വാ​ര്‍​ധ​ക്യ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​വ​ര്‍​ക്ക് എന്‍റെ അ​വാ​ര്‍​ഡ്; ഒ​​​രു യ​​​ന്ത്ര​​​ത്തോ​​​ടു സം​​​സാ​​​രി​​​ച്ച് അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത് വെ​​ല്ലു​​വി​​ളി​​യാ​​യി​​രു​​ന്നുവെന്ന് സു​രാ​ജ്

കൊ​​​ച്ചി: ത​​​നി​​​ക്കു​​ ല​​​ഭി​​​ച്ച അ​​​വാ​​​ര്‍​ഡ് വാ​​​ര്‍​ധ​​​ക്യ​​​ത്തി​​​ല്‍ ഒ​​​റ്റ​​​പ്പെ​​​ട്ടു​​പോ​​​യ​​​വ​​​ര്‍​ക്കാ​​യി സ​​മ​​ര്‍​പ്പി​​​ക്കു​​​ന്ന​​​താ​​​യി മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള സം​​​സ്ഥാ​​​ന പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ച ന​​​ട​​​ന്‍ സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്. ഏ​​​ലൂ​​​രി​​​ലെ പാ​​​താ​​​ള​​​ത്ത് ഡി​​​ജോ ജോ​​​സ് ആ​​​ന്‍റ​​​ണി​​​യു​​​ടെ ‘ജ​​​ന​​​ഗ​​​ണ​​​മ​​​ന​’ എ​​ന്ന സി​​നി​​മ​​യു​​​ടെ സെ​​​റ്റി​​​ല്‍ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​​ന്നു സു​​രാ​​ജ്. 2019ല്‍ ​​കു​​​റെ ന​​​ല്ല​​ വേ​​​ഷ​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചു. ദേ​​​ശീ​​​യ അ​​​വാ​​​ര്‍​ഡ് അ​​​തി​​​നൊ​​​രു കാ​​​ര​​​ണ​​​മാ​​​യി. ആ​​​ന്‍​ഡ്രോ​​​യി​​​ഡ് കു​​​ഞ്ഞ​​​പ്പ​​​നി​​​ല്‍ മ​​​റ്റു പ​​​ല​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു. അ​​​വ​​​സാ​​​ന​​​മാ​​​ണ് എ​​​ന്നി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. ഈ ​​​സി​​​നി​​​മ​​​യി​​​ല്‍ ഒ​​​രു യ​​​ന്ത്ര​​​ത്തോ​​​ടു സം​​​സാ​​​രി​​​ച്ച് അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത് വെ​​ല്ലു​​വി​​ളി​​യാ​​യി​​രു​​ന്നു. ‘വി​​​കൃ​​​തി’യി​​​ലാ​​​ക​​​ട്ടെ മൂ​​​ക​​​നും ബ​​​ധി​​​ര​​​നു​​​മാ​​​യ ഒ​​​രാ​​​ള്‍ അ​​​പ​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തും അ​​​യാ​​​ള​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ളു​​മാ​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​ത്. അ​​തും വെ​​​ല്ലു​​​വി​​​ളി​​​ത​​ന്നെ​​യാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ അ​​​വ​​​സാ​​​ന​​​ത്തെ ഹാ​​​സ്യ​​​ന​​​ടു​​​ള്ള അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വ് ഞാ​​​നാ​​​ണ്. എ​​​നി​​​ക്കു കി​​​ട്ടി​​​യ​​​തോ​​​ടെ ആ ​​​അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ത്ത​​​ലാ​​​ക്കി​. ഞാ​​​ന്‍ ഓ​​​രോ സി​​​നി​​​മ​​​യും സൂ​​​ക്ഷ്മ​​​ത​​​യോ​​​ടെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. കൊ​​​റോ​​​ണ നീ​​​ങ്ങു​​​ന്ന​​​തോ​​​ടെ എ​​​ല്ലാം പ​​​ഴ​​​യ​​​പോ​​​ലെ ആ​​​കു​​​ം – സു​​​രാ​​​ജ് പ​​​റ​​​ഞ്ഞു.

Read More

ഭാര്യയുടെ ചിലവില്‍ കഴിയുന്നതില്‍ നാണക്കേടു തോന്നിയിട്ടില്ല ! ‘നീ ഭര്‍ത്താവാണോ അതോ ഭാര്യയോ’ എന്ന് പലരും ചോദിച്ചിട്ടുണ്ട്; സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതിക സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കുന്ന യുവാവിന്റെ കുറിപ്പ് വൈറലാകുന്നു…

ഈ ലോകത്ത് പുരുഷമേധാവിത്വമാണുള്ളതെന്ന കാര്യം സ്പഷ്ടമാണ്. ഈ ചിന്ത വച്ച് കരുത്തുള്ള ആണുങ്ങള്‍ക്കു മാത്രമേ പല കാര്യങ്ങളും സാധ്യമാകൂ എന്നാണ് മിക്കവരും ധരിച്ചു വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പെണ്ണിന്റെ കഴിവിനെ വിലകുറച്ചു കാണാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. അത്തരത്തില്‍ കരുത്തനായ പുരുഷന്റെ സംരക്ഷണത്തില്‍ കഴിയുന്ന അബലയായ സ്ത്രീ സങ്കല്‍പ്പത്തെ പൊളിച്ചടുക്കുകയാണ് ജ്യൂവല്‍ ജോസഫ് എന്ന യുവാവ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. പരമ്പരാഗതമായി നമ്മുടെ സമൂഹം ഒരു ഭര്‍ത്താവിനു കല്‍പ്പിച്ചു നല്‍കിയ ‘മാസ്‌ക്യുലിന്‍’ സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ് താനെന്ന ആമുഖത്തോടെയാണ് ജ്യൂവല്‍ കുറിപ്പ് പങ്കുവയ്ക്കുന്നത്. താന്‍ വളരെ ടെന്‍ഷനും ഭയവും ഉള്ളയാളാണെന്നും പെട്ടെന്നു കരയുമെന്നും ജ്യൂവല്‍ പറയുന്നു. എന്നാല്‍ തന്റെ ഭാര്യ നേരെ തിരിച്ചാണെന്നും ജ്യൂവല്‍ വ്യക്തമാക്കുന്നു. ഒരു വിധം പ്രശ്നങ്ങളിലൊക്കെ ഉരുക്കുപോലെ നില്‍ക്കുകയും പ്രതിസന്ധികളെ പുഷ്പം പോലെ നേരിടുകയും ചെയ്യുന്നവളാണ് തന്റെ പ്രിയപ്പെട്ടവളെന്ന് ജ്യൂവല്‍ അഭിമാനത്തോടെ പറയുന്നു. ക്രിസ്റ്റിയന്‍ മെഡിക്കല്‍ കോളജ്…

Read More

എല്ലാവരും ചോദിക്കുന്നു, ഖുശ്ബു എന്തിനാണ് കളം മാറ്റി ചവിട്ടിയത്..? ഖു​ശ്ബു അ​സം​തൃ​പ്ത​യാ​യി​രു​ന്നു; തമിഴ്‌നാട്ടില്‍ ബിജെപിയുടെ താരപ്രചാരക ആയേക്കുമെന്ന് സൂചന…

ഒടുവിൽ നടി ഖുശ്ബു സുന്ദർ ബിജെ പിയിൽ. എല്ലാവരും ചോദിക്കുന്നു ഖുശ്ബു എന്തിനാണ് കളം മാറ്റി ചവിട്ടിയത്….ഖു​ശ്ബു ബി​ജെ​പി​യി​ൽ ചേ​രും എ​ന്നു​ള​ള അ​ഭ്യൂ​ഹ​ങ്ങ​ൾ ഏ​താ​നും നാ​ളു​ക​ളാ​യി ശ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള​ളി ഖു​ശ്ബു ത​ന്നെ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്ത് വ​ന്നി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ൽ ത​നി​ക്ക് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും മ​റ്റൊ​രു പാ​ർ​ട്ടി​യി​ലും ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ഖു​ശ്ബു​വി​ന്‍റെ പ്ര​തി​ക​ര​ണം. തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ല​ക്കം​മ​റി​ച്ചി​ൽ. കോ​ണ്‍​ഗ്രസി​ൽ പൂ​ർ​ണ തൃ​പ്ത​യെ​ന്നു പ​റ​ഞ്ഞു ദി​വ​സ​ങ്ങ​ൾ ക​ഴി​യും മു​ന്പാ​ണ് ഖു​ശ്ബു കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് രാ​ജി വ​ച്ച​ത്. ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി വ​ക്താ​വ് സ്ഥാ​ന​ത്ത് നി​ന്നു കോ​ണ്‍​ഗ്ര​സ് ഖു​ശ്ബു​വി​നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സോ​ണി​യാ ഗാ​ന്ധി​ക്ക് ഖു​ശ്ബു രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ചു. പാ​ർ​ട്ടി​യി​ൽ ത​ന്നെ​പ്പോ​ലു​ള​ള​വ​ർ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ക​യാ​ണ് എ​ന്നാ​ണ് സോ​ണി​യാ ഗാ​ന്ധി​ക്ക് അ​യ​ച്ച രാ​ജി​ക്ക​ത്തി​ൽ ഖു​ശ്ബു ആ​രോ​പി​ച്ചി​രി​ക്കുന്ന​ത്. ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത, പൊ​തു​ജ​ന സ​മ്മ​തി ഇ​ല്ലാ​ത്ത ചി​ല നേ​താ​ക്ക​ളാ​ണ് പാ​ർ​ട്ടി​യെ…

Read More

അ​മേ​രി​ക്ക​ൻ മോ​ഡ​ൽ ബ്ര​സീ​ലി​യൻ ചേ​രി​യി​ൽ! കാ​ണാ​താ​യ മോ​ഡ​ലി​നെ ബ്ര​സീ​ലി​ൽ ക​ണ്ടെ​ത്തി; ര​ണ്ടു​ദി​വ​സ​മാ​യി അ​വ​ർ ഇ​വി​ടെ എ​ത്തി​യി​ട്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ

ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് കാ​ണാ​താ​യ മോ​ഡ​ലി​നെ ബ്ര​സീ​ലി​ൽ ക​ണ്ടെ​ത്തി. എ​ലോ​യി​സ പി​ന്റോ ഫോ​ണ്ടെ​സ് എ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​യ മോ​ഡ​ലി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഒ​രു ചേ​രി​യി​ൽ​ക്കൂ​ടി അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന മോ​ഡ​ലി​നെ ആ​ളു​ക​ൾ തി​രി​ച്ച​റി​യി​കു​ക​യാ​യി​രു​ന്നു. ഡോ​ൾ​സ് & ഗ​ബ്ബാ​ന കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ഫോ​ണ്ടെ​സി​നെ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. റി​യോ ഡി ​ജ​നീ​റോ​യി​ലെ മൊ​റോ ഡോ ​കാ​ന്‍റ​ഗ​ലോ ഫാ​വെ​ല​യി​ൽ നി​ന്നാ​ണ് ഫോ​ണ്ടെ​സി​നെ ക​ണ്ടെ​ത്തി​യ​ത്. ചേ​രി​യി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന ഫോ​ണ്ടെ​സി​നെ ആ​ളു​ക​ൾ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി അ​വ​ർ ഇ​വി​ടെ എ​ത്തി​യി​ട്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര മോ​ഡ​ലിം​ഗ് ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള ക​രാ​റി​ന്‍റെ രേ​ഖ​ക​ളും അ​ന്താ​രാ​ഷ്ട്ര ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ റ​ഫ​റ​ൻ​സു​ക​ളും അ​ട​ങ്ങി​യ ഫ​യ​ലു​മാ​യി​ട്ടാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ര​യും മാ​സം ഇ​വ​ർ എ​വി​ടെ​യാ​യി​രു​ന്നു എ​ന്നു​ള്ള കാ​ര്യം അ​ജ്ഞാ​ത​മാ​യി തു​ട​രു​ക​യാ​ണ്.  റ​ഷ്യ​ൻ-​റൊ​മാ​നി​യ​ൻ സൂ​പ്പ​ർ മോ​ഡ​ൽ ആ​ൻ​ഡ്രെ ബി​ർ​ലി​യാ​നു എ​ന്ന​യാ​ളു​മാ​യി 2014ൽ ​ഫോ​ണ്ടെ​സ് വി​വാ​ഹി​താ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ബ​ന്ധം ര​ണ്ടു വ​ർ​ഷം മാ​ത്ര​മാ​ണ് നീ​ണ്ടു നി​ന്ന​ത്. ആ​ക്ര​മ​ണാ​ത്മ​ക…

Read More

ഒരു കോണിൽ 125 സ്കൂപ്! ഒ​രു കോ​ണി​ൽ 125 സ്കൂ​പ് ഐ​സ്ക്രീം അ​ടു​ക്കി​വ​ച്ച് ഗി​ന്ന​സ് റിക്കാർ​ഡ് നേ​ടി​ ഇ​റ്റ​ലി​ക്കാ​ര​നാ​യ ദി​മി​ത്രി പാ​ൻ​സി​യേ​ര​

എെസ്ക്രീം എന്നു കേൾക്കുന്പോൾ തന്നെ നാവിൽ വെള്ളമൂറും. അപ്പോൾ കോണിൽ 125 സ്കൂപ് വച്ച് തന്നാലോ? കേട്ടിട്ട് മനസിൽ ലഡു പൊട്ടിയിട്ടുണ്ടാവും അല്ലേ? ഒ​രു കോ​ണി​ൽ 125 സ്കൂ​പ് ഐ​സ്ക്രീം അ​ടു​ക്കി​വ​ച്ച് ഗി​ന്ന​സ് റിക്കാർ​ഡ് നേ​ടി​യി​രി​ക്കു​ക​യാ​ണ് ഇ​റ്റ​ലി​ക്കാ​ര​നാ​യ ദി​മി​ത്രി പാ​ൻ​സി​യേ​ര​. ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 2013-ൽ ​ഒ​രു കോ​ണി​ൽ 85 സ്കൂ​പ് ഐ​സ്ക്രീ​മു​ക​ൾ അ​ടു​ക്കി​വെ​ച്ച് പാ​ൻ​സി​യേ​ര ത​ന്നെ​യാ​യി​രു​ന്നു ഈ ​റിക്കാ​ർ​ഡ് ആ​ദ്യം നേ​ടി​യ​ത്. പി​ന്നീ​ട് 123 സ്കൂ​പ് ഐ​സ്ക്രീം നി​ല​ത്ത് വീ​ഴാ​തെ ക്ര​മീ​ക​രി​ച്ച് അ​ഷ്‌​രി​ത ഫ​ർ​മാ​ൻ എ​ന്ന വ്യ​ക്തി റിക്കാ​ർ​ഡ് ത​ക​ർ​ത്തു. പാൻസിയേര വെറുതെ ഇരിക്കുമോ? 125 സ്കൂ​പ് ഐ​സ്ക്രീം അ​ടു​ക്കി​വ​ച്ച് പാ​ൻ​സി​യേ​ര റിക്കാർഡ് തി​രി​ച്ചു​പി​ടി​ച്ചി​രി​ക്കുകയാണ്. ഇ​റ്റ​ലി​യി​ലെ ഗി​ന്ന​സ് ടി​വി സ്‌​പെ​ഷ്യ​ലാ​യ ലാ ​നോ​ട്ട് ഡേ റിക്കാ​ർ​ഡി​ൽ ആ​ണ് പാ​ൻ​സി​യേര ത​ന്‍റെ റിക്കാ​ർ​ഡ് തി​രി​ച്ചു​പി​ടി​ച്ച​ത്. 125 സ്കൂ​പ്പു​ക​ൾ ക്ര​മീ​ക​രി​ച്ച​തി​ന് ശേ​ഷം 10 സെ​ക്ക​ന്‍റത്തേക്ക് നി​ല​ത്ത്…

Read More

ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം മാ​ച്ചു പി​ച്ചു​വി​ൽ പോ​യ ഏ​ക​യാ​ൾ! പെ​റു​വി​ലെ മാ​ച്ചു പി​ച്ചു തു​റ​ന്നു, ഒ​രു വി​നോ​ദ​യാ​ത്രി​ക​നു വേ​ണ്ടി മാ​ത്ര​മാ​യി

ലി​മ: ലോ​ക​പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പെ​റു​വി​ലെ മാ​ച്ചു പി​ച്ചു തു​റ​ന്നു, ഒ​രു വി​നോ​ദ​യാ​ത്രി​ക​നു വേ​ണ്ടി മാ​ത്ര​മാ​യി. കോ​വി​ഡ് മ​ഹാ​മാ​രി​യെ​യും തു​ട​ർ​ന്നു​വ​ന്ന ലോ​ക്ക്ഡൗ​ണി​നെ​യും തു​ട​ർ​ന്ന് രാ​ജ്യ​ത്ത് കു​ടു​ങ്ങി​യ ജാ​പ്പ​നീ​സ് വി​നോ​ദ​യാ​ത്രി​ക​നു​വേ​ണ്ടി​യാ​ണു മാ​ച്ചു പി​ച്ചു തു​റ​ന്നു​ന​ൽ​കി​യ​ത്. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം മാ​ച്ചു പി​ച്ചു​വി​ൽ പോ​യ ഏ​ക​യാ​ൾ ഏ​ന്ന കു​റി​പ്പോ​ടെ ജെ​സി കെ​റ്റ​യാ​മ എ​ന്ന യു​വാ​വാ​ണ് മാ​ച്ചു പി​ച്ചു​വി​ൽ നി​ൽ​ക്കു​ന്ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​ർ​ച്ച് മു​ത​ൽ മാ​ച്ചു പി​ച്ചു അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ബോ​ക്സിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റാ​യ നാ​ര സ്വ​ദേ​ശി​യാ​യ ജെ​സി മാ​ർ​ച്ചു മു​ത​ൽ പെ​റു​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. മാ​ച്ചു പി​ച്ചു സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ജെ​സി എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണ് ഇ​വി​ടെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. മൂ​ന്നു ദി​വ​സം മാ​ച്ചു പി​ച്ചു​വി​ൽ ചെ​ല​വ​ഴി​ക്കാ​നാ​ണ് ഇ​യാ​ൾ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന​ന്ാ​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും യാ​ത്ര​ക​ൾ നി​ല​യ്ക്കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് ജെ​സി പെ​റു​വി​ൽ മാ​സ​ങ്ങ​ളോ​ളം കു​ടു​ങ്ങി. ഒ​രു പെ​റു ന്യൂ​സ്പേ​പ്പ​റി​നു…

Read More

വ്യ​ത്യ​സ്ത കാ​ൻ​വാ​സു​കളിൽ വിടരുന്നത് വിസ്മയചിത്രങ്ങൾ! ആരും കൈയടിക്കും ജീനയുടെ ഈ ചിത്രങ്ങൾ‌ കണ്ടാൽ; വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കാ​ൻ​വാ​സി​ൽ വി​ട​ർ​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കാ​ൻ​വാ​സി​ൽ വി​ട​ർ​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം. മ​ണ്ണു​ത്തി പാ​ങ്ങാ​മ​ഠ​ത്തി​ൽ നി​യാ​സ് ഉ​മ്മ​റി​ന്‍റെ ഭാ​ര്യ​യും ഗ​ണി​ത ശാ​സ്ത്ര അ​ധ്യാ​പി​ക​യു​മാ​യ ജീ​ന​യാ​ണു വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. കോ​വി​ഡി​ന്‍റെ വി​ര​സ​ത മ​റി​ക​ട​ക്കു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ത്മ​വീ​ര്യം പ​ക​രാ​ൻ കോ​വി​ഡ് വാ​ർ​ത്ത​ക​ൾ നി​ര​ത്തി 24 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ത​യാ​റാ​ക്കി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാർ​ഡിലും ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡിലും ഇടംനേ​ടി. അന്പ​ത​ര മീ​റ്റ​ർ നീ​ള​ത്തി​ലും ഒ​ര​ടി വീ​തി​യി​ലു​മു​ള്ള ക​റു​ത്ത കാ​ൻ​വാ​സി​ൽ കോ​വി​ഡ് വാ​ർ​ത്ത​ക​ളെ കൊ​ണ്ടു നി​ർ​മി​ച്ച ചി​ത്ര​വും ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡിലും ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാർ​ഡിലും ഇടംപിടിച്ചു. 19278 ബ​ട്ട​ണു​ക​ൾ കൊ​ണ്ട് 24 അ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള കാ​ൻ​വാ​സി​ൽ തീ​ർ​ത്ത സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ചി​ത്ര​വും ഏ​ഷ്യ​ൻ ബു​ക്കി​ന്‍റെ അം​ഗീ​കാ​രം നേ​ടി. ഈ ​ചി​ത്ര​ത്തി​ന് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡും ല​ഭി​ച്ചു. എം.​ടി. വാ​സു​ദേ​വ​ൻ…

Read More

യ​ഥാ​ർ​ഥ സ്ത്രീ​ത്വം എ​ന്തെ​ന്ന് സി​നി​മാ​രം​ഗ​ത്തെ ക​ലാ​കാ​രി​ക​ൾ പാ​ർ​വ​തി​യി​ൽ​നി​ന്നു പ​ഠി​ക്ക​ട്ടെ; ഈ ​സ്ത്രീ​പ​ക്ഷ നി​ല​പാ​ടി​നെ ഞാ​ൻ മാ​നി​ക്കു​ന്നു ; പി​ന്തു​ണ​ച്ച് ശ്രീ​കു​മാ​ര​ൻ ത​മ്പി

  കൊ​ച്ചി: മ​ല​യാ​ള സി​നി​മാ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ എ​എം​എം​എ​യി​ൽ​നി​ന്നു രാ​ജി​വ​ച്ച ന​ടി പാ​ർ​വ​തി തി​രു​വോ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച് സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ തമ്പി അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ ഭൗ​തി​ക ന​ഷ്ട​ങ്ങ​ളു​ണ്ടാ​യേ​ക്കാം എ​ന്ന​റി​ഞ്ഞി​രു​ന്നി​ട്ടും ഇ​ങ്ങ​നെ​യൊ​രു ധൈ​ര്യം കാ​ണി​ച്ച ഈ ​ക​ലാ​കാ​രി​യി​ൽ നി​ന്നാ​ണ് യ​ഥാ​ർ​ഥ സ്ത്രീ​ത്വം എ​ന്താ​ണെ​ന്നു സി​നി​മാ​രം​ഗ​ത്തെ ക​ലാ​കാ​രി​ക​ൾ തി​രി​ച്ച​റി​യേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം. ശ്രീ​കു​മാ​ര​ൻ ത​ന്പി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്: “​അ​മ്മ’ എ​ന്ന ദി​വ്യ​നാ​മം വ​ഹി​ക്കു​ന്ന (?) താ​ര​സം​ഘ​ട​ന​യി​ൽ​നി​ന്ന് ഈ​യ​വ​സ​ര​ത്തി​ൽ രാ​ജി​വ​യ്ക്കാ​ൻ ത​ന്‍റേടെ കാ​ണി​ച്ച മി​ക​ച്ച അ​ഭി​നേ​ത്രി​യാ​യ പാ​ർ​വ്വ​തി തി​രു​വോ​ത്തി​നെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ ത​ൽ​പ്പ​ര ക​ക്ഷി​ക​ളു​ടെ സം​ഘ​ടി​ത​മാ​യ എ​തി​ർ​പ്പു​മൂ​ലം, ഒ​രു​പ​ക്ഷേ, ഭൗ​തി​ക ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാം എ​ന്ന​റി​ഞ്ഞി​രു​ന്നും ഇ​ങ്ങ​നെ​യൊ​രു ധൈ​ര്യം കാ​ണി​ച്ച ഈ ​ക​ലാ​കാ​രി​യി​ൽ നി​ന്നാ​ണ് യ​ഥാ​ർ​ത്ഥ സ്ത്രീ​ത്വം എ​ന്താ​ണെ​ന്ന് ന​മ്മു​ടെ സി​നി​മാ​രം​ഗ​ത്തെ ക​ലാ​കാ​രി​ക​ൾ തി​രി​ച്ച​റി​യേ​ണ്ട​ത്. ഒ​ട്ടും അ​ർ​ഹ​ത​യി​ല്ലാ​തെ ഒ​രു പ്ര​ധാ​ന സ്ഥാ​ന​ത്തെ​ത്തി​യ “എ​ക്സ്ട്രാ ന​ട​ന്‍റെ’ ക​ളി​ത​മാ​ശ​യാ​യി വേ​ണ​മെ​ങ്കി​ൽ…

Read More

മാസ്‌ക് ഇല്ല, സാമൂഹിക അകലം ഇല്ലേയില്ല ! പടുകൂറ്റന്‍ സൈനിക പരേഡ് നടത്തി ലോകത്തെ ഞെട്ടിച്ച് കിം ജോങ് ഉന്‍; ഉത്തര കൊറിയയില്‍ ആര്‍ക്കും ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല ?

കോവിഡ് ലോകമാസകലം വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നടത്തിയ സൈനിക പരേഡാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് വമ്പന്‍ സൈനിക പരേഡ് നടത്തിയത്. ചൈനയോട് അടുത്ത് കിടന്നിട്ടും ഇതുവരെ രാജ്യത്ത് കോവിഡ് കേസുകള്‍ ഉണ്ടായിട്ടെന്ന് കിം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ ഇല്ലെന്നാണ് ജനുവരി മുതല്‍ കിം ജോങ് ഉന്‍ അവകാശപ്പെടുന്നത്. ഉത്തര കൊറിയയുടെ ഭരണം കയ്യാളുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചായിരുന്നു സൈനിക ശക്തി വിളിച്ചോതുന്ന വമ്പന്‍ പരേഡ്. ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ സാധിക്കുന്നതാണ് പുതിയ മിസൈലാണ് ഇതെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. 2017 ല്‍ ഉത്തര കൊറിയ പരീക്ഷിച്ച, 13000 കി.മി. സഞ്ചാരശേഷിയുള്ള ‘ഹ്വാസോങ്-15’ ആകാം ഇതെന്നാണ് രാജ്യാന്തര സൈനിക…

Read More

വീടുകളിലെ സെക്യൂരിറ്റി കാമറയില്‍ നിന്നു ചോര്‍ന്ന ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍; ചോര്‍ന്നത് 50,000 വീടുകളിലെ ദൃശ്യങ്ങളെന്ന് റിപ്പോര്‍ട്ട്…

സിംഗപ്പൂരിലെ 50,000ത്തോളം വീടുകളിലെ സെക്യൂരിറ്റി കാമറ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വിവരം. ഇങ്ങനെ ചോര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏതാണ്ട് 20 മിനുട്ടോളം നീളമുള്ള ക്ലിപ്പുകള്‍ ആയിട്ടാണ് വീട്ടിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങള്‍ കാണപ്പെടുന്നത്. ഇതില്‍ ലൈംഗിക ദൃശ്യങ്ങളും, കുട്ടികള്‍ക്ക് അമ്മമാര്‍ മുലയൂട്ടുന്ന ദൃശ്യങ്ങള്‍ വരെയുണ്ടെന്ന് ഏഷ്യാവണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ചില വീടുകളിലെ ലീവിംഗ് റൂം, ബാത്ത് റൂം എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ട്. ഒരു വീഡിയോയിലെ ടൈം സ്റ്റാമ്പ് അനുസരിച്ച് ആ വീഡിയോ റെക്കോഡ് ചെയ്യപ്പെട്ടത് മാര്‍ച്ച് 2020ലാണ് എന്ന് വ്യക്തമാണ്. സിംഗപ്പൂരില്‍ എന്നാണ് മിക്ക വീഡിയോകളും ടാഗ് ചെയ്യപ്പെട്ടിരിക്കുന്നത്. സിംഗപ്പൂരിലെ സ്വതവേ കാണപ്പെടുന്ന ഹൌസിംഗ് സൊസേറ്റി സംവിധാനം തന്നെയാണ് വീഡിയോയില്‍ കാണപ്പെടുന്നത് എന്ന് പൊലീസും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ വീട്ടിലെ സുരക്ഷയ്ക്കായി ഐപി ക്യാമറ വയ്ക്കുന്നത് സിംഗപ്പൂരിലെ വീടുകളില്‍…

Read More