ഞാന്‍ ഇരയാക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത് ! തന്റെ കരിയര്‍ നശിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നായിക…

മലയാളികള്‍ എന്നെന്നും നെഞ്ചേറ്റിയ ചിത്രങ്ങളിലൊന്നാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. ഇന്നും ടി വി റേറ്റിംഗില്‍ ഈ സിനിമ മുന്‍പന്തിയിലാണ്. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒരു വലിയ വിജയമായിരുന്നു. ചിത്രത്തിലെ അഞ്ചു നായികമാരില്‍ അപര്‍ണ എന്ന നടിയെ അവതരിപ്പിച്ചത് മഞ്ജുള ഖാട്ടമേനി എന്ന തെലുങ്ക് നടിയാണ്. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരിയാണ് മഞ്ജുള. അടുത്തിടെ തന്റെ യു ട്യൂബ് ചാനലിലൂടെ മഞ്ജുള നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായിരുന്നു. ഒരു സിനിമ നായികയാകാന്‍ ആഗ്രഹിച്ചിരുന്ന തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ചായിരുന്ന ആ വെളിപ്പെടുത്തല്‍. സിനിമ കുടുംബമായിട്ട് പോലും ഒരു നായികയാകണം എന്ന തന്റെ ആഗ്രഹത്തിന് തന്റെ വില നല്‍കിയില്ല എന്നും അത് കൊണ്ടാണ് നടി എന്ന നിലയിലെ തന്റെ കരിയര്‍ നശിച്ചതെന്നും മഞ്ജുള പറഞ്ഞു. സമ്മര്‍…

Read More

അങ്ങനെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ വീണ്ടും രംഗത്ത് ഇറങ്ങീട്ടോ… സന്നദ്ധ പ്രവര്‍ത്തന രംഗത്ത് വീണ്ടും സജീവമായി സന്തോഷ് പണ്ഡിറ്റ്; വീഡിയോ കാണാം…

കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിരവധി ആളുകളുടെ ജീവിതമാണ് ദുരിതത്തിലായത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ വന്നു ഭവിച്ചു. ഏറെ നാളായി സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെയും സ്ഥിതി ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴിതാ താന്‍ സേവനപ്രവര്‍ത്തന രംഗത്ത് തിരിച്ചെത്തിയെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… Dear facebook family, അങ്ങിനെ ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാ൯ വീണ്ടും രംഗത്ത് ഇറങ്ങി ട്ടോ..പൈതോത്ത്, കല്ലോട് എന്നീ മേഖലയിലെ കുറച്ച് ഒാട്ടോ തൊഴിലാളികളും കുറച്ച് പാവപ്പെട്ട കുടുംബങ്ങളും facebook വഴി എന്നോട് പഠിക്കുന്ന കുട്ടികള്ക്കായ് ചില സഹായങ്ങള് ചോദിച്ചിരുന്നു. ഞാനും കടുത്ത സാമ്പത്തിക ടൈറ്റിലായതിനാല് വലിയ സഹായങ്ങളൊന്നും ചെയ്യാനായില്ല. എങ്കിലും കൈയ്യില് ഉള്ള പൈസ വെച്ച് TV, Fan, school bag, note…

Read More

ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട് ! വിവാഹ മോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്…

നടി മേഘ്‌ന വിന്‍സെന്റിന്റെ വിവാഹമോചന വാര്‍ത്ത അടുത്തിടെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോളിതാ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മേഘ്‌നയുടെ വിവാഹമോചനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേഘ്‌ന തന്റെ യുട്യൂബ് ചാനലിന് 50000 സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു മേഘ്‌നയുടെ മറുപടി. ”വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘ്‌ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും എന്താണ് വിവാഹ ബന്ധത്തില്‍ സംഭവിച്ചതെന്നുമാണ് പലര്‍ക്കും അറിയേണ്ടത് ”കുറേ പേര്‍ ചോദിച്ചത് വിവാഹമോചനത്തെക്കുറിച്ചാണ്. അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ…

Read More

ആ സമയത്ത് എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു ! ആ ഓര്‍മകള്‍ എന്നെ ഇന്നും ഭയപ്പെടുത്തുന്നു; താന്‍ കടന്നുപോയ ആ കറുത്ത കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഖുശ്ബു…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ശേഷം വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോയ അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തു വന്നിരിക്കുന്നത്. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ ഖുശ്ബുവാണ് താനും വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്. ഖുശ്ബുവിന്റെ കുറിപ്പ് ഇങ്ങനെ… ” ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ മനസില്‍ തോന്നിയ എല്ലാ ചീത്ത വിചാരങ്ങളോടും ഞാന്‍ അവയെക്കാള്‍ ശക്തയാണെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു. എന്നെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ശക്ത. ഞാന്‍ അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിച്ചവരേക്കാള്‍ ശക്ത. ഒരു കാലഘട്ടത്തില്‍ എനിക്ക് ജീവിതം സ്തംഭിച്ചതായി തോന്നി. കരകയറുമെന്ന തോന്നലേ ഉണ്ടായില്ല.എന്നെ ഏറെ ഭയപ്പെടുത്തിയ…

Read More

കോ​​​വി​​​ഡ് കാ​​​ല​​​മ​​​ല്ലേ, ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് അ​​​ഞ്ചു​​​ലി​​​റ്റ​​​ർ വീ​​​തം ഇ​​​ന്ധ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​ക​​​ണമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ നൽകി യുവാവ്; മഹാമനസ്കന്‍റെ വാക്ക് കേട്ട് പെട്രോൾ നൽകിയ പമ്പ് ഉടമയ്ക്ക് കിട്ടിയ പണിയിങ്ങനെ…

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: ന​​​ഗ​​​ര​​​ത്തി​​​ലെ പെ​​​ട്രോ​​​ൾ പ​​​ന്പി​​​ലെ​​​ത്തി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കെ​​​ട്ട് പ​​​ന്പു​​​ട​​​മ​​​യെ ഏ​​​ൽ​​​പ്പി​​​ച്ച് യു​​​വാ​​​വ് പ​​​റ​​​ഞ്ഞ​​​തു കാ​​​രു​​​ണ്യം പൊ​​​ഴി​​​യു​​​ന്ന വാ​​​ക്കു​​​ക​​​ൾ. കോ​​​വി​​​ഡ് കാ​​​ല​​​മ​​​ല്ലേ, വ​​​രു​​​മാ​​​ന​​​മി​​​ല്ലാ​​​തെ ദു​​​രി​​​ത​​​ത്തി​​​ലാ​​​യ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്ക് അ​​​ഞ്ചു​​​ലി​​​റ്റ​​​ർ വീ​​​തം ഇ​​​ന്ധ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​ക​​​ണം. കാ​​​രു​​​ണ്യ​​​വാ​​​നാ​​​യ ആ ​​​പ​​​ണ​​​ക്കാ​​​ര​​​നെ പ​​​രി​​​ച​​​യ​​​മി​​​ല്ലെ​​​ങ്കി​​​ലും ഒ​​​രു ന​​​ല്ല​​​കാ​​​ര്യ​​​ത്തി​​​നു സ​​​ഹാ​​​യി​​​ക്കാ​​​നെ​​​ത്തി​​​യ ആ​​​ളാ​​​ണെ​​​ന്നു ക​​​രു​​​തി പ​​​ന്പ് ഉ​​​ട​​​മ പ​​​ണം വാ​​​ങ്ങി​​​വ​​​ച്ചു. പെ​​​ട്രോ​​​ൾ വി​​​ത​​​ര​​​ണ​​​വും തു​​​ട​​​ങ്ങി. നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം സൗ​​​ജ​​​ന്യ ഇ​​​ന്ധ​​​ന​​​വി​​​ത​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ വാ​​​ട്സ്ആ​​​പ്പ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ കാ​​​ട്ടു​​​തീ​​​പോ​​​ലെ പ​​​ട​​​ർ​​​ന്നു. ഓ​​​ട്ടോ​​​ക​​​ൾ തി​​​​​​ക്കും തി​​​ര​​​ക്കും കൂ​​​ട്ടി പ​​​ന്പി​​​ലെ​​​ത്തി ഇ​​​ന്ധ​​​നം നി​​​റ​​​ച്ചു. തി​​​ര​​​ക്കു മൂ​​​ലം പ​​​ന്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം കു​​​റ​​​ച്ചു നേ​​​രം ത​​​ട​​​സ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ ആ​​​ഘോ​​​ഷ നി​​​മി​​​ഷ​​​ങ്ങ​​​ൾ ഏ​​​റെ നീ​​​ണ്ടി​​​ല്ല. പ​​​ണം ന​​​ൽ​​​കി​​​യ ആ​​​ൾ മ​​​നോ​​​രോ​​​ഗി​​​യാ​​​ണെ​​​ന്നും വീ​​​ട്ടി​​​ൽ നി​​​ന്ന് പ​​​ണ​​​മെ​​​ടു​​​ത്ത് പു​​​റ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നു​​​മു​​​ള്ള വി​​​വ​​​രം ഉ​​​ട​​​നെ​​​യെ​​​ത്തി. ഇ​​​തോ​​​ടെ ഒ​​​രു ല​​​ക്ഷം രൂ​​​പ വാ​​​ങ്ങി​​​വ​​​ച്ച പ​​​ന്പു​​​ട​​​മ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി ഇ​​​ന്ധ​​​നം നി​​​റ​​​ച്ച ഓ​​​ട്ടോ…

Read More

മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നില്ല ! വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രിയരാമന്‍…

ഒരു സമയത്ത് മലയാള സിനിമയിലെ മുന്‍നിര നടിയായിരുന്നു പ്രിയരാമന്‍. പിന്നീട് നടന്‍ രഞ്ജിത്തുമായുള്ള വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ 15 വര്‍ഷം നീണ്ട വിവാഹബന്ധം 2014ല്‍ അവസാനിച്ചു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. അഭിപ്രായഭിന്നതകള്‍ രൂക്ഷമായപ്പോഴാണ് താന്‍ വിവാഹമോചിതയാവാന്‍ തീരുമാനിച്ചതെന്നും അതു തന്നെ ഏറെ തളര്‍ത്തിയെന്നും താരം പറയുന്നു. രണ്ടു കുട്ടികളാണ് പ്രിയയ്ക്കുള്ളത്. വിവാഹമോചനത്തോടെ സീരിയലില്‍ സജീവമായ താരം വിവാഹമോചനത്തിനിടയാക്കിയ കാരണങ്ങള്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…ഒരുപാട് കരഞ്ഞു. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു. ഏതു ബന്ധവും മുറിഞ്ഞു മാറുമ്പോള്‍, നഷ്ടപ്പെടുമ്പോള്‍ വേദന തോന്നും. അതൊക്കെ നേരിടാന്‍ കഴിഞ്ഞു. ഒരുപാടു വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്നു തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്. നൂറ് ശതമാനം ആലോചിച്ച്,…

Read More

യാചകന്റെ പണവും അടിച്ചെടുത്ത് ചെരുപ്പുകുത്തി സ്ഥലംവിട്ടു ! അന്വേഷണം ആരംഭിച്ച് പോലീസ്;ആലപ്പുഴയില്‍ നടന്ന സംഭവം ഇങ്ങനെ…

പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുക എന്ന പദപ്രയോഗം അന്വര്‍ഥമാക്കുകയാണ് ആലപ്പുഴയില്‍ നടന്ന ഒരു സംഭവം. ഭിക്ഷാടകന്റെ പണവുമായി ചെരുപ്പുകുത്തി മുങ്ങി. ഇയാളെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു ആലപ്പുഴ ഗവ. എല്‍.പി.സ്‌കൂളില്‍ കഴിയുന്ന ഭിക്ഷാടകന്റെ പണമാണ് നഷ്ടപ്പെട്ടത്. അതിനിടയില്‍ പണം പോയ സഞ്ചി പരതിയപ്പോള്‍ രണ്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ കണ്ടുകിട്ടി. ഇയാള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ ഇവ എവിടെനിന്ന് കിട്ടിയതാണെന്ന് അറിയില്ല. എന്നാല്‍, മേല്‍വിലാസമുണ്ട്. കായംകുളം ഗോവിന്ദമുട്ടം പുത്തന്‍തറയില്‍ അശ്വനിലാലിന്റേതാണ് ഒരു ലൈസന്‍സ്. മറ്റൊന്ന് പി.എ.രതീഷ്, പുത്തന്‍വീട്, കൊമ്മാടി, ആലപ്പുഴ എന്ന മേല്‍വിലാസത്തിലും ഉള്ളതാണ്. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ പരിസരത്ത് ചെരുപ്പുകുത്തിയായിരുന്നയാളാണ് പണവുമായി കടന്നുകളഞ്ഞത്. സൗത്ത് പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയിട്ടില്ല. നിരവധി 2,000 രൂപ നോട്ടുകളാണ് യാചകന്റെ പക്കലുണ്ടായിരുന്നതെന്നാണ് വിവരം. കോവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട് അലഞ്ഞുതിരിയുന്ന 12 പേരെയാണ് എല്‍.പി.സ്‌കൂളില്‍ താമസിപ്പിച്ചിരിക്കുന്നത്.

Read More

വാസക്ടമി നിരോധിച്ച് ഇറാന്‍ ! ഗര്‍ഭ നിരോധനവും പ്രോത്സാഹിപ്പിക്കില്ല; സ്ത്രീകള്‍ സമയത്തിന് വിവാഹം കഴിക്കാത്തതിന്റെ കാരണം പാശ്ചാത്യ സ്വാധീനം; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറാന്‍…

വാസക്ടമി(പുരുഷ വന്ധ്യംകരണം) നിരോധിച്ച് ഇറാന്‍. 2050 എത്തുമ്പോഴേക്കും രാജ്യത്തിന്റെ മൂന്നിലൊന്ന് ജനങ്ങളും 60 മുകളില്‍ പ്രായമുള്ളവരായിരിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ എങ്ങനെയും ജനസംഖ്യ വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ എട്ടുകോടി ജനസംഖ്യയുള്ള ഇറാന്‍ 2050ല്‍ ജനസംഖ്യ ഇരട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ദി ഗാര്‍ഡിയനാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇറാനിലെ സര്‍ക്കാര്‍ ആശുപത്രികളും ക്ലിനിക്കുകളും ഇനി മുതല്‍ വാസക്ടമിയോനടത്തുകയോ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നല്‍കുകയോ ചെയ്യില്ലെന്ന് ഒരു മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസംഖ്യാ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ‘ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ശരാശരി 1.7 കുട്ടികളാണ് ഉള്ളത്. അത്, ജനസംഖ്യാ വര്‍ധന നിലനിര്‍ത്താന്‍ ആവശ്യമായ 2.2 ല്‍ താഴെയാണ്’ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പോപ്പുലേഷന്‍ ആന്‍ഡ് ഫാമിലി ഹെല്‍ത്ത് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമീദ് ബരാകതി വ്യക്തമാക്കി. നിലവിലെ തോത് അനുസരിച്ച്…

Read More

നാണിക്കേണ്ട യാതൊരു ആവശ്യവുമില്ല ! ഇതിന് ചികിത്സ ആവശ്യമായി വരും; താനും ഇതിന് ചികിത്സ തേടിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി രജിഷ…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പലരും വിഷാദരോഗത്തെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തു വരുന്നുമുണ്ട്. നടി രജിഷ വിജയനാണ് ഇപ്പോള്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒരു മാനസികവിദഗ്ധന്റെ സഹായം തേടണമെന്നും രജിഷ പറയുന്നു. മനസ്സും ശരീരത്തിന്റെ ഭാഗമാണ്. മറ്റ് അവയവത്തെ പോലെ ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല. താനും അത് ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു വിദഗ്ധന്‍ ഇക്കാര്യത്തില്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്ന് നടി തുറന്നു പറഞ്ഞു. പുതിയ കാലത്തെ കാന്‍സറാണ് വിഷാദരോഗമെന്ന് നടന്‍ കുഞ്ചാക്കോബാബന്‍ പറയുന്നു.ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുളളവരെ സഹായിക്കണമെന്നാണ് കുഞ്ചാക്കോ…

Read More

ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി ! ബോളിവുഡില്‍ വീണ്ടുമൊരു പര്‍വീണ്‍ ബാബി കൂടി ഉണ്ടായിരിക്കുകയാണ് എന്നാണ് മഹേഷ് ഭട്ട് പറഞ്ഞത്; സുശാന്തിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍…

ഇന്ത്യന്‍ സിനിമലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം. സുശാന്തിന്റെ മരണത്തെക്കുറിച്ച് പ്രമുഖ നിരൂപകന്‍ സുഭാഷ് ഝായുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അവസാന കാലങ്ങളില്‍ സുശാന്തിന്റെ മാനസിക നില വല്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും ഝാ പറയുന്നു. പുറത്തു പറഞ്ഞു കേള്‍ക്കുന്നതിലും എത്രയോ ഗുരുതരമായിരുന്നു കാര്യങ്ങളെന്ന് ഝാപറയുന്നു. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സെന്‍ഗുപ്ത പറഞ്ഞ ചില കാര്യങ്ങളും ഝാവെളിപ്പെടുത്തി. ബോളിവുഡില്‍ വീണ്ടുമൊരു പര്‍വീണ്‍ ബാബി കൂടി ഉണ്ടായിരിക്കുകയാണ് എന്നാണ് സുശാന്തിന്റെ മനോനില വീണ്ടും തെറ്റിയപ്പോള്‍ മഹേഷ് ഭട്ട് പറഞ്ഞത്. കാമുകി റിയാ ചക്രവര്‍ത്തിയോട് അദ്ദേഹത്തെ വിട്ടുപോകാനും ഭട്ട് ഉപദേശിച്ചിരുന്നു. സെന്‍ഗുപ്ത ഇക്കാര്യം പറഞ്ഞെന്നും സുഭാഷ് ഝാ പറയുന്നു. സഡക്കിന്റെ രണ്ടാം ഭാഗത്തില്‍ ഒരു റോളിനായി മഹേഷ് ഭട്ടിനെ സുശാന്ത് അടുത്തിടെ വന്നു കണ്ടിരുന്നുവെന്നും…

Read More