ഭാര്യയും മക്കളും ബാധ്യതയാണെന്ന് പറഞ്ഞ് ഭര്‍ത്താവ് സ്ഥലം വിട്ടു ! സിംഗിള്‍ പേരന്റ് ചലഞ്ച് എന്നു പറഞ്ഞാല്‍ ഇതാണ്…

ജീവിതാന്ത്യം വരെ കൂടെയുണ്ടാവുമെന്നു കരുതിയ ഭര്‍ത്താവ് ഒരു സുപ്രഭാതത്തില്‍ തന്നെയും മക്കളെയും ഉപേക്ഷിച്ചു പോകുമ്പോള്‍ ഏതൊരു സ്ത്രീയും തളരും. പിന്നീട് അവരെ സംബന്ധിച്ച് അതിജീവനത്തിന്റെ നാളുകളായിരിക്കും. ഒറ്റയ്ക്കായപ്പോഴും മക്കളെ അന്തസോടെ വളര്‍ത്തി അവരുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്ന ഒരമ്മയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. കൂട്ടുകാര്‍ക്ക് ഒപ്പമുള്ള കറക്കവും ധൂര്‍ത്തുമാണ് ജീവിത സുഖമെന്ന് കരുതിയ വ്യക്തി വിട്ടു പോയപ്പോഴും മക്കളുടെ സ്വപ്നങ്ങള്‍ക്കായി ജീവിച്ച അമ്മയുടെ പേര് മഞ്ജു നായര്‍. വൈറല്‍ ആകുന്ന സിംഗിള്‍ പാരെന്റ്‌സ് ചലഞ്ജ് ഹാഷ് ടാഗില്‍ ആണ് മഞ്ജുവിന്റെ കഥ പങ്കു വെയ്ക്കപ്പെട്ടത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മ ആയ ദി മലയാളി ക്ലബ്ബിലാണ് മഞ്ജുവിന്റെ കഥ പങ്കുവയ്ക്കപ്പെട്ടത്. മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…ഒരിക്കലും ഞാന്‍ ഇങ്ങനെ ജീവിക്കാന്‍ ആഗ്രഹിട്ടില്ല പുരുഷന്റെ കീഴില്‍ നല്ലൊരു വീട്ടമ്മ ആയി മക്കള്‍ക്കൊപ്പം ജീവിക്കാന്‍ ആയിരുന്നു എന്റെ മോഹം, പക്ഷേ ദൈവഹിതം…

Read More

ഇത് എന്റെ കുട്ടിയല്ല എന്റെ ഗര്‍ഭം ഇങ്ങനെയല്ല ! സണ്ണിലിയോണിയുടെയും ഇമ്രാന്‍ ഹാഷ്മിയുടെയും മകന്‍ ! അഡ്മിറ്റ് കാര്‍ഡില്‍ വിദ്യാര്‍ഥി നല്‍കിയ വിവരങ്ങള്‍ കണ്ട് ഞെട്ടി സ്‌കൂള്‍ അധികൃതര്‍; രസകരമായി പ്രതികരിച്ച് ഇമ്രാന്‍ ഹാഷ്മിയും…

നടി സണ്ണിലിയോണിയ്ക്കും നടന്‍ ഇമ്രാന്‍ ഹാഷ്മിയ്ക്കും ഒരു മകന്‍ പിറന്നുവോ ? ഇത് ബോളിവുഡിലെ പാപ്പരാസികള്‍ പടച്ചു വിടുന്ന ഗോസിപ്പല്ല. ബിഹാറിലെ ഒരു സര്‍വകലാശാലയിലാണ് സംഭവം. ബിഹാറിലെ ഭിം റാവു അംബേദ്കര്‍ സര്‍വകലാശാലയിലെ അധികൃതര്‍ വിദ്യാര്‍ത്ഥി നല്‍കിയ വിവരങ്ങള്‍ കണ്ട് ആദ്യം കണ്ണ് തള്ളി. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അഡ്മിറ്റ് കാര്‍ഡില്‍ രക്ഷിതാക്കളുടെ പേര് ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണിയുടേയും ഇമ്രാന്‍ ഹാഷ്മിയുടേതും നല്‍കിയത്. ബിഹാറിലെ ധന്‍രാജ് മാതോ ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥിയാണ് അഡ്മിറ്റ് കാര്‍ഡില്‍ താരങ്ങളുടെ പേര് നല്‍കിയത്. കാര്‍ഡില്‍ അച്ഛന്റെ പേര് നല്‍കേണ്ട കോളത്തില്‍ ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ കോളത്തില്‍ സണ്ണി ലിയോണിയുടേയും പേര് ചേര്‍ക്കുകയായിരുന്നു. പ്രമുഖ നടീനടന്മാരാണെങ്കിലും വിദ്യാര്‍ത്ഥി നല്‍കിയ പേരില്‍ മുഴുവന് അക്ഷരതെറ്റായിരുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ താമസമുണ്ടായില്ല. ഇമ്രാന്‍ ഹാഷ്മി തന്നെ വാര്‍ത്തയോട് പ്രതികരിച്ചത് ഏറെ…

Read More

പോലീസുകാര്‍ തൂപ്പുകാരിക്ക് സല്യൂട്ട് അടിക്കുന്നത് കണ്ട് ആളുകള്‍ ഞെട്ടി ! എന്നാല്‍ സംഭവം അറിഞ്ഞതോടെ ഞെട്ടല്‍ കൈയ്യടിക്ക് വഴിമാറി ; തൃശൂരില്‍ നടന്ന സംഭവം ഇങ്ങനെ…

പോലീസുകാര്‍ തൂപ്പുകാരിയ്ക്ക് സല്യൂട്ട് അടിയ്ക്കുന്നതു കണ്ട് അവിടെ കൂടിയിരുന്നവരൊക്കെ ഞെട്ടി. എന്നാല്‍ സംഭവമറിഞ്ഞതോടെ ഞെട്ടല്‍ കൈയ്യട്ിക്ക് വഴിമാറി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അദ്ഭുതപ്പെടുത്തുകയാണ് തൃശൂരില്‍ നടന്ന ഈ സംഭവം.പ്രോട്ടോക്കോള്‍ അനുസരിച്ചു കൊണ്ട് മേല്‍ ഉദ്യോഗസ്ഥരെയാണ് പോലീസ് സല്യൂട്ട് അടിക്കുന്നത്. എന്നതിനാല്‍ തന്നെയാണ് ഈ ചിത്രം ഇപ്പോള്‍ വൈറല്‍ ആയി മാറുന്നത്. പ്രോട്ടോക്കോള്‍ മാറ്റി വെച്ച് കൊണ്ട് എസ്‌ഐ ഉള്‍പ്പെടെ ഉള്ളവര്‍ സല്യൂട്ട് നല്‍കിയത്. പോലീസ് സ്റ്റേഷനില്‍ ഉള്ള തൂപ്പുകാരിക്ക് ആണ് എന്ന് അറിയുബോള്‍ ആരും ഒന്ന് ഞെട്ടും.എന്നാല്‍ ഇതിനു പിന്നിലെ കഥ അറിഞ്ഞാല്‍ ഞെട്ടല്‍ കയ്യടിയിലേക്ക് വഴി മാറും. വരന്തരപ്പള്ളി പോലീസ് സ്റ്റേഷനിലാണ് പാര്‍ട്ട്‌ടൈമിലെ സ്വീപ്പര്‍ ആയിരുന്ന രാധ ജോലി നോക്കിയത്,ഈ കഴിഞ്ഞ 31നു ആയിരുന്നു രാധ വിരമിച്ചത്. സ്റ്റേഷനിലെ സ്വീപ്പര്‍ ആയ ഒരു സാധാരണ സ്ത്രീ സല്യൂട്ട് ലഭിക്കാന്‍ മാത്രം എന്ത് ചെയ്തു. എന്ന ചോദ്യവുമായി…

Read More

സെ​മി ബു​ള്ള​റ്റ് പ്രൂ​ഫ് ഗ്ലാ​സു​ക​ള്‍, തീ​യ​റ്റ​ര്‍, പൂ​ര്‍​ണ​മാ​യി സൗ​ണ്ട് പ്രൂ​ഫ്, ഓ​ട്ടോ​മാ​റ്റി​ക് ലൈ​റ്റ് സി​സ്റ്റം തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ത്യേ​കത​ള്‍! മ​മ്മൂ​ട്ടി​യു​ടെ പു​തി​യ കാ​ര​വ​ന്‍ ച​ര്‍​ച്ച​യാ​വു​ന്നു…

സെ​മി ബു​ള്ള​റ്റ് പ്രൂ​ഫ് ഗ്ലാ​സു​ക​ള്‍, സി​നി​മ കാ​ണാ​ന്‍ തീ​യ​റ്റ​ര്‍, പൂ​ര്‍​ണ​മാ​യി സൗ​ണ്ട് പ്രൂ​ഫ്, ഓ​ട്ടോ​മാ​റ്റി​ക് ലൈ​റ്റ് സി​സ്റ്റം തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ത്യേ​കത​ള്‍. ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ പു​തി​യ കാ​ര​വ​ന്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര ബോ​ഡി നി​ര്‍​മാ​താ​ക്ക​ളാ​യ ഓ​ജ​സ് ഓ​ട്ടോ​മൊ​ബൈ​ല്‍​സാ​ണ് മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് ബ​സി​ല്‍ മ​മ്മൂ​ട്ടി​ക്കാ​യി കാ​ര​വ​ന്‍ ത​യാ​റാ​ക്കി ന​ല്‍​കി​യ​ത്. ഇ​ഷ്ട ന​മ്പ​റാ​യ കെ.​എ​ല്‍. 7 സി​യു 369 ഉം ​വാ​ഹ​ന​ത്തി​നാ​യി മ​മ്മൂ​ട്ടി സ്വ​ന്ത​മാ​ക്കി. കി​ട​പ്പു​മു​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് കാ​ര​വ​നി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ച്ചി​ട്ടാ​ല്‍ ആ​ഭാ​ഗം പു​റ​ത്തേ​ക്ക് വ​രു​ന്ന വി​ധ​ത്തി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ബെ​ഡും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്ത​വ​യാ​ണ്. അ​ക​ത്തെ ശ​ബ്ദം പു​റ​ത്തേ​ക്ക് കേ​ള്‍​ക്കാ​ത്ത രീ​തി​യി​ല്‍ സൗ​ണ്ട് പ്രൂ​ഫ്, കി​ച്ച​ണ്‍ സൗ​ക​ര്യം എ​ന്നി​വ​യും വാ​ഹ​ന​ത്തി​ലു​ണ്ട്. കൂ​ടാ​തെ റോ​ള്‍​സ് റോ​യ്‌​സ് കാ​റു​ക​ളി​ല്‍ മാ​ത്ര​മു​ള്ള സ്റ്റാ​ര്‍​നൈ​റ്റ് സ്‌​കൈ റൂ​ഫു​മു​ണ്ട്. ചൂ​ടി​നെ ചെ​റു​ക്കു​ന്ന ഗ്ലാ​സു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു നി​ര ഗ്ലാ​സു​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ത്യേ​ക വാ​ത​കം…

Read More

ഫേസ്ബുക്കിലെ ‘വാലുകുലുക്കി പക്ഷികള്‍’ എന്തൊക്കെ ബഹളം ഉണ്ടാക്കിയിട്ടും കാര്യമില്ല ! തുറന്നടിച്ച് ലാല്‍ജോസ്…

ഫേസ്ബുക്കില്‍ എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന വാലുകുലുക്കിപക്ഷികള്‍ക്കെതിരേ തുറന്നടിച്ച് സംവിധായകന്‍ ലാല്‍ജോസ്. വിനോദമൂല്യമുള്ള സിനിമയിറങ്ങിയാല്‍ അത് ഏത് കാലത്തും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും ലാല്‍ ജോസ് പറയുന്നു. ന്യൂജനറേഷന്‍ സിനിമകളുടെ പുഷ്‌കല കാലത്തും പരമ്പരാഗത സിനിമകളാണ് തിയേറ്ററുകളില്‍നിന്ന് കളക്ഷന്‍ തൂത്തുവാരിയതെന്നും ‘ലൂസിഫര്‍’ തന്നെ ഉദാഹരണമാണെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ”തിയേറ്ററുകള്‍ ജനസമുദ്രമാകണമെങ്കില്‍ എല്ലാ രസച്ചേരുവകളുമുള്ള പരമ്പരാഗത സിനിമകള്‍ തന്നെയിറങ്ങണം. ഫേസ്ബുക്കിലെ വാലുകുലുക്കി പക്ഷികള്‍ എന്തൊക്കെ ബഹളമുണ്ടാക്കിയാലും അത്തരം ചിത്രങ്ങള്‍ ഹിറ്റാവുകയും ചെയ്യും”. ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

Read More

ഈ മീശ ഒന്നു പിരിച്ചാല്‍ ആണുങ്ങള്‍ വരെ മാറി നില്‍ക്കും ! സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് കണ്ണൂരിലെ മീശക്കാരി വീട്ടമ്മ…

പുരുഷ സൗന്ദര്യത്തിന്റെ ലക്ഷണങ്ങളിലൊന്നായാണ് മീശയെ കരുതുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് മീശ വന്നാല്‍ അത് മോശമെന്നാണ് മിക്കവരുടെയും ധാരണ. ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിച്ച പല സ്ത്രീകള്‍ക്കും മീശ വളരാറുണ്ട്. പലരും കിളിര്‍ത്തു തുടങ്ങുമ്പോഴേ അത് ഷേവ് ചെയ്തു കളയാറുമുണ്ട്. പക്ഷെ ഒരു കൗമാരക്കാരനെ പോലെ മീശയുള്ള സ്ത്രീയെ സങ്കല്‍പ്പിക്കാനാകുമോ. എന്നാല്‍ അങ്ങനെയുമുള്ള സ്ത്രീകളുണ്ട്. അത്തരമൊരാളാണ് കണ്ണൂരുകാരി ഷൈജ. തന്റെ മീശയില്‍ നാണിക്കാനോ ഷേവ് ചെയ്തു കളയാനോ മെനക്കെടാതെ അന്തസ്സായി വളര്‍ത്തി നടക്കുകയാണ് ഇവര്‍. ആരെയും ഒന്ന് അമ്പരപ്പിക്കുന്നതാണ് ഷൈജയുടെ കഥ. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചതോടെയാണ് ഷൈജ ശ്രദ്ധിക്കപ്പെടുന്നത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ് ഈ മീശക്കാരി. യൗവ്വനത്തിലേക്ക് കടന്നപ്പോഴാണ് ഷൈജക്ക് മീശ മുളച്ചു തുടങ്ങിയത്. അന്നേ തുടങ്ങി കൂട്ടുകാരുടെയും ബന്ധുക്കളുടെയും കളിയാക്കലുകള്‍. എന്നാല്‍ മൈന്‍ഡ് ചെയ്യാതിരുന്നതോടെ അതെല്ലാം അവസാനിച്ചു. എങ്കിലും ചടങ്ങുകളിലും പൊതു ഇടങ്ങളിലും പോകുമ്പോള്‍ ആള്‍ക്കാര്‍…

Read More

കൈയ്യടിക്കെടാ മക്കളേ ! നിയന്ത്രണ രേഖ കടന്നെത്തിയ പാക് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കി ഇന്ത്യന്‍ സൈന്യം; വാനോളം പുകഴ്ത്തി പാക് മാധ്യമങ്ങള്‍…

എന്നും ഇന്ത്യയെ തകര്‍ക്കാനുള്ള പദ്ധതികളുമായി മുമ്പോട്ടു പോകുന്നതാണ് പാകിസ്ഥാന്റെ നയം.ജമ്മു കശ്മീരിലേക്ക് തീവ്രവാദികളെ കടത്തിവിടാനും ആക്രമണങ്ങള്‍ നടത്താനും സഹായിക്കുന്നതിന്റെ പേരില്‍ ഇന്ത്യ പാക്കിസ്ഥാന്‍ സൈന്യത്തെ നിരന്തരം ആക്രമിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം ചെയ്ത പ്രവൃത്തിയെ പാക്കിസ്ഥാനികളും പാക്മാധ്യമങ്ങളും വാനോളം പുകഴ്ത്തുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഇതോടെ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണങ്ങള്‍ വ്യാപകമാകുകയും ചെയ്തിരുന്നു. ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 7 വരെ നിയന്ത്രണ രേഖയില്‍ 3,186 വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, ഇതൊന്നും ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യ സ്‌നേഹത്തെ ഇല്ലാതാക്കിയിട്ടില്ല എന്നാണ് പാക്കിസ്ഥാനികള്‍ പറയുന്നത്. പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള കശ്മീരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വരികയും അവരെ സ്‌നേഹത്തോടെ സമ്മാനങ്ങള്‍…

Read More

ചിക്കന്‍ വേണോ പനീര്‍ വേണോ ! രക്തദാനം ചെയ്യുകയാണെങ്കില്‍ ഒരു കിലോ ചിക്കന്‍ അല്ലെങ്കില്‍ പനീര്‍ തികച്ചും സൗജന്യമായി ലഭിക്കും

രക്തദാനം ഒരു മഹത്തായ കാര്യമാണ്. രക്തം ദാനം ചെയ്യുന്ന വ്യക്തിക്ക് പകരമായി പണമോ, സ്വര്‍ണമോ വിലപിടിപ്പുള്ള ഒന്നും തന്നെ കൊടുത്താലും പകരമാവില്ല. എങ്കിലും ഒരു കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ സൗജന്യമായി നല്‍കിയാല്‍ അതൊരു നല്ല കാര്യമല്ലേ… എന്തായാലും അടുത്ത ഞായറാഴ്ച (ഡിസംബര്‍ 13)-ന് മുബൈയിലെ പ്രഭാദേവിയില്‍ രക്തദാനം ചെയ്യുന്നവര്‍ക്ക് ഒരു കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ ആയി വീട്ടിലേക്ക് മടങ്ങാം. സ്ഥലത്തെ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) കോര്‍പറേറ്ററും ശിവസേന നേതാവുമായ സാദാ സര്‍വന്‍കാര്‍ ആണ് വ്യത്യസ്തമായ രക്തദാന ക്യാംപിന് പിന്നില്‍. ഡിസംബര്‍ 13-ലേക്കായി ന്യൂ പ്രഭാദേവിക്കടുത്ത് രാജഭാവു സാല്‍വി മൈതാനത്താണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ലോവര്‍ പരേലിലെ കെഇഎം ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ്. രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 11-ന്…

Read More

നാട്ടുകാര്‍ പറഞ്ഞത് മകന്‍ കഞ്ചാവാണെന്ന് ! ഇതു കേട്ട അമ്മ മകനോടു പറഞ്ഞു; അമ്മ പറഞ്ഞതു കേട്ട മകന്‍ ചെയ്തത്…

താടിയും മുടിയും നീട്ടി വളര്‍ത്തുന്ന പയ്യന്മാരൊക്കെ കഞ്ചാവാണെന്ന് നാട്ടുകാര്‍ പറയാറുണ്ട്. ഇത്തരത്തില്‍ സ്വന്തം മകനെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള അമ്മയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മുടി വളര്‍ത്തിയ മകനെ പറ്റി പല പ്രചാരണങ്ങളും കേള്‍ക്കണ്ടി വന്ന അമ്മയാണ് സ്മിത. ഒടുവില്‍ മകനോട് ഇക്കാര്യം പറയുകയും ചെയ്തു ഈ അമ്മ. എന്നാല്‍ ആ മകന്റെ തിരിച്ചുള്ള പ്രതികരണവും പ്രവര്‍ത്തിയുമാണ് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മകന്‍ തലമുടി നീട്ടി വളര്‍ത്തുമ്പോള്‍ എല്ലാവരും ചോദിക്കും എന്തിനാ മോനെ മുടി വളര്‍ത്താന്‍ അനുവദിക്കുന്നത് എന്ന്. ഒരു ജാതി പോക്ക് പിള്ളേരാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. കഞ്ചാവ് പിള്ളേരാണ് ഇങ്ങനൊക്കെ നടക്ക ണതെന്ന് ഞാന്‍ കേള്‍ക്കാതെ രഹസ്യത്തില്‍ പറയും. കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞല്ലേ അവരൊക്കെ പറയണതു കേട്ടിട്ട് എനിക്ക് വിഷമം തോനുന്നെടാ കണ്ണാ എന്ന് മകനോട് ഞാന്‍ പറയാറുണ്ട്. എന്നാല്‍ ഞാന്‍ പറയുമ്പോള്‍ അവന്‍…

Read More

സു​രേ​ന്ദ്ര​ന്‍റെ പെ​ട്രോ​ളി​നു വ​ന്‍ മൈ​ലേ​ജ്!തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍; അ​ണി​ക​ള്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ഒ​രു​പോ​ലെ അ​മ​ര്‍​ഷം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ വി​വാ​ദ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ അ​ണി​ക​ള്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ഒ​രു​പോ​ലെ അ​മ​ര്‍​ഷം. വോ​ട്ടെ​ടു​പ്പ് ദി​വ​സം ത​ന്നെ പെ​ട്രോ​ള്‍ വി​വാ​ദ​ത്തി​ല്‍ അ​നാ​വ​ശ്യ പ്ര​സ്താ​ന ഇ​റ​ക്കി​യ സൂ​രേ​ന്ദ്ര​നു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ട്രോ​ളോ​ട് ട്രോ​ളാ​ണ്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ അ​ടു​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ട പ്ര​സ്താ​വ​ന​യ​ല്ല ഉ​ണ്ടാ​യ​തെ​ന്നാ​ണ് ബി​ജെ പി ​നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​റ​യു​ന്ന​ത്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​ഫ​ലി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നേ​താ​ക്ക​ൾ. പാ​ര്‍​ട്ടി പ​ത്രം ഉ​ള്‍​പ്പെ​ടെ സു​രേ​ന്ദ്ര​ന്‍റെ പെ​ട്രോ​ള്‍ വി​വാ​ദ പ്ര​സ്താ​വ​ന ഒ​ഴി​വാ​ക്കി​യാ​ണ് വാ​ര്‍​ത്ത ന​ല്‍​കി​യ​ത്. പെ​ട്രോ​ള്‍ വി​ല​യൊ​ക്കെ ആ​രാ​ണ് നോ​ക്കു​ന്ന​ത്?. അ​തൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ല. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 87 രൂ​പ​യൊ​ക്കെ പെ​ട്രോ​ളി​നു വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മു​മ്പ് ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രേ താ​ങ്ക​ള്‍ വ​ണ്ടി​യു​ന്തി പ്ര​തി​ഷേ​ധി​ച്ച​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ള്‍ വ​ണ്ടി​ത​ള്ളാ​ന്‍ വേ​റെ ആ​ളു​ണ്ട​ല്ലോ എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. വ​ണ്ടി​യു​ന്തി പ്ര​തി​ഷേ​ധി​ച്ച​തു പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ഴാ​ണ്. എ​ന്തു…

Read More