ആ​ഘോ​ഷ​മെ​ല്ലാം ഇ​ന്ത്യ​യി​ല്‍ ത​ന്നെ, വ​സ്ത്ര​വും ചെ​രു​പ്പും ലോ​ക്ക​ല്‍ മ​തി; എ​ല്ലാ​വ​രു​ടേ​യും വ​ള​ര്‍​ച്ച​യ്ക്ക് വേ​ണ്ടി ന​മു​ക്ക് ഒ​ന്നി​ച്ചു നി​ല്‍​ക്കാം… കാ​ജ​ലി​ന്‍റെ വാ​ക്കു​ക​ള്‍…

ഏ​റെ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു പോ​കു​ന്ന​ത്. കൊ​വി​ഡ് 19 നും ​പി​ന്നീ​ടു​ണ്ടാ​യ ലോ​ക്ക് ഡൗ​ണും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യാ​ന്‍ എ​റെ ക​ഷ്ട​പ്പെ​ടേ​ണ്ടി വ​രും. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത് ന​ടി കാ​ജ​ല്‍ അ​ഗ​ര്‍​വാ​ളി​ന്‍റെ വാ​ക്കു​ക​ളാ​ണ്. രാ​ജ്യം പ​ഴ​യ സ്ഥി​തി​യി​ലേ​ക്കാ​വാ​ന്‍ ന​മ്മ​ള്‍ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് താ​രം. സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ​യാ​ണ് ന​ടി ത​ന്‍റെ നി​ല​പാ​ട് പ​ങ്കു​വ​ച്ച​ത് . മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് താ​ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. കാ​ജ​ലി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ; അ​വ​സാ​നം കൊ​റോ​ണ വൈ​റ​സ് ഇ​ല്ലാ​താ​വു​ക​യും അ​പ​ക​ടം ഒ​ഴു​വാ​കു​ക​യും ചെ​യ്യു​മ്പോ​ള്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന് വേ​ണ്ടി കു​റ​ച്ച് ന​ല്ല കാ​ര്യ​ങ്ങ​ള്‍ നമ്മൾ ചെ​യ്യേ​ണ്ട​തു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ള്‍ ന​മു​ക്ക് ന​മ്മു​ടെ രാ​ജ്യ​ത്ത് ത​ന്നെ ആ​ഘോ​ഷി​ക്കാം, ഇ​വി​ടെ​യു​ള്ള പ്ര​ദേ​ശി​ക ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം, കൂ​ടാ​തെ ന​മ്മു​ടെ രാ​ജ്യ​ത്ത് ത​ന്നെ ഉ​ത്പാ​ദി​പ്പി​ച്ച പ​ഴ​വും പ​ച്ച​ക്ക​റി​ക​ളും ക​ഴി​ക്കാം. കൂ​ടാ​തെ ഇ​ന്ത്യ​ന്‍ ബ്രാ​ന്‍​ഡി​ലു​ള്ള വ​സ്ത്ര​ങ്ങും…

Read More

വാ​ഹന​ങ്ങ​ൾ ഓ​ടാ​തെ കി​ട​ന്നാ​ൽ പ്ര​ശ്ന​മാ​കു​മോ? കെ​എ​​സ്ആ​​ർ​​ടി​​സി, റെ​​യി​​ൽ​​വേ, എ​​യ​​ർ​​പോ​​ർ​​ട്ട് മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗം ന​​ൽ​​കു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഇങ്ങനെ…

ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം വ​​ന്ന​​തി​​നാ​​ൽ ആ​​ഴ്ച​​ക​​ളാ​​യി ഓ​​ടാ​​തെ കി​​ട​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ര​​ക്ഷ എ​​ങ്ങ​​നെ ഉ​​റ​​പ്പാ​​ക്ക​​ണം. കെ​എ​​സ്ആ​​ർ​​ടി​​സി, റെ​​യി​​ൽ​​വേ, എ​​യ​​ർ​​പോ​​ർ​​ട്ട് മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗം ന​​ൽ​​കു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ: കാ​​റു​​ക​​ൾ * ബാ​​റ്റ​​റി ശേ​​ഷി ന​​ന്നാ​​യു​​ള്ള കാ​​റു​​ക​​ൾ നാ​​ലോ അ​​ഞ്ചോ ദി​​വ​​സം കൂ​​ടു​​ന്പോ​​ൾ ഒ​​ന്നോ ര​​ണ്ടോ മി​​നി​​റ്റ് സ്റ്റാ​​ർ​​ട്ട് ചെ​​യ്തി​​ട്ടാ​​ൽ മ​​തി​​യാ​​കും. സ്റ്റാ​​ർ​​ട്ടിം​​ഗി​​നു​​ശ​​ഷം ആ​​ക്സി​​ലേ​​റ്റ​​ർ റേ​​സ് ചെ​​യ്യേ​​ണ്ട കാ​​ര്യ​​മി​​ല്ല. * ബാ​​റ്റ​​റി ശേ​​ഷി കു​​റ​​ഞ്ഞ കാ​​റു​​ക​​ൾ ഒ​​ന്നി​​ട​​വി​​ട്ട ദി​​വ​​സ​​ങ്ങ​​ളി​​ൽ സ്റ്റാ​​ർ​​ട്ട് ചെ​​യ്തി​​ട​​ണം.-ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ൽ വാ​​ഹ​​നം അ​ല്​​പ​ദൂ​​രം ഓ​​ടി​​ച്ചാ​​ൽ​​ന​​ന്ന്. പ്ര​​ത്യേ​​കി​​ച്ചും ഡീ​​സ​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ. * ട​​യ​​റു​​ക​​ൾ​​ക്ക് വേ​​ണ്ടി​​ട​​ത്തോ​​ളം കാ​​റ്റി​​ല്ലെ​​ങ്കി​​ൽ മെ​​ക്കാ​​നി​​ക്കി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വാ​​ഹ​​ന​​ത്തി​​ന്‍റെ ആ​ ​വ​​ശം ഉ​​യ​​ർ​​ത്തി വ​​യ്ക്കു​​ക. സാ​​ഹ​​ച​​ര്യ​​മു​​ണ്ടെ​​ങ്കി​​ൽ കാ​​റ്റ് നി​​റ​​ച്ചി​​ടു​​ക. * ഫു​​ൾ ടാ​​ങ്കാ​​ണെ​​ങ്കി​​ൽ കു​​റെ ഇ​​ന്ധ​​നം ആ​​വി​​യാ​​യി ന​​ഷ്ട​​പ്പെ​​ടാം. മി​​നി​​മം ഇ​​ന്ധ​​ന​മാ​ണ് ന​​ല്ല​​ത്.-ബാ​​റ്റ​​റി ബ​​ന്ധം വി​​ച്ഛേ​​ദി​ച്ചി​​ടു​​ന്ന​​തി​​ലും തെ​​റ്റി​​ല്ല. * വാ​​ഹ​​നം ഫ​​സ്റ്റ് ഗി​​യ​​റി​​ൽ ക​​ഴി​​വ​​തും നി​​ര​​പ്പാ​​യ സ്ഥ​​ല​​ത്തി​​ടു​​ക. ഇ​​റ​​ക്ക​​മാ​​ണെ​​ങ്കി​​ൽ ട​​യ​​റി​​നു ത​​ട…

Read More

കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് ഡിസംബർ അവസാനത്തോടെ..! ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ കൊ​​​റോ​​​ണ വൈ​​​റ​​​സി​​​ന്‍റെ നാ​​​ൾ​​​വ​​​ഴികളിലൂടെ…

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു ലോ​​​ക​​​മെ​​​ന്പാ​​​ടും വ്യാ​​​പി​​​ച്ച നൊ​​​വ​​​ൽ കൊ​​​റോ​​​ണ എ​​​ന്ന കൊ​​​ല​​​യാ​​​ളി വൈ​​​റ​​​സ് ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ വു​​​ഹാ​​​ൻ സി​​​റ്റി​​​യി​​​ലാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു ചൈ​​​ന. ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ കൊ​​​റോ​​​ണ വൈ​​​റ​​​സി​​​ന്‍റെ നാ​​​ൾ​​​വ​​​ഴി എ​​​ന്ന ലേ​​​ഖ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​വി​​​വ​​​രം. ഡി​​​സം​​​ബ​​​ർ 30ന് ​​​വു​​​ഹാ​​​ൻ സെ​​​ന്‍റ​​​ർ ഫോ​​​ർ ഡി​​​സീ​​​സ് ക​​​ണ്‍ട്രോ​​​ൾ പ്രി​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ അ​​​കാ​​​ര​​​ണ​​​മാ​​​യു​​​ള്ള ന്യു​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ച് ഒ​​​രാ​​​ൾ എ​​​ത്തി​​​. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ന്യു​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ച് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ശ്ര​​​ദ്ധ ന​​​ല്കി പ്ര​​​ത്യേ​​​കം ചി​​​കി​​​ത്സി​​​ക്ക​​​ണ​​​മെ​​​ന്ന് ഡി​​​സം​​​ബ​​​ർ 30ന് ​​​വു​​​ഹാ​​​ൻ മു​​​നി​​​സി​​​പ്പ​​​ൽ ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ചൈ​​​ന​​​യി​​​ൽ 3331 പേ​​​ർ വൈ​​​റ​​​സ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്. 82,000ത്തോ​​​ളം പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ടെ​​​ന്നും 77,078 പേ​​​ർ​​​ക്കു രോ​​​ഗം ഭേ​​​ദ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. ഡി​​​സം​​​ബ​​​ർ 31ന് ​​​മു​​​നി​​​സി​​​പ്പ​​​ൽ ക​​​മ്മീ​​​ഷ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി ന്യു​​​മോ​​​ണി​​​യ ബാ​​​ധ​​​യു​​​ള്ള​​​വ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ചി​​​കി​​​ത്സ തേ​​​ട​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു. പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ൽ മു​​​ഖാ​​​വ​​​ര​​​ണം…

Read More

കേ​​ര​​ളം ക​​ണ്ട മി​​ക​​ച്ച ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളി​​ലൊരാള്‍! ​​പാ​​​​ലാ​​​​യു​​​​ടെ മ​​​​ണ​​​​ൽ​​ത്ത​​​​രി​​​​ക​​​​ളെ​​​​പ്പോ​​​​ലും ക​​​​ണ്ണീ​​​​രി​​​​ലാ​​​​ഴ്ത്തി ആ ന​ന്മ​മ​രം ഓ​ർ​മ​യാ​യി​ട്ട് നാ​ളെ ഒ​രു വ​ർ​ഷം

പാ​​​​ലാ: കേ​​​​ര​​​​ള​​​​ രാ​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ലെ മ​​ഹാ​​ര​​ഥ​​ന്മാ​​രി​​ൽ ഒ​​രാ​​ളാ​​യി​​രു​​​​ന്ന പാ​​​​ലാ​​​​യു​​​​ടെ സ്വ​​​​ന്തം മാ​​​​ണി​​സാ​​​​ർ ഓ​​​​ർ​​​​മ​​​​യാ​​​​യി​​​​ട്ട് നാ​​​​ളെ ഒ​​​​രു വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ന്നു. പാ​​​​ലാ​​​​യു​​​​ടെ മ​​​​ണ​​​​ൽ​​ത്ത​​​​രി​​​​ക​​​​ളെ​​​​പ്പോ​​​​ലും ക​​​​ണ്ണീ​​​​രി​​​​ലാ​​​​ഴ്ത്തി കെ.​​​​എം. മാ​​​​ണി വി​​​​ട​​​​പ​​​​റ​​​​ഞ്ഞ​​തു ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ ഒ​​​​ന്പ​​​​തി​​നാ​​യി​​രു​​ന്നു. കേ​​​​ര​​​​ളം ക​​​​ണ്ട​​​​തി​​​​ൽവ​​​​ച്ച് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​ക​​ളി​​ലൊ​​ന്നാ​​യി​​​​രു​​​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സം​​സ്കാ​​ര​​ച്ച​​ട​​ങ്ങ്. കേ​​ര​​ളം ക​​ണ്ട മി​​ക​​ച്ച ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളി​​ലൊ​​രാ​​ളാ​​യ കെ.​​എം. മാ​​ണി നൂ​​ത​​ന​​മാ​​യ ജ​​ന​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളി​​ലൂ​​ടെ ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ൾ കീ​​ഴ​​ട​​ക്കി​​യ നേ​​താ​​വാ​​ണ്. കാ​​രു​​ണ്യ ചി​​കി​​ത്സാ സ​​ഹാ​​യ പ​​ദ്ധ​​തി, ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി പെ​​ൻ​​ഷ​​ൻ, ക​​ർ​​ഷ​​ക പെ​​ൻ​​ഷ​​ൻ, റ​​ബ​​ർ വി​​ല​​സ്ഥി​​ര​​താ ഫ​​ണ്ട് തു​​ട​​ങ്ങി​​യ​​വ​​യൊ​​ക്കെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഭാ​​വ​​ന​​യി​​ൽ വി​​രി​​ഞ്ഞ പ​​ദ്ധ​​തി​​ക​​ളാ​​ണ്. വെ​​​​ളി​​​​ച്ചവി​​​​പ്ല​​​​വ പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ വൈ​​​​ദ്യു​​​​തിവെ​​​​ളി​​​​ച്ചം ല​​​​ഭി​​​​ച്ച​​​​വ​​​​ർ, കു​​​​ടി​​​​വെ​​​​ള്ള പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ശു​​​​ദ്ധ​​​​ജ​​​​ലം ല​​​​ഭി​​​​ച്ച​​​​വ​​​​ർ, കി​​​​ട​​​​പ്പു ഭൂ​​​​മി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശം ല​​​​ഭി​​​​ച്ച​​​​വ​​​​ർ, കൃ​​​​ഷിഭൂ​​​​മി​​​​യു​​​​ടെ പ​​​​ട്ട​​​​യം ല​​​​ഭി​​​​ച്ച​​​​വ​​​​ർ, ഭ​​​​വ​​​​നപ​​​​ദ്ധ​​​​തി വ​​​​ഴി വീ​​​​ട് ല​​​​ഭി​​​​ച്ച​​​​വ​​​​ർ, ക​​​​ർ​​​​ഷ​​​​ക ത്തൊഴി​​​​ലാ​​​​ളി, ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ ല​​​​ഭി​​​​ച്ച​​​​വ​​​​ർ ക്ഷേ​​​​മ​​​​നി​​​​ധി​​​​ക​​​​ൾ വ​​​​ഴി ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ച്ച​​​​വ​​​​ർ, റോ​​​​ഡ് സൗ​​​​ക​​​​ര്യം ല​​​​ഭി​​​​ച്ച​​​​വ​​​​ർ, ചി​​​​കി​​​​ത്സാ…

Read More

ജാതകത്തിന്റെ പേരു പറഞ്ഞ് വീട്ടുകാര്‍ വിവാഹം മുടക്കി ! ഒടുവില്‍ 20 വര്‍ഷത്തിനു ശേഷം ഗിരിയെയും താരയെയും ഒന്നിപ്പിച്ചത് കെഎസ്ആര്‍ടിസി; ആ അപൂര്‍വ പ്രണയകഥ അറിയാം…

ചില പ്രണയങ്ങള്‍ അങ്ങനെയാണ് നിരവധി വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് സഫലമാകുന്നത്. വീട്ടുകാരുടെയും നാട്ടുകാരുടെയും ജാതകത്തിന്റെയും രൂപത്തില്‍ ജീവിതത്തില്‍ കടന്നു വരുന്ന പല വില്ലന്മാരെയും അതിജീവിച്ചതിനു ശേഷമാകും ആ പ്രണയം സാക്ഷാത്കരിക്കപ്പെടുന്നത്. ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഗിരി ഗോപിനാഥിന്റെയും കണ്ടക്ടര്‍ താരയുടെയും വിവാഹവും അത്തരത്തിലൊന്നായിരുന്നു. പ്രണയം പരസ്പരം തുറന്നു പറഞ്ഞിട്ടും വിധി ഇരുവരെയും ഒന്നിപ്പിച്ചത് 20 വര്‍ഷങ്ങള്‍ക്കു ശേഷം. ഇതിനിടയില്‍ പ്രവര്‍ത്തിച്ചതാവട്ടെ ആനവണ്ടിയും. ജാതകത്തിലെ പൊരുത്തക്കേടുകള്‍ പറഞ്ഞാണ് ഇരുപതാണ്ട് മുമ്പ് വീട്ടുകാര്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്തത്. ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഗിരിക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവറായി ജോലി കിട്ടിയപ്പോള്‍ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പി.എസ്.സി. ടെസ്റ്റ് എഴുതി. അങ്ങനെ ഗിരിക്കൊപ്പം കണ്ടക്ടറായി. 10 വര്‍ഷമായി താരയുടെ ബെല്ലിനൊപ്പം ഗിരി ബസ് ഓടിക്കുന്നു. ഒടുവില്‍ ഇരുവരുടേയും കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരില്‍ ഭദ്രകാളീക്ഷേത്രത്തില്‍വെച്ച് ഗിരി താരയ്ക്ക് താലികെട്ടി.…

Read More

സ്വാ​ഭാ​വി​ക അ​ഭി​ന​യം മു​ഖ​മു​ദ്ര, നാ​ട​ക​ത്തി​ലും സി​നി​മ​യി​ലും ഒ​രേേ പാ​ലെ മി​ക​വ്! നാ​ട്ടി​ലും വീ​ട്ടി​ലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന്റെ ജീവിതത്തിലൂടെ…

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത സി​നി​മ താ​രം ക​ലിം​ഗ ശ​ശി (59) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യി ഏ​റെ​നാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ശ​ശി​യു​ടെ യ​ഥാ​ർ​ഥ പേ​ര് വി. ​ച​ന്ദ്ര​കു​മാ​ർ എ​ന്നാ​ണ്. മ​ല​യാ​ള നാ​ട​ക​വേ​ദി​യി​ൽ നി​ന്നും ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് എ​ത്ത​പ്പെ​ട്ട താ​ര​മാ​ണ് അ​ദ്ദേ​ഹം. ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തോ​ളം നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു. പാ​ലേ​രി​മാ​ണി​ക്യം ഒ​രു പാ​തി​രാ​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം. സ്വ​ന്ത​മാ​യു​ള്ള ഭാ​ഷാ​ശൈ​ലി​യി​ലൂ​ടെ അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശ​ശി ക​ലിം​ഗ മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ക്കു​ന്ന​ത്. നാ​ട്ടി​ലും വീ​ട്ടി​ലും ശ​ശി എ​ന്ന അ​റി​യ​പ്പെ​ട്ടി​രു​ന്ന ച​ന്ദ്ര​കു​മാ​റി​ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്താ​ണ് നാ​ട​ക​ട്രൂ​പ്പി​ന്‍റെ പേ​രാ​യ ക​ലിം​ഗ ഒ​പ്പം ചേ​ർ​ത്തു​ന​ൽ​കു​ന്ന​ത്. നാ​ട​കം കൂ​ടാ​തെ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലും മു​ൻ​ഷി എ​ന്ന പ​ര​ന്പ​ര​യി​ലും നൂ​റി​ല​ധി​കം മ​ല​യാ​ള​ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ പൂ​ർ​ത്തി​യാ​ക്കി​യ ശ​ശി, അ​മ്മാ​വ​ൻ…

Read More

‘കേരളത്തിന്റെ സൈന്യവും’ മറ്റു കൂലി പണിക്കാരും പട്ടിണിയിലാണേ..! ഗള്‍ഫില്‍ പ്രവാസിയായി നില്കുന്നതിലും നല്ലത് കേരളത്തില്‍ ബംഗാളിയായി കിടക്കുന്നതാണ്; സന്തോഷ് പണ്ഡിറ്റ് പറയുന്നു…

കേന്ദ്ര സര്‍ക്കാരിന്റെ മാതൃക പിന്തുടര്‍ന്ന് കേരളം എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. കേന്ദ്രം എല്ലാ എംപിമാരുടെയും പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും ശമ്പളം 30% ഒരു വര്‍ഷത്തേക്ക് വെട്ടി കുറച്ചു. എന്തിന് എംപി ഫണ്ട് വരെ ഒഴിവാക്കി. ഇതിലൂടെ മാത്രം 9,000 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ഉണ്ടായിയെന്ന് പണ്ഡിറ്റ് പറയുന്നു. എക്കാലവും കര്‍ണാടകയുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കാമെന്ന വിചാരം വച്ചു പുലര്‍ത്തരുതെന്നും കേരളം വന്‍തോതില്‍ കൃഷി തുടങ്ങിയില്ലെങ്കില്‍ സംഗതി കൈവിട്ടുപോകുമെന്നും പണ്ഡിറ്റ് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം പങ്കുവെച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം കേരള സർക്കാർ കേന്ദ്രത്തിൻ്റെ മാതൃക പിന്തുടരണം. കേന്ദ്രം എല്ലാ MP മാരുടേയും, പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും ശമ്പളം 30% ഒരു വ൪ഷത്തേക്ക് വെട്ടി കുറച്ചു. എന്തിന് MP…

Read More

കോ​വി​ഡി​നെ​തി​രേ പൊ​രു​തു​ന്ന ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം! ‘മൊ​ട്ട’ ച​ല​ഞ്ച് ഏറ്റെടുത്ത് കൊടിയത്തൂർ ഗ്രാമം

കോ​വി​ഡി​നെ​തി​രേ പൊ​രു​തു​ന്ന ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ മൊ​ട്ട​യ​ടി​ക്ക​ൽ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് ഒ​രു പ്ര​ദേ​ശം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി​യെ​യാ​ണ് ഡേ​വി​ഡ് വാ​ർ​ണ​ർ ച​ല​ഞ്ച് ചെ​യ്തി​രു​ന്ന​ത്. കൊ​ടി​യ​ത്തൂ​രി​ലെ​യും പ​രി​സ​ര​ത്തെ​യും അ​ൻ​പ​തി​ല​ധി​കം യു​വാ​ക്ക​ളും കു​ട്ടി​ക​ളു​മാ​ണ് ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ജി​ല്ല​യി​ൽ ചൂ​ട് കൂ​ടി​യ​തും മൊ​ട്ട​യ​ടി​ക്കാ​ൻ കാ​ര​ണ​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ്രേ​ക്ക് ദി ​ചെ​യി​ൻ ക്യാ​മ്പ​യി​നി​ലും ഇ​തു​വ​ഴി ഇ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ട്രി​മ്മ​ർ ഉ​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഓ​രോ​രു​ത്ത​രും മൊ​ട്ട​യ​ടി​ക്കു​ന്ന​ത്. ഡേ​വി​ഡ് വ​ർ​ണ​റു​ടെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് മൊ​ട്ട​യ​ടി​ച്ച​താ​യി വാ​ട്സാ​പ്പി​ലൂ​ടെ​യും ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ​പേ​ർ ഇ​തി​ല്‌ പ​ങ്കാ​ളി​ക​ളാ​യി.അ​ധ്യാ​പ​ക​രും ബി​സി​ന​സു​കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ട് ഇ​ക്കൂ​ട്ട​ത്തി​ൽ. സ്വ​ന്ത​മാ​യി ട്രി​മ്മ​ർ ഉ​ള്ള​വ​ർ വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള​വ​രെ​യും മൊ​ട്ട​യ​ടി​ച്ച് ഫ്രീ​ക്ക​ൻ ആ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​മു​ണ്ട്. കു​ട്ടി​ക​ൾ മു​ത​ൽ 45 വ​യ​സു​കാ​ര​ൻ വ​രെ മൊ​ട്ട​യ​ടി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ മൊ​ട്ട​യ​ടി​ക്ക​ൽ ട്ര​ന്‍റ്…

Read More

പെട്ടു പോയെന്നാ ആദ്യം വിചാരിച്ചത് ! ആദ്യം ഭീതി തോന്നിയില്ലെങ്കിലും ദിവസം കഴിയുന്തോറും ഭയം ഇരട്ടിച്ചു; കോവിഡ് കാലത്തെ അനുഭവം പങ്കുവച്ച് നടി അനുമോള്‍…

നടി അനുമോള്‍ ഒരു യാത്രാപ്രേമിയാണ്. ഈ ഇഷ്ടം കൊണ്ടു തന്നെ താന്‍ നടത്തുന്ന യാത്രകളും വിശേഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അനുയാത്ര എന്നു പേരിട്ടിരിക്കുന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനുമോള്‍ തന്റെ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്. കൊറോണ രാജ്യത്ത് ഭീതിയോടെ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ യാത്രകളൊക്കെയും മാറ്റിവച്ച് എല്ലാവരും വീടുകളില്‍ സുരക്ഷിതായിരിക്കുകയാണ്. മറ്റു സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് മടങ്ങിയെത്തിവര്‍ സുരക്ഷയ്ക്കായി ഹോം ക്വാറന്റീനിലും കഴിയുന്നുണ്ട്. അക്കൂട്ടത്തില്‍ സിനിമാ താരം അനുമോളും ഉണ്ട്. ഫിലിം മേക്കിംഗ് വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി മിസോറാമിലേക്ക് യാത്ര പോയിരുന്നു അനുമോള്‍. സുരക്ഷിതയായി നാട്ടിലെത്തി 14 ദിവസത്തെ ഹോം ക്വാറന്റീനിലായിരുന്നു താരം. കൊല്‍ക്കത്തയിലേക്ക് ട്രിപ്പ് പോയിരുന്നു, അവിടെ നിന്നുമാണ് മിസോറാമിലേക്ക് തിരിച്ചത്. അപ്പോഴാണ് കൊറോണ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ഭീതിയായി തോന്നിയില്ലെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും ഭയം ഇരട്ടിച്ചു. വാര്‍ത്തകള്‍ മുഴുവനും കൊറോണയെ ചുറ്റിപറ്റിയായിരുന്നു.…

Read More

21കാരനെ കണ്ടം തുണ്ടം കഷണങ്ങളാക്കി കമിതാക്കളായ യുവതികള്‍ ! യുവാവിന്റെ അക്കൗണ്ടില്‍ നിന്നു പണം മോഷ്ടിക്കാന്‍ വിരലുകള്‍ മുറിച്ചെടുത്തു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കോവിഡ് കാര്യമായ നാശം വിതയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് പോര്‍ച്ചുഗല്‍. ഇതിനിടയ്ക്ക് രാജ്യത്തെയാകെ ഞെട്ടിക്കുകയാണ് ഒരു കൊലപാതകം. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസി(21)നാണ് ജീവന്‍ നഷ്ടമായത്. അല്‍ഗാര്‍വ് സ്വദേശികളായ മരിയ മാല്‍വേര(19) മരിയാന ഫോന്‍സെക(23) എന്നിവരെയാണ് പോര്‍ച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസിനെ(21)യാണ് ഇവര്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത്. മാര്‍ച്ച് 27 ന് അല്‍ഗാര്‍വിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സുരക്ഷ ജീവനക്കാരിയായ മാല്‍വേരയും നഴ്‌സായ ഫോന്‍സെകയും പ്രണയത്തിലായിരുന്നു. ഫോന്‍സെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് മാല്‍വേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് (ഏകദേശം 56 ലക്ഷത്തോളം രൂപ) ഡിയോഗോയ്ക്ക്…

Read More