ഭ​ക്ഷ​ണം വാ​യി​ൽ വ​യ്ക്കു​മ്പോ​ൾ ഇ​നി മോ​ഹാ​ല​സ്യ​പ്പെ​ടി​ല്ല; വി​ശ​ന്നാ​ൽ അ​ഭി​നാ​ഥി​നു ഇ​ഷ്ടാ​നു​സ​ര​ണം ഭ​ക്ഷ​ണം ക​ഴി​ക്കാം

കൊ​ച്ചി: അ​സ്വ​സ്ഥ​ത​ക​ളോ മോ​ഹാ​ല​സ്യ​മോ ഇ​ല്ലാ​തെ ഏ​ഴു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​ഭി​നാ​ഥ് ഭ​ക്ഷ​ണം ക​ഴി​ച്ചു, ഒ​രു​വ​ട്ട​മ​ല്ല വി​ശ​ന്ന​പ്പോ​ഴെ​ല്ലാം. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ 22കാ​ര​ന്‍ അ​ഭി​നാ​ഥ് സാ​ധാ​ര​ണ ജി​വീ​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്ത​യ​ത്. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​നാ​ഥി​ന് അ​പൂ​ര്‍​വ​മാ​യ “റി​ഫ്‌​ള​ക്‌​സ് ഈ​റ്റിം​ഗ് എ​പ്പി​ലെ​പ്‌​സി’ എ​ന്ന അ​പ​സ്മാ​ര രോ​ഗം പി​ടി​പ്പെ​ട്ട​ത്. ആ​ഹാ​രം വാ​യി​ല്‍ വ​യ്ക്കു​മ്പോ​ള്‍ മു​ഖം ഒ​രു​വ​ശ​ത്തേ​ക്ക് പോ​വു​ക​യും ഉ​ട​ന്‍ തന്നെ മോ​ഹാല​സ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ. ഇ​തോ​ടെ സ​മ​യാ​സ​മ​യ​ത്തു​ള്ള ഭ​ക്ഷ​ണം ക​ഴി​പ്പ് മു​ട​ങ്ങി. മാ​താ​പി​താ​ക്ക​ളാ​യ സ​ജാ​ദും ര​ജ​നി​യും ഏ​ക​മ​ക​നാ​യ അ​ഭി​നാ​ഥി​നെ​യും കൊ​ണ്ട് പ​ല ആ​ശു​പ​ത്രി​ക​ളും ക​യ​റിയി​റ​ങ്ങി​യെ​ങ്കി​ലും ആ​ജീ​വ​നാ​ന്തം മ​രു​ന്ന് ക​ഴി​ക്കേ​ണ്ട വ​രു​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം. ഇ​തി​നി​ടെ​യാ​ണ് കു​ടും​ബം ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പത്രി​യി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ര്‍​ച്ച് 28ന് ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഭ​ക്ഷ​ണം മൂ​ല​മു​ള്ള അ​പ​സ്മാ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക​യാ​യി​രു​ന്നു.…

Read More

ഈ പുഴയും കടന്ന് ജനാധിപത്യം; വോ​​ട്ടെ​​ട്ടു​​പ്പ് ന​​ട​​ത്താ​​ന്‍ ബോ​​ട്ടി​​ല്‍ പു​​ഴ ക​​ട​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ന്ന ഏ​​ക ബൂ​​ത്ത്

ക​​ടു​​ത്തു​​രു​​ത്തി: വാ​​ഹ​​നം എ​​ത്താ​​ത്ത​​തു​​മൂ​​ലം ബോ​​ട്ടി​​ല്‍ പു​​ഴ ക​​ട​​ന്ന് പോ​​ളിം​​ഗ് ബൂ​​ത്തി​​ല്‍ വോ​​ട്ടെ​​ട്ടു​​പ്പ് ന​​ട​​ത്താ​​ന്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ന്ന വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ലെ ഏ​​ക ബൂ​​ത്താ​​ണ് മു​​ണ്ടാ​​ര്‍. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍ ക​​ല്ല​​റ മു​​ണ്ടാ​​റി​​ല്‍ ജ​​നാ​​ധി​​പ​​ത്യം പു​​ഴ ക​​ട​​ന്നി​​രു​​ന്ന​​ത് തോ​​ണി​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ഇ​​ക്കു​​റി മു​​ണ്ടാ​​റി​​ലെ ബൂ​​ത്തി​​ല്‍ വോ​​ട്ടെ​​ടു​​പ്പി​​നാ​​യി പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ക ഹൗ​​സ് ബോ​​ട്ടി​​ല്‍. മു​​ണ്ടാ​​റി​​ലെ പോ​​ളിം​​ഗ് ബൂ​​ത്തി​​ല്‍ വോ​​ട്ടിം​​ഗ് മെ​​ഷീ​​ന​​ട​​ക്ക​​മു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് സാ​​മ​​ഗ്രി​​ക​​ളെ​​ത്തി​​ക്കു​​ന്ന​​ത് ഹൗ​​സ് ബോ​​ട്ടി​​ലാ​​ണ്. 26ന് ​​ന​​ട​​ക്കു​​ന്ന ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ര്‍​ഡാ​​യ മു​​ണ്ടാ​​ര്‍ 48-ാം ന​​മ്പ​​ര്‍ അ​ങ്ക​ണ​വാ​​ടി​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന 137-ാം ന​​മ്പ​​ര്‍ ബൂ​​ത്തി​​ലേ​​ക്ക് പോ​​ളിം​​ഗ് സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി ഹൗ​​സ് ബോ​​ട്ടി​​ലാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ക. 26ന് ​​പോ​​ളിം​​ഗ് അ​​വ​​സാ​​നി​​ച്ചു ക​​ഴി​​ഞ്ഞാ​​ലും രേ​​ഖ​​പ്പെ​​ടു​​ത്തി​​യ രാ​​ജാ​​ധി​​കാ​​ര​​വു​​മാ​​യി തി​​രി​​കെ പോ​​രു​​ന്ന​​തും ഹൗ​​സ് ബോ​​ട്ടി​​ല്‍ ത​​ന്നെ​​യാ​​ണ്. ജി​​ല്ലാ വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ ക​​ള​​ക്ട​​റു​​ടെ പ്ര​​ത്യേ​​ക നി​​ര്‍​ദേ​​ശ പ്ര​​കാ​​ര​​മാ​​ണ് തോ​​ണി​​ക്ക് പ​​ക​​രം ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ യാ​​ത്ര ഹൗ​​സ് ബോ​​ട്ടി​​ലാ​​ക്കി​​യ​​ത്. 25ന് ​​ഉ​​ച്ച​​യ്ക്ക്…

Read More

ആ​രാ​യി​രി​ക്കും ‘മി​സ് എ​ഐ’? അ​റി​യാ​ൻ ഇ​നി ​ആ​ഴ്ച​ക​ൾ മാ​ത്രം; വി​ജ​യി​യെ കാ​ത്തി​രി​ക്കു​ന്ന​ത് 16 ല​ക്ഷ​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ള്‍

സൗ​ന്ദ​ര്യ​റാ​ണി​പ്പ​ട്ട​ത്തി​നു വേ​ണ്ടി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി എ​ഐ സു​ന്ദ​രി​ക​ള്‍. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച എ​ഐ മോ​ഡ​ലു​ക​ളെ​യും ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​രേ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ‘മി​സ് എ​ഐ’ സൗ​ന്ദ​ര്യ മ​ത്സ​ര​മാ​ണ് ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തെ എ​ല്ലാ എ​ഐ ക്രി​യേ​റ്റ​ര്‍​മാ​രു​ടെ നേ​ട്ട​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 20,000 ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 16 ല​ക്ഷം രൂ​പ) സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. എ​ഐ നി​ര്‍​മി​ത മോ​ഡ​ലു​ക​ള്‍​ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ ക്രി​യേ​റ്റ​ര്‍​മാ​ര്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ഇ​തി​നാ​യി കു​റ​ച്ച് നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ട്. ക്രി​യേ​റ്റ​ര്‍​മാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്ക​ണം മാ​ത്ര​മ​ല്ല ഇ​വ​ർ​ക്ക് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​വു​ക​യും വേ​ണം. ഓ​ണ്‍​ലൈ​നാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രേ​യും മ​ത്സ​ര​ത്തി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷ. മേ​യ് 10നാ​ണ് മ​ത്സ​ര​ത്തി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​നം.  

Read More

‘കൂ​ട​പ്പി​റ​പ്പി​നെ​പ്പോ​ലെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​ൻ, തു​റ​ന്ന വാ​ഹ​ന​ത്തി​ൽ നി​റ​ഞ്ഞ ചി​രി​യു​മാ​യി ഇ​താ ക​ട​ന്നു​വ​രു​ന്നു’; നല്ല പ​രി​ച​യ​മു​ള്ള ശ​ബ്ദം; തി​രി​ഞ്ഞ് നോ​ക്കി​യ​പ്പോ​ള​താ ജീ​പ്പി​ൽ മൈ​ക്കു​മാ​യി മ​ന്ത്രി

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി അ​ഞ്ച് നാ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ആ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​മാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം.​ആ​രി​ഫി​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ൽ അ​നൗ​ൺ​സ്മെ​ന്‍റ് ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ഇ​പ്പോ​ൾ താ​രം. അ​ത് മ​റ്റാ​രു​മ​ല്ല. കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ആ​ണ്. മ​ന്ത്രി പ​ദ​ത്തി​ൽ ആ​കു​ന്ന​തി​നു മു​ൻ​പ് പ​ല ത​വ​ണ ഇ​തെ​ല്ലാം ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ പ്ര​സാ​ദി​ന് ഇ​ത് പു​ത്ത​രി​യു​ള്ള കാ​ര്യ​മ​ല്ലെ​ങ്കി​ലും കാ​ഴ്ച​ക്കാ​ര​നും പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ള​രെ​യേ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ്. ‘കൂ​ട​പ്പി​റ​പ്പി​നെ​പ്പോ​ലെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​ൻ, തു​റ​ന്ന വാ​ഹ​ന​ത്തി​ൽ നി​റ​ഞ്ഞ ചി​രി​യു​മാ​യി ഇ​താ ക​ട​ന്നു​വ​രു​ന്നു എ​ന്ന് ആ​രി​ഫി​നെ വി​ശേ​ഷി​പ്പി​ച്ചാ​ണ് മ​ന്ത്രി​യു​ടെ അ​നൗ​ൺ​സ്മെ​ന്‍റ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ചേ​ർ​ത്ത​ല കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം സി​പി​എം ഏ​രി​യാ ക​മ്മ​റ്റി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​യി​രു​ന്നു ആ​രീ​ഫി​ന്‍റെ റോ​ഡ് ഷോ ​തു​ട​ങ്ങി​യ​ത്. ദേ​ശീ​യ പാ​ത​യി​ൽ 11-ാം മൈ​യി​ലി​ൽ നി​ന്നാ​ണ് മ​ന്ത്രി അ​നൗ​ൺ​സ്‌​മെ​ന്‍റ് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​ത്. സ്ഥാ​നാ​ർ​ഥി​ക്ക്…

Read More

കൊച്ചിക്കാരേ ഇതിലേ… ഇതിലേ… കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ആരംഭിച്ചു

എ​റ​ണാ​കു​ളം: കൊ​ച്ചി വാ​ട്ട​ര്‍​മെ​ട്രോ​യു​ടെ ഫോ​ര്‍​ട്ട്‌​കൊ​ച്ചി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. രാ​വി​ലെ പ​ത്തി​ന് ഹൈ​ക്കോ​ര്‍​ട്ട് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ആ​ദ്യ സ​ര്‍​വീ​സ് തു​ട​ങ്ങി​യ​ത്. 40 രൂ​പ​യാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജ്. ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ഗു​ണ​ക​ര​മാ​ണെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഹൈ​കോ​ര്‍​ട്ട് മു​ത​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി​വ​രെ 20 മു​ത​ല്‍ 30 മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ലാ​യി​രി​ക്കും വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. 14 ബോ​ട്ടു​ക​ളാ​ണ് വാ​ട്ട​ര്‍ മെ​ട്രോ​യ്ക്കു​ള്ള​ത്. നി​ല​വി​ല്‍ അ​ഞ്ച് റൂ​ട്ടു​ക​ളി​ലാ​ണ് വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. 2023 ഏ​പ്രി​ലി​ലാ​ണ് വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. അ​ന്ന് മു​ത​ല്‍​ത്ത​ന്നെ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് ച​ര്‍​ച്ച​യി​ലു​ണ്ടാ​യി​രു​ന്ന വി​ഷ​യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ചേ​രാ​നെ​ല്ലൂ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​രു​ന്നു.

Read More

രാം ​ല​ല്ല​യു​ടെ വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ക്കാ​ന്‍ ഒ​രു​ങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ് ; പൂ​ജ​ക​ള്‍​ക്കാ​യി അ​യോ​ധ്യ​യി​ല്‍ എ​ത്തി​ക്കും

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ രാം​ല​ല്ല​യു​ടെ വി​ഗ്ര​ഹ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ പു​തി​യ വി​ഗ്ര​ഹം ഒ​രു​ക്കി നെ​ത​ർ​ല​ൻ​ഡ്‌​സ്. കാ​ശി​യി​ലെ ക​ന​യ്യ ലാ​ൽ ശ​ർ​മ്മ​യാ​ണ് വി​ഗ്ര​ഹ​ത്തി​ന്‍റെ ശി​ൽ​പി. നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​വി​ഗ്ര​ഹം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ഷ്ഠ​യ്ക്ക് മു​ൻ​പ് പൂ​ജ​ക​ൾ​ക്കാ​യി വി​ഗ്ര​ഹം അ​യോ​ധ്യ​യി​ൽ എ​ത്തി​ക്കും. എ​റ്റ​ർ​ബ്ലി​സ് ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യാ​ണ് വി​ഗ്ര​ഹ നി​ർ​മ്മാ​ണ​ത്തി​ന് പി​ന്നി​ൽ. രാം​ല​ല്ല​യു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് ഫൗ​ണ്ടേ​ഷ​ന്‍റെ പ​ദ്ധ​തി. ആം​സ്റ്റ​ർ​ഡാ​മി​ലെ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ൽ രാം ​ല​ല്ല​യു​ടെ വി​ഗ്ര​ഹം സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആം​സ്റ്റ​ർ​ഡാ​മി​ന് ശേ​ഷം, ബ്ര​സ​ൽ​സ് (ബെ​ൽ​ജി​യം), ജ​ർ​മ​നി, ഫ്രാ​ൻ​സ്, യൂ​റോ​പ്പി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ൾ, കൂ​ടാ​തെ തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും പോ​ലും ശ്രീ​രാ​മ വി​ഗ്ര​ഹ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ രാ​ഹു​ൽ മു​ഖ​ർ​ജി പ​റ​ഞ്ഞു. കൃ​ത്യ​മാ​യ പ​ക​ർ​പ്പ് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി അ​യോ​ധ്യ​യി​ൽ പ്ര​തി​ഷ്ഠി​ച്ച വി​ഗ്ര​ഹ​ത്തി​ന് ഉ​പ​യോ​ഗി​ച്ച അ​തേ മെ​റ്റീ​രി​യ​ൽ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കിട്ടിയടാ മോനേ! നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ പ​രു​ന്തി​നെ പി​ടി​കൂ​ടി

ചി​ങ്ങോ​ലി​യി​ൽ നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ പ​രു​ന്തി​നെ പി​ടി​കൂ​ടി. ഏ​ഴാം വാ​ർ​ഡി​ലെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​യ പ​രു​ന്തി​നെ​യാ​ണ് ഫോ​റ​സ്റ്റ് ട്രെ​യി​ന​റെ​ത്തി പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​ർ​ക്കും അ​ങ്ക​ണ​വാ​ടി​യി​ലും സ്‌​കൂ​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കു​മു​ൾ​പ്പെ​ടെ ഭീ​ഷ​ണി​യാ​യി​രു​ന്നു ഇ​ത്. പ​ല​ർ​ക്കും പ​രു​ന്തി​ന്‍റെ അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. വീ​ടി​ന് വെ​ളി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​രെ​യും ന​ട​ന്നു പോ​കു​ന്ന​വ​രെ​യു​മൊ​ക്കെ പ​റ​ന്നു​വ​ന്ന് ആ​ക്ര​മി​ക്കു​മാ​യി​രു​ന്നു. ഹെ​ൽ​മെ​റ്റ് ധ​രി​ച്ചും കു​ട​യും വ​ടി​യു​മാ​യി പു​റ​ത്തി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. ക​ണ്ണ​ട​പോ​ലും പ​രു​ന്ത് എ​ടു​ത്തു​കൊ​ണ്ടു​പോ​യി. പ​ഞ്ചാ​യ​ത്തം​ഗം പ്ര​മീ​ഷ് പ്ര​ഭാ​ക​ര​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഫോ​റ​സ്റ്റ് ട്രെ​യി​ന​ർ ചാ​ർ​ളി വ​ർ​ഗീ​സെ​ത്തി​യ​ത്. റാ​ന്നി​യി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രു​ന്തി​നെ കൈ​മാ​റി.

Read More

പ​ക്ഷി​ക​ളാ​ണെ​ങ്കി​ലും ഇ​ങ്ങ​നെ പ​റ്റി​ക്ക​രു​ത്..! സൈ​റ​ൺ ശ​ബ്ദം അ​നു​ക​രി​ക്കു​ന്ന പ​ക്ഷി​ക​ൾ പൊ​ല്ലാ​പ്പാ​യി

ന​മ്മു​ടെ നാ​ട്ടി​ലെ ത​ത്ത​ക​ളെ​പ്പോ​ലെ ശ​ബ്ദാ​നു​ക​ര​ണ​ത്തി​ൽ വി​ദ​ഗ്ധ​രാ​ണു യു​കെ​യി​ലെ സ്റ്റാ​ർ​ലിം​ഗ് പ​ക്ഷി​ക​ൾ. ഈ ​പ​ക്ഷി​ക​ൾ അ​നു​ക​രി​ക്കു​ന്ന സൈ​റ​ൺ ശ​ബ്ദം ആ​കെ പൊ​ല്ലാ​പ്പാ​യി​രി​ക്കു​ക​യാ​ണ്. ഈ ​ശ​ബ്ദം കേ​ട്ടാ​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ സൈ​റ​ൺ ആ​ണെ​ന്നേ തോ​ന്നൂ. നാ​ട്ടു​കാ​ർ മാ​ത്ര​മ​ല്ല, പോ​ലീ​സു​കാ​രും ഈ ​പ​ക്ഷി​ക​ൾ കാ​ര​ണം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന​തു പ​തി​വാ​ണെ​ന്നു പ​റ​യു​ന്നു. തേം​സ് വാ​ലി എ​ന്ന സ്ഥ​ല​ത്താ​ണു കൗ​തു​ക​ക​ര​മാ​യ സം​ഭ​വം. അ​വി​ട​ത്തെ പോ​ലീ​സു​കാ​ർ ഈ ​പ​ക്ഷി​ക​ളെ​ക്കു​റി​ച്ചു വീ​ഡി​യോ സ​ഹി​തം എ​ക്സി​ൽ പോ​സ്റ്റി​ട്ട​തോ​ടെ സം​ഭ​വം വൈ​റ​ലാ​യി. പ​ക്ഷി​ക​ളു​ടെ നി​ർ​ത്താ​തെ​യു​ള്ള സൈ​റ​ൺ ശ​ബ്ദം കേ​ൾ​ക്കു​മ്പോ​ൾ പോ​ലീ​സു​കാ​ർ ക​രു​തു​ന്ന​ത് ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ സൈ​റ​ൺ മെ​ഷീ​ന് എ​ന്തോ പ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ​ത്രെ. ഇ​തു ത​മാ​ശ​യ​ല്ലെ​ന്നും പ​ല​പ്പോ​ഴും ത​ങ്ങ​ൾ​ക്ക് അ​ക്കി​ടി പ​റ്റി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സു​കാ​ർ പ​റ​യു​ന്നു. വീ​ഡി​യോ​യി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളും മ​ര​ത്തി​നു മു​ക​ളി​ലി​രു​ന്നു സൈ​റ​ൺ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന പ​ക്ഷി​ക​ളെ​യും കാ​ണാം. ഒ​രി​ക്ക​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ സൈ​റ​ൺ ശ​ബ്ദം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഈ ​പ​ക്ഷി​ക​ൾ ശ്ര​ദ്ധ​യോ​ടെ അ​തു കേ​ട്ടി​രു​ന്നു​വെ​ന്നും…

Read More

ബി​ക്കി​നി ധ​രി​ച്ച് ബ​സി​ൽ ക​യ​റി യു​വ​തി: സീ​റ്റി​ൽ നി​ന്നും എഴുന്നേറ്റ് മാ​റി യാ​ത്ര​ക്കാ​ർ; വീ​ഡി​യോ വൈ​റ​ൽ

പൊ​തു​യി​ട​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടാ​ൻ ആ​ളു​ക​ൾ പ​ല​ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​റു​ണ്ട്. വ​സ്ത്ര​ധാ​ര​ണം അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മ​റ്റു​ള്ളവർ​ക്ക് എ​ത്ര​മാ​ത്രം അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​മെ​ന്ന് അ​ത്ത​ര​ക്കാ​ർ ചി​ന്തി​ക്കാ​റി​ല്ല. മെ​ട്രോ​യി​ലും, ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ന​ട​ന്ന സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കാ​റു​ള്ള​താ​ണ്. അ​ത്ത​ര​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ഒ​രു ബ​സി​ൽ നി​ന്നു​മു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോഷ്യൽ മീഡിയയിൽ പ്ര​ച​രി​ക്കു​ന്ന​ത്. എ​ക്സി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ‍​ഡി​യോ​യി​ൽ ബി​ക്കി​നി ധ​രി​ച്ചി​രി​ക്കു​ന്ന ഒ​രു സ്ത്രീ ​ബ​സി​ൽ ക​യ​റു​ന്ന​ത് കാ​ണാം. ഇ​തോ​ടെ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ അ​സ്വ​സ്ഥ​രാ​വു​ക​യാ​ണ്. പി​ന്നാ​ലെ യു​വ​തി​യു​ടെ അ​ടു​ത്താ​യി നി​ന്ന കു​റ​ച്ച് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ ​അ​വി​ടെ നി​ന്നും മാ​റു​ന്ന​തും കാ​ണാം. ഈ ​സ്ത്രീ മാ​ത്ര​മ​ല്ല, ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ല​രും അ​വി​ടെ നി​ന്നും മാ​റു​ന്നു​ണ്ട്. യു​വ​തി​ക്ക് മു​ന്നി​ലാ​യി സീ​റ്റി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​നും ആ ​സീ​റ്റി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ് മാ​റു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ‘ഇ​ത്…

Read More

റീ​ലി​നാ​യി സ്‌​കൂ​ളി​ൽ ത​ല​കീ​ഴാ​യി തൂ​ങ്ങി​നി​ന്ന് അ​ഭ്യാ​സ​പ്ര​ക​ട​നം: സ്ലാ​ബ് വീ​ണ് യു​വാ​വ് മ​രി​ച്ചു; വീ​ഡി​യോ ക​ണ്ട് ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലൈ​ക്ക് കി​ട്ടാ​നാ​യി എ​ന്ത് സാ​ഹ​സി​ക​ത​യും കാ​ണി​ക്കാ​ൻ ചി​ല​ർ ത​യാ​റാ​ണ്. അതിൽ കു​റ​ച്ച് പേ​ർ ഭാ​ഗ്യം കൊ​ണ്ട് അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ അ​പ​ക​ടം കൂ​ടാ​തെ ചെ​യ്ത് വി​ജ​യി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ മ​റ്റ് ചി​ല​ർ​ക്ക് ജീ​വ​ൻ ത​ന്നെ ന​ഷ്ട​മാ​കു​ക​യും ചെ​യ്യും. ഇത്തരത്തിൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ന്ദ്ര ജി​ല്ല​യി​ൽ യുവാവ് ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ സ്ലാ​ബ് വീ​ണ് മരിച്ച സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.  സ്ലാ​ബി​ന് ഇ​ട​യി​ൽ കാ​ലു​ക​ൾ തൂക്കിയിട്ട് സ്‌​കൂ​ളി​ൻ്റെ ടെ​റ​സി​ൽ ത​ല​കീ​ഴാ​യി തൂ​ങ്ങി വ്യാ​യാ​മം ചെ​യ്യു​ക​യാ​യി​രു​ന്ന ശി​വം എ​ന്ന 21കാ​ര​നാ​ണ് മ​രി​ച്ച​ത്. ശി​വം സം​ഭ​വ​സ്ഥ​ല​ത്ത് വച്ച് തന്നെ മ​രി​ച്ചു​വെ​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ റീ​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. ഒ​രു സി​നി​മ​യി​ലെ ഒ​രു ഡ​യ​ലോ​ഗ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ലേ ​ചെ​യ്യു​മ്പോ​ൾ ശി​വം ര​ണ്ട് ഇ​ഷ്ടി​ക​ക​ൾ എ​ടു​ത്ത്, ഓ​രോ കൈ​യി​ലും ഒ​ന്ന് പി​ടി​ച്ച് വ്യാ​യാ​മം ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ന് നി​മി​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണി​തെ​ന്നാ​ണ്…

Read More