ചു​വ​ന്ന മ​ഷി​കൊ​ണ്ട് എ​ഴു​തി​യാ​ൽ മ​ര​ണം സം​ഭ​വി​ക്കും; വി​ശ്വാ​സ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മി​ത്…

നൂ​റ്റാ​ണ്ടു​ക​ളാ​യി ദ​ക്ഷി​ണ​കൊ​റി​യ​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ൽ നി​ലനി​ൽ​ക്കു​ക​യും ത​ല​മു​റ​ക​ളാ​യി പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്ന വി​ശ്വാ​സ​മാ​ണ് ചു​വ​ന്ന മ​ഷി ഉ​പ​യോ​ഗി​ച്ച് എ​ഴു​ത​രു​തെ​ന്ന​ത്. ഇ​വ​ർ​ക്കി​ട​യി​ലെ വി​ശ്വാ​സം അ​നു​സ​രി​ച്ച് ചു​വ​പ്പ് നി​റം മ​ര​ണ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ആ​രും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ചു​വ​ന്ന മ​ഷി​യു​ള്ള പേ​ന സൂ​ക്ഷി​ക്കാ​റി​ല്ല. മാ​ത്ര​മ​ല്ല കു​ട്ടി​ക​ൾ​ക്ക് എ​ഴു​താ​നാ​യി ചു​വ​ന്ന പെ​ൻ​സി​ലു​ക​ളും മ​റ്റും ന​ൽ​കാ​റു​മി​ല്ല. ഈ ​വി​ശ്വാ​സ​ത്തെ കുറിച്ച് നി​ര​വ​ധി ക​ഥ​ക​ളും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. മ​രി​ച്ചു പോ​യ​വ​രു​ടെ പേ​രാ​ണ് ദ​ക്ഷി​ണ കൊ​റി​യ​ൻ സം​സ്കാ​ര​മ​നു​സ​രി​ച്ച് ചു​വ​ന്ന മ​ഷി​കൊ​ണ്ട് എ​ഴു​താ​റു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ എ​ഴു​താ​ൻ ചു​വ​ന്ന മ​ഷി ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ചു​വ​ന്ന മ​ഷി ഉ​പ​യോ​ഗി​ച്ച് ആ​രെ​ങ്കി​ലും ഒ​രാ​ളു​ടെ പേ​ര് എ​ഴു​തി​യാ​ൽ അ​യാ​ൾ മ​രി​ക്കാ​നാ​യി പേ​ര് എ​ഴു​തി​യ വ്യ​ക്തി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​ണ് ഒ​രു വി​ശ്വാ​സം. പ​ല ക​ഥ​ക​ളാ​ണ് ഈ ​വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ൾ​ക്കു​ന്ന​ത്. എ​ന്തൊ​ക്കെ​യാ​യാ​ലും ചു​വ​പ്പ് മ​ര​ണ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു എ​ന്ന പൊ​തു ധാ​ര​ണ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ദ​ക്ഷി​ണ കൊ​റി​യ​ൻ ജ​ന​ത…

Read More

ടി​ൻ​ഡ​ർ ആ​സ​ക്തി ഒ​ടു​വി​ൽ തെ​റാ​പ്പി​യി​ലേ​ക്ക്; ഒ​രു ദി​വ​സം 500 സ്ത്രീ​ക​ളെ സ്വൈ​പ് ചെ​യ്ത യു​വാ​വി​ന് സം​ഭ​വി​ച്ച​ത്…

ഡേ​റ്റിം​ഗ് ആ​പ്പു​ക​ളു​ടെ ഉ​പ​യോ​ഗം സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രി​ക്കെ, അ​വ​യു​ടെ ജ​ന​പ്രീ​തി അ​മി​ത​മാ​യ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഡേറ്റിംഗ് ആപ്പുകൾ ക​ണ​ക്ഷ​നു​ക​ൾ സു​ഗ​മ​മാ​ക്കു​മ്പോ​ൾ സ​മീ​പ​കാ​ല റി​പ്പോ​ർ​ട്ടു​ക​ൾ ആ​സ​ക്തി​യു​ടെ സാ​ധ്യ​ത​യെ​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ബ്രി​ട്ട​നി​ൽ നി​ന്നു​ള്ള ഒ​രു യു​വാ​വി​ന്‍റെ ക​ഥ. ഡേ​റ്റിം​ഗ് ആ​പ്പാ​യ ടി​ൻ​ഡ​ർ ഇ​യാ​ൾ അമിതമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഇ​തു​വ​ഴി ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ സ്വൈ​പ്പു​ചെ​യ്യു​ന്ന​തും ഈ ​ശീ​ലം ത​ട​യാ​ൻ മെഡിക്കൽ സ​ഹാ​യം തേ​ടു​ന്ന​തും, അ​മി​ത​മാ​യ ആ​പ്പ് ഉ​പ​യോ​ഗ​ത്തി​ൻ്റെ ദോ​ഷ​വ​ശ​ങ്ങ​ളെ വ്യ​ക്ത​മാ​ക്കു​ന്നു. 27 കാ​ര​നാ​യ എ​ഡ് ട​ർ​ണ​ർ എ​ത്ര സ്ത്രീ​ക​ൾ ത​ൻ്റെ പ്രൊ​ഫൈ​ൽ ഇ​ഷ്‌​ട​പ്പെ​ട്ടു എ​ന്ന് നി​രീ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​ക്കി. എ​ന്നി​രു​ന്നാ​ലും, ഈ ​സ്ത്രീ​ക​ളെ കാ​ണാ​ൻ അ​ദ്ദേ​ഹം ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ല്ല. ര​സ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, അ​വ​ൻ്റെ വൈ​കാ​രി​കാ​വ​സ്ഥ അ​വ​രു​ടെ പ്ര​തി​ക​ര​ണ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കാ​ൻ തു​ട​ങ്ങി. ട​ർ​ണ​ർ പ​ത്ത് സ്ത്രീ​ക​ളു​മാ​യി ഒ​രേ​സ​മ​യം സം​സാ​രി​ക്കു​മാ​യി​രു​ന്നു. ടി​ൻ​ഡ​റി​ൽ ഒ​രു പ്ര​ത്യേ​ക വ്യ​ക്തി​യെ ക​ണ്ടു​മു​ട്ടു​ക​യും അ​വ​ളു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്തി​ട്ടും, അ​വ​ൻ്റെ…

Read More

ഈ ​ന​ഗ​ര​ത്തി​ന്‍റെ മു​ഴു​വ​ന്‍ പേ​ര് ഇ​ങ്ങ​നെ ആ​യി​രു​ന്നൊ!; ഏ​റ്റ​വും നീ​ളം കൂ​ടി​യ സ്ഥ​ല​നാ​മം

പ​ല നാ​ടു​ക​ള്‍​ക്കും ഒ​ന്നി​ല​ധി​കം പേ​രു​ക​ള്‍ കാ​ണു​മ​ല്ലൊ. ചി​ല പേ​രു​ക​ള്‍ ച​രി​ത്രവു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​താ​ണ​ല്ലൊ. എ​ന്നാ​ല്‍ അ​ധി​നി​വേ​ശ​ങ്ങ​ള്‍ നി​മി​ത്തം പ​ല നാ​ടു​ക​ള്‍​ക്കും സ്വ​ന്തം പേ​രു​ക​ള്‍ ന​ഷ്ട​പ്പെ​ടാ​റു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ള്‍​ക്കി​പ്പു​റ​മാ​കും പേ​ര് തി​രി​കെ ല​ഭി​ക്കു​ക. ചി​ല സ്ഥ​ല​ങ്ങ​ളു​ടെ പേ​ര് ഒ​ന്നാ​ണെ​ങ്കി​ലും മ​റ്റ് നാ​ട്ടു​കാ​ര്‍​ക്ക് ഉ​ച്ഛ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ങ്കി​ല്‍ മ​റ്റൊ​രു പേ​രി​ലും അ​റി​യ​പ്പെ​ടും. ഇ​പ്പോ​ഴി​താ താ​യ്‌ലന്‍​ഡിന്‍റെ ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോ​ക്കി​ന്‍റെ യ​ഥാ​ര്‍​ഥ പേ​ര് ഒ​രു യു​വ​തി പ​റ​യു​ന്ന​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൗ​തു​ക​മാ​വു​ക​യാ​ണ്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഉള്ള ഒ​രു ബ​സി​ല്‍ ടൂ​ര്‍ ഗൈ​ഡ് ഈ ​നാ​ടിന്‍റെ പേ​ര് ഉ​ച്ഛ​രി​ക്കു​ന്നു. “ക്രും​ഗ് തേ​പ് മ​ഹാ​ന​ഖോ​ന്‍ ആ​മോ​ന്‍ ര​ത്ത​ന​കോ​സി​ന്‍ മ​ഹീ​ന്ത​ര അ​യു​ത​യ മ​ഹാ​ദി​ലോ​ക് ഫോ​പ് നൊ​പ്പ​ര​ത് ര​ച്ച​ത്ത​നി ബു​രി​റോം ഉ​ദോ​മ്ര​ത്ച​നി​വേ​ത് മ​ഹാ​സ​ത​ന്‍ ആ​മോ​ന്‍ പി​മാ​ന്‍ അ​വ​ത​ന്‍ സ​തി​ത് സ​ക്ക​ത്ത​ട്ടി​യ വി​ത്സ​നു​കം പ്ര​സി​ത്’ എ​ന്നാ​ണ​ത്രെ ഈ ​ന​ഗ​ര​ത്തി​ന്‍റെ പേ​ര്. ഒ​രു ക​വി​ത പോ​ലെ​യു​ള്ള പ​ദ​പ്ര​യോ​ഗ​മാ​ണ് ഈ ​പേ​രി​ല്‍.…

Read More

മാ​തൃ​ക​യാ​ക്കണം ഈ സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്‍റിനെ; വൈറലായി വീഡിയോ

ജീ​വി​തം പ​ല​ര്‍​ക്കും പ​ല​ത​ര​ത്തി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ക. അ​തി​നെ നേ​രി​ട്ട് വി​ജ​യി​ക്കു​ന്ന​വ​രും വി​ജ​യി​ക്കാ​നാ​യി പൊ​രു​തു​ന്ന​വ​രു​മു​ണ്ട്. ചി​ല​ര്‍ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ നി​രാ​ശ​രാ​യി മാ​റും. എ​ന്നാ​ല്‍ ജീ​വി​ത​ത്തി​ലെ ഏ​ത് സാ​ഹ​ച​ര്യ​ത്തേ​യും നേ​രി​ടു​ന്ന​വ​ര്‍ മ​റ്റു​ള്ള​വ​ര്‍​ക്കും വ​ലി​യ മാ​തൃ​ക​യാ​ണ്. അ​ത്ത​ര​ത്തി​ല്‍ പോ​സി​റ്റീ​വ് വൈ​ബ് ന​ല്‍​കു​ന്ന ഒ​രാ​ളു​ടെ കാ​ര്യം അ​ടു​ത്തി​ടെ എ​ക്‌​സി​ല്‍ എ​ത്തു​ക​യു​ണ്ടാ​യി. നാ​രാ​യ​ണ്‍ ക​ണ്ണ​ന്‍ എ​ന്ന ഉ​പ​യോ​ക്താ​വ് പ​ങ്കു​വ​ച്ച​ത് ഒ​രു സൊ​മാ​റ്റോ ഡെ​ലി​വ​റി ഏ​ജ​ന്‍റിന്‍റെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ചി​ത്രം ആ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ലു​ള്ള ആ​ള്‍ ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍ ആ​യി​രു​ന്നു. ഏ​റെ ആ​യാ​സ​പ്പെ​ട്ടാ​കു​മ​ല്ലൊ അ​ദ്ദേ​ഹം ഈ ​ജോ​ലി ചെ​യ്യു​ക. അ​തി​നാ​ല്‍​ത്ത​ന്നെ അ​ദ്ദേ​ഹം ഒ​രു​പാ​ട്‌​പേ​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ക​ണ്ണ​ന്‍ പ​റ​യു​ന്നു. ഈ ​ഏ​ജന്‍റിന്‍റെ കാ​ര്യം അ​ദ്ദേ​ഹം സൊ​മാ​റ്റോ സി​ഇ​ഒ ദീ​പീ​ന്ദ​ര്‍ ഗോ​യ​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്നു. ദീ​പീ​ന്ദ​റും ഇ​ക്കാ​ര്യം ത​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ​പേ​ജു​ക​ളി​ല്‍ പ​ങ്കി​ടു​ക​യു​ണ്ടാ​യി. നി​ര​വ​ധി​പേ​ര്‍ ചി​ത്ര​ത്തി​ലു​ള്ള ആ​ളു​ടെ കൂടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി. പ​ല​രും അ​ദ്ദേ​ഹ​ത്തിന്‍റെ ഈ ​മ​ന​സി​നെ അ​ഭി​ന​ന്ദി​ച്ചു ക​മ​ന്‍റു​ക​ളി​ട്ടു.  

Read More

അ​ടി​യോ​ട​ടി: യു​വാ​വി​നെ തെ​രു​വി​ൽ എ​ടു​ത്തി​ട്ട​ടി​ച്ച് യു​വ​തി; കൈ​യ​ടി​ച്ച് കാ​ഴ്ച​ക്കാ​ർ

ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​ത്. പ​ല​പ്പോ​ഴും, വീ​ഡി​യോ​യി​ൽ ഉ​ള്ള ആ​ളു​ക​ൾ പോ​ലും ഇ​ത് വീ​ഡി​യോ എ​ടു​ക്കു​ക​യും വൈ​റ​ലാ​വു​ക​യും ചെ​യ്യും എ​ന്നൊ​ന്നും അ​റി​യു​ന്നു​ണ്ടാ​വി​ല്ല. ഇ​ത്ത​ര​ത്തി​ൽ ഒ​രു യു​വാ​വി​നെ യു​വ​തി എ​ടു​ത്തി​ട്ട​ല​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഏ​തോ ഒ​രു മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു യു​വ​തി​യും യു​വാ​വും ത​മ്മി​ൽ പൊ​രി​ഞ്ഞ അ​ടി ന​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. വീ​ഡി​യോ​യു​ടെ കാ​പ്ഷ​നി​ൽ ഇ​വ​രെ ദ​മ്പ​തി​ക​ൾ എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. വ​ള​ക​ളൊ​ക്കെ വി​ൽ​ക്കു​ന്ന ഒ​രു ക​ട​യു​ടെ മു​ന്നി​ൽ നി​ന്നാ​ണ് വ​ഴ​ക്ക് തു​ട​ങ്ങു​ന്ന​ത്. ര​ണ്ടു​പേ​രും ത​മ്മി​ൽ ശാ​രീ​രി​ക​മാ​യി പ​ര​സ്പ​രം അ​ക്ര​മി​ക്കു​ന്നി​ട​ത്തേ​ക്കാ​ണ് ആ​ദ്യം ത​ന്നെ കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത്. ആ​ദ്യം മു​ത​ൽ​ക്കേ യു​വ​തി​യാ​ണ് യു​വാ​വി​നെ കൂ​ടു​ത​ൽ അ​ക്ര​മി​ക്കു​ന്ന​ത്. ര​ണ്ടു​പേ​രും കൂ​ടി വ​ഴി​യി​ലേ​ക്ക് വീ​ഴു​ന്ന​തും ക​ട​യു​ടെ മു​ന്നി​ൽ വ​ച്ചി​രി​ക്കു​ന്ന വ​ള​ക​ളെ​ല്ലാം നി​ല​ത്തേ​ക്ക് വീ​ഴു​ന്ന​തും എ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാം. ഒ​രു​ത​രി പോ​ലും വി​ട്ടു​കൊ​ടു​ക്കാ​തെ…

Read More

ഇ​തൊ​ക്കെ കു​റ​ച്ച് കൂ​ടു​ത​ല​ല്ലെ! ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​നാ​യി ഓ​ടു​ന്ന ട്രെ​യി​നി​ൽ യു​വ​തി​യു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ അ​വ​രു​ടെ വീ​ഡി​യോ​ക​ൾ​ക്ക് വ്യൂസും ലൈ​ക്കു​ക​ളും നേ​ടു​ന്ന​തി​ന് അ​പ​ക​ട​ക​ര​മാ​യ സ്റ്റ​ണ്ടു​ക​ൾ ചെ​യ്യു​ന്ന​ത് ഇ​പ്പോ​ൾ പ​തി​വാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ൾ​ക്കാ​യി വീ​ഡി​യോ​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന​തി​നും പ്ര​ശ​സ്ത​രാ​കു​ന്ന​തി​നും വേ​ണ്ടി സ്വ​ന്തം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ പോ​ലും ഇ​വ​ർ മ​ടി​ക്കു​ന്നി​ല്ല. അ​പ​ക​ട​ക​ര​മാ​യ സ്റ്റ​ണ്ടു​ക​ൾ ന​ട​ത്തി ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലു​ക​ളു​ണ്ടാ​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ളു​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ വെ​ളി​ച്ച​ത്ത് വ​ന്നി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്കും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കും സ​മീ​പം ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ മും​ബൈ​യി​ലെ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലും റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്ക് സ​മീ​പ​വും വീ​ഡി​യോ​ക​ൾ നി​ർ​മ്മി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നി​ര​വ​ധി ലൈ​ക്കു​ക​ളും കാ​ഴ്ച​ക​ളും നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന രീ​തി​യി​ൽ മ​ലാ​ഡ് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ഓ​ടു​ന്ന ലോ​ക്ക​ൽ ട്രെ​യി​നി​നു​ള്ളി​ൽ നി​ന്ന പു​രു​ഷ​നൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന ഒ​രു സ്ത്രീ​യു​ടെ വീ​ഡി​യോ​യാ​ണി​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​ൻ്റെ കൈ​പി​ടി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന…

Read More

നി​ക്ക​ടാ അ​വി​ടെ; ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ട്രെ​യി​ൻ ഓ​ടി​യ​ത് കാ​ഷ്മീർ മു​ത​ൽ പ​ഞ്ചാ​ബ് വ​രെ

ജ​മ്മു കാ​ഷ്മീരിലെ ക​ഠ്‌​വ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​രു​ന്ന ഗു​ഡ്‌​സ് ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റി​ല്ലാ​തെ ത​നി​യെ ഓ​ടി. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് ട്രെ​യി​ൻ അ​തി​വേ​ഗം സ​ഞ്ച​രി​ച്ച​ത്. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​വ്ര ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ളി​ല്ലാ ട്രെ​യി​ൻ പ​ഞ്ചാ​ബി​ലെ മു​കെ​രി​യാ​നു സ​മീ​പം ഉ​ച്ചി ബാ​സി​യി​ൽ വ​ച്ചാ​ണ്  ത​ട​ഞ്ഞു നി​ർ​ത്താ​നാ​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ജ​മ്മു ഡി​വി​ഷ​ണ​ൽ ട്രാ​ഫി​ക് മാ​നേ​ജ​ർ  അ​റി​യി​ച്ചു. ട്രെ​യി​ൻ അ​തി​വേ​ഗ​ത്തി​ൽ ഒ​രു സ്റ്റേ​ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന വീ​ഡി​യോ ഇ​ൻ്റ​ർ​നെ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ക​ഠ്‌​വ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​നി​യെ ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.  പ​ഠാ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ദി​ശ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ, മു​ന്നി​ലെ ചെ​റി​യ ഇ​റ​ക്ക​ത്തി​ലൂ​ടെ ത​നി​യെ  ഉ​രു​ണ്ടു നീ​ങ്ങു​ക​യാ​യി​രു​ന്നു.  #pathankotबिना ड्राइवर के चल पड़ी मालगाड़ी; रेलवे ने कड़ी में मशक्कत के बाद रोका.पठानकोट के निकट कठुआ के पास…

Read More

രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ തൂ​ക്കു​പാ​ലം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ തൂ​ക്കു​പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നി​ർ​വ​ഹി​ച്ചു. സു​ദ​ർ​ശ​ൻ സേ​തു എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പാ​ലം ദ്വാ​ര​ക​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ഖ മെ​യി​ൻ​ലാ​ൻ​ഡി​നെ​യും ബെ​യ്റ്റ് ദ്വാ​ര​ക ദ്വീ​പി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണി​ത്. ഇ​തോ​ടെ ദ്വാ​ര​ക​യി​ൽ നി​ന്നും ബെ​യ്റ്റ് ദ്വാ​ര​ക​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ഗ​താ​ഗ​തം എ​ളു​പ്പ​മാ​കും. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൂ​ടാ​തെ ദ്വാ​ര​ക​യി​ൽ 4150 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ത​റ​ക്ക​ല്ലി​ടും. 980 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ പ​ണി ക​ഴി​പ്പി​ച്ച നാ​ലു​വ​രി പാ​ത​യു​ള്ള പാ​ല​മാ​ണി​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ കേ​ബി​ൾ പാ​ല​മെ​ന്ന ബ​ഹു​മ​തി സു​ദ​ർ​ശ​ൻ സേ​തു​വി​ന് സ്വ​ന്ത​മാ​ണ്. 2.32 കി​ലോ മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം. ഒ​ഖ-​ബെ​യ്റ്റ് ദ്വാ​ര​ക സി​ഗ്നേ​ച്ച​ർ ബ്രി​ഡ്ജ് എ​ന്നും ഇ​ത് അ​റി​യ​പ്പെ​ടു​ന്നു.  

Read More

കൂ​ടി​പ്പോ​യി​ട്ടാ​വും… ഓടുന്ന കാ​റി​ൽ നി​ന്ന് പ​ണം വ​ലി​ച്ചെ​റി​ഞ്ഞു; പി​ഴ ചു​മ​ത്തി പോ​ലീ​സ്

റേ​ഞ്ച് റോ​വ​ർ കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. നോ​യി​ഡ​യി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​വീ​ഡി​യോ. രാ​ത്രി​യി​ൽ അ​തി​വേ​ഗം പാ​യു​ന്ന റേ​ഞ്ച് റോ​വ​റി​ന്‍റെ ജ​നാ​ല​ക​ളി​ൽ നി​ന്ന് പ​ണം വ​ലി​ച്ചെ​റി​യു​ന്ന പു​രു​ഷ​ൻ​മാ​രെ വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ നോ​യി​ഡ ട്രാ​ഫി​ക് പോ​ലീ​സ് പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​തി​വേ​ഗം പ്ര​ച​രി​ച്ചു. അ​പ​ക​ട​ക​ര​മാ​യ ഈ പ്രവൃത്തിക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വി​മ​ർ​ശ​നങ്ങളാണ് ഉ​യ​ർ​ന്നുവന്നത്. ട്രാ​ഫി​ക് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മ​ല്ല, റോ​ഡി​ലെ മ​റ്റ് പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യെ കു​റി​ച്ചും അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ചും ആ​ശ​ങ്ക ഉ​യ​ർ​ന്നു. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്  21,000 രൂ​പ ഇ-​ച​ലാ​ൻ പു​റ​പ്പെ​ടു​വി​ച്ച​താ​യി ഒ​രു പോ​സ്റ്റി​ലൂ​ടെ ട്രാഫിക് പോലീസ് അ​റി​യി​ച്ചു. नोएडा की सड़क पर दिखा रहीसी का परचम लग्जरी गाड़ी में सवार नोटो को उड़ाता दिखा शक्स दूसरे…

Read More

ലേ​ഡീ​സ് കോ​ച്ചി​ൽ യു​വ​തി​യു​ടെ വൈ​റ​ൽ ഡാ​ൻ​സ്; പ്ര​തി​ക​രി​ച്ച് റെ​യി​ൽ​വേ

ട്രെ​യി​നി​ൽ ഒ​രു പെ​ൺ​കു​ട്ടി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​ത്. മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി അ​വ​ൾ ഇ​രു​ന്ന സീ​റ്റ് ഉ​പേ​ക്ഷി​ച്ച് പോ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​വു​ന്ന​താ​ണ്. ഭോ​ജ്‌​പു​രി ഗാ​ന​മാ​യ ‘സ​യ്യാ മേ​രേ സ​താ സ​ത്’ എ​ന്ന ഗാ​ന​ത്തി​നാ​ണ് യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന​ത്. മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ലെ ലേ​ഡീ​സ് കോ​ച്ചി​ലാ​ണ് റീ​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​റു​പ്പ് വ​സ്ത്രം ധ​രി​ച്ച പെ​ൺ​കു​ട്ടി ഒ​രു മ​ടി​യും കൂ​ടാ​തെ കാ​മ​റ​യ്ക്ക് മു​ന്നി​ൽ നൃ​ത്തം ചെ​യ്യു​മ്പോ​ൾ, മ​റ്റു​ള്ള​വ​ർ​ക്ക് വീ​ഡി​യോ​യി​ൽ പെ​ട്ടു​പോ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ട്. നൃ​ത്തം പ​ക​ർ​ത്തു​ന്ന വീ​ഡി​യോ​യു​ടെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കാ​തെ മ​റ്റു​ള്ള​വ​ർ തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ, കു​റ​ച്ചു​പേ​ർ ബാ​ഗു​ക​ൾ കൊ​ണ്ട് മു​ഖം മ​റ​ച്ചു. അ​തേ ന​ർ​ത്ത​കി​യു​ടെ മ​റ്റൊ​രു വീ​ഡി​യോ​യും നെ​റ്റി​സ​ൺ​മാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. അ​തേ​സ​മ​യം, ഇ​ൻ്റ​ർ​നെ​റ്റി​ൽ തരംഗമായി മാ​റി​യ ഡാ​ൻ​സ് റീ​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു​കൊ​ണ്ട് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഒ​രു എ​ക്സ് പോ​സ്റ്റി​ൽ പ്ര​തി​ക​രി​ക്കു​ക​യും…

Read More