കോവിഡില്‍ നിന്നും മുക്തരായ 10 പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു ! പഞ്ചാബില്‍ ഉയരുന്നത് വലിയ ആശങ്ക

കോവിഡില്‍ ഭേദമായി ആശുപത്രി വിട്ട ആളുകള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നു. പഞ്ചാബിലെ മൊഹാലിയില്‍ പത്തു പേരുടെ പരിശോധനാഫലമാണ് ഇത്തരത്തില്‍ വീണ്ടും പോസിറ്റീവായത്. ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ ഇവര്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. എല്ലാ രോഗികളും മൊഹാലിയിലെ ദേരാ ബസ്സി പട്ടണത്തില്‍ നിന്നുള്ളവരാണ്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ജൂണ്‍ മാസത്തിലാണ് ഇവരെ ഗ്യാന്‍ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത് പഞ്ചാബില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കോവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഒരാഴ്ചത്തെ ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശം നല്‍കാറുണ്ടെന്ന് മൊഹാലിയിലെ സിവില്‍ സര്‍ജനായ ഡോ. മഞ്ജിത് സിങ് പറഞ്ഞു. ഈ കാലയളവില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാലും ഇവരെ രോഗികളായി പരിഗണിക്കാറില്ലെന്നും ഡോ. മഞ്ജിത് പറഞ്ഞു. ജോലിക്ക് തിരികെ പ്രവേശിക്കാനായി ഇവര്‍ സ്വയം പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെങ്കിലും പരിശോധനഫലം മുഖവിലയ്ക്കടുക്കാറില്ലെന്നും ഡോക്ടര്‍…

Read More

ബംഗളുരുവില്‍ രണ്ട് ലക്ഷം കോവിഡ് ബാധിതര്‍ ? പുതിയ വിവരങ്ങള്‍ വെളിവാക്കുന്നത് കാര്യങ്ങള്‍ അതീവ ഗുരുതരമെന്ന്…

ബംഗളുരു നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സൂചന. നഗരത്തില്‍ 2.23 ലക്ഷം ആളുകള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. 1.3 കോടി ജനങ്ങള്‍ വസിക്കുന്ന ബെംഗളൂരുവില്‍ പകര്‍ച്ചവ്യാധി തടയാനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിധഗ്ധരുടെ കണക്കുകൂട്ടലിലാണ് ഇത്രയും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡെക്കാണ്‍ ഹെറാള്‍ഡിന്റേതാണ് റിപ്പോര്‍ട്ട്. ബംഗളൂരു നഗരത്തില്‍ മാത്രം 15,052 പേര്‍ നിലവില്‍ രോഗബാധിതരായി തുടരുന്നുവെന്നാണ് സ്ഥിരീകരിച്ച കണക്ക്. പക്ഷെ ഈ കണക്കുകള്‍ തെറ്റാകാമെന്നാണ് വിദഗ്ധരുടെ പക്ഷം. തിങ്കളാഴ്ച മാത്രം നഗരത്തില്‍ 1315 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനാല്‍ ആകെ രോഗ ബോധിതരുടെ എണ്ണം കണക്കാക്കിയതിനേക്കാള്‍ എത്രയോ കൂടുതലാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോ. ഗിരിധര്‍ ബാബു കാര്യങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെ…’ജൂണ്‍ 30മുതല്‍ ജൂലൈ 13 വരെ 11,136 കേസുകളാണ് ബംഗളൂരു നഗരത്തില്‍ സ്ഥിരീകരിച്ചത്. ഇതിന്റെ RO റേറ്റ് 1.29 വെച്ച് കണക്കാക്കുകയാണെങ്കില്‍ 31,978…

Read More

ഒന്നുകില്‍ ഫേസ്ബുക്ക് അല്ലെങ്കില്‍ ജോലി ! രണ്ടില്‍ ഏതു വേണമെന്നു തീരുമാനിക്കാമെന്ന് സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി…

ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി രാജിവയ്ക്കാന്‍ സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. സമൂഹമാധ്യമങ്ങളടക്കം 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് സൈനികര്‍ക്ക് കഴിഞ്ഞ ദിവസം കരസേന നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 15ന് മുന്‍പ് ആപ്പുകള്‍ കളയണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെയാണ് ലഫ്റ്റനന്റ് കേണല്‍ പി.കെ.ചൗധരി ഹൈക്കോടതിയെ സമീപിച്ചത്. ഫേസ്ബുക്ക് ഒരിക്കല്‍ ഡിലീറ്റ് ചെയ്താല്‍ അതിലെ ഫ്രണ്ട്‌സ് ലിസ്റ്റ് അടക്കം എല്ലാ വിവരങ്ങളും നഷ്ടപ്പെടുമെന്നും അതൊരിക്കലും തിരിച്ചെടുക്കാനാവില്ലെന്നും ചൗധരി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും പുതിയൊരെണ്ണം തുടങ്ങാവുന്നതേ ഉള്ളുവെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഫേസ്ബുക്കിനോട് അത്രയ്ക്ക് അടുപ്പമാണെങ്കില്‍ ജോലി രാജി വയ്ക്കുകയാണ് വേണ്ടതെന്നും നിങ്ങള്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റാത്ത മറ്റു കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. കരസേനയുടെ ഉത്തരവിന് ഇടക്കാല പരിഹാരം കാണാന്‍…

Read More

അമ്മയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കിട്ടി ! എന്നാല്‍ ഇപ്പോള്‍ വരുന്നത് ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍കോളുകള്‍;ലൈവില്‍ പൊട്ടിക്കരഞ്ഞ് വര്‍ഷ…

ദിവസങ്ങള്‍ക്കു മുമ്പ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായമഭ്യര്‍ഥിച്ച വര്‍ഷ എന്ന യുവതിയ്ക്കു നേരെ നിരവധി ആളുകളാണ് സഹായ ഹസ്തവുമായി ചെന്നത്. 50 ലക്ഷത്തിനു മുകളില്‍ സഹായധനം ലഭിച്ചുവെന്നാണ് വിവരം. എന്നാല്‍ ഇതേ യുവതി ഫേസ്ബുക്ക് ലൈവില്‍ വീണ്ടുമെത്തിയത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. അന്ന് സഹായിക്കാന്‍ ഒപ്പം നിന്നവര്‍ ഇന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് വര്‍ഷ പൊട്ടിക്കരയുന്നത്. ഫോണില്‍ വിളിച്ച് ഒട്ടേറെ പേര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാന്‍ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വര്‍ഷ പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വര്‍ഷ വീഡിയോ ചെയ്തിരിക്കുന്നത്. അമ്മയുടെ ചികില്‍സയ്ക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ് വര്‍ഷ. അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു…

Read More

ടയറിനുള്ളിൽ 10 അടി നീളമുള്ള പെരുമ്പാമ്പിനെ കാണുന്നുണ്ടോ? ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം പൂ​ച്ച​യെ മോ​ഷ്ട​ടി​ച്ച ‘ക​ള്ള​നെ’ ക​ണ്ടെ​ത്തി…

“വീ​ട്ടി​ലെ പൂ​ച്ച​യെ കാ​ണാ​നി​ല്ല’- ജി​ർ​വാ​ട്ടി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് വി​ളി​ച്ച സു​ഹൃ​ത്ത് പ​റ​ഞ്ഞു. താ​യ്‌​ല​ൻ​ഡി​ലെ അ​ങ്തോം​ങ്ക്കാ​ര​നാ​യ ഹ​രി​ത​ത്താ​ണ് സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തി​ന് വി​ളി​ച്ച​ത്. ത​ന്‍റെ ഒാ​മ​ന മൃ​ഗ​മാ​യ പൂ​ച്ച​യെ കാ​ണാ​നി​ല്ലെ​ന്നാ​ണ് ഹ​രി​ത​ത്തി​ന്‍റെ സ​ങ്ക​ടം.​ ഹ​രി​ത​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ജി​ർ​വാ​ട്ട് കാ​ര്യ​ങ്ങ​ളെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞു. ഇ​തോ​ടെ ജി​ർ​വാ​ട്ട് ഒ​രു​കാ​ര്യം ഉ​റ​പ്പി​ച്ചു പൂ​ച്ച കാ​ണാ​തെ പോ​യ​ത​ല്ല, എ​ന്തോ പി​ടി​കൂ​ടി​യ​താ​ണ്. ഇ​തോ​ടെ വി​ല്ല​നെ ക​ണ്ടെ​ത്താ​ൻ വീ​ടും പ​രി​സ​ര​വും ര​ണ്ടു​പേ​രും കൂ​ടി തി​ര​യാ​ൻ തു​ട​ങ്ങി. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ഇ​രു​വ​രും പൂ​ച്ച​യെ മോ​ഷ്ട​ടി​ച്ച “ക​ള്ള​നെ’ ക​ണ്ടെ​ത്തി. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ​യ ട​യ​റു​ക​ൾ​ക്ക് ഇ​ട​യി​ൽ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ഒ​രു ഭീ​മ​ൻ പെ​രു​ന്പാ​ന്പ്. പൂ​ച്ച​യെ വി​ഴു​ങ്ങി​യി​ട്ട് സു​ഖ​മാ​യി വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു പാ​ന്പ്. ട​യ​റി​ന്‍റെ ആ​കൃ​തി​യി​ൽ ചൂ​റ്റി​യി​രി​ക്കു​ന്ന​തി​നാ​ൽ പെ​ട്ടെ​ന്ന് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യി​ല്ല. ജി​ർ​വാ​ട്ട് പാ​ന്പി​നെ പി​ടി​കൂ​ടി പു​റ​ത്തെ​ടു​ത്തു. പ​ത്ത് അ​ടി​യോ​ളം നീ​ള​മു​ണ്ടാ​യി​രു​ന്നു പെ​രു​ന്പാ​ന്പി​ന്.

Read More

ശ്രീ പദ്മനാഭന്റെ ബി നിലവറ ബന്ധിച്ചിരിക്കുന്നത് ‘നാഗബന്ധന’ത്താല്‍;ശബ്ദവീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുന്ന നാഗബന്ധനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് നവസ്വരങ്ങള്‍ കൊണ്ടുള്ള പാസ്വേഡ്; ബി നിലവറ രഹസ്യങ്ങളുടെ ‘കലവറ’

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നതോടെ ക്ഷേത്രത്തിലെ ബി നിലവറ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. നിലവറ തുറക്കുന്ന കാര്യം സുപ്രീംകോടതി ക്ഷേത്ര ഭരണസമിതിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിനിടയില്‍ ബി നിലവറയുടെ ‘ നാഗബന്ധനം’ ചര്‍ച്ചാ വിഷയമാവുകയാണ്. സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന നാഗബന്ധനത്തെക്കുറിച്ചുള്ള ലേഖനം ഇങ്ങനെ…അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭന്റെ സ്വന്തം ബി നിലവറയെ പറ്റി വിദേശമാധ്യമങ്ങള്‍ ആവര്‍ത്തിച്ചു എഴുതുന്നുണ്ട്. നാഗബന്ധനം എന്ന വാക്കുപോലും കേള്‍ക്കുന്നത് ഇപ്പോഴാണ്. ശബ്ദവീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക. അതിനായി ‘നവസ്വരങ്ങള്‍ ‘കൊണ്ടുള്ള പാസ് വേര്‍ഡ്. അതാണ് നാഗബന്ധനം പതിനാറാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു ഒരു സിദ്ധപുരുഷന്‍ ഉണ്ടാക്കിയ പാസ് വേര്‍ഡ്. അതാര്‍ക്കും അറിയില്ല. ഇനി ആവര്‍ത്തിക്കാനുള്ള സംവിധാനവും ഇല്ല. ഒരുപക്ഷെ Sonic Interference എന്ന ഇന്നത്തെ ടെക്നോളജി ആവാം. ശബ്ദം കൊണ്ട് ലോഹങ്ങള്‍ മുറിക്കുന്ന വിദ്യ ആയ Sonic…

Read More

ഈ സുന്ദരിക്കുട്ടി ആരെന്നു പറയുന്നവര്‍ക്ക് സമ്മാനം ! താരത്തിന്റെ ബാല്യകാല ചിത്രങ്ങള്‍ വൈറലാകുന്നു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ താരങ്ങളെല്ലാം വീട്ടില്‍ അകപ്പെട്ടു. ടിക് ടോക്കും മറ്റുമായി പലരും സോഷ്യല്‍മീഡിയയില്‍ സജീവമായെങ്കിലും ടിക് ടോക്ക് നിരോധിച്ചതോടെ പലരും പിന്നെയും പെട്ടു. എന്നാല്‍ തോറ്റു പിന്മാറാന്‍ തയ്യാറാകാത്ത ചിലര്‍ പഴയകാല ഫോട്ടോകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ പുതിയ ചിത്രവും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ പഴയകാലചിത്രങ്ങള്‍കൊണ്ടുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമ്മയുടെ സുന്ദരിക്കുട്ടി ആരാണെന്നറിയാമോ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാകുന്നത്. ഇതിനോടകംതന്നെ വീഡിയോ ലക്ഷ്മിയുടെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Read More

കേരളത്തിലും ‘റിസോര്‍ട്ട് രാഷ്ട്രീയം’ ! സ്വപ്‌നയും സന്ദീപും ബംഗളുരുവിലേക്ക് പോയത് രണ്ടു ദിവസം വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിച്ച ശേഷം…

ബംഗളുരുവില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ആദ്യം മുങ്ങിയത് വര്‍ക്കലയിലേക്കെന്ന് വിവരം. തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതിനു തലേദിവസമായിരുന്നു ഇവര്‍ വര്‍ക്കലയിലേക്ക് മുങ്ങിയത്. ഇവിടെ ഒരു റിസോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങുകയും ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം കൃത്യമായി മുങ്ങാന്‍ ഇവര്‍ക്ക് സഹായം ചെയ്തതാരെന്ന് അന്വേഷിക്കുന്നുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വിവരം ഇവര്‍ മുന്‍കൂട്ടി അറിഞ്ഞതായും സംശയിക്കേണ്ടിയിരിക്കുന്നു. സ്വപ്‌നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന ചില പ്രദേശവാസികളാണ് വര്‍ക്കലയില്‍ ഇവര്‍ക്ക് സഹായം ചെയ്തു നല്‍കിയതെന്നാണ് സൂചന. ബംഗളൂരുവിലേക്ക് പോകാനുള്ള പണവും ഇവിടെനിന്ന് ലഭിച്ചു. രണ്ടു ദിവസം റിസോര്‍ട്ടില്‍ തങ്ങിയ ശേഷം ഇവര്‍ ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. സ്വപ്നയും സന്ദീപും വര്‍ക്കലയില്‍ തങ്ങിയ സംഭവത്തെക്കുറിച്ച് എന്‍.ഐ.എ. സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശികളടക്കം ഒട്ടേറെ സഞ്ചാരികള്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വര്‍ക്കല. അതിനാല്‍തന്നെ വര്‍ക്കല…

Read More

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍…

നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. പ്രമേഹം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ ശ്രീലതയും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്രന്‍. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഉള്ളടക്കം, പവിത്രം, അഗ്‌നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ‘ ഇവന്‍ മേഘരൂപന്‍’…

Read More

മരണം അവൾക്കു മുന്നിൽ! അവളുടെ കാലിൽ പിടിത്തമിട്ടു, കടലിൽ 30 അടി ആഴത്തിലേക്കു വലിച്ചുകൊണ്ടുപോയി; ഒ​ടു​വി​ൽ സ്രാ​വ് വാ​ലും ചു​രു​ട്ടി ഓടി…

അനാമിക “ലി​യാ​നെ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രു​മെ​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​തേ​യി​ല്ല. അ​വ​ളു​ടെ ശ​രീ​ര​മാ​കെ ക​രി​നീ​ലി​ച്ചി​രു​ന്നു, മ​ര​ണം അ​വ​ളെ തീ​ണ്ടി എ​ന്ന​പോ​ലെ. അ​തു​വ​രെ അ​വ​ളെ പ്ര​ണി​യി​ക്കു​ന്നു എ​ന്നു ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ അ​ന്ന് ആ​ദ്യ​മാ​യി ഞാ​ന​ത് പ​റ​ഞ്ഞു.’ ഡ​സ്റ്റി ചി​രി​ച്ചു. “ഇ​ത്ര​യും നാ​ൾ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നി​ട്ടും എ​ന്നെ പ്ര​ണ​യി​ക്കു​ന്നു എ​ന്നു പ​റ‍​യാ​ൻ ഈ ​സ​മ​യ​മാ​ണോ ഡ​സ്റ്റി നീ ​തെ​ര​ഞ്ഞെ​ടു​ത്ത​ത്‍?’, ലി​യാ​നെ ഡ​സ്റ്റി​യോ​ടി​തു ചോ​ദി​ക്കു​ന്പോ​ൾ അ​വ​ളു​ടെ ക​ണ്ണു​ക​ളി​ൽ അ​വ​നോ​ടു​ള്ള പ്ര​ണ​യം നി​റ​ഞ്ഞു. ഒ​പ്പം ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി വ​രു​ന്ന​തി​ന്‍റെ വെ​ളി​ച്ച​വും. സ​തേ​ൺ കാ​ലി​ഫോ​ണി​യ​യി​ലെ സാ​ൻ ഓ​ൺ​ഫ്രെ ക​ട​പ്പു​റ​ത്ത് പ്ര​തി​ശ്രു​ത വ​ര​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​പ്പ​മി​രി​ക്കു​ന്പോ​ൾ ലി​യാ​നെ എ​റി​ക്സ​ണ് അ​ത് അ​വ​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന വി​ശ്ര​മ​വേ​ള​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. 2017 ഏ​പ്രി​ലി​ലെ ഒ​രു ഒ​ഴി​വു ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. ത​ന്‍റെ പ്ര​തി​ശ്രു​ത വ​ര​ൻ ഡ​സ്റ്റി ഫി​ലി​പ്സും സു​ഹൃ​ത്തു​ക്ക​ളും സ​ർ​ഫിം​ഗി​ൽ ഏ​ർ​പ്പെ​ട്ട​പ്പോ​ൾ ലി​യാ​നെ നീ​ന്താ​നി​റ​ങ്ങി. എ​ന്നാ​ൽ, പെ​ട്ടെ​ന്നാ​ണ് വ​ല​തു കാ​ലി​ൽ പി​ടി​മു​റു​ക്കി​യ…

Read More