ലോക്ഡൗണിൽ പണിനഷ്ടപ്പെട്ട സുഹൃത്തിന് വീട്ടിൽ ഇടം നൽകി; അവസരം മുതലാക്കി കൂട്ടുകാരന്‍റെ ഭാര്യയുമായി അവിഹിത ബന്ധവും പ്രണയവും; ഒടുവിൽ ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊന്ന് കുഴിച്ചുമൂടി

മ​ഞ്ചേ​ശ്വ​രം: ഭ​ര്‍​ത്താ​വി​നെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി വ​ഴി​യി​ല്‍ ത​ള്ളി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക്കു സ​മീ​പം ത​ല​പ്പാ​ടി ദേ​വീ​പു​ര​യി​ലെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി ഹ​നു​മ​ന്ത​പ്പ (32) യു​ടെ മ​ര​ണ​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞ​ത്. ഭാ​ര്യ ഭാ​ഗ്യ​ശ്രീ (26), ഹ​നു​മ​ന്ത​പ്പ​യു​ടെ സു​ഹൃ​ത്താ​യി​രു​ന്ന ക​ര്‍​ണാ​ട​ക സ്വ​ദേ​ശി അ​ല്ലാ പാ​ഷ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ക​ഴി​ഞ്ഞ ന​വം​ബ​ര്‍ ഏ​ഴി​ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ഹ​നു​മ​ന്ത​പ്പ​യെ കു​ഞ്ച​ത്തൂ​ര്‍​പ​ദ​വി​ലെ റോ​ഡ​രി​കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്‌​കൂ​ട്ട​റും തൊ​ട്ട​രി​കി​ല്‍ മ​റി​ഞ്ഞു​കി​ട​ന്നി​രു​ന്നു. അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​ന​മെ​ങ്കി​ലും പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ഴു​ത്ത് ഞെ​രി​ച്ച​തി​ന്‍റെ​യും പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ​യും ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം വ​ഴി​മാ​റി​യ​ത്. തു​ട​ര്‍​ന്ന് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ വി​ദ​ഗ്ധ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ലാ​ണ് ഹ​നു​മ​ന്ത​പ്പ​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി വ​ഴി​യി​ല്‍ ത​ള്ളി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ച​തു മു​ത​ല്‍ സം​ശ​യ​നി​ഴ​ലി​ലാ​യി​രു​ന്ന ഭാ​ഗ്യ​ശ്രീ​യെ പോ​ലീ​സ് നാ​ലു​ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വ​ച്ച് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും കൂ​സ​ലേ​തു​മി​ല്ലാ​തെ…

Read More

മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം ! ജയന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 40 വര്‍ഷം; ജയനെ കണ്ടു മുട്ടിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് ജയരാജ് വാര്യര്‍…

മലയാള സിനിമയിലെ പൗരുഷത്തിന്റെ എക്കാലത്തെയും പ്രതീകമായ ജയന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 40 വര്‍ഷം. മലയാള മനസ്സില്‍ കോളിളക്കം സൃഷ്ടിച്ച് ഇടിമുഴക്കമായി നിറഞ്ഞാടിയ ജയന്റെ ഓര്‍മകള്‍ ഒരിക്കലും മരിക്കില്ല. നാവികസേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്ന കൃഷ്ണന്‍ നായര്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക് ജയനായി. അപ്രതീക്ഷിതമായി മരണം കവര്‍ന്നെടുത്തിട്ടും മലയാളികളുടെ മനസ്സില്‍ ജയന്‍ ഒഴിച്ചിട്ട സിംഹാസനം ഇന്നും അവകാശികളില്ലാതെ കിടക്കുന്നു. മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോയായ ജയനെ അടുത്തു കണ്ടപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും ജയന്‍ സിനിമകളെക്കുറിച്ചും തുറന്നു പറയുകയാണ് കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യര്‍.

Read More

ഈ ഗാനം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ! ‘സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ’ എന്ന അനശ്വര ഗാനം വന്ന വഴിയെക്കുറിച്ച് രാജീവ് ആലുങ്കല്‍…

മണ്ഡലകാലം ഇന്ന് ആരംഭിക്കുകയാണ്. ഇനി ഭക്തമനസ്സുകളില്‍ ശരണമന്ത്രങ്ങള്‍ മുഴങ്ങും. നാവുകളില്‍ അയ്യപ്പ ഭക്തിഗാനങ്ങളും. ശബരിമല ശ്രീ ധര്‍മശാസ്താവിനെക്കുറിച്ച് ശ്രീ എം ജി ശ്രീകുമാര്‍ പാടിയ സാമവേദം നാവിലുണര്‍ത്തിയ സ്വാമിയേ എന്ന ഗാനം ഏറെ ജനപ്രിയമാണ്. ഈ മണ്ഡലകാലത്തില്‍ ഈ ഗാനം പിറന്ന വഴിയെക്കുറിച്ച് തുറന്നു പറയുകയാണ് ഗാനം എഴുതിയ രാജീവ് ആലുങ്കല്‍.

Read More

വിവാഹം നടക്കുമ്പോള്‍ വെറും 14 വയസ് ! അന്ന് പത്താംക്ലാസ് വരെ മാത്രം വിദ്യാഭ്യാസം; ഇന്ന് അവരുടെ പേര് കേട്ടാല്‍ മുംബൈ നഗരം കിടുങ്ങും;മുംബൈയിലെ ലേഡി സിംഗത്തിന്റെ കഥയിങ്ങനെ…

പ്രതിസന്ധികളോടു പൊരുതി ജയിക്കുന്നവര്‍ക്കാണ് ജീവിക്കാന്‍ അവകാശമെന്നു പറയാറുണ്ട്. ചിലര്‍ വിധിയെ പഴിച്ച് സമയം കളയുമ്പോള്‍ മറ്റു ചിലര്‍ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ ലേഡി സിംഗം എന്നറിയപ്പെടുന്ന എന്‍ അംബിക അത്തരമൊരു ധീര ആയ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു. അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും. അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്‌നാട്ടിലെ ദിണ്ടിഗല്ലിലെ ഒരു പോലീസ് കോണ്‍സ്റ്റബിളുമായുള്ള അവളുടെ വിവാഹം നടന്നത് കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ വീട്ടിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി പതിനെട്ടാം വയസ്സില്‍ ഐഗന്‍, നിഹാരിക രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി. അവള്‍ അംബികയുടെ ഭര്‍ത്താവ് തമിഴ്‌നാട് ഗവണ്‍മെന്റിലെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. ഒരു വീട്ടമ്മയായി സമയം തള്ളി നീക്കുമ്പോഴും ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന് ഗാഢമായി അവള്‍ ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍…

Read More

ഒരു ആഢംബര കാര്‍ 30 മീറ്റര്‍ പൊക്കത്തില്‍ നിന്ന് താഴേക്കിട്ടാല്‍ എന്താകും സീന്‍ ! ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

30 മീറ്റര്‍ മുകളില്‍ നിന്ന് ഒരു കാര്‍ താഴെ വീണാല്‍ എന്താകും അവസ്ഥ. തവിടുപൊടിയാകും എന്നായിരിക്കും പലരും വിചാരിക്കുന്നത്. ഒന്നല്ല, പല കാറുകള്‍ ഇങ്ങനെ വീഴുന്നതാണ് വോള്‍വോ പുറത്തുവിട്ട ഈ വിഡിയോയില്‍ ഉള്ളത്. കാറുകള്‍ വീഴുന്നതല്ല, വീഴ്ത്തുന്നതാണെന്നു മാത്രം. കാറുകളിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള വോള്‍വോയുടെ പരീക്ഷണങ്ങളുടെ ഭാഗമാണിത്. ആഗോളതലത്തില്‍ വാഹന സുരക്ഷ വിലിയിരുത്തുന്ന ഗ്ലോബല്‍ എന്‍സിഎപി പോലുള്ള ഏജന്‍സികളുടെ മാനദണ്ഡങ്ങളേക്കാള്‍ കടുപ്പമാണ്, ഈ വിഡിയോയില്‍ വോള്‍വോ പങ്കുവയ്ക്കുന്ന പരീക്ഷണം. മുപ്പതു മീറ്റര്‍ ഉയരമുള്ള ക്രെയിനില്‍ കാര്‍ മുകളിലേക്ക് എടുത്ത് പെട്ടെന്നു താഴേക്ക് ഇടുകയാണ്. വലിയ ഒരു കൂട്ട ഇടിയില്‍ ഉണ്ടാവുന്ന ആഘാതം ഇതിനുണ്ടാവും. ഇത്തരം ഘട്ടത്തില്‍ കാറിലെ സുരക്ഷാ സംവിധാനം എത്രത്തോളം ഫലപ്രദമെന്നും അതെങ്ങനെ മെച്ചപ്പെടുത്താം എന്നുമാണ് കമ്പനി പരിശോധിക്കുന്നത്. സാധാരണ ക്രാഷ് ടെസ്റ്റില്‍ ഇത്തരമൊരു യഥാര്‍ഥ സാഹചര്യം സൃഷ്ടിക്കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും ഇത്തരം…

Read More

ഒരു മരം മുറിച്ചാല്‍ പിഴ 59 കോടി ! 10 കൊല്ലം തടവ്; ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കി സൗദി…

വിഷന്‍ 2030നോടനുബന്ധിച്ച് ഹരിതവല്‍ക്കണം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. അനധികൃതമായി മരം മുറിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവോ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നു സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികള്‍ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകള്‍ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി. ഒരു കോടി മരങ്ങള്‍ നടുന്ന പദ്ധതി 2021 ഏപ്രിലില്‍ പൂര്‍ത്തിയാകും.

Read More

നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും വെ​യ്ക്കാ​ത്ത ഒ​രാ​ള്‍,  ഇ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​ണം! ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച്‌ തു​റ​ന്നുപറഞ്ഞ്‌ മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍

അ​ഭി​നേ​ത്രി​യും അ​തി​നൊ​പ്പം ന​ല്ല ഗാ​യി​ക​യു​മാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍. ഇ​പ്പോ​ഴിതാ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച്‌ തു​റ​ന്നുപ​റ​യു​ക​യാ​ണ് താ​രം. വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞുതു​ട​ങ്ങി​യെ​ന്നും എ​ന്നാ​ല്‍ അ​തി​ന് മു​ന്പു ത​നി​ക്ക് ചെ​യ്തുതീ​ര്‍​ക്കേ​ണ്ട​താ​യ കാ​ര്യ​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ടെ​ന്നും ന​ടി ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. വീ​ട്ടു​കാ​ര്‍ ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കു​ന്നു​ണ്ട്. അ​തി​ന് മു​ന്പ് എ​ന്‍റേ​താ​യ ചി​ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്തുതീ​ര്‍​ക്കാ​നു​ണ്ട്. അ​ത​ല്ല ഇ​നി ചി​ല​പ്പോ​ള്‍ നാ​ളെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ അ​ങ്ങ​നെ​യും ചെ​യ്യും. പാ​ര്‍​ട്ണ​ര്‍​ക്കും എ​ന്‍റെ അ​തേ സ്വ​ഭാ​വ​മാ​ണെ​ങ്കി​ല്‍ ന​ന്നാ​യി​രി​ക്കും. ഒ​രു കാ​ര്യ​ത്തി​നും സ​മ്മ​ത​ത്തി​ന്‍റെ ആ​വ​ശ്യം വേ​ണ്ടാ​ത്ത ആ​ളാ​യി​രി​ക്കാം. നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും വെ​യ്ക്കാ​ത്ത ഒ​രാ​ള്‍.  ഇ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​ണം. ഒ​രു ഫാം ​തു​ട​ങ്ങ​ണ​മെ​ന്നു​ണ്ട്. കു​റ​ച്ച്‌ കാ​ശു​ണ്ടാ​ക്കി മൂ​ന്നാ​ല് ഏ​ക്ക​ര്‍ സ്ഥ​ലം വാ​ങ്ങി കൃ​ഷി ചെ​യ്യ​ണം. അ​വി​ടെ മ​ര​ങ്ങ​ളും ചെ​ടി​ക​ളു​മൊ​ക്കെ ന​ട​ണം. ശു​ദ്ധ​വാ​യു ശ്വ​സി​ച്ച്‌ പ്ര​കൃ​തി​യി​ലേ​ക്കി​റ​ങ്ങ​ണം- മ​ഡോ​ണ പ​റ​യു​ന്നു. പ്രേ​മം എ​ന്ന ഒ​റ്റ ചി​ത്രം കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ അ​ങ്കം മു​റു​കു​മ്പോൾ..! ജ​യ​രാ​ജ​ന്മാ​രെ ആ​രും ഒ​തു​ക്കി​യി​ല്ല;  സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ രാ​ഷ്‌​ട്ര​ദീ​പി​കയോട് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നു

* ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും സ​ജ്ജ​മാ​യോ? വി​ല​യി​രു​ത്ത​ൽ?സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. ഓ​ൺ​ലൈ​ൻ വ​ഴി​യും മ​റ്റും സ​ന്പ​ർ​ക്കം സ​ജീ​വ​മാ​ണ്. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. * ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ്ര​ഥ​മ മേ​യ​ർ​സ്ഥാ​നം സി​പി​എ​മ്മി​നാ​യി​രു​ന്നു. സി​പി​എ​മ്മി​നെ പി​ന്തു​ണ​ച്ച സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ പി.​കെ. രാ​ഗേ​ഷി​നെ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​ക്കി. പി​ന്നീ​ട് രാ​ഗേ​ഷി​ന്‍റെ പി​ന്തു​ണ ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ മേ​യ​ർ സ്ഥാ​നം പോ​യി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ?വി​ജ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ശ​യ​മെ​ന്ത്? കോ​ർ​പ​റേ​ഷ​നി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഭ​ര​ണ​ത്തി​ലെ​ത്തും. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​യാ​ളെ യു​ഡി​എ​ഫ്, പ്ര​ത്യേ​കി​ച്ച് കോ​ൺ​ഗ്ര​സ് കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തി​യാ​ണ് സി​പി​എ​മ്മി​നെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടുവ​ന്ന​ത്. ഇ​തു ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം. * കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​വും ജ​ന​താ​ദ​ൾ വീ​രേ​ന്ദ്ര കു​മാ​ർ വി​ഭാ​ഗ​വും എ​ൽ​ഡി​എ​ഫി​ന്‍റെ ഘ​ട​ക​ക​ക്ഷി​യാ​യ നി​ല​യി​ൽ?ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ വ​ര​വ് മ​ല​യോ​ര മേ​ഖ​ല​യി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ വ​ലി​യ വി​ജ​യ​ത്തി​നു…

Read More

ജാ​ങ്കോ നീ​യ​റി​ഞ്ഞോ, ഞാ​ൻ പെ​ട്ടു; കോവിഡ് കാലത്തെ വിരസതയകറ്റാൻ  സുഹൃത്തുകൾ  സാഹസിക മലകയറ്റം നടത്തി; ഒടുവിൽ താഴെയിറങ്ങാൻ ഹെലികോപ്റ്റർ എത്തികഥയിങ്ങനെ…

സാ​ഹ​സി​ക പ്ര​ക​ട​നം ന​ട​ത്താ​ൻ പോ​യി പെ​ട്ടു​പോ​യ ര​ണ്ടു​പേ​രാ​ണ് യു​കെ​യി​ലെ താ​രങ്ങൾ. കോ​വി​ഡ് കാ​ല​ത്ത് അ​നാ​വ​ശ്യ പ​രി​പാ​ടി​ക്ക് പോ​യ​തി​ന് നാ​ട്ടു​കാ​രു​ടെ വാ​യി​ൽ നി​ന്ന് ക​ക്ഷി​ക​ൾ ആ​വ​ശ്യ​ത്തി​ന് കേ​ൾ​ക്കു​ന്നു​ണ്ട്. ആ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വം ഇ​ങ്ങ​നെ- ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കു​റ​ച്ചു സാ​ഹ​സി​ക പ്ര​ക​ട​ന​ത്തി​നാ​യി ര​ണ്ടു​പേ​ർ ഡോ​ർ​സെ​റ്റി​ലെ ലു​ൽ​വ​ർ​ത്ത് അ​ഴി​മു​ഖ​ത്തി​ന​ടു​ത്തു​ള്ള പാ​റ​യി​ൽ യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ ക​യ​റാ​ൻ എ​ത്തി​യ​ത്. ര​ണ്ടു പേ​രും ക​യ​റി തു​ട​ങ്ങി. ആ​ദ്യം സം​ഗ​തി എ​ളു​പ്പ​മാ​യി​രു​ന്നു. പ​കു​തി​യോ​ളം എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ക​യ്യി​ൽ നി​ന്നു പോ​യ​ത്. മു​ക​ളി​ലേ​ക്ക് ക​യ​റാ​നും വ​യ്യ താ​ഴേ​ക്ക് ഇ​റ​ങ്ങാ​നും വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി കാ​ര്യ​ങ്ങ​ൾ. ഒ​രാ​ൾ വ​ള​രെ പാ​ടു​പെ​ട്ട് താ​ഴെ ഇ​റ​ങ്ങി​യെ​ങ്കി​ലും അ​പ​ര​ൻ പാ​റ​യി​ൽ കു​ടു​ങ്ങി. വൈ​കാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി. ഹെ​ലി​കോ​പ്റ്റ​ർ അ​ട​ക്കം വ​ലി​യ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷി​ച്ച​ത്. കോ​വി​ഡ് ഇത്തരം കാ​ല​ത്ത് പ​രി​പാ​ടി​ക്ക് പോ​കു​ന്ന​വ​രെ ര​ക്ഷി​ക്കരുതെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ളു​ടെ ക​മ​ന്‍റ്.

Read More

ആദ്യം കയ്ച്ചു, പിന്നെ മധുരിച്ചു; വിവാഹ വസ്ത്രം ഓൺലൈൻ ഷോപ്പിംഗിലൂടെ വാങ്ങി; ഇട്ടുനോക്കിയപ്പോൾ ഡ്യൂ​ക്‌​സ് ഞെട്ടി; ഒടുവിൽ പറ്റിയ അബദ്ധം ഫേസ്ബുക്കിലിട്ടപ്പോൾ…

ഓൺ​ലൈ​ൻ ഷോ​പ്പിം​ഗ് ചി​ല​ർ​ക്ക് ഹോ​ബി​യാ​ണ്. ന​ല്ല ഓ​ഫ​ർ വ​രു​ന്പോ​ൾ എ​ന്തെ​ങ്കി​ലും വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക് വി​ഷ​മ​മാ​ണ്. ഫോ​ണും ലാ​പ്ടോ​പ്പും മാ​ത്രം ഒാ​ൺ​ലൈ​നി​ൽ നി​ന്ന് വാ​ങ്ങി​യി​രു​ന്ന കാ​ലം മാ​റി. ഇ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം ഒാ​ൺ​ലൈ​നി​ല്‌ വാ​ങ്ങാ​ൻ കി​ട്ടും. ഒാ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് ചി​ല പ​ണി​ക​ളും ത​രാ​റു​ണ്ട്. ഒാ​ഡ​ർ ചെ​യ്ത സാ​ധ​ന​ത്തി​നു പ​ക​രം മ​റ്റൊ​രു സാ​ധ​നം ത​രു​ക, ഫോ​ണി​നു പ​ക​രം ഇ​ഷ്‌​ടി​ക ല​ഭി​ക്കു​ക തു​ട​ങ്ങി​യ പ​ല സം​ഭ​വ​ങ്ങ​ളും ഒാ​ൺ​ലൈ​ൻ ഷോ​പ്പിം​ഗി​ൽ പ​റ്റാം. അ​ത്ത​ര​ത്തി​ലൊ​രു അ​ബ​ദ്ധ​മാ​ണ് ലൂ​യി​സ്‌​വി​ല്ല​യി​ല്‍ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഔ​ബ്രെ ഡ്യൂ​ക്‌​സി​നും പ​റ്റി​യ​ത്. ഇ​വി​ടെ തെ​റ്റു​കാ​രി ഡ്യൂ​ക്‌​സാ​ണ്. വാ​ങ്ങി​യ സാ​ധ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യി​ല്ലാ​യി​രു​ന്നു! സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്- ഡ്യൂ​ക്‌​സ് ത​ന്‍റെ വി​വാ​ഹ​ദി​നം മ​നോ​ഹ​ര​മാ​ക്കാ​നാ​ണ് ക​സ്റ്റം​മെ​യ്ഡ് ഗൗ​ണ്‍ ഓ​ണ്‍​ലൈ​നാ​യി ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ ല​ഭി​ച്ച​ത് ഒാ​ൺ​ലൈ​നി​ൽ ക​ണ്ട​തു​മാ​യി യാ​തോ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത ഗൗ​ണ്‍. ഡ്യൂ​ക്‌​സ് വൈ​കാ​തെ ഒ​രു പ​രാ​തി ത​ന്നെ ക​മ്പ​നി​ക്ക​യ​ച്ചു. അ​തി​ന് ല​ഭി​ച്ച മ​റു​പ​ടി…

Read More