മ​ഹാ​രാ​ജാ​സ് പ​റ​യും, പ്ര​ഥ​മ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചോ​ര ചി​ന്തി​യ ക​ഥ!

കൊ​ച്ചി: രാ​ജ്യം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പു​തു​പു​ല​രി​യി​ലേ​ക്കു​ണ​ർ​ന്ന 1947 ഓ​ഗ​സ്റ്റ് 15ന്‍റെ ഓ​ർ​മ​ക​ൾ വി​ശ്ര​മി​ക്കു​ന്ന ‘രാ​ജ​കീ​യ ക​ലാ​ല​യം’ കൊ​ച്ചി​യി​ലു​ണ്ട്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഉ​യ​ർ​ത്തേ​ണ്ട പ​താ​ക സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും ക​ല​ഹ​വും കൂ​ടി​യാ​യി​രു​ന്നു എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന് ഈ ​ദി​ന​ത്തി​ന്‍റെ സ്മൃ​തി​ക​ളി​ലു​ള്ള​ത്. സ്വാ​ത​ന്ത്ര്യം കി​ട്ടി​യ നാ​ളി​ൽ കോ​ള​ജി​ൽ മൂ​വ​ര്‍​ണ​പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന​തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, അ​തി​നൊ​പ്പം കൊ​ച്ചി മ​ഹാ​രാ​ജാ​വി​ന്‍റെ അ​ധി​കാ​ര​ചി​ഹ്ന​മാ​യ പ​താ​ക​കൂ​ടി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഹ്വാ​നം പ്ര​ഥ​മ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കി. പ​താ​ക ഉ​യ​ർ​ത്ത​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്ന 14നു ​രാ​ത്രി​യി​ൽ​ത്ത​ന്നെ ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ വി​ദ്യാ​ര്‍​ഥി​വി​ഭാ​ഗ​വും യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​വും ത​മ്മി​ലാ​യി​രു​ന്നു ത​ര്‍​ക്കം. മ​ഹാ​രാ​ജാ​വി​ന്‍റെ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ത്തി​ന്. അ​തി​നെ​തി​രേ വി​ദ്യാ​ര്‍​ഥി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​ഷ​യം ത​മ്മി​ൽ​ത്ത​ല്ലി​ലേ​ക്കു നീ​ങ്ങി. സം​ഘ​ർ​ഷ​ത്തി​നി​ടെ ത​മ്മ​നം സ്വ​ദേ​ശി അ​ര​വി​ന്ദാ​ക്ഷ​നു കു​ത്തേ​റ്റു. അ​ങ്ങ​നെ മ​ഹാ​രാ​ജാ​സി​ലെ പ്ര​ഥ​മ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ചോ​ര​പു​ര​ണ്ടു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി അ​ടി​പി​ടി​യി​ലേ​ർ​പ്പെ​ട്ട 17 പേ​രെ…

Read More

കു​രു​വി​ല്ല, ച​വി​ണി​യി​ല്ല, അ​ര​ക്കി​ല്ല; പ​ന​മ​റ്റ​ത്ത് ന്യൂ​ജ​ൻ ച​ക്ക കാ​യ്ച് പ​ഴു​ത്തു

എ​ലി​ക്കു​ളം: കു​രു​വും ച​വി​ണി​യും അ​ര​ക്കും ഇ​ല്ലാ​ത്ത ച​ക്ക എ​ലി​ക്കു​ളം പ​ന​മ​റ്റ​ത്ത് കാ​യ്ച് പ​ഴു​ത്തു. പ​ന​മ​റ്റം സ്വ​ദേ​ശി​യാ​യ ശ്രീ​ല​ക​ത്ത് സു​ഭാ​ഷി​ന്‍റെ വീ​ട്ടി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച പ്ലാ​വി​ലാ​ണ് ഈ ​ന്യൂ​ജ​ൻ ച​ക്ക ഉ​ണ്ടാ​യ​ത്. പ​ഴു​ത്ത ച​ക്ക പൈ​നാ​പ്പി​ൾ ചെ​ത്തു​ന്ന​തു​പോ​ലെ മ​ട​ൽ നീ​ക്കി ക​ഴി​ക്കാം. സ്വാ​ദാ​ക​ട്ടെ ഗം​ഭീ​രം. അ​ഞ്ചു​വ​ർ​ഷം മു​ൻ​പ് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​സ​ണ്ണി​ച്ച​ൻ വി. ​ജോ​ർ​ജ് വി​യ​റ്റ്നാ​മി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന തൈ​ക​ളി​ൽ ഒ​ന്നാ​ണി​ത്. കു​രു​വി​ല്ലാ​ത്ത​തും അ​ര​ക്കി​ല്ലാ​ത്ത​തു​മാ​യ ച​ക്ക​ക​ളു​ണ്ടാ​കു​ന്ന പ്ലാ​വി​ൻ തൈ​ക​ൾ ന​ഴ്സ​റി​ക​ളി​ൽ നി​ല​വി​ൽ ല​ഭ്യ​മാ​ണ്. ഇ​ത് വാ​ങ്ങി ന​ട്ട​വ​രും നി​ര​വ​ധി​യു​ണ്ട്. എ​ന്നാ​ൽ ഇ​തി​ൽ ച​ക്ക പി​ടി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ​ത്രെ. ഇ​പ്പോ​ഴി​ത് കാ​യ്ച് പ​ഴു​ത്തു​വെ​ന്ന​ത് ച​ക്ക​പ്രേ​മി​ക​ൾ​ക്ക് ആ​ഹ്ളാ​ദ​വാ​ർ​ത്ത​യാ​ണ്. സു​ഭാ​ഷി​ന്‍റെ പ്ലാ​വി​ൽ അ​ഞ്ചാം വ​ർ​ഷം ഒ​രു ച​ക്ക മാ​ത്ര​മാ​ണു കാ​യ്ച്ച​ത്. ഈ ​പ്ലാ​വ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത് ആ​ശാ​വ​ഹ​മാ​യി​രി​ക്കി​ല്ലെ​ന്നാ​ണു വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. കെ.​എ. അ​ബ്ബാ​സ്

Read More

എ​ടാ മോ​നേ… ഇ​താ​ണ് അ​മ്മാ​യി​യ​മ്മ.! മ​രു​മ​ക​ന് നൂ​റു​കൂ​ട്ടം വി​ഭ​വ​ങ്ങ​ൾ വി​ള​മ്പി അ​മ്മാ​യി​യ​മ്മ

വി​വാ​ഹം ക​ഴി​ഞ്ഞ​ശേ​ഷം ആ​ദ്യ​മാ​യി ഭാ​ര്യാ​വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തു​ന്ന വ​ര​നെ എ​ല്ലാ നാ​ട്ടി​ലും ആ​ഘോ​ഷ​പൂ​ർ​വം സ​ത്ക​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഒ​രു അ​മ്മാ​യി​യ​മ്മ​യു​ടെ സ​ത്കാ​രം അ​തി​നൊ​ക്കെ മേ​ലാ​യി. 100 ത​രം വി​ഭ​വ​ങ്ങ​ൾ കൂ​ട്ടി​യാ​ണ് അ​മ്മാ​യി​യ​മ്മ പ്രി​യ​പ്പെ​ട്ട മ​രു​മ​ക​നു വി​രു​ന്നു​ന​ൽ​കി​യ​ത്. കാ​ക്കി​ന​ഡ​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. മു​റു​ക്കു മു​ത​ൽ മൈ​സൂ​ർ​പാ​ക്ക് വ​രെ വി​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​വി​ധ​ത​രം പ​ഴ​ങ്ങ​ളും ഐ​സ്ക്രീ​മു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. നി​ല​ത്ത് ച​മ്രം​പ​ടി​ഞ്ഞി​രു​ന്നാ​ണ് ന​വ​ദ​ന്പ​തി​ക​ളാ​യ ര​ത്ന​കു​മാ​രി​യും ര​വി തേ​ജ​യും സ​ദ്യ​ക​ഴി​ച്ച​ത്. പാ​ര​ന്പ​ര്യ​വി​ഭ​വ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​മാ​യി സ​ദ്യ. സ​ദ്യ​യു​ടെ വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ച​ത് വ​ൻ ഹി​റ്റാ​യും മാ​റി. #AndhraPradesh—#Andhra family treats son-in-law with a feast of 100 food items A family in Tamarada village in #Kirlampudi mandal of #Kakinada district, prepared a huge feast for their son-in-law. The feast had a whopping…

Read More

ക്ലാ​സ് മു​റി​യി​ൽ ‘പ്ര​ണ​യ​ലീ​ല’; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

നോ​യി​ഡ​യി​ലെ ഒ​രു പ്ര​മു​ഖ സ്കൂ​ളി​ൽ​നി​ന്നു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യി​ൽ വ​ലി​യ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. ക്ലാ​സ് മു​റി​യി​ൽ സ​ഹ​പാ​ഠി​ക​ൾ​ക്കി​ട​യി​ലി​രു​ന്നു ചും​ബ​ന​കേ​ളി‍​യി​ലേ​ർ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണു വി​വാ​ദ​മാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങു​മ്പോൾ ക്ലാ​സ് മു​റി​യു​ടെ പി​ൻ ബെ​ഞ്ചി​ൽ ആ​ൺ​കു​ട്ടി​യും പെ​ൺ​കു​ട്ടി​യും ചും​ബി​ക്കു​ന്ന​തു കാ​ണാം. അ​തേ​സ​മ​യം ക്ലാ​സി​ലെ ചി​ല​ർ ത​മാ​ശ​ക​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും മ​റ്റു ചി​ല​ർ പ​ഠി​ക്കു​ന്ന​തും ചെ​യ്യു​ന്നു. ക്ലാ​സി​ലെ​ത​ന്നെ വി​ദ്യാ​ർ​ഥി​യാ​ണു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ബോ​ളി​വു​ഡി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്ര​ങ്ങ​ളാ​ണു കു​ട്ടി​ക​ളെ ഇ​ത്ത​ര​ത്തി​ലാ​ക്കി​ത്തീ​ർ​ത്ത​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു. “ക്ലാ​സ് മു​റി​യി​ലെ അ​ശ്ലീ​ലം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എ​ക്‌​സി​ൽ ആ​ണു വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. "अश्लीलता क्लासरूम में" देखिए नोएडा के अब यहां के भी क्लासरूम में ही काम चल रहा है !! 🙈 किस कालेज (स्कूल) वायरल वीडियो कहा का अभी पता नहीं चल पाया…

Read More

അ​നു​വാ​ദം കൂ​ടാ​തെ അ​മ്മാ​യി​യ​മ്മ ത​ന്‍റെ ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു; കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് പാ​തി​വ​ഴി​യി​ൽ വി​നോ​ദ​യാ​ത്ര നി​ർ​ത്തി യു​വാ​വ് വീ​ട്ടി​ൽ പോ​യി

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര പോ​യി ഒ​ടു​വി​ൽ സ്വ​ന്തം കു​ടും​ബ​ത്തെ ത​ന്നെ ഉ​പേ​ക്ഷി​ച്ചെ​ത്തി​യ ഒ​രു യു​വാ​വി​ന്‍റെ പോ​സ്റ്റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ​യാ​ത്ര​ക്കി​ടെ അ​മ്മാ​യി​യ​മ്മ ത​ന്‍റെ ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വ് റെ​ഡ്ഡി​റ്റി​ലൂ​ടൊ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ലേ​ക്ക് യാ​ത്ര പോ​ക​ണ​മെ​ന്ന​ത് ത​ന്‍റെ ഭാ​ര്യ​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ അ​ഞ്ചു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ നോ​ക്കാ​ന്‍ അ​മ്മാ​യി​യ​മ്മ​യെ ഏ​ല്‍​പ്പി​ച്ച ശേ​ഷം യാ​ത്ര പോ​കാ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ ഒ​ടു​വി​ല്‍ ഭാ​ര്യ​യു​ടെ അ​മ്മ​യെ കൂ​ടി യാ​ത്ര​യി​ല്‍ ഒ​പ്പം കൂ​ട്ടേ​ണ്ടി വ​ന്നു. ആ ​തീ​രു​മാ​നം ത​ന്‍റെ ഭാ​ര്യ​യ്ക്ക് സ​ന്തോ​ഷം ന​ല്‍​കി​യെ​ങ്കി​ലും താ​ന്‍ അ​തി​ല്‍ അ​ത്ര സ​ന്തോ​ഷ​വാ​നാ​യി​രു​ന്നി​ല്ലെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. ‘എ​ന്‍റെ ഭാ​ര്യ ആ ​തീ​രു​മാ​ന​ത്തി​ല്‍ വ​ള​രെ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു. അ​വ​ളാ​ണ് യാ​ത്ര​യ്ക്കു​ള്ള എ​ല്ലാ കാ​ര്യ​വും ഒ​രു​ക്കി​യ​ത്. ഹോ​ട്ട​ലു​ക​ളും റെ​സ്റ്റോ​റ​ന്‍റുകളും ബു​ക്ക് ചെ​യ്ത​തും ഭാ​ര്യ​യാ​യി​രു​ന്നു’. ‘ഞ​ങ്ങ​ള്‍ പു​റ​ത്തേ​ക്ക്…

Read More

മാ​ന്യ​നാ​ണ് ‘ഡാ​ഡി’​ക്ക് വി​ളി​ച്ചി​ട്ടി​ല്ല: ഇ​നി കാ​ണു​മ്പോ​ൾ ആ​ശാ​നോ​ട് ഒ​രു സോ​റി പ​റ​യ​ണം; ഫേ​സ്ബു​ക്കി​ൽ വൈ​റ​ലാ​യൊ​രു കു​റി​പ്പ്

വാ​ഹ​ന പാ​ർ​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലും ചെ​റി​യ ജം​ഗ്ഷ​നു​ക​ളി​ലു​മൊ​ക്കെ പ​തി​വ് കാ​ഴ്ച​യാ​ണ്. ഇ​ത്ത​ര​ത്തി​ലുള്ള പ്ര​ശ്ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ച​രി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു പാ​ർ​ക്കിം​ഗ് പ്ര​ശ്ന​മാ​ണ് ഫേ​സ്ബു​ക്കി​ലും ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഡാ​നി​ഷ് റി​യാ​സ് എ​ന്ന വ്യ​ക്തി​യാ​ണ് ഫേ​സ്ബു​ക്കി​ൽ സം​ഭ​വ​ത്തി​ന്‍റെ പോ​സ്റ്റും ചി​ത്ര​വും പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ജി​മ്മി​ല്‍ പോ​കാ​നെ​ത്തി​യ ഡാ​നി​ഷ് റി​യാ​സ് അ​ട​ഞ്ഞു​കി​ട​ന്ന ക​ട​യ്ക്ക് മു​ന്നി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്തു​പോ​യി. തി​രി​ച്ചു​വ​ന്ന​പ്പോ​ള്‍ കാ​റി​ല്‍ ക​ണ്ട കു​റി​പ്പ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ‘വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ക. നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​വ​ശം കാ​ണാ​ന​ല്ല ഞ​ങ്ങ​ള്‍ വാ​ട​ക കൊ​ടു​ത്ത് കെ​ട്ടി​ടം എ​ടു​ക്കു​ന്ന​ത്’. തി​രി​ച്ചെ​ത്തി​യ വാ​ഹ​ന ഉ​ട​മ കു​റി​പ്പും അ​തേ​കു​റി​ച്ചു​ള്ള ത​ന്‍റെ അ​ഭി​പ്രാ​യ​വു​മാ​ണ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ‘ഇ​ന്ന​ലെ രാ​വി​ലെ ഒ​രു എ​ട്ട് മ​ണി​ക്ക് ജി​മ്മി​ലേ​ക്ക് ക​യ​റു​മ്പോ​ൾ, കാ​റ് തൊ​ട്ട​ടു​ത്ത ക​ട​യു​ടെ മു​ൻ​പി​ൽ, അ​തി​ന്‍റെ ഷ​ട്ട​റി​നോ​ട് ചേ​ർ​ത്ത് ഇ​ട്ടി​ട്ട് പോ​യി. “രാ​വി​ലെ…

Read More

വീ​ട്ടി​ലു​ള്ള​ത് ഒ​രു ഫ്രി​ഡി​ജും ടി​വി​യും നാ​ല് ഫാ​നും; വൈ​ദ്യു​തി ബി​ൽ വ​ന്ന​താ​ക​ട്ടെ 20 ല​ക്ഷം രൂ​പ

ക​ത്തു​ന്ന ചൂ​ടും മ​റ്റ് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ ഈ ​വ​ർ​ഷം ഇ​ന്ത്യ​യി​ലു​ട​നീ​ളം വൈ​ദ്യു​തി ബി​ല്ലു​ക​ളു​ടെ വ​ർ​ധ​ന​വ് നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ച്ചു. എ​ന്നാ​ൽ ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ഒ​രു കു​ടും​ബ​ത്തി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ല്ല ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് വൈ​ദ്യു​തി ബി​ൽ ല​ഭി​ച്ച​ത്. നാ​ലം​ഗ കു​ടും​ബ​ത്തി​ന് ജൂ​ൺ-​ജൂ​ലൈ മാ​സ​ത്തി​ൽ ല​ഭി​ച്ച വൈ​ദ്യു​തി ബി​ല്ല് 20 ല​ക്ഷം രൂ​പ​യാ​ണ്. സൗ​ത്ത് ഗു​ജ​റാ​ത്ത് പ​വ​ർ ക​മ്പ​നി​യാ​ണ് വൈ​ദ്യു​തി ബി​ൽ ന​ൽ​കി​യ​ത്. കു​ടും​ബ​ത്തി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും പ​ക​ൽ സ​മ​യ​ത്ത് വീ​ട്ടി​ൽ ഇ​ല്ലെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ‘ഞ​ങ്ങ​ൾ​ക്ക് നാ​ല് ബ​ൾ​ബു​ക​ൾ, നാ​ല് ഫാ​നു​ക​ൾ, ഒ​രു ഫ്രി​ഡ്ജ്, ഒ​രു ടി​വി എ​ന്നി​വ​യു​ണ്ട്. ഞ​ങ്ങ​ൾ മൂ​ന്ന് പേ​ർ ജോ​ലി​യു​ള്ള​തി​നാ​ൽ ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യ​വും പു​റ​ത്താ​ണ്’ എ​ന്നാ​ണ് കു​ടും​ബം വ്യ​ക്ത​മാ​ക്കി​യ​ത്. ബി​ൽ ല​ഭി​ച്ച ശേ​ഷം കു​ടും​ബം ഗു​ജ​റാ​ത്ത് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡു​മാ​യി (ജി​ഇ​ബി) ബ​ന്ധ​പ്പെ​ട്ടു. ശേ​ഷം ഔ​ട്ട്‌​ലെ​റ്റ് അ​നു​സ​രി​ച്ച്…

Read More

മു​ത​ല​യാ​ണെ​ന്നു ​പ​റ​ഞ്ഞി​ട്ടെ​ന്താ കാ​ര്യം? പ്രാ​ണ​ര​ക്ഷാ​ർ​ഥം ന​ട​ത്തു​ന്ന പ​രാ​ക്ര​മം ക​ണ്ടാ​ൽ ​പാ​വം തോ​ന്നും! ഗ്രാ​മ​ത്തി​ലെ​ത്ത​പ്പെ​ട്ട മു​ത​ല​യ്ക്ക് സം​ഭ​വി​ച്ച​ത് ക​ണ്ടോ…

ബി​ജ്‌​നോ​ർ: പേ​ടി​പ്പെ​ടു​ത്തു​ന്ന വ​ന്യ​ജീ​വി​യാ​ണു മു​ത​ല. എ​ന്നാ​ൽ, ജ​ന​ത്തി​ര​ക്കേ​റി​യ തെ​രു​വി​നു ന​ടു​വി​ൽ ഒ​രു മു​ത​ല വ​ന്നു​പെ​ട്ടാ​ൽ എ​ന്താ​യി​രി​ക്കും സ്ഥി​തി? അ​തി​ന്‍റെ അ​ധോ​ഗ​തി എ​ന്ന​ല്ലാ​തെ എ​ന്തു പ​റ​യാ​ൻ! ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജ്‌​നോ​റി​ലെ നം​ഗ​ൽ​സോ​ട്ടി ഗ്രാ​മ​ത്തി​ലെ ഒ​രു തെ​രു​വി​ൽ വ​ന്നു​പ്പെ​ട്ട മു​ത​ല പ്രാ​ണ​ര​ക്ഷാ​ർ​ഥം ന​ട​ത്തു​ന്ന പ​രാ​ക്ര​മ​ങ്ങ​ൾ ക​ണ്ടാ​ൽ പാ​വം തോ​ന്നും! സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു തെ​രു​വു​നാ​യ കൂ​റ്റ​ൻ മു​ത​ല​യു​ടെ പി​ന്നാ​ലെ ഓ​ടു​ന്ന​തു കാ​ണാം. ഇ​തി​ന് പി​ന്നാ​ലെ ഒ​രാ​ള്‍ മു​ത​ല​യു​ടെ വാ​ലി​ല്‍ ച​വി​ട്ടു​ന്നു. ഭ​യ​ന്നു​പോ​യ മു​ത​ല സ​ര്‍​വ​ശ​ക്തി​യു​മെ​ടു​ത്ത് തെ​രു​വി​ലെ വീ​ടു​ക​ള്‍​ക്കു മു​ന്നി​ലൂ​ടെ പ​ര​ക്കം​പാ​യു​ന്നു. പി​ന്നാ​ലെ നാ​യ്ക്ക​ളും ജ​ന​ക്കൂ​ട്ട​വും. ഒ​ടു​വി​ല്‍ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തേ​ക്കു മു​ത​ല ഓ​ടി​മ​റ​യു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പി​ന്നീ​ട് മു​ത​ല​യെ പി​ടി​കൂ​ടി അ​വി​ടെ​നി​ന്നു മാ​റ്റി. ഇ​തി​ന്‍റെ വീ​ഡി​യോ പ​ത്ത് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. അ​തേ​സ​മ​യം, മു​ത​ല​യെ ച​വി​ട്ടി​യ​യാ​ളെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തെ​ത്തി. “യ​ഥാ​ർ​ഥ വ​ന്യ​മൃ​ഗ​ങ്ങ​ൾ മു​ത​ല​യെ ച​വി​ട്ടു​ന്ന​വ​രാ​ണ്’ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ കു​റി​പ്പ്.

Read More

“അ​ന്യ​ഗ്ര​ഹ​ദൈ​വ’​’ത്തി​ന് ത​മി​ഴ്നാ​ട്ടി​ൽ ക്ഷേ​ത്രം! പ്രാ​ർ​ഥി​ച്ചാ​ൽ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നു മോ​ച​ന​മെ​ന്നു പൂ​ജാ​രി; പ്രാർഥിക്കാൻ വിശ്വാസികളുടെ തിരക്ക്

സേ​ലം: ഇ​ന്ത്യ​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​നു ക്ഷേ​ത്ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ സേ​ല​ത്തു​ള്ള​തു​പോ​ലൊ​രു ക്ഷേ​ത്രം ഇ​ന്ത്യ​യി​ലെ​ന്ന​ല്ല, ലോ​ക​ത്തൊ​രി​ട​ത്തു​മു​ണ്ടാ​കി​ല്ല! അ​വി​ട​ത്തെ പ്ര​തി​ഷ്ഠ എ​ന്താ​ണെ​ന്ന​ല്ലേ… “അ​ന്യ​ഗ്ര​ഹ​ദൈ​വം..!’ ത​മി​ഴ്‌​നാ​ട്ടു​കാ​ര​നാ​യ ലോ​ക​നാ​ഥ​നാ​ണ് ക്ഷേ​ത്രം സ്ഥാ​പി​ച്ച് പൂ​ജ​ക​ൾ ന​ട​ത്തു​ന്ന​ത്. ഒ​രു ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള പ​റ​മ്പി​ലാ​ണു ക്ഷേ​ത്ര​മു​ള്ള​ത്. ഇ​വി​ട​ത്തെ പ്ര​തി​ഷ്ഠ​യാ​യ അ​ന്യ​ഗ്ര​ഹ​ദൈ​വ​ത്തി​നു പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ ത​ട​യാ​നു​ള്ള ശ​ക്തി​യു​ണ്ടെ​ന്നും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളോ​ട് സം​സാ​രി​ച്ച് അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷ​മാ​ണു ക്ഷേ​ത്രം നി​ര്‍​മി​ച്ച​തെ​ന്നും ലോ​ക​നാ​ഥ​ന്‍ പ​റ​യു​ന്നു. അ​ന്യ​ഗ്ര​ഹ​ദൈ​വ​ത്തി​നു പു​റ​മെ, ശി​വ​ന്‍, പാ​ര്‍​വ​തി, മു​രു​ക​ന്‍, കാ​ളി തു​ട​ങ്ങി​യ പ്ര​തി​ഷ്ഠ​ക​ളും ഈ ​ക്ഷേ​ത്ര​ത്തി​ലു​ണ്ട്. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ല്‍​നി​ന്നു പ​തി​നൊ​ന്ന് അ​ടി താ​ഴെ​യാ​ണ് പ്ര​തി​ഷ്ഠ​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. സി​നി​മ​ക​ളി​ല്‍ കാ​ണും പോ​ലെ​യ​ല്ല അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളെ​ന്നു ലോ​ക​നാ​ഥ​ന്‍ പ​റ​യു​ന്നു. വി​ശ്വാ​സി​ക​ളാ​ണോ, അ​വി​ശ്വാ​സി​ക​ളാ​ണോ എ​ന്ന​റി​യി​ല്ല, ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്.

Read More

സൗ​ഹൃ​ദ​ലോ​ക​ത്ത് ആ​ന​യ്ക്കും സ്ഥാ​ന​മു​ണ്ടെ​ന്ന​റി​ഞ്ഞ ദി​നം; ഗ​ജ​ദി​നത്തിൽ ആ​ന​യെ അ​ടു​ത്ത​റി​യാ​നു​ള്ള ദി​ന​മാ​ക്കി ക​ട​മ്മ​നി​ട്ട ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ൾ

ക​ട​മ്മ​നി​ട്ട: ആ​ന​യെ അ​ടു​ത്ത​റി​യാ​നും ഇ​ട​പ​ഴ​കാ​നും ലോ​ക ഗ​ജ​ദി​ന​ത്തി​ൽ സാ​ധ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ട​മ്മ​നി​ട്ട ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ൾ. ദൂ​രെ​നി​ന്ന് ഭീ​തി​യോ​ടെ മാ​ത്രം ക​ണ്ടി​രു​ന്ന ആ​ന​ക​ളെ സ്പ​ർ​ശി​ക്കാ​നാ​യ​തും വാ​യി​ൽ തീ​റ്റ​വ​ച്ചു ന​ൽ​കാ​നും ക​ഴി​ഞ്ഞ​പ്പോ​ൾ സൗ​ഹൃ​ദ​ലോ​ക​ത്ത് ആ​ന​യ്ക്കും സ്ഥാ​ന​മു​ണ്ടെ​ന്ന് കു​ട്ടി​ക​ൾ തി​രി​ച്ച​റി​ഞ്ഞു. ചെ​റു​കോ​ൽ പ​മ്പാ​ന​ദീ​തീ​ര​ത്തു​ള്ള സ്വ​കാ​ര്യ ആ​ന​ത്താ​വ​ള​ത്തി​ലെ ശ്രീ​മ​ഹാ​ല​ക്ഷ്മി പാ​ർ​വ​തി എ​ന്ന പി​ടി​യാ​ന​യ്ക്കൊ​പ്പ​മാ​ണ് കു​ട്ടി​ക​ൾ ഗ​ജ​ദി​നം ആ​ഘോ​ഷി​ച്ച​ത്. സ​ന്ദ​ർ​ശ​ന​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ആ​ന ക്വി​സും ഗ്ര​ന്ഥ​കാ​ര​നും ആ​ന വാ​ർ​ത്ത​ക​ളു​ടെ സ​മ്പാ​ദ​ക​നു​മാ​യ എം.​എം. ജോ​സ​ഫ് മേ​ക്കൊ​ഴൂ​ർ നി​ർ​വ​ഹി​ച്ചു. ആ​ന​ദി​ന​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളും ആ​ന കൗ​തു​ങ്ങ​ളും അ​ദ്ദേ​ഹം വി​വ​രി​ച്ചു. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ. ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന പാ​പ്പാ​ന്മാ​രാ​യ സ​നോ​ജി​നെ​യും അ​രു​ണി​നെ​യും പ്രി​യ പി. ​നാ​യ​ർ പൊ​ന്നാ​ട​യി​ട്ട് ആ​ദ​രി​ച്ചു. കു​ട്ടി​ക​ൾ ആ​ന​യോ​ടൊ​പ്പം​നി​ന്ന് ഫോ​ട്ടോ​യെ​ടു​ത്തു. കു​ട്ടി​ക​ളാ​യ വൈ​ഗാ വി​നോ​ദ്, വൈ​ഗാ ഷി​ബു, അ​ഖി​ൽ, ദീ​പു, അ​ദ്വൈ​ത് എ​ന്നി​വ​ർ ആ​ന​യൂ​ട്ടി​നു നേ​തൃ​ത്വം ന​ൽ​കി.കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ആ​ന ഉ​ട​മ​യാ​യ ബി​പി​ൻ…

Read More