ഈ ​സ്ത്രീ​യെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​മോ? ഇ​വ​ൾ പാ​ക് ചാ​ര; ജ്യോ​തി മ​ല്‍​ഹോ​ത്ര​യെ കു​റി​ച്ച് 2024 -ല്‍ ​മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ യു​വാ​വി​ന്‍റെ ട്വീ​റ്റ് വൈ​റ​ൽ

ട്രാ​വ​ൽ വി​ത്ത് ജോ ​എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ൽ ഉ​ട​മ ജ്യോ​തി മ​ൽ​ഹോ​ത്ര​യാ​ണ് സൈ​ബ​റി​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ച​ർ​ച്ച. ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ പാ​കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​ങ്കു​വ​ച്ച​തി​ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. യുവതിയെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നും ഒ​രു വ​ർ​ഷം മു​ൻ​പ് ത​ന്നെ ഇ​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ ചാ​ര​യാ​ണെ​ന്നും പ​റ​ഞ്ഞ് ഇ​ന്ത്യ​ക്കാ​ര​ൻ ക​പി​ൽ ജ​യി​ന്‍ ന​ൽ​കി​യ മു​ന്ന​റി​യി​പ്പാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ‘എ​ൻ​ഐ​എ ഈ ​സ്ത്രീ​യെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​മോ.. ആ​ദ്യം അ​വ​ൾ പാ​കി​സ്ഥാ​ൻ എം​ബ​സി​യു​ടെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു, പി​ന്നീ​ട് 10 ദി​വ​സം പാ​കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. അ​വ​ൾ ഇ​പ്പോ​ൾ കാ​ഷ്മീ​രി​ലേ​ക്ക് പോ​കു​ക​യാ​ണ്. ഇ​തി​ന് പി​ന്നി​ൽ ഏ​തെ​ങ്കി​ലും ബ​ന്ധ​ങ്ങ​ളു​ണ്ടാ​വാം’ എ​ന്നാ​ണ് ക​പി​ൽ ജ​യി​ന്‍ എ​ഴു​തി​യ കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്. ഒ​പ്പം ജ്യോ​തി​യു​ടെ യൂ​ട്യൂ​ബ് പേ​ജി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ടും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. 17 ല​ക്ഷം പേ​രാ​ണ് ഈ ​കു​റി​പ്പ് ഇ​തി​ന​കം ക​ണ്ട​ത്. പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ…

Read More

എ​ടാ മോ​നേ ഇ​തൊ​ക്കെ നോ​ക്കി ചെ​യ്യ​ണ്ടേ … കൊ​തു​കി​നെ കൊ​ല്ലാ​ൻ നോ​ക്കി, 2 ല​ക്ഷം രൂ​പ​യു​ടെ ടി​വി ന​ഷ്ടം!

കൊ​തു​കി​നെ കൊ​ല്ലാ​നു​ള്ള ശ്ര​മ​ത്തി​ൽ ന​ശി​ച്ച​ത് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ സ്മാ​ര്‍​ട്ട് ടി​വി. ഒ​രു വീ​ട്ടി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. സ്വീ​ക​ര​ണ മു​റി​യി​ലി​രു​ന്ന് ഒ​രു കു​ട്ടി ടി​വി കാ​ണു​ന്ന​താ​ണു വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണു​ന്ന​ത്. ഇ​തി​നി​ടെ അ​ച്ഛ​ന്‍ മോ​സ്കി​റ്റോ ബാ​റ്റു​മാ​യി കൊ​തു​കി​നെ പി​ടി​ക്കാ​ന്‍ വ​രു​ന്നു. കൊ​തു​ക് പ​റ​ന്നു പോ​യി ടി​വി​യു​ടെ സ്ക്രീ​നി​ല്‍ ഇ​രു​ന്നു. കൊ​തു​കി​നെ കൊ​ല്ലാ​ൻ മോ​സ്കി​റ്റോ ബാ​റ്റ് ടി​വി​യു​ടെ സ്ക്രീ​നി​ല്‍ തൊ​ട്ട​തോ​ടെ വെ​ള്ള നി​റം പ​ട​ർ​ന്നു ടി​വി നി​ശ്ച​ല​മാ​യി. മോ​സ്കി​റ്റോ ബാ​റ്റി​ല്‍​നി​ന്നു വൈ​ദ്യു​തി പ്ര​വാ​ഹ​മു​ണ്ടാ​യി ടി​വി​യു​ടെ സ​ര്‍​ക്യൂ​ട്ട് ന​ശി​ക്കു​ക​യാ​യി​രു​ന്നു. കൊ​തു​കു​ക​ളെ ഉ​റ​വി​ട​ത്തി​ല്‍​ത​ന്നെ ന​ശി​പ്പി​ക്ക​ണ​മെ​ന്ന​ട​ക്ക​മു​ള്ള ഉ​പ​ദേ​ശ​ങ്ങ​ളു​മാ​യി നി​ര​വ​ധി പേ​രാ​ണു വീ​ഡി​യോ​യ്ക്കു ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്.  

Read More

ചെ​ന്നൈ ന​ഗ​ര​ത്തി​ൽ തി​ര​ക്കി​നി​ടെ ന​ടു​റോ​ഡി​ൽ ഗ​ർ​ത്തം: യാ​ത്ര​ക്കാ​രു​മാ​യി കാ​ർ കു​ഴി​യി​ൽ

ന​ടു​റോ​ഡി​ൽ പൊ​ടു​ന്ന​നേ​യു​ണ്ടാ​യ എ​ട്ട​ടി​യോ​ളം ആ​ഴ​മു​ള്ള കു​ഴി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ വീ​ണു. ചെ​ന്നൈ​യി​ലെ താ​രാ​മ​ണി​ക്കു സ​മീ​പ​ത്തെ ടൈ​ഡ​ൽ പാ​ർ​ക്കി​ന​ട​ത്തു​ള്ള രാ​ജീ​വ് ഗാ​ന്ധി സ​ലൈ​യി​ലെ റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട ടാ​ക്സി കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചെ​ന്നൈ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്നു കാ​ർ. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് പേ​രും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സം​ഭ​വ​സ​മ​യം റോ​ഡി​ലു​ണ്ടാ​യി​രു​ന്നു. ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തോ​ടെ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.‌‌ റോ​ഡി​ന് അ​ടി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന മ​ലി​ന​ജ​ല പൈ​പ്പ് പൊ​ട്ടി​യ​താ​ണു ഗ​ർ​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നു സി​എം​ആ​ർ​എ​ൽ വി​ശ​ദ​മാ​ക്കു​ന്ന​ത്. മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​ന് 300 മീ​റ്റ​ർ അ​രി​കി​ലാ​യി​രു​ന്നു അ​പ​ക​ടം.

Read More

ഇ​തെ​ന്ത് ഡി​ഷ് ആ​ണ് ചേ​ച്ചി… പ്ര​ഷ​ർ കു​ക്ക​റി​ൽ രാ​സ​ല​ഹ​രി ത​യാ​റാ​ക്കി; വി​ദേ​ശ​വ​നി​ത പി​ടി​യി​ൽ

അ​സം​സ്കൃ​ത രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ഫ്ലാ​റ്റി​ൽ രാ​സ​ല​ഹ​രി നി​ർ​മി​ച്ച് വി​റ്റി​രു​ന്ന വി​ദേ​ശ വ​നി​ത അ​റ​സ്റ്റി​ൽ. 5.6 കോ​ടി രൂ​പ​യു​ടെ രാ​സ​ല​ഹ​രി​യു​മാ​യി നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​നി റീ​ത്ത ഫാ​ത്തി കു​റെ​ബൈ​വു (26) ആ​ണ് മും​ബൈ​യി​ൽ പി​ടി​യി​ലാ​യ​ത്. നാ​ല​സൊ​പാ​ര ഈ​സ്റ്റി​ലെ പ്ര​ഗ​തി ന​ഗ​റി​ൽ വ​ൻ​തോ​തി​ൽ എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തു​ളി​ഞ്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. അ​ന്വേ​ഷ​ണ​സം​ഘം ഫ്ലാ​റ്റി​ൽ എ​ത്തി​യ​പ്പോ​ൾ റീ​ത്ത പ്ര​ഷ​ർ കു​ക്ക​റി​ൽ രാ​സ​ല​ഹ​രി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു ല​ഹ​രി​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​യു​ള്ള അ​സം​സ്കൃ​ത​വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

19-ാം ത​വ​ണ എ​വ​റ​സ്റ്റി​നു മു​ക​ളി​ൽ; റി​ക്കാ​ർ​ഡു​മാ​യി കെ​ന്‍റ​ൺ കൂ​ൾ

കാ​​​ഠ്മ​​​ണ്ഡു: ബ്രി​​​ട്ടീ​​​ഷ് പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​ൻ കെ​​​ന്‍റ​​​ൺ കൂ​​​ൾ പ​​​ത്തൊ​​​ന്പ​​​താം ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി സ്വ​​​ന്തം റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി. നേ​​​പ്പാ​​​ളി​​​ലെ ഷേ​​​ർ​​​പ്പ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ടാ​​​ത്തൊ​​​രാ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ എ​​​വ‌​​​റ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണ് കൂ​​​ളി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള​​​ത്. അ​​​ന്പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​നാ​​​യ കൂ​​​ൾ 2004ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ​​​ത്. തു​​​ട​​​ർ​​​ന്നു​​​ള്ള മി​​​ക്ക​​​വാ​​​റും എ​​​ല്ലാ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും സാ​​​ഹ​​​സം ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. 8,849 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി​​​യു​​​ടെ മു​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ണ്ടും ചു​​​വ​​​ടു​​​വ​​​ച്ചു. കൂ​​​ളി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന നേ​​​പ്പാ​​​ളി ഷെ​​​ർ​​​പ്പ ദോ​​​ർ​​​ജി ഗ്യാ​​​ൽ​​​ജെ​​​ൻ 23-ാം ത​​​വ​​​ണ​​​യും എ​​​വ​​​റ​​​സ്റ്റി മു​​​ക​​​ളി​​​ലെ​​​ത്തി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ​​​തി​​​ൻെ റി​​​ക്കാ​​​ർ​​​ഡ് റി​​​ത ഷെ​​​ർ​​​പ്പ എ​​​ന്ന നേ​​​പ്പാ​​​ളി​​​ക്കാ​​​ണ് – 30 ത​​​വ​​​ണ. 1953ൽ ​​​ടെ​​​ൻ​​​സിം​​​ഗ് നോ​​​ർ​​​ഗെ ഷെ​​​ർ​​​പ്പ​​​യും ന്യൂ​​​സി​​​ല​​​ൻഡുകാ​​​ര​​​ൻ എ​​​ഡ്മ​​​ണ്ട് ഹി​​​ലാ​​​രി​​​യും ആ​​​ദ്യ​​​മാ​​​യി എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ ശേ​​​ഷം ഏ​​​താ​​​ണ് എ​​​ണ്ണാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ എ​​​വ​​​റ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Read More

യാ​ത്ര​ക്കാ​ര​നു​മാ​യി വ​ഴ​ക്കി​ട്ടു, തോ​ക്കെ​ടു​ത്ത് ചൂ​ണ്ടി യൂ​ബ​ർ ഡ്രൈ​വ​ർ; വീ​ഡി​യോ കാ​ണാം

യൂ​ബ​ർ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ഗ​ര​വാ​സി​ക​ളാ​ണ്. ഇ​പ്പോ​ഴി​താ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും ത​മ്മി​ലു​ള്ള അ​ടി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. യാ​ത്ര​ക്കാ​രു​മാ​യി ഉ​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നി​ട​യി​ൽ യൂ​ബ​ർ ഡ്രൈ​വ​ർ യാ​ത്ര​ക്കാ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ക്കി​വി​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. ബോം​ബ് ആ​സ് ക്രി​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന മി​യാ​മി റാ​പ്പ​ർ ക്രി​സി സെ​ലെ​സ് ആ​ണ് ഒ​രു സു​ഹൃ​ത്തി​നോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. വീ​ഡി​യോ​യി​ൽ ക്രി​സി​യും സു​ഹൃ​ത്തും പോ​കേ​ണ്ട സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി​യേ ചൊ​ല്ലി യൂ​ബ​ർ ഡ്രൈ​വ​റു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ടാ​ക്സി ഓ​ടി​ച്ചി​രു​ന്ന​ത് ഒ​രു വ​നി​താ ഡ്രൈ​വ​ർ ആ​യി​രു​ന്നു. വ​ഴ​ക്ക് കൂ​ടു​ത​ൽ ആ​യ​പ്പോ​ൾ ഡ്രൈ​വ​ർ ദേ​ഷ്യ​പ്പെ​ട്ട് അ​വ​രോ​ട് വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. പ​ക്ഷേ ക്രി​സി​യും സു​ഹൃ​ത്തും വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.…

Read More

കൂ​ടെ​നി​ന്ന് ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​യാ​ളു​ടെ വീ​ഡി​യോ പി​ടി​ച്ചു: ഇ​ന്ത്യ​യി​ലെ യാ​ത്ര​യി​ൽ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത് ചി​ല പു​രു​ഷ​ന്മാ​രി​ൽ നി​ന്നു​മു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളാ​ണെ​ന്നു സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻസർ

യാ​ത്ര​യി​ൽ അ​പ​രി​ചി​ത​രാ​യ ആ​രെ​ങ്കി​ലും ന​മ്മ​ളെ പി​ന്തു​ട​ർ​ന്നാ​ൽ ആ​രാ​യാ​ലും ആ​ദ്യ​മൊ​ന്നു ഭ​യ​ന്നു പോ​കും. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ പോ​ളി​ഷ് ട്രാ​വ​ല​ർ ആ​യ കാ​സി​യ എ​ന്ന യു​വ​തി നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ട്രാ​വ​ൽ ക​ണ്ട​ന്‍റ് ക്രീ​യേ​റ്റ​റാ​ണ് അ​വ​ർ. ട്ര​ക്കിം​ഗി​നാ​യി യു​വ​തി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​രി​ചി​ത​ൻ ഇ​വ​രു​ടെ പി​ന്നാ​ലെ കൂ​ടി​യ​ത്. നി​ര​വ​ധി ത​വ​ണ ത​ന്നെ പി​ന്തു​ട​രു​തെ​ന്ന് കാ​സി​യ ഇ​യാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തൊ​ന്നും കൂ​ട്ടാ​ക്കാ​തെ ഇ​യാ​ൾ യു​വ​തി​ക്ക് പി​ന്നാ​ലെ കൂ​ടു​ക​യാ​യി​രു​ന്നു. അ​യാ​ളോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​ൻ അ​വ​രെ നി​ർ​ബ​ന്ധി​ച്ചെ​ന്നും യു​വ​തി പ​റ​ഞ്ഞു. താ​ൻ നേ​രി​ട്ട ദു​ര​വ​നു​ഭ​ത്തെ കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​ർ വീ​ഡി​യോ പ​ങ്കു​വ​ച്ചു. അ​യാ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു മാ​ർ​ഗ്ഗ​വു​മി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് താ​ൻ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്നും കാ​സി​യ പ​റ​യു​ന്നു. വീ​ഡി​യോ എ​ടു​ക്കു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ അ​യാ​ൾ അ​വി​ടെ നി​ന്നും ഓ​ടി​പ്പോ​യെ​ന്നും യു​വ​തി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ ത​ന്‍റെ…

Read More

‘പ്രേ​ത സി​നി​മ​യി​ലെ സീ​ന​ല്ല ഇ​ത്, കോ​സ്മെ​റ്റി​ക് സ‍​ർ​ജ​റി ക​ഴി​ഞ്ഞ സ്ത്രീ​ക​ളാ​ണ് ഇ​വർ’; വൈ​റ​ലാ​യി പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ക്ലി​നി​ക്കി​ന്‍റെ വീ​ഡി​യോ

കോ​സ്മെ​റ്റി​ക് സ​ര്‍​ജ​റി ക്ലി​നി​ക്കി​ലേ​ക്ക് ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ള്ള ഒ​രു കോ​സ്മെ​റ്റി​ക് ക്ലി​നി​ക്കി​ന്‍റെ ത​ന്ത്രം പാ​ളി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യ് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ക്ലി​നി​ക്കി​ന്‍റെ ത​ന്ത്ര​മാ​ണ് എ​ട്ട് നി​ല​യി​ല്‍ പൊ​ട്ടി​യ​ത്. ക്ലി​നി​ക്കി​ലെ പ്ര​ധാ​ന ഡോ​ക്ട​റാ​യ ഡോ. ​ഷെ​യാ​ണ് ത​ന്‍റെ ക്ലി​നി​ക്കി​ല്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ വീ​ഡി​യോ​യ്ക്ക് വ​ലി​യ വി​മ‍​ശ​നം നേ​രി​ട്ട​ത്. ‘സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി’, എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഡോ. ​ഷെ, ത​ന്‍റെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ലി​നി​ക്കി​ല്‍ ആ​ദ്യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ന്ന നി​ര​വ​ധി സ്ത്രീ​ക​ളെ വീ​ഡി​യോ​യി​ല്‍ കാ​ണാം. എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്ത് പ​ല ത​ര​ത്തി​ൽ വെ​ളു​ത്ത തു​ണി കെ​ട്ടി​യി​രി​ക്കു​ന്ന​ത് കാ​ണാ​ൻ സാ​ധി​ക്കും. ചി​ല​രു​ടെ മൂ​ക്കി​ന് താ​ഴെ മു​ത​ല്‍ താ​ടി വ​രെ​യും മ​റ്റ് ചി​ല​രു​ടെ ക​വി​ളു​ക​ളും താ​ടി​യെ​ല്ലു​ക​ളും വെ​ള്ള​ത്തു​ണി കൊ​ണ്ട് പൊ​തി​ഞ്ഞ് വ​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കി​ടെ​യി​ല്‍…

Read More

മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യ​ൽ: അ​തും വെ​യ്സ്റ്റാ​യി​ല്ല! വാ​ട്‌​സാ​പ്പ് പ​രാ​തി​യി​ലൂ​ടെ പി​ഴ​ചു​മ​ത്തി​യ​ത് ല​ക്ഷ​ങ്ങ​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ൾ വ​​​​ലി​​​​ച്ചെ​​​​റി​​​​യു​​​​ന്ന​​​​വ​​​​രെ പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച സിം​​​​ഗി​​​​ൾ വാ​​​​ട്‌​​​​സാ​​​​പ്പ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ളി​​​​ൻ​​​​മേ​​​​ൽ വി​​​​വി​​​​ധ ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മേ​​​​യ് 17 വ​​​​രെ 30.67 ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​ചു​​​​മ​​​​ത്തി. 14,50,930 രൂ​​​​പ ഇ​​​​തി​​​​ന​​​​കം ഈ​​​​ടാ​​​​ക്കി. ഇ​​​​ത്ത​​​​രം പ​​​​രാ​​​​തി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള ‘സിം​​​​ഗി​​​​ൾ വാ​​​​ട്‌​​​​സാ​​​​പ്പ്’ സം​​​​വി​​​​ധാ​​​​നം നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​ശേ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്തിന്‍റെ വി​​​​വി​​​​ധ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നാ​​​​യി 7,921 പ​​​​രാ​​​​തി​​​​ക​​​​ളാ​​​​ണ് ഇ​​​​തു​​​​വ​​​​രെ ല​​​​ഭി​​​​ച്ച​​​​ത്. അ​​​​തി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ള്ള 4,772 പ​​​​രാ​​​​തി​​​​ക​​​​ൾ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ദ്ദേ​​​​ശ​​​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും 3,905 പ​​​​രാ​​​​തി​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രി​​​​ൽനി​​​​ന്നും ഈ​​​​ടാ​​​​ക്കി​​​​യ പി​​​​ഴ​​​​യു​​​​ടെ നി​​​​ശ്ചി​​​​ത ശ​​​​ത​​​​മാ​​​​നം പ​​​​രാ​​​​തി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള പാ​​​​രി​​​​തോ​​​​ഷി​​​​ക​​​​മാ​​​​യും ന​​​​ല്കും. ഇ​​​​തി​​​​ന​​​​കം 37 പേ​​​​ർ​​​​ക്കു​​​​ള്ള പാ​​​​രി​​​​തോ​​​​ഷി​​​​ക​​​​മാ​​​​യി 21,750 രൂ​​​​പ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നു​​​​ പു​​​​റ​​​​മേ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യ 26 പേ​​​​രു​​​​ടെ മേ​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. മാ​​​​ലി​​​​ന്യ സം​​​​സ്‌​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ത​​​​ദ്ദേ​​​​ശ​​​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് സിം​​​​ഗി​​​​ൾ…

Read More

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ റോ​ൾ​സ് റോ​യ്‌​സ് ബ്ലാ​ക്ക് ബാ​ഡ്ജ് ഗോ​സ്റ്റ് സീ​രീ​സ് 2 സ്വ​ന്ത​മാ​ക്കി മ​ല​യാ​ളി: വി​ല കേ​ട്ട് ഞെ​ട്ടി സൈ​ബ​റി​ടം

രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ റോ​​​​ൾ​​​​സ് റോ​​​​യ്‌​​​​സ് ബ്ലാ​​​​ക്ക് ബാ​​​​ഡ്ജ് ഗോ​​​​സ്റ്റ് സീ​​​​രീ​​​​സ് 2 സ്വ​​​​ന്ത​​​​മാ​​​​ക്കി മ​​​​ല​​​​യാ​​​​ളി. എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി വേ​​​​ണു ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ് 16 കോ​​​​ടി രൂ​​​​പ വി​​​​ല​​​​യു​​​​ള്ള വാ​​​​ഹ​​​​നം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. റോ​​​​ൾ​​​​സ് റോ​​​​യ്‌​​​​സ് നി​​​​ർ​​​​മി​​​​ച്ച​​​​തി​​​​ൽ വ​​​​ച്ച് ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​വും സാ​​​​ങ്കേ​​​​തി​​​​ക​​​​മി​​​​ക​​​​വു​​​​മു​​​​ള്ള മോ​​​​ഡ​​​​ലാ​​​​ണു ബ്ലാ​​​​ക്ക് ബാ​​​​ഡ്ജ് ഗോ​​​​സ്റ്റ് സീ​​​​രീ​​​​സ് 2. 6.75 ലി​​​​റ്റ​​​​ര്‍ ട്വി​​​​ന്‍ ട​​​​ര്‍​ബോ വി12 ​​​​എ​​​​ന്‍​ജി​​​​നാ​​​​ണ് വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ള്ള​​​​ത്. എ​​​​ട്ടു സ്പീ​​​​ഡ് ഓ​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ഗി​​​​യ​​​​ര്‍ ബോ​​​​ക്‌​​​​സും ഓ​​​​ൾ-​​​​വീ​​​​ൽ-​​​​ഡ്രൈ​​​​വും ഓ​​​​ൾ-​​​​വീ​​​​ൽ-​​​​സ്റ്റി​​​​യ​​​​റിം​​​​ഗ് ചേ​​​​സി​​​​സു​​​​മു​​​​ള്ള കാ​​​​റി​​​​ന് ഗോ​​​​സ്റ്റ് സീ​​​​രീ​​​​സ് 2 വി​​​​നേ​​​​ക്കാ​​​​ൾ 29 പി​​​​എ​​​​സ് കൂ​​​​ടു​​​​ത​​​​ൽ പ​​​​വ​​​​റും 50 എ​​​​ൻ​​​​എം അ​​​​ധി​​​​ക ടോ​​​​ർ​​​​ക്കു​​​​മു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വി​​​​ല കൂ​​​​ടി​​​​യ വാ​​​​ഹ​​​​ന ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​മ്പ​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യും വേ​​​​ണു ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. കൊ​​​​ച്ചി​​​​യി​​​​ലെ ലി​​​​റ്റ്മ​​​​സ് 7 സി​​​​സ്റ്റം​​​​സ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ടിം​​​​ഗ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. ക​​​​ള​​​​മ​​​​ശേ​​​​രി ചാ​​​​ക്കോ​​​​ളാ​​​​സ് പ​​​​വ​​​​ലി​​​​യ​​​​നി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ റോ​​​​ൾ​​​​സ് റോ​​​​യ്‌​​​​സ്…

Read More