മാതൃത്വം എന്‍റെ കാഴ്ചപ്പാട് മാറ്റി; മുംബൈയേക്കാൾ ബംഗളൂരു മികച്ചതെന്ന് ഡച്ച് വനിത, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് വൈറൽ

ഇ​ന്ത്യ​യി​ലെ ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വ​യി​ൽ ഏ​താ​ണ് ജീ​വി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മെ​ന്ന ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​പ്പോ​ഴും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ, ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു ഡ​ച്ച് ട്രാ​വ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ മാ​തൃ​ത്വ​ത്തി​ലേ​ക്ക് ക​ട​ന്ന​തി​ന് ശേ​ഷം മും​ബൈ​യേ​ക്കാ​ൾ ത​നി​ക്ക് പ്രി​യം ബം​ഗ​ളൂ​രു​വാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഇ​വാ​ന എ​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് ബം​ഗ​ളൂ​രു​വി​ലെ പ​ച്ച​പ്പും ശാ​ന്ത​ത​യും നി​റ​ഞ്ഞ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ ആ​ഗ്ര​ഹി​ച്ച ത​ന്‍റെ അ​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി മും​ബൈ​യി​ൽ ജീ​വി​ക്കു​ക എ​ന്ന​ത് വ​ലി​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു​വെ​ന്ന് ഇ​വാ​ന പ​റ​യു​ന്നു. തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും അ​വ​ർ മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ന​ഗ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ത​ന്‍റെ മു​ൻ​ഗ​ണ​ന​ക​ൾ മാ​റി​യ​താ​യും, താ​ൻ ഉ​പേ​ക്ഷി​ച്ചു​പോ​ന്ന ബം​ഗ​ളൂ​രു​വി​ലെ ശാ​ന്ത​വും പ​ച്ച​പ്പു​ള്ള​തു​മാ​യ ജീ​വി​ത​ത്തെ എ​ത്ര​ത്തോ​ളം വി​ല​മ​തി​ച്ചി​രു​ന്നു​വെ​ന്നും അ​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. മാ​തൃ​ത്വം ഒ​രു ന​ഗ​ര​ത്തെ നോ​ക്കി​ക്കാ​ണു​ന്ന ത​ന്‍റെ കാ​ഴ്ച​പ്പാ​ടി​നെ പൂ​ർ​ണ​മാ​യും മാ​റ്റി​യെ​ന്ന്…

Read More

​രാജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​: അ​നി​ലും സം​ഘ​വും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി; മ​ട​ക്കം എ​ട്ട് മാ​സ​ത്തി​നു ശേ​ഷം

ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി​യാ​യ അ​നി​ൽ മേ​നോ​നും സം​ഘ​വും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി. അ​നി​ലി​ന്‍റെ പേ​ട​ക​മാ​യ സോ​യൂ​സ് പ്രോ​ഗ്ര​സ് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11.30ന് ​ബ​ഹി​രാ​കാ​ശ നി​ല​യ​വു​മാ​യി പേ​ട​കം ബ​ന്ധി​പ്പി​ച്ചു. പു​ല​ർ​ച്ചെ 1.25ന് ​അ​നി​ലും സം​ഘ​വും രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി. ഇ​തോ​ടെ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യി യു​എ​സ് സ്പേ​സ് ഫോ​ഴ്സ് കേ​ണ​ൽ ഡോ. ​അ​നി​ൽ മേ​നോ​ൻ. ബ​ഹി​രാ​കാ​ശം താ​ണ്ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യും അ​നി​ലാ​ണ്. ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 8.17നാ​ണ് അ​നി​ൽ മേ​നോ​നും സം​ഘ​വും യാ​ത്ര തി​രി​ച്ച​ത്. ക​സാ​ഖ്സ്ഥാ​നി​ലെ ബൈ​ക്ക​നൂ​ർ കോ​സ്മോ​ ഡ്രോ​മി​ൽ​നി​ന്ന് റോ​സ്കോ​സ്മോ​സ് സോ​യൂ​സ് എം​എ​സ്-29 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു യാ​ത്ര. സോ​യൂ​സ് 2.1 എ ​റോ​ക്ക​റ്റി​ലാ​ണു പേ​ട​ക​ത്തെ വി​ക്ഷേ​പി​ച്ച​ത്. റ​ഷ്യ​ൻ ശാ​സ്ത്ര​ജ്ഞ​രാ​യ പ്യോ​ത്ത​ർ ഡു​ബ്രോ​വ്, അ​ന്ന കി​ക്കി​ന എ​ന്നി​വ​രും അ​നി​ലി​നൊ​പ്പ​മു​ണ്ട്. ഇ​ന്ത്യ​ന്‍ – അ​മേ​രി​ക്ക​ന്‍ ഫി​സി​ഷ്യ​നും എ​ന്‍​ജി​നീ​യ​റും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് അ​നി​ൽ‌ മേ​നോ​ൻ. സം​ഘം ഏ​ക​ദേ​ശം എ​ട്ട് മാ​സ​ത്തോ​ളം ബ​ഹി​രാ​കാ​ശ​ത്ത്…

Read More

ക​ഞ്ചാ​വ് ക​ഴി​ച്ചു കു​ഴ​ഞ്ഞു​വീ​ണു; സ്കോ​ട്ട്‌​ല​ൻ​ഡി​ലെ പ​ർ​വ​ത​ത്തി​ൽ നി​ന്ന് നാ​യ​യ്ക്ക് പു​തു​ജീ​വ​ൻ

ഫോ​ർ​ട്ട് വി​ല്യം: സ്കോ​ട്ട്‌​ല​ൻ​ഡി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ർ​വ​ത​മാ​യ ‘ബെ​ൻ നെ​വി​സി​ൽ’ വ​ച്ച് അ​ബ​ദ്ധ​ത്തി​ൽ ക​ഞ്ചാ​വ് ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ‘ടോ​ക്കി​യോ’ എ​ന്ന ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ച്ചു. ഹൈ​ക്കിം​ഗി​നി​ടെ പെ​ട്ടെ​ന്ന് അ​വ​ശ​യാ​യ നാ​യ, വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് അ​ബ​ദ്ധ​ത്തി​ൽ ക​ഴി​ച്ച​താ​കാം അ​സു​ഖ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സം​ശ​യി​ക്കു​ന്നു. സ​റേ സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റീ​ന ബ്ലൂം ​എ​ന്ന പ​രി​ശീ​ല​ക​യു​ടെ നാ​യ​യാ​ണ് ടോ​ക്കി​യോ. മ​ല​ക​യ​റ്റ​ത്തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് ടോ​ക്കി​യോ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ കാ​ലു​ക​ൾ ത​ള​രു​ക​യും ഇ​ട​യ്ക്കി​ടെ ബോ​ധം മ​റ​യു​ക​യും ചെ​യ്ത​തോ​ടെ ത​നി​ക്ക് ടോ​ക്കി​യോ​യെ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഭ​യ​ന്ന​താ​യും ക്രി​സ്റ്റീ​ന പ​റ​ഞ്ഞു. തു​ട​ർ​ന്ന് ലോ​ച്ചാ​ബ​ർ മൗ​ണ്ട​ൻ റെ​സ്ക്യൂ ടീം ​സ്ഥ​ല​ത്തെ​ത്തി, 25 കി​ലോ ഭാ​ര​മു​ള്ള ടോ​ക്കി​യോ​യെ സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി താ​ഴെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​നെ​യും ക്രി​സ്റ്റീ​ന പ്ര​ശം​സി​ച്ചു. അ​വ​രു​ടെ സ​ഹാ​യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നാ​യ​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ടോ​ക്കി​യോ…

Read More

ക്രൂ​ര​ത! വാ​യ നി​റ​യെ ചോ​ര, ഹൃ​ദ്രോ​ഗി​യു​ടെ 12 പ​ല്ലു​ക​ൾ പി​ഴു​തെ​ടു​ത്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി; ര​സ​ക​ര​മാ​യ പ​ര​സ്യ​ത്തി​ൽ വീ​ണു​പോ​യ വ​യോ​ധി​ക​ൻ

പ​ല്ലു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ 63കാ​രന്‍റെ ​ വാ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ക്കി പ​ല്ലു​ക​ളെ​ല്ലാം പി​ഴു​തെ​ടു​ത്ത സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത ചൈ​ന​യി​ലെ ദ​ന്താ​ശു​പ​ത്രി​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തു. ചൈ​ന​യി​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഷാ​ൻ​സി​യി​ലെ ബ​യോ​ജി സ്വ​ദേ​ശി​യാ​യ മി​സ്റ്റ​ർ ലി ​എ​ന്ന​യാ​ൾ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​ദ്ദേ​ഹം ‘ദ​തു​വാ​ൻ​യു​വാ​ൻ ഡെ​ന്‍റ​ൽ ക്ലി​നി​ക്ക്’ സ​ന്ദ​ർ​ശി​ച്ച​ത്. രാ​വി​ലെ പ​ല്ല് വെ​ക്കൂ, ഉ​ച്ച​യ്ക്ക് ഇ​റ​ച്ചി ക​ഴി​ക്കൂ, പൂ​ർ​ണ​മാ​യ പ​ല്ലു​ക​ളോ​ടെ 100 വ​യ​സ്സു​വ​രെ ജീ​വി​ക്കൂ” തു​ട​ങ്ങി​യ ആ​ക​ർ​ഷ​ക​മാ​യ പ​ര​സ്യ​ങ്ങ​ളി​ൽ വീ​ണാ​ണ് ലി ​ഈ ക്ലി​നി​ക്കി​ൽ എ​ത്തി​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​ദ്ദേ​ഹ​ത്തെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ വ​ണ്ടി അ​യ​ക്കു​ക​യും സൗ​ജ​ന്യ പ​രി​ശോ​ധ​ന വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ 12 പ​ല്ലു​ക​ൾ പി​ഴു​തെ​ടു​ക്കു​ക​യും പ​ക​രം 10 ഇം​പ്ലാ​ന്‍റു​ക​ൾ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ…

Read More

ക​ഥ​ക​ളി​ൽ കേ​ട്ട ജീ​വി​തം ഇ​ന്ന് സ്വ​ന്തം; വി​മാ​ന​ത്തി​നു​ള്ളി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ക​ര​ഞ്ഞ് വ്യ​വ​സാ​യി, ഇ​ൻ​സ്റ്റാ​ഗ്രാ​മി​നെ ഈ​റ​ന​ണി​യി​ച്ച് ആ​ഷ് ലാം​ബ​യു​ടെ ഹൃ​ദ്യമായ ഈ ​കു​റി​പ്പ്

കു​ട്ടി​ക്കാ​ല​ത്ത് സ്വ​പ്നം ക​ണ്ട ജീ​വി​ത​മാ​ണ് ഇ​പ്പോ​ൾ ജീ​വി​ക്കു​ന്ന​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം വി​മാ​ന​ത്തി​നു​ള്ളി​ലി​രു​ന്ന് വി​ങ്ങി​പ്പൊ​ട്ടി​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് കാ​ന​ഡ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വ വ്യ​വ​സാ​യി. സ്വ​ന്തം ജീ​വി​ത​യാ​ത്ര​യെ​ക്കു​റി​ച്ചും ഒ​രു കാ​ല​ത്ത് ന​ട​ക്കി​ല്ലെ​ന്ന് ക​രു​തി​യ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച വൈ​കാ​രി​ക​മാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. ആ​ഷ് ലാം​ബ എ​ന്ന വ്യ​വ​സാ​യി​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വി​മാ​ന​ത്തി​ലെ ബി​സി​ന​സ് ക്ലാ​സ് സീ​റ്റി​ലി​രു​ന്ന് ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കി ക​ണ്ണീ​ർ തു​ട​യ്ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ വീ​ഡി​യോ​യി​ൽ കാ​ണാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​വി​ലെ ആ​ഡം​ബ​ര ജീ​വി​ത​വും യാ​ത്ര​ക​ളും ആ​ഡം​ബ​ര കാ​റു​ക​ളും വീ​ടും ഉ​ൾ​പ്പെ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളും ഈ ​വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യ​ഥാ​ർ​ഥ​ത്തി​ൽ വി​മാ​ന യാ​ത്ര​യ്ക്കി​ട​യി​ൽ ഒ​രു ത​മാ​ശ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​ണ് താ​ൻ ക്യാ​മ​റ ഓ​ൺ ചെ​യ്ത​തെ​ന്ന് ലാം​ബ പ​റ​യു​ന്നു. എ​ന്നാ​ൽ ക്യാ​മ​റ ഓ​ൺ ചെ​യ്ത നി​മി​ഷം നി​യ​ന്ത്ര​ണം വി​ട്ട് ക​ര​യു​ക​യാ​യി​രു​ന്നു. തീ​ർ​ത്തും…

Read More

കാ​റി​നു​ള്ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ സി​ഗ​ര​റ്റ് വ​ലി; യാ​ത്ര​ക്കാ​ര​നോ​ട് ‘നോ’ ​പ​റ​ഞ്ഞ് ടാ​ക്സി ഡ്രൈ​വ​ർ, കൈ​യ്യ​ടി​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

കാ​റി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ര​ൻ അ​നു​മ​തി​യി​ല്ലാ​തെ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്ര തു​ട​രാ​ൻ വി​സ​മ്മ​തി​ച്ച് ടാ​ക്‌​സി ഡ്രൈ​വ​ർ. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ യാ​ത്ര​ക്കാ​രു​ടെ പെ​രു​മാ​റ്റ​വും ഡ്രൈ​വ​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച ആ​വേ​ശം നി​റ​ഞ്ഞ ച​ർ​ച്ച​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ല​ക്ഷ​യ്‌ മെ​ഹ്‌​ത എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. വാ​ഹ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ര​ൻ പു​ക​വ​ലി​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച ഡ്രൈ​വ​ർ അ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. സി​ഗ​ര​റ്റ് ക​ത്തി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്‍റെ അ​നു​മ​തി തേ​ടി​യി​രു​ന്നോ​യെ​ന്ന് ഡ്രൈ​വ​ർ ചോ​ദി​ക്കു​ന്നു​ണ്ട്. തു​ട​ർ​ന്ന് ത​ന്‍റെ വാ​ഹ​ന​ത്തി​നു​ള്ളി​ൽ പു​ക​വ​ലി അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ടാ​ക്‌​സി ബു​ക്ക് ചെ​യ്‌​ത​തി​നാ​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ പു​ക​വ​ലി​ക്കാ​ൻ ആ​രു​ടെ​യും അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ വാ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വാ​ഹ​നം ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്ലു​ള്ള​താ​ണെ​ന്നും അ​തി​നു​ള്ളി​ലെ നി​യ​മ​ങ്ങ​ൾ മാ​നി​ക്ക​ണ​മെ​ന്നും ഡ്രൈ​വ​ർ മ​റു​പ​ടി ന​ൽ​കു​ന്നു. തു​ട​ർ​ന്ന് കാ​ർ നി​ർ​ത്തി യാ​ത്ര​ക്കാ​രോ​ട് വാ​ഹ​ന​ത്തി​ൽ​നി​ന്നി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. ‘ഞാ​നീ യാ​ത്ര റ​ദ്ദാ​ക്കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ പ​ണം…

Read More

സ​മൂ​സ വാ​ങ്ങാ​ൻ തീ​വ​ണ്ടി നി​ർ​ത്തി ലോ​ക്കോ പൈ​ല​റ്റ്; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പി​ന്നി​ലെ സ​ത്യാ​വ​സ്ഥ​യെ​ന്ത്? വി​ശ​ദീ​ക​ര​ണ​വു​മാ​യി റെ​യി​ൽ​വേ

ഇ​ൻ​ഡോ​റി​ൽ ലോ​ക്കോ പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങാ​ൻ വേ​ണ്ടി മാ​ത്രം തീ​വ​ണ്ടി നി​ർ​ത്തി എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ട്രാ​ക്കി​ന​രി​കി​ലു​ള്ള ഒ​രു ക​ട​യി​ൽ നി​ന്നും ലോ​ക്കോ പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങു​ന്ന​തും, ശേ​ഷം വ​ണ്ടി​യി​ൽ ക​യ​റി യാ​ത്ര തു​ട​രു​ന്ന​തു​മാ​ണ് വി​ഡി​യോ​യി​ലു​ള്ള​ത്. ഇ​ൻ​ഡോ​ർ-​മൗ ഡെ​മു പാ​സ​ഞ്ച​ർ ട്രെ​യി​നാ​ണ് സ​മൂ​സ​യ്ക്കാ​യി നി​ർ​ത്തി എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഇ​ത് വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ക​യും റെ​യി​ൽ​വേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​രി​ച്ചു. വി​ഡി​യോ​യി​ൽ കാ​ണു​ന്ന​ത് പാ​സ​ഞ്ച​ർ ട്രെ​യി​ന​ല്ല, മ​റി​ച്ച് കോ​ൺ​കോ​ർ ഗ്രീ​ൻ ഫീ​ൽ​ഡ് പ്രൈ​വ​റ്റ് ടെ​ർ​മി​ന​സി​ന്‍റെ ഒ​രു ച​ര​ക്ക് തീ​വ​ണ്ടി​യാ​ണെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. റാ​വു യാ​ർ​ഡി​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ റാ​വു ഹോം ​സി​ഗ്ന​ലി​ൽ ച​ര​ക്കു​വ​ണ്ടി നേ​ര​ത്തെ ത​ന്നെ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വ​ണ്ടി​ക്ക് സി​ഗ്ന​ൽ…

Read More

ട്രെ​യി​നി​ലെ എ​സി കോ​ച്ചി​നെ ഹ​ണി​മൂ​ൺ സ്യൂ​ട്ട് ആ​ക്കി; വീ​ഡി​യോ വൈ​റ​ലാ​യ​തി​നു​പി​ന്നാ​ലെ റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി

ട്രെ​യി​നി​ലെ ഫ​സ്റ്റ് എ​സി കോ​ച്ചി​ലെ കാ​ബി​ൻ ‘ഹ​ണി​മൂ​ൺ സ്യൂ​ട്ട്’ പോ​ലെ അ​ല​ങ്ക​രി​ച്ച​തി​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ഇ​പ്പോ​ഴി​താ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വെ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. 11002 ന​മ്പ​ർ ന​ന്ദേ​ദ്ഗ്രാം എ​ക്‌​സ്പ്ര​സി​ലെ എ​സി കോ​ച്ചാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പൂ​ക്ക​ളും ബ​ലൂ​ണു​ക​ളു​മെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ബി​ൻ മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച​ത്. ചു​മ​രി​ൽ ‘ഐ ​ല​വ് യൂ’ ​എ​ന്നും എ​ഴു​തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന്, ബ​ന്ധ​പ്പെ​ട്ട ടി​ടി​ഇ​യെ റെ​യി​ൽ​വേ ഭ​ര​ണ​കൂ​ടം സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ഒ​രു ദ​മ്പ​തി​ക​ൾ അ​വ​രു​ടെ യാ​ത്ര സ​വി​ശേ​ഷ​മാ​ക്കാ​ൻ ഓ​ൺ​ലൈ​നി​ൽ ഒ​രു സ്വ​കാ​ര്യ ഡെ​ക്ക​റേ​റ്റ​റെ നി​യ​മി​ച്ചാ​ണ് ട്രെ​യി​ൻ അ​ല​ങ്ക​രി​ച്ച​ത്. ഈ ​ഡെ​ക്ക​റേ​റ്റ​ർ ട്രെ​യി​നി​നു​ള്ളി​ൽ ക​യ​റി അ​വ​രു​ടെ മു​ഴു​വ​ൻ ക്യാ​ബി​നും പൂ​ക്ക​ളാ​ൽഅ​ല​ങ്ക​രി​ച്ചു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്, റെ​യി​ൽ​വേ ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വം ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് റെ​യി​ൽ​വേ വി​ല​യി​രു​ത്തി. അ​ശ്ര​ദ്ധ കാ​ണി​ച്ച​തി​ന് ജീ​വ​ന​ക്കാ​രെ ഉ​ട​ന​ടി സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യും വി​ശ​ദ​മാ​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ…

Read More

40 വ​ര്‍​ഷം മു​ന്‍​പ് മു​റ്റ​ത്ത് കി​ളി​ര്‍​ത്ത തൈ 85​കാ​ര​ന് സ​മ്മാ​നി​ച്ച​ത് 28 ല​ക്ഷം രൂ​പ; ഒ​രു ച​ന്ദ​ന​മ​രം ജീ​വി​തം മാ​റ്റി​മ​റി​ച്ച വി​സ്മ​യ​ക​ഥ!

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് അതിന്‍റെ ഉടമകൾക്ക് നാശനഷ്ടങ്ങൾ സമ്മാനിക്കുന്ന കഥകളാണ് സാധാരണയായി വാർത്തകളിൽ ഇടം നേടുന്നത്. എ​ന്നാ​ല്‍ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ 85 കാ​ര​ന്‍ എ​ന്‍.​ജി കേ​സ​രി​ക്ക് ഒ​രു മ​രം ന​ല്‍​കി​യ​ത് നേ​രെ വി​പ​രീ​ത​മാ​യ ഒ​ന്നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ച ഒ​രു വ​ലി​യ സ​മ്മാ​നം. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്ത് ഏ​ക​ദേ​ശം 40 വ​ര്‍​ഷ​ത്തോ​ള​മാ​യി നി​ന്നി​രു​ന്ന ഒ​രു ച​ന്ദ​ന​മ​രം ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ക​ട​പു​ഴ​കി വീ​ണു. എ​ന്നാ​ല്‍ ഈ ​വീ​ഴ്ച ഒ​രു ന​ഷ്ട​മാ​യി മാ​റു​ന്ന​തി​ന് പ​ക​രം, കേ​സ​രി​ക്ക് നേ​ടി​ക്കൊ​ടു​ത്ത​ത് ഏ​ക​ദേ​ശം 28 ല​ക്ഷം രൂ​പ​യാ​ണ്. ഇ​തി​ന് പു​റ​മേ മ​രം പ​രി​പാ​ലി​ക്കാ​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള സം​സ്ഥാ​ന ബ​ഹു​മ​തി​യും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. ഏ​ക​ദേ​ശം നാ​ല് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് കേ​സ​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഒ​രു ച​ന്ദ​ന​ത്തൈ ത​നി​യെ മു​ള​ച്ചു​പൊ​ന്തി​യ​തോ​ടെ​യാ​ണ് ഈ ​ക​ഥ​യു​ടെ തു​ട​ക്കം. ഒ​രു പ​ക്ഷേ…

Read More

ല​ളി​ത​സു​ന്ദ​ര​ജീ​വി​തം, ഒ​രു ദി​വ​സം ചെ​ല​വാ​ക്കി​യ​ത് 238 രൂ​പ; രോ​ഗി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ഏ​ഴ് കോ​ടി രൂ​പ​ സം​ഭാ​വ​ന ന​ൽ​കി ദ​മ്പ​തി​ക​ൾ

ബീ​ജിം​ഗിൽ 455 കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്‌​ക്കാ​യി അ​ഞ്ച് ദ​ശ​ല​ക്ഷം യു​വാ​ൻ (ഏ​ക​ദേ​ശം ഏ​ഴ് കോ​ടി രൂ​പ) സം​ഭാ​വ​ന ചെ​യ്ത ചൈ​നീ​സ് ദ​മ്പ​തി​ക​ളു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഷാ​ങ്ഹാ​യി​ൽ ന​ട​ന്ന ഒ​രു എ​ക്‌​സി​ബി​ഷ​നി​ൽ ചാ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡു ​യി​ങ്റോ​ങ്ങും ഭാ​ര്യ ലു ​സു​യിം​ഗു​മാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ഇ​ത്ര​യും വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ൾ വ​ള​രെ ല​ളി​ത​മാ​യ ജീ​വി​ത​ശെെ​ലി പി​ന്തു​ട​ർ​ന്ന് മി​ച്ചം​പി​ടി​ച്ച പ​ണ​മാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. 2018ൽ ​ത​ന്‍റെ 81-ാം വ​യ​സി​ലാ​ണ് ഡു ​യി​ങ്റോ​ങ്ങ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ലു ​സി​യും​ഗ് (91) മ​ര​ണ​പ്പെ​ട്ട​ത്. ഇ​രു​വ​രു​ടെ​യും മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യം ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ അ​ധി​കൃ​ത​ർ പു​റ​ത്തു​പ​റ​ഞ്ഞ​ത്. 2018ൽ ​ദ​മ്പ​തി​ക​ൾ 10 കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യം ഏ​റ്റെ​ടു​ത്ത് 70 ല​ക്ഷം രൂ​പ ആ​ശു​പ​ത്രി​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചാ​രി​റ്റി ചു​മ​ത​ല​യു​ള്ള ഒ​രു ജീ​വ​ന​ക്കാ​രി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ർ വ​ള​രെ…

Read More