അമേരിക്കയിൽ ഭർത്താവ് മലയാളി നഴ്സിനെ കുത്തികൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. പതിനേഴ് തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ കൊലപാതകിയെ ന്യായീകരിക്കുന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മരിച്ച യുവതിയെ അപമാനിക്കുന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിെ ചിലരുടെ പ്രകടനം. അമിത സ്്നേഹം കൊണ്ടാണ് കൊലയാളി കൃത്യം നടത്തിയതെന്നായിരുന്നു ചില “സോഷ്യൽ മീഡിയ മഹാന്മാരുടെ’ കണ്ടുപിടിത്തം. ഇത്തരത്തിലുള്ള ഒരു കേസാണ് റഷ്യയിൽ നിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരയായിരിക്കുന്നത് റഷ്യയിലെ അറിയപ്പെടുന്ന കായികതാരമായ എലീന രുഖല്യാഡയാണ്. 2011ൽ മൗണ്ടൻ റണ്ണിംങ് വേൾഡ് ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവാണ് എലിന. എലിനയുടെ മുൻഭർത്താവാണ് കഥയിലെ വില്ലൻ. എലിനയുടെ കായികമേഖലയിലെ നേട്ടങ്ങളിൽ യരോസ്ലാവ് ഫോക്കിന് നേരത്തെ മുതൽ താത്പര്യമുണ്ടായിരുന്നില്ല. മാത്രമല്ല എലിന മത്സരങ്ങളിൽ പങ്കെടുക്കുന്നത് തടയാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇതോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.…
Read MoreCategory: Today’S Special
ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുന്നവര്‍ ! വഴിയോരക്കച്ചവടക്കാര്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങള്‍ അടിച്ചുമാറ്റി ആദായ വില്‍പ്പന നടത്തിയ സംഘം പിടിയില്‍…
തെരുവു കച്ചവടക്കാര്‍ വില്‍പ്പനയ്ക്കുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചു വച്ച തുണിത്തരങ്ങള്‍ മോഷ്ടിച്ച് ആദായ വില്‍പ്പന നടത്തിയ സംഘം പിടിയില്‍. കോഴിക്കോട് നഗരത്തിലാണ് സംഭവം. കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി, കായലം കറുത്തേടത്ത് അബ്ദുള്‍ കരിം.ടി.കെ ,തിരൂര്‍ കോട്ടത്തറ പൂക്കയോയ, ചേവായൂര്‍ മേലെ വാകേരി ഫൈസല്‍ കെ.പി. എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ബിജിത്ത് കെ.ടി, എ.എസ്.ഐ. മുഹമ്മദ്സബീര്, എസ്.സി.പി.ഒ. സജീവന്, സി.പി.ഒ ജിതേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടൗണ്‍ എസ്എച്ച്ഒ ഉമേഷ് എയുടെ നിര്‍ദ്ദേശ പ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയത്. ഒരു ചാക്ക് നിറയെ മോഷ്ടിച്ചെടുത്ത റെഡിമെയ്ഡ് തുണിത്തരങ്ങളുമായി വില്‍പ്പനയ്ക്കെത്തിയപ്പോഴാണ് സംഘത്തെ പോലീസ് പിടികൂടിയത്. കളവ് ചെയ്തെടുക്കുന്ന തുണിത്തരങ്ങള്‍ ആദായവിലക്ക് തെരുവോരങ്ങളില്‍ വില്‍പ്പന നടത്തി പണം സ്വരൂപിക്കുന്നതാണ് ഇവരുടെ രീതി. കൊവിഡ് കാലത്തെ ഇളവില്‍ ജയിലില്‍…
Read Moreസൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങും മുമ്പ് സ്വയം മാസ്ക് ധരിച്ചു ! പിന്നെ വളര്‍ത്തു നായയെയും മാസ്ക് ധരിപ്പിച്ചു; സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടിയുടെ വീഡിയോ വൈറലാകുന്നു…
സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങും മുമ്പ് സ്വയം മാസ്ക് ധരിച്ചതിനു ശേഷം തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെക്കൂടി മാസ്ക്ക് ധരിപ്പിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനുഷ്യരെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള മറ്റുജീവികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ബാലന്. സൈക്കിളിന്റെ മുന്‍ഭാഗത്തായി നായയെ ഇരുത്തി മാസ്ക് ധരിപ്പിച്ച ശേഷമാണ് അവന് യാത്ര തുടങ്ങുന്നത്. എന്നാല്‍ സൈക്കിളില്‍ കയറിയ ശേഷവും നായ മുഖത്തു നിന്നും മാസ്ക് മാറ്റിയിട്ടില്ല എന്ന് പല ആവര്‍ത്തി ഉറപ്പ് വരുത്താന്‍ ബാലന് ശ്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ കരുതലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വരുന്നത്. ഈ പ്രവൃത്തി മുതിര്‍ന്നവര്‍ കൂടി മാതൃകയാക്കേണ്ടതാണ് എന്നാണ് മിക്കയാളുകളും പ്രതികരിക്കുന്നത്. സാമൂഹ്യപ്രതിബദ്ധത മനുഷ്യനോട് മാത്രം കാണിക്കാനുള്ളതല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണിതെന്നും പലരും അഭിപ്രായപ്പെടുന്നു. പലരാജ്യങ്ങളിലും വളര്‍ത്തുമൃഗങ്ങളിലും കോവിഡ് ബാധ ഉണ്ടാകുന്നതായി സ്ഥിരീകരിക്കപ്പെട്ട…
Read Moreആവി പറക്കുന്ന ഭക്ഷണം മുന്നിലെത്തിയപ്പോൾ..! ദോശയും സാമ്പാറും തിന്നുന്നവർ ഇതൊന്നു വായിച്ചോളൂ, സംഭവം കേരളത്തിലല്ലെന്ന് ആശ്വസിക്കാം…
ന്യൂഡല്‍ഹി: നല്ല വിശപ്പ്. എങ്കിൽപ്പിന്നെ ദോശയും സാന്പാറും കഴിച്ചു കളയാം. കോണാട്ട് പ്ലേസിലെ പ്രമുഖ ദക്ഷിണേന്ത്യൻ റസ്റ്ററന്റിൽ പങ്കജ് അഗർവാളും കൂട്ടുകാരും എത്തി. ദോശയ്ക്കും സാന്പാറിനും ഒാർഡർ ചെയ്തു. ആവി പറക്കുന്ന ഭക്ഷണം മുന്നിലെത്തിയപ്പോൾ ആർത്തിയോടെ കഴിക്കാൻ തുടങ്ങി. അപ്പോഴാണ് പങ്കജിന്റെ ശ്രദ്ധയിൽ അതു പെട്ടത്. താൻ കഴിച്ചുകൊണ്ടിരിക്കുന്ന സാന്പാറിൽ ഒരു പല്ലി ചത്തുകിടക്കുന്നു. കേട്ടപ്പോൾ തന്നെ നമുക്ക് അറപ്പു വന്നില്ലേ. അപ്പോൾ പിന്നെ സാന്പാർ കൂട്ടി പകുതിയോളം ദോശയും തിന്ന പങ്കജിന്റെ കാര്യം പറയണോ. സാന്പാറിന്റെ അടിയിലായിട്ടാണ് പല്ലിയെ കണ്ടത്. മുകൾ തട്ടിലെ സാന്പാറു പകുതിയോളം കഴിക്കുകയും ചെയ്തു. എന്തായാലും സാന്പാറിൽ പല്ലിയെ കണ്ടെത്തിയതോടെ പങ്കജിന്റെ കൂട്ടുകാരൻ സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ വൈറലായി. വീഡിയോയിൽ പല്ലിയുടെ ശരീരത്തിന്റെ പകുതി ഭാഗം കാണാനില്ല. സാന്പാർ വെന്തുവന്നപ്പോൾ പല്ലിയുടെ ശരീരഭാഗം സാന്പാറിൽ…
Read Moreസാനിറ്റൈസറിന് അടിമകളാകുന്നവരുടെ എണ്ണം കൂടുന്നു ! കുടിക്കുന്നത് വെള്ളത്തിലും ശീതളപാനീയത്തിലും നേര്‍പ്പിച്ച്; പലയിടത്തും സാനിറ്റൈസര്‍ പാര്‍ട്ടിയും…
മദ്യം കിട്ടായതായതോടെ പലരും സാനിറ്റൈസറിന് അടിമയായെന്ന് ആന്ധ്രാപോലീസ്. ഇതിനോടകം 235 പേരാണ് സാനിറ്റൈസറിന് അടിമപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച കഴിഞ്ഞയാഴ്ച സാനിറ്റൈസര്‍ കുടിച്ച് കുറിച്ചേട് മണ്ഡലില്‍ 16 പേര് മരണമടഞ്ഞ സംഭവത്തിന് പിന്നാലെയാണ് നടന്ന അന്വേഷണത്തിലാണ് പോലീസ് സാനിറ്റൈസറിന് അടിമപ്പെട്ട ഇത്രയും പേരെ കണ്ടെത്തിയത്. കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. ഇത്തരക്കാരെ കണ്ടെത്തി ഇപ്പോള്‍ കൗണ്‍സിലിംഗ് നല്‍കുകയാണ്. കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന കറിച്ചേട്, ദര്‍സി, വിനുകോണ്ട മണ്ഡലങ്ങളിലാണ് കൂടുതല്‍ പേര്. ഈ പ്രദേശങ്ങളിലെ മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ മദ്യം കിട്ടാതെ വലഞ്ഞവരാണ് സാനിറ്റൈസറില്‍ പകരം ഉപായം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ അനേകരാണ് മദ്യത്തില്‍ നിന്നും സാനിറ്റൈസറിലേക്ക് എത്തിയിരിക്കുന്നത്. മൂന്ന് മണ്ഡലത്തിലും പോലീസ് വീടുവീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയാണ്. ഇവിടെ നിന്നും ഉപയോഗിച്ചതും അല്ലാത്തതുമായ അനേകം ബോട്ടിലുകളാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനേകം മദ്യപാനികള്‍ ഉള്ള ഈ…
Read Moreആശിഷ് അതിശയം! ഹോട്ടൽ വെയ്റ്ററില്നിന്നു ഫയര്‍ഫോഴ്സിലേക്ക്, പിന്നെ സിവിൽ സർവീസിലേക്ക്; ആശിഷ് ദാസിന്റെ വിജയത്തിന് തിളക്കമേറെ…
പത്തനാപുരം (കൊല്ലം): ഹോട്ടൽ വെയ്റ്ററില്നിന്നു ഫയര്‍ഫോഴ്സിലേക്കും അവിടെ നിന്നു സിവില്‍ സര്വീസിലേക്കുമെത്തിയ ആശിഷ് ദാസിന്റെ വിജയത്തിന് തിളക്കമേറെ. സിവിൽ സർവീസിൽ 291-ാം റാങ്ക് നേടിയ കൊല്ലം മുഖത്തല ആശിഷ് ഭവനിൽ ആശിഷ്ദാസ് എന്ന മുപ്പത്തിരണ്ടുകാരന്റെ ജീവിതം ആരിലും അദ്ഭുതം ജനിപ്പിക്കും. അമ്മ റോസമ്മ സ്കൂളില്‍ ഹെല്‍പ്പറാണ്. പിതാവ് യേശുദാസ് സൗദിയിലും. ഇവരുടെ ഏകമകനായ ആശിഷിന് ബാല്യത്തില്‍ വലിയ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു. പത്താം ക്ലാസില്‍ ഡിസ്റ്റിംഗ്ഷന്‍ നേടിയെങ്കിലും പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷകൾക്കു മാർക്ക് തീരെ കുറഞ്ഞു. അങ്ങനെയിരിക്കെ, ഫയര്ഫോഴ്സിലേക്കുള്ള പി എസ്സി പരീക്ഷയില്‍ അവസാന റാങ്കുകാരനായി കടന്നുകൂടി. 2012 ൽ ഫയര്‍ഫോഴ്സില്‍ പ്രവേശിച്ച ആശിഷ് അഞ്ച് വര്‍ഷമായി സിവില്‍ സര്‍വീസിന് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ തവണ അഭിമുഖ പരീക്ഷയിലാണ് പുറത്തായത്. ആവണീശ്വരം അഗ്നിശമന സേനാ ഓഫീസിലെ പരിമിതികള്‍ക്കുള്ളിലും പഠനം വ്രതമാക്കി മാറ്റിയ ആശിഷ് മറ്റ് സഹപ്രവര്‍ത്തകര്‍ക്കും മാതൃകയായി. ബംഗളൂരുവില്‍ നിന്നാണ്…
Read Moreഎടാ… എന്നു വിളിക്കുന്പോൾ എന്താടാ… എന്നു വിളി കേൾക്കാൻ ആളു വേണം! സൗഹൃദ ദിന ആശംസകൾ നേർന്നുള്ള നടൻ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറല്‍
മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളാണ് ദാസനും വിജയനും. സൗഹൃദത്തെ പശ്ചാത്തലമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെ ങ്കിലും ദാസനും വിജയനും സൃഷ്ടിച്ച ഓളമൊന്നും മറ്റാരും സൃഷ്ടിച്ചിട്ടില്ല. സത്യൻ അന്തിക്കാട് ചിത്രമായ നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ മോഹൻലാലും ശ്രീനിവാസനും തകർത്ത് അഭിനയിച്ച കഥപാത്രങ്ങളായിരുന്നു ഇത്.ഇപ്പോഴിതാ സൗഹൃദ ദിന ആശംസകൾ നേർന്നുള്ള നടൻ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്. ദാസന്റെയും വിജയന്റെയും ചിത്രത്തിനൊപ്പമാണ് മോഹൽലാൽ ആശംസ നേർന്നിരിക്കുന്നത്. മോഹൻലാലിന്റെ പോസ്റ്റ് ഇങ്ങനെ… എടാ… എന്നു വിളിച്ചാൽ എന്താടാ… എന്നു വിളികേൾക്കാൻ ആരെങ്കിലുമുള്ളത് നല്ലതാ! എന്നെഴുതിയ ദാസന്റെയും വിജയന്റെയും ചിത്രമുള്ള ഫ്രണ്ട ്ഷിപ്പ് ഡേ കാർഡ് പങ്കുവെച്ചുകൊണ്ട ാണ് മോഹൻ ലാൽ ആശംസകൾ നേർന്നിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലാലേട്ടന് തിരിച്ചും ആശംസകൾ നേർന്ന് പ്രേക്ഷകർ എത്തിയിട്ടുണ്ട ്. 1987 ൽ സത്യൻ അന്തിക്കാട് സംവിധാനം…
Read Moreനടി മുങ്ങിയില്ല! റിയയ്ക്കു പോലീസ് സമൻസ് അയച്ചിട്ടില്ല; പോലീസിന്റെ അവകാശവാദം പൊള്ളയാണെന്ന് റിയയുടെ അഭിഭാഷകൻ
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാകുറ്റത്തിനു നടി റിയ ചക്രബർത്തിക്കെതിരേ ബിഹാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ റിയയെ കാണാതായെന്ന പോലീസിന്റെ അവകാശവാദം പൊള്ളയാണെന്ന് റിയയുടെ അഭിഭാഷകൻ സതീഷ് മൈനേ ഷിൻഡെ. റിയയ്ക്കു പോലീസ് സമൻസ് അയച്ചിട്ടില്ല. കേസ് മുംബൈയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് റിയ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതിനാൽ ബിഹാർ പോലീസിന് കേസ് അന്വേഷിക്കാനാവില്ലെന്നു സതീഷ് പറഞ്ഞു. സുശാന്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ള 20 പേരുള്ള ലിസ്റ്റിൽ റിയയുടെ പേരില്ലാത്തതിനാലാണ് അവർ പങ്കെടുക്കാത്തതെന്നും സതീഷ് പറഞ്ഞു. സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ റിയ ചക്രവർത്തിക്കും കുടുംബാംഗങ്ങൾക്കും എതിരെ ബിഹാർ പോലീസ് കേസെടുത്തിരുന്നു. റിയയെ മുംബൈ പോലീസ് രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബിഹാർ പോലീസ് പറഞ്ഞിരുന്നു. സുശാന്ത് സിംഗിനെ കഴിഞ്ഞ 14 നാണു ബാന്ദ്രയിലെ വസതിയിൽ ജീവനൊടുക്കിയ…
Read Moreഅവർ ഞങ്ങളെ പിച്ചിച്ചീന്തി! ജാപ്പനീസ് പട്ടാളക്കാരുടെ കിടപ്പറ മോഹങ്ങൾക്കായി ബാരക്കുകളിലേക്കു എടുത്തെറിയപ്പെട്ടവരുടെ നടുക്കുന്ന ജീവിതാനുഭവങ്ങൾ…
“ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ജപ്പാൻ സർക്കാർ തയാറായില്ല. നഷ്ടപരിഹാരവും ക്ഷമാപണവുമാണ് ഞങ്ങൾ അവരിൽനിന്നു പ്രതീക്ഷിക്കുന്നത്. അത് എന്റെ, എന്നെപ്പോലെ പട്ടാള ബാരക്കുകളിൽ ജീവിതം പിച്ചിച്ചീന്തപ്പെട്ട സ്ത്രീകളുടെ അവകാശമാണ്. ‘ ദക്ഷിണ കൊറിയയിലെ ഹൗസ് ഓഫ് ഷെയറിംഗ് എന്ന അഭയ കേന്ദ്രത്തിലിരുന്നു ലോകത്തിലെ അവസാന കംഫർട്ട് സ്ത്രീകളിൽ ഒരാളായ ലീ ഓക്കെ സിയോൺ പറഞ്ഞു. ലീക്ക് ഇപ്പോൾ വയസ് 93. വാർധക്യത്തിന്റെ അവശതകൾ മറന്ന് ലീ ഇന്നും പോരാട്ടം തുടരുന്നത് അവരെപ്പോലുള്ള അനേകം കംഫർട്ട് സ്ത്രീകൾക്കു നീതി ലഭിക്കാനാണ്. അഞ്ചു പതിറ്റാണ്ടത്തെ ഇടവേളയ്ക്കു ശേഷം ജന്മനാടായ ദക്ഷിണ കൊറിയയിലേക്ക് മടങ്ങി എത്തിയ ലീക്ക് അഭയം നൽകാൻ ആകെയുണ്ടായിരുന്നതു ഹൗസ് ഓഫ് ഷെയറിംഗ് മാത്രമാണ്. അവിടെ ലീ തനിച്ചായിരുന്നില്ല. ബാല്യവും കൗമാരവും യൗവനവുമെല്ലാം ചിലരുടെ അധമമോഹങ്ങൾക്കു മുന്നിൽ അടിമവയ്ക്കപ്പെട്ട്, ഒടുവിൽ വാർധക്യത്തിന്റെ പടിവാതിൽക്കൽ അനാഥരായി നിൽക്കുന്ന അഞ്ചു പേർ കൂടിയുണ്ടായിരുന്നു,…
Read Moreവേശ്യയെന്നും പാപിയെന്നും വിളിക്കും, നിങ്ങൾ അങ്ങനെയല്ല! അമേരിക്കയിൽ നഴ്സായ മെറിൻ ജോയിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് നടി അമല പോൾ
അമേരിക്കയിൽ നഴ്സായ മെറിൻ ജോയിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അമല പോൾ. കുറ്റവാളികളെ അനുകൂലിച്ചു കൊണ്ടുള്ള ചർച്ചകളിൽ ശക്തമായി പ്രതികരിച്ചാണ് അമല രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല. സ്നേഹം കൊണ്ടല്ലേ… എന്ന് പറയുന്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയണമെന്നും അമല സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ സുഹൃത്തുക്കളിലൊരാൾ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. അമലയുടെ കുറിപ്പിങ്ങനെ… മലയാളി നഴ്സ് ആയ മെറിൻ തന്റെ ഭർത്താവിനാൽ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 17 തവണയാണ് അയാൾ മെറിനെ കുത്തിയത്. കൂടാതെ വാഹനവും ഓടിച്ച് കയറ്റി. ആ കൊലപാതകത്തെക്കുറിച്ച് ഓർക്കുന്പോൾ തന്നെ ഭയം തോന്നുന്നു. എന്നാൽ ഈ വാർത്തയുടെ താഴെ വരുന്ന ആളുകളുടെ കമന്റുകളാണ് എന്നെ കൂടുതൽ ഭയപ്പെടുത്തുന്നത്. സ്നേഹമുള്ള വയലൻസ് എന്നാണ് എല്ലാവരും ഇതിനെ നോക്കി കാണുന്നത്.…
Read More