ചേ​ർ​ത്ത് പി​ടി​ച്ച് ലാ​ലേ​ട്ട​ൻ… കും​ഭ​മേ​ള​യി​ൽ താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ​പ്പോ​ലെ സ​ര​സ് മേ​ള​യി​ൽ താ​ര​മാ​യി മു​തി​ര്‍​ന്ന ഹ​രി​ത​ക​ര്‍​മ സേ​നാം​ഗം പൊ​ന്ന​മ്മ​ച്ചേ​ച്ചി

ചെങ്ങ​ന്നൂ​ര്‍: സ​ര​സ് മേ​ള​യു​ടെ മു​ഖ്യ സം​ഘാ​ട​ക​നാ​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ പൂ​ച്ചെ​ണ്ടു ന​ല്‍​കി സ്വീ​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ച​ത് ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ മു​തി​ര്‍​ന്ന ഹ​രി​ത​ക​ര്‍​മ സേ​നാം​ഗം പൊ​ന്ന​മ്മ​ച്ചേ​ച്ചി​യെ. പൂ​ച്ചെ​ണ്ട് സ്വീ​ക​രി​ച്ച് ലാ​ല്‍ പൊ​ന്ന​മ്മച്ചേ​ച്ചി​യെ ചേ​ര്‍​ത്തുനി​ര്‍​ത്തി​യ​തോ​ടെ ക​ര​ഘോ​ഷ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മാ​ലി​ന്യമു​ക്ത കേ​ര​ളം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മോ​ഹ​ന്‍​ലാ​ല്‍ ത​ന്‍റെ പ്ര​സം​ഗ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. കേ​ര​ളം നേ​രി​ടു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് മാ​ലി​ന്യ​ങ്ങ​ളെ​ന്നും വേ​ദി​യി​ല്‍ ചൊ​ല്ലി​യ ശു​ചി​ത്വ പ്ര​തി​ജ്ഞ എ​ല്ലാ​വ​രും പ്ര​വൃത്തിപ​ഥ​ത്തി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നും ലാ​ല്‍ പ​റ​ഞ്ഞു. ഗൃ​ഹ​നാ​ഥ​ക​ളെ ശക്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബം സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും കൂ​ടു​ത​ല്‍ ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലേ​ക്കു മാ​റു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് കു​ടും​ബ​ശ്രീ. മ​ഹാ​ന​ഗ​ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന മേ​ള ചെ​ങ്ങ​ന്നൂ​ര്‍ പോ​ലെ​യു​ള്ള സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് നേ​ട്ട​മാ​ണെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു. മോ​ഹ​ന്‍​ലാ​ല്‍ ച​ട​ങ്ങി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ചെ​ങ്ങ​ന്നൂ​ര്‍ പെ​രു​മ​യു​ടെ ഭാ​ഗ​മാ​യി പ്ര​ഥ​മ ശ്രേ​ഷ്ഠ ചെ​ങ്ങ​ന്നൂ​ര്‍ പു​ര​സ്‌​കാ​രം ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് ഫി​ഷ​റീ​സ് -സാം​സ്‌​കാ​രി​ക വ​കു​പ്പു മ​ന്ത്രി സ​ജി…

Read More

ചു​ണ്ടി​ൽ സൂ​പ്പ​ർ​ഗ്ലൂ തേ​ച്ച് യു​വാ​വ്;​വാ​യ തു​റ​ക്കാ​ൻ പോ​ലു​മാ​കാ​തെ പേ​ടി​ച്ച് ക​ര​യു​ന്ന വീ​ഡി​യോ വൈ​റ​ൽ

വി​വി​ധ ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളാ​ണ് ദി​വ​സേ​ന സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ചി​ല പ്രാ​ങ്ക് വീ​ഡി​യോ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കേ​വ​ലം ലൈ​ക്കി​നും ഷെ​യ​റി​നും വേ​ണ്ടി ആ​ളു​ക​ൾ എ​ന്തും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് പൊ​തു​വെ കാ​ണ​പ്പെ​ടു​ന്ന​ത്. അ​തു​പോ​ലെ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. @badis_tv എ​ന്ന യൂ​സ​റാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്ക്‌​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു യു​വാ​വ് ത​ന്‍റെ ചു​ണ്ടി​ൽ സൂ​പ്പ​ർ​ഗ്ലൂ തേ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം.​ഗ്ലൂ തേ​ച്ച​തോ​ടെ യു​വാ​വി​ന്‍റെ ര​ണ്ട് ചു​ണ്ടും ഒ​ട്ടി​പ്പി​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​ത് ക​ണ്ട യു​വാ​വി​ന് പോ​ലും ചി​രി വ​രി​ക​യാ​ണ്. കു​റേ നേ​രം അ​വ​ൻ ഇ​രു​ന്ന് ചി​രി​ക്കു​ന്ന​ത് കാ​ണാം. എ​ന്നാ​ൽ, ഈ ​ചി​രി അ​ധി​കം നീ​ണ്ടു​നി​ന്നി​ല്ല. കു​റ​ച്ച് ക​ഴി​ഞ്ഞ് നോ​ക്കു​മ്പോ​ൾ യു​വാ​വി​ന് ത​ന്‍റെ ചു​ണ്ടു​ക​ൾ വേ​ർ​പ്പെ​ടു​ത്താ​നോ വാ​യ തു​റ​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ല. അ​വ​ൻ ക​ര​യു​ന്ന​താ​ണ് പി​ന്നീ​ട് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.           View…

Read More

ബ്ലൂ ​മ​ൺ​ഡേ​യെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും വി​ഷാ​ദം നി​റ​ഞ്ഞ ദി​നം ഈ ​ആ​ണ​ത്രേ!

പ​ഠി​ക്കു​ന്ന കാ​ല​ത്ത് ശ​നി​യും ഞാ​യ​റും അ​വ​ധി ക​ഴി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ലോ കോ​ള​ജി​ലോ ഒ​ക്കെ പോ​കാ​ൻ മ​ടി​യാ​ണ്. ജോ​ലി കി​ട്ടി​യ ശേ​ഷ​വും മ​ടി​യു​ടെ കാ​ര്യ​ത്തി​ൽ മാ​റ്റ​മി​ല്ലാ​ത്ത​വ​രും ഉ​ണ്ട്. എ​ല്ലാ​വ​ർ​ഷ​വും ജ​നു​വ​രി മാ​സ​ത്തി​ലെ മൂ​ന്നാ​മ​ത്തെ തി​ങ്ക​ളാ​ഴ്ച ബ്ലൂ ​മ​ൺ​ഡേ ആ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു എ​ന്ന് അ​റി​യാ​മോ? ക്രി​സ്മ​സ്, പു​തു​വ​ത്സ​ര അ​വ​ധി​ക്ക് ശേ​ഷം ആ​ളു​ക​ൾ ജോ​ലി​യി​ലേ​ക്കും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കും മ​ട​ങ്ങി​യെ​ത്തു​ന്ന ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ് ജ​നു​വ​രി മാ​സ​ത്തി​ന്‍റെ പ​കു​തി​യാ​യ ഈ ​തി​ങ്ക​ളാ​ഴ്ച​യെ നി​രാ​ശാ​ജ​ന​ക​മാ​യ തി​ങ്ക​ളാ​ഴ്ച അ​ഥ​വാ ബ്ലു ​മ​ൺ​ഡേ എ​ന്ന പേ​രി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ലെ ആ​ളു​ക​ളേ​ക്കാ​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് കു​റ​ച്ചു​കൂ​ടി യോ​ജി​ച്ചേ​ക്കാം. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ജ​നു​വ​രി​യി​ലെ ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും തി​ങ്ക​ളാ​ഴ്ച​ക​ളെ​യും ബ്ലൂ ​മ​ൺ​ഡേ ആ​യി വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്.

Read More

ഇനി ഇതും കുടിക്കേണ്ടി വരുമോ… ഗോ​മൂ​ത്ര​ത്തി​ന് ഔ​ഷ​ധ​ഗു​ണം: സം​വാ​ദ​ത്തി​നു ത​യാ​റെ​ന്ന് ഐ​ഐ​ടി ഡ​യ​റ​ക്ട​ർ

ചെ​ന്നൈ: ഗോ​മൂ​ത്ര​ത്തി​ന് ഔ​ഷ​ധ​ഗു​ണ​മു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ൽ സം​വാ​ദ​ത്തി​നു ത​യാ​റെ​ന്നും വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ൽ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഐ​ഐ​ടി മ​ദ്രാ​സ് ഡ​യ​റ​ക്ട​ർ വി. ​കാ​മ​കോ​ടി. ഗോ​മൂ​ത്രം സം​ബ​ന്ധി​ച്ച വി​വി​ധ പ​ഠ​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ അ​ട​ക്കം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ അ​ണു​നാ​ശി​നി​ശേ​ഷി​യെ​ക്കു​റി​ച്ച് പ​ഠ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചാ​ണ​കം, ഗോ​മൂ​ത്രം, പ​ശു​വി​ൻ പാ​ൽ, തൈ​ര്, നെ​യ്യ് എ​ന്നി​വ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന പ​ഞ്ച​ഗ​വ്യം ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളി​ൽ അ​ട​ക്കം വാ​ങ്ങാ​ൻ സാ​ധി​ക്കും. ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ ആ​രോ​ഗ്യ പ്ര​ശ്ന​മു​ണ്ടാ​കു​മെ​ന്ന ത​ര​ത്തി​ലെ പ​ഠ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. ഐ​ഐ​ടി​യി​ൽ അ​ട​ക്കം ഇ​തി​ന്‍റെ ഗു​ണ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള​ത്. ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ൽ പ​ഞ്ച​ഗ​വ്യം ക​ഴി​ക്കാ​റു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് ഗു​ണ​ക​ര​മാ​യ ശാ​സ്ത്രീ​യ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ട്ടു പൊ​ങ്ക​ൽ ദി​ന​ത്തി​ൽ ചെ​ന്നൈ വെ​സ്റ്റ് മാ​മ്പ​ല​ത്തു ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗോ​മൂ​ത്രം സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണു വി​ശ​ദീ​ക​ര​ണ​വു​മാ​യി കാ​മ​കോ​ടി രം​ഗ​ത്തെ​ത്തി​യ​ത്. ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നു കാ​മ​കോ​ടി​യെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

വെറൈറ്റി അല്ലേ … ത​ണു​പ്പൊ​ക്കെ​യ​ല്ലേ, ഒ​രു​ക​പ്പ് ചാ​ണ​ക​സൂ​പ്പ് എ​ടു​ക്ക​ട്ടെ..!

തെ​ക്കു​കി​ഴ​ക്ക​നേ​ഷ്യ​യി​ലെ ദ്വീ​പ് രാ​ഷ്‌ട്രമാ​ണു ഫി​ലി​പ്പീ​ൻ​സ്. ഇ​വി​ട​ത്തെ ആ​ളു​ക​ളു​ടെ ശൈ​ത്യ​കാ​ല​ത്തെ പ്രി​യ​പ്പെ​ട്ട വി​ഭ​വ​മാ​ണു സൂ​പ്പ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ‘പ​പ്പൈ​താ​ൻ’. പേ​രു കേ​ട്ടാ​ൽ രു​ചി​ച്ചു​നോ​ക്കാ​ൻ ആ​ഗ്ര​ഹം തോ​ന്നു​ക സ്വാ​ഭാ​വി​കം. എ​ന്നാ​ൽ, അ​തി​നു മു​ൻ​പ് ഈ ​വി​ഭ​വം ത​യാ​റാ​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്ന് അ​റി​യു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. പ​ശു​വി​ന്‍റെ ചാ​ണ​കമാണ് സൂ​പ്പി​ന്‍റെ പ്ര​ധാ​ന ചേ​രു​വ. പ​ശു​വി​ന്‍റെ ക​ര​ളി​ന്‍റെ​യും വ​യ​റി​ന്‍റെ​യും ഭാ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഇ​തി​ൽ ചേ​ർ​ക്കും. ഫി​ലി​പ്പീ​ൻ​സ് സ​ന്ദ​ർ​ശി​ച്ച ഒ​രു സ​ഞ്ചാ​രി​യാ​ണ് ഈ ​വി​ചി​ത്ര വി​ഭ​വ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​രു ഹോ​ട്ട​ലി​ൽ​നി​ന്ന് ‘പ​പ്പൈ​താ​ൻ’ സൂ​പ്പ് ക​ഴി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ക​യ്പു​ള്ള രു​ചി​യാ​ണെ​ങ്കി​ലും ധാ​രാ​ളം സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നാ​ൽ അ​സു​ഖ​ക​ര​മാ​യ മ​ണ​വും രു​ചി​യും ഇ​തി​നി​ല്ലെ​ന്നു സ​ഞ്ചാ​രി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, സൂ​പ്പി​നാ​യി ചാ​ണ​കം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും പ​ശു​വി​ന്‍റെ​യും ആ​ടി​ന്‍റെ​യും വ​യ​റി​നു​ള്ളി​ൽ​നി​ന്നു​ള്ള പി​ത്ത​ര​സം ഉ​പ​യോ​ഗി​ച്ചാ​ണു സൂ​പ്പ് ത​യാ​റാ​ക്കു​ന്ന​തെ​ന്നു​മാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. പ​ശ്ചി​മ ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ 7,107 ദ്വീ​പു​ക​ൾ ചേ​ർ​ന്ന​താ​ണു ഫി​ലി​പ്പീ​ൻ​സ്.…

Read More

വ​ക​തി​രി​വ് വ​ട്ട പൂ​ജ്യം; വി​മാ​ന​ത്തി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വ​ച്ചു; വി​മ​ർ​ശ​നം വ​ന്ന​തോ​ടെ വീ​ഡി​യോ ഡീ​ലീ​റ്റ് ആ​ക്കി ത​ടി​ത​പ്പി യു​വാ​ക്ക​ൾ

പൗ​ര​ബോ​ധം എ​ന്ന​ത് എ​ല്ലാ​വ​ർ​ക്കും വേ​ണ്ട കാ​ര്യ​മാ​ണ്. എ​ന്നാ​ൽ എ​ല്ലാ​വ​രും അ​ത് വേ​ണ്ട​വി​ധം പാ​ലി​ക്കു​ന്നി​ല്ല​ന്ന് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ​റ​യാം. അ​ത് തെ​ളി​യി​ക്കു​ന്ന ഒ​രു സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ഒ​രു വി​മാ​ന യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സ് എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​ൽ വി​മാ​ന യാ​ത്ര​യ്ക്കി​ടെ ഉ​റ​ക്കെ പാ​ട്ട്‌​വ​ച്ച് മ​റ്റു യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​യി​രു​ന്നു. വ​രു​ൺ യാ​ദ​വ്, ആ​രു​ഷ് ഭോ​ല എ​ന്നീ ര​ണ്ട് യു​വാ​ക്ക​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ വി​മാ​ന​ത്തി​നു​ള്ളി​ൽ പാ​ട്ട് വ​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​വ​ർ​ത്ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​വ​ർ യാ​തൊ​രു പ​രി​ഗ​ണ​ന​യും ന​ൽ​കു​ന്നി​ല്ല​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​ണ്. ഇ​രു​വ​രും ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ട്‌​വ​ച്ച് കേ​ൾ​ക്കു​ന്ന​തി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പോ​ലും ഇ​വ​ർ ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ല​ന്ന് വീ​ഡി​യോ​യി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. ഇരുവർക്കും നേരേ വിമർശനം ശക്തമായതോടെ അക്കൗണ്ടിൽ നിന്നു…

Read More

7 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന 150 കി​ലോ ത​ല​മു​ടി ക​ള്ള​ൻ​മാ​ർ അ​ടി​ച്ചോ​ണ്ട് പോ​യി;​ കേ​ൾ​ക്ക​ണം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ദ​ന ക​ഥ

ബി​സി​ന​സ് ചെ​യ്യു​ന്ന​തി​നാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്ന പ​ല​രു​ടേ​യും അ​വ​സ്ഥ വ​ള​രേ പ​രി​താ​പ​ക​ര​മാ​ണ്. ക​യ്യി​ൽ മു​ഴു​വ​ൻ തു​ക ഒ​ന്നും ഉ​ണ്ടാ​യി​ട്ട​ല്ല പ​ല​രും ഈ ​രം​ഗ​ത്തേ​ക്ക് കാ​ലെ​ടു​ത്ത് വ​യ്ക്കു​ന്ന​ത്. ലോ​ണെ​ടു​ത്തും മ​റ്റു​മാ​യി പ​ല സ്ഥ​ല​ത്തു നി​ന്നും പ​ണം സ്വ​രൂ​ക്കൂ​ട്ടി​യാ​ണ് ബി​സി​ന​സി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ഇ​പ്പോ​ഴി​താ വി​ഗ് നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ശേ​ഖ​രി​ച്ച് വ​ച്ചി​രു​ന്ന മു​ടി ക​ള്ള​ൻ​മാ​ർ കൊ​ണ്ടു​പോ​യ വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. 7 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 150 കി​ലോ ത​ല​മു​ടി ഉ​ൾ​പ്പ​ടെ 9 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ക​ള്ള​ൻ​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലെ ഞ്ജി​ത് മ​ണ്ഡ​ൽ എ​ന്ന ബി​സി​ന​സു​കാ​ര​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ മു​ത​ലാ​ണ് ക​ള്ള​ന്മാ​ർ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​ത്. ര​ഞ്ജി​ത്തി​ന്‍റെ അ​ടു​ത്ത വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് ക​ള്ള​ന്മാ​ർ വ​രു​ന്ന​ത​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. നാ​ല് പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ…

Read More

ചു​വ​പ്പും വെ​ളു​പ്പും ഇ​ഷ്ടി​ക​ക​ളു​ള്ള ഷി​ന്നോ​സു​കെ നൊ​ഹ​ര​യു​ടെ ഐ​ക്ക​ണി​ക് വീ​ട്: 3.5 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് 21 കാ​ര​ൻ നി​ർ​മി​ച്ച വീ​ടി​ന്‍റെ പി​ന്നി​ലെ ക​ഥ അ​റി​യ​ണോ?

ആ​നി​മേ​ഷ​ൻ സീ​രീ​സി​ന്‍റെ കാ​ഴ്ച​ക്കാ​ർ​ക്ക് ഷി​ൻ-​ചാ​നി​നെ അ​ത്ര പെ​ട്ടെ​ന്നൊ​ന്നും മ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഒ​രു ആ​നി​മേ​റ്റ​ഡ് കോ​മ​ഡി സീ​രീ​സി​ലെ ക​ഥാ​പാ​ത്ര​മാ​ണ് ഷി​ൻ ചാ​ൻ. ഇ​പ്പോ​ഴി​താ ക​ടു​ത്ത ഒ​രു ഷി​ൻ-​ചാ​ൻ ആ​രാ​ധ​ക​ന്‍റെ വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഷിൻ ​ചാ​നി​ന്‍റെ വീ​ടി​നു സ​മാ​ന​മാ​യ ഒ​രു വീ​ട് പു​ന​ർ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. 21 -കാ​ര​നാ​യ ഷെ​ൻ എ​ന്ന ആ​രാ​ധ​ക​നാ​ണ് വീ​ട് പു​ന​ർ​നി​ർ​മി​ച്ച​ത്. 2024 ജൂ​ലൈ​യി​ലാ​ണ് വീ​ടി​ന്‍റെ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​ത്‌. വീ​ടി​ന് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി വാ​ങ്ങി. അ​തു​കൊ​ണ്ട് ത​ന്നെ ചി​ല​വ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ അ​വ​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഷെ​ന്നി​ന്‍റെ അ​മ്മ സാ​മ്പ​ത്തി​ക​മാ​യി പി​ന്തു​ണ​ച്ചു. അ​തോ​ടെ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. ഏ​ക​ദേ​ശം 100 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ഈ ​വീ​ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​രു ജ​ന​പ്രി​യ ഫോ​ട്ടോ​ഗ്രാ​ഫി ഹോ​ട്ട്‌​സ്‌​പോ​ട്ടാ​യി മാ​റ്റു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ഷി​ൻ-​ചാ​ന്‍റെ ലോ​കം പൂ​ർ​ണ്ണ​മാ​യും അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു…

Read More

എ​ടാ മി​ടു​ക്ക​ൻ കു​ര​ങ്ങ​ച്ചാ… ആ​സ്വ​ദി​ച്ച് പ​ട്ടം പ​റ​ത്തു​ന്ന കു​ര​ങ്ങ​ൻ; പി​ന്നെ​യും വൈ​റ​ലാ​യി ആ ​വീ​ഡി​യോ

കോ​വി​ഡ് കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഉ​പ​യോ​ഗം ഏ​റ്റ​വും കൂ​ടു​ത​ലാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മ​ന​സ് ത​ള​ർ​ന്നി​രി​ക്കു​ന്ന ന​മു​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന​ത് ഒ​രു ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ത​ന്നെ ആ​യി​രു​ന്നു എ​ന്ന് പ​റ​യാം. യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വും അ​ക്കാ​ല​ത്താ​യി​രു​ന്നു. കോ​വി​ഡ് സ​മ​യ​ത്ത് എ​ല്ലാ​വ​രും ഒ​രു​പോ​ലെ ആ​സ്വ​ദി​ച്ച വീ​ഡി​യോ ആ​യി​രു​ന്നു ഒ​രു കു​ര​ങ്ങ​ൻ പ​ട്ടം പ​റ​ത്തു​ന്ന​ത്. ഇ​പ്പോ​ഴ​താ വീ​ണ്ടും ആ ​വീ​ഡി​യോ ത​ന്നെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന പ​ട്ട​ത്തി​ന്‍റെ നൂ​ലി​ൽ പി​ടി​ച്ചു​താ​ഴ്ത്തി പ​ട്ടം കൈ​ക്ക​ലാ​ക്കു​ന്ന വി​കൃ​തി​യാ​യ ഒ​രു കു​ര​ങ്ങ​നാ​ണ് ഈ ​വീ​ഡി​യോ​യി​ലെ സ്റ്റാ​ർ. വ​ലി​യൊ​രു കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ ഇ​രി​ക്കു​ന്ന കു​ര​ങ്ങ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ ദൂ​രെ നി​ന്നും സൂം ​ചെ​യ്ത് പ​ക​ർ​ത്തി​യ​താ​ണെ​ന്ന് വേ​ണം ക​രു​താ​ൻ. പ​ട്ട​ത്തി​ന്‍റെ നൂ​ലി​ൽ പി​ടി​ച്ച് താ​ഴ്ത്തി​യും ഉ​യ​ർ​ത്തി​യു​മൊ​ക്കെ മ​നു​ഷ്യ​ർ ചെ​യ്യു​ന്ന അ​തേ രീ​തി​യി​ൽ ത​ന്നെ പ​ട്ട​ത്തെ ച​ലി​പ്പി​ക്കു​ക​യാ​ണ് കു​ര​ങ്ങ​ൻ.വീ​ഡി​യോ ഒ​ന്നു​കൂ​ടി വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി…

Read More

പ്ര​സ​വി​ക്കു​ന്ന​തി​നും കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​തി​നും കൂ​ലി വേ​ണം; ഭ​ർ​ത്താ​വി​ന്‍റെ ക​യ്യി​ൽ നി​ന്നും പ​ണം എ​ണ്ണി വാ​ങ്ങു​മെ​ന്ന് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ; വൈ​റ​ലാ​യി യു​വ​തി​യു​ടെ പോ​സ്റ്റ്

പ​ണ്ടു കാ​ല​ത്ത് സ്ത്രീ​ക​ൾ അ​ടു​ക്ക​ള​യി​ൽ മാ​ത്രം ഒ​തു​ങ്ങി​ക്കൂ​ടാ​ൻ വേ​ണ്ടി​യു​ള്ള​വ​രാ​ണെ​ന്ന് ധ​രി​ച്ചി​രു​ന്ന ആ​ളു​ക​ളാ​യി​രു​ന്നു ന​മു​ക്ക് ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​ത്. കാ​ലം മാ​റി​യ​തോ​ടെ അ​ടു​ക്ക​ള​യി​ൽ നി​ന്നും അ​ര​ങ്ങ​ത്തേ​ക്കും സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി. മ​ക്ക​ളെ നോ​ക്കാ​നാ​യാ​ലും വീ​ട്ട്ജോ​ലി ചെ​യ്യാ​നാ​യാ​ലും പു​രു​ഷ​ൻ​മാ​ർ​ക്കും സാ​ധി​ക്കും എ​ന്ന ചി​ന്ത​യാ​ണ് ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ​യി​ലു​ള​ള ആ​ളു​ക​ൾ​ക്ക്. ‌ഇ​ന്ന​ത്തെ കാ​ല​ത്ത് മ​ക്ക​ളെ നോ​ക്കു​ന്ന​തി​ന് പേ​ര​ന്‍റിം​ഗ് എ​ഗ്രി​മെ​ന്‍റ് പോ​ലും വ​ച്ചി​രി​ക്കു​ക​യാ​ണ് ആ​ളു​ക​ൾ. അ​തി​നേ​റ്റ​വും ഉ​ദാ​ഹ​ര​ണ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ കാ​മി​ല ഡോ ​റൊ​സാ​രി​യോ. ഇ​പ്പോ​ഴി​താ അ​വ​രു​ടെ ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. കു​ട്ടി​ക​ളെ ഗ​ർ​ഭം ധ​രി​ച്ചി​രി​ക്കു​മ്പോ​ഴും അ​വ​രെ വ​ള​ർ​ത്തു​മ്പോ​ഴും താ​ൻ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്ക് ഭ​ർ​ത്താ​വ് ന​ഷ്ട​പ​രി​ഹാ​രം ത​ര​ണം എ​ന്നാ​ണ് കാ​മി​ല​യു​ടെ ആ​വ​ശ്യം. ‘വി​മെ​ൻ ടാ​ക്സ്’ എ​ന്നാ​ണ് അ​വ​ൾ ഇ​തി​നെ പ​റ​യു​ന്ന​ത്. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ഴും വീ​ട്ടു ജോ​ലി ന​ൽ​കു​ന്ന​തി​നും കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തി​നു​മാ​യി ഭ​ർ​ത്താ​വ് അ​വ​ൾ​ക്ക് 9000 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു വ​ർ​ഷം ഏ​ക​ദേ​ശം…

Read More