‘തു​ള്ളി തു​ള്ളി ഹൂ​ഫി​റ്റ് ഹി​റ്റാ​യി’; ഓ…​പി​ല്ല​ഗാ… ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​ണ്ട​ത് 50 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: സം​ഗ​തി അ​ല്പം ക​ട​ന്ന​കൈ​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യു​ടെ ഓ​ര​ത്തു​വ​ച്ചൊ​രു ഡാ​ൻ​സ്. ആ​രും അ​നു​ക​രി​ക്ക​രു​തെ​ന്ന​ല്ല, ഇ​നി മേ​ലാ​ൽ നി​ങ്ങ​ളും ചെ​യ്തു​പോ​ക​രു​തെ​ന്ന് നാ​ട്ടു​കാ​രെ​ല്ലാം ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ലും നൃ​ത്ത​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം ജീ​വി​ത​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ക്കി​മാ​റ്റി​യ രാ​ജ​പു​രം മാ​ല​ക്ക​ല്ല് സ്വ​ദേ​ശി​ക​ളാ​യ നാ​ൽ​വ​ർ സം​ഘം ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മാ​ത്രം ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ 50 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ ഡാ​ൻ​സ് ക​ണ്ട​ത്. മ​റ്റു പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​ത് അ​തി​ലേ​റെ​യും. കാ​സ​ർ​ഗോ​ഡി​ന്‍റെ സ്വ​ന്തം എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യും ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഇ​വ​രു​ടെ ഡാ​ൻ​സ് ഷെ​യ​ർ ചെ​യ്തു. രാ​ജ​പു​രം ഹൂ​ഫി​റ്റ് ഡാ​ൻ​സ് ക​മ്പ​നി​യി​ലെ ലി​ബി​ൻ ജേ​ക്ക​ബ്, അ​ന​ന്യ റെ​ജി, അ​നു​മോ​ൾ റെ​ജി, ഗാ​യ​ത്രി മോ​ഹ​ന​ൻ എ​ന്നി​വ​രാ​ണ് അ​ത്ര​യൊ​ന്നും പ്ലാ​ൻ ചെ​യ്യാ​തെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​പ് ലോ​ഡ് ചെ​യ്ത ഒ​രു ഡാ​ൻ​സി​ലൂ​ടെ വൈ​റ​ലാ​യ​ത്. ഹൂ​ഫി​റ്റ് ഡാ​ൻ​സ് ക​മ്പ​നി​യി​ലെ നൃ​ത്ത​സം​വി​ധാ​യ​ക​നും വീ​ഡി​യോ…

Read More

‘എ​ന്‍റെ കു​ഴി ദൈ​വ​ങ്ങ​ളേ…’; ഗ​ട്ട​റു​ക​ൾ നി​ക​ത്താ​ൻ പൂ​ജ ന​ട​ത്തി നാ​ട്ടു​കാ​ർ!

എ​ന്തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​നും പ​രി​ഹാ​ര​മു​ണ്ടാ​കാ​നും സ​മ​ര​പ​രി​പാ​ടി കു​റ​ച്ചു വ്യ​സ്ത​മാ​യി​രി​ക്ക​ണം. ഇ​ത് മ​ന​സി​ലാ​ക്കി സ​മ​രം വേ​റി​ട്ട​താ​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ‌‌‌‌‌‌ ശ്ര​മി​ക്കാ​റു​മു​ണ്ട്. റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കെ​തി​രേ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ജ​യ​ന​ഗ​ർ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​വും അ​ത്ത​ര​ത്തി​ൽ ഒ​ന്നാ​യി. റോ​ഡ് ന​ന്നാ​ക്കാ​ൻ പ​ല മാ​ർ​ഗ​ങ്ങ​ൾ നോ​ക്കി​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ട ഭാ​വം ന​ടി​ക്കാ​തെ വ​ന്ന​തോ​ടെ ഒ​ടു​വി​ൽ കു​ഴി​ക​ളി​ൽ പൂ​ജ ന​ട​ത്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​താ​ക​ട്ടെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. വ​ര​മ​ഹാ​ല​ക്ഷ്മീ വ്ര​ത ദി​ന​ത്തി​ലാ​യി​രു​ന്നു കു​ഴി​പൂ​ജ. വി​ഗ്ര​ഹ​ങ്ങ​ളെ പൂ​ജി​ക്കു​മ്പോ​ൾ ചെ​യ്യും​പോ​ലെ പൂ​ങ്കു​ല​ക​ൾ, മ​ഞ്ഞ​ൾ​പ്പൊ​ടി, കു​ങ്കു​മം എ​ന്നി​വ കു​ഴി​യി​ലേ​ക്ക് എ​റി​ഞ്ഞ് ഒ​രു സ്ത്രീ​യും പു​രു​ഷ​നും ചേ​ർ​ന്നാ​ണ് പൂ​ജ ന​ട​ത്തി​യ​ത്. സ​മ​രം ക്ലി​ക്കാ​യെ​ങ്കി​ലും റോ​ഡ് ന​ന്നാ​ക്കാ​ൻ പെ​ട്ടെ​ന്നൊ​രു നീ​ക്ക​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. പ​തി​നാ​യി​രം പൂ​ജ​ക​ൾ ന​ട​ത്തി​യാ​ലും ആ ​കു​ഴി അ​വി​ടെ​ത​ന്നെ കാ​ണു​മെ​ന്നാ​യി​രു​ന്നു സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലെ ഒ​രു ക​മ​ന്‍റ്.

Read More

‘ദൈ​വ​ത്തി​ന് മു​ന്നി​ൽ എ​ന്തി​നാ​ണ് ഈ ​പ്ര​ക​ട​നം’: 25 കി​ലോ സ്വ​ർ​ണം ധ​രി​ച്ച് ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി കു​ടും​ബം

ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​ർ എ​ത്തി​യ​ത് 25 കി​ലോ​ഗ്രാം സ്വ​ർ​ണം ധ​രി​ച്ച്. പൂ​നെ​യി​ൽ നി​ന്നുള്ള കു​ടും​ബ​മാ​ണ് തി​രു​മ​ല വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ 25 കി​ലോ​ഗ്രാ​മി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണം ധ​രി​ച്ചെ​ത്തി ദ​ർ​ശ​നം ന​ട​ത്തി​യ​ത്. നാ​ലം​ഗ കു​ടും​ബം കൂ​പ്പു​കൈ​ക​ളു​മാ​യി നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാണാം. ക​ഴു​ത്തി​ൽ ക​ട്ടി​യു​ള്ള സ്വ​ർ​ണ​മാലകൾ അ​ണി​ഞ്ഞ് വെ​ള്ള വ​സ്ത്രം ധ​രി​ച്ച ര​ണ്ട് പു​രു​ഷ​ന്മാ​രും, സ്വ​ർ​ണ്ണ നി​റ​ത്തി​ലു​ള്ള സാ​രി ധ​രി​ച്ച് ആ​ഭ​ര​ണ​ങ്ങ​ളി​ൽ പൊ​തി​ഞ്ഞ ഒ​രു സ്ത്രീ​യു​മു​ണ്ട്. ഇ​വ​രു​ടെ മു​ന്നി​ൽ ഒ​രു കു​ട്ടി നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. പൂ​നെ കു​ടും​ബം ഒ​രു പോ​ലീ​സു​കാ​ര​നോ​ടൊ​പ്പ​മാ​ണ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന​ത്. 1.4 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് നേ​ടി വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ‘ആ​ദാ​യ നി​കു​തി ഇ​പ്പോ​ൾ നി​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്, എ​ന്തി​നാ​ണ് ദൈ​വ​ത്തി​നു മു​ന്നി​ൽ ഈ ​പ്ര​ക​ട​നം’ എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.  ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി ജി​ല്ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ക്ഷേ​ത്രം നി​ബി​ഡ വ​ന​ത്തി​ന്…

Read More

ഓ​ർ​ഡ​ർ ചെ​യ്ത​ത് മീ​ൻ പൊ​തി​ച്ചോ​റ്, ല​ഭി​ച്ച​ത് ബീ​ഫ് റൈ​സ്; സൊ​മാ​റ്റോ​യു​ടെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ലെ പി​ഴ​വി​നെ​തി​രേ വി​മ​ർ​ശ​നം

ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം മാ​റി ല​ഭി​ച്ച സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ടെ വാ​ർ​ത്ത​യാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ ഇ​ത്ത​ര​ത്തി​ൽ മ​ത്സ്യം അ​ട​ങ്ങി​യ പൊ​തി​ച്ചോ​റ് ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്ത യു​വാ​വി​ന് ല​ഭി​ച്ച​ത് ബീ​ഫാ​ണ്. ത​നി​ക്ക് ല​ഭി​ച്ച പാ​ഴ്സ​ൽ അ​ഴി​ച്ച​പ്പോ​ൾ ചു​വ​ന്ന മാം​സ​ക്ക​ഷ്ണ​ങ്ങ​ൾ ക​ണ്ട അ​യാ​ൾ അ​സ്വ​സ്ഥ​നാ​വു​ക​യും മ​ത​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ബീ​ഫ് ക​ഴി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഭ​ക്ഷ​ണം ഡ​സ്റ്റ്ബി​ന്നി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. സ​ബി​ൻ സൊ​മാ​റ്റോ വ​ഴി​യാ​ണ് മീ​ൻ വി​ഭ​വം ഓ​ർ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ അ​വ​ർ ബീ​ഫ് റൈ​സാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​ത്. ‘ഞാ​ൻ ബീ​ഫ് ക​ഴി​ക്കി​ല്ല, പ​രാ​തി ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു’. ഫു​ഡ് ആ​പ്പി​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​ർ സേ​വ​ന​ത്തി​ലേ​ക്ക് തെ​റ്റാ​യ ഭ​ക്ഷ​ണ വി​ത​ര​ണം ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ സൊ​മാ​റ്റോ പ്ര​ശ്ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ​റ​ഞ്ഞു, “നി​ങ്ങ​ൾ ഒ​രു മൂ​ല്യ​വ​ത്താ​യ ഉ​പ​ഭോ​ക്താ​വാ​ണ്, അ​തി​നാ​ൽ ഞ​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് ഒ​രു രൂ​പ റീ​ഫ​ണ്ട് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. 195. ഇ​പ്പോ​ഴോ പി​ന്നീ​ടോ ഓ​ർ​ഡ​ർ ന​ൽ​കാ​ൻ…

Read More

ഗ്രീ​ൻ ഫ്ലാ​ഗ് ആ​ണ്! മാ​താ​പി​താ​ക്ക​ൾ ന​ഗ​ര​ത്തി​ന് പു​റ​ത്ത്; യു​വ​തി​ക്ക് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി കൊ​ടു​ത്തു​വി​ട്ട് കാ​മു​ക​ന്‍റെ അ​മ്മ

വീ​ട്ടി​ൽ പി​ടി​ക്ക​പ്പെ​ട്ടാ​ൽ വേ​ർ​പി​രി​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് വി​ശ്വ​സി​ച്ച ദ​മ്പ​തി​ക​ൾ അ​വ​രു​ടെ ബ​ന്ധ​ങ്ങ​ൾ കു​ടും​ബ​ത്തി​ൽ നി​ന്ന് മ​റ​ച്ചു​വെ​ക്കു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. ഇ​ട​വ​ഴി​ക​ളി​ൽ ര​ഹ​സ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത് മു​ത​ൽ പ്ര​ണ​യ പ​ങ്കാ​ളി​യു​ടെ കോ​ൺ​ടാ​ക്റ്റ് ന​മ്പ​ർ മ​റ്റൊ​രു പേ​രി​ൽ സേ​വ് ചെ​യ്യു​ന്ന​ത് വ​രെ, ത​ങ്ങ​ളു​ടെ ബ​ന്ധം കു​ടും​ബ​ത്തി​ൽ നി​ന്ന് മ​റ​യ്ക്കാ​ൻ പ​ല മാ​ർ​ഗ​ങ്ങ​ളും ആ​ളു​ക​ൾ പ​രീ​ക്ഷി​ച്ചിരുന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കാ​ലം മാ​റി​യി​രി​ക്കു​ന്നു. കാ​മു​കി​ക്കു​വേ​ണ്ടി കാ​മു​ക​ന്‍റെ അ​മ്മ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ന​ൽ​കി​യ സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ നഗരത്തി​ന് പു​റ​ത്താ​യ​തി​നാ​ൽ മ​ക​ന്‍റെ കാ​മു​കി​ക്ക് വീ​ട്ടി​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണം അ​യ​ച്ചു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഒ​ര​മ്മ. ഈ ​പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​യെ ഭാ​ഗ്യ​വ​തി​യെ​ന്ന് വി​ളി​ച്ച നെ​റ്റി​സ​ൺ​സ് എ​ത്ര​യും വേ​ഗം കാമുകനെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് ദീ​ക്ഷ. 19 വ​യ​സ്സു​ള്ള അ​വ​ൾ കൂ​ടു​ത​ൽ സ​മ​യ​വും ബെം​ഗ​ളു​രു​വി​ലും മും​ബൈ​യി​ലു​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ബ​ർ​ഗ​ർ,…

Read More

ജീ​വ​ൻ ക​ള​ഞ്ഞി​ട്ടു വേ​ണോ ധൈ​ര്യം കാ​ട്ട​ൽ…! ക​ടു​വ​ക്കൂ​ട്ടി​ലേ​ക്ക് ചാ​ടി​ക്ക​യ​റി യു​വ​തി, മു​ത​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്ന് മ​റ്റൊ​രാ​ൾ

സ്വ​ത​വേ അ​ക്ര​മ​കാ​രി​ക​ളാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ പേ​ടി​ക്കു​ക​ത​ന്നെ വേ​ണം. അ​വ ശാ​ന്ത​രാ​യി കാ​ണ​പ്പെ​ടു​മെ​ങ്കി​ലും പെ​ട്ടെ​ന്നാ​യി​രി​ക്കും ചാ​ടി​വീ​ഴു​ക. മാം​സ​ഭോ​ജി​ക​ളാ​ണെ​ങ്കി​ൽ കൊ​ന്നു​തി​ന്നും. ഇ​തൊ​ക്കെ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണെ​ങ്കി​ലും ചി​ല​ർ ആ​ളാ​കാ​ൻ വേ​ണ്ടി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ടു​ത്തു​ചെ​ന്ന് ഫോ​ട്ടോ​യൊ​ക്കെ എ​ടു​ക്കും. ഇ​വ​രി​ൽ ഭാ​ഗ്യ​മു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടും. അ​ല്ലാ​ത്ത​വ​ർ അ​വ​യു​ടെ അ​ന്ന​ത്തെ ഇ​ര​യാ​കും! യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ ക​ടു​വ​ക്കൂ​ട്ടി​ല്‍ ക​യ​റി​യ ഒ​രു യു​വ​തി​യു​ടെ​യും മു​ത​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ക്കു​ന്ന ഒ​രാ​ളു​ടെ​യും വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. “ഇ​ത് ധൈ​ര്യ​മ​ല്ല, ഭ്രാ​ന്താ​ണ്…’, “ജീ​വി​തം മ​ടു​ത്തി​ട്ടാ​കും…’ എ​ന്നൊ​ക്കെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. ന്യൂ​ജേ​ഴ്‌​സി​യി​ലെ കൊ​ഹ​ൻ​സി​ക് മൃ​ഗ​ശാ​ല​യി​ൽ ബം​ഗാ​ൾ ക​ടു​വ​ക​ളെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന കൂ​ട്ടി​ലേ​ക്കാ​ണ് ഒ​രു യു​വ​തി ഇ​രു​മ്പു​വേ​ലി ചാ​ടി​ക്ക​ട​ന്ന് എ​ത്തി​യ​ത്. യു​വ​തി​യെ ക​ണ്ട​തും ക​ടു​വ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. യു​വ​തി​യാ​ക​ട്ടെ ക​ടു​വ​യെ പ്ര​കോ​പി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. എ​ന്താ​യാ​ലും ക​ടു​വ പി​ടി​ക്കും മു​ൻ​പ് യു​വ​തി ഇ​രു​മ്പു​വേ​ലി തി​രി​കെ ചാ​ടി​ക്ക​ട​ന്നു. മൃ​ഗ​ശാ​ല​യു​ടെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫോ​ക്സ് ന്യൂ​സ്…

Read More

ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ കെ​ട്ടി​ടം ബം​ഗ​ളൂ​രു​വി​ൽ ഉ​യ​രും; 4250 മീ​റ്റ​ർ ഉ​യ​രം, 500 കോ​ടി ചെ​ല​വ്

ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യി മാ​റു​ന്ന ബം​ഗ​ളൂ​രു സ്കൈ​ഡെ​ക്ക് പ്രോ​ജ​ക്ടി​ന് അ​നു​മ​തി ന​ൽ​കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. 500 കോ​ടി രൂ​പ ചെ​ല​വി​ൽ ഏ​ക​ദേ​ശം 250 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് സ്കൈ​ഡെ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. കു​ത്ത​ബ് മി​നാ​റി​നേ​ക്കാ​ൾ മൂ​ന്നു​മ​ട​ങ്ങു കൂ​ടു​ത​ലാ​യി​രി​ക്കും ഈ ​ട​വ​റി​ന്‍റെ ഉ​യ​രം. ബം​ഗ​ളൂ​രു​വി​ൽ നി​ല​വി​ലു​ള്ള ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യ സി​എ​ൻ​ടി​സി പ്ര​സി​ഡ​ൻ​ഷ്യ​ൽ ട​വ​റി​ന് 160 മീ​റ്റ​റാ​ണ് ഉ​യ​രം. ഔ​ട്ട​ർ ബം​ഗ​ളൂ​രു​വി​ലെ നൈ​സ് റോ​ഡി​ൽ നി​ർ​മി​ക്കു​ന്ന സ്കൈ​ഡെ​ക്കി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. മെ​ട്രോ റെ​യി​ലു​മാ​യി ട​വ​റി​നെ ബ​ന്ധി​പ്പി​ക്കും. ഒ​രു ആ​ഡം​ബ​ര ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് ഒ​ഴി​കെ, സ്കൈ ​ഡെ​ക്കി​നു​ള്ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 12,69,000 കോ​ടി രൂ​പ ചെ​ല​വി​ൽ ഹെ​ബ്ബാ​ളി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ സി​ൽ​ക്ക്ബോ​ർ​ഡ് ജം​ഗ്ഷ​നി​ലേ​ക്കു​ള്ള ടു ​വേ ട​ണ​ലും ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.

Read More

റീ​ൽ ചി​ത്രീ​ക​രി​ക്കാ​ൻ റോ​ഡി​ൽ പ​ണം വ​ലി​ച്ചെ​റി​ഞ്ഞ് ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ; ജീ​വ​ൻ പ​ണ​യം​വ​ച്ച് പ​ണം പെ​റു​ക്കാ​ൻ റോ​ഡി​ലി​റ​ങ്ങി യാ​ത്ര​ക്കാ​രും

പ‌​ണം വെ​റു​തെ കി‌‌​ട്ടി‌‌​യാ​ൽ ആ​രാ​ണ് വേ​ണ്ടെ​ന്ന് വ​യ്ക്കു​ക. അ​ടു​ത്തി​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ണ്ട​റു​മാ​യ ഒ​രു യു​വാ​വ് പ​ണം വ​ഴി​യാ​ത്ര​ക്കാ​ർ​ക്കാ​യി റോ​ഡി​ൽ വ​ലി​ച്ചെ​റി​യു​ന്ന ഒ​രു വീ​ഡി‌​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ കു​ക്ക​ട്ട്പ​ള്ളി ഏ​രി‌‌​യ​യി​ലാ​ണ് സം​ഭ​വം. ‘its_me_power’ എ​ന്ന ‌ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ൽ യു​വാ​വ് തി​ര​ക്കേ​റി‌​യ റോ​ഡി​ലേ​ക്കി​റ​ങ്ങി പ​ണം വ​ലി​ച്ചെ​റി​യു​ക​യാ​ണ്. ഉ​ട​ൻ ത​ന്നെ റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ളും തി​ര​ക്കും ‌അ​വ​ഗ​ണി​ച്ച് ‌ആ​ളു​ക​ൾ റോ​ഡി​ലേ​ക്ക് പാ​യു​ക​യും ചെ​യ്യു​ന്നു. ഇ​രു​കൈ​ക​ളി​ലും ക​റ​ൻ​സി നോ​ട്ടു​ക​ളു​മാ​യി റോ​ഡി​ലെ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി പ​ണം അ​വി​ടെ​വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. പ​ണ​മെ​ടു​ക്കാ​നും പോ​ക്ക​റ്റി​ൽ ഇ​ടാ​നും ആ​ളു​ക​ൾ റോ​ഡി​ന് ന​ടു​വി​ലേ​ക്ക് ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഏ​താ​നും ബൈ​ക്ക് യാ​ത്ര​ക്കാ​ർ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി റോ​ഡി​ൽ നി​ന്ന് പ​ണം എ​ടു​ക്കു​ന്നുണ്ട്. ഇവരോടൊപ്പം കു​ഞ്ഞു​മാ​യി എ​ത്തി​യ​ ഒ​രു സ്ത്രീ‌‌യും പ​ണം പെറുക്കാനിറങ്ങി. സൗ​ജ​ന്യ​മാ​യി പ​ണം ന​ൽ​കി​യ വീ​ഡി​യോ തു​ട​ക്ക​ത്തി​ൽ ആ​ളു​ക​ളെ…

Read More

ശ​താ​ബ്ദി പി​ന്നി​ട്ട ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ 34-മ​ത് ചെ​യ​ര്‍​പേ​ഴ്‌​സ​ൺ; ബീ​ന പ​ടി​യി​റ​ങ്ങു​ന്ന​ത് ആ​ത്മ​സം​തൃ​പ്തി​യോ​ടെ

ച​ങ്ങ​നാ​ശേ​രി: ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ നി​ര​വ​ധി ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി ബീ​നാ ജോ​ബി ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ത്തു​നി​ന്നു പ​ടി​യി​റ​ങ്ങി. യു​ഡി​എ​ഫ് ചേ​രി​വി​ട്ട് എ​ല്‍​ഡി​എ​ഫി​ലെ​ത്തി​യ ബീ​നാ ജോ​ബി 2023 ഓ​ഗ​സ്റ്റ് 14നാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ശ​താ​ബ്ദി പി​ന്നി​ട്ട ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ 34-മ​ത് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​ണ് ബീ​നാ ജോ​ബി. പ​ഴ​യ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ ഹാ​ള്‍ ആ​ധു​നി​ക​മാ​യി ന​വീ​ക​രി​ച്ച് ശീ​തി​ക​ര​ണം ന​ട​പ്പാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ശേ​ഷ​മാ​ണ് രാ​ജി സ​മ​ര്‍​പ്പ​ണം. 2023-24 വ​ര്‍​ഷം പ​ദ്ധ​തി വി​ഹി​തം 95 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ചു. കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി മാ​സാ​ദ്യ ബു​ധ​നാ​ഴ്ച​ക​ളി​ല്‍ അ​ദാ​ല​ത്തു​ക​ള്‍​ക്കു തു​ട​ക്കം​കു​റി​ച്ചു. ന​ഗ​ര​ശു​ചീ​ക​ര​ണ​ത്തി​ന്‍റെ മി​ക​വ് പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര ശു​ചി​ത്വ മി​ഷ​ന്‍റെ ഒ​ഡി​എ​ഫ് പ്ല​സ് ഈ ​വ​ര്‍​ഷം ന​ഗ​ര​സ​ഭ സ്വ​ന്ത​മാ​ക്കി. മൊ​ബൈ​ല്‍ സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് വാ​ങ്ങാ​നാ​യ​ത് അ​ഭി​മാ​നാ​ര്‍​ഹ നേ​ട്ട​മാ​യി. ഓ​ഫീ​സി​ല്‍ കെ-​സ്മാ​ര്‍​ട്ട് ന​ട​പ്പാ​ക്കി. ഹ​രി​ത​ക​ര്‍​മ​സേ​ന​യെ പ​രി​ഷ്‌​ക​രി​ച്ചു. ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം…

Read More

സ്കൂ​ൾ പ​രി​പാ​ടി​യി​ൽ മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദം അ​നു​ക​രി​ച്ച് വി​ദ്യാ​ർ​ഥി: അ​ടി​പൊ​ളി​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ; വൈ​റ​ലാ​യി വീ​ഡി​യോ

സ്കൂ​ളി​ലെ ഒ​രു ച​ട​ങ്ങി​ൽ മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദം അ​നു​ക​രി​ച്ച് ആ​ളു​ക​ളെ ര​സി​പ്പി​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ലെ ര​ണ​വാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള @newarisir_res എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഗ്രാ​മ​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യാ​ണ് ഇ​തി​ൽ കാ​ണി​ക്കു​ന്ന​ത്. ഒ​രു കൊ​ച്ചു​കു​ട്ടി സദസിന് മു​ന്നി​ൽ ത​ന്‍റെ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. വ്യ​ത്യ​സ്ത മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദ​മു​ണ്ടാ​ക്കി കു​ട്ടി ആ​ളു​ക​ളെ ര​സി​പ്പി​ക്കു​ക​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ​ദ്യം അ​വ​ൻ വേ​ദ​ന​യോ​ടെ നി​ല​വി​ളി​ക്കു​ന്ന ഒ​രു നാ​യ​യു​ടെ ശ​ബ്ദം അനുകരിച്ചു. പ​ല​രും ഇ​ത്ത​രം ശ​ബ്ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ ഈ ​ശ​ബ്ദ​ത്തോ​ട് താ​ൽ​പ്പ​ര്യം കാ​ണി​ച്ചി​ല്ല. ആ​ദ്യ ശ​ബ്ദം കേ​ട്ട് പു​റ​കി​ൽ ഇ​രി​ക്കു​ന്ന​വ​ർ ചി​രി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് കുട്ടി ഒ​രു പ​ക്ഷി​യു​ടെ ശ​ബ്ദമാണ് അനുകരിച്ചത്. ഈ ​ശ​ബ്ദം കേ​ട്ട​യു​ട​നെ ആ​ളു​ക​ൾ കൈയടി​ക്കാ​നും തു​ട​ങ്ങി. തു​ട​ർ​ന്ന് ഒ​രു ആ​ടി​ൻ്റെ…

Read More