‘ആ​ദ്യം നി​ങ്ങ​ൾ അ​വ​ളെ ര​ക്ഷി​ക്കൂ, എ​ന്നി​ട്ട് മ​തി എ​ന്നെ’; ചു​റ്റി​ലും വെ​ള്ള​ത്താ​ൽ മൂ​ട​പ്പെ​ട്ടു, നീ​ന്ത​ല​റി​യാ​ത്ത ഭാ​ര്യ​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ കേ​ണ​പേ​ക്ഷി​ച്ച് ഭ​ർ​ത്താ​വ്

ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന് അ​ള​വു കോ​ലി​ല്ല എ​ന്ന് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ​റ​യു​ന്ന​ത് എ​ത്ര ശ​രി​യാ​ണെ​ന്ന് ശ​രി​വ​യ്ക്കു​ന്ന സം​ഭ​വ​മാ​ണ് ചൈ​ന​യി​ൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന​ത്. വ​ട​ക്ക​ൻ ചൈ​ന​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ആ​ളു​ക​ൾ നെ​ട്ടോ​ട്ടം ഓ​ടു​ക​യാ​ണ്. പ​ല​രും സ​ഹാ​യ ഹ​സ്ത​വു​മാ​യി ആ​ളു​ക​ളെ ര​ക്ഷി​ക്കാ​ൻ ഓ​ടി​പ്പാ​ഞ്ഞ് ന​ട​ക്കു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ക​ണ്ട ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ല​ക​പ്പെ​ട്ട ദ​ന്പ​തി​ക​ളെ ര​ക്ഷി​ക്കാ​നെ​ത്തി​യ​താ​ണ് ഒ​രു സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന ത​ന്‍റെ ഭാ​ര്യ​യെ ആ​ദ്യം ര​ക്ഷ​പെ​ടു​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കൂ എ​ന്ന് ഭ​ർ​ത്താ​വ് ലി​യു അ​വ​രോ​ട് ക​ര​ഞ്ഞ് പ​റ​ഞ്ഞു. ‘ആ​ദ്യം നി​ങ്ങ​ൾ അ​വ​ളെ ര​ക്ഷി​ക്കൂ, അ​ത് ക​ഴി​ഞ്ഞു മ​തി എ​ന്നെ ര​ക്ഷി​ക്കു​ന്ന​ത്, എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല, എ​നി​ക്ക് നീ​ന്താ​ൻ അ​റി​യാം. ദ​യ​വാ​യി നി​ങ്ങ​ൾ ആ​ദ്യം അ​വ​ളെ സു​ര​ക്ഷി​സ്ഥാ​ന​ത്തെ​ത്തി​ക്കൂ’ എ​ന്ന് ഭ​ർ​ത്താ​വ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ആ​ദ്യം ഭാ​ര്യ​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് എ​ത്തി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ അ​വ​ർ തി​രി​കെ…

Read More

പ​ണി വ​രു​ന്നു​ണ്ട്… സം​സ്ഥാ​ന​ത്തെ കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ ഗു​ണ്ട​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു; ശേഖ​രി​ക്കു​ന്ന​ത് 200 കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ ഗു​ണ്ട​ക​ളു​ടെ വി​വ​ര​ങ്ങ​ൾ

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ ഗു​ണ്ട​ക​ളു​ടെ പ​ട്ടി​ക പോ​ലീ​സ് ത​യാ​റാ​ക്കു​ന്നു. 20 പോ​ലീ​സ് ജി​ല്ല​ക​ളി​ലെ​യും കു​പ്ര​സി​ദ്ധ​രാ​യ ഗു​ണ്ട​ക​ളി​ല്‍ ആ​ദ്യ​ത്തെ 10 പേ​രു​ടെ സ​മ്പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് ഡി​ജി​പി റാ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ സം​സ്ഥാ​ന ര​ഹ​സ്യാ​നേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. നേ​ര​ത്തെ ലോ​ക്ക​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലു​ള്‍​പ്പെ​ട്ട​വ​രും കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട​വ​രു​മാ​യ ഗു​ണ്ട​ക​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ ക​ണ്ടെ​ത്തി​യാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ 200 പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​വും ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം തേ​ടും. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലു​ള്ള​വ​ര്‍​ക്ക് പ​ല ഗു​ണ്ട​ക​ളു​മാ​യി അ​ടു​പ്പ​മു​ള്ള വി​വ​രം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ്, അ​ഭി​ഭാ​ഷ​ക​ര്‍, രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​മാ​യി ഗു​ണ്ട​ക​ള്‍​ക്കു​ള്ള ബ​ന്ധ​മു​ള്‍​പ്പെ​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ഗു​ണ്ട​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള അ​ടു​പ്പ​വും ഇ​വ​ര്‍ പ​ര​സ്പ​രം ക​ണ്ടു​മു​ട്ടു​ന്ന സ്ഥ​ല​ങ്ങ​ളേ​തെ​ന്നു​മ​ട​ക്ക​മു​ള്ള വി​വ​ര​ശേ​ഖ​ര​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. ഗു​ണ്ട​ക​ളു​ടെ…

Read More

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ കൂ​റ്റ​ൻ ചു​വ​ർ​ചി​ത്രം അ​ർ​ജ​ന്‍റീ​ന​യി​ൽ

ബു​വാ​ന​സ് ആ​രി​സ്: ദി​​​​​വം​​​​​ഗ​​​​​ത​​​​​നാ​​​​​യ ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ര​​​​​മു​​​​​ള്ള ചു​​​​​വ​​​​​ർ​​​​​ചി​​​​​ത്രം അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യി​​​​​ൽ അ​​​​​നാ​​​​​ച്ഛാ​​​​​ദ​​​​​നം ചെ​​​​​യ്തു. ലാ ​​​​​പ്ലാ​​​​​റ്റ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​മ​​​​​ലോ​​​​​ത്ഭ​​​​​വ മാ​​​​​താ​​​​​വി​​​​​ന്‍റെ ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​നു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള 16 നി​​​ല കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലാ​​​​​ണു ചു​​​​​വ​​​​​ര്‍​ചി​​​​​ത്രം തീ​​​​​ർ​​​​​ത്ത​​​​​ത്. പ്ര​​​​​ശ​​​​​സ്ത ക​​​​​ലാ​​​​​കാ​​​​​ര​​​​​നാ​​​​​യ മാ​​​​​ർ​​​​​ട്ടി​​​​​ൻ റോ​​​​​ൺ വ​​​​​ര​​​​​ച്ച ചു​​​​​വ​​​​​ർ​​​​​ചി​​​​​ത്ര​​​​​ത്തി​​​​​ന് 50 മീ​​​​​റ്റ​​​​​ർ ഉ​​​​​യ​​​​​ര​​​​​മു​​​​​ണ്ട് (164 അ​​​​​ടി). അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന സ്വ​​​​​ദേ​​​​​ശി​​​​​കൂ​​​​​ടി​​​​​യാ​​​​​യ ഫ്രാ​​​​​ന്‍​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യോ​​​​​ടു​​​​​ള്ള ആ​​​​​ദ​​​​​ര​​​​​വ് പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​യി ലാ ​​​​​പ്ലാ​​​​​റ്റ സി​​​​​റ്റി കൗ​​​​​ൺ​​​​​സി​​​​​ൽ മു​​​​​ന്‍​കൈ​​​​​യെ​​​​​ടു​​​​​ത്ത് ക​​​​​ലാ​​​​​സൃ​​​​​ഷ്‌​​​​​ടി ഒ​​​​​രു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​ത്രോ​​​​​സി​​​​​ന്‍റെ പി​​​​​ന്‍​ഗാ​​​​​മി​​​​​യാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ശേ​​​​​ഷം ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും ശ്ര​​​​​ദ്ധ നേ​​​​​ടി​​​​​യ ചി​​​​​ത്ര​​​​​മാ​​​​​ണു ക​​​​​ലാ​​​​​സൃ​​​​​ഷ്‌​​​​​ടി​​​​​യി​​​​​ല്‍ ഒ​​​​​രു​​​​​ക്കി​​​​​യ​​​​​ത്. പ​​​​​റ​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​യ ഒ​​​​​രു പ്രാ​​​​​വി​​​​​നെ പി​​​​​ടി​​​​​ച്ചു​​​​​കൊ​​​​​ണ്ട് മാ​​​​​ർ​​​​​പാ​​​​​പ്പ പു​​​​​ഞ്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ചി​​​​​ത്രം. ഡീ​​​​​ഗോ മ​​​​​റ​​​​​ഡോ​​​​​ണ, ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​നി​​​​​യ​​​​​ൻ ഫു​​​ട്ബോ​​​ൾ ഇ​​​​​തി​​​​​ഹാ​​​​​സ​​​​​ങ്ങ​​​​​ളു​​​​​ടെ ചു​​​​​വ​​​​​ർ​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ വ​​​​​ര​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ൽ പ്ര​​​​​ശ​​​​​സ്ത​​​​​നാ​​​​​ണ് മാ​​​​​ർ​​​​​ട്ടി​​​​​ൻ റോ​​​​​ൺ. ലാ ​​​​​പ്ലാ​​​​​റ്റ അ​​​​​തി​​​​​രൂ​​​​​പ​​​​​ത ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഗു​​​​​സ്താ​​​​​വോ ക​​​​​രാ​​​​​ര ചി​​​​​ത്രം ആ​​​​​ശീ​​​​​ര്‍​വ​​​​​ദി​​​​​ച്ചു. ച​​​​​ട​​​​​ങ്ങി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് സം​​​​​ഗീ​​​​​ത​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​യും…

Read More

അ​വ​യ​വ​മാ​റ്റ​ത്തി​നു വി​ധേ​യ​രാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഫി​റ്റെ​ന്ന് പ​ഠ​നം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​വ​​​​യ​​​​വ​​​മാ​​​​റ്റ​​​ത്തി​​​നു വി​​​​ധേ​​​​യ​​​​രാ​​​​യ ഭൂ​​​​രി​​​​ഭാ​​​​ഗം പേ​​​​രും സ്വാ​​​​ഭാ​​​​വി​​​​ക ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​ന്ന​​​​താ​​​​യി പ​​​​ഠ​​​​നം. മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്കൂ​​​​ൾ ഓ​​​​ഫ് ഗാ​​​​ന്ധി​​​​യ​​​​ൻ തോ​​​​ട്ട് ആ​​​​ൻ​​​​ഡ് ഡ​​​​വ​​​​ല്പ​​​​മെ​​​ന്‍റ് സ്റ്റ​​​​ഡീ​​​സി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​യും എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​ന്‍റ് തെ​​​​രേ​​​സാ​​​​സ് കോ​​​​ള​​​​ജ് സോ​​​​ഷ്യോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം അ​​​​സി. പ്ര​​​​ഫ​​​​സ​​​​റു​​​​മാ​​​​യ എ​​​​ലി​​​​സ​​​​ബ​​​​ത്ത് ഏ​​​​ബ്ര​​​​ഹാം ന​​​​ട​​​​ത്തി​​​​യ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണു ക​​​​ണ്ടെ​​​​ത്ത​​​​ൽ. അ​​​​വ​​​​യ​​​​വ​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​യ്​​​​ക്കു വി​​​​ധേ​​​​യ​​​​രാ​​​​യ സം​​​സ്ഥാ​​​ന​​​ത്തെ 256 പേ​​​​രി​​​​ലാ​​​​ണു പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.​​​ ഇ​​​​തി​​​​ൽ 140 പേ​​​​ർ വൃ​​​​ക്ക മാ​​​​റ്റി​​​വ​​​യ്​​​​ക്ക​​​​ലി​​​​നും 104 പേ​​​​ർ ക​​​​ര​​​​ൾ മാ​​​​റ്റി​​​വ​​​യ്​​​​ക്ക​​​​ലി​​​​നും 12 പേ​​​​ർ ഹൃ​​​​ദ​​​​യം ​മാ​​​​റ്റി​​​​വ​​​യ്​​​​ക്ക​​​​ലി​​​​നും വി​​​​ധേ​​​​യ​​​​രാ​​​​യ​​​​വ​​​​രാ​​​​ണ്. 2022 ഒ​​​​ക്ടോ​​​​ബ​​​​ർ മു​​​​ത​​​​ൽ 2023 ഫെ​​​​ബ്രു​​​​വ​​​​രി വ​​​​രെ​​​​യാ​​​​ണു വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണം ന​​​​ട​​​​ന്ന​​​​ത്. 46.5 ശ​​​​ത​​​​മാ​​​​നം പേ​​​​ർ ആ​​​​റു മാ​​​​സം മു​​​​ത​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക​​​ ജീ​​​​വി​​​​തം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചു. 58.2 ശ​​​​ത​​​​മാ​​​​നം പേ​​​​ർ പ​​​​ഴ​​​​യ ജോ​​​​ലി​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ പ്ര​​​​വേ​​​​ശി​​​​ച്ചു. 54.7 ശ​​​​ത​​​​മാ​​​​നം പേ​​​​രും സാ​​​​മൂ​​​​ഹി​​​​ക കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ണ്. ശ​​​​സ്ത്ര​​​​ക്രി​​​​യാ​​​​ന​​​​ന്ത​​​​ര​​​​മു​​​​ള്ള ജീ​​​​വി​​​​ത​​​ശൈ​​​​ലി​​​​യി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗം…

Read More

ആ​ശു​പ​ത്രി​വ​രാ​ന്ത​ക​ളി​ലൂ​ടെ പാ​റി​ന​ട​ക്കു​ന്ന യു​വാ​വ്; രോ​ഗി​ക​ളു​ടെ  കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക​രി​കി​ലേ​ക്ക് എ​ത്തു​ന്ന​ത് മ​ദ്യ​വു​മാ​യി; ഓ​ണം ഡ്രൈ​വി​ൽ  കു​രു​ങ്ങി ര​വി

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു ബൈ​ക്കി​ല്‍ മ​ദ്യ​മെ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന​യാ​ളെ കോ​ട്ട​യം എ​ക്‌​സൈ​സ് പി​ടി​കൂ​ടി.മു​ടി​യൂ​ര്‍​ക്ക​ര സ്വ​ദേ​ശി ര​വി ശ​ങ്ക​ര്‍ (35)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്റെ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഡ്രൈ ​ഡേ​യി​ല്‍ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രു​പ്പു​കാ​ര്‍​ക്ക് ഇ​ര​ട്ടി വി​ല​യ്ക്ക് മ​ദ്യം കൊ​ടു​ക്കാ​ന്‍ ഇ​യാ​ള്‍ ബാ​റു​ക​ള്‍ തോ​റും ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ക്‌​സൈ​സ് പി​ന്‍​തു​ട​രു​ക​യാ​യി​രു​ന്നു. അ​മ്മ​ഞ്ചേ​രി​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും സ്‌​കൂ​ട്ട​റി​ല്‍ മ​ദ്യ​വു​മാ​യെ​ത്തി ഒ​രാ​ള്‍​ക്ക് മ​ദ്യം കൈ​മാ​റു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ല് ലി​റ്റ​ര്‍ മ​ദ്യ​വും ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യം വി​റ്റ 1200 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ന്റ​ഡ് ചെ​യ്തു. അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​ആ​ന​ന്ദ​രാ​ജ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​സ​ന്തോ​ഷ് കു​മാ​ര്‍, ഇ. ​ക​ണ്ണ​ന്‍, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ ടി.​എ. ഹ​രി​കൃ​ഷ്ണ​ന്‍, വി. ​വി​നോ​ദ് കു​മാ​ര്‍, കെ.​ജി. അ​മ്പി​ളി,…

Read More

കോ​ട്ട​യ​ത്തു​മു​ണ്ട് മി​നി ഗ്യാ​പ് റോ​ഡ് വ​ള​വും പു​ള​വും നി​റ​ഞ്ഞ​വ​ഴി​ക​ളു​മാ​യി 35-ാം മൈ​ല്‍-​ചോ​ല​ത്ത​ടം റോ​ഡ്

അ​രി​കൊ​മ്പ​നെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നാ​യി ലോ​റി​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഒ​രു റോ​ഡ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ വൈ​റ​ലാ​യി​രു​ന്നു. അ​ടു​ത്ത നാ​ളി​ല്‍ ഹൈ​റേ​ഞ്ചി​ലെ ജീ​പ്പു​ക​ളെ​ല്ലാം ഈ ​റോ​ഡി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി റോ​ഡി​നെ വീ​ണ്ടും വൈ​റ​ലാ​ക്കി. കൊ​ച്ചി- ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യു​ടെ ഭാ​ഗ​മാ​യ മൂ​ന്നാ​ര്‍ – ബോ​ഡി​മെ​ട്ട് റോ​ഡി​ല്‍ മൂ​ന്നാ​റി​ല്‍ നി​ന്ന് 13 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ദേ​വി​കു​ള​ത്തി​നും പെ​രി​യ​ക​നാ​ലി​നും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​മാ​യ മൂ​ന്നാ​ര്‍ ഗ്യാ​പ് റോ​ഡാ​ണ് വൈ​റ​ലാ​യ റോ​ഡ്. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​കു​പ്പി​ന്റെ നേ​ട്ട​ങ്ങ​ളു​ടെ റീ​ല്‍​സ് കാ​ണി​ക്കു​ന്ന​തും ഈ ​റോ​ഡാ​ണ്. തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും പാ​റ​ക്കെ​ട്ടു​ക​ളും വ്യൂ ​പോ​യി​ന്റു​ക​ളും നി​റ​ഞ്ഞ ഗ്യാ​പ് റോ​ഡ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​ണ്. ഇ​തു പോ​ലെ കാ​ഴ്ച​ക​ള്‍ ന​ല്‍​കു​ന്ന ഒ​രു റോ​ഡ് കോ​ട്ട​യം ഇ​ടു​ക്കി ജി​ല്ലാ അ​തി​ര്‍​ത്തി​യി​ലു​ണ്ട്. തേ​യി​ല​ത്തോ​ട്ട​ങ്ങ​ള്‍​ക്കു പ​ക​ര​മാ​യി കൈ​ത​യും റ​ബ​ര്‍ തോ​ട്ട​ങ്ങ​ളും വ​ള​വും പു​ള​വും നി​റ​ഞ്ഞ​വ​ഴി​ക​ളു​മു​ള്ള ഒ​രു മി​നി ഗ്യാ​പ് റോ​ഡ്. ദേ​ശീ​യ…

Read More

ജ​നം ഒ​ഴു​കി​യെ​ത്തു​ന്നു, സ​ഞ്ചാ​രി​ക​ളു​ടെ മ​നംനി​റ​ച്ച് മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍​വസന്തം

മ​ല​രി​ക്ക​ലി​ലെ ആ​മ്പ​ല്‍ പൂ​പാ​ടം​കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും ജ​നം ഒ​ഴു​കി​യെ​ത്തു​ന്നു. അ​വ​ധി​ദി​ന​മാ​യ ഇ​ന്ന​ലെ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ തി​ര​ക്കാ​യി​രു​ന്നു മ​ല​രി​ക്ക​ലി​ല്‍. രാ​വി​ലെ 10 ക​ഴി​ഞ്ഞാ​ല്‍ ആ​മ്പ​ല്‍ പൂ​ക്ക​ള്‍ വാ​ടു​പോ​കു​ന്ന​തി​നാ​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ ആ​ളു​ക​ള്‍ എ​ത്തി​തു​ട​ങ്ങും. 1800 ഏ​ക്ക​റു​ള്ള ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​മാ​യ ജെ ​ബ്ലോ​ക്ക് ഒ​ന്‍​പ​തി​നാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ന്റെ മ​ല​രി​ക്ക​ല്‍ ഭാ​ഗ​ത്തും 850 ഏ​ക്ക​റു​ള്ള തി​രു​വാ​യി​ക്ക​രി​യി​ലു​മാ​ണ് ആ​മ്പ​ല്‍​പാ​ട​ങ്ങ​ളു​ള്ള​ത്. ഇ​പ്പോ​ള്‍ തി​രു​വാ​യ്ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ആ​മ്പ​ലു​ക​ള്‍ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജെ ​ബ്ലോ​ക്ക് ഒ​ന്‍​പ​തി​നാ​യി​രം പാ​ട​ത്തി​ന്റെ ഇ​രു​വ​ശ​ത്തും ഏ​ക​ദേ​ശം ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ര്‍ റോ​ഡി​ന് ഇ​രു​വ​ശ​വു​മാ​ണ് ആ​ദ്യം കാ​ഴ്ച​യി​ല്‍​പെ​ടു​ന്ന പൂ​പ്പാ​ടം. അ​തി​രാ​വി​ലെ ഇ​വി​ടെ​പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ളു​ക​ള്‍ ആ​മ്പ​ല്‍ വ​സ​ന്തം കാ​ണാ​ന്‍ എ​ത്തു​ന്നു. സൂ​ര്യോ​ദ​യ​ത്തോ​ടൊ​പ്പം ആ​മ്പ​ല്‍​പ്പൂ​ക്ക​ളെ കാ​ണാ​നാ​ണ് ഏ​റെ ഭം​ഗി. ര​ണ്ടു നെ​ല്‍​കൃ​ഷി​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ല്‍ ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി വ​രു​ന്ന ക​ള​ക​ളാ​ണ് കൃ​ഷി​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് ആ​മ്പ​ല്‍. എ​ല്ലാ വ​ര്‍​ഷ​വും കൊ​യ്ത്ത് ക​ഴി​ഞ്ഞു പാ​ട​ത്ത് വെ​ള്ളം ക​യ​റ്റു​മ്പോ​ഴാ​ണ് ആ​മ്പ​ല്‍ കി​ളി​ര്‍​ത്തു​തു​ട​ങ്ങു​ന്ന​ത്. വെ​ള്ളം വ​റ്റി​ക്കു​ന്ന സ​മ​യ​ത്ത് ചെ​ളി​യി​ല്‍…

Read More

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പാ​സ്പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി തീ​ർ​ന്ന​ത് അ​റി​ഞ്ഞ​ത്; 10 വ​യ​സു​കാ​ര​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​നി​ച്ചു​വി​ട്ട് ‌മാ​താ​പി​താ​ക്ക​ൾ അവധിക്കാലം ആഘോഷിക്കാൻ പോ​യി

മാ​താ​പി​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ മ​ക്ക​ളെ പി​രി​ഞ്ഞ് ഒ​രു നേ​ര​മെ​ങ്കി​ലും ക​ഴി​യാ​ൻ സാ​ധി​ക്കി​ല്ല. പ​ഠ​നാ​വി​ശ്യ​ങ്ങ​ൾ​ക്കാ​യി മ​ക്ക​ൾ ദൂ​രെ​പോ​യാ​ൽ അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് ആ​ധി​യാ​ണ്. എ​ന്നു​മെ്ത​തു​ന്ന സ​മ​യ​ത്തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​യാ​ൽ അ​വ​രു​ടെ ആ​ശ​ങ്ക പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. എ​ന്നാ​ൽ ഇ​തി​നു വി​പ​രീ​ത​മാ​യി ചി​ന്തി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന മാ​താ​പി​താ​ക്ക​ൾ ന​മ്മു​ടെ ലോ​ക​ത്തു​ണ്ട്. അ​ത് തെ​ളി​യി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​ക്കെ അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് പോ​യ പ​ത്തു വ​യ​സു​കാര​ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ന്‍റെ പാ​സ്പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഒ​ന്നു തി​രി​ച്ച് ചി​ന്തി​ക്കു​ക പോ​ലും ചെ​യ്യാ​തെ കു​ട്ടി​യെ അ​വി​ടെ ത​നി​ച്ചാ​ക്കി മാ​താ​പി​താ​ക്ക​ൾ വി​മാ​നം ക​യ​റി അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക് പ​റ​ന്നു. മാ​ത്ര​മ​ല്ല, അ​വ​രു​ടെ ഒ​രു ബ​ന്ധു​വി​നെ വി​ളി​ച്ച് കു​ട്ടി​യെ അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​ക​ണ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. സ്പെ​യി​നി​ലെ ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ഒ​റ്റ​യ്ക്കി​രി​ക്കു​ന്ന കു​ട്ടി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണി​ൽ​പ്പെ​ടു​ക​യും തു​ട​ർ​ന്ന്…

Read More

രോ​ഗി​ക​ളി​ൽ​നി​ന്ന് ഫീ​സാ​യി വെ​റും ര​ണ്ട് രൂ​പ മാ​ത്രം വാ​ങ്ങാ​റു​ള്ള ക​ണ്ണൂ​രി​ന്‍റെ ‘ര​ണ്ട് രൂ​പ ഡോ​ക്ട​ർ’… ഡോ. ​എ.​കെ. രൈ​രു ഗോ​പാ​ൽ ഇനി ഓർമ

രോ​ഗി​ക​ളി​ൽ​നി​ന്ന് ര​ണ്ടു​രൂ​പ മാ​ത്രം ഫീ​സ് ഈ​ടാ​ക്കി പ​രി​ശോ​ധി​ക്കു​ന്നൊ​രു ഡോ​ക്ട​ർ ക​ണ്ണൂ​രി​ൽ ഉ​ണ്ട്. അ​ര​നൂ​റ്റാ​ണ്ടോ​ളം അ​ദ്ദേ​ഹം രോ​ഗി​ക​ളി​ൽ​നി​ന്ന് വെ​റും ര​ണ്ട് രൂ​പ മാ​ത്ര​മേ വാ​ങ്ങാ​റു​ള്ളാ​യി​രു​ന്നു. എ. ​കെ. രൈ​രു ഗോ​പാ​ൽ ആ​ണ് ക​ണ്ണൂ​ർ​ക്കാ​രു​ടെ സ്വ​ന്തം ര​ണ്ട് രൂ​പ ഡോ​ക്ട​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് മ​രു​ന്ന് സൗ​ജ​ന്യ​മാ​യും ന​ൽ​കി​യി​രു​ന്നു ഇ​ദ്ദേ​ഹം. എ. കെ. ​രൈ​​രു ഡോ​ക്ട​ർ ഇ​നി ഓ​ർ​മ​ക​ളി​ൽ. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ത്തെ തു​ർ​ന്നാ​ണ് അ​ന്ത്യം. സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ത്താ​ണി​യാ​യി​രു​ന്നു ഡോ​ക്ട​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ലി​നി​ക്കും. പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ ഡോ. ​രൈ​രു ഗോ​പാ​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്നു. പി​ന്നീ​ട് കു​റ​ച്ചു​കാ​ലം രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ക്കി. മു​ന്പ് ത​ളാ​പ്പ് എ​ൽ​ഐ​സി ഓ​ഫീ​സി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് 35 വ​ർ​ഷം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്. താ​ണ മാ​ണി​ക്ക​ക്കാ​വി​ന​ടു​ത്ത് ‘ല​ക്ഷ്മി’ വീ​ട്ടി​ലാ​ണ് 10 വ​ർ​ഷ​ത്തോ​ള​മാ​യി രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്. കു​ട്ടി​ക​ൾ​മു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ​വ​രെ ചി​കി​ത്സ​യ്ക്കാ​യി ഇ​വി​ടെ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. സാ​മ്പ​ത്തി​ക…

Read More

വീ​ണ്ടും ബ​ഹി​രാ​കാ​ശ ടൂ​റി​സ​വു​മാ​യി ജെ​ഫ് ബോ​സ്: ന്യൂ​ഷെ​പ്പേ​ഡ് പേ​ട​ക​ത്തി​ൽ ഇ​ന്നു യാ​ത്ര​ചെ​യ്യു​ന്ന സം​ഘ​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നും

ടെ​​ക്സ​​സ്: ആ​​മ​​സോ​​ൺ മേ​​ധാ​​വി ജെ​​ഫ് ബെ​​സോ​​സി​​ന്‍റെ സ്വ​​കാ​​ര്യ ബ​​ഹി​​രാ​​കാ​​ശ ക​​മ്പ​​നി​​യാ​​യ ബ്ലൂ ​​ഒ​​റി​​ജി​​ൻ വീ​​ണ്ടും സ​​ഞ്ചാ​​രി​​ക​​ളു​​മാ​​യി ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്ക്. ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നു​​ൾ​​പ്പെ​​ടെ ആ​​റു സ​​ഞ്ചാ​​രി​​ക​​ളു​​മാ​​യി ബ്ലൂ ​​ഒ​​റി​​ജി​​ന്‍റെ ന്യൂ​​ഷെ​​പ്പഡ് പേ​​ട​​കം ഇ​​ന്ന് ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം ആ​​റി​​ന് പ​​ടി​​ഞ്ഞാ​​റ​​ൻ ടെ​​ക്സ​​സി​​ലെ വി​​ക്ഷേ​​പ​​ണ​​ത്ത​​റ​​യി​​ൽ​​നി​​ന്നു യാ​​ത്ര​​യാ​​കും. രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ൽ അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബ​​ഹി​​രാ​​കാ​​ശ അ​​തി​​ർ​​ത്തി​​യാ​​യ കാ​​ർ​​മ​​ൻ ലൈ​​നി​​നു​​ മു​​ക​​ളി​​ൽ വ​രെ​യാ​ണു യാ​ത്ര. ആ​​ഗ്ര​​യി​​ൽ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന് അ​മേ​രി​ക്ക​യി​ൽ പൗ​ര​ത്വ​മു​ള്ള റി​​യ​​ൽ എ​​സ്റ്റേ​​റ്റ് നി​​ക്ഷേ​​പ​​ക​​ൻ അ​​ര​​വി​​ന്ദ​​ർ സിം​​ഗ് ബാ​​ഹ​​ലാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ. പൈ​​ല​​റ്റ് ലൈ​​സ​​ൻ​​സ് നേ​​ടി​​യി​​ട്ടു​​ള്ള ഇ​​ദ്ദേ​​ഹം യാ​​ത്ര ഹ​​ര​​മാ​​ക്കി​​യി​​ട്ടു​​ള്ള വ്യ​​ക്തി​​കൂ​​ടി​​യാ​​ണ്. വി​​നോ​​ദസ​​ഞ്ചാ​​രി​​ക​​ള്‍​ക്കാ​​യി പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ പേ​​ട​​ക​​മാ​​ണ് ന്യൂ ​​ഷെ​​പ്പേ​​​ഡ് ക്യാ​​പ്‌​​സ്യൂ​​ൾ. ഇ​​തി​​ൽ ആ​​റു​പേ​​ര്‍​ക്ക് സ​​ഞ്ച​​രി​​ക്കാാം. യാ​ത്ര ബ്ലൂ ​​ഒ​​റി​​ജി​​ന്‍റെ വെ​​ബ്‌​​കാ​​സ്റ്റി​​ലൂ​​ടെ ഇ​​തു സം​​പ്രേ​​ഷ​​ണം ചെ​​യ്യും. ബ്ലൂ ​​ഒ​​റി​​ജി​​ന്‍റെ 34-ാമ​​ത് ദൗ​​ത്യ​​മാ​​ണി​​ത്. ഇ​​തി​​നോ​​ട​​കം ബ്ലൂ ​​ഒ​​റി​​ജി​​ൻ 70 ഓ​​ളം പേ​​രെ രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ൽ അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബ​​ഹി​​രാ​​കാ​​ശ അ​​തി​​ർ​​ത്തി​​യാ​​യ…

Read More