കാ​ൻ​സ​റാ​ണെ​ന്ന് പ​റ​ഞ്ഞു കാ​മു​ക​നി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 28 ല​ക്ഷം: ഒ​ടു​വി​ൽ പി​ടി​ക്ക​പ്പെ​ട്ട​തി​ങ്ങ​നെ

ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​നു വേ​ണ്ടി മ​റ്റു​ള്ള​വ​രെ പ​റ്റി​ച്ച് ജീ​വി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് തോ​ന്നി​യാ​ൽ അ​ടു​ത്ത ന​മ്പ​റു​മാ​യി അ​വ​ർ സ്ഥ​ലം വി​ടും. കാ​ൻ​സ​റാ​ണെ​ന്ന് പ​റ​ഞ്ഞ് കാ​മു​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​റ​ഞ്ഞ് പ​റ്റി​ച്ച ലോ​റ മ​ക്ഫെ​ർ​സ​ൺ എ​ന്ന 35 -കാ​രി​യു​ടെ ക​ഥ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കാ​മു​ക​നാ​യ ജോ​ൺ ലി​യോ​നാ​ർ​ഡി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ആ​ണ് ലോ​റ പ​റ്റി​ച്ച് സ്വ​ന്ത​മാ​ക്കി​യ​ത്. അ​വ​ളു​ടെ ചി​കി​ത്സ​ക​ൾ​ക്കാ​യി അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ഏ​ക​ദേ​ശം 28 ല​ക്ഷം രൂ​പ ആ​ണ് ന​ൽ​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​സി​ന​സ് സ്ഥാ​പ​ന​മാ​യ അ​ൾ​ട്രാ ഇ​വ​ന്‍റ്സ് വ​ഴി ചാ​രി​റ്റി​ക്ക് വേ​ണ്ടി 39 മി​ല്യ​ൺ പൗ​ണ്ട് ആ​ണ് ജോ​ൺ ലി​യോ​നാ​ർ​ഡ് ശേ​ഖ​രി​ച്ച​ത്. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​ന് റോ​യ​ൽ ഡെ​ർ​ബി ആ​ശു​പ​ത്രി​യി​ൽ കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​യാ​കു​ക​യാ​ണെ​ന്നാ​ണ് ലോ​റ ജോ​ണി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​ത്. ഓ​സ്ട്രി​യ​യി​ലെ മെ​യ്ർ ക്ലി​നി​ക്കി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ് ജോ​ണി​ൽ നി​ന്ന് പി​ന്നെ​യും പ​ണം നേ​ടി​യെ​ടു​ത്തു. പ​ക്ഷേ…

Read More

ഒ​ന്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഭൂ​മി​യി​ലേ​ക്ക് പ്ര​ശ​സ്തി​യോ​ടെ മ​ട​ക്കം

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടിം​ഗും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ബ​ഹി​രാ​കാ​ശ​ത്തു ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സു​നി​ത വി​ല്യം​സും ബു​ച്ച് വി​ൽ​മ​റും ഒ​ന്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. സു​നി​ത​യെ​യും വി​ൽ​മ​റി​നെ​യും തി​രി​കെ ഭൂ​മി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള നാ​സ​യു​ടെ​യും സ്പേ​സ് എ​ക്സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ഡ്രാ​ഗ​ണ്‍ ഞാ​യ​റാ​ഴ്ച അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഡോ​ക്ക് ചെ​യ്തി​രു​ന്നു. ഏ​ഴു ദി​വ​സ​ത്തെ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ (ഐ​എ​സ്എ​സ്) എ​ത്തി​യ സു​നി​ത​യ്ക്കും വി​ൽ​മോ​റി​നും പേ​ട​ക​ത്തി​ന്‍റെ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് 287 ദി​വ​സം നി​ല​യ​ത്തി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നു.  ബോ​യിം​ഗ്-​നാ​സ സ്റ്റാ​ർ​ലൈ​ന​റി​ലാ​യി​രു​ന്നു സു​നി​ത​യു​ടെ​യും വി​ൽ​മോ​റി​ന്‍റെ​യും യാ​ത്ര. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ​പ​ങ്കാ​ളി​ത്തം ന​ൽ​കു​ക​യെ​ന്ന യു​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബോ​യിം​ഗും ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ സ്പേ​ക്സ് എ​ക്സും നാ​സ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. വി​ശ്വ​സ്ത ക​ന്പ​നി​യാ​യ ബോ​യിം​ഗി​ൽ നാ​സ കൂ​ടു​ത​ൽ പ​ണം മു​ട​ക്കി​യെ​ങ്കി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ സ്പേ​സ് എ​ക്സി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം.  2024 ജൂ​ണ്‍ അ​ഞ്ചി​ന് ബോ​യിം​ഗ് സ്റ്റാ​ർ​ലൈ​നി​ൽ സു​നി​ത​യും വി​ൽ​മോ​റും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി. എ​ന്നാ​ൽ,…

Read More

എ​ല്ലാ​ത്തി​നും ഉ​പ​രി സ്വ​ന്തം കാ​ര്യം കൂ​ടി പ​രി​ഗ​ണി​ക്ക​ണം, അ​മ്മ​യ്ക്ക് ഉ​പ​ദേ​ശ​വു​മാ​യി മ​ക​ൻ

മി​ക്ക അ​മ്മ​മാ​രും സ്വ​ന്തം കു​ടും​ബ​ത്തി​നു വേ​ണ്ടി ജീ​വി​ക്കു​ന്ന​വ​രാ​ണ്. ഭ​ർ​ത്താ​വി​നേ​യും മ​ക്ക​ളേ​യു​മൊ​ക്കെ നോ​ക്കി ക​ഴി​യു​ന്പോ​ഴേ​ക്കും സ്വ​ന്തം കാ​ര്യം ശ്ര​ദ്ധി​ക്കാ​ൻ സ​മ​യം കാ​ണാ​റി​ല്ല. സ​മ​യം ഉ​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ​യും ആ​വ​ൾ അ​തി​ന​ത്ര പ്രാ​ധാ​ന്യ​വും ക​ൽ​പ്പി​ക്കാ​റി​ല്ല. ഇ​പ്പോ​ഴി​താ ഒ​രു അ​മ്മ​യെ മ​ക​ൻ ഉ​പ​ദേ​ശി​ക്കു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. വാ​ങ് ന​ൻ​ഹാ​വോ എ​ന്ന 16 -കാ​ര​നാ​ണ് ത​ന്‍റെ അ​മ്മ​യ്ക്ക് ഉ​പ​ദേ​ശം കൊ​ടു​ക്കു​ന്ന​ത്. മ​ക​ൻ ത​ന്നെ​യാ​ണ് അ​മ്മ​യു​മൊ​ത്തു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യും പ​ങ്കു​വ​ച്ച​ത്. ഷെ​ജി​യാ​ങ് പ്ര​വി​ശ്യ​യി​ലെ നി​ങ്‌​ബോ​യി​ലു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ൽ വ​ച്ചാ​ണ് മ​ക​ന്‍റെ ഉ​പ​ദേ​ശം. ഒ​രു ന​ല്ല കോ​ട്ടും വി​ല​യേ​റി​യ ഫേ​സ് ക്രീ​മും വാ​ങ്ങ​ണം എ​ന്നാ​ണ് അ​വ​ന്‍റെ ആ​ദ്യ​ത്തെ ഉ​പ​ദേ​ശം. അ​ങ്ങ​നെ ഒ​ന്നും വാ​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ അ​ത് അ​ച്ഛ​ന്‍റേ​യോ ത​ന്‍റേ​യോ കു​ഴ​പ്പ​മാ​ണ്. സ്വ​ന്തം കാ​ര്യ​ത്തി​നു വേ​ണ്ടി പ​ണം ചെ​ല​വ​ഴി​ക്ക​ണം. മ​ക​നാ​യ ത​നി​ക്ക് വേ​ണ്ടി​യാ​ണ് അ​മ്മ എ​ല്ലാം ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ​യ​ല്ല സ്വ​ന്തം കാ​ര്യ​ത്തി​ൽ കൂ​ടി അ​ൽ​പം ശ്ര​ദ്ധ…

Read More

പേ​ര് നി​ഷ, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്, കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പ​ഠ​ന​ത്തോ​ടൊ​പ്പം ഇ​തും ചെ​യ്യു​ന്നു: ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം വ​ന്ന കു​റി​പ്പു​മാ​യി യു​വ​തി

വീ​ട്ടി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​ന്പോ​ഴാ​ണ് ന​മു​ക്ക് സ്വ​ന്തം വീ​ട്ടി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല മ​ന​സി​ലാ​കൂ എ​ന്ന് പ​റ​യു​ന്ന​ത് പ​ല​പ്പോ​ഴും സ​ത്യ​മാ​ണ്. ജോ​ലി​ക്കാ​യോ അ​ല്ല​ങ്കി​ൽ പ​ഠ​ന​ത്തി​നു വേ​ണ്ട​യോ ഒ​ക്കെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ചെ​ന്ന് അ​വി​ടെ താ​മ​സി​ച്ച് അ​വി​ടു​ത്തെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ഴാ​ണ് നാ​ടും വീ​ടും അ​മ്മ​യെ​യും അ​ച്ഛ​നെ​യു​മൊ​ക്കെ കൂ​ടു​ത​ൽ മി​സ് ചെ​യ്യു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ. അ​ങ്ങ​നെ മാ​റി​ത്താ​മ​സി​ക്കു​ന്ന സ​മ​യ​ത്ത് നി​ങ്ങ​ൾ​ക്ക് ഒ​രു പാ​ത്ര​ത്തി​ൽ വീ​ട്ടി​ൽ കി​ട്ടു​ന്ന അ​തേ രു​ചി​യി​ൽ ഭ​ക്ഷ​ണം കി​ട്ടി​യാ​ൽ എ​ന്താ​കും നി​ങ്ങ​ളു​ടെ അ​വ​സ്ഥ? സ​ന്തോ​ഷ​ത്തി​നേ​ക്കാ​ൾ അ​പ്പു​റം ഞെ​ട്ട​ലാ​കും ആ​ദ്യം ഉ​ണ്ടാ​വു​ക എ​ന്ന​ത് ഉ​റ​പ്പ​ല്ലേ. അ​ത്ത​ര​മൊ​രു ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഹോ​ളി ആ​ഘോ​ഷി​ക്കാ​ൻ വീ​ട്ടി​ൽ പോ​കാ​ൻ സാ​ധി​ക്കാ​ത്ത ഒ​രു യു​വ​തി​ക്ക് പെ​ട്ടെ​ന്ന് വീ​ടും നാ​ടു​മൊ​ക്കെ വ​ല്ലാ​തെ മി​സ് ചെ​യ്തു. പെ​ട്ട​ന്ന് അ​വ​ൾ​ക്ക് ചോ​റ് ക​ഴി​ക്കാ​ൻ തോ​ന്നി. വീ​ട്ടി​ൽ കി​ട്ടു​ന്ന അ​തേ രു​ചി കി​ട്ടി​ല്ല​ന്ന് അ​റി​യാ​മെ​ങ്കി​ലും…

Read More

ഇപ്പഴത്തെ പിള്ളേരുടെ ഒരോ കാര്യമേ… റ​സ്റ്റ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കൗ​മാ​ര​ക്കാ​ര്‍ സൂ​പ്പി​ൽ മൂ​ത്ര​മൊ​ഴി​ച്ചു!

ചൈ​ന​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ റ​സ്റ്റ​റ​ന്‍റി​ലെ​ത്തി​യ 17 വ​യ​സു​ള്ള ര​ണ്ടു കൗ​മാ​ര​ക്കാ​ര്‍ ത​ങ്ങ​ളു​ടെ സൂ​പ്പി​ൽ മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി. പ്ര​ശ​സ്ത​മാ​യ ഹൈ​ഡി​ലാ​വോ റ​സ്റ്റ​റ​ന്‍റി​ന്‍റെ ഷാ​ങ്ഹാ​യ് ന​ഗ​ര​ത്തി​ലെ ഔ​ട്ട്ല​റ്റി​ലാ​യി​രു​ന്നു ചൈ​നീ​സ് പ​യ്യ​ന്മാ​രു​ടെ കു​സൃ​തി അ​ര​ങ്ങേ​റി​യ​ത്. റ​സ്റ്റ​റ​ന്‍റി​ലെ സ്വ​കാ​ര്യ മു​റി​യി​ലി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച ഇ​രു​വ​രും ത​ങ്ങ​ളു​ടെ സൂ​പ്പി​ലേ​ക്കു പ​ര​സ്പ​രം മൂ​ത്ര​മൊ​ഴി​ക്കു​ക​യും അ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ‌ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ റ​സ്റ്റ​റ​ന്‍റ് അ​ധി​കൃ​ത​ർ​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നു​യ​ർ​ന്ന​ത്. ഇ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഹൈ​ഡി​ലാ​വോ ഉ​ട​മ​ക​ൾ ക്ഷ​മാ​പ​ണം ന​ട​ത്തി. സം​ഭ​വ​ദി​വ​സം ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​യ 4,000 ത്തി​ല​ധി​കം പേ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​സ്താ​വ​ന​യി​ൽ സം​ഭ​വം ന​ട​ന്ന​ത് ത​ങ്ങ​ളു​ടെ റ​സ്റ്റ​റ​ന്‍റി​ൽ ആ​ണെ​ന്നു ഹൈ​ഡി​ലാ​വോ സ​മ്മ​തി​ച്ചു. ഫെ​ബ്രു​വ​രി 24നു ​ന​ട​ന്ന സം​ഭ​വം നാ​ല് ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​താ​ണു ന​ഷ്ട​പ​രി​ഹാ​രം താ​മ​സി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ പൂ​ർ​ണ…

Read More

സ​സ്യാ​ഹാ​രി​ക​ളേ ഇ​തി​ലേ… ഇ​തി​ലേ… ലോ​ക​ത്ത് മാം​സ ഉ​പ​ഭോ​ഗം ഏ​റ്റ​വും കു​റ​വ് ഇ​ന്ത്യ​യി​ൽ

ലോ​ക​ത്ത് മാം​സ ഉ​പ​ഭോ​ഗം ഏ​റ്റ​വും കു​റ​വ് ഇ​ന്ത്യ​യി​ലെ​ന്നു പ​ഠ​ന​റി​പ്പോ​ർ​ട്ട്. സാം​സ്കാ​രി​ക​വും മ​ത​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ മാം​സം ക​ഴി​ക്കു​ന്ന​വ​ർ കു​റ​യാ​ൻ കാ​ര​ണ​മെ​ന്നും സ്റ്റാ​റ്റി​സ്റ്റ റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ലി​ത്വാ​നി​യ ആ​ണു പ്ര​തി​ശീ​ർ​ഷ മാം​സ ഉ​പ​ഭോ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ഈ ​രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ 96 ശ​ത​മാ​നം പേ​രും പ​തി​വാ​യി മാം​സം ക​ഴി​ക്കു​ന്നു. രാ​ജ്യ​ത്തെ ഭ​ക്ഷ​ണ​ത്തി​ൽ പ്ര​ധാ​ന​മാ​യും പ​ന്നി​യി​റ​ച്ചി, ബീ​ഫ്, ചി​ക്ക​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. തൊ​ട്ടു​പി​ന്നി​ൽ ജ​പ്പാ​നാ​ണ്. ഇ​വി​ട​ത്തെ 95 ശ​ത​മാ​നം പേ​രും മാം​സ​ഭു​ക്കു​ക​ളാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ത്സ്യ​വും ക​ട​ൽ വി​ഭ​വ​ങ്ങ​ളും ജാ​പ്പ​നീ​സ് ഭ​ക്ഷ​ണ​ത്തി​ലെ പ്ര​ധാ​ന ഇ​ന​ങ്ങ​ളെ​ങ്കി​ലും സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ ബീ​ഫും പ​ന്നി​യി​റ​ച്ചി​യും കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ലാ​യി​ട്ടു​ണ്ട്. അ​ർ​ജ​ന്‍റീ​ന, ഗ്രീ​സ്, ഹം​ഗ​റി, നോ​ർ​വേ, റൊ​മാ​നി​യ എ​ന്നി​വ​യാ​ണു തൊ​ട്ടു​പി​ന്നി​ൽ. കൊ​ളം​ബി​യ​യും പോ​ർ​ച്ചു​ഗ​ലും ചെ​ക്ക് റി​പ്പ​ബ്ലി​ക്കും ആ​ദ്യ പ​ത്തി​ൽ ഇ​ടം നേ​ടി.

Read More

ചില മാറ്റങ്ങൾ നല്ലതാണ്: ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന് ക്യൂ​ആ​ർ കോ​ഡ് നി​ർ​ബ​ന്ധം

ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ വി​​​​ൽ​​​​പ്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന പാ​​​​ച​​​​കം ചെ​​​​യ്ത ഭ​​​​ക്ഷ​​​​ണ പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ൽ ക്യൂ​​​​ആ​​​​ർ കോ​​​​ഡു​​​​ക​​​​ൾ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്നു. ഈ ​​​​കോ​​​​ഡ് സ്കാ​​​​ൻ ചെ​​​​യ്താ​​​​ൽ ഭ​​​​ക്ഷ​​​​ണം പാ​​​​കം ചെ​​​​യ്ത അ​​​​ടു​​​​ക്ക​​​​ള​​​​യു​​​​ടെ പേ​​​​ര്, പാ​​​​ക്കേ​​​​ജിം​​​​ഗ് തീ​​​​യ​​​​തി, ഭ​​​​ക്ഷ​​​​ണം കേ​​​​ടു​​​​കൂ​​​​ടാ​​​​തെ ഇ​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​പ​​​​രി​​​​ധി തു​​​​ട​​​​ങ്ങി​​​​യ വി​​​​ശ​​​​ദ​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന് അ​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കും. മാ​​​​ത്ര​​​​മ​​​​ല്ല ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ ഭ​​​​ക്ഷ​​​​ണ മെ​​​​നു​​​​വും നി​​​​ര​​​​ക്കു​​​​ക​​​​ളും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും വേ​​​​ണം. റി​​​​സ​​​​ർ​​​​വ് ചെ​​​​യ്ത യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് അ​​​​വ​​​​രു​​​​ടെ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​രി​​​​ലേ​​​​ക്ക് ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ മെ​​​​നു ലി​​​​ങ്കു​​​​ക​​​​ൾ സ​​​​ഹി​​​​ത​​​​മു​​​​ള്ള എ​​​​സ്എം​​​​എ​​​​സ് അ​​​​പ്ഡേ​​​​റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന പു​​​​തി​​​​യ പ​​​​രി​​​​ഷ്കാ​​​​ര​​​​വും റെ​​​​യി​​​​ൽ​​​​വേ ആ​​​​രം​​​​ഭി​​​​ച്ച് ക​​​​ഴി​​​​ഞ്ഞു. നി​​​​ല​​​​വി​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന എ​​​​ല്ലാ ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും മെ​​​​നു​​​​വും നി​​​​ര​​​​ക്കു​​​​ക​​​​ളും യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് കൃ​​​​ത്യ​​​​മാ​​​​യി അ​​​​റി​​​​യാ​​​​ൻ ഐ​​​​ആ​​​​ർ​​​​സി​​​​ടി​​​സി​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റ് ആ​​​​യി​​​​രു​​​​ന്നു ആ​​​​ശ്ര​​​​യം. പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശം അ​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​ല്ലാ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും അ​​​​ട​​​​ങ്ങി​​​​യ മെ​​​​നു കാ​​​​ർ​​​​ഡ് വെ​​​​യി​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ക്ക​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. മാ​​​​ത്ര​​​​മ​​​​ല്ല അ​​​​വ​​​​ർ ഇ​​​​വ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം ന​​​​ൽ​​​​കു​​​​ക​​​​യും വേ​​​​ണം.ഇ​​​​നി മു​​​​ത​​​​ൽ നി​​​​ര​​​​ക്ക്…

Read More

ഒ​ടു​വി​ൽ ഉ​ട​മ​യെ തേ​ടി ആ​ഗി​യെ​ത്തി: വി​തു​മ്പ​ല​ട​ക്കാ​നാ​വാ​തെ കാ​ത​റി​ൻ; വൈ​കാ​രി​ക​മാ​യ വീ​ഡി​യോ കാ​ണാം

മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ല​ത​രം വീ​ഡി​യോ​യ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ധാ​രാ​ളം വൈ​റ​ലാ​കാ​റു​ണ്ട്. സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ മൃ​ഗ​ങ്ങ​ളെ​യും സ്നേ​ഹി​ക്കു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്. ഇ​പ്പോ​ഴി​താ ക​ര​ള​ലി​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ഗി എ​ന്ന പൂ​ച്ച​ക്കു​ഞ്ഞും 82 കാ​രി​യാ​യ അ​വ​ളു​ടെ ഉ​ട​മ​യു​മാ​ണ് വീ​ഡി​യോ​യി​ലെ താ​രം. ലോ​സ് ഏ​ഞ്ച​ല​സി​ലെ പാ​ലി​സേ​ഡ്സ് കാ​ട്ടു​തീ കാ​ത​റി​ൻ കീ​ഫ​റി​നെ​യും ബാ​ധി​ച്ചി​രു​ന്നു. കാ​ട്ടു​തീ പ​ട​ർ​ന്ന​തി​ന് പി​ന്നാ​ലെ കാ​ത​റി​ന്‍റെ വീ​ടും ചാ​ര​മാ​യി മാ​റി. ആ ​സ​മ​യ​ത്താ​ണ് ആ​ഗി​യെ​യും കാ​ണാ​താ​യ​ത്. ആ​ഗി​യും തീ​യി​ൽ പെ​ട്ടി​ട്ടു​ണ്ടാ​യി​രി​ക്കാം, അ​വ​ളു​ടെ ജീ​വ​നും ന​ഷ്ട​മാ​യി​രി​ക്കാം എ​ന്നാ​ണ് കാ​ത​റി​ൻ ക​രു​തി​യ​ത്. മ​റ്റൊ​രു താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​യെ​ങ്കി​ലും ത​ന്‍റെ പ്രി​യ​പ്പെ​ട്ട പൂ​ച്ച​ക്കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വ​ലി​യ വേ​ദ​ന​യി​ലാ​യി​രു​ന്നു അ​വ​ർ. ക​ഴി​ഞ്ഞ ദി​വ​സം കാ​ത​റി​നെ തേ​ടി ആ ​സു​ന്ദ​ര​മാ​യ വാ​ർ​ത്ത എ​ത്തി​യ​തോ​ടെ കാ​ത​റി​ന്‍റെ വി​ഷാ​ദ​മെ​ല്ലാം പ​ന്പ ക​ട​ന്നെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. കാ​ര്യം മ​റ്റൊ​ന്നു​മ​ല്ല, കാ​ണാ​താ​യ അ​വ​ളു​ടെ…

Read More

‘ഹോ​ട്ട് പ്രൊ​ഡ​ക്ട്’ എ​ന്ന പേ​രി​ൽ സ്വ​ന്തം ക​ട്ടൗ​ട്ടു​ക​ൾ വി​ല്പ​ന​യ്ക്ക്: ഫോ​ട്ടോ ക​ണ്ട് ഞെ​ട്ട​ലോ​ടെ യു​വ​തി

സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ കൂ​ടു​ത​ലാ​ണ്. അ​വ​രു​ടെ വീ​ഡി​യോ​യ്ക്ക് വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ളു​മു​ണ്ട്. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ കെ​ൽ​സി കോ​റ്റ്സൂ​ർ പ​ങ്കു​വ​ച്ച അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. വാ​ൾ​മാ​ർ​ട്ട്, എ​റ്റ്സി, ഈ​ബേ, ആ​മ​സോ​ൺ എ​ന്നി​വ​യി​ലൂ​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ത​ന്‍റെ ക​ട്ടൗ​ട്ടു​ക​ൾ നി​ർ​മ്മി​ച്ച് വി​ൽ​ക്കു​ന്ന ഒ​രു വെ​ബ്സൈ​റ്റി​ന്‍റെ കാ​ര്യ​മാ​ണ് കെ​ൽ​സി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വീ​ഡി​യോ അ​വ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. പൂ​ർ​ണ​കാ​യ ക​ട്ടൗ​ട്ടു​ക​ളാ​ണ് വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​ങ്കി​ളും ആ​ന്‍റി​യും ത​ന്നെ ക​ളി​യാ​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ത് വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും കെ​ൽ​സി പ​റ​ഞ്ഞു. വെ​ബ്സൈ​റ്റി​ൽ നി​ന്നു​ള്ള സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും അ​വ​ൾ പ​ങ്കു​വ​ച്ചു. അ​തി​ൽ അ​വ​ളു​ടെ വി​വി​ധ വേ​ഷ​ത്തി​ലും രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ഒ​ക്കെ​യു​ള്ള ക​ട്ടൗ​ട്ടു​ക​ൾ കാ​ണാ​വു​ന്ന​താ​ണ്. ‘ഹോ​ട്ട് പ്രൊ​ഡ​ക്ട്’ എ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​രു​ടെ ക​ട്ടൗ​ട്ടു​ക​ളി​ൽ ഒ​രെ​ണ്ണം വി​ൽ​പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ‘കെ​ൽ​സി കോ​റ്റ്സൂ​ർ (ജീ​ൻ​സ്) കാ​ർ​ഡ്ബോ​ർ​ഡ് ക​ട്ടൗ​ട്ട്’…

Read More

പാ​റ​ക്കെ​ട്ടി​ൽ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല്ലാ​ൻ നോ​ക്കി ഭ​ർ​ത്താ​വ്: വീ​ഴ്ച​യി​ൽ കു​ഞ്ഞും പോ​യി; അ​തി​ജീ​വ​ന​ക​ഥ​യു​മാ​യി യു​വ​തി

കു​ടും​ബ ബ​ന്ധ​ങ്ങ​ൾ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ പ​ര​സ്പ​രം വി​ട്ടു വീ​ഴ​ക​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് പൊ​തു​വെ പ​റ​യു​ന്ന​ത്. എ​ത്ര​യൊ​ക്കെ അ​ഡ്ജ​സ്റ്റ് ചെ​യ്തി​ട്ടും ഒ​ന്നി​ച്ചു പോ​കാ​ൻ പ​റ്റാ​ത്ത ബ​ന്ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പോം​വ​ഴി. ഭ​ർ​ത്താ​വ് കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​ട്ടും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​യ അ​ത്ഭു​ത​ക​ര​മാ​യ അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് താ​യ്‍​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള ഒ​രു സ്ത്രീ. ​ഭ​ർ​ത്താ​വ് പാ​റ​ക്കെ​ട്ടി​ൽ നി​ന്ന് കൊ​ല്ലാ​ൻ വേ​ണ്ടി ത​ന്നെ താ​ഴേ​ക്ക് ത​ള്ളി​യി​ട്ടു. അ​വി​ടെ​നി​ന്ന് പു​തി​യ ജീ​വി​ത​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ക​ഥ കേ​ട്ടാ​ൽ ക​ണ്ണു നി​റ​ഞ്ഞു​പോ​കും. വാ​ങ് നാ​ൻ എ​ന്ന 38 -കാ​രി​യാ​ണ് അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. അ​ത് 2019 -ലെ ​ഒ​രു ഹോ​ളി​ഡേ ആ​യി​രു​ന്നു. വാ​ങ് നാ​നി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ദുഃ​സ്വ​പ്നം പോ​ലെ ക​ട​ന്നു​പോ​യ ദി​വ​സം. ഭ​ർ​ത്താ​വ് യു​സി​യാ​വോ ഡോം​ഗാ​നു​മാ​യി വി​വാ​ഹം ക​ഴി​ഞ്ഞ് കു​റ​ച്ച് നാ​ളു​ക​ൾ ന​ല്ല രീ​തി​യി​ൽ അ​വ​രു​ടെ ബ​ന്ധം മു​ന്നോ​ട്ട് പോ​യി​രു​ന്നു. എ​ന്നാ​ൽ ചൂ​താ​ട്ട​ത്തി​ലൂ​ടെ അ​യാ​ൾ​ക്ക്…

Read More