‘സോ​റി, നി​ങ്ങ​ൾ​ക്ക​ല്ല ലോ​ട്ട​റി അ​ടി​ച്ച​ത്’; 2800 കോ​ടി​യു​ടെ ന​മ്പർ തെ​റ്റാ​യി വ​ന്നെ​ന്ന് ലോ​ട്ട​റി അ​ധി​കൃ​ത​ർ

വാ​ഷിം​ഗ്‍​ട​ൺ: 2800 കോ​ടി​യി​ല​ധി​കം രൂ​പ ലോ​ട്ട​റി​യ​ടി​ച്ചെ​ന്ന് അ​റി​ഞ്ഞ് മ​തി​മ​റ​ന്നു ടി​ക്ക​റ്റു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ൾ “സോ​റി, നി​ങ്ങ​ൾ​ക്ക​ല്ല ലോ​ട്ട​റി അ​ടി​ച്ച​ത്, ന​ന്പ​ർ ന​ൽ​കി​യ​പ്പോ​ൾ തെ​റ്റു സം​ഭ​വി​ച്ച​താ​ണ്’ എ​ന്നു കേ​ട്ടാ​ൽ എ​ന്താ​വും അ​വ​സ്ഥ. അ​മേ​രി​ക്ക​ക്കാ​ര​നാ​യ ജോ​ൺ ചീ​ക്സി​നാ​ണ് അ​ത്ത​ര​മൊ​രു ദു​ർ​ഗ​തി സം​ഭ​വി​ച്ച​ത്. വാ​ഷിം​ഗ്‍​ട​ൺ ഡി​സി ലോ​ട്ട​റി​യു​ടെ വെ​ബ്സൈ​റ്റി​ൽ​നി​ന്നാ​ണു താ​ൻ എ​ടു​ത്ത ലോ​ട്ട​റി ടി​ക്ക​റ്റി​നു കോ​ടി​ക​ൾ സ​മ്മാ​ന​മ​ടി​ച്ചെ​ന്നു ജോ​ൺ അ​റി​യു​ന്ന​ന്ന​ത്. ഉ​ട​ൻ​ത്ത​ന്നെ അ​ടു​ത്ത സു​ഹൃ​ത്തി​നെ വി​ളി​ച്ചു കാ​ര്യം പ​റ​ഞ്ഞു. കൂ​ട്ടു​കാ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​മ്മാ​ന​മ​ടി​ച്ച ലോ​ട്ട​റി​യു​ടെ ഫോ​ട്ടോ എ​ടു​ത്തു​വ​ച്ചു. പി​റ്റേ​ന്നു ലോ​ട്ട​റി ഓ​ഫീ​സി​ൽ ടി​ക്ക​റ്റു​മാ​യി ചെ​ന്ന​പ്പോ​ഴാ​ണു വെ​ബ്‍​സൈ​റ്റി​ൽ നി​ങ്ങ​ളു​ടെ ലോ​ട്ട​റി​യു​ടെ ന​മ്പർ തെ​റ്റാ​യി വ​ന്ന​താ​ണെ​ന്നു പ​റ​യു​ന്ന​ത്. ലോ​ട്ട​റി ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ അ​തി​ന്‍റെ അ​വ​സ്ഥ മോ​ശ​മാ​യി​രു​ന്നെ​ന്ന മ​റ്റൊ​രു ന്യാ​യ​വും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലോ​ട്ട​റി അ​ടി​ച്ച സ​ന്തോ​ഷം ജോ​ണി​ൽ​നി​ന്നു നി​മി​ഷം​കൊ​ണ്ട് ആ​വി​യാ​യി പോ​യി. മ​ഹാ​ഭാ​ഗ്യ​ത്തി​ന്‍റെ ഉ​ത്തും​ഗ​ശൃം​ഗ​ത്തി​ൽ​നി​ന്നു ഭാ​ഗ്യ​ക്കേ​ടി​ന്‍റെ അ​ഗാ​ധ​ഗ​ർ​ത്ത​ത്തി​ലേ​ക്കു വീ​ണ സ്ഥി​തി. പ​ക്ഷേ വി​ട്ടു​കൊ​ടു​ക്കാ​ൻ ജോ​ൺ…

Read More

പാ​ർ​ട്ടി ചി​ഹ്നം പ​തി​ച്ച കോണ്ടം പായ്ക്കറ്റുകൾ: വോ​ട്ടു പി​ടി​ക്കാ​ൻ ‘ക​ട​ന്ന​കൈ പ്ര​യോ​ഗം’; പ​രി​ഹ​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ഹൈ​ദ​രാ​ബാ​ദ്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ പ​ല​വി​ധ​ത്തി​ലു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ആ​രും സ​ഞ്ച​രി​ക്കാ​ത്ത വ​ഴി​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും ചി​ല​രു​ടെ സ​ഞ്ചാ​രം. ച​ട്ട​ലം​ഘ​ന​മി​ല്ലെ​ങ്കി​ൽ അ​തൊ​ന്നും പ്ര​ശ്ന​മ​ല്ല താ​നും. എ​ന്നാ​ൽ, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ന​ട​ത്തി​യ പ്ര​ചാ​ര​ണ​രീ​തി​ക​ൾ ക​ട​ന്ന കൈ​യാ​യി പോ​യെ​ന്ന ആ​ക്ഷേ​പം വ്യാ​പ​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ആ​ന്ധ്ര​യി​ലെ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) യും ​യു​വ​ജ​ന ശ്ര​മി​ക റൈ​തു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി (വൈ​എ​സ്ആ​ർ​സി​പി) യു​മാ​ണു വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച് വി​വാ​ദ​ത്തി​ലാ​യ​ത്. പാ​ർ​ട്ടി ചി​ഹ്നം പ​തി​ച്ച നി​രോ​ധ് പാ​യ്ക്ക​റ്റു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്താ​യി​രു​ന്നു ഇ​വ​രു​ടെ വേ​റി​ട്ട പ്ര​ചാ​ര​ണം. ആ​ദ്യം ടി​ഡി​പി​യാ​ണു പാ​ർ​ട്ടി ചി​ഹ്ന​മു​ള്ള നി​രോ​ധ് പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​തെ​ന്നു വൈ​എ​സ്ആ​ർ​സി​പി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ആ​ദ്യം ഇ​തി​നെ വി​മ​ർ​ശി​ച്ച വൈ​എ​സ്ആ​ർ​സി​പി, പെ​ട്ടെ​ന്നു​ത്ത​ന്നെ തീ​രു​മാ​നം മാ​റ്റി. അ​വ​രും ത​ങ്ങ​ളു​ടെ പാ​ർ​ട്ടി ചി​ഹ്നം പ​തി​ച്ച ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ളു​ടെ പാ​യ്ക്ക​റ്റ്…

Read More

അ​വ​ൾ എ​ത്താ​തെ താ​ഴെ ഇ​റ​ങ്ങി​ല്ല: പെ​ട്രോ​ളു​മാ​യി വൈ​ദ്യു​ത ട​വ​റി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി; ഒ​ടു​വി​ൽ കാ​മു​കി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് പോ​ലീ​സ്

അ​ടൂ​ര്‍: ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മു​ഴ​ക്കി 110 കെ​വി ട്രാ​ന്‍​സ്മി​ഷ​ന്‍ ട​വ​റി​ല്‍ പെ​ട്രോ​ളു​മാ​യി ക​യ​റി​യ യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കി. മാ​ല​ക്കോ​ട് പ​റ​ക്കോ​ട് വീ​ട്ടി​ല്‍ ര​തീ​ഷ് ദി​വാ​ക​ര​നാ​ണ് (39) ട​വ​റി​ല്‍ ക​യ​റി​യ​ത്. വി​വ​രം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന്‍റെയും അ​ഗ്‌​നി​രക്ഷാ സേ​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ 30 മീ​റ്റ​റോ​ളം ഉ​യ​ര​മു​ള്ള ട​വ​റി​ല്‍ നി​ന്നാ​ണ് യു​വാ​വി​നെ താ​ഴെ ഇ​റ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. ര​തീ​ഷ് കു​മാ​റി​നെ ഇ​ഷ്ട​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ സ്ഥ​ല​ത്തെ​ത്തി​ച്ചാ​ണ് അ​നു​ന​യശ്ര​മം ന​ട​ത്തി​യ​ത്. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി. ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്ത് എ​ത്തി​യ സം​ഘ​വും ഇ​യാ​ളെ ഇ​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കൈ​യി​ല്‍ പെ​ട്രോ​ളു​മാ​യി നി​ന്ന ര​തീ​ഷി​നെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കാ​നോ, ര​തീ​ഷി​ന്‍റെ അ​ടു​ത്തേ​ക്ക് ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​ത്തി​ന് എ​ത്താ​നോ ക​ഴി​ഞ്ഞി​ല്ല. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ താ​ന്‍ സ്‌​നേ​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ സ്ഥ​ല​ത്ത് എ​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ താ​ഴെ ഇ​റ​ങ്ങൂ​വെ​ന്ന നി​ല​പാ​ട് ര​തീ​ഷ് എ​ടു​ത്ത​തോ​ടെ അ​യാ​ള്‍ പ​റ​ഞ്ഞ പെ​ണ്‍​കു​ട്ടി​യെ…

Read More

അ​യ്യേ വൃ​ത്തി​കേ​ട്: കൈ​കൊ​ണ്ട് നൂ​ഡി​ൽ​സ് മി​ക്സിം​ഗ്; വൈ​റ​ലാ​യി വീ​ഡി​യോ

‍ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​ക്കൊ​പ്പം വൃ​ത്തി​ക്കും ന​മ്മ​ൾ പ്രാ​ധാ​ന്യം ന​ൽ​കാ​റു​ണ്ട്. അ​പ്പോ​ൾ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത് നേ​രി​ട്ട് ക​ണ്ടാ​ലോ? എ​ന്താ​യി​രി​ക്കും അ​വ​സ്ഥ. ഇ​ത്ത​ര​ത്തി​ൽ പ​ല വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​റു​ണ്ട്. ഇ​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധ​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​വ​രാ​റുമു​ണ്ട്. എ​ന്നാ​ൽ പാ​ർ​ട്ടി​ക്കി​ടെ ഒരാൾ കൈ​കൊ​ണ്ട് നൂ​ഡി​ൽ​സ് കു​ഴ​യ്ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഒ​രു വി​രു​ന്നി​നാ​യി സ​ജ്ജീ​ക​രി​ച്ച ഭ​ക്ഷ​ണ കൗ​ണ്ട​റി​ലാ​ണ് സം​ഭ​വം. ഒ​രു കൈ​യി​ൽ സ്പൂ​ൺ ഉ​ണ്ടെ​ങ്കി​ലും അ​യാ​ളു​ടെ ര​ണ്ടു കൈ​പ്പ​ത്തി​യും നൂ​ഡി​ൽ​സി​ൽ ത​ന്നെ​യാ​ണ്. അ​ടു​പ്പി​ൽ തീ ​ക​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. മു​കേ​ന്ദ്ര മൗ​ര്യ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം യൂ​സ​റാ​ണ് വി​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​റു ദി​വ​സം മു​ന്‍​പ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് ഇ​തി​നോ​ട​കം ത​ന്നെ 2 മി​ല്യ​ൺ കാ​ഴ്ച​ക്കാ​രാ​ണ് ല​ഭി​ച്ച​ത്. ആ​ഹാ​രം ഉ​ണ്ടാ​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട ശു​ചി​ത്വ​ത്തി​നെ കു​റി​ച്ചും ഇ​ത്ത​ര​ത്തി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ണ്ടാ​ക്കു​ന്ന ആ​ഹാ​രം ക​ഴി​ക്കു​വ​ന്ന​വ​ര്‍​ക്കു വ​രാ​നി​ട​യു​ള്ള…

Read More

എ​ത്ര സു​ന്ദ​ര​മാ​യ കാ​ഴ്ച! നാ​യ​ക്കു​ട്ടി​യു​മാ​യി ഓ​ട്ടോ ഡ്രൈ​വ​റു​ടെ സ​വാ​രി; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

മ​നു​ഷ്യ​രു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​രാ​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് നാ​യ്ക്ക​ൾ എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഇത്തരമൊരു ​സൗ​ഹൃ​ദ​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ത​ന്‍റെ നാ​യ്ക്കു​ട്ടി​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യും നെ​റ്റി​സ​ൺ​മാ​രെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഫെ​ബ്രു​വ​രി 17 ന് ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യി​ൽ, ഓ​ട്ടോ​റി​ക്ഷ​യു​ടെ ഹാ​ൻ​ഡി​ൽ​ബാ​ർ പി​ടി​ച്ച് ബം​ഗ​ളൂ​രു​വി​ലെ തെ​രു​വു​ക​ളി​ലൂ​ടെ നാ​യ​യ്ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന യു​വാ​വി​നെ കാ​ണാം. വ​ഴി​യാ​ത്ര​ക്കാ​ർ ഈ ​കാ​ഴ്ച ക​ണ്ട് അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​യ​പ്പോ​ൾ നാ​യ ഡ്രൈ​വ​റു​ടെ മ​ടി​യി​ൽ സു​ഖ​മാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. “ഇ​ന്ന് ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ ത​ൻ്റെ ഹൂ​മ​നെ സ​വാ​രി​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് ഞാ​ൻ ക​ണ്ടു. യൂ​ബ​ർ ഡ്രൈ​വ​ർ: ടോ​മി,” ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ൻ്റെ അ​ടി​ക്കു​റി​പ്പാ​യി ഇ​ങ്ങ​നെ എ​ഴു​തി. നാ​യ പ്രേ​മി​ക​ളു​ടെ പോ​സി​റ്റീ​വ് അ​ഭി​പ്രാ​യ​ങ്ങ​ൾ നി​റ​ഞ്ഞ വീ​ഡി​യോ​യ്ക്ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 3 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് ല​ഭി​ച്ചു. ബെം​ഗ​ളൂ​രു​വി​ൽ…

Read More

അ​യോ​ധ്യ​യി​ൽ ഒ​രു മാ​സം വ​ന്ന​ത് 60 ല​ക്ഷം ഭ​ക്ത​ര്‍; സം​ഭാ​വ​ന​യാ​യി 25 കോ​ടിയും 10 കി​ലോ സ്വ​ര്‍​ണവും

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ഒ​രു മാ​സം​കൊ​ണ്ടു സ​ന്ദ​ര്‍​ശി​ച്ച ഭ​ക്ത​രു​ടെ എ​ണ്ണം 60 ല​ക്ഷം ക​വി​ഞ്ഞു. ദ​ര്‍​ശ​ന​ത്തി​നാ​യി ഭ​ക്ത​രു​ടെ നീ​ണ്ട ക്യൂ ​എ​ല്ലാ ദി​വ​സ​വും തു​ട​രു​ക​യാ​ണ്. ജ​നു​വ​രി 22നും ​ഫെ​ബ്രു​വ​രി 22 നും ​ഇ​ട​യി​ലു​ള്ള ഒ​രു മാ​സ​ത്തി​നി​ടെ വി​വി​ധ കൗ​ണ്ട​റു​ക​ളി​ലും മ​റ്റു​മാ​യി ഏ​ക​ദേ​ശം 25 കോ​ടി രൂ​പ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചു. ഇ​തി​ൽ ചെ​ക്കു​ക​ളും ഡ്രാ​ഫ്റ്റു​ക​ളും പ​ണ​വും ഉ​ള്‍​പ്പെ​ടു​ന്നു​വെ​ന്ന് ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ര്‍​ഥ ക്ഷേ​ത്ര ട്ര​സ്റ്റ് ഓ​ഫീ​സ് അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു ഭ​ക്ത​ര്‍ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ളും നേ​രി​ട്ടു ബാ​ങ്ക് വ​ഴി ന​ല്‍​കി​യ തു​ക​യും ഇ​തി​നു പു​റ​മെ വ​രും. സ്വ​ര്‍​ണ​വും വെ​ള്ളി​യും​കൊ​ണ്ടു നി​ര്‍​മി​ച്ച കി​രീ​ടം, മാ​ല, കു​ട, ര​ഥം, വ​ള​ക​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ക​ണ​ങ്കാ​ലു​ക​ള്‍, വി​ള​ക്ക്, അ​മ്പും വി​ല്ലും, വി​വി​ധ ത​രം പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ധാ​രാ​ളം വ​സ്തു​ക്ക​ള്‍ ഭ​ക്ത​ര്‍ സ​മ​ര്‍​പ്പി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ 25 കി​ലോ​യി​ല​ധി​കം വെ​ള്ളി ല​ഭി​ച്ചു. സ്വ​ര്‍​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ ഭാ​രം ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ഇ​ത്…

Read More

10 കോ​ടി ലോ​ട്ട​റി​യ​ടി​ച്ചു, പ​ണം മു​ട​ക്കി​യ​ത് താ​നെ​ന്ന് കാ​മു​ക​ൻ; ഒ​റ്റപ്പൈസ ത​രി​ല്ലെ​ന്ന് കാ​മു​കി

ലോ​ട്ട​റി അ​ടി​ക്കു​ന്ന​വ​ർ ഭാ​ഗ്യ​വാ​ന്മാ​രാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ധ്വാ​നി​ക്കാ​തെ വെ​റു​തെ കോ​ടി​ക​ൾ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ചി​ല്ല​റ ഭാ​ഗ്യ​മെ​ന്നും പോ​ര. ചി​ല​ർ കൂ​ട്ടു​കൂ​ടി ലോ​ട്ട​റി എ​ടു​ക്കാ​റു​ണ്ട്. ന​മ്മു​ടെ ഭാ​ഗ്യം തു​ണ​ച്ചി​ല്ലെ​ങ്കി​ൽ എ​ന്താ കൂ​ടെ​യു​ള്ള​വ​രു​ടെ ഭാ​ഗ്യം ര​ക്ഷ​പ്പെ​ടു​ത്തി​യാ​ലോ എ​ന്ന ചി​ന്ത​യാ​ണ് ഇ​തി​ന് പി​ന്നി​ൽ. ചി​ല​പ്പോ​ഴൊ​ക്കെ ഇ​ങ്ങ​നെ കൂ​ട്ട് കൂ​ടി ലോ​ട്ട​റി എ​ടു​ത്താ​ൽ സ​മ്മാ​ന​ത്തി​ന്‍റെ പേ​രി​ൽ ത​മ്മി​ൽ ത​ല്ലു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ ന​മ്മ​ൾ ഇ​ട​യ്ക്കി​ട​യ്ക്ക് കേ​ൾ​ക്കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ10 കോ​ടി രൂ​പ ലോ​ട്ട​റി​യ​ടി​ച്ച ഒ​രു ബ്രി​ട്ടീ​ഷ് ദ​മ്പ​തി​ക​ൾ ഇ​പ്പോ​ൾ നി​യ​മ​യു​ദ്ധ​ത്തി​ൽ എ​ത്തി നി​ൽ​ക്കു​ന്ന സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. 39 -കാ​ര​നാ​യ മൈ​ക്ക​ൽ കാ​ർ​ട്ട്ലി​ഡ്ജ്, 37 -കാ​രി ഷാ​ർ​ല​റ്റ് കോ​ക്സ് എ​ന്നി​വ​രാ​ണ് ആ ​ദ​മ്പ​തി​ക​ൾ. ഷാ​ർ​ല​റ്റി​ന്‍റെ കൈയി​ലാ​ണ് ടി​ക്ക​റ്റ്. അ​തി​നാ​ൽ, ആ ​തു​ക താ​ൻ പ​ങ്കാ​ളി​യാ​യ മൈ​ക്ക​ലു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ ത​യ്യാ​റ​ല്ല എ​ന്നാ​ണ് ഷാ​ർ​ല​റ്റ് പ​റ​യു​ന്ന​ത്. ത​ന്‍റെ പ​ണ​ത്തി​ൽ പ​ങ്കാ​ളി​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​ള്ള അ​വ​കാ​ശ​വും ഇ​ല്ലാ എ​ന്നും…

Read More

‘ടൊ​വി​നോ ക​മ​ന്‍റ് ചെ​യ്താ​ൽ പ​ഠി​ക്കാ​ൻ തു​ട​ങ്ങാം’; വീ​ഡി​യോ​യ്ക്ക് മ​റു​പ​ടി​യു​മാ​യി താ​രം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യ​ത്യ​സ്ത​മാ​യ ട്രെ​ൻ​ഡു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ഠ​നം തു​ട​ങ്ങ​ണ​മെ​ങ്കി​ൽ ഇ​ഷ്ട താ​രം ക​മ​ന്‍റ് ചെ​യ്യ​ണം എ​ന്നു​ള്ള പു​തി​യ ട്രെ​ൻ​ഡാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത വീ​ഡി​യോ​യി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ട ക​മ​ന്‍റ് ചെ​യ്ത​ത് വ​ലി​യ വാ​ർ​ത്ത​യാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു വീ​ഡി​യോ​യി​ൽ ക​മ​ന്‍റു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ ടൊ​വി​നോ തോ​മ​സ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ താ​ഹ ഹ​സൂ​ൻ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് ടൊ​വി​നോ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ‘ഈ ​വീ​ഡി​യോ​യ്ക്ക് ടൊ​വി​നോ തോ​മ​സ് ക​മ​ന്‍റ് ചെ​യ്താ​ൽ ഞാ​ൻ എ​ന്‍റെ പ​രീ​ക്ഷ​യ്ക്കാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ക്കും’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ താ​ഹ ഹ​സൂ​ൻ പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ടൊ​വി​നോ “പോ​യി​രു​ന്ന് പ​ഠി​ക്ക് മോ​നെ’ എ​ന്ന് ക​മ​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു. നി​ര​വ​ധി​പേ​രാ​ണ് ഇ​തി​നോ​ട​കം വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്. ടൊ​വി​നോ​യു​ടെ ക​മ​ന്‍റി​ന് താ​ഴെ…

Read More

500 കി​ലോ ഭാ​രം; ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​മ്പി​നെ ആ​മ​സോ​ണി​ൽ ക​ണ്ടെ​ത്തി

ലോ​ക​ത്ത് ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത അ​ന​ക്കോ​ണ്ട വ​ർ​ഗ​ത്തെ ആ​മ​സോ​ണി​ൽ ക​ണ്ടെ​ത്തി. 500 കി​ലോ ഭാ​രം ക​ണ​ക്കാ​ക്കു​ന്ന ഈ ​പാ​മ്പി​ന് 26 അ​ടി നീ​ള​ത്തി​ൽ വ​ള​രാ​ൻ ക‍​ഴി​യും. ലോ​ക​ത്ത് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ ഏ​റ്റ​വും വ​ലി​പ്പ​മേ​റി​യ പാ​മ്പാ​ണി​ത്. അ​ന​ക്കോ​ണ്ട​യു​ടെ 4 സ്പീ​ഷി​സു​ക​ളെ കു​റി​ച്ചാ​ണ് ഇ​തു​വ​രെ ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള​ത്. ഇ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും വ​ലു​ത് ഗ്രീ​ൻ അ​ന​ക്കോ​ണ്ട എ​ന്ന വി​ഭാ​ഗ​മാ​യി​രു​ന്നു. ഇ​വ തെ​ക്ക​ൻ അ​മേ​രി​ക്ക​യു​ടെ ട്രോ​പ്പി​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. ആ​മ​സോ​ൺ, ഒ​റി​നോ​കോ, ഇ​സേ​ക്വി​ബോ ന​ദീ​ത​ട​ങ്ങ​ളി​ലൊ​ക്കെ ഇ​വ​യെ കാ​ണാം. വ​ള​രെ വേ​ഗ​ത്തി​ൽ പാ​യാ​നു​ള്ള ഇ​വ​യു​ടെ ക​ഴി​വും ഇ​ര​യെ കെ​ട്ടി​വ​രി​ഞ്ഞു മു​റു​ക്കി​ക്കൊ​ല്ലാ​നു​മു​ള്ള ക​ഴി​വും ഈ ​പാ​മ്പു​ക​ളെ അ​പ​ക​ട​കാ​രി​ക​ളാ​ക്കു​ന്നു. അ​തേ​സ​മ​യം, ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന വ​ലി​യ പാ​മ്പ് ഈ ​ഗ്രീ​ൻ അ​നേ​ക്കോ​ണ്ട​യു​ടെ മ​റ്റൊ​രു വ​ക​ഭേ​ദ​മാ​ണെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ആ​മ​സോ​ൺ ന​ദി​യി​ലൂ​ടെ വ​ഞ്ചി​യി​ൽ യാ​ത്ര ചെ​യ്താ​ണ് ഇ​വ​യെ ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും എ​ടു​ത്ത​ത്. സാ​ധാ​ര​ണ​യാ​യി തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന അ​ന​ക്കോ​ണ്ട​ക​ളു​ടെ…

Read More

നാ​യ വ​ള​ര്‍​ത്തി​യ പെ​ണ്‍​കു​ട്ടി, ഒടുവിൽ…ഇ​ത് വ​ല്ലാ​ത്തൊ​രു ജീ​വി​ത​ക​ഥ

ചെ​റു​ക​ഥ എ​ന്ന ക​ല​യി​ല്‍ ഭാ​വ​നാ​വ​ല്ല​ഭ​നാ​യി അ​റി​യ​പ്പെ​ടു​ന്ന റു​ഡ്യാ​ര്‍​ഡ് കി​പ്ലിം​ഗ് ര​ചി​ച്ച ജം​ഗി​ള്‍ ബു​ക്ക് എ​ന്ന പു​സ്ത​കം ഏ​റെ പ്ര​ശ​സ്ത​മാ​ണ​ല്ലൊ. ഇ​തി​ന്‍റെ കാ​ര്‍​ട്ടൂ​ണും വി​ഖ്യാ​ത​മാ​ണ്. മൗ​ഗ്ലി എ​ന്ന മ​നു​ഷ്യ​ക്കു​ട്ടി മൃ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ള​രു​ന്ന ഈ ​ക​ഥ എ​ത്ര​യെ​ത്ര ആ​ളു​ക​ളു​ടെ മ​ന​സി​നെ കീ​ഴ​ട​ക്കി. എ​ന്നാ​ല്‍ ഇ​ത്ത​ര​മൊ​രു സം​ഭ​വം യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യം പ​ല​ര്‍​ക്കും തോ​ന്നാ​റു​ണ്ട്. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്നും മ​റ്റും അ​ത്ത​ര​ത്തി​ലു​ള്ള മ​നു​ഷ്യ​രെ ക​ണ്ടെ​ത്തി​യ വാ​ര്‍​ത്ത നേ​ര​ത്തെ കേ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ നാ​യ വ​ള​ര്‍​ത്തി​യ യു​ക്രെ​യ്‌​നി​ല്‍ നി​ന്നു​ള്ള ഒ​രു യു​വ​തി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്നു. ഒ​ക്‌​സാ​ന മ​ല​യ എ​ന്നാ​ണ് ഈ 40 ​കാ​രി​യു​ടെ പേ​ര്. നോ​വ ബ്ലാ​ഹോ​വി​ഷ്ചെ​ങ്ക എ​ന്ന ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു അ​വ​ളു​ടെ ജ​ന​നം. ദാ​രി​ദ്ര്യം നി​റ​ഞ്ഞ ബാ​ല്യ​മാ​യി​രു​ന്നു അ​വ​ളു​ടേ​ത്. വീ​ട്ടി​ല്‍ കു​ട്ടി​ക​ള്‍ കൂ​ടു​ത​ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല മ​ല​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ക​ടു​ത്ത മ​ദ്യ​പാ​നി​ക​ളു​മാ​യി​രു​ന്നു. ഇ​വ​ര്‍ വീ​ട്ടി​ലി​ടം കു​റ​വാ​ണെ​ന്ന കാ​ര​ണം നി​ര​ത്തി മ​ല​യ​യെ മൂ​ന്നാം വ​യ​സി​ല്‍ വീ​ടി​ന്…

Read More