കീ​രി​ക്കാ​ട​ൻ ആ​കേ​ണ്ടിയി​രു​ന്ന​ത് മ​റ്റൊ​രു താ​രം! കിരീടം പുറത്തിറങ്ങിയിട്ട് 28 വര്‍ഷങ്ങള്‍ തികയുമ്പോള്‍ നിര്‍മാതാക്കളില്‍ ഒരാളായ ദിനേശ് പണിക്കര്‍ വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു…

മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ എ​ന്നും നൊ​ന്പ​ര​മു​ണ​ർ​ത്തു​ന്ന ഒ​രു മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​ണ് കി​രീ​ടം. അ​കാ​ല​ത്തി​ൽ ന​മ്മെ വി​ട്ടു പി​രി​ഞ്ഞു പോ​യ ലോ​ഹി​ത​ദാ​സ് ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത കി​രീ​ട​ത്തി​ലെ സേ​തു​മാ​ധ​വ​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു . പോ​ലീ​സു​കാ​ര​നാ​യ അ​ച്ഛ​ന്‍റെ സ്വ​പ്നം പോ​ലെ പോ​ലീ​സു​കാ​ര​നാ​യി മാ​റു​വാ​ൻ ആ​ശി​ക്കു​ന്ന എ​ന്നാ​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു തെ​രു​വു​ഗു​ണ്ടയു​ടെ മു​ൾ​ക്കി​രീ​ടം സ​മ്മാ​നി​ച്ച സേ​തു​വി​ന്‍റെ ജീ​വി​ത​ത്തെ ഇ​ങ്ങ​നെ മാ​റ്റി​മ​റി​ച്ച വ്യ​ക്തി​യാ​ണ് കീ​രി​ക്കാ​ട​ൻ ജോ​സ്. കീ​രി​ക്കാ​ട​ൻ ജോ​സെ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​ന​ശ്വ​ര​മാ​ക്കി​യ​ത് മോ​ഹ​ൻ​രാ​ജെ​ന്ന പു​തു​മു​ഖ ന​ട​നാ​യി​രു​ന്നു. കി​രീ​ടം പു​റ​ത്തി​റ​ങ്ങി​യി​ട്ട് 28 വ​ർ​ഷ​ങ്ങ​ൾ തി​ക​യു​ന്പോ​ൾ ചി​ത്ര​ത്തി​ൽ കീ​രി​ക്കാ​ട​നാ​ക്കാ​ൻ സം​വി​ധാ​യ​ക​നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ആ​ദ്യം തീ​രു​മാ​നി​ച്ച​ത് മ​റ്റൊ​രു താ​ര​ത്തെ​യാ​ണെ​ന്ന് നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ദി​നേ​ശ് പ​ണി​ക്ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ൽ കീ​രി​ക്കാ​ട​ന്‍റെ വേ​ഷ​ത്തി​ലേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് മോ​ഹ​ൻ രാ​ജി​നെ ആ​യി​രു​ന്നി​ല്ല​യെ​ന്നും തെ​ലു​ങ്ക് താ​ര​ത്തെ​യാ​യി​രു​ന്നു എ​ന്നും ഒ​രു സ്വ​കാ​ര്യ​ചാ​ന​ലി​നു…

Read More

ഒരു മിനിറ്റ് പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ട്വി​​ങ്കി​​ളിന് കേ​​ര​​ള​​ത്തി​​ന്‍റെ​​യും ക​​ർ​​ണാ​​ട​​ക​​യു​​ടെ​​യും ചു​​മ​​ത​​ല​​യു​​ള്ള ബ്രി​​ട്ടീ​​ഷ് ഡെ​​പ്യൂ​​ട്ടി ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ പദവി; ഒ​​രു ദി​​വ​​സ​​ത്തേ​​ക്ക്‌…

ഏ​​റ്റു​​മാ​​നൂ​​ർ: പേ​​രൂ​​ർ സ്വ​​ദേ​​ശി​​നി ട്വി​​ങ്കി​​ൾ മ​​രി​​യ ജ​​യ്സ​​ണ്‍ കേ​​ര​​ള​​ത്തി​​ന്‍റെ​​യും ക​​ർ​​ണാ​​ട​​ക​​യു​​ടെ​​യും ചു​​മ​​ത​​ല​​യു​​ള്ള ബ്രി​​ട്ടീ​​ഷ് ഡെ​​പ്യൂ​​ട്ടി ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ സ്ഥാ​​ന​​ത്തേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഒ​​രു ദി​​വ​​സ​​ത്തേ​​ക്കാ​​ണ് ട്വി​ങ്കി​​ൾ മ​​രി​​യ​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. അ​​ന്താ​​രാ​​ഷ്‌​ട്ര പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ബ്രി​​ട്ടീ​​ഷ് ഹൈ​ക്ക​​മ്മീ​​ഷ​​ൻ ഇ​​ന്ത്യ​​യി​​ലെ 18-23 വ​​യ​​സ് പ്രാ​​യ​​മു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്കു​​വേ​​ണ്ടി ന​​ട​​ത്തി​​യ ഒ​​രു മി​​നി​​റ്റ് പ്ര​​സം​​ഗ​മ​​ത്സ​​ര​​ത്തി​​ൽ 200ൽ ​​അ​​ധി​​കം മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. കേ​​ര​​ള – ക​​ർ​​ണാ​​ട​​ക റീ​​ജി​​യ​​ണി​​ലെ മി​​ക​​ച്ച 13 മ​​ത്സ​​രാ​​ർ​​ഥി​​ക​​ളി​​ൽ ഒ​​രാ​​ളാ​​ണ് ട്വി​​ങ്കി​​ൾ. കേ​​ര​​ള​​ത്തി​​ന്‍റെ​​യും ക​​ർ​​ണാ​​ട​​ക​​യു​​ടെ​​യും ചു​​മ​​ത​​ല​​യു​​ള്ള ബ്രി​​ട്ടീ​​ഷ് ഡെ​​പ്യൂ​​ട്ടി ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ ജെ​​റ​​മി പി​​ൽ​​മോ​​ർ ബെ​​ഡ്ഫോ​​ർ​​ഡി​​ന്‍റെ പ​​ദ​​വി വ​​ഹി​​ക്കു​​വാ​​നാ​​ണ് ട്വി​​ങ്കി​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള 13 പേ​​ർ​​ക്ക് അ​​വ​​സ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഒ​​ന്പ​​തി​​നാ​​ണ് സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത​​ത്. കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സിം​​ഗ് വ​​ഴി​​യാ​​യി​​രു​​ന്നു സ്ഥാ​​ന​​മേ​​ൽ​​ക്ക​​ൽ. കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​എ ഇ​​ക്ക​​ണോ​​മി​​ക്സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്. തെ​​ള്ള​​കം ഹോ​​ളി​​ക്രോ​​സ് വി​​ദ്യാ​​സ​​ദ​​നി​​ലാ​​യി​​രു​​ന്നു സ്കൂ​​ൾ പ​​ഠ​​നം. പേ​​രൂ​​ർ പു​​തു​​ക്കാ​​ട്ടി​​ൽ ജ​​യ്സ​​ണ്‍ പി.…

Read More

ദേവികയുടെ മധുരശബ്ദത്തിന് മോദിയുടെ അഭിനന്ദനം! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഗാ​നം കേ​ട്ട​ത് 40 ല​ക്ഷം; ദേ​വി​ക​യ്ക്ക് ഹി​മാ​ച​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ക്ഷ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽപ്ര​ദേ​ശി​ന്‍റെ ത​ന​തു നാ​ടോ​ടിഗാ​നം ആ​ല​പി​ച്ച് കൈ​യ​ടി നേ​ടി​യ തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി എ​സ്.​എ​സ്. ദേ​വി​ക​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭി​ന​ന്ദ​നം. ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യാ​യ ദേ​വി​ക​യു​ടെ ഗാ​നം ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. “ദേ​വി​ക എ​ന്ന കു​ട്ടി​യെ ഓ​ർ​ത്ത് അ​ഭി​മാ​ന​മു​ണ്ട്. അ​വ​ളു​ടെ ശ്രു​തി​മ​ധു​ര​മാ​യ ആ​ലാ​പ​നം ഏ​ക ഭാ​ര​തം ശ്രേ​ഷ്ഠ​ഭാ​ര​ത​ത്തി​ന്‍റെ അ​ന്ത​സ​ത്ത ശ​ക്തി​പ്പെ​ടു​ത്തു​ന്നു” എ​ന്നാ​ണ് മോ​ദി ട്വി​റ്റ​റി​ൽ മ​ല​യാ​ള​ത്തി​ൽ കു​റി​ച്ച​ത്. ‘ച​ന്പ കി​ത്ത​നി കി ​ദൂ​ർ…’ എ​ന്ന തു​ട​ങ്ങു​ന്ന ഹി​മാ​ച​ലി​ന്‍റെ ത​ന​ത് നാ​ടോ​ടിഗാ​ന​മാ​ണ് ദേ​വി​ക പാ​ടി ഹി​റ്റാ​ക്കി​യ​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ 40 ല​ക്ഷം പേ​രാ​ണ് ദേ​വി​ക​യു​ടെ ഗാ​നം ക​ണ്ട​ത്. ഗാ​നം ശ്ര​ദ്ധി​ച്ച ഹി​മാ​ച​ൽ മു​ഖ്യ​മ​ന്ത്രി ജ​യ്റാം താ​ക്കൂ​റും ദേ​വി​ക​യെ അ​ഭി​ന​ന്ദി​ക്കുകയും അ​ദ്ദേ​ഹം ദേ​വി​ക​യെ ഹി​മാ​ച​ലി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി​ക. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 28നാ​ണ് ദേ​വി​ക​യു​ടെ പാ​ട്ട് സ്കൂ​ൾ അ​ധി​കൃ​ത​ർ…

Read More

ഇ​​​ന്നു ലോ​​​ക പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ദി​​​നം! ഇ​​​തു പാ​​​റു​​​എ​​​ന്ന ഗൗ​​​രി; അ​​​ഞ്ചാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നിയാണ്‌ ഈ ​​​കു​​​ഞ്ഞു ഗ​​​വേ​​​ഷ​​​ക; ഇ​ത്തി​രി​ക്കു​ഞ്ഞ​ന്മാ​രു​ടെ അ​ദ്ഭു​ത​ലോ​കം വ​ർ​ണി​ച്ച് ഗൗ​രി…

സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ “ക​​​ഴി​​​ഞ്ഞാ​​​ഴ്ച ഞാ​​​നും അ​​​മ്മേം ഇ​​​വി​​​ടെ നി​​​ക്ക്ന്പോ, ഒ​​​രു ക​​​ട​​​ന്ന​​​ല് പ​​​ച്ച​​​നെ​​​റ​​​ത്തി​​​ലു​​​ള്ള ഒ​​​രു പു​​​ഴൂ​​​നേം കൊ​​​ണ്ട് എ​​​ന്‍റെ സൈ​​​ക്കി​​​ളി​​​ന്‍റെ ഉ​​​ള്ളീ​​​യ്ക്കു പോ​​​ണു. ഞാ​​​നും അ​​​മ്മേം പ​​​ത്ക്കെ… പോ​​​യി നോ​​​ക്കി. പി​​​ന്നെ അ​​​വി​​​ടെ ന​​​ട​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ വീ​​​ഡി​​​യോ എ​​​ടു​​​ത്തു. അ​​​താ​​​ണ് നി​​​ങ്ങ​​​ക്ക് കാ​​​ണി​​​ച്ച് ത​​​രാ​​​ൻ പോ​​​ണ​​​ത്. ഈ ​​​ക​​​ട​​​ന്ന​​​ലി​​​ന്‍റെ പേ​​​ര് ഇ​​​ന്ത്യ​​​ൻ പോ​​​ട്ട​​​ർ വാ​​​സ്പ് എ​​​ന്നാ​​​ണ്. ന​​​മ്മ്ടെ നാ​​​ട്ടി​​​ൽ ഇ​​​തി​​​നെ വേ​​​ട്ടാ​​​ള​​​ൻ എ​​​ന്നാ​​​ണ് പ​​​റ​​​യ​​​ണ​​​ത്’. കി​​​ളി​​​ക്കൊ​​​ഞ്ച​​​ലായി ​​​അ​​​വ​​​ൾ മൊ​​​ഴി​​​യാ​​​ൻ തു​​​ട​​​ങ്ങി. ഇ​​​തു പാ​​​റു​​​എ​​​ന്ന ഗൗ​​​രി. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ടി​​​കെ​​​എ​​​സ് പു​​​ര​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന വ​​​ല​​​പ്പാ​​​ട് പൈ​​​നൂ​​​ർ സ്വ​​​ദേ​​​ശി അ​​​നീ​​​ഷി​​​ന്‍റെ​​​യും ജ്യോ​​​തി​​​യു​​​ടെ​​​യും ഏ​​​ക മ​​​ക​​​ൾ. ജ​​​ന്തു​​​ലോ​​​ക​​​ത്തെ ഇ​​​ത്തി​​​രി​​​ക്കു​​​ഞ്ഞ​​​ന്മാ​​​രു​​​ടെ കൗ​​​തു​​​കം ക​​​ല​​​ർ​​​ന്ന വി​​​ശേ​​​ഷ​​​ങ്ങ​​​ൾ ത​​​നി​​​മ​​​യാ​​​ർ​​​ന്ന അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കു​​​ന്ന കൊ​​​ച്ചു​​​മി​​​ടു​​​ക്കി. ക​​​ളി​​​മ​​​ണ്ണി​​​ൽ വെ​​​ള്ള​​​വും ഉ​​​മി​​​നീ​​​രും ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ട​​​ന്ന​​​ലു​​​ക​​​ൾ കൂ​​​ടു​​​ണ്ടാ​​​ക്കു​​​ന്ന​​​തു നി​​​ങ്ങ​​​ൾ ക​​​ണ്ടി​​​ട്ടു​​​ണ്ടോ..? പ്രാ​​​ണി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ ന്യൂ​​​റോ സ​​​ർ​​​ജ​​​ൻ​​​മാ​​​രാ​​​ണു ക​​​ട​​​ന്ന​​​ലു​​​ക​​​ൾ എ​​​ന്ന​​​റി​​​യാ​​​മോ..? ഇ​​​വ പു​​​ഴു​​​ക്ക​​​ളു​​​ടെ ത​​​ല​​​ച്ചോ​​​റി​​​ൽ വി​​​ഷം…

Read More

വെഡിംഗ് ഓണ്‍ വീൽസ്! കോ​വി​ഡ് വ​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​ക​ളു​മെ​ല്ലാം അ​വ​സാ​നി​ച്ചു; പക്ഷേ, പ്രിയപ്പെട്ടവരെയെല്ലാം ചേര്‍ത്തു അവര്‍ വിവാഹിതരായി…

കോ​വി​ഡ് വ​ന്ന​തോ​ടെ ആ​ളു​ക​ളു​ടെ എ​ത്ര​യെ​ത്ര പ്ര​തീ​ക്ഷ​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​ക​ളു​മെ​ല്ലാം അ​വ​സാ​നി​ച്ചു. പ​ല​രും വി​വാ​ഹം മാ​റ്റി​വ​ച്ചു. ലോ​ക്ഡൗ​ൺ നീ​ണ്ട​തോ​ടെ വി​വാ​ഹ​ങ്ങ​ളും ഉ​ത്സ​വങ്ങ​ളു​മെ​ല്ലാം ച​ട​ങ്ങു​ക​ളി​ലേ​ക്ക് മാ​ത്ര​മാ​യി ഒ​തു​ങ്ങി. എ​ന്നാ​ല്‍ ഇ​തി​ല്‍ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യൊ​രു വി​വാ​ഹ​മാ​ണ് ഇം​ഗ്ല​ണ്ടി​ലെ ചെ​സ്‌​ഫോ​ര്‍​ഡിൽ ന​ട​ന്ന​ത്. ഇ​ന്ത്യ​ൻ വം​ശജരാ​യ റോ​മ പൊ​പാ​ട്ടും വി​ന​യ് പ​ട്ടേ​ലു​മാ​ണ് ത​ങ്ങ​ളു​ടെ വി​വാ​ഹം വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്. സു​ഹൃ​ത്തു​ക്ക​ളേ​യും ബ​ന്ധു​ക്ക​ളേ​യു​മെ​ല്ലാം വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന​ത് ഇ​രു​വ​രു​ടേ​യും ഏ​റെ നാ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു.  ഏ​പ്രി​ൽ 30നാ​ണ് ആ​ദ്യം ഇ​വ​രുടെ വി​വാ​ഹം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ വി​വാ​ഹം മാ​റ്റി​വ​ച്ചു. പി​ന്നീ​ട് പ്രി​യ​പ്പെ​ട്ട​വ​രെ​യെ​ല്ലാം ചേ​ര്‍​ത്തു​കൊ​ണ്ട് ത​ന്നെ എ​ങ്ങ​നെ വി​വാ​ഹം ന​ട​ത്താ​മെ​ന്ന് ആ​ലോ​ചി​ച്ചു. 15 പേ​ർ​ക്ക് മാ​ത്ര​മേ ഇ​വി​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കൂ. തു​ട​ര്‍​ന്ന് ‘സ​ഹേ​ലി ഇ​വ​ന്‍റ​്സ്’ എ​ന്ന ഈ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രും പു​തി​യ ആ​ശ​യ​ത്തി​ലേ​ക്കെ​ത്തി. നി​യ​മം അ​നു​വ​ദി​ക്കു​ന്ന അ​ത്ര​യും പേ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​വാ​ഹ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ക.…

Read More

ദു​രൂ​ഹ​ത​യു​ടെ ഒ​ളി​യി​ടം! എത്ര കുഞ്ഞുങ്ങളുടെ ജീവനെടുത്തെന്ന് ഇനിയും ഉത്തരമില്ലാത്ത ചോദ്യം, നീണ്ട അന്വേഷണങ്ങളിലും തെരച്ചിലിലും കണ്ടെത്തയത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കു​രു​ന്നു​ക​ളു​ടെ ജീ​വ​നെ​ടു​ക്കാ​ൻ പാ​ക​ത്തി​ൽ പൈ​ശാ​ചി​ക മ​ന​സു​മാ​യി ജീ​വി​ച്ച പ​ല​രും ലോ​ക ച​രി​ത്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് എ​ങ്ങ​നെ​യാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​തു പ​ല​പ്പോ​ഴും സ​മാ​ന്യ​ജ​ന​ത്തെ സം​ബ​ന്ധി​ച്ച് അ​ന്പ​ര​പ്പ് ഉ​ള​വാ​ക്കു​ന്ന കാ​ര്യ​മാ​ണ്. തെ​റ്റു​ക​ളി​ൽ​നി​ന്നു തെ​റ്റു​ക​ളി​ലേ​ക്കു വീ​ഴാ​ൻ പാ​ക​പ്പെ​ടു​ത്തി​യ മ​ന​സു​മാ​യി ജീ​വി​ക്കു​ന്ന​വ​ർ​ക്കു ചെ​യ്യു​ന്ന​തൊ​ന്നും തെ​റ്റാ​യി തോ​ന്നാ​തെ വ​രു​ന്ന നി​മി​ഷ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ക്രൂ​ര​ത​ക​ളി​ലേ​ക്ക് അ​വ​ർ തി​രി​യു​ന്ന​ത്. ജ​പ്പാ​നി​ലു​മു​ണ്ട് ഇ​ത്ത​ര​മൊ​രു ക്രൂ​ര​ത​യു​ടെ ക​റു​ത്ത ച​രി​ത്രം. പൈ​ശാ​ചി​ക മ​ന​സ് മി​യു​കി ഇ​ഷി​കാ​വ എ​ന്ന മി​ഡ്‌​വൈ​ഫ് ആ​ണ് ഈ ​പൈ​ശാ​ചി​ക മ​ന​സി​നു​ട​മ. ജോ​ലി​ക്കി​ട​യി​ൽ ത​ന്നെ കു​ഞ്ഞു​ങ്ങ​ളെ ക​ശാ​പ്പ് ന​ട​ത്തി​യാ​ണ് ഇ​വ​ർ കു​പ്ര​സി​ദ്ധ​യാ​യി മാ​റി​യ​ത്. എ​ത്ര കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​ത് ഇ​നി​യും ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​ണ്. അ​വ​ർ​ക്കു ത​ന്നെ​യും അ​ത് ഉ​റ​പ്പി​ല്ല. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ളി​ലും തെ​ര​ച്ചി​ലി​ലും 103 കു​ഞ്ഞു​ങ്ങ​ളെ വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി​ട്ടാ​ണ് തെ​ളി​ഞ്ഞി​ട്ടു​ള്ളത്. എ​ന്നാ​ൽ, ക​ണ​ക്കു​ക​ൾ അ​വി​ടെ നി​ൽ​ക്കി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ വി​ല​യി​രു​ത്തി​യ​ത്. 1897ൽ ​ജ​നി​ച്ച ഈ ​സീ​രി​യ​ൽ…

Read More

വിരുന്നെത്തിയവർ വീട്ടുകാരായി… ന്യൂ​സി​ലാ​ൻ​ഡി​ലെ പു​ക്കേ​ക്കോ…ഇ​വി​ടെ നീ​ല​ക്കോ​ഴി; ലോ​ക ദേ​ശാ​ട​ന​പ്പ​ക്ഷി​ദി​നമായ ഇന്ന് പൂക്കേക്കോയുടെ വിശേഷങ്ങളിലൂടെ…

ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ്, പാ​പ്പു​വാ, ന്യൂ​ഗി​നി​യ, ഇ​ന്തോ​നേ​ഷ്യ​യു​ടെ കി​ഴ​ക്ക​ൻ​പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളാ​ണ് പു​ക്കേ​ക്കോ​യു​ടെ ദേ​ശം. ന​മ്മു​ടെ നാ​ട്ടി​ലെ​ത്തി​യാ​ൽ ഇ​വ നീ​ല​ക്കോ​ഴി, നീ​ർ​ക്കോ​ഴി, നെ​ല്ലി​ക്കോ​ഴി എ​ന്നൊ​ക്കെ വി​ളി​ക്കും. കൊ​ക്കി​നു മു​ക​ളി​ൽ നി​ന്ന് ത​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ത​ഴ​ന്പു​പോ​ലു​ള്ള ഫ​ലം (ഷീ​ൽ​ഡ്) ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ശ​ത്രു​ക്ക​ളെ വി​ര​ട്ടി​യ​ക​റ്റാ​ൻ ഈ ​ചു​വ​ന്ന ഷീ​ൽ​ഡ് ഇ​ര​ട്ടി​വ​ലു​പ്പ​ത്തി​ൽ വി​ക​സി​പ്പി​ക്കും. തി​ള​ങ്ങു​ന്ന നീ​ല​നി​റം ഇ​വ​യെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. ആ​ഴം​കു​റ​ഞ്ഞ ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും ച​തു​പ്പു​ക​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ൽ ഇ​ട​തൂ​ർ​ന്നു വ​ള​രു​ന്ന ആ​റ്റു​വ​ഞ്ഞി, ഈ​റ​ൽ തു​ട​ങ്ങി​യ ച​തു​പ്പു സ​സ്യ​ങ്ങ​ൾ നി​റ​ഞ്ഞ ഇ​ട​ങ്ങ​ളാ​ണ് ഇ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ. ച​തു​പ്പു സ​സ്യ​ങ്ങ​ളു​ടെ മാം​സ​ള​മാ​യ ത​ണ്ടു​ക​ൾ, വേ​രു​ക​ൾ കൂ​ടാ​തെ ചെ​റു​മീ​നു​ക​ൾ, ത​വ​ള​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വ​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം. ച​തു​പ്പു സ​സ്യ​ങ്ങ​ളു​ടെ മാം​സ​ള​മാ​യ വേ​രു​ക​ളും ത​ണ്ടു​ക​ളും കീ​റി​യെ​ടു​ത്ത് വ​ല​ത്തു​കാ​ലു​കൊ​ണ്ട് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ഭ​ക്ഷി​ക്കു​ന്ന ഒ​രു വി​ചി​ത്ര രീ​തി ഇ​വ​യ്ക്കു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ പ​കു​തി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ കാ​ലു​ക​ളു​യ​ർ​ത്താ​ൻ ഇ​വ​യ്ക്കാ​വും.ആ​ഴം​കു​റ​ഞ്ഞ ജ​ല​പ്പ​ര​പ്പി​ൽ കൂ​ട്ടി​യി​ട്ട ചു​ള്ളി​ക്കന്പു​ക​ൾ​ക്കു മു​ക​ളി​ൽ…

Read More

കമിതാക്കൾ കറങ്ങിക്കൊണ്ടേയിരിക്കുന്നു, വട്ടം ചുറ്റി പോലീസും; ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും  മം​ഗ​ളൂ​രു​വി​ലെ​ന്ന് വി​വ​രം ; ചെന്നൈക്ക് പോയ പോലീസുകാർ പയ്യനൂരിൽ തിരിച്ചെത്തി

പ​യ്യ​ന്നൂ​ര്‍: കാ​ണാ​താ​യ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടി​നേ​യും ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റേ​യും ക​ണ്ടെ​ത്താ​ന്‍ പ​യ്യ​ന്നൂ​ര്‍ സി​ഐ​യും സം​ഘ​വും ന​ട​ത്തി​യ അ​ന്വേ​ഷ​ണം വി​ഫ​ല​മാ​യി. ഇ​രു​വ​രും ചെ​ന്നൈ​യി​ൽ ഉ​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ചെ​ന്നൈ​യി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും വി​വ​രം ല​ഭി​ച്ച ക​മി​താ​ക്ക​ൾ മം​ഗ​ളൂ​രു​വി​ലേ​ക്ക് മു​ങ്ങി​യെ​ന്നാ​ണ് വി​വ​രം. ഇ​തേ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​യ്യ​ന്നൂ​രി​ല്‍ തി​രി​ച്ചെ​ത്തി. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും മം​ഗ​ളൂ​രു​വി​ന​ടു​ത്ത സൂ​റ​ത്ത്ക​ല്ലി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ​മാ​സം നാ​ലി​ന് ഉ​ച്ച​യോ​ടെ 20 പ​വ​നോ​ളം വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും അ​ഞ്ചു​വ​യ​സു​ള്ള മ​ക​നു​മാ​യി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റോ​ടൊ​പ്പം സ്ഥ​ലം​വി​ട്ട പ​യ്യ​ന്നൂ​രി​ലെ ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടാ​യ 38-കാ​രി​യെ ക​ണ്ടെ​ത്താ​നാ​യാ​ണ് പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ലെ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ചി​ദം​ബ​രം അ​ണ്ണാ​മ​ലൈ​യി​ലെ എ​ടി​എ​മ്മി​ല്‍​നി​ന്നും യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ലെ പ​ണം പി​ന്‍​വ​ലി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം അ​ണ്ണാ​മ​ലൈ​യി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ചി​ദം​ബ​ര​ത്തും ചെ​ന്നൈ​യി​ലും വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ഇ​വ​രെ…

Read More

മീ​ന്‍​ക​ച്ച​വ​ട​ത്തി​ന് ഒ​പ്പം കൂ​ട്ടി; ന​ല്ല ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​മു​ള്ള ചെ​റു​പ്പ​ക്കാ​ര​നെ​ന്നു മുതലാളി ഇടയ്ക്കിടെ പറഞ്ഞു; ഒടുവിൽ മുതലാളിയുടെ മകളുമായി യുവാവ് മുങ്ങി ; കണ്ണൂരിൽ നടന്ന രസകരമായ സംഭവം ഇങ്ങനെ…

  പ​രി​യാ​രം(​ക​ണ്ണൂ​ർ): മീ​ന്‍​വി​ല്പ​ന​യി​ല്‍ സ​ഹാ​യി​യാ​യി കൂ​ടി​യ യു​വാ​വ് ഒ​ടു​വി​ല്‍ മീ​ന്‍ വി​ല്‍​പ്പ​ന​ക്കാ​ര​ന്‍റെ മ​ക​ളു​മാ​യി മു​ങ്ങി. പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 19കാ​രി​യാ​ണ് പി​താ​വി​ന്‍റെ സ​ഹാ​യി​യാ​യി കൂ​ടി​യ പ​യ്യ​ന്നൂ​രി​ലെ യു​വാ​വി​നൊ​പ്പം സ്ഥ​ലം വി​ട്ട​ത്. മീ​ന്‍​വി​ല്‍​പ്പ​ന​യ്ക്കു സ​ഹാ​യി​യാ​യി കൂ​ടെ​ക്കൂ​ട്ടി​യ യു​വാ​വി​നെ​പ്പ​റ്റി മീ​ന്‍​വി​ല്‍​പ്പ​ന​ക്കാ​ര​നു ന​ല്ല അ​ഭി​പ്രാ​യ​മാ​യി​രു​ന്നു. ന​ല്ല ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​മു​ള്ള ചെ​റു​പ്പ​ക്കാ​ര​നെ​ന്നാ​യി​രു​ന്നു ഇ​യാ​ള്‍ പ​റ​ഞ്ഞി​രു​ന്ന​ത്.​ എ​ന്നാ​ല്‍ ആ ​ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം ത​ന്‍റെ മ​ക​ളു​ടെ കാ​ര്യ​ത്തി​ലും കാ​ണി​ക്കു​മെ​ന്ന് ഇ​യാ​ള്‍ ചി​ന്തി​ച്ച​തേ​യി​ല്ല. ഇ​രു​വ​രും ത​മ്മി​ല്‍ സം​സാ​രി​ക്കു​ന്ന​തും ത​മാ​ശ​ക​ള്‍ പ​റ​യു​ന്ന​തും ക​ണ്ടി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ളൊ​ട്ടും സം​ശ​യി​ച്ച​തു​മി​ല്ല. പ​ക്ഷേ, ക​രി​മീ​നും ചെ​മ്മീ​നും അ​യ​ല​യും മ​ത്തി​യും പൊ​തി​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​വ​ന്‍ ത​ന്‍റെ മ​ക​ളു​മാ​യി ഇ​ത്ര​യും അ​ടു​ക്കു​മെ​ന്നും ആ ​അ​ടു​പ്പം പൂ​വി​ട്ടും ത​ളി​രി​ട്ടും പ്ര​ണ​യ​മാ​യി മാ​റി​യെ​ന്നും മീ​ന്‍​വി​ല്‍​പ്പ​ന​ക്കാ​ര​ൻ തി​രി​ച്ച​റി​ഞ്ഞ​തു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​വു​പോ​ലെ മീ​ന്‍​ക​ച്ച​വ​ട​ത്തി​നാ​യി പോ​കാ​നി​റ​ങ്ങു​ന്ന സ​മ​യ​മാ​യി​ട്ടും മ​ക​ളെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു പെ​ൺ​കു​ട്ടി​യു​ടെ മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ച്ഛ​ൻ ഞെ​ട്ടി​യ​ത്.‍ മു​റി​യി​ൽ ​ആ​ളി​ല്ല. പു​റ​ത്തെ​ല്ലാം നോ​ക്കി​യി​ട്ടും…

Read More

മരണം ഉറങ്ങിയപ്പോൾ; ദുഃ​സ്വ​പ്നം പോ​ലെ ആ ​ദി​ന​ങ്ങ​ൾ, ​ക്ലൈ​മാ​ക്‌​സി​ല്‍ ഇ​ര പോ​ലീ​സു​കാ​രി! കിഡ്നാപ്പിനെ അതിജീവിച്ച പെൺകുട്ടി!

“ഏ​തെ​ങ്കി​ലു​മൊ​രു സ​ന്ദ​ര്‍​ഭ​ത്തി​ലെ​ങ്കി​ലും അ​ക്ര​മി അ​വ​ന്‍റെ മു​ന്‍​ക​രു​ത​ലി​ന് ഒ​രു അ​യ​വ് വ​രു​ത്തും …അ​താ​ണ് ര​ക്ഷ​പ്പെ​ടാ​നു​ള്ള നി​ങ്ങ​ളു​ടെ അ​വ​സ​രം.” 33കാ​രി​യാ​യ കാ​രാ റോ​ബി​ന്‍​സ​ണ്‍ ചേം​ബ​ര്‍​ലെ​ന്‍ ടി​ക്‌​ടോ​ക്കി​ലെ ത​ന്‍റെ 181,000 ഫോ​ളോ​വേ​ഴ്സി​നോ​ടു പ​റ​ഞ്ഞു. വര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​വ​ര്‍ നേ​രി​ട്ട അ​സാ​ധാ​ര​ണ​മാ​യ അ​ഗ്‌​നി​പ​രീ​ക്ഷ​യെ​ക്കു​റി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ തു​റ​ന്നു പ​റ​യു​മ്പോ​ള്‍ അ​വ​ളു​ടെ ക​ണ്ണു​ക​ളി​ല്‍ ഭ​യ​ത്തി​ന്‍റെ നി​ഴ​ലാ​യി​രു​ന്നി​ല്ല, മ​റി​ച്ചു അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​രു​ത്താ​യി​രു​ന്നു പ്ര​ക​ട​മാ​യി​രു​ന്ന​ത്. കാ​ര​യു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ അ​തി​ജീ​വ​ന​ക​ഥ ഏ​തൊ​രു മ​നു​ഷ്യ​ന്‍റെ​യും നെ​ഞ്ചി​ടി​പ്പ് കൂ​ട്ടും…. 18 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ്….2002 ജൂ​ണ്‍ 24. പ​തി​ന​ഞ്ചു​കാ​രി​യാ​യ കാ​ര സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ മു​ന്‍​വ​ശ​ത്തു​ള്ള തേ​ട്ട​ത്തി​ലെ ചെ​ടി​ക​ള്‍​ക്കു വെ​ള്ള​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു കു​ളി​ക്കാ​ന്‍ പോ​യ സ​മ​യം അ​വ​ള്‍ തോ​ട്ട​ത്തി​ല്‍ ത​നി​ച്ചാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ഒ​രാ​ള്‍ ന​ട​വ​ഴി​ലേ​ക്കു കാ​ർ ക​യ​റ്റി നി​ര്‍​ത്തി. പ​തി​യി​രി​ക്കു​ന്ന അ​പ​ക​ടം തി​രി​ച്ച​റി​യാ​തെ അ​വ​ള്‍ അ​യാ​ളോ​ടു സം​സാ​രി​ക്കാ​ന്‍ ചെ​ന്നു. സം​സാ​രം തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കെ ചി​ല മാ​സി​ക​ക​ള്‍ കാ​ണി​ച്ച് ത​ന്നോ​ട്ടെ എ​ന്നു ചോ​ദി​ച്ച അ​യാ​ള്‍ അ​വ​ള്‍​ക്കു നേ​രെ…

Read More