ഹൃ​ദ​യാ​ഘാ​തം സ്വപ്ന സാഫല്യത്തിന് വിരാമമിട്ടു; ആ​രാ​ധ​ന മൂ​ർ​ത്തി​യെ ഒ​രി​ക്ക​ൽ പോ​ലും നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ക്കാ​തെ ബു​സ യാത്രയായി

ആ​രാ​ധ​ന മൂ​ർ​ത്തി​യെ ഒ​രി​ക്ക​ൽ പോ​ലും നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ക്കാ​തെ ബു​സ കൃ​ഷ്ണ യാ​ത്ര​യാ​യി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ക്ഷേ​ത്രം കെ​ട്ടി പൂ​ജ ചെ​യ്തി​രു​ന്ന ബു​സ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ട്രം​പി​ന് കോ​വി​ഡ് ബാ​ധി​ച്ച വി​വ​രം അ​റി​ഞ്ഞ​തു​മു​ത​ൽ ഇ​യാ​ൾ അ​സ്വ​സ്ഥ​നാ​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. നാ​ലു വ​ർ​ഷം മു​ൻ​പ് ബു​സ​യു​ടെ സ്വ​പ്ന​ത്തി​ൽ ട്രം​പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് ആ​രാ​ധ​ന​യു​ടെ​യും ഭ​ക്തി​യു​ടേ​യും തു​ട​ക്കം. പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ത്തി​ലും ബാ​ഗി​ലും വീ​ട്ടി​ലും അ​ങ്ങ​നെ എ​ല്ലാ​യി​ട​ത്തും ട്രം​പ് നി​റ​ഞ്ഞു. ര​ണ്ട് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ട്രം​പി​ന്‍റെ അ​റ് അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ സ്ഥാ​പി​ച്ചാ​ണ് ‘ട്രം​പ് ക്ഷേ​ത്രം’ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ത​വ​ണ പോ​ലും ത​ന്‍റെ ‘ദൈ​വ​ത്തെ’ കാ​ണാ​തെ ‘ട്രം​പ് കൃ​ഷ്ണ​ൻ’ മ​രി​ച്ചു​വെ​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് ഗ്രാ​മു​ഖ്യ​ൻ വെ​ങ്ക​ട്ട് ഗൗ​ഡ് പ​റ​ഞ്ഞു. ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ അ​തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യെ​ങ്കി​ലും ഇ​പ്പോ​ൾ…

Read More

മലയാറ്റൂരിലുള്ള കാ​മു​കി​യെ കാണാൻ പുറപ്പെട്ടു;​ പോലീസ് പരിശോധനയിൽപ്പെട്ട കാമുകനെയും കൂട്ടുകാരെയും ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് മോഷണ പരമ്പര ; പണം ആഡംബര ജീവിതത്തിനും ലഹരിക്കും

ആ​ലു​വ: മ​ല​യാ​റ്റൂ​രി​ലു​ള്ള കാ​മു​കി​യെ കാ​ണാ​നാ​ണ് അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ, പാ​തി​വ​ഴി​യി​ൽ കാ​ല​ടി​യി​ൽ വ​ച്ച് പോ​ലീ​സ് കൈ​കാ​ണി​ച്ചു. ഇ​തോ​ടെ​യാ​ണ് ക​ള്ളി വെ​ളി​ച്ച​ത്താ​യ​ത്. ചു​രു​ള​ഴി​ഞ്ഞ​താ​ക​ട്ടെ ന്യൂ ​ജ​ന​റേ​ഷ​ൻ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന കു​ട്ടിക്ക​വ​ർ​ച്ച​ക്കാ​രു​ടെ സാ​ഹ​സി​ക ക​ഥ​ക​ളും. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ രണ്ടുപേ​രു​ൾ​പ്പ​ടെ അ​ഞ്ചു പേ​രെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ല​ടി സി​ഐ എം.​ബി. ല​ത്തീ​ഫും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് ചി​റ്റൂ​ർ ക​ല്ലാ​ട്ടേ​രി പ​ള്ളി​പ്പു​റം വെ​ർ​ക്കോ​ലി വീ​ട്ടി​ൽ വി​ജ​യ് (20) ചി​റ്റൂ​ർ എ​ള​പ്പു​ള്ളി മാ​മ്പു​ള്ളി വീ​ട്ടി​ൽ സു​ബി​ൻ (22) തൃ​ശൂ​ർ അ​ള​ക​പ്പ​ന​ഗ​ർ വ​ര​ക്കാ​ര ക​പ്പേ​ള നെ​ടു​വേ​ലി​ക്കു​ടി വീ​ട്ടി​ൽ ബി​ന്‍റോ (25) എ​ന്നി​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 2 പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് അ​ഞ്ച് ന്യൂ ജനറേഷൻ ബൈ​ക്കു​ക​ളും പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല റോ​ഡി​ൽ നടന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി…

Read More

പത്തൊമ്പതാം വയസ്സില്‍ 35കാരിയായി അഭിനയിക്കേണ്ടി വന്നു ! ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല; തുറന്നു പറച്ചിലുമായി രശ്മി ബോബന്‍…

ജനപ്രിയ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളിയുടെ ഇഷ്ടം പിടിച്ചു വാങ്ങിയ താരമാണ് രശ്മി ബോബന്‍. സംവിധായകന്‍ ബോബന്‍ സാമുവലിന്റെ ഭാര്യയായ രശ്മി ഭര്‍ത്താവിന്റെ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആണ് രശ്മി ബോബന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അസൂയപ്പൂക്കള്‍ എന്ന എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. സൂര്യ ടിവി യില്‍ അവതാരകയായി ആണ് രശ്മി ആദ്യം കരിയര്‍ തുടങ്ങുന്നത്. ജ്വാലയായി എന്ന സീരിയലിലൂടെ ആണു രശ്മി ശ്രദ്ധേയാകുന്നത്. കുടുംബകാര്യങ്ങള്‍ക്ക് വേണ്ടി കുറച്ചു കാലമായി രശ്മി സീരിയലിന്റെ ലോകത്തു നിന്നു അകന്നു നില്‍ക്കുകയായിരുന്നു. അടുത്തിടെ രശ്മി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ജീവിതത്തില്‍ നിരവധി തവണ ബോഡി ഷെയിമിങ്ങിനു വിധേയായ ഒരാളാണ് രശ്മി. പലപ്പോഴായി അതിനെ കുറിച്ചു താരം തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലും നടി…

Read More

ഫോണും കറന്‍സിയും അടിച്ചു മാറ്റുന്നവരുടെ ശ്രദ്ധയ്ക്ക് ! കറന്‍സിയുടെയും ഫോണിന്റെയും ഉപരിതലത്തില്‍ കൊറോണ വൈറസിന് 28 ദിവസം നിലനില്‍ക്കാനാവുമെന്ന് പുതിയ പഠനം…

കറന്‍സികള്‍,ഫോണ്‍ തുടങ്ങിയ വസ്തുക്കളില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ കഴിയുമെന്ന് പുതിയ പഠനം.ഓസ്ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി (സിഎസ്ഐആര്‍ഒ) യുടേതാണ് പഠനം. കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാന്‍ സാധിക്കും എന്നറിയുന്നതിന് വേണ്ടി സിഎസ്ഐആര്‍ഒയിലെ ഗവേഷകര്‍ ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായും ഗവേഷകര്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, കറന്‍സികള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും. 30 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങും. കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് അനുകൂല താപനിലയില്‍ 14 ദിവസം വരെ നിലനില്‍ക്കുമ്പോള്‍ ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക്…

Read More

കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ ശാരീരിക ബന്ധം വ്യാപകമാവുന്നു ! സംസ്ഥാനത്ത് ഒരു മാസം വിറ്റഴിക്കുന്നത് ഒരുലക്ഷത്തോളം ഗര്‍ഭനിരോധന ഗുളികകള്‍;ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…

പാശ്ചാത്യരാജ്യങ്ങളില്‍ കൗമാരക്കാര്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ അമ്മമാരാകേണ്ടി വരുന്ന പെണ്‍കുട്ടികളുടെയും അച്ഛന്‍മാരാകുന്ന ആണ്‍കുട്ടികളുടെയും ശാരീരിക മാനസിക ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഭരണകൂടത്തിന് കൃത്യമായ ചിന്തയുണ്ട്. കൗമാരക്കാരിലെ ആത്മഹത്യ, മാനസികാഘാതങ്ങള്‍, ചെറുപ്രായത്തിലേ അമ്മമാരാകേണ്ടി വരുന്ന അവസ്ഥ എന്നിവയെല്ലാം കണക്കിലെടുത്തു യു എസ് ഈ വിഷയത്തില്‍ ജാഗ്രത പാലിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കുന്നു. ഇത്തരത്തില്‍ കൗമാരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ അവരുടെ അവസ്ഥകള്‍ വിലയിരുത്താന്‍ 1990ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇപ്പോഴും ‘സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍’ (സിഡിസി) രണ്ട് വര്‍ഷം കൂടുമ്പോള്‍ സര്‍വേ നടത്തിവരുന്നുണ്ട്. അടുത്തിടെ സിഡിസിയുടെ ഏറ്റവും പുതിയ സര്‍വേ ലഹരി ഉപയോഗം, ഡയറ്റും വ്യായാമവും, ലൈംഗികത എന്നീ വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചത്.സര്‍വേയുടെ ഭാഗമായി പതിനാല് വയസ് മുതല്‍ പതിനേഴ് വയസുവരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. സര്‍വേയില്‍ പങ്കെടുത്ത ആകെ…

Read More

പ്രചരിക്കുന്ന ക്ലിപ്പിലുള്ളത് ഞാനല്ല ! അങ്ങനെ ഒരു ഡയറക്ടറിന്റെ മുമ്പിലും തുണിയുരിയുന്ന ഒരാളല്ല താനെന്ന് രഞ്ജിനി ഹരിദാസ്…

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെ മിനി സ്‌ക്രീന്‍ അവതാരക സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ച രഞ്ജിനി ഏതാനും സിനിമകളിലും വേഷമിട്ടു. ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയുള്ള അവതരണത്തിന് രഞ്ജിനിയ്‌ക്കെതിരേ പലരും വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രായം 38 ആയെങ്കിലും രഞ്ജിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് മുമ്പ് ഒരു പ്രണയം ഉണ്ടായിരുന്നതി രഞ്ജിനി തുറന്നു പറഞ്ഞിരുന്നു. ഇതിനിടയ്ക്ക് രഞ്ജിനിയുടേതെന്ന പേരില്‍ ഒരു അശ്ലീല ക്ലിപ് പ്രചരിച്ചിരുന്നു. ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വര്‍ഷം പഴക്കമുള്ളതാണ്. തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ട്സാണ് വിളിച്ച് പറഞ്ഞതെന്നും ഇത് കേട്ട് ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു. അങ്ങനെ ഒരു ഡയറക്ടറിന്റെ മുമ്പിലും താന്‍ തുണിയുരിഞ്ഞിട്ടില്ലെന്നും ഇത് വേറെ ഏതോ സ്ത്രീയാണെന്ന് കാണുന്ന ഏതു പൊട്ടനും…

Read More

കല്യാണം കഴിഞ്ഞിട്ട് ആറേഴു വര്‍ഷമായല്ലോ ! രണ്ടു കോടിയുടെ കാര്‍ വാങ്ങുന്നതല്ല കാര്യം, ആദ്യം രണ്ട് കുഞ്ഞിക്കാല്‍ കാണിക്കുന്നതില്‍ കഴിവ് കാണിക്ക്;യുവതിയുടെ കമന്റ് ചര്‍ച്ചയാകുന്നു…

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഫഹദും നസ്രിയയും ഒരു പുതിയ കാര്‍ സ്വന്തമാക്കിയത്. പോര്‍ഷെയുടെ 911കരേര എസ് എന്ന കാറാണ് താരദമ്പതികള്‍ സ്വന്തമാക്കിയത്. കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഇരുവരും വാങ്ങിയതും.ഒരുകോടി 90 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില. ഈ വാര്‍ത്ത വലിയ കൗതുകത്തോടെ ആണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതും. എല്ലാവരും ഒരുപോലെ കാര്‍ എടുത്തതിന് അഭിനന്ദനമാണ് അറിയിച്ചത് എങ്കിലും ചിലര്‍ അനാവശ്യ ആര്‍ഭാടമാണ് ഇത് എന്ന് ചൂണ്ടികാട്ടി കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ വന്ന ഒരു കമന്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഈ കമന്റ് നല്‍കിയിരിക്കുന്നത് ഒരു യുവതിയാണ്. കല്യാണം കഴിഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോലും…

Read More

സോഷ്യല്‍ മീഡിയയില്‍ പുല്ലാങ്കുഴല്‍ വിപ്ലവം തീര്‍ത്ത് രാജേഷ് ചേര്‍ത്തല; വീഡിയോ വൈറലാകുന്നു…

വാദ്യോപകരണങ്ങളില്‍ പുല്ലാങ്കുഴല്‍ സംഗീതത്തിനൊപ്പം നില്‍ക്കാന്‍ പറ്റിയ മറ്റൊന്നില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ വാദ്യോപകരണമാണ് പുല്ലാങ്കുഴല്‍. ഹിന്ദിയില്‍ ബാംസുരി എന്നും ഇംഗ്ലീഷില്‍ ഫ്‌ളൂട്ട് എന്നും വിളിക്കുന്ന പുല്ലാങ്കുഴലില്‍ വിസ്മയം തീര്‍ത്ത അനേകം മഹാപ്രതിഭകള്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. ഹരിപ്രസാദ് ചൗരസ്യ, പന്നാലാല്‍ ഘോഷ്,ടി.ആര്‍ മഹാലിംഗം,റോണു മജുംദാര്‍ തുടങ്ങിയ അനേകം പുല്ലാങ്കുഴല്‍ വിദഗ്ധര്‍ക്ക് ജന്മം നല്‍കിയ നാടാണ് ഭാരതം. ഇപ്പോള്‍ ഒരു മലയാളിയുടെ പുല്ലാങ്കുഴല്‍ വാദനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ചേര്‍ത്തലക്കാരനായ രാജേഷ് ചേര്‍ത്തലയാണ് ഇപ്പോള്‍ പുല്ലാങ്കുഴല്‍ വാദനത്തിലൂടെ മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്.

Read More

ഉത്തരം പറയാമോ? മ​ല​യാ​ളി​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത സി​നി​മ​ക​ളി​ലെ പ്ര​ണ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഇതാ..; ഏ​തു സി​നി​മ​യി​ലേ​താ​ണെ​ന്നു കണ്ടെത്താമോ?

മ​ല​യാ​ളി​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത സി​നി​മ​ക​ളി​ലെ പ്ര​ണ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ത്ര​യെ​ണ്ണ​മു​ണ്ടെ ന്ന് ​എ​ണ്ണി​യാ​ൽ തീ​രി​ല്ല. അ​തി​ൽ മി​ക​ച്ച​തെ​ന്ന് തോ​ന്നി​യ പ​ത്തു പ്ര​ണ​യ ഡ​യ​ലോ​ഗു​ക​ൾ ഇ​താ… ഏ​തു സി​നി​മ​യി​ലേ​താ​ണെ​ന്നു ക​ണ്ടെ ത്തു​ക… 1. ഏ​ഴ് രാ​ത്രി​ക​ളും ഏ​ഴ് പ​ക​ലു​ക​ളും നീ​ണ്ട പീ​ഡ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​വ​ർ എ​നി​ക്കെ​ന്‍റെ ശ​ബ്ദം തി​രി​കെ ത​ന്നു. ഒ​രു വ്യ​വ​സ്ഥ​യി​ൽ, എ​ന്‍റെ ഈ ​ശ​ബ്ദം നി​ന്നോ​ട് സം​സാ​രി​ക്കാ​ൻ പാ​ടി​ല്ല. നി​ന്നോ​ട് സം​സാ​രി​ക്കാ​നാ​ണെ​ങ്കി​ൽ എ​നി​ക്ക് ശ​ബ്ദം എ​ന്തി​ന്?. 2. ഞാ​ൻ എ​പ്പോ​ഴും ഓ​ർ​ക്കും, ഓ​രോ മു​ഖം കാ​ണു​ന്പോ​ഴും ഓ​ർ​ക്കും. മു​ഖ​ങ്ങ​ളു​ടെ എ​ണ്ണം ഇ​ങ്ങ​നെ കൂ​ടി​ക്കൊ​ണ്ട ിരി​ക്കു​ക​യ​ല്ലേ… അ​ങ്ങ​നെ കൂ​ടി കൂ​ടി ഒ​രു ദി​വ​സം ഇ​ത​ങ്ങ് മ​റ​ക്കും. മ​റ​ക്കു​മാ​യി​രി​ക്കും അ​ല്ലേ… പി​ന്നെ മ​റ​ക്കാ​തെ… പ​ക്ഷേ എ​നി​ക്ക് മ​റ​ക്ക​ണ്ട . 3. അ​തി​കാ​ല​ത്തെ​ഴു​ന്നേ​റ്റ് മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളി​ൽ പോ​യി മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ത്തു പൂ​വി​ട​രു​ക​യും മാ​ത​ള​നാ​ര​ങ്ങ പൂ​ക്കു​ക​യും ചെ​യ്തോ​യെ​ന്നും നോ​ക്കാം… അ​വി​ടെ വെ​ച്ച് ഞാ​ൻ നി​ന​ക്കെ​ന്‍റെ പ്രേ​മം…

Read More

മരണത്തിലേക്ക് 20 മിനിറ്റ്! ടൈറ്റാനിക് ദുരന്തത്തേക്കാൾ ദയനീയമായിരുന്നു സ്കാൻഡിനേവിയയിലെ വാസ എന്ന യുദ്ധക്കപ്പലിന്‍റേത്; നടുക്കുന്ന യാഥാർഥ്യം അതല്ല…

സ​ണ്ണി പാ​ത്തി​ക്ക​ൽ 2019 ജൂ​ണ്‍ മാ​സ​ത്തി​ൽ സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ഡെ​ൻ​മാ​ർ​ക്ക്, ഫിൻലൻ​ഡ്, സ്വീ​ഡ​ൻ, നോ​ർ​വെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത് ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. യാ​ത്ര​യു​ടെ നാ​ലാ​മ​ത്തെ ദി​വ​സ​മാ​യി​രു​ന്നു ഫിൻലൻഡിലെ ഹെ​ൽ​സി​ങ്കി​യി​ൽ നി​ന്ന് സ്വീ​ഡ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ക്‌ഹോ​മി​ലേ​ക്കു​ള്ള യാ​ത്ര. ഹെ​ൽ​സി​ങ്കി തു​റ​മു​ഖ​ത്തു​നി​ന്ന് സ​മീ​പ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ധാ​രാ​ളം ഫെ​റി സ​ർ​വീ​സു​ക​ൾ ഉ​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ക​പ്പ​ലു​ക​ൾ തു​റ​മു​ഖ​ത്തേ​ക്കു വ​രിക​യും പോ​വുക​യും ചെ​യ്യു​ന്ന കാ​ഴ്ച ആ​ക​ർ​ഷ​ണീ​യ​മാ​ണ്.ക​പ്പ​ലി​ൽനി​ന്നു​ള്ള ഹെ​ൽ​സി​ങ്കി ക​ത്തീഡ്ര​ലി​ന്‍റെ ദൃ​ശ്യം വേ​റി​ട്ടൊ​രു കാ​ഴ്ച​യാ​യി. എ​സ്റ്റോണി​യ, ലാ​ത്വി​യ, ലി​ത്വാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ലൂ​ടെ ക​പ്പ​ൽ അ​തി​ന്‍റെ പ്ര​യാ​ണം തു​ട​ർ​​ന്നു.​ പി​റ്റേ​ന്ന് പ്ര​ഭാ​ത​ത്തി​ൽ എ​ട്ടു​മ​ണി​യോ​ട​ടു​ത്താ​ണ് ക​പ്പ​ൽ സ്റ്റോ​ക്ക്‌ഹോ​മി​ലെ​ത്തിച്ചേർ​ന്ന​ത്. തു​ട​ർ​ന്നു​ള്ള യാ​ത്ര ഞ​ങ്ങ​ളു​ടെ ഗൈ​ഡ് പ​റ​ഞ്ഞി​രു​ന്ന​പ്ര​കാ​രം വാ​സ എ​ന്ന ച​രി​ത്രപ്രാ​ധാ​ന്യ​മു​ള്ള മ്യൂ​സി​യ​ത്തി​ലേ​ക്കാ​യി​രു​ന്നു. സ്റ്റോ​ക്ക്‌ഹോ​മി​ലെ ജൂ​ർ ഗോ​ർ​ഡ​ൻ ദ്വീപിലെ റോ​യ​ൽ നാ​ഷ​ണ​ൽ സി​റ്റി പാ​ർ​ക്കി​ലാ​ണ് നൂ​റ്റാ​ണ്ടു​ക​ളു​ടെ സ്മൃ​തി​ക​ൾ ഉ​റ​ങ്ങു​ന്ന വാ​സ മ്യൂ​സി​യം സ്ഥി​തി…

Read More