്തോ​ഷ​വ​തി​യാ​ണ്. ചി​ത്ര​ത്തി​ൽ റി​ച്ച ഛദ്ദ ​അ​തി​ശ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് ക​രു​തു​ന്നതായി ഷക്കീല. എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തോ​ട് അ​വ​ർ പൂ​ർ​ണ​മാ​യും നീ​തി പു​ല​ർ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ എ​ന്‍റെ ക​ഥ സി​നി​മ​യാ​ക്കു​വാ​ൻ ല​ങ്കേ​ഷ് കാ​ണി​ച്ച ധൈ​ര്യ​ത്തെ​യും എ​ന്നോ​ട് കാ​ണി​ച്ച പ​രി​ഗ​ണ​ന​യ്ക്കും ന​ന്ദി. എ​ന്‍റെ പ​ഴ​യ​കാ​ല​ത്തെ പ​ല കാ​ര്യ​ങ്ങ​ളും ടീ​സ​ർ ഓ​ർ​മ​പ്പെ​ടു​ത്തി. പ്ര​ത്യേ​കി​ച്ച് എ​ന്‍റെ മു​ൻ കാ​മു​ക​ൻ റി​ച്ചാ​ർ​ഡ്. രാ​ജീ​വ് അ​ദ്ദേ​ഹ​ത്തെ പോ​ലെ​യാ​ണ്. ട്രെ​യ്ല​ർ ക​ണ്ട​തി​ന് ശേ​ഷം എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നി​യെ​ങ്കി​ൽ മു​ഴു​വ​ൻ സി​നി​മ​യും ക​ണ്ട​തി​ന് ശേ​ഷം എ​നി​ക്ക് എ​ങ്ങ​നെ തോ​ന്നും എ​ന്ന് സ​ങ്ക​ൽ​പ്പി​ക്കു​ക. 

Read More

കാറിനുള്ളിൽ അപ്രതീക്ഷിത “യാത്രക്കാരൻ’; അടഞ്ഞുകിടന്നിരുന്ന കാറിനുള്ളിൽ എങ്ങനെ കയറി;   വിശദമായ പരിശോധനയിൽ കാര്യം കണ്ടെത്തിയപ്പോൾ, എല്ലാവർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലുമായി ആ ഗ്യാപ്പ്..!

കാ​റി​ന്‍റെ ബോ​ണ​റ്റി​ലും മ​റ്റും പാ​ന്പ് ക‍​യ​റി​യ സം​ഭ​വം നേ​ര​ത്തെ​യും വാ​ർ​ത്ത​യാ​യി​ട്ടു​ണ്ട്. ഈ ​ഗ​ണ​ത്തി​ലേ​ക്കി​താ പു​തി​യൊ​രു സം​ഭ​വം കൂ​ടി. കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ സു​ഖ​മാ​യി​രി​ക്കു​ന്ന പെ​രു​മ്പാ​മ്പാ​ണ് ക​ഥ​യി​ലെ നാ​യ​ക​ൻ. താ​യ്‌​ല​ൻ​ഡി​ലെ ഉ​താ​യി​ലാ​ണ് സം​ഭ​വം. രാ​വി​ലെ ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​പ്പെ​ട്ട 36 കാ​രി​യാ​യ ന​ൻ​ഫാ​ത് ബൂ​ൺ​ബാ​ദ​ൻ എ​ന്ന യു​വ​തി​ക്കാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ കാ​ണേ​ണ്ടി വ​ന്ന​ത്. ത​ലേ​ദി​വ​സം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം യാ​ത്ര​യി​ലാ​യി​രു​ന്നു യു​വ​തി. നീ​ണ്ട യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ യു​വ​തി പി​റ്റേ ദി​വ​സം ക​ട​യി​ൽ നി​ന്ന് പ​ഴ​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. പോ​കാ​ൻ കാ​റി​ൽ ക​യ​റാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ത​ലേ​ദി​വ​സം പു​റ​കി​ല​ത്തെ സീ​റ്റി​ൽ വ​ച്ച സ്നാ​ക്സി​ന്‍റെ കാ​ര്യം ഒാ​ർ​മ​വ​ന്ന​ത്. പി​ന്നി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ളെ​ടു​ക്കാ​നാ​യി കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന​പ്പോ​ഴാ​ണ് സീ​റ്റി​ൽ ചു​രു​ണ്ടു കി​ട​ക്കു​ന്ന പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. ​പെ​ട്ടെ​ന്ന് യു​വ​തി കാ​റി​ന്‍റെ ഡോ​ർ അ​ട​ച്ചു. ഉ​ട​ൻ ത​ന്നെ യു​വ​തി പാ​മ്പ്പി​ടിത്ത​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു. അ​വ​രെ​ത്തി​യാ​ണ് പാ​മ്പി​നെ കാ​റി​നു​ള്ളി​ൽ നി​ന്നും…

Read More